ഇതുപോലെ ഉണ്ടാക്കിയാൽ കുട്ടികൾക്കുപോലും തികയാതെവരും.

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 61

  • @sureshnair2393
    @sureshnair2393 4 หลายเดือนก่อน +11

    Thanks for Nice video again ❤❤❤. Shared to Australia also

    • @madathileruchi8110
      @madathileruchi8110  4 หลายเดือนก่อน +1

      Oh My God ...thks a lot dear❤❤

  • @mirror2833
    @mirror2833 29 วันที่ผ่านมา

    പാവയ്ക്ക യുടെ കയ്പ് എനിക്ക് ഭയങ്കര ഇഷ്ടമാണ്....suuuuuper👌👌👌👌

  • @athmayanamcreations
    @athmayanamcreations 4 หลายเดือนก่อน +1

    Super aayittund kaypakka thoran recipe...kittikalkum kodokkaaloo😊😊
    🤝🤝👍

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 4 หลายเดือนก่อน +1

    കയ്പക്ക ഉപ്പേരി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണുട്ടോ കൊതി ആവാണ് സൂപ്പർ ഏട്ടത്തി ❤❤❤❤❤🎉🎉🎉🎉🎉

  • @geethamenon2597
    @geethamenon2597 หลายเดือนก่อน

    ഇന്ന് ഒരു സൂപ്പർ സ്പെഷ്യൽ കയ്പക്ക ഉപ്പേരിയുമായി ഇതാ എത്തിക്കഴിഞ്ഞല്ലോ, നമ്മുടെ ലതിക...!!😅👌👌
    എനിക്ക് ഈ രീതിയിൽ ഉണ്ടാക്കിയത് വളരെ ഇഷ്ടപ്പെട്ടു, ട്ടോ..👏👏 അല്ലെങ്കിലും,ഈ കയ്പക്കയുടെ കയ്പു രസം, നല്ല രസമാണ് കഴിക്കാൻ!!👏 പക്ഷെ, ഇത് ഇഷ്ടമല്ലാത്തവരാണ് അധികം പേരും എന്ന് തോന്നുന്നു!!!😅 തീർച്ചയായും ഞാൻ ഇതേപോലെ തന്നെ ഉണ്ടാക്കി നോക്കാം ട്ടോ.. എന്നിട്ട് എന്റെ അഭിപ്രായം അറിയിക്കാം....!!🙏🙏 കൈയ്യിൽ ഉരുട്ടി എടുത്ത് തന്ന ഉരുള ഞാൻ കഴിച്ചു.. നല്ല സ്വാദുണ്ട് ട്ടോ.! ഒരുപാട് സന്തോഷം അറിയിക്കുന്നു...!!
    ക്രിസ്മസ് പുതുവത്സര ആശംസകൾ നേരത്തെ തന്നെ നേരുന്നു..!!😅💐💐💐💐💐

    • @madathileruchi8110
      @madathileruchi8110  หลายเดือนก่อน

      Merry X mas and Happy New year.Thks a lot for the detailed comment.

  • @MalabarLiveKitchen
    @MalabarLiveKitchen 4 หลายเดือนก่อน +1

    Enikkum nalla ishttanu 😁❤️

  • @geethaanand289
    @geethaanand289 4 หลายเดือนก่อน

    നല്ല അവതരണം
    ഉണു കഴിക്കാൻ തോന്നണു 😋

    • @madathileruchi8110
      @madathileruchi8110  4 หลายเดือนก่อน

      സന്തോഷം തോന്നുന്നു dear...thks a lot...

  • @shifana12232
    @shifana12232 2 หลายเดือนก่อน

    👍👍

  • @vasantha3694
    @vasantha3694 3 หลายเดือนก่อน

    Pizhinja kaypakkaykku gunam valare kurayum sure

  • @shobanashobana7442
    @shobanashobana7442 4 หลายเดือนก่อน +1

    മഠത്തി ലമ്മേ സൂപ്പറാ യിട്ടുണ്ട് കയ്പ്പക്കപ്പയ്ക്ക തോരൻ

  • @valsalakumari7858
    @valsalakumari7858 4 หลายเดือนก่อน

    Njanum same metod il aanu cheyyunnathu,but only ads pachamulaku,will try this also👍

  • @jenyurikouth4984
    @jenyurikouth4984 4 หลายเดือนก่อน

    Super😅❤ i like it very much.thanks.

  • @ellanjanjayikum9025
    @ellanjanjayikum9025 4 หลายเดือนก่อน

    So healthy tips 👌

  • @kksaraswathy9992
    @kksaraswathy9992 3 หลายเดือนก่อน

    Sathu piyiju kalajal kunam pookille

  • @sumapoomaram8875
    @sumapoomaram8875 4 หลายเดือนก่อน

    Super... 👌👍

  • @Prameela241
    @Prameela241 3 หลายเดือนก่อน

    ചീനച്ചട്ടിയിൽ ചോറ് ഇട്ട് തുടച്ച് കഴിക്കാറണ്ട് മാഡം എന്ത് രസം ആണ്

  • @dineshpai6885
    @dineshpai6885 4 หลายเดือนก่อน

    Super 👌👍🙏😊❤❤

  • @dilippoomaram1678
    @dilippoomaram1678 4 หลายเดือนก่อน

    Good 👍

  • @mangalapillai2379
    @mangalapillai2379 4 หลายเดือนก่อน

    Very nice

  • @anithav.p721
    @anithav.p721 4 หลายเดือนก่อน

    Yummy🥰

  • @selvidwarai6697
    @selvidwarai6697 4 หลายเดือนก่อน +1

    😄👌🏻👍🏻

  • @sajeshkumarj3400
    @sajeshkumarj3400 4 หลายเดือนก่อน

    Nyz!!!

  • @geethas1046
    @geethas1046 4 หลายเดือนก่อน

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤

  • @rajeshnair1221
    @rajeshnair1221 4 หลายเดือนก่อน +1

    ശരിയാട്ടോ ചേച്ചി വീട്ടിലും ചീനച്ചട്ടി ചോറ് അതൊക്കെ ഒരു ഓർമ

  • @chitravijayan7506
    @chitravijayan7506 3 หลายเดือนก่อน +1

    If u remove all the water fr kaipekka then all the qualities r gone .it is eaten for its bitterness

    • @madathileruchi8110
      @madathileruchi8110  3 หลายเดือนก่อน

      Kurachu vellame pokoo...vallatha kayppu kurayana dear...enikku ishta..but eee kaypakka ishtalliathavarund..

  • @ChandranPk-ih8cv
    @ChandranPk-ih8cv 4 หลายเดือนก่อน

    പാവയ്ക്കാ എന്ത് ഉണ്ടാക്കിയാലും നല്ലതാണ്. മാഡം ഇന്ന് ചെയ്ത ഐറ്റം സൂപ്പർ ആണ്. താങ്ക് യു 🙏🏻🙏🏻🙏🏻🌹🌹🌹

  • @renukai9016
    @renukai9016 4 หลายเดือนก่อน +2

    കയ്പ്പക്ക തുറന്നു വേവിച്ചാൽ ഒട്ടും കയ്ക്കില്ല

  • @prabhakarankanniath9721
    @prabhakarankanniath9721 4 หลายเดือนก่อน +2

    പിഴിഞ്ഞ് കളഞ്ഞാൽ കയ്പ്പക്ക എന്തിന് കൊള്ളാം?

    • @madathileruchi8110
      @madathileruchi8110  4 หลายเดือนก่อน

      Muzhuvanayum pizhinjukalanjal pokillia...orikkal ithepole undakkinokkeettu parayoooto...waiting....❤️

    • @syamalavenugopal2999
      @syamalavenugopal2999 4 หลายเดือนก่อน

      Kandiddu thanne kothy thonunnu dear

  • @kdrmakkah5510
    @kdrmakkah5510 4 หลายเดือนก่อน

    കൊണ്ടാട്ടം ആയാൽ കേമായിട്ടാ

  • @rugminimarar6972
    @rugminimarar6972 4 หลายเดือนก่อน

    കൈപ്പക്ക എങ്ങിനെ ഉണ്ടാക്കിയാലും ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമാണ്...മിക്കവാറും ദിവസങ്ങളില്‍ ഉണ്ടാകും.
    ഈ രീതിയും ഞാന്‍ ചെയ്യാറുണ്ട്...
    പക്ഷേ വെള്ളം പിഴിഞ്ഞു കളയില്ല.
    Nutrients എല്ലാം നഷ്ടപ്പെടും എന്നത് കൊണ്ട്.

    • @madathileruchi8110
      @madathileruchi8110  4 หลายเดือนก่อน +1

      Oruvidham ellarum vella pavakkayanu edukkarullath...ithu kayppukooduthal anu...vellathil kureneram ittuvakkunnonnum Illallo...so not a big issue dear...thks for the comment...❤️

    • @rugminimarar6972
      @rugminimarar6972 4 หลายเดือนก่อน

      @@madathileruchi8110 👍

  • @bhuvaneshwariamma7231
    @bhuvaneshwariamma7231 4 หลายเดือนก่อน

    ഇതിന്റെകൂടെ കുറച്ച്തേങ്ങാപൂളുകൂടിഇട്ടാൽനന്നായിരിക്കും

  • @binabehanan286
    @binabehanan286 4 หลายเดือนก่อน

    വലതു കയ്യിൽ കിടക്കുന്ന മോതിരം ഊരി വക്കുന്നതല്ലേ നല്ലത്,പാചകം ചെയ്യുമ്പോൾ?

  • @ramanimenon5377
    @ramanimenon5377 4 หลายเดือนก่อน +5

    👌👌👌👌👌 പക്ഷേ പിഴിഞ്ഞു കളയുമ്പോൾ കയ്പ്പക്കയുടെ ഗുണം പോകുമോ എന്നൊരു സംശയം

    • @madathileruchi8110
      @madathileruchi8110  4 หลายเดือนก่อน

      Kayppu nalla ishtallavar pizhiyenda...pizhinjalum Guam pokillia...kaippu kurayum athreloo...

    • @karthyayini497
      @karthyayini497 4 หลายเดือนก่อน

      കയ്പല്ലേ അതിന്റെ ഗുണം ​@@madathileruchi8110

  • @ambikamenon592
    @ambikamenon592 4 หลายเดือนก่อน

    Kaippillathe pinne enthu Kaippakka upperi...

  • @remiraj2718
    @remiraj2718 4 หลายเดือนก่อน

    👌👌👏👏👏👏😋😋😋❤❤❤

  • @animol2567
    @animol2567 4 หลายเดือนก่อน

    കയ്പക്കയുടെ ഗുണം പിഴിഞ്ഞു കളഞ്ഞിട്ട് ഉപയോഗിക്കുന്നത് ശരിയാണോ

    • @madathileruchi8110
      @madathileruchi8110  4 หลายเดือนก่อน

      Muzhuvan gunamonnumpokillia...kayppu kurakkan vendi nallatha...njan paranjille enikku kayppu ishtanu...so njan direct ayum cheyyum...nammal kaikondu pizhinjalum muzhuvan neeronnum kittillia❤️...

  • @omanagirijavallabhan572
    @omanagirijavallabhan572 4 หลายเดือนก่อน +1

    ന്നാ പിന്നെ വേവിച്ച് ഊറ്റി പിഴിഞ്ഞ് കളയാ
    കയ്പിനൊപ്പം പാവയ്ക്കയുടെ എല്ലാ ഗുണവും പോയി കിട്ടും
    പിന്നതോണ്ട് ഒരു കാര്യോല്ല
    വെള്ളം തൊടാതെ വെക്കണം

    • @madathileruchi8110
      @madathileruchi8110  4 หลายเดือนก่อน +1

      Angine cheyyarillia..

    • @kdrmakkah5510
      @kdrmakkah5510 4 หลายเดือนก่อน

      ഗുണം മാത്രം പോരല്ലോ മനുഷ്യന്
      രുചിയും വേണ്ടേ
      മനസല്ലേ നിറയേണ്ടത്

  • @santhagopi2883
    @santhagopi2883 4 หลายเดือนก่อน +2

    Super

  • @shakeelasubair4351
    @shakeelasubair4351 4 หลายเดือนก่อน +1

    Super