ഒരു മലയാളി മറ്റൊരു സംസ്‌ഥാനത്തു നീതി നിഷേധിക്കപ്പെട്ടു ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കാൻ കേരളത്തിലെ ഭരണാധികാരികൾക്ക് നട്ടെല്ലും ....ഉറപ്പും വേണമെന്നേ എനിക്ക് പറയാനുള്ളൂ
@@vardhan9367 ഹത്രസിൽ ഒരു പാവം പെൺകുട്ടിയെ പിച്ചിച്ചീന്തി ഇട്ട് വീട്ടുകാർക്ക് ശവം പോലും കാണിച്ചു കൊടുക്കാതെ കത്തിച്ചുകളഞ്ഞു അത് റിപ്പോർട്ട് ചെയ്യാൻ പോയ പത്രപ്രവർത്തകന് യുഎപിഎ അത് എന്തിനാണ് എന്ന് നമ്മുടെ മുഖ്യമന്ത്രിക്ക് അറിഞ്ഞുകൂടാ സത്യം അറിഞ്ഞിട്ടും കൂടെ നിൽക്കാത്ത സഹ മാധ്യമപ്രവർത്തകർക്കും അനുഭവിക്കുമ്പോൾ അറിഞ്ഞുകൊള്ളും
@@jouharathesni6244 കൂടെ കൊണ്ടു പോയവരും പറഞ്ഞയച്ച ആളും ആണ് പ്രശ്നം.എന്തിനു അമ്മാതിരി തീറ്റങ്ങളുട കൂടെ പോയി ഉണ്ടാക്കണം.വാർത്ത റിപ്പോർട്ട് ചെയ്യാൻ നിലവിൽ UAPA ലുക്ക് ഔട്ട് നോട്ടീസ് ഉള്ളവരുടെ കൂടെ അല്ല പോവേണ്ടത്
ഫാസിസത്തിനെതിരെ ശബ്ദം ഉയർത്താൻ വേണ്ടിയാണ് ന്യൂനപക്ഷ സംരക്ഷകൻ എന്ന ലേബലിൽ കുഞ്ഞാലിക്കുട്ടി യെ പാർലമെന്റിൽ അയച്ചത്. വേങ്ങര യിലെ ജനങ്ങൾ കുഞ്ഞാപ്പയെ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും.
മുഖ്യമന്ത്രി ഇടപെടണം.. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് അവഗണന അരുത്... ഒരു കേരളീയനായ പത്രപ്രവർത്തകൻ ബാധിക്കുന്ന വിഷയങ്ങൾക്ക് മുഖ്യമന്ത്രിക്കും അതിൽ ഉത്തരവാദിത്തമുണ്ട്...
ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കനായ മദനി 10 കൊല്ലമായി ബാംഗ്ലൂർ ജയിലിൽ... ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കനായ ബിനീഷ് കോടിയേരി 6 മാസമായി ബാംഗ്ലൂർ ജയിലിൽ... ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കരായ അലനും താഹയും 10 മാസം കോഴിക്കോട് ജയിലിൽ... പിണറായി ഒരു കത്ത് അയച്ചാൽ തീരാവുന്ന നിസ്സാരമായ പ്രശ്നമേ ഒള്ളു, എന്നിട്ടും 🙄
ഈ ന്യസ് എന്താണ് ഈ സ്ത്രിയോട് ചോദിക്കുന്നത് നിങ്ങൾ ഒരു പാവപ്പെട്ട സ്ത്രിയെ ക്രൂശിക്കാതെ വെറുതെ വിടു' പ്രിയങ്കയെ ഒന്ന് വിള്ളക്കാൻ എന്നെ കിലും ചെയ്യൂ. ഇതിന്ന് നിങ്ങൾ ചെയ്യേണ്ടത്
കൊവിടിന്റ പ്രധാന പ്രശ്നം, ബാത്‌റൂമിൽ പോകുമ്പോൾ, ബോധരഹിതനായി വീഴാനുള്ള സാധ്യതയാണ്, അത് കൊണ്ടാവും ഇപ്പോൾ ബാത്‌റൂമിൽ പോകാൻ മെഡിക്കൽ ടീം അനുവദിക്കാത്തത്...
ഇത്ര മനുഷ്യത്വ രഹിതമായ പ്രവർത്തി ചെയ്തിട്ട് പോലും ഒരു മനുഷ്യ സ്നേഹിയെ പോലും കാണാൻ കഴിയുന്നില്ല. ഈ ഇൻഡ്യ നശിക്കാൻ പോകുന്നു എന്നതിന്റെ തെളിവാണ്. ഇനിയും ഇതിലും വൃത്തികെട്ട മുഖം വരാനിരിക്കുന്നതെയൊള്ളൂ. എല്ലാത്തിനും ഒരു അവസാനം ഉണ്ട്. ഒരാളും രക്ഷപെടുകയില്ല.
ഇതൊക്കെ മാധ്യമങ്ങൾ നിരന്തരം പ്രതികരിക്കൂ നിങ്ങൾ ചെറിയ ചെറിയ വാർത്തകൾ ഉള്ളതുകൊണ്ട് ഇതൊന്നും മുക്കിയത് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുമ്പോൾ അവിടെ ചോദിക്കുന്ന ചോദ്യങ്ങൾ
മുസ്ലിം സമുദായം ഉയർന്ന സ്ഥാനങ്ങളിൽ ഉണ്ട്. എന്നാൽ അതുപോര ശരിയത്ത് തന്നെ വേണം എന്ന് പറഞ്ഞു north ഇന്ത്യയിലെ പോയാൽ... പണി കിട്ടും. അവർ നിന്നെക്കാൾ വലിയ തീവൃ ആണ്..
Enthoru anyayamaanith eeth party um aayikkootte oru penkuttiyude rape murder case il report cheyyan poya reporter aan ath marakkaruth, EE pavam sthree yude kshama pareekshikkaruth enthenkilum sambavichal valare valya vila kodkkendiverum
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ഒന്ന് ഇടപെടണം... ഇത് കൃത്യമായ മനുഷ്യത്വ ഇല്ലായ്മയാണ്. ആ മനുഷ്യന് നീതി ലഭിക്കണം....
@@advsuhailpa4443 കേരളത്തിന്റെ മുഖ്യമന്ത്രി പിണറായിയാണ് സഖാവേ.... അദ്ദേഹം എന്തുകൊണ്ട് പരിമിതി പറയുന്നു... സംഘി മനസ്സ്..... ഇനി യോഗി ഭക്തിയാണോ.. 🤔
@@advsuhailpa4443 cm aan idepedendath . Cm nn aan kath koduthath. Evdunn verunn ne okke
ഇടപെട്ടിട്ടുണ്ട്
എന്തൊരു സങ്കടകരം ആണ് ഇതൊക്കെ ... അവസാനം ജനം തെരുവിൽ ഇറങ്ങും
പെട്ടെന്ന് വേണം
സർവ്വ ശക്തനാണ് വലിയവൻ. മർദ്ധിതൻ്റ ' പ്രാർത്ഥനക്ക് ഉത്തരം ഉണ്ട് ഇൻഷാ അള്ളാഹസത്യം മാത്രമേ വിജയി ക്കൂ
Sister ഫുൾ സപ്പോർട്ട്....നിങ്ങൾ കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിച്ചു
എവിടെ ജനധിപത്യം ?
എവിടെ മനുഷ്യാവകാശ സംഘടനകൾ ?
Verude orale jailil edumo
ഇയാൾ upയിലെ അത്രസ് ദളിത് പെൺകുട്ടി പീഡന കേസ് റിപ്പോർട്ട് ചെയ്യാൻ പോയതാണ്.
ഒരു മലയാളി മറ്റൊരു സംസ്‌ഥാനത്തു നീതി നിഷേധിക്കപ്പെട്ടു ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കാൻ കേരളത്തിലെ ഭരണാധികാരികൾക്ക് നട്ടെല്ലും ....ഉറപ്പും വേണമെന്നേ എനിക്ക് പറയാനുള്ളൂ
@@solotravelerzaman2319 കൂടെ പോയവരും കോൺടാക്ട് ചെയ്തവരും ആണ് ഇവിടെ വില്ലൻ
@@vardhan9367 മനസിലായില്ല 🤔
ഈ ഘട്ടത്തിലും മുഖ്യമന്ത്രി ഇടപെടുന്നില്ല എങ്കിൽ എവിടെയൊക്കെയോ എന്തൊക്കെയോ പ്രോബ്ലം ഉണ്ട് ഈ കളി ഇവിടംകൊണ്ട് നിൽക്കില്ല
കോലീബി ആണേൽ (ചെന്നിയോ മുരളിയോ കുഞ്ഞാപ്പനോ) ഇപ്പൊ ഇറക്കിയേനെ...
ഒന്നു പോയെ മലരുകളെ...
ചെറുവിരൽ അനക്കി കണ്ടില്ലല്ലോ
തലക്ക് വെളിവില്ലെ UAPA കേസിൽ ഒരു ഇടപെടാൻ മുഖ്യമന്ത്രിക്ക് ഒരിക്കലും കഴിയില്ല
@@vardhan9367 enthinte parilaan uapa chumathiyath?
Mathyama pravarthakan aayath kondo allengil oru muslim aayath kondo?
@@vardhan9367 ഹത്രസിൽ ഒരു പാവം പെൺകുട്ടിയെ പിച്ചിച്ചീന്തി ഇട്ട് വീട്ടുകാർക്ക് ശവം പോലും കാണിച്ചു കൊടുക്കാതെ കത്തിച്ചുകളഞ്ഞു അത് റിപ്പോർട്ട് ചെയ്യാൻ പോയ പത്രപ്രവർത്തകന് യുഎപിഎ അത് എന്തിനാണ് എന്ന് നമ്മുടെ മുഖ്യമന്ത്രിക്ക് അറിഞ്ഞുകൂടാ സത്യം അറിഞ്ഞിട്ടും കൂടെ നിൽക്കാത്ത സഹ മാധ്യമപ്രവർത്തകർക്കും അനുഭവിക്കുമ്പോൾ അറിഞ്ഞുകൊള്ളും
@@jouharathesni6244 കൂടെ കൊണ്ടു പോയവരും പറഞ്ഞയച്ച ആളും ആണ് പ്രശ്നം.എന്തിനു അമ്മാതിരി തീറ്റങ്ങളുട കൂടെ പോയി ഉണ്ടാക്കണം.വാർത്ത റിപ്പോർട്ട് ചെയ്യാൻ നിലവിൽ UAPA ലുക്ക് ഔട്ട് നോട്ടീസ് ഉള്ളവരുടെ കൂടെ അല്ല പോവേണ്ടത്
എന്ത കൊണ്ടാണ് മാധ്യമ പ്രവർത്തകർ ശക്തായി ഇടപെടാത്തത്. ഇത്രയും കാലം
വല്ല കെഎം ഷാജിക്കെതിരെ ഒക്കെ ആണെങ്കിൽ ഒന്ന് നോക്കായിരുന്നു. ഇതിപ്പോ യോഗി ആയോണ്ട് ഞമ്മെന്റെ കളസം കീറും🤣🤣
ഇതു വരെ neyakka എന്തു chithu ഇതുവരെ
ഫാസിസത്തിനെതിരെ ശബ്ദം ഉയർത്താൻ വേണ്ടിയാണ് ന്യൂനപക്ഷ സംരക്ഷകൻ എന്ന ലേബലിൽ കുഞ്ഞാലിക്കുട്ടി യെ പാർലമെന്റിൽ അയച്ചത്. വേങ്ങര യിലെ ജനങ്ങൾ കുഞ്ഞാപ്പയെ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും.
@@saleemmckmck5409 കറക്റ്റ്
@@advsuhailpa4443 mole Dr anil mohammed paranjathu ketto thinnittu ellinte edayil kuthiyathu kondu UP lekku odi yogi samiyaranu njamman enthum cheyyam keralathile pole ennu vijarichu UP lu nadakkilla mole kurachu naal angane kidakkatte ennale kozhuppu adangu.karshaka viplavum enganeyundu
കുഞ്ഞാലിക്കുട്ടി ഒരു mp പിണറായി വിജയൻ മുഖ്യമന്ത്രി
ഇനി ഇത് നേരെ തിരിച്ചാണോ 🤣🤣
മുഖ്യമന്ത്രി ഇടപെടണം.. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് അവഗണന അരുത്... ഒരു കേരളീയനായ പത്രപ്രവർത്തകൻ ബാധിക്കുന്ന വിഷയങ്ങൾക്ക് മുഖ്യമന്ത്രിക്കും അതിൽ ഉത്തരവാദിത്തമുണ്ട്...
*വയനാട് MP യായ രാഹുല്‍ജി അടക്കം കേരളത്തിലെ 20 MP മാരും ഇടപെടുക..*
ഒരു മാധ്യമ പ്രവർത്തകനെ രക്ഷിക്കാൻ ഇടപെടാതെ ഇവരാണോ NRC/ CAA നടപ്പാക്കിയാൽ ന്യൂന പക്ഷ സമുദായങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്നത്.
Madam pls രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഇവർക്ക് ഒരു നിവേദനം കൊടുക്കു....
അതെ
കേരളത്തിലെ പൗരൻ എന്ന നിലയിൽ മുഖ്യന്ത്രി എത്രയും പെട്ടന്ന് ഇടപെടണം
യോഗി യുടെ നരകം ആണ് അത്.. കഫീൽഖാൻ ഒക്കെ അനുഭവിച്ചത് കണ്ടത് അല്ലേ .
റബ്ബെ നീ സഹായിക്കണെ മക്കളാടെ സുഖം നോക്കുന്ന നേതാക്കൾ ? പൗരൻ്റെ കാര്യം നോക്കാത്ത ധൂർത്ത് ഭരണാധികൾ ഇവരുടെ കീഴിലാണു് നമ്മുടെ ജീവിതം ഹാ കഷ്ടം
പത്ര Association ന് വല്ലതും ചെയ്യാൻ കഴിയുമോ??? ചെയ്താൽ ഉപകരമാവും .
ഫാഷിസത്തിനും വേണം ഒരു വാക്സിൻ .
മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം
രാസാവിന് ഇവിടുത്തെ കാര്യം നോക്കാൻ നേരമില്ല അന്നേരമാ കോപ്പൻ
രാഹുൽ ഗാന്ധിയേയും കാര്യത്തിൻ്റെ ഗൗരവം കേരള എംപി മാർ ഒന്ന്അ വതരിപ്പിക്കുക ആ പാവത്തി'നെ മാനുഷിക പരിഗണന വെച്ച് പുറത്ത് കൊണ്ട് വരിക
എന്നാലും മുഖ്യമന്ത്രിക്ക് പരിമിതി ഉണ്ട്...
حسبي الله ونعم الوكيل
എല്ലാവരും ഒറ്റക്കെട്ടായ് ശബ്ദമുയർത്തേണ്ടതുണ്ട്....
ഇത് മനുഷ്യർ താമസിക്കുന്ന നാട് തന്നെയാണോ?
യോഗിയെ ചങ്ങലക്കിടുക :
So sad. Please help him
കേരളത്തിലെ മാധ്യമങ്ങൾ എന്ത് പുല്ലന്മാരാണ് നിങ്ങൾ എന്ത് ചെയ്തു മുഖ്യമന്ത്രിയെ കാര്യം അറിയിക്കണം വെറുതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
വിജയന്റെ വീട്ടിൽ ചെന്ന് പറഞ്ഞാൽ മതിയോ 🤧
കോലീബി ആണേൽ (ചെന്നിയോ മുരളിയോ കുഞ്ഞാപ്പനോ) ഇപ്പൊ ഇറക്കിയേനെ...
ഒന്നു പോയെ മലരുകളെ...
ചെറുവിരൽ അനക്കി കണ്ടില്ലല്ലോ
മുഖ്യമന്ത്രി ധാർഷ്ട്യം വിടണം
ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കനായ മദനി 10 കൊല്ലമായി ബാംഗ്ലൂർ ജയിലിൽ...
ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കനായ ബിനീഷ് കോടിയേരി 6 മാസമായി ബാംഗ്ലൂർ ജയിലിൽ...
ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കരായ അലനും താഹയും 10 മാസം കോഴിക്കോട് ജയിലിൽ...
പിണറായി ഒരു കത്ത് അയച്ചാൽ തീരാവുന്ന നിസ്സാരമായ പ്രശ്നമേ ഒള്ളു, എന്നിട്ടും 🙄
ഈ ന്യസ് എന്താണ് ഈ സ്ത്രിയോട് ചോദിക്കുന്നത് നിങ്ങൾ ഒരു പാവപ്പെട്ട സ്ത്രിയെ ക്രൂശിക്കാതെ വെറുതെ വിടു' പ്രിയങ്കയെ ഒന്ന് വിള്ളക്കാൻ എന്നെ കിലും ചെയ്യൂ. ഇതിന്ന് നിങ്ങൾ ചെയ്യേണ്ടത്
കൊവിടിന്റ പ്രധാന പ്രശ്നം, ബാത്‌റൂമിൽ പോകുമ്പോൾ, ബോധരഹിതനായി വീഴാനുള്ള സാധ്യതയാണ്, അത് കൊണ്ടാവും ഇപ്പോൾ ബാത്‌റൂമിൽ പോകാൻ മെഡിക്കൽ ടീം അനുവദിക്കാത്തത്...
Allah kathurakshikane
ആമീൻ
മാധൄമങ്ങൾ മൗനികളാണ്
എല്ലാരും കൂടി അച്ഛാദിൻ വരുത്തിച്ചതലേ
ചീത്ത കൂട്ടുകെട്ടിന്റെ ഫലം.
Sahodari allah kshama nalkatte. Bharthavin deergayusum arogyam kshamayum samadhanavum allah nalkatte
Iratta changan..my foot 🤣🤣🤣
Namukku prarthikkam
ഇത്ര മനുഷ്യത്വ രഹിതമായ പ്രവർത്തി ചെയ്തിട്ട് പോലും ഒരു മനുഷ്യ സ്നേഹിയെ പോലും കാണാൻ കഴിയുന്നില്ല. ഈ ഇൻഡ്യ നശിക്കാൻ പോകുന്നു എന്നതിന്റെ തെളിവാണ്. ഇനിയും ഇതിലും വൃത്തികെട്ട മുഖം വരാനിരിക്കുന്നതെയൊള്ളൂ. എല്ലാത്തിനും ഒരു അവസാനം ഉണ്ട്. ഒരാളും രക്ഷപെടുകയില്ല.
നമ്മുടെ എംപിമാർ ഒക്കെ എവിടെ പോയി
ഇത് സിദ്ധിഖ് അല്ലേ...ചങ്കന് ഇടപെടാൻ പരിമിതി ഉണ്ടാകും...
Coz He is Muslim, Right?
കോലീബി ആണേൽ (ചെന്നിയോ മുരളിയോ കുഞ്ഞാപ്പനോ) ഇപ്പൊ ഇറക്കിയേനെ...
ഒന്നു പോയെ മലരുകളെ...
ചെറുവിരൽ അനക്കി കണ്ടില്ലല്ലോ
@@nidu5493 പിണറായി മുഖ്യമന്ത്രിയാണ്.... സംഘികളുടെയും അടിമയല്ല...
@@pkchannels9470 ലീഗ് പോലുള്ള സംഘടനകൾ എന്തു കൊണ്ട് ഇടപെടുന്നില്ല...
ചെന്നിത്തലയൊക്കെ പാണക്കാട് നിന്ന് പറഞ്ഞാൽ കേൾക്കില്ലേ
എല്ലാവരു൦ വോട്ട് ചെയ്തില്ലെ ...പണറായിക്ക്
അല്ല ഒരു കാര്യം പിടികിട്ടിയില്ല , എന്തിനാണ് ഇയാളെ അകത്തിട്ടിരിക്കുന്നത്...? 🤔
മോദിക് കൊറോണ പിടിച്ചു ഓക്സിജൻ കിട്ടാതെ ചാവണം......... Almighty God punish him...... Hope you have good പ്ലാൻ with US....
വിളിക്കേണ്ടവരെ വിളിക്കണം പെങ്ങളെ പുതുപ്പള്ളി പുണ്യാളനെ വിളിക്ക് oc സർനെ
പോയി പ്രേമചന്ദ്രൻ mp യെ കാണു
ഇതൊക്കെ മാധ്യമങ്ങൾ നിരന്തരം പ്രതികരിക്കൂ നിങ്ങൾ ചെറിയ ചെറിയ വാർത്തകൾ ഉള്ളതുകൊണ്ട് ഇതൊന്നും മുക്കിയത് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുമ്പോൾ അവിടെ ചോദിക്കുന്ന ചോദ്യങ്ങൾ
"വോട്ടൊക്കെ പെട്ടിയിലായില്ലേ " ആദ്യം മാന്യമായി സംസാരിക്ക്..പുച്ഛവും പരിഹാസവും ഒഴിവാക്കുന്നതാവും നല്ലത്..
@@muneer8384 മൂരിക്ക് ചോര തന്നെ കൗതുകം
പരട്ട അല്ല ഓട്ടചങ്കൻ 😂😂😂
@@ShaMy515 സത്യം പറഞ്ഞപ്പോ അന്തത്തിന് കുരുപൊട്ടി 🤧
@@siyadsiyad5498 മോദിയുമായി യുദ്ധത്തിന് പോയ കുഞ്ഞാപ്പാട് പറഞ്ഞാ പോരേ
ജോബൈഡന് കത്തെഴുതുകയായിരിക്കും നല്ലത്
ET പാർലിമെന്റ് ൽ ഉണ്ടെങ്കിൽ നിങ്ങൾ പേടിക്കേണ്ട
കോപ്പ് ചെയ്യും
So sad
യുപീയിലെതെമ്മാടിതൃഗിയെയാണ്ചങ്ങലക്കിടേൺടത്
കലാപം ഉണ്ടാക്കിയവർ ജീവനോടെ ഇരിക്കാൻ അർഹത ഇല്ലാത്തവർ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
ആരാണ് 'കലാപം ഉണ്ടാക്കിയവർ '
You mean current PM?
എന്ത് കലാ പ്പം ആണ് ഈ സംലി ഭീകരാ അയാൾ ചെയ്തത്
മുസ്ലിം സമുദായം ഉയർന്ന സ്ഥാനങ്ങളിൽ ഉണ്ട്. എന്നാൽ അതുപോര ശരിയത്ത് തന്നെ വേണം എന്ന് പറഞ്ഞു north ഇന്ത്യയിലെ പോയാൽ... പണി കിട്ടും. അവർ നിന്നെക്കാൾ വലിയ തീവൃ ആണ്..
Please go through human rights international otherwise political party will no more make him alive
എന്ത് ചെയ്യ മുസ്ലീമായി പോയില്ലേ
Samaram cheyyyoooooooo
Videsha mathyamam ariyanam adinu vendi ellavarum noku
Try to avoid go to north india 🙏
കുറച്ചു മയം വന്നിട്ടുണ്ട്
Appo iyale vittille
Madani....
🤲🤲
ശരിയാല്ലെ മുഖ്യ വോട്ട് പെട്ടിയിലായില്ലെ ഇനിയങ്കിലും മനുഷ്യപ്പെറ്റു കാണിച്ചു കൂടു .
Enthoru anyayamaanith eeth party um aayikkootte oru penkuttiyude rape murder case il report cheyyan poya reporter aan ath marakkaruth, EE pavam sthree yude kshama pareekshikkaruth enthenkilum sambavichal valare valya vila kodkkendiverum
Rakshapeduthanay
😭😭😭😭🤲🤲
Madaniyude karyam enthayi? Aavesam nalkan ellarum undakum caseil pettal ayalum ayalude kudumbavum mathram😀
Manthri.edapedanam.patrapravarthar.edapedanam.ethenthu.neethi.muslim.ayathu.kondano
Ithilkooduthalonnum media one il ninnum pratheekshikkanda
Oru manushyante nisahayavasthaaa alleee ..... Oru indian kaaran ennu parayunathil abhimanam kondirunnu .....pakshe ippo sangadanam aanu ..... Sadarana karante avastha entha .....kelkaan vayyaaa ....padachavan kakatte
😔
E disliknu Pinnile rehasyenthaa🤔
ഭീകരൻ
?
@ don p താങ്കളല്ലേ..
@@ramsiyamuhammed786 ഞാൻ അല്ല നീ
ഇവൻ മദനി യെ പോലെ അനുഭവിക്കാതെ ചത്താൽ ഇവന്റെ ഭാഗ്യം 🤣🤣🤣
ഇവന്റെ തന്തയാണ് അകത്തുകിടക്കുന്നതു എങ്കിൽ ഇങ്ങനെ പറയുമോ ?
@@nazaru8659 എന്റെ തന്ത മുസ്ലിം തീവ്രവാദി അല്ല
നീ ഒക്കെ ഒരു മനുഷ്യനാടോ
@@nandansnandu4413 നിന്റെ തന്ത ഹിന്ദു തീവ്രവാദി അല്ലേ നീ പേടിക്കണ്ട പക്ഷേ പേടിക്കുന്ന ഒരു ദിനം വരും
@@shameeralismr1759 ഞങ്ങൾ പേടിക്കുന്ന ദിവസം.. നിങ്ങൾ 🤣🤣🤣🤣😃🐖🐖🐖🐖🐖🐖
Muslimayal edapedilla aarum
Ella
Enthu kasttam ann ethoke party ayalum ethu party anubaviyanelum ... Manushyavakasha sangadanakal onu edapettirnel
ttevaravadham cheubool allochikanam
വഴിയിൽ നിന്ന് പിടിച്ചത് കൊണ്ട് കുറെ ജീവനുകൾ രക്ഷപെട്ടു
Allahu Akbar
@@Psychologychapters എന്തിന്?
Check the meaning of that
@@Psychologychapters എന്ത് അർത്ഥമായാലും പോയത് നല്ല കാര്യത്തിനാണേൽ UAPA വരുമോ?
@@Psychologychapters jayi sree ram
😢
😥