ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തങ്ങൾ | Sapiens 96 | Harari | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
    A Critical Study about the book 'Sapiens' by Sajeevan Anthikad
    Episodes Playlist:- • Harari's Sapiens Episodes
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 57

  • @kcvinu
    @kcvinu 2 ปีที่แล้ว +9

    നല്ല അവതരണം.. പരിണാമത്തെ എതിർക്കുന്നവർക്ക് തങ്ങളുടെ ദൈവത്തെ പ്രതിഷ്ഠിക്കാനുള്ള ചില പഴുതുകൾ എവിടെയും ഉണ്ടാകും. അവരവിടെയെല്ലാം ദൈവത്തിന്റെ ശക്തിയെ തിരുകിക്കയറ്റും.

  • @chandrikachandrann
    @chandrikachandrann 2 ปีที่แล้ว +13

    പരമ്പര അവസാനിപ്പിക്കരുത് !! 🙋‍♀️

  • @bijukoileriyan7187
    @bijukoileriyan7187 2 ปีที่แล้ว +5

    പരിണാമം ..... അറിയുന്തോറും കൂടുതൽ കൂടുതൽ അറിയാനുള്ള ത്വര വളർന്നു കൊണ്ടേയിരിക്കും.

  • @swayamprabha6449
    @swayamprabha6449 2 ปีที่แล้ว +1

    Sapiens muzhuvan vayicha njan athinte artha thalangal sharikyum manassilakkiyath ee parambarayiloodeyaanu. Thank you sir

  • @sinanke4502
    @sinanke4502 2 ปีที่แล้ว +8

    sapiens ന് ശേഷം Bill Brayson ന്റെ 'പ്രപഞ്ച മഹാകഥ,' 'കോസ്മോസ് '
    തുടങ്ങിയത് പോലുള്ള ഗ്രന്ഥങ്ങളും ഇത് പോലെ പരിചയപ്പെടുത്തിയാൽ നന്നായിരിക്കും.

  • @pavanmanoj2239
    @pavanmanoj2239 2 ปีที่แล้ว +5

    Excellent , പരംബര തുടരട്ടെ 🙂

  • @firdousshanu5294
    @firdousshanu5294 ปีที่แล้ว

    Nalla presentation vattanalle harari aliyane

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +5

    Sajivetta super

  • @sureshcameroon713
    @sureshcameroon713 2 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല👍👍👍👍

  • @salimp8652
    @salimp8652 2 ปีที่แล้ว +5

    ഞാനൊരു വിശ്വാസിയണ് (അഭിനയിക്കുന്നവൻ) ഈ 18 മിനുട്ടും ഞാൻ ചീരീക്കുകയായിരുന്നു. Keep it up

    • @basheerkp3432
      @basheerkp3432 2 ปีที่แล้ว +2

      സഹോദരാ! ഞാനും❤️👍

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +2

      🙆‍♂️🙆‍♂️🙆‍♂️ഞാനും 🤭🤭🤭

    • @ShihabPkmotivation
      @ShihabPkmotivation 2 ปีที่แล้ว +2

      ഞാൻ ഓക്കേ മതം വിട്ട് വർഷങ്ങൾ കഴിഞ്ഞു.

    • @Sh-rg2tx
      @Sh-rg2tx 2 ปีที่แล้ว +1

      🥴njanum

  • @rasibetter3708
    @rasibetter3708 ปีที่แล้ว

    Great...
    😊

  • @prasadmk7591
    @prasadmk7591 2 ปีที่แล้ว

    Thaks !!, Good presentation.

  • @Ashrafpary
    @Ashrafpary 2 ปีที่แล้ว

    Great. Very informative for me. Thanks

  • @mkantony72
    @mkantony72 2 ปีที่แล้ว

    Excellent!

  • @unnisapien9143
    @unnisapien9143 2 ปีที่แล้ว

    excellent presentation. keep going bro 😍

  • @sunilsapien955
    @sunilsapien955 2 ปีที่แล้ว +2

    ❤❤ thanks

  • @ahammedve1048
    @ahammedve1048 2 ปีที่แล้ว +1

    VeedumVariga👌🙏

  • @xndbxnda8817
    @xndbxnda8817 2 ปีที่แล้ว +1

    ഇതിന് ശേഷം പുതിയ പരമ്പര പ്രതീക്ഷിക്കുന്നു

  • @hareek3745
    @hareek3745 2 ปีที่แล้ว

    😊👍

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 2 ปีที่แล้ว

    എന്തിനാണ് ബൈബിൾ കഥ ഇത്ര വിശദമായി പറയുന്നത്.

  • @ullasseguro160
    @ullasseguro160 2 ปีที่แล้ว

    Rest എടുത്ത ഏഴാം ദിവസം ഞായറാഴ്ചയല്ല.
    അതു ശനിയാഴ്ചയാണ് സജീവാ

  • @shahinsha7333
    @shahinsha7333 ปีที่แล้ว

    11:18 😂😂😂🙏

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +1

    Hai sajivetta

  • @aravindakshanaravindakshan503
    @aravindakshanaravindakshan503 2 ปีที่แล้ว

    Adheham muyaline undaakan god nnu paraunna kakshi undaakiya dna adukaandi vannallo. Allaathe swanthamaai dna undaakeetallaalo

  • @ajmalaku9586
    @ajmalaku9586 ปีที่แล้ว

    😂well done

  • @ashrafashraf4839
    @ashrafashraf4839 2 ปีที่แล้ว

    🙏♥️♥️♥️

  • @kabeerseena5181
    @kabeerseena5181 2 ปีที่แล้ว

    🤜🤛👏👏👏

  • @benjosebastian
    @benjosebastian 2 ปีที่แล้ว +1

    Bible ൽ Genesis 3500 വർഷം മുൻപാണ് എഴുതിയത്. 2000 ത്തിൽ വന്നത് New Testament ആണ്

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      Yes...3500-4000 വര്‍ഷം മുമ്പ് എഴുതപ്പെട്ടിട്ടുള്ള പഴയനിയമം ഉല്‍പ്പത്തി പുസ്തകത്തിലാണ്(Genesis) ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ളത്.

    • @sajeevananthikad3724
      @sajeevananthikad3724 2 ปีที่แล้ว

      പുതിയ നിയമം വന്നിട്ട് 2000 വർഷം ആയിട്ടില്ല

  • @benjosebastian
    @benjosebastian 2 ปีที่แล้ว +1

    Broiler കോഴി ഒക്കെ 100 വർഷം മുൻപാണ് ഉണ്ടായതു. 10000 അല്പം കൂടിപ്പോയി

    • @sajeevananthikad3724
      @sajeevananthikad3724 2 ปีที่แล้ว +9

      പതിനായിരം വർഷം മുമ്പ് കൃഷി തുടങ്ങിയതിനു ശേഷമാണ് മനുഷ്യൻ കാട്ടുകോഴിയെ പിടിച്ച് ഇണ ചേർക്കാനും മറ്റും തുടങ്ങിയത്. അതിൻ്റെ തുടർച്ചയായാണ് ബ്രോയ്ലർ കോഴിയൊക്കെ ഉണ്ടാക്കിയത്.

  • @abdulrazaknalka2458
    @abdulrazaknalka2458 2 ปีที่แล้ว

    Nirtharuth. Vijnhanan venam. Knowledge.

  • @kunjumpm1950
    @kunjumpm1950 2 ปีที่แล้ว +1

  • @shibupc2398
    @shibupc2398 2 ปีที่แล้ว

    👏

  • @gk838
    @gk838 2 ปีที่แล้ว

    👍🌹

  • @lineeshdraj3754
    @lineeshdraj3754 2 ปีที่แล้ว

    ചന്ദ്രൻ അല്ലെ വലുപ്പം കൂടുതൽ

  • @chandrikachandrann
    @chandrikachandrann 2 ปีที่แล้ว

    ഹലോ സർ !! 🤚

  • @sajanskariya3299
    @sajanskariya3299 2 ปีที่แล้ว +1

    നല്ല അവതരണം, പക്ഷേ സജീവന്‍ സര്‍ പറഞ്ഞതില്‍ രണ്ട് ചെറിയ തെറ്റ് ഉണ്ട്(8:23). 3500-4000 വര്‍ഷം മുമ്പ് എഴുതപ്പെട്ടിട്ടുള്ള പഴയനിയമം ഉല്‍പ്പത്തി പുസ്തകത്തിലാണ്(Genesis) ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ളത്. 2000 വര്‍ഷം മുമ്പ് എഴുതപ്പെട്ട പുതിയ നിയമത്തിലല്ലാ!!! ദൈവം വിശ്രമിച്ച 7-ആം ദിവസം ഞായറാഴ്ചയല്ലാ, മറിച്ച് ഹെബ്രുവില്‍ ശബ്ബാത്ത്/ഏഴാം ദിവസം എന്ന്‍ പറയുന്ന ശനിയാഴ്ച(ജൂത അവധിദിവസം) ആണ്. പിന്നീട് ഗ്രീക്ക്/റോമാക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ അവര്‍ അവരുടെ സൂര്യദേവന്‍റെ ദിവസമായ ഞായറാഴ്ച ക്രിസ്ത്യന്‍ അവധിദിവസമാക്കി മാറ്റിയെന്ന് മാത്രം!!!🙂

    • @sajeevananthikad3724
      @sajeevananthikad3724 2 ปีที่แล้ว +1

      അറിയുന്ന കാര്യമാണ്. രണ്ടായിരം വർഷം മുമ്പ് എന്ന് തന്നെയാണ് പറഞ്ഞത്‌. പുതിയ നിയമം എഴുതപ്പെട്ടിട്ട് 2000 വർഷം ആയിട്ടില്ല

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      @@sajeevananthikad3724 OK.....🙂

  • @ottakkannan_malabari
    @ottakkannan_malabari 2 ปีที่แล้ว

    Photo Shop....

  • @Human-gm7bs
    @Human-gm7bs 2 ปีที่แล้ว

    .

  • @manavankerala6699
    @manavankerala6699 2 ปีที่แล้ว

    .എനർജി

  • @human9575
    @human9575 2 ปีที่แล้ว

    CM വലിയല്ലഹി ൻ്റെടുത് ചോദിച്ചാൽ പച്ച അല്ല എല്ലാ കളറിലും കിട്ടും മുയൽ .എന്ത് ചെയ്യാനാ മയ്യത്ത് ആയി പോയി.

  • @arifakamal804
    @arifakamal804 2 ปีที่แล้ว +1

    എന്തൊരു സ്വഭാവീകമായ മണ്ടത്തരം, ഹഹ

  • @thinkerbrain4851
    @thinkerbrain4851 2 ปีที่แล้ว

    🙏🙏👍❤❤