തിയോഫിന് ജീവനേക്കാള്‍ വിലയാണ് താന്‍ നന്നാക്കുന്ന വാച്ചിന് | Vintage Watches | Thiyof

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • എറണാകുളം എംജി. റോഡിലുള്ള തിയോഫിന്റെ സ്റ്റാർ ടൈംസിലെ വാച്ചുകൾക്കു പയാൻ ഒരുപാട് കഥകളുണ്ട്. പുതിയ തലമുറ ഡിജിറ്റൽ വാച്ചുകളിലേക്ക് മാറിയപ്പോഴും പഴയ കാല വാച്ചുകൾ നന്നാക്കാൻ എത്തുന്നവരും കുറവല്ല അതിന് കാരണം പലതാണെന്ന് തിയോഫിൻ പറയുന്നു. അച്ഛനും മുത്തശ്ശനുമൊക്കെ സമ്മാനമായി തന്നവയാകാം ചിലപ്പോൾ എസ്.എസ്.എൽ.സി വിജയിച്ചപ്പോൾ സമ്മാനിച്ചതാവും ആദ്യമായി ജോലികിട്ടിയപ്പോൾ വാങ്ങിയതാവും പിന്നെ ഓർമ്മയ്ക്കായി സൂക്ഷിക്കുന്നവയാകും അങ്ങനെയുള്ള വാച്ചുകളുമായി എത്തുന്നവരെ തിയോഫിൻ നിരാശപ്പെടുത്താറില്ല അതെല്ലാം ശരിയാക്കി നൽകുമ്പോൾ അവരുടെ മുഖത്തുകാണുന്ന സന്തോഷമാണ് തനിക്ക് ഏറ്റവും പ്രധാനം.
    #startimes #watches #kerala

ความคิดเห็น • 6

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 2 หลายเดือนก่อน +2

    ഇന്നും ഞാൻ പഴയ മോഡൽ ഓട്ടോമാറ്റിക് വാച്ചുകളാണ് ഉപയോഗിക്കുന്നത്. കീ കൊടുക്കന്നത് മുതൽ ഓട്ടോമേറ്റിക് വരേ 4 വാച്ചുകൾ എനിക്കുണ്ട്. ഞാനത് ജീവനേപ്പോലെ സ്നേഹിക്കുന്നു. അതിൽ 2 എണ്ണം റാഡോ GolD റാഡോ സ്റ്റീൽ ഓട്ടോമാറ്റക് മറ്റൊരണ്ണം സീക്കോ 5 ആണ്.

  • @Bjørnirönsid
    @Bjørnirönsid หลายเดือนก่อน

    Automatic watch repair ചെയ്യാൻ ഫോൺ നമ്പർ തരുമോ?

  • @IQUBALIQUBALMTP
    @IQUBALIQUBALMTP 26 วันที่ผ่านมา

    Hi

  • @ramachandran5854
    @ramachandran5854 11 หลายเดือนก่อน +1

    ,,👍

  • @rasiyarisa2060
    @rasiyarisa2060 2 หลายเดือนก่อน

    Wow