SYS ആദർശ സമ്മേളനം | അലവി സഖാഫി കൊളത്തൂർ | വഹാബ് സഖാഫി മമ്പാട് |

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • SYS ആദർശ സമ്മേളനം | അലവി സഖാഫി കൊളത്തൂർ | വഹാബ് സഖാഫി മമ്പാട് |
    ▶️Instagram : / vahab_saqafi_mampad
    ▶️Facebook : / vahabsaquafimampadoffi...
    ▶️TH-cam : / siddeekpvr2
    #vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
    Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / siddeekpvr2
    Get alerts when we release any new video. Turn on the Bell Icon.

ความคิดเห็น • 52

  • @shanilck1136
    @shanilck1136 8 หลายเดือนก่อน +14

    മൂന്നാക്കലിൽ വന്ന് തേഞ്ഞ വഹാബികളുടെ അണ്ണാക്കിൽ കൊടുത്ത ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..

  • @user-yp8sx9hx4e
    @user-yp8sx9hx4e 7 หลายเดือนก่อน

    ❤❤❤❤❤

  • @ijkofficialmedia3846
    @ijkofficialmedia3846 8 หลายเดือนก่อน +6

    Saqafi usthad 🥰 poli

  • @user-yp8sx9hx4e
    @user-yp8sx9hx4e 7 หลายเดือนก่อน

    ❤❤❤

  • @user-cz2mr6cq7x
    @user-cz2mr6cq7x 8 หลายเดือนก่อน +1

    Mambad❤

  • @shihabvalanchery4756
    @shihabvalanchery4756 8 หลายเดือนก่อน

  • @ummerummer7733
    @ummerummer7733 8 หลายเดือนก่อน +1

    എല്ലാവരും ഒറ്റക്ക് ഒറ്റയ്ക്ക് കബറിലേക്ക് പോകും എന്നിട്ട് ഖബറിൽ ഉയർത്തെഴുന്നേൽക്കും അപ്പോൾ ഈ അലവി സഖാഫിയോ ഈ വഹാബ് സഖാഫി ഉണ്ടാവില്ല നിങ്ങൾ ദീനു ദീനനുസരിച്ച് ജീവിക്കുവാൻ അനുഗ്രഹിക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ഇവർ നിങ്ങളെ ക്ഷണിക്കുന്നത് ജാറത്തിലേക്കാണ് മുജാഹിദുകൾ നിങ്ങളെ ക്ഷണിക്കുന്നത് അല്ലാഹുവിന്റെ സ്വർഗ്ഗത്തിലേക്കാണ്

    • @razakabdul3777
      @razakabdul3777 8 หลายเดือนก่อน

      ഇല്ലട. കല്ലുവെട്ട് ബാലൻ വരും

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 8 หลายเดือนก่อน

      നേതൃത്വം പറഞ്ഞിട്ടാനെന്നും... നേതൃത്വം ഏറ്റെടുക്കുമെന്ന്.... ടി പി അബ്ദുല്ലക്കോയ മദനി ഉറപ്പു നൽകിയിട്ടുണ്ട് ..... പിന്നെ... ഭയപ്പെടാനില്ല.....!!!

    • @jafeer7263
      @jafeer7263 8 หลายเดือนก่อน

      ജുമുഅ യിൽ രണ്ട് ബാങ്ക് അംഗീകരിക്കാത്ത തരാവീഹ് ഇരുപത് രഹഹത് അംഗീകരിക്കാത്ത മുജു എങ്ങനെ സ്വർഗം പുൽക്കും

    • @meeminte___kottukari3308
      @meeminte___kottukari3308 8 หลายเดือนก่อน

      😆😆😆😆😆😆😆😆😆😆😆😆

  • @ismailullattil3537
    @ismailullattil3537 8 หลายเดือนก่อน +2

    എന്ത്.ആദർശമാണ്.പറയാൻ.ഉള്ളത്.അല്ലാഹു.അല്ലാത്തവരെ.വിളിച്ചു.പ്രാർത്ഥിക്കാനും.ജാറങ്ങളിലുള്ള.എല്ലാ.അനാചാരവും.കൊടുവരാനും.അല്ലാതെ.എന്ത്.ആദർശമാണ്.ഒരു.സുന്നത്.ജമാ.അത്.എന്നു
    പറഞ്ഞാൽ.റഹ്മാനായ.റബ്ബിൽ.മാത്രം.പ്രാർത്ഥിക്കുന്നവന്നാണ്.ആദർശം.പറയാൻ.സാത്തിക്കുകയുള്ളൂ.

    • @razakabdul3777
      @razakabdul3777 8 หลายเดือนก่อน

      ഒന്ന് പോടാ കൂതറ...

    • @anaskc1500
      @anaskc1500 8 หลายเดือนก่อน

      കണ്ണ് കാണാത്ത വ്യക്തിയെ ദുഹാ പടിപ്പിച്ച നബി തങ്ങളെ ആദ്യം നീ പോയി പഠിപ്പിക്ക് 😂. രാജാവിനെ ക്കാളും രാജ്യ സ്‌നേഹം ഉള്ള പ്രജ അല്ലെ താങ്കൾ .

  • @user-yp8sx9hx4e
    @user-yp8sx9hx4e 7 หลายเดือนก่อน

    വഹാബി പാതിരിമാർക്ക് തലച്ചോറ് പണയം വെച്ചിട്ടില്ലാത്തവർ ഒന്ന് ക്ഷമയോടെ കേട്ട് മനസ്സിലാക്കൂ......

  • @ummerummer7733
    @ummerummer7733 8 หลายเดือนก่อน +2

    ഒരു പ്രവാചകനും വേറൊരു പ്രവാചകനെ ഇടയാക്കിയിട്ടില്ല ഇബ്രാഹിം നബി അലൈസലാം അനുസരിച്ച് ജീവിക്കുവാൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം നമ്മോട് പറഞ്ഞത് അനുസരിച്ച് ജീവിക്കുവാൻ എല്ലാവരും ശ്രമിക്കുക ഈ കബർ പൂജകരെ വിട്ടൊഴിയുക അനുഗ്രഹിക്കട്ടെ ഇവരുടെ ഇവരുടെ ഷെറിൽ നിന്നും അല്ലാഹു നമ്മെ ഏവരെയും കാത്തു രക്ഷിക്കട്ടെ മുഅ്മിനീങ്ങളെ നിങ്ങൾ മനസ്സിലാക്കിക്കൊള്ളു

    • @user-yp8sx9hx4e
      @user-yp8sx9hx4e 7 หลายเดือนก่อน

      നബിതങ്ങളെ മൂസാ നബി സഹായിച്ചത് അവിടുത്തെ മരണത്തിന് മുമ്പോ ശേഷമോ?
      ഇനി 50 നെ 5 ആക്കാൻ സഹായിച്ചിട്ടില്ലെ?

  • @afnanadnan653
    @afnanadnan653 8 หลายเดือนก่อน +4

    ചെറിയ സെക്കന്റ് മാത്രം മറ്റുള്ളവരുടെ ക്ലിപ്പിട്ടിട്ട് തെറ്റിദ്ധരിപ്പിക്കുയാണ് ഈ വഹ്ഹാബ് ചെയ്യുന്നത്

    • @jafeer7263
      @jafeer7263 8 หลายเดือนก่อน +3

      ചെറിയ ക്ലിപ്പ് അല്ലാതെ പ്രെസംഗത്തേക്കാൾ വലിയ ക്ലിപ്പ് ഇടാൻ പറ്റോ മുജു തലച്ചോർ ഇല്ലേ 🤩

    • @user-yp8sx9hx4e
      @user-yp8sx9hx4e 7 หลายเดือนก่อน +1

      വഹാബികൾ ഒരു മസ്ലിയാരുടെ മണിക്കൂർ നീണ്ട ക്ലിപ്പ് മുഴുവനും ഇട്ട് സംസാരിക്കുന്നത് പോലെ മുസ്ലിയാരും ആകണം ലെ😅

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 8 หลายเดือนก่อน +1

    2.35....ൽ....ബാലുശ്ശേരി...ബാസ് കുറച്ചു പറയുന്നു..!!! എന്തിനാ കുറയ്ക്കുന്നെ.... വൈകിയാണെങ്കിലും.... മനസ്സിലായത് പറഞ്ഞോളൂ..... ഇനിയെങ്കിലും ഒഹാബികളിലെ മറ്റു ഗ്രൂപ്പുകൾ യാഥാർത്ഥ്യം മനസ്സിലാക്കട്ടെ..... ഇത്രയും കാലം ഇതെല്ലാം അറിഞ്ഞിട്ടും തുറന്നു പറയാതിരുന്നതോ.... അല്ലെങ്കിൽ മറ്റു ഗ്രൂപ്പുകൾ കല്ലെറിയുമെന്ന് കരുതിയതോ..... ഏതായാലും... ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദ് രിള.....ഈ മത യുക്തിവാദികളെ.... കയ്യൊഴിയേണ്ടി വരും.... തീർച്ച..... 2.41...ൽ...അനസ് മൗലവി wisdom... ത്തിനെതിരെ... പോരടിക്കുന്നൂ..... 2.49...ൽ....മൗലവി സ്വഹാബത്തിനെ തിരിച്ചെടുക്കുന്നു...... (കേരളത്തിലെ മുസ്ലിയാക്കന്മാർ തെളിവില്ലാത്ത പോലെ... സ്വഹാബത്തും സ്വീകാര്യമല്ല.. എന്ന് പറഞ്ഞവരാണ് ഇവർ).... 2.51...ൽ....അബ്ദുറഹിമാൻ സലഫി.... സ്വഹാബത്തിൻ്റെ.... തള്ളുക തന്നെയാണ്....

    • @gulfappdeveloper2849
      @gulfappdeveloper2849 8 หลายเดือนก่อน

      എന്താണ് ചേട്ടൻ പറയുന്നത്

  • @shafeeqakkara8656
    @shafeeqakkara8656 7 หลายเดือนก่อน

    അബു ജാഹിലും ഫിർ ഓനും

  • @ismailullattil3537
    @ismailullattil3537 8 หลายเดือนก่อน +1

    ഞാൻ.ആദ്യമായി.ചോദിക്കുന്നു.കുർ.ആാനിൽ ഏതെങ്കിലും.ഒരുആയത്തൈൽ.അല്ലാഹുവിന്റെ.ഔലിയാക്കളോടോ.അമ്പിയാക്കളോടോ.മരണ.പെട്ടാൽ.ചോതിച്ചാൽ.മതിഞാൻ.ഉത്തരം.നൽകുന്നതാണ്.എന്ന.ഒരുവജനം.കാണിക്കുമോ..അത്.ശിർക്കാണ്.എന്ന്.വളരെ..ഗൗരവത്തിൽ.പറയുന്നു..ഇത്.അല്ലാഹുവല്ലാത്തവരോട്.പ്രാർത്ഥിക്കാണല്ലേ.രണ്ട്.കുബൂൂരികളും.ഒരുമിക്കുന്നത്.അങ്ങനത്തെ.ഒരു.ആയതുണ്ടങ്കിൽ.ഞാനിന്നു.മുതൽ.സണ്ണികളെ.ഒന്നും.പറയില്ല

    • @riyaspulikkil9793
      @riyaspulikkil9793 8 หลายเดือนก่อน

      എന്നാലും പ്രസ്ഥാനം മാറില്ലല്ലേ ?

    • @jafeer7263
      @jafeer7263 8 หลายเดือนก่อน

      ഖുർഹാനിൽ നിസ്ക്കാരത്തിന്റെ രൂപം പറഞ്ഞിട്ടുണ്ടോ കാണിച്ച താരോമൂ വഹാബി 😂

    • @ismailullattil3537
      @ismailullattil3537 8 หลายเดือนก่อน

      അപ്പോൾ.കുർ.ആനി ലില്ലാ. എന്നു.കുറാഫികൾ.സമ്മതിച്ചു.പക്ഷെ.നമസ്കാരത്തിന്റെയും..സുന്നത്തുകളുടെയും.നോമ്പിന്റെയും.രൂപങ്ങൾ.അല്ലാഹുവിന്റെ.റസൂുലാണ്.കാണിച്ചി.തന്നത്.അതീലൊന്നും.അല്ലാഹുവല്ലാത്തവരോട്.ഒരു.പ്രാർഥനയും.ഇല്ലാ....ഇവിടുത്തെ.കുറച്ചു.ജാഹിലീങ്ങളാണ്.അങ്ങനെ.ഒരു.പ്രാർത്ഥനക്.അർത്ഥം.വെച്ചത്.

    • @monajeeb5372
      @monajeeb5372 8 หลายเดือนก่อน

      @@jafeer7263 ഹദീസിലുണ്ട് നമസ്കാരത്തെ പറ്റി ഇസ്ലാമിൽ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാൻ തെളിവുണ്ടോ ?

    • @rashidpa3917
      @rashidpa3917 6 หลายเดือนก่อน

      മുജാഹിദിൻ്റെ കൈ കണങ്കിൽ ഊര ഒക്കെ ഉള്ള അല്ലാഹു വിൻ്റെ ദീനിലേക്ക് അല്ലെ ക്ഷണിക്കുന്നത് അതിലേക്ക് എന്തായാലും സുന്നികൾ ഇല്ല...!!

  • @strigtway1382
    @strigtway1382 8 หลายเดือนก่อน +5

    വഹാബികൾ പറയുന്നതിന് ഇതു മറുപടിയല്ലല്ലോ കാരണം ആ പ്രസംഗം ഞാൻ കേട്ടിരുന്നു പക്ഷേ നിങ്ങൾ പറയുന്നത് അവരുടെ കുറ്റവും അവർ പറഞ്ഞത് ദീനുമായിരുന്നു.

    • @gulfappdeveloper2849
      @gulfappdeveloper2849 8 หลายเดือนก่อน +3

      എന്നാൽ പറയൂ. അവർ പറഞ്ഞത് എന്ത് എന്ന് പറ. മാത്രവുമല്ല ഞാൻ ഇത് കേട്ടിട്ടു ചീത്ത പറയുന്നത് ഒന്നും കേട്ടില്ല. മാത്രവുമല്ല ഇടതിഗാസ ചെയ്യാൻ, മക്ബറയിൽ പോകാം എന്നൊക്കെ ആണ്. അതിനുള്ള തെളിവും

    • @abdulrazakkallarakkal4960
      @abdulrazakkallarakkal4960 8 หลายเดือนก่อน +1

      1:05

    • @jabirEkshayir
      @jabirEkshayir 8 หลายเดือนก่อน +3

      ഞാനും കേട്ടു അലവി saqafi ഉസ്താദും വഹാബ് saqafi ഉസ്താദും ദീൻ അല്ലാതെ തെറി പറയുന്നത് ഞാനും കേട്ടില്ല .

    • @muhammedyaseen871
      @muhammedyaseen871 8 หลายเดือนก่อน

      😂😂

    • @user-uu7ru9pm1r
      @user-uu7ru9pm1r 8 หลายเดือนก่อน +1

      വഹാബികൾ ദീൻ പറയുകയോ നീ ആളുകളെ ചിരിപ്പിക്കല്ലേ

  • @monajeeb5372
    @monajeeb5372 8 หลายเดือนก่อน +2

    നിങ്ങൾ ജനങ്ങളെ ശിർക്കിലേക്ക് ക്ഷണിക്കുകയും ജാറം കെട്ടി പൊക്കി അവിടെ ആരാധനാ കേന്ദ്രം ആക്കി ജനങ്ങളുടെ ഇസ്ലാമിക വിശ്വാസം തകർക്കുന്നു

  • @najunajeeb5744
    @najunajeeb5744 8 หลายเดือนก่อน +2

    മമ്പാട് കള്ളം പറഞ്ഞു. Rahman എന്ന പേരില്‍ പിടിച്ചു shirkk പറയുന്നു

  • @user-rg7xo8xx1p
    @user-rg7xo8xx1p 8 หลายเดือนก่อน

    കൊട്ടും കോലും 😂

  • @user-yi7rc8bk2p
    @user-yi7rc8bk2p 8 หลายเดือนก่อน

    ❤❤❤❤❤

  • @ijkofficialmedia3846
    @ijkofficialmedia3846 8 หลายเดือนก่อน

  • @shahulhameed8828
    @shahulhameed8828 8 หลายเดือนก่อน

    ❤❤❤❤❤