ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കലിയുഗത്തില്‍ ഏറ്റവും ഫലസിദ്ധിയുള്ള മന്ത്രം | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #GovindanNamboothiri

ความคิดเห็น • 195

  • @gogulvenugopal624
    @gogulvenugopal624 ปีที่แล้ว +43

    "🩸🩸 നമസ്തേ..... തിരുമേനി🙏 ഭൂത നാഥായ . വിദ്മഹേ ..... മഹാ ശാസ്തായ ധീമഹീ ..... തന്നോ : അയ്യപ്പ പ്രചോദയാത് .🙏 കലിയുഗ വരദനായ ശ്രീ അയ്യപ്പ സ്വാമിയെ ..... മനസ്സിൽ ധ്യാനിച്ച് ഈ കലിയുഗത്തിൽ ..... കലി ബാധിക്കാതെ ഒരു കവചമായി കൂടെയുണ്ടാവണമെന്ന ...... പ്രാർത്ഥനയോടു കൂടി ..... സ്വാമിയേ ശരണമയ്യപ്പാ ......🙏🙏 നന്ദി ..... നമസ്ക്കാരം🙏🩸🩸

  • @geethajayakumar4306
    @geethajayakumar4306 ปีที่แล้ว +4

    നമസ്കാരം തിരുമേനി, അവിടുന്ന് പറഞ്ഞു തരുന്ന അറിവുകൾ ജീവിതത്തിൽ ഒരുപാട് ഗുണം ചെയുന്നു, ഇത് പോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു അങ്ങേക്ക് ഒരുപാട് ഒരുപാട് നന്ദി

  • @achuachu2035
    @achuachu2035 ปีที่แล้ว +3

    Namskaram Tirumeni angye kanunnthu tanne positive energy ane🙏🙏🙏

  • @sreedeviram2667
    @sreedeviram2667 ปีที่แล้ว +11

    തിരുമേനിയെ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി യാണ് 🙏🙏🙏🙏🙏🙏🙏

    • @veenacn1496
      @veenacn1496 ปีที่แล้ว

      Sathyam...njan ipo comments itte ullu😀

    • @ravip5517
      @ravip5517 ปีที่แล้ว

      Maha sasthaya ano Maha sastrya ennano tirumenee. Sastrataya ennanu Angu paranjathu

    • @ashasnair9610
      @ashasnair9610 ปีที่แล้ว +1

      വളരെ സത്യം

    • @rahulm.r968
      @rahulm.r968 ปีที่แล้ว +1

      സത്യം 👍👍👍

    • @kishorg9462
      @kishorg9462 ปีที่แล้ว

      ഭൂതനാഥായ വിദ്മഹേ മഹാ ശാസ്തായ ധീമഹി എന്നാണോ ശാസ്ത്രായ ധീമഹീ എന്നാണോ

  • @soumyapavithran8449
    @soumyapavithran8449 ปีที่แล้ว

    ഒത്തിരി നന്ദി ഉണ്ട് തിരുമേനി ഇതുപോലുള്ള അറിവുകൾ പകർന്നു തരുന്നതിനു 🙏

  • @shobhavnairUllatil
    @shobhavnairUllatil ปีที่แล้ว +1

    Thank you Thirumeni 🙏🙏🙏

  • @SumanSuman-yp9gs
    @SumanSuman-yp9gs ปีที่แล้ว +1

    നമസ്കാരം തിരുമേനി, നല്ല അറിവുകൾ പറഞ്ഞു തരുന്നതിന്

  • @veenacn1496
    @veenacn1496 ปีที่แล้ว +2

    😀kaipakasheri govindan nammboothiri enu paranjitulla chiri mathi 😀 ellaa negatives marum...Ella japavum njan ezhuthi daily chollarund ..oru samadhanam und chollumbol...Noor shathamanam 😊🙏

  • @ushaknv5224
    @ushaknv5224 ปีที่แล้ว +6

    നമസ്തേ തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 സ്വാമീയേ ശരണമയ്യപ്പാ🙏

  • @user-ue3fo9ru5u
    @user-ue3fo9ru5u ปีที่แล้ว +1

    നന്ദി തിരുമേനീ 🙏🙏🙏

  • @favouritemedia6786
    @favouritemedia6786 ปีที่แล้ว +1

    ഹനുമാനെ പ്രാർത്ഥിച്ചാൽ... കാമം ക്രോധം മോഹം ലോഭം എല്ലാത്തിൽ നിന്നും മോചനം... അനുഭവം 🙏

  • @sindhushine9628
    @sindhushine9628 ปีที่แล้ว +2

    Namaskkaram Thirumeni

  • @Kunji797
    @Kunji797 ปีที่แล้ว +3

    നമസ്കാരം തിരുമേനി.. അങ്ങേയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏

  • @hemaviswanadhan5200
    @hemaviswanadhan5200 ปีที่แล้ว +1

    Namaskarem Thirumeni🙏🙏🙏

  • @renukamohan2060
    @renukamohan2060 ปีที่แล้ว

    നമസ്തേ തിരുമേനി
    തിരുമേനിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. മിക്ക മന്ത്രങ്ങളും ജപിക്കാറുണ്ട് എല്ലാ നന്മകളും നേരുന്നു.

  • @Padma2024
    @Padma2024 ปีที่แล้ว +5

    സ്വാമി ശരണം അയ്യപ്പ ശരണം 🙏🙏

  • @sarithacheeru4447
    @sarithacheeru4447 ปีที่แล้ว +1

    നന്ദി

  • @keerthananarayanan9397
    @keerthananarayanan9397 ปีที่แล้ว +1

    Namskaram Thirumeni 🙏🙏🙏🙏

  • @sonaranjan4065
    @sonaranjan4065 ปีที่แล้ว +3

    🙏🙏🙏 നമസ്കാരം തിരുമേനി

  • @sreekanthrg8480
    @sreekanthrg8480 ปีที่แล้ว

    നിസ്സീമമായ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖

  • @rajeshgachary2452
    @rajeshgachary2452 ปีที่แล้ว +1

    തിരുമേനി രാഹുർ ദശാകാലം വിളിക്കേണ്ട മൂർത്തിയെക്കുറിച്ചു ഒന്ന് പറയാമോ 🙏🙏🙏

  • @ckasari3038
    @ckasari3038 ปีที่แล้ว

    നമസ്തേ തിരുമേനി 🙏🙏❤❤. ഈ മന്ത്രം ജപിക്കാം. എനിക്ക് ഹൃദയം അസുഖം, diabetes, bp ഉണ്ട്

  • @rajanisNair-sy8ve
    @rajanisNair-sy8ve ปีที่แล้ว +5

    With respect, Where ever living things, deseas is there. So one of the most inimitable manthra you have shared by this video to chant for the believers.... 🙏🙏🙏

  • @sonapradeep9928
    @sonapradeep9928 ปีที่แล้ว

    Tirumeni. Nalla arive. Paranjutarunnati. Vale re. Upakaram. Nandi. Namaskaram

  • @girijaunni5026
    @girijaunni5026 ปีที่แล้ว

    Thank you thirumeni.

  • @SureshKumar-wq1vj
    @SureshKumar-wq1vj ปีที่แล้ว

    Thirumeni you are great

  • @sindhupradeep4553
    @sindhupradeep4553 ปีที่แล้ว

    നന്ദി തിരുമേനി

  • @deepanair4130
    @deepanair4130 ปีที่แล้ว +1

    Pranamam🙏🙏🙏🙏

  • @Chithra_09
    @Chithra_09 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @beenakumari4283
    @beenakumari4283 ปีที่แล้ว +7

    ഭൂതനാഥ സദാനന്ദ, സർവ്വ ഭൂത ദയാപരാ,രക്ഷ രക്ഷ മഹാബാഹോ, ശാസ്ത്രേ തുഭൃം നമോ നമഃ 🙏🏽 നമസ്കാരം തിരുമേനി 🙏

    • @jisham1652
      @jisham1652 ปีที่แล้ว +2

      ഞാൻ ദിവസവും ചൊല്ലാറുണ്ട്

  • @padmakumari4767
    @padmakumari4767 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @binoykurup5407
    @binoykurup5407 ปีที่แล้ว

    നല്ല അറിവുകൾ, നമസ്കാരം തിരുമേനി.
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @ashakallelil
    @ashakallelil ปีที่แล้ว

    thanku thirumeni

  • @jayalakshmikunjamma3383
    @jayalakshmikunjamma3383 ปีที่แล้ว +1

    Swami Saranam🙏🙏🙏

  • @vilasinip7960
    @vilasinip7960 ปีที่แล้ว +1

    Swamiye saranamyappa

  • @suseelakb4475
    @suseelakb4475 ปีที่แล้ว +1

    Bhoothanadhaya vidhmahe
    Mahasasthraya dheemahee
    Thanno Ayyappa Prajothayath 🙏🙏🙏

  • @vanajavijayan9388
    @vanajavijayan9388 ปีที่แล้ว +1

    Swami sharanam 🙏🙏

  • @parvathyraman756
    @parvathyraman756 ปีที่แล้ว

    Kaliyuga varatha Kannikara Peithangal Nangall kadinatharam Rogam Maattan Anugrhahikaname.Super Thirumeni Namaskaram. Swamye Saranam Ayyappa is 👌👍👏🙏🙏🙏

  • @chippu123
    @chippu123 ปีที่แล้ว

    നമസ്കാരം തിരുമേനി, വളരെ ഉപകാരം ഉള്ള വീഡിയോ

  • @syamarishi9226
    @syamarishi9226 ปีที่แล้ว +3

    നമസ്കാരം തീരുമേനീ 🙏🙏🙏

  • @aswathyrdas3182
    @aswathyrdas3182 ปีที่แล้ว

    Etra thavana chollanam thirumeni

  • @abhithprem3030
    @abhithprem3030 ปีที่แล้ว

    Namasthethirumani

  • @saraswathisakthi4069
    @saraswathisakthi4069 ปีที่แล้ว +1

    വളരെ നന്ദി തിരുമേനി. 🌹🌹🌹

  • @dhivyap655
    @dhivyap655 ปีที่แล้ว +1

    Thank you🙏🙏 thirumeni

  • @omanaramadas2964
    @omanaramadas2964 ปีที่แล้ว +3

    സ്വാമിയേ ശരണ മയ്യപ്പാ 🙏സ്വാമിയേ ശരണ മയ്യപ്പാ 🙏സ്വാമിയേ ശരണ മയ്യപ്പാ 🙏🙏🙏

  • @girijaramachandran1527
    @girijaramachandran1527 ปีที่แล้ว

    Namaskaram thirumani 🙏. Muttvedanayuda operation kazhiju.vedana marunilla 🙏🙏

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว

    Namaskaram Thirumeni

  • @vineethapradip2017
    @vineethapradip2017 ปีที่แล้ว +1

    Hari HaraSuthanae saranam Ayyappa 🙏🏼

  • @sumanair8092
    @sumanair8092 ปีที่แล้ว

    Tks

  • @vijayalekshmid8089
    @vijayalekshmid8089 ปีที่แล้ว

    Namasthe Thirumeni

  • @miniradhakrishnan7416
    @miniradhakrishnan7416 ปีที่แล้ว

    Namaskaram thirumeni kathirunns viedeo 🙏🙏🙏🙏🙏sandhyakku japikkamo ethra thavana please reply thirumeni

  • @sumasumac2406
    @sumasumac2406 ปีที่แล้ว

    Swamiye. Saranamayyappa

  • @Jayalakshmi-zb5kx
    @Jayalakshmi-zb5kx ปีที่แล้ว

    Àyappa...... Saranam...

  • @ashwithay5067
    @ashwithay5067 ปีที่แล้ว

    Orayiram nanni..

  • @leenanair9209
    @leenanair9209 ปีที่แล้ว

    Om Swamiye Sharanam Ayyappaa. Pranaamam Thirumenii.

  • @lakshminarayanan4533
    @lakshminarayanan4533 ปีที่แล้ว

    Sami saranam ayyappa

  • @midhunchandran109
    @midhunchandran109 ปีที่แล้ว +1

    ഓം സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

  • @ushavasudevan5313
    @ushavasudevan5313 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏

  • @animol7121
    @animol7121 ปีที่แล้ว

    Thank you so much തിരുമേനി ❤️🥰❤️🥰

    • @kamalacmohan7228
      @kamalacmohan7228 ปีที่แล้ว

      പക്ഷെ ഇദ്ദേഹം.... ദൈവ തുല്യൻ... നമസ്കാരം... കോടി.. കോടി പ്രണാമം 👌🏻👌🏻👌🏻👌🏻

    • @kamalacmohan7228
      @kamalacmohan7228 ปีที่แล้ว

      ഭക്തർക്ക് ആവശ്യമായ വളരെ ഗുണം ചെയുന്ന ഉപദേശങ്ങളും പ്രാർത്ഥനകളും മാത്രം പറഞ്ഞു തരുന്ന ഈ തിരുമേനി ഒരു മഹാ അത്ഭുതo തന്നെയാണ്.. വാക്കുകൾ ഇല്ല തിരുമേനി സാമ്പത്തീക നേട്ടത്തിനാണ് ഇപ്പോഴുള്ള പൂജാ വിധികൾ

  • @niyadiya2069
    @niyadiya2069 ปีที่แล้ว

    Swamiye sharanam ayyappa

  • @ajishp6060
    @ajishp6060 ปีที่แล้ว

    How many times we have to tell this mantra

  • @techpage7864
    @techpage7864 ปีที่แล้ว

    Thirumeni paranjal viswasikkumooo ennariyilla ennu sandhyakku namam japichappol rogashamanathinu pattiya manthram kityiyirunnenkil ennu prarthichathaee ulluuu, bagavan agayudae roopathil paranjuthannu, sarvam krishnarpanamasthu

  • @sheejababu9984
    @sheejababu9984 ปีที่แล้ว +1

    👍👍

  • @prakashmithra5651
    @prakashmithra5651 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @gouravmenon7479
    @gouravmenon7479 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @malathysasi6697
    @malathysasi6697 ปีที่แล้ว +1

    നമ്മസ്ത് തീരുമേനി 🙏❤️👍

  • @lakshmidevik9219
    @lakshmidevik9219 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹

  • @pushpadhanapal2975
    @pushpadhanapal2975 ปีที่แล้ว +1

    🙏

  • @Skumar-vf7ky
    @Skumar-vf7ky ปีที่แล้ว

    തിരുമേനി നമസ്കാരം. 🙏

  • @kanakamchandran5148
    @kanakamchandran5148 ปีที่แล้ว

    🙏🙏🙏

  • @beenavr1369
    @beenavr1369 ปีที่แล้ว +1

    സ്വാമിയേ ശരണമയ്യപ്പാ....🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnannair8510
    @krishnannair8510 ปีที่แล้ว +1

    നമസ്കാരം തിരുമേനി

  • @janardananpnr8680
    @janardananpnr8680 ปีที่แล้ว

    Samadanam darmathe Patti parayumo

  • @muralidharan6608
    @muralidharan6608 ปีที่แล้ว

    Harekrishnaa

  • @jayasreepm9247
    @jayasreepm9247 ปีที่แล้ว

    Nandi തിരുമേനി ശരണം വിളി മാത്രമേ ചെയ്യാറുള്ളൂ .എല്ലാ സമയത്തും ആകാമോ means pula vaalaayma രണ്ടു നേരം min.ethra times ennukoodi പറയാമോ

  • @mayaanilmayaanil9750
    @mayaanilmayaanil9750 ปีที่แล้ว

    Thirumeni paranjathupole njaan aval nivedyam kazhichuthufanghi ath ethrathavana kazhikkanam parayaamo

  • @sheebaarumughan7536
    @sheebaarumughan7536 ปีที่แล้ว +1

    നമസ്കാരം തിരുമേനി, ശാസ്‌ജാവിന്റെ ഗായത്രി യിലെ 2ണ്ട് ലൈൻ ഒന്നൂടി ക്ലിയർ ആക്കാമോ

    • @manjusurendran7160
      @manjusurendran7160 ปีที่แล้ว

      Saasthtra nnu paranju,saastha nnu ezhuthi kaanichu

  • @nimishatn683
    @nimishatn683 ปีที่แล้ว +2

    സ്വന്തമായി ഒരു വീട് ഉണ്ടാകാന്‍ ഒരു വഴി പറഞ്ഞു തരുമോ തിരുമേനി

  • @sreevidya5990
    @sreevidya5990 ปีที่แล้ว

    Swamieeee saranamayyapa🙏🙏🙏

  • @geethavarma4172
    @geethavarma4172 ปีที่แล้ว

    സ്വാമിയേ ശരണം 🙏🙏🙏

  • @rajisharaju8968
    @rajisharaju8968 ปีที่แล้ว

    നമസ്കാരം തിരുമേനി
    ഗജകേസരി യോഗം എന്താണ് തിരുമേനി. ഇതിനെ കുറിച്ച് ഒന്ന് പറയുമോ

  • @sreedevimukesh8751
    @sreedevimukesh8751 ปีที่แล้ว +1

    🙏🙏🙏🏻

  • @sugathaputhiyottilmeethal5938
    @sugathaputhiyottilmeethal5938 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻ഭൂതനാഥായ വിദ്മഹേ മഹാസസ്ത്രായ ധീ മഹി തന്നോ അയ്യപ്പ പ്രചോദയത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayalakshmijaya8340
    @jayalakshmijaya8340 ปีที่แล้ว

    Thirumeneee eppozha japikkendathennu parayo time undo vridham veno

  • @vinishavini6870
    @vinishavini6870 ปีที่แล้ว

    Thirumeni oru samadanavum illa.joli ready avunilla.vallatha buthimuttanu.ente nal aswathy name vinisha,husbent manoj punartham,mon sai rudhru makeeryam.njangal pettenanu puthiya veettilek mariyathu.ganapathihomam onnum cheyyan pattiyilla.vadaka veettil ninnanu mazhaye thudarnu pettenu marendi vannathu.ennum asugavum anu.njan enthanu cheyyendathu.onnu paranjutharumo thirumeni.

  • @rajeevan2164
    @rajeevan2164 ปีที่แล้ว

    Sir veettil munnal vannal dhoshamano

  • @savithasajeev4915
    @savithasajeev4915 ปีที่แล้ว

    🙏🏻🙏🏻

  • @unniambili3143
    @unniambili3143 ปีที่แล้ว +1

    വളരെ നന്ദി തിരുമേനി 🙏ഭൂതനാഥയെ വിദ്മഹേ മഹാ ശാസ്തായ ദീമഹി തന്നോ അയ്യപ്പ പ്രചോദയത് 🙏💕🌹

  • @krishnankuttynair2580
    @krishnankuttynair2580 ปีที่แล้ว

    🙏🙏🙏🙏 തിരുമനസ്സ്

  • @universe266
    @universe266 ปีที่แล้ว

    🙏🙏🙏🙏

  • @sivadasankalarikkal8104
    @sivadasankalarikkal8104 ปีที่แล้ว

    സ്വാമിശരണം 🙏

  • @sobhau.c574
    @sobhau.c574 ปีที่แล้ว

    സ്വാമിയേ ശരണം 🙏🏻

  • @sunilkumar-em7wk
    @sunilkumar-em7wk ปีที่แล้ว +1

    സ്വാമി ശരണം

  • @sreejithas3595
    @sreejithas3595 ปีที่แล้ว

    തിരുമേനി ഇത് എത്ര തവണ ജപിക്കണം ഒന്ന് പറയാമോ

  • @Chi_nnus
    @Chi_nnus ปีที่แล้ว

    എത്ര പ്രാവശ്യം ചൊല്ലണം എന്നു കൂടി പറയുമോ?

  • @sheebaarumughan7536
    @sheebaarumughan7536 ปีที่แล้ว

    Sasthavinte

  • @lathamadhu3528
    @lathamadhu3528 ปีที่แล้ว

    തിരുമേനി,3പ്രാവശ്യം ആണോ ചൊല്ലേണ്ടത്

  • @raghigirish8266
    @raghigirish8266 ปีที่แล้ว +1

    Jolikuvendi oru jabamanthram paranjhu tharumo🌸🙏 thanku thirumeni 🌸 God bless you and your family 🌸🙏

    • @jayasreep5712
      @jayasreep5712 ปีที่แล้ว

      🕉️സ്വാമിയേ ശരണം 🙏

  • @ambikas.s.316
    @ambikas.s.316 ปีที่แล้ว +4

    ഇതുപോലെ ശക്തിയുള്ള ഒരു മന്ത്രം കൂടി ഉണ്ട് പോറ്റി, കാൻസർ വരെ മാറ്റി, ആ മന്ത്രം ഓം അച്യുതാനന്ദ ഗോവിന്ദായ നമഃ

    • @dyandev7372
      @dyandev7372 ปีที่แล้ว

      സത്യമാണോ എനിക്കെപ്പോഴും അസുഖമാണ് ഞാൻ ഇത് ചൊല്ലിക്കോട്ടെ 🙏

  • @sunitha_ravi
    @sunitha_ravi ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏