Degree with Civil Service ഉം നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയും | Jobin S Kottaram

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 400

  • @kavithaharindranpotty3972
    @kavithaharindranpotty3972 6 ปีที่แล้ว +57

    Sir മലയാളത്തിൽ തന്നെ എഴുതി എടുക്കണമെന്നാഗ്രഹം.

    • @muhammedanas7756
      @muhammedanas7756 4 ปีที่แล้ว +6

      എനിക്കു അതാണ് ആഗ്രഹം മാതൃഭാഷ യിൽ എഴുതിയെടുക്കാൻ

    • @mystical_b_a_e_6429
      @mystical_b_a_e_6429 4 ปีที่แล้ว +1

      Ente aagrahavum athanu

    • @arunrajarunraj9368
      @arunrajarunraj9368 3 ปีที่แล้ว

      Guys interview il malayalam edkan ola option ondo nammalk?

    • @moses1686
      @moses1686 3 ปีที่แล้ว

      @@arunrajarunraj9368 interview Malayalam edukam

    • @bijukallambalamkallambalam3474
      @bijukallambalamkallambalam3474 3 ปีที่แล้ว

      @@moses1686 hi sir

  • @maishiachulpp7592
    @maishiachulpp7592 6 ปีที่แล้ว +43

    ഞാൻ 10 ക്ലാസ് വരെ മാത്രമെ പഠിച്ചിട്ടുള്ളൂ..
    ചില സാഹചര്യം കൊണ്ട് പഠനം പൂർത്തിയാക്കാൻ പറ്റില്ല..
    8 ക്ലാസ് മുതൽ ias എടുക്കണം എന്നു ആഗ്രഹം..
    എനിക് ഇനി ias എടുക്കാൻ എന്തൊക്കെ മുൻ കരുതൽ വേണം

    • @sarathgs8502
      @sarathgs8502 6 ปีที่แล้ว +25

      Maishi Achu Lpp
      Wise decision.
      എക്സാം അടിസ്ഥാന യോഗ്യത ബിരുദം ആണ്.
      പ്ലസ്‌ടു ഹുമാനിറ്റീസ് സ്ട്രീം എടുക്കുന്നതാകും നല്ലത്. ശേഷം ഇഷ്ടമുള്ള സബ്ജെക്റ്റിൽ ബിരുദം എടുക്കുക.
      ഈ പറഞ്ഞതെല്ലാം വിദൂര വിദ്യാഭാസം വഴി എടുക്കാവുന്നതാണ്. ഇതിനോടൊപ്പം പത്ര വായന , ആനുകാലിക സംഭവങ്ങൾ മനസിലാക്കൽ എന്നിവ കൂടി കൊണ്ട് പോവുക.
      വായനാ ശീലം ഉണ്ടാക്കി എടുക്കുക.

    • @pranadharshan8996
      @pranadharshan8996 6 ปีที่แล้ว +14

      ഡിഗ്രി ഡിസ്റ്റന്റ് ആയിട്ട് ചെയ്താൽ ശനി ഞായർ ക്ലാസുകൾ ഇരുന്നാൽ മതി
      എക്സാം,assignment വച്ചാൽ സർട്ടിഫിക്കറ്റ് കിട്ടും
      Ignou ഇത്തരത്തിൽ ഒരു യൂണിവേഴ്സിറ്റി aanu
      അവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വച്ച് upsc exam എഴുതാം

    • @sajisebastian6343
      @sajisebastian6343 6 ปีที่แล้ว

      Maishi Achu Lpp

    • @sajeeshr9371
      @sajeeshr9371 5 ปีที่แล้ว

      @@pranadharshan8996 good advice

    • @rahenskitchen3150
      @rahenskitchen3150 5 ปีที่แล้ว

      Maishi Achu Lpp

  • @vimalvdev9836
    @vimalvdev9836 6 ปีที่แล้ว +16

    Interview വരെ എത്തി fail ആയവർ പിന്നെയും written exam എഴുതി pass അയീ വേണോ ഇന്റർവ്യൂ attend ചെയ്യാൻ

    • @anasthyaanas7158
      @anasthyaanas7158 5 ปีที่แล้ว +2

      വീണ്ടും എഴുതണം

    • @haseebworks3973
      @haseebworks3973 4 ปีที่แล้ว

      വീണ്ടും എഴുതണം next year

  • @gigipoulose3298
    @gigipoulose3298 4 ปีที่แล้ว +3

    Malayalathil എങ്ങനെ യാ interview attend ചെയ്യുന്നേ കുറച്ചു കൂടെ വിശദമായി പറയാമോ

  • @eshalsdreams9420
    @eshalsdreams9420 6 ปีที่แล้ว +4

    Thnk u so much sir..ente manasil undarna ella questions ans kitty..

  • @bibi3351
    @bibi3351 3 ปีที่แล้ว +2

    Thanks for the memorably moment

  • @krishnaaaa999
    @krishnaaaa999 4 ปีที่แล้ว +2

    Tnx sir..... dgree with ias കോച്ചിങ്‌ അതിന്റെ ഫീസ് കൂടി പറയണേ

  • @anuachu5940
    @anuachu5940 4 ปีที่แล้ว +1

    എന്റെ വല്യ സ്വപ്നമാണ് ias ഓഫീസർ ആകണമെന്നത്

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      Upsc modern history malayalam Lecture plz subscribe.nd support based on spectrum txt book with mcq questions

  • @jomoljoy1651
    @jomoljoy1651 5 ปีที่แล้ว +3

    സർ സൂപ്പർ വീഡിയോ 😃😃😃😃😃😃😃

  • @nafihhimami2632
    @nafihhimami2632 4 ปีที่แล้ว +1

    Geography യിൽ മലയാളം മെറ്റീരിയൽ എങ്ങനെ കിട്ടും

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      Upsc modern history Malayalam lecture.. Plz support

  • @rareitems8352
    @rareitems8352 6 ปีที่แล้ว +1

    thank u sir.very good informations

  • @anufranklin3135
    @anufranklin3135 5 ปีที่แล้ว +13

    Sir books malayam evidunnu kittum onnu paranju tharuoo

  • @Arun-ki5cw
    @Arun-ki5cw 6 ปีที่แล้ว +9

    സർ, KAS exam ന്റ main exam മലയാളത്തിൽ എഴുതാൻ പറ്റില്ലേ?

  • @devikanair6789
    @devikanair6789 6 ปีที่แล้ว +2

    Very Helpful video.... Thank u sir....

  • @ebymathews7620
    @ebymathews7620 5 ปีที่แล้ว +8

    sir,
    njn bhavi IAS officer aakum

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      Upsc modern history Malayalam lecture

  • @fayism6478
    @fayism6478 5 ปีที่แล้ว +1

    Thank you sir

  • @greeshmavarghese4839
    @greeshmavarghese4839 5 ปีที่แล้ว

    മലയാളത്തിൽ prepare ചെയ്യുന്നവർ ഏത് news paper വായിക്കണം

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 5 ปีที่แล้ว

    Anyway hindi is having upper hand.ln preliminary questions are also given in hindi.lf anybody gets questions in their own mother tongue, your reading and understanding is very fast and can save atleast 10 seconds per question. ie 600 seconds in an exam which is very much valuable in an exam.This happens in all central government and bank exams

  • @mahmoodtp8581
    @mahmoodtp8581 4 ปีที่แล้ว +3

    6 month degree kond civil services exam ezhuthaan pathumoo

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      Upsc modern history Malayalam lecture... Plz subscribe and support

  • @Yash_lee
    @Yash_lee 4 ปีที่แล้ว +2

    സാർ, കോച്ചിങ് കൊടുക്കുന്നുടോ? എവിടെയാണ്? എങ്ങനെ ആണ് കോണ്ടാക്റ്റ് ചെയ്യേണ്ടത്?

  • @aryashankar6416
    @aryashankar6416 5 ปีที่แล้ว +2

    Sir njan ee varsham plus two kazhinju science aayirunnu padiche .enikk oru IPS kaari avanam

  • @nithumarar3558
    @nithumarar3558 5 ปีที่แล้ว

    Sir distance education degree anu. Njan last year anu. DR. CV RAMAN UNIVERSITY ANU

  • @sheminaaazlam7033
    @sheminaaazlam7033 3 ปีที่แล้ว

    Ella bookugalum malayalthil padichal kuzappando prelims examin englishil alle eyudendath appo nallam duff undagumo malyalam padich poyal

  • @Lekshmilechu0
    @Lekshmilechu0 3 ปีที่แล้ว +1

    Hello sir pls note insitution degree with civil service coaching

  • @midhunpvmidhunpv3372
    @midhunpvmidhunpv3372 6 ปีที่แล้ว

    Thanq sir...

  • @mohammadrayyan4339
    @mohammadrayyan4339 5 ปีที่แล้ว +3

    Sir..njn Msc Mathematics 2nd semester student anu.nik civil service n prepare cheyyanm ennund.help cheyyamo

  • @nafihhimami2632
    @nafihhimami2632 4 ปีที่แล้ว +1

    Sir,പ്രിലിംസ്‌ apply aaakin but preparation parayo

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      Upsc modern history Malayalam lecture... Plz support and subscribe

  • @mickynicky7538
    @mickynicky7538 3 ปีที่แล้ว

    Sir.. upsc prilims and mains randum bubble cheyyualle cheyyuga.. doubt aane🤔🤔

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez 4 ปีที่แล้ว

    Sir nalla upagarapradhamaya video.sir ne njn contact cheyyam insha allah

  • @manum1003
    @manum1003 6 ปีที่แล้ว +4

    Sir. ഞാൻ bsc computer science second year വിദ്യാർത്ഥിയാണ്. എനിക്ക് civil serivce exam എഴുതാൻ അതിയായ താത്‌പര്യമുണ്ട്. English എഴുതാനും വായിക്കാനും നന്നായിട്ട് അറിയാമെങ്കിലും സംസാരിക്കുമ്പോൾ fluvency കിട്ടാറില്ല. അതുകൊണ്ട് മലയാളത്തിൽ തന്നെ exam ഉം interview ഉം എഴുതാനാണ് താത്പര്യം. എന്റെ സ്ഥലം ആലപ്പുഴ ജില്ലയിലെ വയലാർ ആണ്. എനിക്ക് നല്ല രീതിയിൽ internet connection ഉണ്ട്. എനിക്ക് അപ്പോൾ ഇപ്പോഴേ ഓൺലൈൻ ആയി നിങ്ങളുടെ കോച്ചിംഗ് ന് ചേരാൻ സാധിക്കുമോ?

  • @aryamohanms8633
    @aryamohanms8633 6 ปีที่แล้ว +4

    Mains exam എല്ലാ questions മലയാളത്തിൽ എഴുതാമോ ?

  • @thomasjoseph5145
    @thomasjoseph5145 6 ปีที่แล้ว

    താങ്കളുടെ വലിയ ശ്രമത്തിന് അഭിനന്ദനവും നന്ദിയും അറിയിച്ച് കൊള്ളുന്നു.ഞാൻ മുഴുവൻ വിഷയങ്ങളും മലയാളത്തിൽ എഴുതാൻ ആഗ്രഹിക്കുന്നു. കൈയ്യക്ഷരം കുറച്ച് മോശമാണ്. ഇത് പ്രശ്നം ഉണ്ടോ ??. അതുപോലെ മലയാളത്തിൽ എഴുതുമ്പോൾ ശരിയായ അർത്ഥമുള്ള വാക്കുകൾ കട്ടിയേറിയത് ആവും(eg :ചോദനം - Demand, സുസ്ഥിര വികസനം - Sustainable Development) ഇങ്ങനെ വരുമ്പോൾ english ൽ Points or subtitles ഇംഗ്ലീഷിലും മലയാളത്തിലും കാണിക്കാമോ ?? യഥാർത്ഥ മലയാളം അർത്ഥത്തിലേക്ക് വിരൾ ചൂണ്ടാൻ.... ചിലവാക്കുകൾ തനി മലയാളം കിട്ടാൻ പാടുള്ളത്‌ കൊണ്ട്..... മറുപടി പ്രതീക്ഷിക്കുന്നു .

  • @nabigakhadeeja9776
    @nabigakhadeeja9776 6 ปีที่แล้ว +1

    pleas discuss about KAS exam.

  • @hellboy1673
    @hellboy1673 5 ปีที่แล้ว +3

    Sir ....njn plus two padichondirikkuanu..enikku ips xam inolla thayareduppu enthokkeyaanu

  • @nisammazin4326
    @nisammazin4326 5 ปีที่แล้ว +3

    Sir,njan +2 kazhinjal degree il eth course avum enik useful avuka.IPS in cheran
    Paranj tharo

  • @jacksonjohn1159
    @jacksonjohn1159 4 ปีที่แล้ว +6

    സാർ B. Com പഠിച്ചവർക്ക് സിവിൽ സർവീസ് എക്സാം എഴുതാൻ എന്താ ചെയ്യേണ്ടത്

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      Upsc modern history Malayalam lecture....

  • @yadhukrishna5996
    @yadhukrishna5996 4 ปีที่แล้ว

    Njan plus two kaziju.. degree jonit chyuthittu illa... apol IAS exam ezuthanamgil enik athu degree ahnu njn edukkanadthu

  • @aryamohanms8633
    @aryamohanms8633 6 ปีที่แล้ว +1

    Tnx Sir

  • @afnakh4056
    @afnakh4056 4 ปีที่แล้ว

    Sivil service malayam book enjane veettil ethum sir
    Paranju tharamooo........?

  • @vaishakhane3613
    @vaishakhane3613 4 ปีที่แล้ว

    ഇന്റർവ്യൂ ഇംഗ്ലീഷിൽ appear ചെയ്യ്തില്ലെകിൽ കിട്ടില്ല.... 100%sure

  • @mahimats3958
    @mahimats3958 4 ปีที่แล้ว +2

    Sir,English il main exam ezhuthi malayalathil interview attend cheyyan kazhiyuo??

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      No.
      Upsc modern history malayalam Lecture plz subscribe.nd support based on spectrum txt book with mcq questions

  • @seemasuesh
    @seemasuesh 5 ปีที่แล้ว +1

    Sir, Njan ippo first year BA History university collegeil Padikka Enikk English Nannaittariyilla Kerala Civil cervice Exam Malayalathil Ezhutan Pattumo

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      Upsc modern history Malayalam lecture.. Ys bro u can

  • @sarangcpalat5705
    @sarangcpalat5705 3 ปีที่แล้ว +1

    Hello sir,
    coaching fee പറഞ്ഞു തരൂ പ്ലീസ്...

  • @suneeshasuneesha8567
    @suneeshasuneesha8567 6 ปีที่แล้ว

    Tnks

  • @deepaktheLegend1991
    @deepaktheLegend1991 4 ปีที่แล้ว +1

    My degree is in b.tech. My age is 30 now and I'm working also. I started preparation for cse just now. I belong to Obc category so I have only 5 years left. Can I crack CSE in this very short 5 year period along with my work?

  • @vinisanthosh1996
    @vinisanthosh1996 4 ปีที่แล้ว

    Sr, NJ epo BA political science 2nd cls ood koodi pass out aayi, Civil service chyn first nthoke chynam

  • @tesla4389
    @tesla4389 4 ปีที่แล้ว +2

    Sir malayalathil nammal interview edkumbo... questions chodhikunnathe English aayirikumo atho Malayalathil chodhikumo?

    • @studywithus1908
      @studywithus1908 4 ปีที่แล้ว +1

      Translation facility ond..
      Plz subscribe nd share..... Modern history malayalam Lecture with mcq

    • @tesla4389
      @tesla4389 4 ปีที่แล้ว

      @@studywithus1908 സാർ ഞാൻ ഒരു തുടക്കക്കാരനാണ്. അതിനാൽ തന്നെ എവിടെ നിന്ന് തുടങ്ങണം എന്നറിയില്ല. സാർ മലയാളത്തിൽ തയ്യാറാക്കിയ പുസ്തകങ്ങൾക്ക് എന്ത് വിലവരും എന്നറിയാൻ താല്പര്യപ്പെടുന്നു.

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      @@tesla4389 amazonyil ond.... Optional subject ethann decide cheyithoo???....

    • @tesla4389
      @tesla4389 4 ปีที่แล้ว

      @@studywithus1908 sir athe application ayakumbol koode ayakunnathalle..ithinte application ayachapol enik ithine paty krethyamayi ariyillayirunnu...pinneed ee aduthanu sir nte videos k kanan idayayathe...athukonde thanne kure karyagal mansilakan sadhichu...

  • @zadinshampzadinshamp5676
    @zadinshampzadinshamp5676 4 ปีที่แล้ว

    Sir Nan plus Tow kayichu

  • @AjayKumar-re6mg
    @AjayKumar-re6mg 5 ปีที่แล้ว

    Humanitys

  • @Rockstar-pu6yn
    @Rockstar-pu6yn 5 ปีที่แล้ว

    sir Ente peru muhammadshafir Njan qataril British Technology B Tec Higher National Diploma graduate anu india equalancy PhD civil service examinu njan equalancy certificate vangano

  • @ASworld-zp8up
    @ASworld-zp8up 6 ปีที่แล้ว +1

    Sir stay cheyunnathu Dubai anu.....B tch computer science anu...athukondu thanne history ayi otum touch ila....athu oru negative avumo exam nu...exam malayalathil ezhuthan patum ennathu najn e vdo loode anu ariyunnathu....rdally thanks...enkk online ayi course cheyaranam...plz reply me sir fast

  • @saranms6830
    @saranms6830 5 ปีที่แล้ว +1

    Distant ayanu degree cheyythathu. IAS exam inu problem undakumo....

  • @kingmovies223
    @kingmovies223 6 ปีที่แล้ว

    Hand write alpam moshamanenkil preshnamundo..any language

  • @സുധ.പിപി
    @സുധ.പിപി ปีที่แล้ว

    Sir എനിക്ക് sir ന്റെ ഇന്സ്ടിട്യൂട്ടിൽ join ചെയ്തു പഠിക്കാൻ എന്താണ് ചെയേണ്ടത്. ഞാൻ മലയാളത്തിൽ exam എഴുതാൻ ആണ് താല്പര്യം. എന്നെ help ചെയ്യാമോ

  • @kiranthomas8326
    @kiranthomas8326 5 ปีที่แล้ว +12

    Sir, how can I prepare for civil service while studying degree.

    • @studywithus1908
      @studywithus1908 4 ปีที่แล้ว +1

      Upsc modern history Malayalam lecture... Plz subscribe and support

  • @Amangarden290
    @Amangarden290 6 ปีที่แล้ว +2

    Sir....enikku +2 kazhinju thudarnnu padikkan kazhinjilla..ippo oragraham distance digree eduthu enikku civil service examinu prepare cheyyan pattumo...ithine kurichu onnu vyakthamayi paranju tharumo..pls sir..

    • @aswathyr4901
      @aswathyr4901 5 ปีที่แล้ว

      my doubt also plzzz reply

    • @muzafirybx6865
      @muzafirybx6865 5 ปีที่แล้ว +1

      Plz reply sir

    • @anjalis3096
      @anjalis3096 5 ปีที่แล้ว

      32vare ezhuthi edukam.ipo age ethre und.??

    • @sreejamg9789
      @sreejamg9789 4 ปีที่แล้ว

      @@anjalis3096 obc anel 35 vere ezhutham

    • @anjalis3096
      @anjalis3096 4 ปีที่แล้ว

      @@sreejamg9789 mm

  • @vidhyajaya2648
    @vidhyajaya2648 4 ปีที่แล้ว

    Feb 2021 civil exam ezhuthan nth okke cheyyanam? Egana padichu thudanganam

  • @adithyana3992
    @adithyana3992 5 ปีที่แล้ว +2

    Sir, എനിക്ക് civil servies ഒരു സ്വപ്നം തന്നെ ആണ്.... prepare ആകാൻ കുറെ text ഒകെ ആവശ്യം ഉണ്ട് പിന്നെ coaching അതിനുള്ള സാമ്പത്തിക സ്ഥിതി വീട്ടിൽ ഇല്ല എനിക്ക് prepare ആകാൻ ഏതെങ്കിലും തരത്തിൽ കഴിയുമോ?..

    • @Skrilllu
      @Skrilllu 5 ปีที่แล้ว

      State civil service academy

  • @nessmediaentertainer6702
    @nessmediaentertainer6702 3 ปีที่แล้ว

    ഞാൻ degree fail ആണ്. Age 33 OBC എനിക്ക് IAS എടുക്കാൻ പറ്റുമോ

  • @sharafalipandikashala3719
    @sharafalipandikashala3719 5 ปีที่แล้ว

    Good sir

  • @anjuraj1744
    @anjuraj1744 6 ปีที่แล้ว +1

    Sir, njan bsc mathematics student aanu, actually njn 2017 ill year complete cheythathanu, personnel pblms kaanam final year il Ulla exam attend Cheyan kazhinila, e year thane njn ezhuthiyedukum. But eniku ariyendathu result varunathinu munbu thane coaching center il cheran patmo enanu? Atho degree certificate compalsari ano?

  • @muhammedshereef5657
    @muhammedshereef5657 5 ปีที่แล้ว +1

    സർ
    ഞാൻ 26 വയസ്സുള്ള ഒരു വ്യക്തിയാണ് uae യിൽ ജോലി ചെയ്യുന്നു പ്രീതികുല സാഹചര്യം മൂലം പഠനം ഇടക്ക് വെച്ച് നിർത്തേണ്ടി വന്നു എന്നാൽ ഇപ്പോൾ
    ബി എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാര്ഥിയുമാണ് (ഡിസ്റ്റൻസ് )
    എനിക്ക് ഒരു ഐ.എ.എസ് ഓഫീസർ ആകണമെന്ന അടങ്ങാത്ത ആഗ്രഹമുണ്ട്
    എനിക്ക് കൂടുതൽ വിവരങ്ങൾ ഒന്നും അറിവല്ല njan എന്താണ് ചെയ്യേണ്ടത് ?

    • @suhylanaz5270
      @suhylanaz5270 5 ปีที่แล้ว

      First you complete your degree
      And learn according to syllabus

  • @soumyarenjith1705
    @soumyarenjith1705 5 ปีที่แล้ว

    sir, ഞാൻ ഒരു തയ്യൽകാരിയാണ് എന്റെ മകളെ IAS എടുപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം.7 ക്ലാസ് വെക്കേഷനാകുമ്പോൾ ഇതിനായി ഒരു ക്ലാസ് ഉണ്ടെന്നു കേട്ടു അത് അറിയുന്നതിനാണ്

    • @suhailk2908
      @suhailk2908 5 ปีที่แล้ว

      അത് നിങ്ങളുടെ തീരുമാനം അല്ലെ.... നിങ്ങളുടെ മകളുടെ തീരുമാനം അല്ലല്ലോ

    • @soumyarenjith1705
      @soumyarenjith1705 5 ปีที่แล้ว +1

      എന്റെ മകളുടെ ആഗ്രഹം ഇതു തന്നെയാണ്

  • @girikrishna2350
    @girikrishna2350 5 ปีที่แล้ว

    ഒരു ഡൌട്ട് ഉണ്ട്..... ഞാൻ ഡിഗ്രി BA English ആണ് പഠിച്ചത് പക്ഷെ 3 വർഷം പഠിച്ചപ്പോൾ തന്നെ ഞാൻ നാല് പേപ്പർ തോറ്റു poyi, ഇപ്പോൾ ഡിഗ്രി കഴിഞ്ഞു 1 വർഷം കൂടി ആയി (4 th year ) എനിക്ക് ഇനി ഒരു പേപ്പറും കൂടി ക്ലിയർ ആക്കാൻ ഇണ്ട്.. ഈ ഒരൊറ്റ കാരണം കൊണ്ട് എനിക്ക് upsc CSE എഴുതാൻ സാദിക്കുമാ? CSE നു ഞാൻ ക്വാളിഫൈഡ് ആണോ? .. psc rank listil ഒണ്ട് പക്ഷെ എനിക്ക് upsc cse clear ആക്കാൻ ഒടുക്കത്തെ ആഗ്രഹം ഒണ്ട്.. എനിക്ക് age 23
    സാമ്പത്തിക മായി അത്ര stable അല്ല ഞാൻ so ഈ കോച്ചിംഗ് ക്ലാസ്സിനും ബുക്‌സിനും ഒക്കെ കൊറേ പൈസ വേണ്ടേ 😣😣

  • @josesoloman448
    @josesoloman448 4 ปีที่แล้ว +1

    Sir degreek nammal choose cheyunna college nu civil serviceil enthelum importance undo

    • @studywithus1908
      @studywithus1908 4 ปีที่แล้ว

      Upsc modern history malayalam Lecture plz subscribe.nd support based on spectrum txt book with mcq questions..

  • @akhildrivevlogs2105
    @akhildrivevlogs2105 5 ปีที่แล้ว

    Sir ഞാൻ degree 3year ആണ് ഞാൻ സിവിൽ സർവീസ് എടുക്കാനാണ് അതിന് ഞാൻ എന്തൊക്കെ ചെയ്യണം BA politics kerala യൂണിവേഴ്സിറ്റി ആണ് പഠിക്കുന്നത്

  • @swethasonu5294
    @swethasonu5294 4 ปีที่แล้ว

    Sir enik textbook venam ennund malayalam...engane vangan sadhikum

  • @krishnakumarkp3121
    @krishnakumarkp3121 6 ปีที่แล้ว

    English, Hindi ariyatha oraalkku Native Language mathram ariju oru civil servant aavan sadhikkumo ?
    Ente oru thettaya chodhyam aanel ennodu kshemikkanam... Kaaranam,
    Ente avasthayanu Mel parajathu.

  • @kumarkumar6976
    @kumarkumar6976 4 ปีที่แล้ว

    Sr ഞാൻ ഒരു ആർമി ജോലിക്കാരൻ ആണ് 19വർഷം ആയി എനിക്കി സിവിൽ സർവിസ് exam അറ്റന്റ് ചെയ്യാൻ പറ്റുമോ

  • @jemshadk3840
    @jemshadk3840 4 ปีที่แล้ว

    Sir, njan +2 kayinchu, ippol degree admissionu vendi wait cheyyukayanu, para medical polulla caurs anu njan select cheyyunnathenkil ath graduation ayi kanakkakkumo?

  • @എഴുത്തിന്റെതോഴി
    @എഴുത്തിന്റെതോഴി 5 ปีที่แล้ว

    Sir, ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്ത്... തിരുവനന്തപുരത് എന്ന് മുതൽ ആണ് ക്ലാസ്സ്‌ ആരംഭിക്കുന്നത്

  • @keerthy.rkrishnan9857
    @keerthy.rkrishnan9857 6 ปีที่แล้ว +1

    Sir njan keerthy from kollam karunagappally on line ayi coaching cheyyan agraham unde athine vendi njan enthe cheyyanam pls replay me

  • @krishnaaaa999
    @krishnaaaa999 4 ปีที่แล้ว

    Sir ഇതിന്റെ frist exam Englishil or ഹിന്ദിയിൽ മാത്രം ഉണ്ടാവുള്ളു പറയുന്നു sathiyanno

  • @as2504
    @as2504 5 ปีที่แล้ว

    Sir, njan bcom 2011 passed out aanu.. njan hindu ezhava castil aanu,, obc aanannanu viswasam... enik iniyum civil servicinu sremikan kazhiyumoo.. kazhiyumenkil ethra vayassuveray patum.. enik civil service oru agrahamayi manasil orupadu naalayi und.

  • @devusurendran243
    @devusurendran243 3 ปีที่แล้ว

    Sir degree supply und year back ayi ezhuti eduthal ias pattumo pls reply

  • @bhaskaranp3767
    @bhaskaranp3767 4 ปีที่แล้ว

    Sir,malappurath nigalude center yundo

  • @reshmaraju9147
    @reshmaraju9147 4 ปีที่แล้ว

    Sir civil service( IPS) anu aim. Ethu coruse degree kku edukkunnathanu better. Onnu parayamo plz.

  • @devananddgr8912
    @devananddgr8912 5 ปีที่แล้ว +5

    Trivandrum institution location onnu parayamo??

  • @amruthavadakkepurakkal6522
    @amruthavadakkepurakkal6522 6 ปีที่แล้ว

    IAS പരീക്ഷ എഴുതാൻ ഡിഗ്രിക്ക് അണ്ണാമലൈ യൂണിവേഴ്സിറ്റി മതിയോ?

  • @sonaleela4254
    @sonaleela4254 5 ปีที่แล้ว +4

    Coaching center l admission kittuunnathinu entrance exam ezhuthaano

  • @gigipoulose3298
    @gigipoulose3298 4 ปีที่แล้ว

    Sr. ഇത് പഠിക്കുന്നതിനു എത്ര fees ആണ്. Normal family kk ഇതു ചെയ്യാൻ പറ്റോ.. details ഒന്ന് പറയാമോ ഞാൻ ഇപ്പൊ എന്റെ മകൾക്ക് വേണ്ടിയാണ് ചോദിക്കുന്നത്. അവൾ 8th el ആണ്..
    ഞങ്ങൾ എന്താണ് ചെയേണ്ടത്

  • @snehapsuresh
    @snehapsuresh 6 ปีที่แล้ว

    Sir...njan e aduth aanu civil service chyunnathinte value pala kutikalil ninnum kayattu tudangiyathu...ipol enikum samohathodu oru kadapadu undennu chintha thonunu...civil service cheyan agrahikunnu...Ith vare general aayi karyngal ariyan sramichitila...ini basic ayi evdennu tudanganam?

  • @balavijayanm1518
    @balavijayanm1518 3 ปีที่แล้ว

    Sir, 9 peper മലയാളത്തിൽ ezhuthamallo appo 9 peper Malayalam meterials പഠിക്കാൻ കിട്ടുമോ.....

  • @shilankv5919
    @shilankv5919 5 ปีที่แล้ว

    Njan ASHA, sir, എനിക്ക് 29വയസ്സ് ആണു, ഞാൻ, പ്ലസ് ടു complete ചെയ്തിട്ടില്ല, ഇപ്പോൾ പ്ലസ് ടു നു join ചെയ്തു, എന്റെ ഏറ്റവും വലിയ ലക്ഷ്യം ആയിരുന്നു IAS, ഇപ്പോൾ ഞാൻ married ആണു, sir എനിക്ക് 35വയസ്സിനുള്ളിൽ exam അറ്റൻഡ് ചെയ്യാൻ സാധിക്കുമോ

    • @jincetthomas
      @jincetthomas  5 ปีที่แล้ว

      th-cam.com/video/TRbM6Ba2aK8/w-d-xo.html

  • @tomjerry6962
    @tomjerry6962 5 ปีที่แล้ว

    സർ എനിയ്ക്ക് ഇപ്പോ 29 വയസ്സുണ്ട്. സാഹചര്യം' കൊണ്ട് degree എടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ പഠിക്കാനുള്ള സാഹചര്യം വന്നു.gernal ന് 32 വയസ്സ് വരെ Civil സർവ്വീസ് text എഴുതാൻ പറ്റുകയുള്ളു എന്ന് കണ്ടു.സർ degree distenceeducation ആയി പഠിച്ച് സിവിൽ സർവ്വീസും കുടി ഒരുമിച്ച് എഴുതുവാൻ സാധിക്കുമോ? ഞാൻ ഇതിന് എന്താണ് ചെയ്യേണ്ടത്. Plze Reply സർ

  • @ArunAkhila_official
    @ArunAkhila_official 5 ปีที่แล้ว

    Njan BA history cheythkondirikkukkayanu....distance aayi... Ipo second year aanu ...njan Ias exam nu aayi Ini enthanu cheyyandath...

  • @sheemashanavas1773
    @sheemashanavas1773 5 ปีที่แล้ว

    സാർ +2 വിന് കോമേഴ്‌സാണ് എടുത്തേക്കുന്നത് ...എനിക്ക് I.A...S വല്ലാത്ത മോഹമാണ് ...കോമേഴ്‌സ് എടുത്തത് കൊണ്ട് എനിക്ക് അതിന് കഴിയുമോ ......ഒരു സാധാ നിർധന കുടുംബത്തിലെ മുസ്ലിം കുട്ടിയാണ് ..ഇതൊക്കെ ആഗ്രഹിക്കാമോ എന്ന് തന്നെ അറിയില്ല .....കോച്ചിങ് ക്‌ളാസ്സിന് േപാകാനോ ..ഇതിന് വേണ്ടി ചിലവഴിക്കാനോ ഞങ്ങൾക്ക് പണമില്ല ...എന്റെ സ്വന്തംമ കഴിവ്‌ കൊണ്ട് എനിക്ക് ഇതിന് സാധിക്കുമോ സർ ..ഞാൻ +2 കഴിഞ്ഞിട്ട് അതിന് വേണ്ടി എന്ത് ചെയ്യണം ..maruപടി തരുമൊ ...☝️🙏.... ഇതിന് വേണ്ടി എന്ത് പുസ്തകങ്ങളാണ് ഞാൻ എടുത്ത് പoിക്കേണ്ടത് ...🙏🙏🙏🙏🙏

  • @littledreams9717
    @littledreams9717 5 ปีที่แล้ว

    Hai njan +2 humanities anu padichath degree illa athukond enik ips edukkan pattumo adhiyaya ente agrahamanu ente mathramalla ente pappadeyum oru kudumpathinte motham agrahamanu plsss onnu athinte karyangal parayumo kottayath ethinte coursing sentere undo

  • @riyazriyu2467
    @riyazriyu2467 6 ปีที่แล้ว +1

    Sir ഞാൻ bcom സെക്കന്റ്‌ ഇയർ പടിക്കുകയാണ് എനിക്ക് സിവിൽ സർവീസ് എഴുതുന്നതിന്ന് പ്രശ്നം ഇല്ലാലോ any degree ale sir

  • @girikrishna2350
    @girikrishna2350 5 ปีที่แล้ว

    ഞാൻ private ayitt degree cheyyunnu ippol last year english anu subject.... pakshe enikk kore supply ond.... ellam clear akkan pattumonn thonnunnilla karanam njaan english nu weak anu veetukarude nirbantham karanam eduthathanu....... eppol age 21 enikk ini degree cheyyanpattumo history distance ayi cheyyan enthengilum chance ondoo

  • @sreeshaprashant3412
    @sreeshaprashant3412 5 ปีที่แล้ว

    UPSC ude sitil professional course kalkku àpply cheyanu kaanunnudalo

  • @midhunsj9420
    @midhunsj9420 4 ปีที่แล้ว

    Vedios nte kude cndct number koode vecha upakaarappedum sir

  • @mhdshibili8112
    @mhdshibili8112 5 ปีที่แล้ว

    Degree with civil service എവിടെയൊക്കെയാണ് ഉള്ളത് ?

  • @gouryparvathy712
    @gouryparvathy712 4 ปีที่แล้ว

    Sir puthiya batch ennan thudanguka

  • @thomasstanly364
    @thomasstanly364 6 ปีที่แล้ว

    Sir please explain about materials

  • @salluahmed6987
    @salluahmed6987 5 ปีที่แล้ว

    Engineering 4th year padikumbol UPSC exam ezhthuka sadhyam aano ? Atho engineering 4 years kazhnj pattukayullo ? Onn prnj tharavo

  • @ഭവാനി-ഹ6ണ
    @ഭവാനി-ഹ6ണ 3 ปีที่แล้ว

    English il mains ezhuthi malayalathil interview attend cheyyan pattumo?

  • @shereefh9723
    @shereefh9723 5 ปีที่แล้ว

    Sir njan ippo plus two humanities last year aanu padikkunnath plus two kazhinju civil service ezhuthaan ethu degree aanu aniyojiyam

  • @asachuzs289
    @asachuzs289 4 ปีที่แล้ว +1

    Distance bba oky edutha kozhapam inddoo? Eppo nigalude coaching undoo??

  • @hindihub2002
    @hindihub2002 4 ปีที่แล้ว +2

    Sir , final year degree studentsinu ezhthan patuo?