തിരുമേനീ , ഞാനൊരുകൃഷ്ണ ഭക്തയാണ്,വിവാഹം കഴിഞ്ഞ് 6 വർഷമായി മക്കളില്ല എൻറെ രൺ്ടാം വിവാഹമാണ് 46വയസ്സായി മണ്ണാറശാല യിലുംപോയിവഴിപാട് ചെയ്തു ഉരുളിവഴിപാട് ഏതുക്ഷേത്റത്തിൽപോയാലും ഞാനറിയാതെ കരഞ്ഞുപോകും കാരണം എൻറെ ജീവിതത്തിൽ ഞാനനുഭവിച്ച കാരൃങ്ങളോർക്കും എൻറെ ദുരിതത്തിനു എന്നാണ് ഒരറുതിയുണ്ടാവുക എന്നോർത്ത് ഇപ്പോൾ തിരുമേനിപറഞ്ഞ കഥ കേട്ടപ്പോൾമനസ്സിനൊരുസൻതോഷം ഒപ്പം ഒരു പ്റതീച്ഷയും ഇപ്പോൾകൃഷ്ണക്ഷേത്റം അടുത്തില്ല പകരം വലംപുരിവിനായകനാണ് അദ്ദേഹത്തിന്റെ കാരൃത്തിൽ മക്കളെ എന്നപോലെ ഞാൻ ശ്റദ്ധിക്കുന്നുണ്ട് ഞാൻ നിമിത്തം ഈക്ഷേത്റത്തിൽ ആലിനുംവേപ്പിനും കല്യാണം നടത്തി ഒന്നരവർഷമായി ഇപ്പോൾ അവിടെ ത്തെകാരൃങ്ങൾ മുടങ്ങാതെ നടത്തുന്നണ്ട് ഇതാണ്ഇപ്പോഴുള്ളസുഖം
വളരെ അധികം ഇഷ്ടപ്പെട്ടു ഗണപതി ഭഗവാൻ ഒരിക്കലും കൈവിടില്ല🙏🙏🙏🙏........
ഓം ഗം ഗണപതായേ നമഃ
ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🙏
Ente swonthamm.. nattukaran maha ganapathii😍😘
താങ്ക്സ് തിരുമേനി🙏
Thanks Thirumeni
താങ്ക്സ് സർ
Vigneswara 🙏🙏🙏🙏🙏
🙏🙏🙏
ബുദ്ധി siddhi vinayaka🙏
KOTTARAKARA MAHAGANAPATHY ❤️
💓
Avidethanne cheyyano. Aduthulla ambalathil cheythalpore
Njangal pokarundu unniappam vazhipadu nadatharundu
Ente nadu kottarakara
Ente.jillayile.kshethram
ഇതുപ്പൊ എങ്ങനെ, കൊടുക്കാ, അവിടെ ഉണ്ടാക്കിയത് വാങ്ങി കൊടുത്താൽ മതിയോ?
@@vinayapu9545 mathi
🙏🙏🙏🙏🙏
👍🏻
👌
Om maha ganapathaye nama
Sir..pinakkam oralayit undayal ath maran enth vazhipad cheyanam
Kottarakkara MahaGanapathee Namma
Nte Naad...Kottarakkara.. Njangal povarund.
വഴിപാടി ന് എന്ത് ചെലവ് വരുമെന്ന് പറയാമോ
Enthinte vazhipadanu
തിരുമേനീ , ഞാനൊരുകൃഷ്ണ ഭക്തയാണ്,വിവാഹം കഴിഞ്ഞ് 6 വർഷമായി മക്കളില്ല എൻറെ രൺ്ടാം വിവാഹമാണ് 46വയസ്സായി മണ്ണാറശാല യിലുംപോയിവഴിപാട് ചെയ്തു ഉരുളിവഴിപാട് ഏതുക്ഷേത്റത്തിൽപോയാലും ഞാനറിയാതെ കരഞ്ഞുപോകും കാരണം എൻറെ ജീവിതത്തിൽ ഞാനനുഭവിച്ച കാരൃങ്ങളോർക്കും എൻറെ ദുരിതത്തിനു എന്നാണ് ഒരറുതിയുണ്ടാവുക എന്നോർത്ത് ഇപ്പോൾ തിരുമേനിപറഞ്ഞ കഥ കേട്ടപ്പോൾമനസ്സിനൊരുസൻതോഷം ഒപ്പം ഒരു പ്റതീച്ഷയും ഇപ്പോൾകൃഷ്ണക്ഷേത്റം അടുത്തില്ല പകരം വലംപുരിവിനായകനാണ് അദ്ദേഹത്തിന്റെ കാരൃത്തിൽ മക്കളെ എന്നപോലെ ഞാൻ ശ്റദ്ധിക്കുന്നുണ്ട് ഞാൻ നിമിത്തം ഈക്ഷേത്റത്തിൽ ആലിനുംവേപ്പിനും കല്യാണം നടത്തി ഒന്നരവർഷമായി ഇപ്പോൾ അവിടെ ത്തെകാരൃങ്ങൾ മുടങ്ങാതെ നടത്തുന്നണ്ട് ഇതാണ്ഇപ്പോഴുള്ളസുഖം
Ol
പ്രേതങ്ങൾ ഉപദ്രവം മാറാൻ എന്ത് വഴിപാടുകൾ ആണ് ചെയുക
Prethavo😲
Vigneswaran
What is the phone number of kitta takara ganapati shrestha m
Its kottarakara ganapathi
Kuttikal undavan enthe vazhipadukal nadathana
Simhathineyum puliyelum swapanam kanunnathinu bhalam anthan
തിരുമേനി.ഇഷ്ട്ട വിവാഹം തടസം മാറി നടക്കാൻ ഒരു പരിഹാരം പറഞ്ഞ് തരുമോ
തരുമാന്ധംകുന്നു temple മംഗല്യ പൂജ
Tharumandam kunn temple evda
അങ്ങാടിപ്പുറം, മലപ്പുറം ജില്ല
@@aryamsarya7477 പോകുന്നുണ്ടോ ആര്യ
Pogunnunde
Shivante ambalathil periods nte ethra day kazhinju kayaram
10
Corona Marumo?
ചെറുതായിട്ട്! ഒന്നു പറഞ്ഞു നോക്കൂ
താങ്ക്സ് തിരുമേനി🙏