ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി. അമ്മയെ ചേർത്ത് നിർത്തിയപ്പോൾ അമ്മയുടെ ഒരു ചിരി.നന്നായിട്ടുണ്ട്. ഇനിയും അമ്മയുടെ കൂടെ ഉള്ള വീഡിയോ ചെയ്യണം. അമ്മയോട് ചേർന്ന് നിന്നപ്പോൾ കുറച്ച് നേരത്തേക്ക് എങ്കിലും അമ്മയ്ക്ക് ഓർമ കിട്ടി. ഇത് നമ്മൾ അല്ലേ എന്ന് പറഞ്ഞു. അമ്മയ്ക്ക് ഓർമ്മ തിരികെ കിട്ടട്ടെ ❤
ഇപ്പോൾ ഒരു ദിവസം. പോലും ഈ അമ്മച്ചിയുടെ സംസാരം കേൾക്കാതെ വയ്യെന്നായി ❤❤ അമ്മച്ചിയുടെ കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായ ചിരി നല്ല ഭംഗി പാവം അമ്മച്ചി ഇനിയും കുറേക്കാലം ഇരിക്കട്ടെ ഞങ്ങൾക്കും കാണമല്ലോ ❤
അമ്മയുടെ നല്ല class ചിരിയാണ്. അമ്മയ്ക്ക് ശരിയ്ക്കും പറഞ്ഞാൽ മകനേയും മരുമകളെയും എന്ത് ഇഷ്ടവും സ്നേഹവുമാണ്. ഓർമ്മ കുറവുണ്ടങ്കിലും മകനോട് ചേർന്നു നിന്ന് photo എടുക്കുമ്പോൾ അമ്മയുടെ മുഖത്ത് സന്തോഷം
ഇവാൻ നമ്മളോട് മിണ്ടൂലെ? എന്തിനാ നാണം? ചായ നമ്മൾക്കുംവേണം . അമ്മ നല്ല ചിരിയാണല്ലോ... ഇതേപോലെ ചില സമയതെങ്കിലും ജോമോൻ വരണം മരുമക്കളുടെ അമ്മക്ക് വേഗം സുഖം ആവട്ടെ ❤❤
അമ്മാമ രഹസ്യം പറഞ്ഞത് കേട്ടപ്പോൾ ചിരിവന്നു ആരോ പുറത്തു ഇരിക്കുന്നതുപോലെ തോന്നി. അമ്മയെ ചേട്ടൻ ചേർത്ത് പിടിച്ചപ്പോൾ സന്തോഷം കൊണ്ടുള്ള ചിരി 👌👍. എനിക്കും കാണാൻ ആഗ്രഹം ഉണ്ട് 😍🥰. ഇപ്പോൾ അമ്മയ്ക്ക് ഹാപ്പി ആണ്. ചേച്ചിയും വേണമായിരുന്നു നല്ല രസമുണ്ട് ചേച്ചിയുടെ സംസാരം കേൾക്കാൻ 😍❤️❤️❤️❤️❤️❤️🥰
സത്യത്തിൽ ആ തുണി കിടക്കുന്നത് ആരോ ഇരിക്കുവാ എന്ന് തന്നെ തോന്നും, ജോമോൻ അല്പം കൂടി ക്ലിയർ ആയി പറയണേ, ഞങ്ങൾ തുടരെ പറയുന്നേ കൊണ്ട് ജോമോൻ കെറുവിക്കല്ലേ, അമ്മ യുടെ ഓർമയിൽ അമ്മ സ്വന്തം വീട്ടിൽ ആണ്, മക്കൾ വളർന്നത് മുതൽ ഉള്ളത് പലതും മാഞ്ഞു പോയി, അതാണ് ജോമോൾ തള്ള ആവുന്നത്, ജോമോളുടെ അമ്മക്ക് വേഗം സുഖം ആവട്ടെ, ടൈറ്റിൽ കണ്ടപ്പോൾ ജോമോൾക്ക് പനി ആണ് എന്ന് കരുതി ❤❤
അമ്മച്ചിയ്ക്ക് തോന്നിയത് ശരിയാണ് ബ്രോ. അവിടെയറോ ഇരിക്കുന്നപോലെയാ തോന്നുന്നത്.പാവം അമ്മച്ചി ഒട്ടും ഓർമയില്ല എന്ത് ചെയ്യാനാ. എന്തായാലും മോനും പേരകുട്ടിയുമൊക്കെ തന്നെയും പിന്നെയുമൊക്കെ ചോദിക്കുന്നതിന് ക്ഷമയോടെ ആൻസർ കൊടുക്കുന്നുണ്ട്,. ഈ മോനും കുടുബത്തിനും ദൈവം എല്ലാ അനുഗ്രഹവും കൊടുക്കും കാരണം അമ്മച്ചിയെ നോക്കുന്നത് konduthanne
ജോമോനെ, ഒരു സജഷൻ പറയട്ടെ, എന്തായാലും വിവാൻ മോൻ ഞങ്ങളോട് മിണ്ടൂല, അപ്പൊ മോന്റെ കയ്യിൽ ഫോൺ കൊടുത്തിട്ട് ജോമോനും ജോമോളും കൂടി അമ്മക്കിളിയുടെ അടുത്ത് ഇരുന്ന് അമ്മയെ കൊഞ്ചിച്ചു ചിരിപ്പിച്ചു ഒരു വീഡിയോ എടുക്കാമോ 🙏അമ്മയെ പറ്റി ഒത്തിരി കാര്യങ്ങൾ അറിയാൻ മോഹം ഉണ്ട്, അമ്മയുടെ അസുഖം, എന്ന് തുടങ്ങി, നേരത്തെ അമ്മ എങ്ങനെ ആരുന്നു, എന്നൊക്കെ, എനിക്ക് അമ്മ, അച്ഛൻ ആരും ഇല്ല, ഇതാണ് എന്റെ അമ്മ, ഡെയിലി കാണും, 9:07ആവാൻ കാത്തിരിക്കുന്നു ദിവസവും 🙏❤
Ammachiyea ennaundu visesham ammachikku nallaa.aaragyavum sugavum God tharattea jomon Ammachiyea cherthu niruthi video edukkunnathu kandappole othiri santhosham Vivantea tea edeel super jomoludea ammakkum vegam sugam prapikkattea please update about jomol's mother .And God bless you all with lots of prayers and love from KSA ❤❤❤❤❤❤
ഏതായാലും ജോമോനെ ഒന്ന് കാണാം പറ്റിയല്ലോ......! ഈ അമ്മച്ചിയോടു കഥമോയോടെ കാര്യങ്ങൾ പറയുകയും കരുതുന്നതും കാണുമ്പോൾ ഓരോ ഗുണപാദട ങ്ങൾ ഞാനും ഗ്രഹിക്കുന്നു 🙏 വൈഫിന്റെ പേരാണോ ജോമോൾ?
മൊബൈലിൽ കണ്ടപ്പോൾ ഇന്ന് മനസ്സിലായി ഒരു കള്ളച്ചിരി. ആ തള്ളയെ കാണാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല. മോൻ അമ്മച്ചിക്ക് ചായ ഇട്ടു കൊടുത്തല്ലോ. മിടുക്കൻ. ദൈവം അനുഗ്രഹിക്കട്ടെ. കൊച്ചുമോളുടെ ഫോൺ വന്നപ്പോൾ സന്തോഷമായി. എല്ലാത്തിനും വളരെ ശ്രദ്ധയാ. കാര്യം പറയാൻ ആരും ഇല്ല എന്നു പറഞ്ഞ വിഷമം അങ്ങു മാറി ഫോൺ വന്നപ്പോൾ. പാവം. ഒരുപാടിഷ്ടം ❤️
Amma is very fond of children. Could see that when she lovingly looked at the children in the shopping complex. How about making a video with Amma and small kids... To see her interaction with children. Cute Amma with cute kids..itll be amazing.
അമ്മയ്ക്ക് ഓർമയുണ്ടായിരുനെങ്ങിൽ നിങ്ങളെ വീഡിയോ ഒക്കെ അമ്മ റെഡിയാക്കിയേനെ,😂, ഓർമ്മക്കുറവുള്ളത് കൊണ്ട് അമ്മയ്ക്ക് എല്ലാം പുതിയ പുതിയ കാര്യങ്ങൾ ആണ്. പഴയ കാര്യങ്ങൾ ഒക്കെ നല്ല ഓർമ.
അമ്മയുടെ മുഖത്ത് തന്നെ നോക്കി ഇരിക്കാൻ തോന്നും. എനിക്കും ആ റൂമിൽ ആരോ ചാരി ഇരിക്കുന്നപോലെ തോന്നി. 😍😍. ജോമോൾടെ വേഗം സുഖ മാകട്ടെ. ഇവാൻ എനിക്കും വേണം ചായ ❤️❤️
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി. അമ്മയെ ചേർത്ത് നിർത്തിയപ്പോൾ അമ്മയുടെ ഒരു ചിരി.നന്നായിട്ടുണ്ട്. ഇനിയും അമ്മയുടെ കൂടെ ഉള്ള വീഡിയോ ചെയ്യണം. അമ്മയോട് ചേർന്ന് നിന്നപ്പോൾ കുറച്ച് നേരത്തേക്ക് എങ്കിലും അമ്മയ്ക്ക് ഓർമ കിട്ടി. ഇത് നമ്മൾ അല്ലേ എന്ന് പറഞ്ഞു. അമ്മയ്ക്ക് ഓർമ്മ തിരികെ കിട്ടട്ടെ ❤
ജോമോളെ കണ്ടില്ലെങ്കിൽ അമ്മച്ചിക്ക് വലിയ tension ആണ് ❤ എത്ര പ്രാവശ്യം ആണ് ചോദിക്കുന്നത് ❤❤മൊബൈലിൽ കണ്ടപ്പോൾ അമ്മച്ചിക്ക് ഒരു കള്ളച്ചിരി 😂😂😂😂❤❤❤
Ammaye kanumbol ente ammaye orma varum🥰😘😘😘
ജോമോന്‍ കലാകാരനാണോ.
അമ്മച്ചിയുടെ സംശയങ്ങള്‍... ആവലാതികള്‍.❤
ഈ അമ്മച്ചി ചിരിപ്പിച്ചു കൊല്ലും❤
അമ്മച്ചീടെയും മോൻ്റെയും സ്നേഹം......... ഒരു പാട് സന്തോഷമായി. '❤❤❤
അമ്മച്ചിയുടെയും ചേട്ടൻ്റെയും സംസാരം കേൾക്കാൻ ഒരുപാടു ഇഷ്ടമാണ്❤
😂😂😂😂 അമ്മയുടെ തമാശ 😂❤❤❤ജോ മോള് ഇല്ലങ്കിൽ അമ്മക്ക് ടെൻഷൻ ആണ്
Amma nalla neat anu🥰😘
അമ്മ കുട്ടി അവിടെ ആരും ഇല്ല പേടിക്കേണ്ട ❤❤
ഇപ്പോൾ ഒരു ദിവസം. പോലും ഈ അമ്മച്ചിയുടെ സംസാരം കേൾക്കാതെ വയ്യെന്നായി ❤❤ അമ്മച്ചിയുടെ കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായ ചിരി നല്ല ഭംഗി പാവം അമ്മച്ചി ഇനിയും കുറേക്കാലം ഇരിക്കട്ടെ ഞങ്ങൾക്കും കാണമല്ലോ ❤
അമ്മച്ചി മാത്രല്ല നല്ലൊരു കൊച്ചുമോനും ഉണ്ട് അമ്മച്ചിക്ക്. ഒരു ഗ്ലാസ് വെള്ളം വയസ്സായവർക്ക് കൊടുക്കാത്ത ഈ നാട്ടിൽ ചായ ഇട്ടു തരുന്ന കണ്ടോ ❤️❤️
നല്ല ഒരു അനുഭവം തരും അമ്മയുടെ വാക്കുകൾ 🙏🙏
Ammayude chiri kandappol oru vallatha feel
അമ്മാമ്മയുടെ വർത്തമാനം എത്ര കേട്ടാലും മതിവരുന്നില്ല, ചിരിച്ച് ചിരിച്ച് മരിച്ചുപോയി. ❤❤
അമ്മയുടെ ചിരി . !!❤❤❤❤❤
വിവിന അമ്മ ചോദിക്കുന്നതിനൊക്കെ എത്ര ക്ഷമയോടെയാ സംസാര രിക്കുന്നത്. ദൈവാനുഗ്രഹം ഉണ്ടാകും.🥰❤️
ഇങ്ങനെ ഒരു മോനെയും മോളെയും കിട്ടിയത് അമ്മയുടെ ഭാഗ്യം 🙏🙏🙏🙏❤❤❤🌹🌹🌹
ഈ വീഡിയോ കണ്ടിരുന്നാൽ ചിരിക്കാനും ചിന്തിക്കാനും ഉണ്ട് എഴുന്നേറ്റു പോകാൻ തോന്നുന്നില്ല പക്ഷേ വീട്ടിൽ പണി തീരില്ല
എത്ര ക്ഷമയുള്ള മകൻ🙏🙏
അമ്മാമ്മക്ക് ജോമോളോടുള്ള ഇഷ്ടം കാരണം ഞാൻ ജോമോൾ ഫാനായി❤
ഞാനും ❤️
Njanum
അമ്മയുടെ നല്ല class ചിരിയാണ്. അമ്മയ്ക്ക് ശരിയ്ക്കും പറഞ്ഞാൽ മകനേയും മരുമകളെയും എന്ത് ഇഷ്ടവും സ്നേഹവുമാണ്. ഓർമ്മ കുറവുണ്ടങ്കിലും മകനോട് ചേർന്നു നിന്ന് photo എടുക്കുമ്പോൾ അമ്മയുടെ മുഖത്ത് സന്തോഷം
ഇവാൻ നമ്മളോട് മിണ്ടൂലെ? എന്തിനാ നാണം? ചായ നമ്മൾക്കുംവേണം .
അമ്മ നല്ല ചിരിയാണല്ലോ...
ഇതേപോലെ ചില സമയതെങ്കിലും ജോമോൻ വരണം
മരുമക്കളുടെ അമ്മക്ക് വേഗം സുഖം ആവട്ടെ ❤❤
Yes, video yil jomoneyum kanunnathu ellavarkkum oru santhosam aanu tc
നല്ല അമ്മയും. മോനു കാണാൻ നല്ല രസമുണ്ട് കാണാൻ മറക്കില്ല ഞാൻ.
വീഡിയോ അടിപൊളി, സൂപ്പർ, രണ്ടുപേരുടെയും ചിരി അടിപൊളി സൂപ്പർ ആണ് ❤️❤️🙏🏻
ഇവാൻ കുട്ടാ നമ്മളോടും ഒന്ന് മിണ്ടിക്കെ. 😍😍
മോനിക്ക് ഒരു പഴയ നടന്റെ ലുക്ക്.. ഏ ത് നടനാണ് ന്ന് ഓർക്കുന്നില്ല.... 😍👍
Ammachiye snahekkunna oru kudumbam.God bless.
അമ്മയുടെ ചിരി കാണാൻ നല്ല ഭംഗി
Chakkara Ammakutteee Ummaaaaaaaaa❤❤❤❤❤❤❤❤
Ethupoloru magane kitteya ee amma athra bagyavathiyaanu❤❤❤❤❤❤
അമ്മാമ്മയുടെ ചിരി 🥰🥰🥰
അമ്മാമ രഹസ്യം പറഞ്ഞത് കേട്ടപ്പോൾ ചിരിവന്നു ആരോ പുറത്തു ഇരിക്കുന്നതുപോലെ തോന്നി. അമ്മയെ ചേട്ടൻ ചേർത്ത് പിടിച്ചപ്പോൾ സന്തോഷം കൊണ്ടുള്ള ചിരി 👌👍. എനിക്കും കാണാൻ ആഗ്രഹം ഉണ്ട് 😍🥰. ഇപ്പോൾ അമ്മയ്ക്ക് ഹാപ്പി ആണ്. ചേച്ചിയും വേണമായിരുന്നു നല്ല രസമുണ്ട് ചേച്ചിയുടെ സംസാരം കേൾക്കാൻ 😍❤️❤️❤️❤️❤️❤️🥰
Ayyoda cute family God bless you brother
ജോമോൾ ഇല്ലാതെ അമ്മച്ചി ക്ക് പറ്റില്ല 😂
സത്യത്തിൽ ആ തുണി കിടക്കുന്നത് ആരോ ഇരിക്കുവാ എന്ന് തന്നെ തോന്നും, ജോമോൻ അല്പം കൂടി ക്ലിയർ ആയി പറയണേ, ഞങ്ങൾ തുടരെ പറയുന്നേ കൊണ്ട് ജോമോൻ കെറുവിക്കല്ലേ, അമ്മ യുടെ ഓർമയിൽ അമ്മ സ്വന്തം വീട്ടിൽ ആണ്, മക്കൾ വളർന്നത് മുതൽ ഉള്ളത് പലതും മാഞ്ഞു പോയി, അതാണ് ജോമോൾ തള്ള ആവുന്നത്, ജോമോളുടെ അമ്മക്ക് വേഗം സുഖം ആവട്ടെ, ടൈറ്റിൽ കണ്ടപ്പോൾ ജോമോൾക്ക് പനി ആണ് എന്ന് കരുതി ❤❤
Jomol പോയതിൽ ലേശം അസൂയ ഉണ്ട് അമ്മച്ചിക്ക് 😃ജോമോളെ കണ്ടില്ലെങ്കിൽ ഇരിക്ക പൊറുതി ഇല്ല... പാവം 😅
നല്ല അമ്മയും മകന്നു അമ്മച്ചി ജോമോളെ എന്തിനാ തള്ള എന്ന പറയുന്നത് പാവം ജോമോളല്ലേ അമ്മച്ചിയുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്❤❤❤
അമ്മച്ചി കുട്ടിയാണ് നോക്കുന്ന ആൾ തള്ളയും
Ammachi mattoru lokathila❤
Nalla Rasamund ammayude samsaram nLla amma monum endhoru rasama kananaytu😊
ningalute family ye othiri ishtavanu. jomonte sound super anu. nalla Dhaivam bhayamulla family. ❤❤
ഇനി എന്നാ പഠിക്കാനാ...😂
ഭക്ഷണം തരാതെ എങ്ങനെ തിന്നാനാ..😂😂. ❤
Ammachiku jomolay othiri eshtamanalo ❤❤. Ammachi chiri super ❤❤
അമ്മച്ചിയ്ക്ക് തോന്നിയത് ശരിയാണ് ബ്രോ. അവിടെയറോ ഇരിക്കുന്നപോലെയാ തോന്നുന്നത്.പാവം അമ്മച്ചി ഒട്ടും ഓർമയില്ല എന്ത് ചെയ്യാനാ. എന്തായാലും മോനും പേരകുട്ടിയുമൊക്കെ തന്നെയും പിന്നെയുമൊക്കെ ചോദിക്കുന്നതിന് ക്ഷമയോടെ ആൻസർ കൊടുക്കുന്നുണ്ട്,. ഈ മോനും കുടുബത്തിനും ദൈവം എല്ലാ അനുഗ്രഹവും കൊടുക്കും കാരണം അമ്മച്ചിയെ നോക്കുന്നത് konduthanne
എന്തുചെയ്യും പൊന്നു ജോമോൾക് രണ്ട് അമ്മേ നോക്കേണ്ട മരുമകളെ കണ്ടില്ലെങ്കിൽ അമ്മക്കിളിക്ക് വലിയ ടെൻഷൻ ആണ് സ്നേഹമുള്ള മകനുണ്ടല്ലോ ലവ് you മുത്തേ
അമ്മ ഫോണിൽ സംസാരിക്കുന്നതു കേൾക്കാൻ നല്ല രസം ഉണ്ട് കേട്ടോ ക്യാമെറയിൽ നോക്കി അമ്മ ചിരിക്കുന്നത് കണ്ടോ ഇടക്ക് ജോമോനെ ഓർമ്മയുണ്ട് bro pavam അമ്മേ ഇഷ്ട്ടം
Ammaye daivam anugrahikkatte
Ammakkili super makkalum❤❤❤❤
പാവം ജോമോൾ രണ്ട് അമ്മമാരെ നോക്കണം ദൈവം അനുഗ്രഹിക്കട്ടെ
Jomon ammachiye nannaayi nokkunnundalo .Njanum Oru ammchiyaanu.enik ithu kandittu kothiyaavunnund ❤
മിണ്ടാനുമില്ല പറയാനുമില്ല അന്തോമില്ല ബന്ധോ മില്ല ഭക്ഷണവുമില്ല പാവം അമ്മച്ചി😂😂😂
ജോമോനെ, ഒരു സജഷൻ പറയട്ടെ, എന്തായാലും വിവാൻ മോൻ ഞങ്ങളോട് മിണ്ടൂല, അപ്പൊ മോന്റെ കയ്യിൽ ഫോൺ കൊടുത്തിട്ട് ജോമോനും ജോമോളും കൂടി അമ്മക്കിളിയുടെ അടുത്ത് ഇരുന്ന് അമ്മയെ കൊഞ്ചിച്ചു ചിരിപ്പിച്ചു ഒരു വീഡിയോ എടുക്കാമോ 🙏അമ്മയെ പറ്റി ഒത്തിരി കാര്യങ്ങൾ അറിയാൻ മോഹം ഉണ്ട്, അമ്മയുടെ അസുഖം, എന്ന് തുടങ്ങി, നേരത്തെ അമ്മ എങ്ങനെ ആരുന്നു, എന്നൊക്കെ, എനിക്ക് അമ്മ, അച്ഛൻ ആരും ഇല്ല, ഇതാണ് എന്റെ അമ്മ, ഡെയിലി കാണും, 9:07ആവാൻ കാത്തിരിക്കുന്നു ദിവസവും 🙏❤
Ee ammaye ennum kanan kazhiyane ithupole...❤❤❤.......❤❤❤❤❤❤❤ orupaadishttam ...
😂
Ammamma❤
അമ്മച്ചി ഉമ്മാ.. ❤️❤️❤️❤️❤️
Njan dha najakumari, ee ammaye ethra kandaalum mathi varilla...love you ❤
അമ്മ, ജോമോൾ ❤❤
ഒരുപാട് നാളായി ഒരു land ഫോൺ കണ്ടിട്ട് ❤️❤️
Jomol ane ammachiyude ❤❤❤
Jomone. Video nirthalle ktto Nalla resamanu ningade samsaram ammen Nalla karuthalulla makkal
Ammachiyea ennaundu visesham ammachikku nallaa.aaragyavum sugavum God tharattea jomon Ammachiyea cherthu niruthi video edukkunnathu kandappole othiri santhosham Vivantea tea edeel super jomoludea ammakkum vegam sugam prapikkattea please update about jomol's mother .And God bless you all with lots of prayers and love from KSA ❤❤❤❤❤❤
Evan nalla kutty ane....obedient boy...God bless you
Ammachee❤️❤️
അമ്മച്ചിയുടെ വീഡീയോ എന്നും ഇടണേ 🙏🙏നല്ല അമ്മച്ചി 💞🥰
Kallipennu rehasyam parayanaketto love you ammachi kunje❤❤❤❤
അമ്മച്ചി ഫോണിൽ കണ്ടിട്ട് ചിരി ❤️
ആരൊക്കെ ഉണ്ടേലും main ആള് വേണം ജോമോൾ ❤
Ammachiiii ummmmaàaa
Amma❤umma
Amma ❤❤❤❤
അമ്മച്ചി പെട്ടെന്ന് മറക്കുവാണ്
Ammachy de chiri superrr♥️
ഏതായാലും ജോമോനെ ഒന്ന് കാണാം പറ്റിയല്ലോ......! ഈ അമ്മച്ചിയോടു കഥമോയോടെ കാര്യങ്ങൾ പറയുകയും കരുതുന്നതും കാണുമ്പോൾ ഓരോ ഗുണപാദട ങ്ങൾ ഞാനും ഗ്രഹിക്കുന്നു 🙏 വൈഫിന്റെ പേരാണോ ജോമോൾ?
അമ്മയുടെ നല്ല ചിരി😂😂😂😂😂
മൊബൈലിൽ കണ്ടപ്പോൾ ഇന്ന് മനസ്സിലായി ഒരു കള്ളച്ചിരി. ആ തള്ളയെ കാണാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല. മോൻ അമ്മച്ചിക്ക് ചായ ഇട്ടു കൊടുത്തല്ലോ. മിടുക്കൻ. ദൈവം അനുഗ്രഹിക്കട്ടെ. കൊച്ചുമോളുടെ ഫോൺ വന്നപ്പോൾ സന്തോഷമായി. എല്ലാത്തിനും വളരെ ശ്രദ്ധയാ. കാര്യം പറയാൻ ആരും ഇല്ല എന്നു പറഞ്ഞ വിഷമം അങ്ങു മാറി ഫോൺ വന്നപ്പോൾ. പാവം. ഒരുപാടിഷ്ടം ❤️
Jomol fans ellam like edu
സുന്ദരിക്കുട്ടി അമ്മച്ചിയെ
അമ്മച്ചിയുടെ അടക്കം പറച്ചിൽകേട്ടിട്ട് ചിരി വന്നു.തിണ്ണയിൽ ആരോ ഇരിക്കുകയാണെന്ന് അമ്മച്ചി കരുതി
മോൻ എല്ലാം ചെയ്യും അല്ലെ അവൻ കൂടുതൽ സംസാരിക്കില്ല എന്ന് മാത്രം
Amma orupad better aayittund Jomone.
😂😂😂ammachi❤❤❤
Ammmaaaaa❤❤❤
Sundhari ammachi❤❤❤❤❤❤❤
Amma is very fond of children. Could see that when she lovingly looked at the children in the shopping complex.
How about making a video with Amma and small kids...
To see her interaction with children.
Cute Amma with cute kids..itll be amazing.
ആരോ ചാരി ഇരിക്കുന്നത് പോലെ കണ്ടപ്പോൾ അമ്മ പേടിച്ചു പതിയെ പറഞ്ഞപ്പോൾ ചിരിച്ചു പോയി 😀
Nalla famly
Ammayod nigalkkellarkkum
Nalla eshtam kanubol sandosham thonum
Edu kanunna ellarkkum
Ee nalla ammaye othri eshttanu❤❤❤❤
Pavam Ammachy 😂❤
Amme❤❤❤❤🎉
അമ്മക്കിളി പറഞ്ഞ പോലെ ആരോ ചാരി ഇരിക്കുന്ന പോലെ തോന്നും 😄😄ജോമോൾ ചേച്ചിയെ കണ്ടില്ലെങ്കിൽ ഭയങ്കര വിഷമം ആണ് അമ്മക്കിളിക്കു
അയ്യോ ശരിക്കും ആരോ ചാരി ഇരിക്കുന്നതുപോലെ എനിക്കും thnni🤣🤣🤣
Nice to see you all 😀 🙂 😊
അമ്മയ്ക്ക് ഓർമയുണ്ടായിരുനെങ്ങിൽ നിങ്ങളെ വീഡിയോ ഒക്കെ അമ്മ റെഡിയാക്കിയേനെ,😂, ഓർമ്മക്കുറവുള്ളത് കൊണ്ട് അമ്മയ്ക്ക് എല്ലാം പുതിയ പുതിയ കാര്യങ്ങൾ ആണ്. പഴയ കാര്യങ്ങൾ ഒക്കെ നല്ല ഓർമ.
Adipoli ❤❤❤
Pavam amma ❤ammaye kanan ennum kathirikunu ❤
എന്തൊരു ചിരി അമ്മാ.. ❤️❤️😘😘
Ammachiyude chiri❤❤
Jomon shopinte perentha , evda shop ,proper kurupuntharayano, ee omalloor avideyano
അമ്മയുടെ മുഖത്ത് തന്നെ നോക്കി ഇരിക്കാൻ തോന്നും. എനിക്കും ആ റൂമിൽ ആരോ ചാരി ഇരിക്കുന്നപോലെ തോന്നി. 😍😍. ജോമോൾടെ വേഗം സുഖ മാകട്ടെ. ഇവാൻ എനിക്കും വേണം ചായ ❤️❤️
Hi,ammachy ❤
Ammayodulla sneham❤