A dirty washroom in a petrol pump in kerala | Gujarat Trip | EP - 02 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 932

  • @sureshp2682
    @sureshp2682 7 หลายเดือนก่อน +121

    നിങ്ങളുടെ യാത്ര കൊണ്ട് നമ്മുടെ നാടിനും നല്ല ശുചിത്ത ബോധമുണ്ടാകട്ടെ. നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്.

    • @zebuadnu6085
      @zebuadnu6085 7 หลายเดือนก่อน

      ❤❤❤❤

  • @srikeshpillai
    @srikeshpillai 7 หลายเดือนก่อน +127

    എവിടൊക്കെ മോശം ബാത്റൂമുകൾ ഉണ്ടോ അതെല്ലാം തുറന്നുകാട്ടാൻ മനസ്സുകാണിക്കണം, കാരണം അതൊരു പൗരൻ്റെ സാമൂഹിക പ്രതിബദ്ധതയാണ്, ആശംസകൾ പുത്തേട്ട്

    • @lekshmanank2510
      @lekshmanank2510 7 หลายเดือนก่อน

      Yathra cheyyumbole karyangadude kaaryam ariyoo

  • @joseg6129
    @joseg6129 7 หลายเดือนก่อน +91

    വിൽക്കുന്ന ഒരു ലിറ്റർ പെട്രോളിന്റെ വിലയിൽ 6പൈസ wash room മൈന്റൈൻ ചെയ്യാൻ നൽകുന്നുണ്ട് മെച്ചപ്പെട്ട washroom fecility pump കാരുടെ ഔദാര്യമല്ല complaint ചെയ്യുക തന്നെ വേണം

    • @dgkutty
      @dgkutty 7 หลายเดือนก่อน +3

      Yes. Every time you buy diesel or petrol you pay six paise and four paise per litre respectively for proper toilet facilities at petrol pumps.

    • @sathyabalanbabu9741
      @sathyabalanbabu9741 7 หลายเดือนก่อน +7

      അങ്ങിനെയാണങ്കിൽ ഒരു ലിറ്റർ പെട്രോളിെൻ്റ വിലയിൽ നിന്ന് 19 പൈസ റോഡ് പരിപാലനത്തിന് മാറ്റി. വെച്ചിട്ട് ഉണ്ട് പിന്നെ എന്തിനാ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുന്നത്

    • @divinewind6313
      @divinewind6313 7 หลายเดือนก่อน

      @@sathyabalanbabu9741 Toll NH nu aanu pirikunath. Lokam miyuvan ( chila GCC rajyangal oyichu) NH nu toll und. PWD road nu toll illa.

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 7 หลายเดือนก่อน +37

    ഇത്തരത്തിലുള്ള ഗുരുതരമായ വിഷയങ്ങൾ ആരും പറയാതിരുന്നാൽ.. ഇതിനൊന്നും ഒരിക്കലും പരിഹാരം ഉണ്ടാകാതിരിക്കും.. അതുകൊണ്ട് നിങ്ങൾ ശക്തമായി പ്രതികരിക്കുക ഞങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ട്... 👍👍. 🔥🔥🔥

    • @francislobo9216
      @francislobo9216 7 หลายเดือนก่อน

      അതിനിടക്ക് ചൊറിയാൻ കുറച്ച് പേർ😂

    • @agnair10575
      @agnair10575 7 หลายเดือนก่อน

      ​@@francislobo9216അവർക്ക് കുറ്റബോധം കാണും ബ്രോ. ഒരു ടോയ്‌ലെറ്റും ചുമ്മാ മോശം ആകില്ലല്ലോ..

  • @babyo.j997
    @babyo.j997 7 หลายเดือนก่อน +27

    ജലജ മാഡവും കുടുംബവും സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഗുജറാത്തിലേയ്ക് യാത്ര തുടരുന്നു. 👏👏👏👏👏👏👌👌. പൊന്നു ആക്ടിവായി വരട്ടേ 😂😂👍👍👍.

  • @abdulrahmanedappully7427
    @abdulrahmanedappully7427 7 หลายเดือนก่อน +238

    പെട്രോൾ പമ്പിലെ ബാത്ത് റൂമിൻ്റെ കാര്യം, അടിയന്തിരമായി നമ്മുടെ പുതിയ പെട്രോളിയം, സഹമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം, എന്തായാലും പരിഹാരം കാണും

    • @vilasinikn9789
      @vilasinikn9789 7 หลายเดือนก่อน +7

      പരീക്ഷണം ആണ് പരീക്ഷണം മുത്തിനും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്😂 ആദ്യയാത്ര ഇപ്രകാരം ആയാൽ മനസ്സ് കട്ടിയാവും എന്ത് അനുഭവം കിട്ടിയാലും ഇതൊക്കെയെന്ത് എന്ന മട്ടാവും

    • @JoyKP-pu9ut
      @JoyKP-pu9ut 7 หลายเดือนก่อน +3

      You super

    • @VijayaKumar-cm6ep
      @VijayaKumar-cm6ep 7 หลายเดือนก่อน +3

      ❤एक राज्य का कूडा दूसरे राज्य मे फेकने को मना होगा ऐसा आने वाले समय मे होगा शायद

    • @VijayaKumar-cm6ep
      @VijayaKumar-cm6ep 7 หลายเดือนก่อน +1

      पुततेट गाडी को कोकण रेल की आर ओ आर ओ सर्विस की सहायता लेनी चाहिए। था

    • @muraleekrishnanmuru4417
      @muraleekrishnanmuru4417 7 หลายเดือนก่อน +3

      ചേച്ചീ..... രതീഷേട്ടാ..... നമസ്കാരം.... 🙏🙏🙏നിങ്ങൾ കണ്ണൂർ പാസ്സ് ചെയ്തോ..... തീർച്ചയായും അധികാരികൾ ഈ വിഷയങ്ങൾ പരിഹരിക്കണം. ഭീമമായ തുക ടോളും മറ്റും വാങ്ങുന്നതല്ലാതെ മര്യാദയ്ക്കു ഒരു വാഷ് റൂം പോലും ഒരുക്കാൻ കഴിയാത്തത് കഷ്ടം തന്നെയാണ്. എന്തായാലും യാത്ര മനോഹരമാവട്ടെ.. എന്നും കൂടെയുണ്ട്... ALL THE BEST.... 𝗠𝗨𝗥𝗔𝗟𝗘𝗘 𝗞𝗥𝗜𝗦𝗛𝗡𝗔𝗡 𝗙𝗥𝗢𝗠 𝗞𝗔𝗡𝗡𝗨𝗥..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @luciferravanan3160
    @luciferravanan3160 7 หลายเดือนก่อน +7

    ജയിൽ ഉല്പന്നങ്ങൾ കണ്ണൂർ old bustand,ksrtc stand, കൂത്തുപറമ്പ് bustand,തലശ്ശേരി bustand,ചെമ്പേരി തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ വാഹനങ്ങളിൽ നിർത്തി വില്പന ചെയ്യുന്നുണ്ട്

  • @satheesanchuvatta6867
    @satheesanchuvatta6867 29 วันที่ผ่านมา

    നിങ്ങളുടെ വീഡിയോ ഞ്ഞൻ ദുബായിൽ ഇരുന്ന കാണുന്നെ മുഴുപ്പിലങ്ങാട് ബീച്ച് നിങ്ങൾ deasel അടിച്ച പമ്പ് ഞ്ഞൻ ടാക്സി ഡ്രൈവറായിരുന്നപ്പോ സ്ഥിരമായി ഡീസൽ അടിക്കുന്ന pumpa so happy thank u ആഫ്റ്റർ 18 years ithellam കാണിച്ചു തന്നതിനു

  • @യാത്രക്കാരൻ-ഴ2ഷ
    @യാത്രക്കാരൻ-ഴ2ഷ 7 หลายเดือนก่อน +3

    മാഹിയിൽ ഡീസൽ അടിക്കാൻ ബൈപാസ് കയറി പള്ളൂർ ഭാഗത്തു സർവീസ് റോഡ് വഴി ഇറങ്ങി പമ്പ് ഉണ്ട് അതും പോണ്ടിച്ചേരി സ്റ്റേറ്റ് പമ്പ് ആണ്..... അത് ബൈപാസിന്നു 100മീറ്റർ മാത്രമേ ഉള്ളു.... എളുപ്പം ആണ് 👍🏻👍🏻👍🏻

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 7 หลายเดือนก่อน +3

    കാഞ്ഞങ്ങാട് ടൗണിൽ ബ്ലോക്ക്‌ ആയതു കൊണ്ടാണ് പകൽ kstp ചന്ദ്രഗിരി റൂട്ടിൽ വിടാത്തത്,
    മാവുങ്കൽ കഴിഞ്ഞു 700 മീറ്റർ മുൻപിൽ മൂലകണ്ടം നിന്നും ലെഫ്റ്റ് തിരിഞ്ഞാൽ വെള്ളികൊത്തു വഴി( മടിയൻ കുലോം വഴി ) മടിയൻ ചന്ദ്രഗിരി റൂട്ടിൽ കയറാം,14 വീൽ വണ്ടികൾ പോകുന്ന വഴിയാണ് 3 ചെറിയ ടെണിംഗ് ഉണ്ട് എന്നാലും സിംഗിൾ റോഡ്‌ അല്ല ( ചെർക്കള കാസറഗോഡ് ബ്ലോക്ക്‌ ഒഴിവാക്കാം )
    Nb പാർസൽ ലോഡ് പറ്റില്ല, കേബിൾ സർവീസ് വയർ, നെയിം ബോർഡ് ലെവൽ ഈസി പാസ്സ് ആണു

  • @paravoorraman71
    @paravoorraman71 7 หลายเดือนก่อน +17

    പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ഹാർദ്ദവമായ സ്വാഗതം. ആശംസകൾ

  • @gireedharanmadhavan9231
    @gireedharanmadhavan9231 7 หลายเดือนก่อน +19

    പോന്നു ഇൻട്രോ പറഞ്ഞു വേണം തുടങ്ങാൻ പിന്നെ അച്ഛമ്മയുടെ മുഖഛായ ചെറിയച്ഛന്റെ പുഞ്ചിരി കിട്ടിയുണ്ട്. പോന്നു ശബ്ദം സൂപ്പർ ഗാംഭീര്യം ഉണ്ട്

  • @RaveendranPillai-tf9jc
    @RaveendranPillai-tf9jc 7 หลายเดือนก่อน

    നിങ്ങളുടെ, വിഡിയോ, എന്നും കാണുന്ന ആളാണ് ഞാൻ കാണാത്ത സ്ഥലങ്ങൾ കാണാമല്ലോ വളരെ സന്തോഷം എനിക്ക് നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹം ഈശ്വരൻ നിങ്ങളെ കാത്തുകൊള്ളണമേ, നന്ദി 🙏🙏👍👍👍🌹🌹

  • @sibichenthomas5049
    @sibichenthomas5049 7 หลายเดือนก่อน +18

    Shri Suressh Gopi 🙏പാലായിലെ ഒരു പെട്രോൾ പമ്പിൽ നിന്നും വെള്ളം കലർന്ന ഡീസൽ അടിച്ചു കാർ ടാങ്ക് കേട് വന്നത് പരാതിപ്പെട്ടപ്പോൾ പോലും ഫലം ഇല്ലാതെ വന്നപ്പോളാണ്
    കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഒരു പരാതി അയച്ചത്..
    പിറ്റേന്ന് ഞാറാഴ്ച ആയിരുന്നിട്ട് കൂടി,,, ആ പരാതിക്ക് മറുപടി വന്നു
    പെട്രോൾ പമ്പ് പരിശോധനക്ക് വേണ്ടി അടക്കുന്നു
    പരാതിക്കാരന് നഷ്ടപരിഹാര. തുക അക്കൗണ്ടിൽ എത്തുന്നു.
    തന്റെ 36 വർഷത്തെ പൊതു പ്രവർത്തന ജീവിതത്തിൽ പൊതു താല്പര്യ ഹർജികൾ വഴി 50 ലേറെ അനുകൂല വിധികൾ സമ്പാദിച്ച ശ്രീ ജയിംസ് വടക്കന്റെ അനുഭവത്തിൽ 48 മണിക്കൂറിനു ഉള്ളിൽ ഒരു പരാതിയുടെ പരിഹാരം ഇതാദ്യം ആണെന്ന് ശ്രീ സുരേഷ് ഗോപിക്കുള്ള നന്ദി പ്രകടന കത്തിൽ അദ്ദേഹം സാക്ഷ്യപെടുത്തുന്നു.
    താൻ തൃശ്ശൂരിന്റെ മാത്രം അല്ല കേരളത്തിന്റെ മുഴുവൻ എംപി ആയിരിക്കും എന്ന സുരേഷ് ഗോപിയുടെ ഉറപ്പ്,
    വെറും വാക്കായിരുന്നില്ല..
    ഒരു ജനപ്രതിനിധി എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്ന മാതൃക..
    കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിന് ഇത് ഇരട്ടി മധുരം.. 👍🏻
    #sureshgopi #sg #Kerala #bjp
    @followers @highlight

  • @abdulrahmankkd6048
    @abdulrahmankkd6048 7 หลายเดือนก่อน +1

    Ningale snehikkunnavar vazhiyil kanumbol valere santhoshemmundu. Congratulations.

  • @ArushiDileesh
    @ArushiDileesh 7 หลายเดือนก่อน +20

    ഇനി കേരളത്തിൽ ഉള്ള എല്ലാ പെട്രോൾ പമ്പും clean ആയിരിക്കും ഈ വീഡിയോ പുതിയ പെട്രോളിയും സഹമന്ത്രി കണ്ടാൽ അതിനുള്ള തീരുമാനം ആയിക്കോളും കഴിഞ്ഞ ദിവസം പാലായിൽ ഒരു പമ്പ് 48 hours നുള്ളിൽ പൂട്ടി ഇതിനും ഒരു തീരുമാനം ആയിക്കൊള്ളും ഒരുപാട് youtubers ഉണ്ട് പക്ഷെ ഇതുപോലെ പെട്രോൾ പമ്പിലെ അവസ്ഥകൾ എല്ലാം കൃത്യമായി പറയുന്ന ക്യാമറാമാൻ അതുപോലെ main driver ജനങ്ങൾക്കു വേണ്ടി അവർ സംസാരിക്കുന്നു സപ്പോർട്ട് puthettu travels

    • @ArushiDileesh
      @ArushiDileesh 7 หลายเดือนก่อน

      ഒരു പമ്പ് തുടങ്ങുമ്പോൾ പാലിക്കേണ്ട കുറച്ചു നിയമങ്ങൾ ഉണ്ട് അതിനെ കുറിച്ച് k അറിയാവോ പിന്നെ bro കേരളത്തിൽ മാത്രം അല്ല ഇങ്ങനെ ഉള്ള അവസ്ഥ ഉണ്ടാകുന്നത് പിന്നെ താങ്കൾ ഒരു ദിവസം ഫാമിലി ആയിട്ട് ഒന്ന് വെളിയിൽ പോകണം അവർക്കു ഇതുപോലെ അവസ്ഥ വരുമ്പോൾ അറിയാം അല്ലാതെ പറഞ്ഞിട്ട് കാര്യം ഇല്ല പിന്നെ puthett അവർ പറയുന്ന കാര്യം അവർക്കു വേണ്ടി മാത്രം അല്ല എല്ലാവർക്കും കൂടി ആണെന്ന് ചിന്തിക്കുക ഞാനും ഒരു driver ആണ് പല സ്ഥലങ്ങളിലും ഫാമിലി ആയിട്ട് പോകുമ്പോൾ ഉണ്ടാകുന്ന ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ട്

  • @Madhufriends-vn9iu
    @Madhufriends-vn9iu 7 หลายเดือนก่อน +2

    എന്റെ നാട്ടിലുടെ ഉള്ള യാത്ര കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ ❤എന്റെ നാട്ടുകാരായ ഫാമിലിയെയും കാണാൻ പറ്റിയതിൽ സന്തോഷം ❤❤❤ശുഭയാത്ര ❤❤

  • @SindhuJoby-nb2ml
    @SindhuJoby-nb2ml 7 หลายเดือนก่อน +16

    0:05 puthettu travel vlog,❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @minun7828
    @minun7828 7 หลายเดือนก่อน

    When indian cricketer 's play every indian feels as if they r on the ground playing they applous from their house, and ur on truck they feel, experience the journy... Ur presentation is nice, polite, explaing, every state, road conditions, safety precaution, from theft, road condition driving, cleanig the glaas with leafe.. 👌🙏👌😍😘❤️

  • @radhakrishsna4224
    @radhakrishsna4224 7 หลายเดือนก่อน +4

    പു ത്തേട്ട് ട്രാവ ൽ എല്ലാഅംഗങ്ങൾക്കും ഫാമിലിക്കും ആശംസകൾ നേരുന്നു ❤️❤️❤️

  • @അർജുൻ
    @അർജുൻ 7 หลายเดือนก่อน

    ഞാൻ ദുബായിൽ ഇരുന്നാണ് ഈ episode കാണുന്നത്....കുറെ നാളുകൾക്കു ശേഷം എന്റെ നാടായ നീലേശ്വരം കാണാൻ പറ്റി... വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നാട്ടിൽ പോയി വന്നൊരു ഫീൽ... ഈ episode എന്നും ഹൃദയത്തിൽ സൂക്ഷിക്കും ❣️

  • @kalidhasmeena4871
    @kalidhasmeena4871 7 หลายเดือนก่อน

    Valha.valamudan.❤👍👍👍🙌🙌🙌🎉🎉🎉

  • @geethak6004
    @geethak6004 7 หลายเดือนก่อน +4

    ജോലി കഴിഞ്ഞു ഓഫീസിൽ നിന്ന് വീട്ടിലെത്തിയാൽ ഉടനെ പിന്നെ അടുത്ത കാര്യം ഒരു ഗ്ലാസ്‌ ചായയുമായി ഫോൺ കയ്യിലെടുക്കുക പുത്തേട്ട് ട്രാവൽ vlog കാണുക, കുറെ നാളായുള്ള എന്റെ പതിവാണ്. അത്രയും ആസ്വാദ്യകരമായ മറ്റൊന്നും ഇല്ല തന്നെ. പുത്തേട്ട് കുടുംബത്തിലെ എല്ലാവർക്കും നന്ദി, ഇത്ര മനോഹരമായ, നിലവാരമുള്ള, വീഡിയോകൾക്കായി. ❤❤

  • @mosesarulrajan2228
    @mosesarulrajan2228 7 หลายเดือนก่อน +1

    Your videos all are excellent..I'm from chennai. You are maintaining the lorries very well. God will protect you all over your travel

  • @SasiSasiAm
    @SasiSasiAm 7 หลายเดือนก่อน +23

    കേരളത്തിൽ നിന്നും ഒരു പെട്രോളിയം സഹമന്ത്രിയുണ്ട് കഴിഞ്ഞ ദിവസം ഇത്തരത്തിൽ പേട്രോൾ പമ്പിൽ നിന്നും അടിച്ച ഡീസലിൽ വെള്ളം കലർന്ന് ഒരു കാറിന്റെ എജിൻ തകരാറിലാവുകയും പരാതി നമ്മുടെ പുതിയ സഹമന്ത്രിയുടെ ശദ്ധയിൽപ്പെടുത്തുകയും ഞായറാഴ്ചയായിട്ടും അദ്ദേഹം ഇടപ്പെട്ട് പരാതിക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്തു അതുപോലെ ഇതും അദ്ദേഹത്തിന്റെ ഇടപ്പെടൽ ഉണ്ടാകട്ടെ

  • @shilakumari2102
    @shilakumari2102 7 หลายเดือนก่อน +1

    Happy journey Ponnukutty ,Jalaja & Ratheesh❤

  • @forever2789
    @forever2789 7 หลายเดือนก่อน +26

    വാഷ് റൂമിന്റെ അവസ്ഥ കാണിച്ച് തന്ന നിങ്ങൾക്ക് അഭിനന്ദനങൾ..... ഇതേ പമ്പിൽ വച്ചു എനിക്കും ഈ ദുരനുഭവം ഉണ്ടായി ട്ടുണ്ട് 🤥🤥

  • @maheshr4672
    @maheshr4672 7 หลายเดือนก่อน

    V nice vadakara ,mahi, brake fast and lunch pic ❤

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 7 หลายเดือนก่อน +59

    നിങ്ങൾ തിരുവനന്തപുരത്ത് വന്നു നോക്ക്, ഹോട്ടലുകളിൽപോലും ബാത്റൂമുകളിൽ കയറാൻ തോന്നുകയില്ല

    • @ThampyJohn-l8g
      @ThampyJohn-l8g 7 หลายเดือนก่อน +3

      Hotelililea food is ok but ?? Haaaa

    • @d._raptor926
      @d._raptor926 6 หลายเดือนก่อน

      Food polum vayil vekkan kollula...apola bathroom 😂😂

  • @shirlydavis9898
    @shirlydavis9898 7 หลายเดือนก่อน

    എല്ലാ വിധ ആശംസകളും നേർന്നു കൊള്ളുന്നു ജലജ & family 🎉 പരിപാടികൾ സൂപ്പർ ആയി പോകുന്നുണ്ട് ട്ടോ...എന്നെങ്കിലും ഒരുനാൾ കാണാം എന്ന പ്രതീക്ഷയോടെ...ഓരോ ദിവസവും പുതിയ പുതിയ സ്ഥലത്തെപറ്റിയം, കുടുംബത്തിലെ ഓരോരുത്തരെയും ,പരിചയപ്പെടുത്തി തരുന്ന പുത്തേട്ടത്ത് കുടുംബാംഗങ്ങൾക്ക് ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും തരട്ടെ എന്ന് ഒരിക്കൽക്കൂടി ആശംസിക്കുന്നു 😊💐🎉

  • @unnip.a1853
    @unnip.a1853 7 หลายเดือนก่อน +3

    ഉള്ളത് പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kalingaraj9342
    @kalingaraj9342 7 หลายเดือนก่อน +1

    Anna full experience in transport filled super 🎉

  • @npnvlog701
    @npnvlog701 7 หลายเดือนก่อน +2

    നമസ്കാരം puthettu🙏 എല്ലാ യാത്ര യും പോലെ ഈ യാത്ര യും പുതിയ അനുഭവങ്ങളും കാഴ്ചകളും പ്രദീഷിക്കുന്നു.

  • @muraleekrishnanmuru4417
    @muraleekrishnanmuru4417 7 หลายเดือนก่อน +1

    ചേച്ചീ.... രതീഷേട്ടാ..... തീർച്ചയായും യാത്രയിലെ, പ്രത്യേകിച്ച് ലോറി യാത്രയിലെ ജീവനക്കാരുടെ, ഡ്രൈവർമാരുടെ പ്രശ്നങ്ങൾ നിങ്ങളുടെ വീഡിയോ കണ്ടിട്ടെങ്കിലും അധികൃതരിലേക്ക് എത്തട്ടെ.... എല്ലാ ആശംസകളും... കട്ട സപ്പോർട്ടുമായി കൂടെ ഉണ്ട് എന്നും... കുഞ്ഞിക്കിളിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്.... ❤️ എന്തായാലും ALL THE BEST... 𝗠𝗨𝗥𝗔𝗟𝗘𝗘 𝗞𝗥𝗜𝗦𝗛𝗔𝗡𝗔𝗡 𝗙𝗥𝗢𝗠 𝗞𝗔𝗡𝗡𝗨𝗥.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️𝗪𝗜𝗧𝗛 𝗟𝗢𝗩𝗘❤️❤️❤️❤️

  • @rubyjoseph4090
    @rubyjoseph4090 7 หลายเดือนก่อน +15

    നിങ്ങൾ complaint suresh Gopi sir നൂ കൊടുക്കുക. Within 24 hours Action എടുക്കും.
    പാലായിൽ പെട്രോൾ പമ്പ് വെള്ളം കലർത്തി ഡീസൽ കൊടുത്തു. Complaint kitti 24 hours . നടപടി ഉണ്ടായി. പെട്രോൾ പമ്പ് ആയി relate ചെയ്യുന്ന problem alle.

  • @vijayalovel3310
    @vijayalovel3310 6 หลายเดือนก่อน

    Very hardworking effort…be safe journey all the best from Andhra Pradesh🎉🎉🎉🎉

  • @premantk6004
    @premantk6004 7 หลายเดือนก่อน +3

    വടകരയുടെ ആശ0സകൾ .മാധവം പെട്രോൾ പമ്പ് കൊള്ളാവുന്ന വടകരയിലെ പമ്പ് ആണ്. നിങ്ങൾ Toilet ൻ്റെ ശോചനീയാവസ്ഥ കണ്ടപ്പോൾ കഷ്ടം തോന്നി. വടകരയിലെ ചില പ്രമുഖരൂടെ സ്ഥാപനമാണു്. ഇത് അറിയുമ്പോൾ പെട്ടെന്ന് പരിഹരിക്കുമെന്ന് കരുതാം. ഇന്ന് 27.06.24 രാവിലെ 9.30 യ്ക്കവടകര കരിമ്പനപ്പാലത്ത് ഒരു പുത്തേറ്റിൻ്റെ ലോറി കണ്ടിരുന്നു.

  • @baijujohn7613
    @baijujohn7613 7 หลายเดือนก่อน +2

    മഴയത്തുള്ള യാത്ര കൂടുതൽ മനോഹരം തന്നെ!😍😍😍👌👌👌💐💐💐

  • @rajeeshchorode5743
    @rajeeshchorode5743 7 หลายเดือนก่อน +3

    ആദ്യമായി എന്റെ നാട് പറഞ്ഞു പക്ഷേ മോശം അഭിപ്രായമായിപ്പോയി 😢
    ഒരു പാവം വടകരക്കാരൻ

  • @jiteshjayendran2638
    @jiteshjayendran2638 7 หลายเดือนก่อน +1

    Again missed you people in Kannur........

  • @rajaniraju7389
    @rajaniraju7389 7 หลายเดือนก่อน +37

    സംസ്കാരം കൂടുതലുള്ള കേരളത്തിൽ ആണല്ലോ ഇത്രയും വൃത്തികെട്ട ടോയ്ലറ്റുകൾ എന്ന് കേട്ടപ്പോൾ മലയാളികളായ നമ്മൾക്ക് നാണം വരുന്നു അല്ലേ ജലജ

  • @shibuak3643
    @shibuak3643 7 หลายเดือนก่อน

    പെട്രോൾ പമ്പിലെ അധികം ബാത്റൂമുകളും അങ്ങനെയൊക്കെ തന്നെയാണ് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ചേച്ചി.... വീഡിയോ അടിപൊളി❤❤❤❤

  • @RajeshKumarK-y9p
    @RajeshKumarK-y9p 7 หลายเดือนก่อน +9

    മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു❤❤❤

  • @kodur1
    @kodur1 7 หลายเดือนก่อน

    അടിപൊളി മഴയും സൂപ്പർ യാത്രയും ❤️❤️❤️✌️

  • @amayababu4819
    @amayababu4819 7 หลายเดือนก่อน +7

    അമ്മയുടെ വലിയ ആഗ്രഹമായിരുന്നു നിങ്ങളെ കാണണമെന്ന് അത് സാധിച്ചു 😍❤️

  • @sudheeshec4381
    @sudheeshec4381 7 หลายเดือนก่อน +1

    Eni mangalapuram vazhi pokumbo thalassery iritty vazhi malayora hiway vazhi va light load anel nannairikkum kurach kettavum erakkavum valavukalum und kazhcha kanan orupaad und.

  • @shefirali
    @shefirali 7 หลายเดือนก่อน +9

    ❤️❤️Next month njaan naattil varunnundu mannarkkad (Palakkad) ithuvazhi varumbol parayanam enjoy Gujarat trip ❤️❤️🎉

  • @justinrajkesari1083
    @justinrajkesari1083 7 หลายเดือนก่อน

    Main Driver take care of driving always careful, Best wishes 💐💐💐💐💐

  • @sindhunambiar2919
    @sindhunambiar2919 7 หลายเดือนก่อน +36

    സുരേഷ് ഗോപി സാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരൂ.. പെട്രോൾ പമ്പിലെ bathroom പ്രശ്നം

  • @Travelwithanu595
    @Travelwithanu595 7 หลายเดือนก่อน +1

    2.5 varshathin Sheasham njn ente nad kannunnth ninghalude video loode ya so happy miss my place😢

  • @devian5044
    @devian5044 7 หลายเดือนก่อน +39

    സുരേഷ് ഗോപി സാറിനെ അറിയിക്കൂ . പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകും.

  • @-._._._.-
    @-._._._.- 7 หลายเดือนก่อน +1

    5:27 കാണട്ടെ മാഹി ബൈപാസ്...അവിടെയുള്ള ആകെയുള്ള സിഗ്നൽ ഇപ്പോൾ അടച്ചു എന്നു തോന്നുന്നു..അവിടെ ഇരു ഭാഗത്തും 2 ഇന്ധന പമ്പ് വെച്ചാൽ എല്ലാ വാഹനങ്ങളും മാഹി പട്ടണം പോവാതെ ബൈപാസ് വഴിയേ പോകൂ
    7:15 മയ്യഴി ആണ് ആദ്യ പേര് ഫ്രഞ്ചകാർ ആണ് ചുരുക്കി മാഹി ആക്കിയത്😊

    • @-._._._.-
      @-._._._.- 7 หลายเดือนก่อน

      10:45 -- 11:07 ഇനി കാണട്ടെ മാഹി കണ്ണൂർ ബൈപ്പാസ് കാഴ്‌ചകൾ

    • @-._._._.-
      @-._._._.- 7 หลายเดือนก่อน

      13:03 & 13:11 😊😊👍👍 🛣️ റോഡ് നന്നാവുമ്പോൾ വണ്ടിപ്പണി യും കുറഞ്ഞു കിട്ടും

    • @-._._._.-
      @-._._._.- 7 หลายเดือนก่อน

      13:37 & 13:42 😂😂

    • @-._._._.-
      @-._._._.- 7 หลายเดือนก่อน

      15:26 ഫുൾ ലോഡ് മായി മുഴപ്പിലങ്ങാട് drive in ബീച്ചിൽ ഓടികൂ..പ്രേക്ഷകർ കണ്ടു അസ്വദിക്കട്ടെ😂

    • @-._._._.-
      @-._._._.- 7 หลายเดือนก่อน

      18:12 പുട്ടും മീൻ കറിയും നല്ല രുചി ആണ് എന്ത് പറഞ്ഞാലും പിന്നെ പുട്ടും പയറും

  • @rajnishramchandran1729
    @rajnishramchandran1729 7 หลายเดือนก่อน +3

    Good morning Puthettu squad..have a safe journey ..Jelaja madam, return loadtrip please try to avoid the past experience that you had at morbi and stay back in a hotel until the goods are loaded..and assign task to co driver cum cameraman.
    I have travelled on this route on a TATA 407 as a killi from Delhi to Ernakulam in August 1994.

  • @sudheeshec4381
    @sudheeshec4381 7 หลายเดือนก่อน

    Dubail erunn videos ennum kanarund.
    aadhyamai ente kannurum mahiyum puthiya hiwayum kandathil santhosham

  • @thomasabraham6496
    @thomasabraham6496 7 หลายเดือนก่อน +12

    Suresh Gopi sarine oru letter ayakuka petrolpumpile washroom problem solvakum adeham petroliyam sahaministar anallo

  • @universe266
    @universe266 7 หลายเดือนก่อน

    I dont miss any of your videos...truly inspiring..im from kannur❤

  • @RajaneeshkumarRajaneeshk-dn7bz
    @RajaneeshkumarRajaneeshk-dn7bz 7 หลายเดือนก่อน +13

    കേരളത്തിലെ മന്ത്രി മാരെ അറിയാവുന്ന ആൾക്കാർ കുറവാണ് പക്ഷെ നിങ്ങളെ എല്ലാവർക്കും അറിയാം ഇതെന്ത്കഥ 👍ച്ചായി ഫാൻസ്‌

  • @prashobhmon7849
    @prashobhmon7849 2 หลายเดือนก่อน

    12:37 ഇടത് ബാക്കിൽ നോക്കു... അവിടെ ഒരു പമ്പ് ഉണ്ട് മാഹിയിൽ പെടുന്നതാ...

  • @shinopchacko3759
    @shinopchacko3759 7 หลายเดือนก่อน +11

    ഒരു തെറ്റുമില്ല ഇനിയും ബാത്ത്റൂമിന്‍റെ വീഡിയോസ് ഇടുക‌..നമ്മുടെ സുരേഷ് ഗോപി വേഗത്തില്‍ ഇടപെടും....അദ്ദേഹം ഒരു പബിലെ പ്രശ്നം പരിഹരിച്ചു....ഇതൊക്കെ നമ്മള്‍ ഒരുപാട് അനുഭവിക്കുന്നതാണ്....

  • @prasantk.m3589
    @prasantk.m3589 7 หลายเดือนก่อน

    Great.
    Thanks for showing Kannur on a rainy day.... All the best....

  • @jomonjose4352
    @jomonjose4352 7 หลายเดือนก่อน +2

    Kure nalukalk sesham. 1 st view. ☺️

  • @satishkumar-nm1pc
    @satishkumar-nm1pc 7 หลายเดือนก่อน +1

    Thanks for highlighting, me n family are regularly going to payyanur in car from chennai...mostly in Karnataka srirangapatnam area we faced water problems tough for ladies......in some pumps not neat.😢...but should tell some pumps maintain very nearly....

  • @guspeter
    @guspeter 7 หลายเดือนก่อน +4

    കേരളത്തിൽ nh 66 ലെ ഏക ട്രാഫിക് ലൈറ്റ് ആണ് മാഹി ബൈപാസിൽ ഉള്ളത്. ഹൈവേ 6 വരി ആക്കാനുള്ള തീരുമാനം വരുന്നതിനു മുൻപുതന്നെ ആരംഭിച്ച പണി ആയത് കൊണ്ടാകാം ഈ light മാറ്റി underpass/overpass ചെയ്യാതിരുന്നത്. എന്തായാലും അതൊരു അപകട സാധ്യത ഉള്ള സ്ഥലം ആണെന്ന് ഒന്നു രണ്ടു തവണ അതിലെ പോയപ്പോൾ മനസ്സിലായി.
    ബൈപാസിൽ ഉള്ള tollbooth താൽക്കാലികം ആണ്. ഹൈവേ പണി പൂർത്തിയാകുമ്പോൾ എല്ലാ ജില്ലകളിലും വേറെ tollbooth കൾ വരും. അപ്പോൾ ഇത് പൊളിച്ചു മാറ്റും. ഇപ്പോൾ ബൈപാസിൽ ഉള്ള 18 കിലോമീറ്റെറിന് മാത്രമുള്ള toll ആണ് പിരിക്കുന്നത്.

  • @jojithandumpurath7188
    @jojithandumpurath7188 7 หลายเดือนก่อน +1

    ഗുജറാത്ത് ഒക്കെ സിംഗിൾ മതി co Driver വേണ്ടാ ട്ടോ ചേച്ചി' ഫുഡ് വെയക്കൻ ക്യമാറമേനേയും 1/2 കിളി യേം എൽപ്പിച്ച് 2 / 3 മണിക്കൂർ ഉറങ്ങി സിംഗിൾ Drive ചെയ്യു. ❤❤❤ ആശംസകൾ❤❤❤❤

  • @justinbruce4975
    @justinbruce4975 7 หลายเดือนก่อน +4

    ഇന്ത്യ ഒട്ടേറെ അറിയപ്പെടുന്ന നിങ്ങൾ കോട്ടയത്തിന് ഒരു അഭിമാനം ആണ്❤❤❤❤❤❤❤❤❤❤

  • @arunkrishna5937
    @arunkrishna5937 7 หลายเดือนก่อน

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤പൊന്നുകുട്ടി ഭയങ്കര സൈലന്റ് ആണല്ലോ മുത്തിനെ പോലെ അല്ല. കുഞ്ഞിക്കിളി ഇതുപോലെ ആയിരുന്നു അധികം മിണ്ടില്ലായിരുന്നു പക്ഷെ ഇപ്പൊ കുഞ്ഞിക്കിളി അടിപൊളിയാ അതുപോലെ പൊന്നുക്കുട്ടീനേം ആക്കണം. പിന്നെ മുത്തും കുഞ്ഞിക്കിളിയും ഒരേപോലെയാ നല്ല ആക്റ്റീവ് ആണ് അതുപോലെ തന്നെ പൊന്നുക്കുട്ടിയും കുഞ്ഞിക്കണ്ണനും ഒരേപോലെയാ അധികം സംസാരിക്കാത്ത സ്വഭാവമാണ് 😊

  • @AnsarpSainudheenAnsarpSainudhe
    @AnsarpSainudheenAnsarpSainudhe 7 หลายเดือนก่อน +6

    ചേട്ടായി അത് തീർച്ചയായിട്ടും സംസാരിക്കണം കാരണം കേരളം പോലൊരു സംസ്ഥാനം അതിൽ ഒരു പമ്പ് നടത്തുന്ന വ്യക്തിക്ക് അത് മനസ്സിലാവണം ഒരുപക്ഷേ മുതലാളിക്ക് അറിയില്ലായിരിക്കും പക്ഷേ ആ മുതലാളി അറിയാൻ വേണ്ടി എങ്കിലും നമ്മൾ ഈ വീഡിയോ ചെയ്യുന്നു ആ ബ്രഷ് അവിടെ ഇട്ടതിൽ ഇത് കേട്ടതിൽ നമുക്കും വല്ലാത്ത വിഷമം ഉണ്ട് ബ്രഷിട്ടത് പ്രതികരിച്ചു ആ വ്യക്തി ഉണ്ടല്ലോ അയാളുടെ വ്യക്തിത്വമാണ് അവിടെ പ്രതിഫലിച്ചത് ❤❤❤❤

  • @nitinraj1458
    @nitinraj1458 7 หลายเดือนก่อน

    Orupaadu sandhosham ende naadu aya Kannapuram - cherukunnu vazhi ulla video kandapol 😍😍 orupravisham enkilum nerittu kananam ennu agraham und ellareyum ❤️😊

  • @shinopchacko3759
    @shinopchacko3759 7 หลายเดือนก่อน +3

    ചേട്ടാ മാക്സിം ടോള്‍ ഒഴിവാക്കിയുള്ള റോഡ് പിടിച്ച് പോകൂ...വാടക പകുതിയും തീരും...

  • @MohammedBasheer-sw6jp
    @MohammedBasheer-sw6jp 7 หลายเดือนก่อน +1

    guys nighale vandi kuttippuram indello njn kand 😺

  • @kaalan__yt6455
    @kaalan__yt6455 7 หลายเดือนก่อน +6

    ഈ ട്രിപ്പിലെ സൂപ്പർ കിളി പൊന്നു കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക് 👍🏼👍🏼👍🏼ബേബി മാഗലം ഡാം

  • @knightrider6040
    @knightrider6040 7 หลายเดือนก่อน +1

    24:04 അപ്പുറത്തെ സൈഡില്‍ കൊണ്ടത്തരും .Thampanoor Stand നകത്ത് ജയില്‍ ഭക്ഷ്യ ഉല്പന്നങ്ങള്‍ കിട്ടുന്ന stall ഉണ്ടല്ലോ

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 7 หลายเดือนก่อน +5

    ഹലോ കുഞ്ഞിക്കിളിക്കും എല്ലാവർക്കും സുഖം തന്നെ എന്ന് കരുതുന്നു കുഞ്ഞിക്കിളി ഇല്ലാത്ത യാത്ര എന്നാലും ബഹറിനിൽ നിന്നും നിങ്ങളുടെ യാത്രാവിവരണം കാണുന്ന വടകര പേരാമ്പ്ര സ്വദേശിയായ ഞാൻ നമ്മുടെ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളുടെയും പെട്രോൾ പമ്പുകളുടെയും ബാത്റൂമിന്റെയും സോച്ഛനീയ അവസ്ഥ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി സാറിന് ഒരു മെയിൽ അയക്കുക തീർച്ചയായും അതിന് ഒരു നടപടി ഉണ്ടാകും

  • @vinayanaadhith9749
    @vinayanaadhith9749 7 หลายเดือนก่อน

    നമ്മുടെ നാട്ടിലൂടെ മഴയിലൂടെ ഒരു യാത്ര... ഞാൻ പയ്യന്നൂർക്കാരൻ...❤🥰.. Happy jerny..👍👍

  • @johnyv.k3746
    @johnyv.k3746 7 หลายเดือนก่อน +11

    കുഞ്ഞിക്കിളി ഒഴികെ ബാക്കി യൂത്തൻമാരൊക്കെ വലിയ നാണക്കാരാണല്ലോ. പ്രത്യേകിച്ച് പൊന്നുവും കുഞ്ഞിക്കണ്ണനും.

  • @vpthomas1536
    @vpthomas1536 7 หลายเดือนก่อน +1

    പോസിറ്റീവായി പ്രതികരിക്കുന്ന നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപവൻ..... പുതിയ നമ്മുടെ പെട്രോളിയും സഹ മന്ത്രിS G ഇതറിയട്ടെ... പരിഹാരം ഉണ്ടാകും.... യാത്രക്ക് എല്ലാ ആശംസകളും.... 👍👌😍

  • @abrahammathew8264
    @abrahammathew8264 7 หลายเดือนก่อน +6

    മീൻ കറിക്ക് ഓരൊ നാട്ടിലും വത്യസ്ഥമായ ടെയ്സ്റ്റായിരിക്കും

  • @FairoosFazz
    @FairoosFazz 7 หลายเดือนก่อน

    26:30 Nammala Naadu 🥰
    ( Neritt Kananam enn undayirunnu 😢)

  • @NithinAppus-f6t
    @NithinAppus-f6t 7 หลายเดือนก่อน +5

    ജലജചേച്ചിക്ക് ഒരു പുതിയ വണ്ടി വാങ്ങി കൊടുക്ക്

  • @paulsonkcherian3984
    @paulsonkcherian3984 7 หลายเดือนก่อน +6

    മുംബൈയിൽ ആകെ മഴ പെയ്യുന്നത് മൺസൂൺ കാലത്താണ്.. ആ സമയത്ത് വന്നാൽ മഴയേ കാണാൻ പറ്റൂ..

  • @TurjoKamra
    @TurjoKamra 7 หลายเดือนก่อน +1

    Oh Hello have a safe journey Gujrat in Gondal trip from Kalyan se 🌹👍🕉️🙏

  • @sajeevsaju1173
    @sajeevsaju1173 7 หลายเดือนก่อน +3

    രതീഷ് ഏട്ടാ ഇന്നലെ വീഡിയോയിൽ ചായിയുടെ വിവരങ്ങൾ നൽകിയതിന് ഒത്തിരി സന്തോഷം ....
    ഇതേ കമൻസ് ഞാൻ ഇന്നലെ ഇട്ടിരുന്നു പക്ഷെ അത് പെട്ടെന്ന് വേറെ പുത്തേറ്റ് വീഡിയോസിലേക്ക് പോയിട്ടുണ്ട് .😥😃

  • @ganeshanraju
    @ganeshanraju 7 หลายเดือนก่อน

    when ever i watch u r video i open google maps also to watch which route u r goin so please time and again which place u r since the episode suddenly starts from a point hence please tell the place time and again , rest beautiful videos

  • @NithinAppus-f6t
    @NithinAppus-f6t 7 หลายเดือนก่อน +4

    കഴിഞ്ഞ ട്രിപ്പ് ബാറ്റ ഒന്നും പറഞ്ഞില്ല😢 മുത്തിനെ പറ്റിച്ചോ😂

  • @fayashan8900
    @fayashan8900 7 หลายเดือนก่อน

    ചേച്ചി എന്റെ നാട്ടിൽ കൂടി ആണ് പോകുന്നത് 😊വളപട്ടണം. Vdo കണ്ടപ്പോൾ ഒരുപാട് സന്ദോഷം thnx🤩

  • @KamleshModi-u4d
    @KamleshModi-u4d 7 หลายเดือนก่อน +1

    From Gondal DIU is very far .. from Gondal to Junagadh to keshod Veraval to kodinar to Diu. Around 300 km.

  • @MEGABUS-mm4AC
    @MEGABUS-mm4AC 7 หลายเดือนก่อน +1

    26:01 thaliparamba ഒഴിവാക്കി പോയത് കൊണ്ട് ഒരുപാട് വിഷമം ഉണ്ട് 😢😢

  • @manoharancp2433
    @manoharancp2433 7 หลายเดือนก่อน +1

    ഈ യാത്ര കണ്ണൂരിലൂടെ.. നമ്മുടെ നാട് കാണാൻ പറ്റി നിങ്ങൽ നമ്മുടെ നാട്ടിൽ നിന്നും ചായകുടി കഴിഞ്ഞു തന്നട എന്ന സ്ഥാലത്തിന്റെ പേരും പറഞ്ഞു.. തന്നട കണ്ണൂർ ചാലയിൽനിന്നും രണ്ട് കിലോമിറ്റർ മാത്രമേ ഉള്ളു. കടന്നപ്പള്ളി രാമചന്ദ്രൻ തന്നാടയിലാണ് തറവാട്

  • @praveenkumar-tm1ov
    @praveenkumar-tm1ov 7 หลายเดือนก่อน

    Awesome

  • @KrishnaMenala
    @KrishnaMenala 7 หลายเดือนก่อน

    Happy Kasaragod

  • @kumarratna6038
    @kumarratna6038 7 หลายเดือนก่อน

    ഇന്നത്തെ യാത്ര വളരെ നന്നായിട്ടുണ്ട് കാണാത്ത സ്ഥലങ്ങളെക്കെ കണ്ടു.. പൊളിച്ചു.. 👍

  • @sabuthomas1814
    @sabuthomas1814 7 หลายเดือนก่อน +2

    Good morning guys 🎉🎉🎉have a nice journey ❤

  • @manojsreedhar804
    @manojsreedhar804 7 หลายเดือนก่อน

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @vikkuvikku1691
    @vikkuvikku1691 7 หลายเดือนก่อน +1

    Njan kannurukariyanu othri family membersne kandallo nalla mazhayum nalla resayirunnu ennum video kanarunde

  • @jalajapnair2864
    @jalajapnair2864 7 หลายเดือนก่อน

    God bless you Happy journey all❤❤❤❤❤❤❤❤❤❤❤❤❤❤

  • @AhalyaUnni-cq2pk
    @AhalyaUnni-cq2pk 7 หลายเดือนก่อน

    മു ന്നോട്ടുള്ള യാത്ര നന്മ നിറഞ്ഞ മനസോടെ ആവട്ടെ കൂടെ ദൈവ അനുഗ്രഹം ഉണ്ടാവും

  • @noohahmed2478
    @noohahmed2478 7 หลายเดือนก่อน

    Remembering Muthu and kunhikkili. Regards

  • @AbdulRasheed-oq9eg
    @AbdulRasheed-oq9eg 7 หลายเดือนก่อน

    👍

  • @sahadevan2594
    @sahadevan2594 7 หลายเดือนก่อน +1

    Love from Kannapuram, Kannur 😍😍

  • @rijinittuzzefx
    @rijinittuzzefx 7 หลายเดือนก่อน +1

    00:25💯 യോജിക്കുന്നു... മുത്തിയമ്മ missing😢