ഇശലിൻ സുൽത്താൻ / 87ാം പിറന്നാൾ ആഘോഷിക്കുന്ന Dr V M കുട്ടി മാഷിന് ആദരപൂർവ്വം

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • lSHAL RACHANA_MEDIA​
    lSHALIN SULTHAN
    #ഇശലിൻ സുൽത്താൻ
    #SURUMA LATHEEF ALANALLUR
    #MUKKAM SAJIDHA
    #ഇശലിൻ നിലാവ്
    #mdh_songs​
    #മദ്ഹ്_ഗാനങ്ങൾ​
    #MAPPILASONG_NEW​
    #NEW MALAYALAM SONG
    PLEASE SUBSCRIBE FOR MORE VIDEOS & CLICK 🛎BELL ICON
    ________________________________________
    This content is Copyright to lSHAL RACHANA MEDIA Any Unauthorized reproduction, reditribution or re upload is Strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
    ________________________________________
    Album = ISHALIN SULTHAN
    Song = PARIDHILAKEYUM MAPPILAPPATTIN
    Lyrics : Saruma Latheef Alanallur
    Singer = Mukkam Sajitha
    Music = RAJEEB AREACODE
    Co-Ordinator = ASHRAF PULIKKAL
    Recording &Mixing = AKBAR MALAPPURAM
    Vocal Studio = GREEN STUDIO MALAPPURAM
    Camera & Editing = SHAFEEQ KC MANJERI
    Producer = MUSTHAFA OTTAPPALAM
    Production = Ishal rachana Media
    Special Thanks = MH VELLUVANGAD
    = Shihab Karaparambu
    Special Thanks = All Online Promoters
    ≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
    ☟☟☟☟☟☟☟☟☟☟☟☟☟☟
    ഇത് പോലെയുള്ള നല്ല വർക്കുകൾ ഇനിയും നിങ്ങൾക്ക് ഉടൻ ലഭിക്കാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐകൺ ക്ലിക്ക് ചെയ്യൂ...
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ ഇടുക, അറിയിക്കുക
    ☞ ഇശൽ രചന മീഡിയയുടെ എല്ലാ വർക്കുകളും കണ്ട് ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുന്ന മുഴുവൻ നല്ല മനസ്സുകൾക്കും, എല്ലാ ഓൺലൈൻ പ്രൊമോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിക്കുന്നു..
    ≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
    Email : Ishalrajana 38@gmail.com
    Facebook page :
    www.facebook.com | Isha rajana Mappila Kala Sahitya vedi
    © Copyright Allrights Reserved | ISHAL RACHANA MEDIA
    ☞please subscribe this youtube channel
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    #New song
    #Suruma Latheef
    #Mukkam Sajitha
    #shihab Karaparambu
    Ishal rachana
    #VM KUTTY
    #trailer​
    #Full_video​
    #malayalam_album_song_2021
    #ചെമ്പകപ്പൂ_തേനിതൾ​
    #Most_viewd_Album_Songs​
    #trnding_song​
    #muttem_thattem_biyyathu​
    #surumakalezhuthi_makkanayittoru​
    #priyamullavane​
    #jannathin_rani​
    #zahra_bathool
    #shukoor_udumbnthala​
    #latest_mappila_album​
    #new_album_malayalam
    #romantic_album_malayalam​
    #tiktok_viralsong​
    #trending_albumsong​
    #malayalam_trending_album​
    ➖➖➖➖➖➖➖

ความคิดเห็น • 108

  • @vasucherlakath9267
    @vasucherlakath9267 2 ปีที่แล้ว +4

    പറയാൻ വാക്കുകളില്ല അഭിനന്ദനങ്ങൾ മനോഹരം നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🙏🏻🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arounduk4860
    @arounduk4860 3 ปีที่แล้ว +3

    ചെറുപ്പം മുതൽ മാഷുടെ കൂടെ പാറിപറന്ന്, ദിക്റ് പാടിക്കിളിയായ് പാടി നടന്ന സജിത.മാഷെകുറിച്ചെഴുതുമ്പോൾ ഭാവനയിൽ പിശുക്കു കാണിക്കാത്ത സുറുമ .മാപ്പിള കലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗുരുതുല്യൻ mh ന്റെ തലോടൽ,മേളക്കൊഴുപ്പ്, സുന്ദരം. Keep it up.

  • @majeedchettippadi8796
    @majeedchettippadi8796 3 ปีที่แล้ว +3

    വി എം കുട്ടി മാഷിനെ കുറിച്ച് ഏറെ മനോഹരമാക്കിയ ഗാനരചിതാവ്
    സുറുമ ലത്തീഫ് ഇക്കക്കും പാടിയ സാജിത ഇത്തക്കും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിവാദ്യങ്ങൾ പൂ ച്ചെണ്ടുകൾ..

  • @nesifizalnafal196
    @nesifizalnafal196 2 ปีที่แล้ว +5

    സൂപ്പർ ✌️👏👏👏👏👏👏🎶💞

  • @ibnubasheer7749
    @ibnubasheer7749 2 ปีที่แล้ว +3

    മാപ്പിളപ്പാട്ടിലെ അതികായന് ഇതിലും മികച്ചൊരു സ്നേഹോപഹാരം സമ്മാനിക്കാനില്ല , പാടി പതിഞ്ഞ ഇശലിൽ മനോഹരമായി കോർത്തിണക്കിയ വരികളെ ധന്യമാക്കിയ പ്രിയ ശിഷ്യയുടെ സ്വരമാധുരി........ Superb

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 3 ปีที่แล้ว +4

    മാഷാ അല്ലാഹ് സുൽത്താന്റെ പിറന്നാളിന് ഇതിലും വലിയ സമ്മാനം വേറെ കൊടുക്കാനില്ല സൂപ്പർ നല്ല രചന 👍👍👍

  • @mumtazhamza1977
    @mumtazhamza1977 3 ปีที่แล้ว +4

    സൂപ്പർ മുക്കം സജിതയെ കാണാൻ കഴിഞതിൽ സന്തോഷം 👍👍❤❤🌹

  • @sanushifu731
    @sanushifu731 2 ปีที่แล้ว +5

    കിടു 🌹🌹🌹

  • @kairunnishach5768
    @kairunnishach5768 3 ปีที่แล้ว +6

    ലത്തീഫ്ക്ക ലിറിക്‌സ് സൂപ്പർ സാജിത്ത പാടിയതും അതിമനോഹരം ഇനിയും ഇത് പോലെ എഴുതാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കൺഗ്രാജുലേഷൻസ്🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

  • @sanchri7961
    @sanchri7961 3 ปีที่แล้ว +5

    പറയാൻ വാക്കുകളില്ല അത്രക്കും സുന്ദരം...
    സാജിതയുടെ ഉശിരൻ ശബ്ദം..
    രജനയിലെ ചട്ലത ഹൃദ്യം..
    വളരെ മനോഹരം...
    അഭിനന്ദനങ്ങൾ

  • @shahimkm760
    @shahimkm760 ปีที่แล้ว +2

    Saaji supr singing so voice ഇപ്പോഴും beauttifull masha allah 🤲🤲👌🥰❣️❣️🥰നിന്നിലൂടെ aanu vmkutti സാറിനെ അറിയുന്നത് ഇപ്പൊ ആ മഹാന്റെ ഓർമകളായി ഈ പാട്ട് കേട്ടപ്പോ ഒരു നിമിഷം മനസൊന്നു നിശ്ചലമായി പോയി 😪😪😪🤲🤲

  • @basithbasi1292
    @basithbasi1292 2 ปีที่แล้ว +4

    Masha അള്ളാഹു 👍😍

  • @user-zz1lv4zc8t
    @user-zz1lv4zc8t 10 หลายเดือนก่อน +3

    രചന 👍👍👍🎶🎤🎤👏👏👏

  • @seleenahussain3195
    @seleenahussain3195 3 ปีที่แล้ว +2

    അടിപൊളി... 👍👍ഒരിക്കൽ കേട്ടാൽ വീണ്ടും മൂളിപ്പോകുന്ന ഈണം...

  • @umarkm5240
    @umarkm5240 2 ปีที่แล้ว +4

    Manoharam..sahitha...supar

  • @reenasalimselmi5794
    @reenasalimselmi5794 3 ปีที่แล้ว +5

    Mashaallahh.. അതിമനോഹരം സാജിത്ത..ലിരിക്‌സ്,,മ്യൂസിക് ഒക്കെ കേമം..മാഷിന് ആയുരാരോഗ്യസൗഖ്യം നേരുന്നു..ആമീൻ..😍😍😍😍

  • @KANNURMAMMALI
    @KANNURMAMMALI 3 ปีที่แล้ว +7

    Maashaa Allaah
    Suruma latheefkka
    Saajithaathaa
    Beautiful ❤️❤️❤️

    • @shinekalpetta3362
      @shinekalpetta3362 2 ปีที่แล้ว

      ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ച മുക്കം സാജിദയുടെ ഗാനങ്ങൾ ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയവയാണ് എന്നും അവരെ ഓർക്കു

  • @arounduk4860
    @arounduk4860 ปีที่แล้ว +2

    ഇന്നും പകരക്കാരനില്ലാതെ വിയം കുട്ടി മാഷ് നിലനിൽക്കുന്നു. കലാ സ്നേഹികളുടെ മനസ്സുകളിൽ . ആശംസകൾ

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 ปีที่แล้ว +9

    മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ Dr.വിഎം കുട്ടിസാറിനെ കുറിച്ച് ,സുറുമ ലത്തീഫിൻ്റെ മനോഹരമായ വരികൾ
    അതിമനോഹരമായി പ്രിയ ഗായിക മുക്കം സാജിദ പാടി, സുപ്പർ, കേൾക്കാൻ നല്ല രസമുണ്ട്,

  • @shihabareekode
    @shihabareekode 3 ปีที่แล้ว +4

    പ്രിയ ഗുരുവിന് ശിഷ്യയുടെ സ്നേഹ സമ്മാനം❤
    പ്രവാസ ജീവിത്തത്തിനിടയിലും തനിമയാർന്ന ഒട്ടനവധി രചനകളാൽ നമ്മെ അത്ഭുതപ്പെടുത്തിയ രചയിതാവ് സ്നേഹിതൻ സുറുമ ലത്തീഫ് ഭായ്.., കലാ കൈരളി നെഞ്ചേറ്റിയ മാപ്പിളപ്പാട്ടുകളിൽ ഒഴിച്ചു കൂടാനാവാത്ത "കിളിയേ.. ദിക്ർ പാടി കിളിയേ", "പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളീൻ" തുടങ്ങി നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയ അനുഗ്രഹീത ഗായിക എന്റെ പ്രിയ സഹോദരി മുക്കം സാജിദത്ത...,
    ഏറെ അഭിമാനം... അതിമനോഹരം... അഭിനന്ദനങ്ങൾ....🌹🌹🌹🌹🌹

  • @ayishavt1884
    @ayishavt1884 3 ปีที่แล้ว +2

    മാപ്പിളപ്പാട്ടിൻ സുൽത്താൻ വി എം കുട്ടി മാഷിനെ പറ്റി മനോഹരമായ രചന സാജിദയുടെ ശ്രവണ സുന്ദരമായ ആലാപനം.
    അഭിനന്ദനങ്ങൾ രണ്ട് പേർക്കും

  • @seethikvayalar9196
    @seethikvayalar9196 3 ปีที่แล้ว +4

    മാപ്പിളപ്പാട്ട് കലകൾക്ക് സാഹിത്യത്തിന് ജീവിതം ഉഴിഞ്ഞുവച്ച ആ പ്രിയ കലാകാരനുസമർപ്പിച്ച നല്ല ഒരു ഗാനാർചന!

  • @KunhammadKv-ey1ow
    @KunhammadKv-ey1ow 6 หลายเดือนก่อน +2

    സൂപ്പർ🌹👍

  • @shameemashameema1627
    @shameemashameema1627 2 ปีที่แล้ว +4

    Maashahalla

  • @rajnapazheri356
    @rajnapazheri356 2 ปีที่แล้ว +2

    വല്ലാത്തൊരു രചന സൂപ്പെർ

  • @razaknpr7889
    @razaknpr7889 3 ปีที่แล้ว +6

    മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു സുബ്ഹാനവുതാല ഇനിയും ഇതുപോലുള്ള മനോഹരമായ പാട്ടുകൾ എഴുതാനും പാടാനും അല്ലാഹു സുബ്ഹാനവുതാല ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @kabeermankada3243
    @kabeermankada3243 2 ปีที่แล้ว +2

    മുക്കം സാജിത, ഏത് പാട്ട് പാടിയാലും സൂപ്പർ👍👍👍

  • @hamzaahamed5849
    @hamzaahamed5849 3 ปีที่แล้ว +6

    ما شاء الله.
    അതിമനോഹരവരികൾ അതിമധുരമായി സോദരി സാജിദ പാടി. പിന്നണിപ്രവർത്തകർക്കെല്ലാവർക്കും അഭിനന്ദനങ്ങൾ.
    സസ്നേഹം ഹംസ നിലമ്പൂർ

  • @razakpayembrote9269
    @razakpayembrote9269 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ.
    FB യിൽ
    പങ്കുവച്ചു.

  • @kujhanniedakkara4778
    @kujhanniedakkara4778 2 ปีที่แล้ว +2

    Adipoli Good

  • @rubeenavcvc656
    @rubeenavcvc656 ปีที่แล้ว +3

    Super ithaa

  • @2imam
    @2imam 3 ปีที่แล้ว +3

    അടിപൊളിയായി👍 പാട്ടും രചനയും വീഡിയോയും💐

  • @NisaAzeezi
    @NisaAzeezi 3 ปีที่แล้ว +3

    സാജീ...... സൂപ്പർ.... വളരെ മനോഹരം ♥♥♥♥♥

  • @abufaizymedia351
    @abufaizymedia351 3 ปีที่แล้ว +3

    Sajithatha power full singing 👍👍👍 ലത്തീഫ് kka lyrics ✌️✌️✌️ Ellakondum supper masha allah ❤️❤️❤️❤️❤️❤️

  • @naseerrousi1300
    @naseerrousi1300 3 ปีที่แล้ว +7

    മാഷാ അല്ലാഹ്, സുറുമ ലത്തീഫ്ക്ക യുടേ ഹൃദയത്തിൽ തട്ടിയവരികൽ,സാജിത അതിമനോഹരമായി തന്നെപാദി.പ്രിത്ർ തുല്യനായ കുട്ടി മാഷിന് അല്ലാഹു ആരോഗ്യത്തോടെ യുള്ള ധീറ്ഘായുസ്സു നൽകട്ടെ ആമീൻ

  • @gazaldarbar6997
    @gazaldarbar6997 3 ปีที่แล้ว +2

    കലക്കി തിമർത്തു ,✌️✌️

  • @umaibansavad1200
    @umaibansavad1200 3 ปีที่แล้ว +4

    എത്ര മനോഹരമായ വരികൾ
    കുട്ടി മാഷിന്റെ ജീവിതകഥ വായിച്ചപോലെ feeling... Super.... ആലാപനവും അതി മനോഹരം

  • @bichamdi2521
    @bichamdi2521 3 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

  • @abdulrasheedpalara597
    @abdulrasheedpalara597 3 ปีที่แล้ว +3

    Masha Allah. Excellent...

  • @ashiashik7410
    @ashiashik7410 3 ปีที่แล้ว +4

    Masha Allah വളരെ നല്ലൊരു ഗാനം അല്ലാഹു നൽകിയ ഈ കഴിവ് അവൻ നിലനിർത്തി തരട്ടെ

  • @chrakaranhouse8126
    @chrakaranhouse8126 2 ปีที่แล้ว +3

    നല്ല രസമാണ്

  • @MuhammadAli-oh2hx
    @MuhammadAli-oh2hx 3 ปีที่แล้ว +3

    മാഷാ അല്ലാഹ്
    സൂപ്പർ...

  • @badarudheenparannur4617
    @badarudheenparannur4617 3 ปีที่แล้ว +6

    സുറുമയെഴുതിയ വരികളിൽ ദിക്ർ പാടിക്കിളി ശബ്ദസാന്ദര്യം മൊഞ്ചേറ്റിയ ഇശൽ സുൽത്താൻ്റെ പോരിശക്കാവ്യം
    മനോഹരമായി
    അഭിനന്ദനങ്ങൾ
    ബദറുദ്ദീൻ പാറന്നൂർ

  • @hasannediyanad2312
    @hasannediyanad2312 3 ปีที่แล้ว +3

    രചനയും ആലാപനവും നന്നായിട്ടുണ്ട്.

  • @ruvabeatzz146
    @ruvabeatzz146 3 ปีที่แล้ว +8

    മനോഹരം..... പാടിപ്പതിഞ്ഞൊരു ഈണത്തിലൊരുക്കിയ ഇശൽ വിരുന്ന്... മുഴുവൻ ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ......

  • @bachurasheed1
    @bachurasheed1 3 ปีที่แล้ว +3

    നല്ല ഗാനം സാജീ,,,,

  • @yahkoobin7514
    @yahkoobin7514 ปีที่แล้ว +3

    Sajitta.super

  • @muneeraofficial4032
    @muneeraofficial4032 3 ปีที่แล้ว +5

    മാഷാ അള്ളാഹ് അനുഗ്രഹിത കലാകാരി പ്രിയ കൂട്ടുകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... സുറുമ ലത്തീഫിന്റെ മനോഹരമായ വരികൾ,, കുട്ടി മാഷിന് ഇനിയും ഒരുപാട് പിറന്നാൾ ആeഘാഷിക്കാൻ ഭാഗ്യം ലഭിക്കട്ടെ ... ഇതിലെ എല്ലാഅണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...

  • @hameedpariyaran2855
    @hameedpariyaran2855 3 ปีที่แล้ว +3

    🌹🌹🌹🌹 അഭിനന്ദനങ്ങൾ 👍💓👌

  • @mujeebbavauk
    @mujeebbavauk 3 ปีที่แล้ว +3

    Saaji,, Suuuuper 👍👍👍👌👌🌹🌹🌹🌹🌹

  • @Sajeerchemban
    @Sajeerchemban 3 ปีที่แล้ว +3

    Superaayttundu....👌👌👌👌👌👌

  • @mujeerthazhathethil8505
    @mujeerthazhathethil8505 3 ปีที่แล้ว +2

    വരികൾ കിടുക്കി 😍😘

  • @yasirsk172
    @yasirsk172 3 ปีที่แล้ว +3

    അതി മനോഹരം 👌👌

  • @aslamharitha1125
    @aslamharitha1125 3 ปีที่แล้ว +4

    ലത്തീഫ് ഭായ്.... സൂപ്പർ രചന, വി.എം.കുട്ടി എന്ന മഹാരഥൻ്റെ ജീവിതവഴി കൃത്യമായി വരച്ചിട്ട വരികൾ!
    സാജിദത്തായുടെ മനോഹരമായ ആലാപനം.!
    റജീബ് അരീക്കോടിൻ്റെ സംഗീതവും മികച്ചത്.!
    അഭിനന്ദനങ്ങൾ

  • @subaidaashraf988
    @subaidaashraf988 3 ปีที่แล้ว +2

    വി.എം കുട്ടി മാഷിന്റെ ശിഷ്യഗണങ്ങളിൽ മുക്കം സാജിത ക്ക് കിട്ടിയ ഈ ഭാഗ്യം അഭിനന്ദനമർഹിക്കുന്നു.

  • @shaharmedia5992
    @shaharmedia5992 3 ปีที่แล้ว +4

    അതിമനോഹരം..
    വി.എം.കുട്ടിയെന്ന മഹാ കലാകാരനെ വരച്ച് കാട്ടിയ ഗാനം.നല്ല രചന നല്ല ആലാപനം. ...
    സുറുമ ലത്വീഫിനും സാജിദത്താക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @seenaramesh8420
    @seenaramesh8420 3 ปีที่แล้ว +5

    വന്ന വഴി മറക്കാതെ കാത്തു സൂക്ഷിക്കുന്ന അനുഗ്രഹിത കലാകാരി ആണ് മുക്കം സാജിത അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വീഡിയോ നന്ദിയും സ്നേഹവും കാത്തു സൂക്ഷിക്കുന്ന എന്റെ പ്രിയ കൂട്ടുകാരിക്ക് എന്റെ സ്നേഹാഭിനന്തനങ്ങൾ മാഷിന് ഇനിയും ഒരുപാട് പിറന്നാൾ ആഘോഷിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആയുർ ആരോഗ്യ സൗഖ്യവും നേരുന്നു

  • @mubaraksivapuram7973
    @mubaraksivapuram7973 3 ปีที่แล้ว +3

    സൂപ്പർ lyrics.. ആലാപനം അതിലും mikacha🌹🌹👍👍👍

  • @azeezmannarkad4678
    @azeezmannarkad4678 2 ปีที่แล้ว +1

    സൂപ്പർ

  • @kpmchekkiad9142
    @kpmchekkiad9142 3 ปีที่แล้ว +3

    ❤❤❤❤❤❤❤
    Superb👌

  • @najeeramp3042
    @najeeramp3042 3 ปีที่แล้ว +2

    ലത്തീഫ്ക്ക 🌹🌹🌹🌹

  • @mohamedakbar9919
    @mohamedakbar9919 3 ปีที่แล้ว +3

    Suuper sajitha😍😍😘😘👍

  • @anaspallikandikannur
    @anaspallikandikannur 3 ปีที่แล้ว +6

    അതിസുന്ദരം😍👌🏼

  • @abdullavp6520
    @abdullavp6520 2 ปีที่แล้ว +2

    Sajida.sooper

  • @mujeebrahmanvp4315
    @mujeebrahmanvp4315 3 ปีที่แล้ว +2

    ഹൃദ്യം 🌹🌹

  • @thmediakvk3242
    @thmediakvk3242 3 ปีที่แล้ว +3

    ഐ വാ,,, പൊളി,, പെരും പൊളി,,,
    എഴുതുമ്പൊ ഇങ്ങനെയെഴുതണം,,,
    പ്രിയ സുഹൃത്ത് സുറുമ ലത്തീഫ് സാഹിബ്,,
    സമർപ്പിച്ചു,,,, എല്ലാം അങ്ങേയ്ക്കു മുമ്പിൽ,,,
    ദിക്ക് ർപാടിക്കിളിയുടെ പാടിപ്പതിഞ്ഞ സ്വരപ്പെരുമ,,,,,
    അതിഗംഭീരമായി,,,,'

  • @mimunas9358
    @mimunas9358 2 ปีที่แล้ว +3

    Supar👍💙💜

  • @sumayyasumayya5177
    @sumayyasumayya5177 3 ปีที่แล้ว +3

    മാഷാ അല്ലാഹ്... രചയിതാവിനും, ഗായികക്കും,വി എം കുട്ടി മാഷ്ക്കും .. മറ്റെല്ലാ സംഘാടകർക്കും അഭിനന്ദനങ്ങൾ നേരുന്നു

  • @MelodiusBand
    @MelodiusBand 3 ปีที่แล้ว +3

    Great werk.....👌👌👌

  • @rasiyapanambulakal6586
    @rasiyapanambulakal6586 3 ปีที่แล้ว +4

    മാപ്പിളപ്പാട്ടിന്റെ സുൽത്താൻ.....
    രചയിതാവിനും ഗായികക്കും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐💐💐💐💐💐

  • @jameela2091
    @jameela2091 3 ปีที่แล้ว +4

    MashaAllah.

  • @mujeeb762
    @mujeeb762 3 ปีที่แล้ว +3

    മാഷാ അല്ലാഹ് സൂപ്പർ 👌

  • @ramlacvramla4317
    @ramlacvramla4317 3 ปีที่แล้ว +3

    മാഷാ അള്ളാ സുറുമ ലത്തീഫിന്റെ മനോഹരമായ വരികൾ മുത്തുകൾ കോർത്തു വെച്ചതുപോലെ സൂപ്പർ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ashrafnarathkozhikode1433
    @ashrafnarathkozhikode1433 3 ปีที่แล้ว +4

    നല്ല രചന സൂപ്പർ ആലാപനം

  • @ashrafkodu9744
    @ashrafkodu9744 3 ปีที่แล้ว +5

    മാഷാഅള്ളാഹ്‌ ♥️ വളരെ നല്ല വിവരണം, നല്ല ഈണം, നല്ല ആലാപനം 😍 പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏

  • @shifananaduthodi6374
    @shifananaduthodi6374 2 ปีที่แล้ว +2

    ❤❤❤❤

  • @hishanaaboobacker3089
    @hishanaaboobacker3089 3 ปีที่แล้ว +3

    Masha Allah... Voice 👍👍

  • @hafsathhanna7940
    @hafsathhanna7940 3 ปีที่แล้ว +4

    Masha allah

  • @suhailjassuhailjas7775
    @suhailjassuhailjas7775 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @raheemballur
    @raheemballur 3 ปีที่แล้ว +3

    സൂപ്പർ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @jinajiyaan491
    @jinajiyaan491 2 ปีที่แล้ว +2

    👌👌👌👌👌

  • @user-qt3ez5ye6b
    @user-qt3ez5ye6b 3 ปีที่แล้ว +4

    Super ....👍👍👍

  • @basheer.k.pmaranchery4787
    @basheer.k.pmaranchery4787 3 ปีที่แล้ว +4

    മാഷാ അല്ലാഹ്💞💞💞

  • @nishadmaster
    @nishadmaster ปีที่แล้ว +1

    👏❤️

  • @kujhanniedakkara4778
    @kujhanniedakkara4778 ปีที่แล้ว +1

    Veedm veedm good

  • @PABAchanambalam
    @PABAchanambalam 3 ปีที่แล้ว +2

    കണ്ണിനും കാതിനും നല്ലൊരു വിരുന്ന്

  • @yasaredarikode9439
    @yasaredarikode9439 3 ปีที่แล้ว +4

    Good👌👌👌👌

  • @sameemak1772
    @sameemak1772 2 ปีที่แล้ว +2

    🤲🤲

  • @gopikavijayan2467
    @gopikavijayan2467 3 ปีที่แล้ว +3

    വളരെ സന്തോഷം തോന്നി

  • @subaidaashraf988
    @subaidaashraf988 3 ปีที่แล้ว +2

    ആ ഗെയ്റ്റ് തുറന്നള്ള വരവ് ഒരു ഒന്നൊന്നര വാണ്. സ്വന്തം വീട്ടിലേക്ക് അധികാരത്തോടെയുള്ള ആ വരവ് ഇഷ്ടപ്പെട്ടു. പഴയ കാലമായവിറക്കി ചേറ്റു പടിയിൽ ഇരുന്ന് പാടുന്ന രംഗം ഇരുത്തംവന്ന ഗായികയുടെ അവകാശം വിളിച്ചറിധിക്കുന്നതായി. സുറുമ ലത്തീഫ് സാജിതയുടെ മനസ്സറിത്തെഴുതിയ വരികളിൽ ആ ഗുരുശിഷ്യബന്ധത്തോടെപ്പം രക്ഷിതാവിനോടുള്ള കടപ്പാടും നിഴലിക്കുന്നു. തിരഞ്ഞെടുത്ത ഈണം അതി ഗംഭീരം. പിന്നണിയും കാമറ ചലിപ്പിച്ചവരും നീതി പുലർത്ത. മൊത്തത്തിൽ അതി മനോഹരമാക്കി. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സന്തോഷവും സ്നേഹവും..
    അശ്റഫ് പുളിക്കൽ

  • @oubasheerplaybacksinger7146
    @oubasheerplaybacksinger7146 3 ปีที่แล้ว +3

    മാപ്പിള ഗാന ശാഖയിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട പേര് ..
    അതിൻ്റെ എല്ലാ മഹത്വത്തോടെയും അവതരിപ്പിക്കപ്പെട്ടിരിക്കുന്നു... അണിയറ പ്രവർത്തകർക്ക് അഭിനന്ദനം!
    ഒപ്പം കുട്ടി മാഷിന് ആയുരാരോഗ്യ സൗഖ്യം!!!

  • @anjalasalim9549
    @anjalasalim9549 3 ปีที่แล้ว +3

    Super

  • @nasarathullamkd4722
    @nasarathullamkd4722 3 ปีที่แล้ว +3

    👌👌👌

  • @kamalrafeek
    @kamalrafeek 3 ปีที่แล้ว +4

    ദിക്ർപാടി കിളി(മുക്കം സജിത )ഏത് പാട്ട് പാടിയാലും അത് ആസ്വാദക മനസ്സിൽ നിന്നും മായില്ല

  • @shafishaf9954
    @shafishaf9954 3 ปีที่แล้ว +1

    Soopar

  • @gopikavijayan2467
    @gopikavijayan2467 3 ปีที่แล้ว +2

    വി എം കുട്ടി സാറിന്റെ ജൻമദിനതതിൽ എനിക്കും വരാൻ കഴിഞ്ഞു

  • @fazza_x7
    @fazza_x7 ปีที่แล้ว +1

    E. Paattinte. Karoke. Venam

  • @hameedathrisseri
    @hameedathrisseri 3 ปีที่แล้ว +2

    എൺപത്താറിൻ്റെ നിറവിലും പ്രകാശപ്പുഞ്ചിരി പൊഴിക്കുന്ന മഹാനായ ഡോ. വി എം കുട്ടി എന്ന സകലകലാവല്ലഭൻ്റെ വ്യക്തി മാഹാത്മ്യം ഒപ്പിയെടുക്കാൻ സുറുമ ലത്തീഫിൻ്റെ അനുഗൃഹീത കരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഗായിക സാജിതയുടെ ആലാപന മധുരിമയും പശ്ചാത്തല ശബ്ദ ഗരിമയും ദൃശ്യവിരുന്നിൻ്റെ പെരുമയും ഈ ശില്പത്തെ കാലാതീതമാക്കുകതന്നെ ചെയ്യും.
    ശില്പികൾക്കും വഴികാട്ടി എം എച്ചിനും ഹൃദയാഭിനന്ദനങ്ങൾ!

  • @hameedma5576
    @hameedma5576 ปีที่แล้ว

    Manassuneragupoe.eepaatedlunannaeoralkumpaadankazell

  • @samadkottopadam1779
    @samadkottopadam1779 3 ปีที่แล้ว +2

    മാഷാ അല്ലാഹ്