ഖല്ബിന്റെ ഉള്ളിൽ ഒരു കാമുകൻ വാഴുന്നെ | SUPER MAPPILA | BAPPUTTIKKA | BENZEERA | MUHAMMED | MAMMALI

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 400

  • @zubairmm420
    @zubairmm420 4 ปีที่แล้ว +14

    ഞാൻ സുബൈർ വള്ളത്തോൾ നഗർ മാപ്പിളപ്പാട്ട് ഇഷ്ടപെട്ടന്ന ആളാണ് എന്നാൽ ഇപ്പോൾ അടുത്തെന്നും ഇതുപോലെ രു സുന്ദര ഗാനം കേട്ടീട്ടില്ല ഒന്നും പറയാൻ ഇല്ല സൂപ്പർ ഈ ആൽപത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും ഹൃദയഗമായ നന്ദി രേഖപെടത്തുന്നു

    • @EssaarMediaofficial
      @EssaarMediaofficial  4 ปีที่แล้ว

      Tnks

    • @subairpa5906
      @subairpa5906 ปีที่แล้ว +1

      Nan, subair, vadakkumbad,, talasseery, kannur, mappilappat, ishtapedunnu, old, 👌👌👌👌👌

    • @moidupppp4030
      @moidupppp4030 ปีที่แล้ว

      Uz@A MBVBBBBHHBBBBLBHBJ

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 ปีที่แล้ว +1

    മാഷാ അല്ലാഹ് 😘പൊളിച്ച് ❤️മനോഹരമായ വരികൾ 🥰പറയാൻ വാക്കുകളില്ല 😍👌

  • @positive50
    @positive50 2 ปีที่แล้ว +5

    💘💘💘💘💘 കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല 🌹🌹🌹🌹🌹ഖൽബ് അടങ്ങുന്നില്ല 💜💜💜

  • @technomedia6761
    @technomedia6761 3 ปีที่แล้ว +7

    കേട്ടാൽ പുതിതീരാത്തഒരു അവതരണം ബാപ്പുട്ടിക്കയും ബെൻസീറയും പാടി യുട്യുബ് ലോകംതകർത്തു

  • @jameelacp4239
    @jameelacp4239 5 ปีที่แล้ว +4

    ഈ പാട്ട് വളരെ ഇഷ്ടമാണ്. ഞങ്ങളൊക്കെ ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്തെ ഹിറ്റാണ്.ഇതിപ്പോ വാട് സ്നാപ്പിലൊക്കെ ഹിററാണ്. ബൻസീറാനെ പാടിച്ചത് നല്ല സന്തോഷം. ഇഷ്ടം.
    .

  • @ncsaleemchokli6482
    @ncsaleemchokli6482 3 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ല..Benseera.. മുഹമ്മദാലി... സൂപ്പർ 💜💙💜💙💜💜💜💜💙💜💜💜💜💜💙💙💙🙏

  • @shajahanpkshajahan7127
    @shajahanpkshajahan7127 3 ปีที่แล้ว +3

    വാ നല്ല ശബ്ദം മനോഹരമായ ഗാനം വീണ്ടും നല്ല തനിമയോടെ പാടി തകർത്തു അഭിനന്ദനങ്ങൾ

  • @alisp2305
    @alisp2305 4 ปีที่แล้ว +1

    ഉമ്മ യുടെയും മകളുടെ യും ഗാനം. അർത്ഥമുള്ള ഗാനം ചിന്തി പ്പി കുന്ന ഗാനം. കേട്ട്. ഇരിക്കാ ൻ പറ്റുന്ന. മനോഹരപാ ട്ടു കൾ

  • @seasontraveller4904
    @seasontraveller4904 4 ปีที่แล้ว +6

    പാടുന്ന ആളുകളുടെ ശബ്ദം വളരെ നന്നായി നല്ല സഗീദം നല്ല ഒരു കൂട്ടായ്മയുടെ വിജയം ഓൾത ബെസ്റ്റ്

  • @fayhasalih8701
    @fayhasalih8701 4 ปีที่แล้ว +3

    എത്ര കണ്ടാലും കേട്ടാലും മതിയാവുന്നില്ല 😍😍....really 👍👍

  • @muhammedunais115
    @muhammedunais115 4 ปีที่แล้ว +4

    എനിക്ക് വളരെയെറെ ഇഷ്ട്ടമായ ഒരു ഗാനം
    എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ആറിയില്ല - രണ്ടു പേരും സൂപ്പർ

  • @nasworld3716
    @nasworld3716 3 ปีที่แล้ว +6

    മമ്മലിക്കയും banseerayum nannayi പാടി....overall team super....അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @jabeeljabeel5908
    @jabeeljabeel5908 5 ปีที่แล้ว +12

    ഹെഡ്സെറ്റും വെച്ച് കേൾക്കുമ്പോ ഉള്ള ഫീലിംഗ്... നോ രക്ഷ 👌👌👌👌👌👌👌👌

  • @hameedmanikoth2940
    @hameedmanikoth2940 3 ปีที่แล้ว

    Manoharam......pattinde palazhiyil.....neenthi neenthi....manassu engotto ozhukippyi.....ellavarkkum sugandham purattiya salam.....

  • @mayankutty192
    @mayankutty192 2 ปีที่แล้ว +3

    ടീം അംഗങ്ങൾ എല്ലാം വരും ആസ്വദിച്ചു പാടി. 👌👌👌

  • @rasheedbinabbas6735
    @rasheedbinabbas6735 5 ปีที่แล้ว +8

    സത്യം പറയാലോ .. വല്ലാത്തൊരു ഫീൽ ആയിരുന്നു .
    കൂടെ നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ ഇതല്ലേ ഇതിലും വലുത് നടക്കും അഭിനന്ദനങ്ങൾ 👍🤝🌹

    • @abdulrasheedmc9404
      @abdulrasheedmc9404 2 ปีที่แล้ว

      പാടി തകർത്തു മക്കളെ, എത്ര കേട്ടാലും എനിക്കിത് പൂതി തീർന്നില്ല ഈ ഗാനം വീണ്ടും വീണ്ടും ഞാൻ കേട്ടുകൊണ്ടിരിക്കുന്നു ബാപ്പുട്ടിക്കയും ബെൻസീറയും തകർത്തു പാടി തകർത്തു പറ്റിയ കൂട്ടുകാരും

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +3

    നല്ല കുയിൽ സ്വരം
    അഭിനന്ദനങ്ങൾ

  • @anaspallikandikannur
    @anaspallikandikannur 5 ปีที่แล้ว +25

    പ്രിയ മമ്മാലിക്കയും ബെൻസീറയുടെയും മധുര ശബ്ദത്തിൽ മികവുറ്റൊരു ഗാനം..👌🏻👌🏻💚

  • @jabirpalathumkara3994
    @jabirpalathumkara3994 5 ปีที่แล้ว +13

    പൊളിച്ചടക്കി... മമ്മാലിക്ക &ബെൻസിറ

  • @rayisvaliyakath3954
    @rayisvaliyakath3954 3 ปีที่แล้ว +3

    എത്ര കേട്ടിട്ടും കേട്ടിട്ടും മടുപ്പ് വരാത്ത ഒരു ബല്ലാത്ത ജാതി പാട്ട്പ്പാ 😍 , പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 😘

  • @rkmusicband2071
    @rkmusicband2071 5 ปีที่แล้ว +6

    ബാപ്പുട്ടിക്കാന്റെ സ്ക്രീൻ വലുപ്പമായി കേറി കേറി ഓടിക്കുന്നുണ്ടല്ലോ....👍👍👍👍
    Mammali❣️❣️❣️

    • @sajeebktperiyambalam9180
      @sajeebktperiyambalam9180 5 ปีที่แล้ว

      ആലാപനം വളരെ മനോഹരമായി.... മമ്മാലി & ബെൻസി.... അഭിനന്ദനങ്ങൾ....

  • @KANNURMAMMALI
    @KANNURMAMMALI 5 ปีที่แล้ว +76

    *_സ്നേഹിതർ എല്ലാവരും നിങ്ങളുടെ മിത്രങ്ങളിലേക്ക് ഈ ലിങ്ക് ഷെയർ ചെയ്യുക. ഏറെ ഇഷ്ടപ്പെടുന്ന ഈ ഗാനം പാടാൻ കഴിഞ്ഞതിൽ ഞാനും ബെൻസീറയും വളരെ സന്തോഷിക്കുന്നു._*

    • @FavasManu
      @FavasManu 5 ปีที่แล้ว +3

      Poli ikka

    • @businessworld838
      @businessworld838 5 ปีที่แล้ว +1

      Super dear .. from Ksa

    • @hanaeefamohamed8597
      @hanaeefamohamed8597 5 ปีที่แล้ว

      Definitely I will do it.... thank you ikkaa and company

    • @abirafee1648
      @abirafee1648 5 ปีที่แล้ว +4

      ഇങ്ങനെ ഒരുവട്ടം എങ്കിലും മക്കത്തെ രാജാത്തി പടിയെങ്കിൽ എന്നു ആശിച്ചു പോയി.....

    • @ayshamc8061
      @ayshamc8061 5 ปีที่แล้ว

      Shho..... vallaathoru feeling..😍

  • @asharafasharaf4708
    @asharafasharaf4708 4 ปีที่แล้ว +3

    Maasha.allah
    Mommaliyum
    Benseerayum
    Supparaayi
    Paadi..good luck

  • @aboobackerkaranath3451
    @aboobackerkaranath3451 3 ปีที่แล้ว +3

    Ellaverudeyum actions super

  • @malabarimalabari3881
    @malabarimalabari3881 5 ปีที่แล้ว +3

    Masha allah adipoli sattharka pat kettappo payaya kalathilek onnu thirichu poyapole oru feel

  • @eppueppu1448
    @eppueppu1448 5 ปีที่แล้ว +11

    നൻമയുടെ പാട്ടുകാരൻ
    💖mammali kannur 💖 all teems 👌👌👍👍🇸🇺🇵🇵🇪🇷

  • @kamarudheenchembodu3310
    @kamarudheenchembodu3310 5 ปีที่แล้ว +6

    മമ്മാലി Super Voice നല്ല ക്ലാരിറ്റി ഞാൻ നിങ്ങളുടെ പാട്ടുകൾ ഒരുപാട് ഇഷ് ടപ്പെടുന്ന ഒരാളാണ് 'രണ്ടാളും തകർത്തു

  • @aboobackerkaranath3451
    @aboobackerkaranath3451 3 ปีที่แล้ว +4

    Thabala kajara, ellavarum super

  • @shameerkallambalamofficial4455
    @shameerkallambalamofficial4455 5 ปีที่แล้ว +7

    Pazhaya ormayilekku kondu poyathupole thonnunnu... suprrrr all team zzzz😍😍😍😍😍💓

  • @abidp2852
    @abidp2852 4 ปีที่แล้ว +1

    Bapputtikka &benseera randalum nannayi avatharipichu congratulations

  • @riyasceeyes2891
    @riyasceeyes2891 2 ปีที่แล้ว

    വല്ലാത്തൊരു ഫീൽ ഈ പാട്ട് കേൾക്കാൻ

  • @muhammadaliot1844
    @muhammadaliot1844 2 ปีที่แล้ว +3

    അസ്സൽ ആയിട്ട് തന്നെ അവതരിപ്പിച്ചു ബെൻസീറ യും പാർട്ടിക്കും അഭിനന്ദനങ്ങൾ

  • @TheAzzeezu
    @TheAzzeezu 5 ปีที่แล้ว +6

    Big Salute for Mammali & Benzeera... No Words.. Superb.

  • @faisalmammy
    @faisalmammy 5 ปีที่แล้ว +14

    ഒരു രക്ഷേം ഇല്ല ✌️✌️✌️✌️ അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

  • @hanaeefamohamed8597
    @hanaeefamohamed8597 5 ปีที่แล้ว +3

    Super I loved this very much... Very good... Very very excited about this.... Super voice.. God bless you for this wonderful song

  • @abdurahiman8267
    @abdurahiman8267 2 ปีที่แล้ว

    Manoharamaaya aalaapanam still remember k t Muhammad sahib

  • @hamzavaliyaparambu204
    @hamzavaliyaparambu204 5 ปีที่แล้ว +6

    പൊളിച്ചു......
    All team members 🤩🤩🤩🤩🤩

  • @moozan3422
    @moozan3422 5 ปีที่แล้ว +19

    തിരൂരങ്ങാടിയുടെ അഭിമാനം നമ്മുടെ സ്വന്തം ബാപ്പുട്ടിക്ക🥰

    • @murshidashihab8840
      @murshidashihab8840 4 ปีที่แล้ว

      ബാപ്പുട്ടിക്ക ഈ പാട്ടിൽ ആരാണ്

    • @Kondottykkaran3601
      @Kondottykkaran3601 3 ปีที่แล้ว

      @@murshidashihab8840 ആ കിരീടം വെച്ചവൻ

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 ปีที่แล้ว +2

    പൊളിച്ചു രണ്ടു പേരും

  • @jafarvc6045
    @jafarvc6045 3 ปีที่แล้ว +2

    മക്കത്തെ രാജാത്തിയുടെ പാരഡി !?
    എങ്കിലും പാട്ട് അസ്സലായിട്ടുണ്ട്❤️

  • @kmohammed3272
    @kmohammed3272 4 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ

  • @aboobackerkaranath3451
    @aboobackerkaranath3451 3 ปีที่แล้ว +1

    Ellarum super

  • @kidukkachi7500
    @kidukkachi7500 ปีที่แล้ว +1

    നല്ല ഫീൽ 🌹🌹🌹

  • @habeebhabeeb6435
    @habeebhabeeb6435 5 ปีที่แล้ว +44

    എത്ര കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല... സൂപ്പർ .... വോയിസ്‌ പൊളി

  • @ammedia1198
    @ammedia1198 2 ปีที่แล้ว +2

    ഒരു പാട്ട് ജനിക്കുന്നത് കവിയിലൂടെയാണ് കവി
    മറ്റത്ത് മുഹമ്മദ് എന്നും ജീവിക്കും

  • @malayalamsupermantovinoich324
    @malayalamsupermantovinoich324 5 ปีที่แล้ว +12

    Njagalude donamole polichuu Kidu

  • @shifanamm1380
    @shifanamm1380 2 ปีที่แล้ว

    Soopperr eppozum kelkkunna paatt

  • @aboobackerkaranath3451
    @aboobackerkaranath3451 3 ปีที่แล้ว +1

    Vellatha santhosham

  • @basheerppmedia6116
    @basheerppmedia6116 2 ปีที่แล้ว +2

    പാട്ട് സൂപ്പർ.താഹിർ &മജീദ് 👍

  • @zereenapp9689
    @zereenapp9689 4 ปีที่แล้ว

    all group ... adichu polichu .. entte husbantinu priyapetta song ...ellarum full energy ..kaanumbol thanneoru happiness mood feel cheyyunnu ...parayaan vaakkukalilla athrakku manoharam ... e song choose cheythathinu thnq ...eniyum orupaad pazhaya songs preteekshikunnu ... all team all the very best...

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +2

    സൂപ്പർ സോങ് 👌👌👌🌹🌹🌹❤❤❤👏

  • @donababu6968
    @donababu6968 5 ปีที่แล้ว +7

    adipoli , supper

  • @sefwankk8098
    @sefwankk8098 5 ปีที่แล้ว +8

    സൂപ്പർ 🤩🤩🤩

  • @ajmalvml
    @ajmalvml 5 ปีที่แล้ว +9

    മമ്മാലിയാണ് താരം...എന്താ ഫീൽ 😍

  • @Thestargalaxygroup
    @Thestargalaxygroup 2 ปีที่แล้ว +1

    excellent perfomance ..waiting to see more ..many old songs in recording will be very nice ...

  • @abbasabshu7670
    @abbasabshu7670 5 ปีที่แล้ว +5

    അടിപൊളി 👍👍

  • @devanandams
    @devanandams 5 ปีที่แล้ว +7

    Super song,ikka suuuuuuuper ❤️

  • @abdullapc5412
    @abdullapc5412 5 ปีที่แล้ว +9

    Both are nicely Singing... good work... all the best...

  • @hairunnisa.m3428
    @hairunnisa.m3428 5 ปีที่แล้ว +5

    ഇക്ക പൊളിച്ചു ട്ടാ....

  • @azeezmannarkad4678
    @azeezmannarkad4678 2 ปีที่แล้ว

    സൂപ്പർ സൂപ്പർ

  • @ammedia1198
    @ammedia1198 2 ปีที่แล้ว +1

    കവി മറ്റത്ത് മുഹമ്മദാജിക്ക് ഒരു പാട് അഭിനന്ദനങ്ങൾ. ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി

  • @ameershavalancheriameersha2758
    @ameershavalancheriameersha2758 5 ปีที่แล้ว +5

    Manoharam

  • @rinoostech6758
    @rinoostech6758 5 ปีที่แล้ว +12

    Masha alllah...I m proud as a member of bapputtykkkka fans Thalipparamba Group...Best wishes *Thahir bro*

  • @gisvh9cwyhihw172
    @gisvh9cwyhihw172 3 ปีที่แล้ว +1

    പാട്ട് എത്രയും നന്നായി മറക്കാത്ത
    ഗാനം പെണ്ണിന്റെ നടപ്പ് ശരിയായില്ല
    ഒരു കൂസലും ഇല്ലാതെ ആൺകുട്ടികൾ
    നടക്കുന്ന പോലെ

  • @razakpang
    @razakpang ปีที่แล้ว

    ഖൽബിന്റെ ഉള്ളിൽ ഒരു കാമുകൻ വാഴുന്നെ
    കരിമീശ കാരനെയൊന്നു നോക്കി ചിരിക്കുന്നെ
    കാണുമ്പോൾ എന്റെ കവിളാകെ ചുവക്കുന്നെ
    കരള് തുടിയ്ക്കുന്നേ ..കോരി തരിയ്ക്കുന്നേ...
    ഖൽബിന്റെ ഉള്ളിൽ ഒരു കാമുകൻ വാഴുന്നെ
    കരിമീശ കാരനെയൊന്നു നോക്കി ചിരിക്കുന്നെ
    കാണുമ്പോൾ എന്റെ കവിളാകെ ചുവക്കുന്നെ
    കരള് തുടിയ്ക്കുന്നേ ..കോരി തരിയ്ക്കുന്നേ...
    കല്പക വൃക്ഷ കാവിനടുത്തൊരു
    കൽപടവിൽ ഇരു കൂട്ടരുമൊത്ത്
    ഖൽബുകൾ തമ്മിൽ കൂട്ടിയടുത്ത്
    കല്പക വൃക്ഷ കാവിനടുത്തൊരു
    കൽപടവിൽ ഇരു കൂട്ടരുമൊത്ത്
    ഖൽബുകൾ തമ്മിൽ കൂട്ടിയടുത്ത്
    കനക കിനാവിൽ കണ്ട കാര്യം പറയുന്നെ
    കരളേ എൻ മുഹബ്ബത്തെന്ന്‌ എന്നെ വിളിക്കുന്നെ
    കരികണ്ണിൽ നോക്കി പല കുസൃതികൾ കാട്ടുന്നെ
    കുളിരു പരക്കുന്നേ.. വാരി പുണരുന്നേ...
    കൂട്ടിലടച്ചൊരു പൈങ്കിളിയാണ്
    കൂടു പൊളിച്ചു പറന്നിടലാണ്
    കല്പന തെറ്റി നടന്നിടലാണ്
    കൂട്ടിലടച്ചൊരു പൈങ്കിളിയാണ്
    കൂടു പൊളിച്ചു പറന്നിടലാണ്
    കല്പന തെറ്റി നടന്നിടലാണ്
    കരിമീശക്കാരനുമൊത്തു ഖിസ്സാ പറയുന്നെ
    കല്യാണ കാര്യം ചൊല്ലാൻ ഖൽബ് കൊതിയ്ക്കുന്നെ
    കാണുമ്പോൾ മറന്നെല്ലാം കണ്ട് രസിക്കുന്നെ
    കാര്യം മറക്കുന്നേ.. നാണം കുണുങ്ങുന്നേ...
    ഖൽബിന്റെ ഉള്ളിൽ ഒരു കാമുകൻ വാഴുന്നെ
    കരിമീശ കാരനെയൊന്നു നോക്കി ചിരിക്കുന്നെ
    കാണുമ്പോൾ എന്റെ കവിളാകെ ചുവക്കുന്നെ
    കരള് തുടിയ്ക്കുന്നേ ..കോരി തരിയ്ക്കുന്നേ...

  • @ismayilksa7140
    @ismayilksa7140 4 ปีที่แล้ว +2

    yatra
    kattalum
    madiyavatha
    song😘😘😘

  • @harisksd6333
    @harisksd6333 5 ปีที่แล้ว +9

    കോരിത്തരിക്കുന്നെ 👌👌👌

  • @thufaillayina6850
    @thufaillayina6850 5 ปีที่แล้ว +4

    Masha allah Soooper priya Snehidhan Mammali Singing No Raksha 😘😘😘😘😘😘😘😘😘Banseera👌👌👌

  • @shukooruk
    @shukooruk 5 ปีที่แล้ว +22

    മമ്മാലി, ബെൻസീറ എന്താ ആലാപനം ... എനിക്കിഷ്ടായി .. വാക്കുകളില്ല ,ബോറടിപ്പിക്കാതെ വിഷ്വൽസും നന്നായി ..

  • @AbdullaK.A-e7f
    @AbdullaK.A-e7f ปีที่แล้ว

    ما شاءالله

  • @Aswthiiiee
    @Aswthiiiee 5 ปีที่แล้ว +2

    *Suuuuperbb dearsss 👌🏻👌🏻👌🏻👌🏻😍😍😍😍🌹🌹🌹🌹*

  • @abirafee1648
    @abirafee1648 5 ปีที่แล้ว +24

    മക്കത്തെ രാജാത്തി........ ഓർമ വരുന്നു 💝💝💝💝

    • @yousefkp1838
      @yousefkp1838 3 ปีที่แล้ว

      തീർച്ചയായും

    • @aboobackerauku490
      @aboobackerauku490 9 หลายเดือนก่อน

      മക്കത്തെ രാജാത്തിയായ്‌ എന്ന ഗാനം 1975 ലായിരുന്നു തലശ്ശേരി എം.പി.ഉമ്മർക്കുട്ടിയാണു പാടിയത്‌ ,ഖൽബിന്റെ ഉള്ളിലൊരു കാമുകൻ ഇറങ്ങിയത്‌ 1979 ലാണു - അബൂബക്കർ ജി.എം ന്യൂസ്‌ മാപ്പിള പ്പാട്ട്‌ ഡസ്ക്ക്‌

  • @shiyasshiyaskh5712
    @shiyasshiyaskh5712 4 ปีที่แล้ว +4

    ബാപ്പുട്ടിക്കാടെ വാ കുറച്ചു തുറക്കാൻ പറ
    മമ്മാലിക്ക ഇഷ്ടം 🥰

  • @abduvayppinkad5616
    @abduvayppinkad5616 ปีที่แล้ว

    സൂപ്പർ സൊങ്ങ്

  • @ilhanyousufbinjunaid4851
    @ilhanyousufbinjunaid4851 5 ปีที่แล้ว +5

    സൂപ്പർ

  • @muhammadaliot1844
    @muhammadaliot1844 2 ปีที่แล้ว +1

    ബെൻസീറ യുടെ ഉപ്പ പയ്യന്നുർ ഹൈ സ്കൂളിൽ ഞാൻ അവിടെ 8.9. ക്ലാസ്സ്‌ കളിൽ ആണ് ഞാൻ അവിടെ പഠിച്ചത് ആ 2ക്ലാസ് കളിലും നിന്റെ ഉപ്പ എന്റെ കൂടെ ഉണ്ട് ആയിരുന്നു ഉപ്പ മരിച്തില് എനിക്ക് വിഷമം ഉണ്ട് അത് പോലെ നിങ്ങൾകും ഉണ്ട് ആകുക യില്ലേ ഉപ്പ യെ ഓര്കുമ്പോൾ ഇനി പ്രാർത്ഥന മാത്രംഅത് മാത്രം അല്ലെ നമുക്ക് ചെയ്യാൻ പറ്റുക യുള്ളൂ ഓക്കേ

  • @ansarkasaragod3263
    @ansarkasaragod3263 4 ปีที่แล้ว +2

    Masha Allah
    Super voice

  • @Drifterslife00
    @Drifterslife00 5 ปีที่แล้ว +8

    Song polichu

  • @mubashirsheni9716
    @mubashirsheni9716 4 ปีที่แล้ว +4

    Favorite song 😍😍😍😍😍🥰

  • @redbullet4256
    @redbullet4256 5 ปีที่แล้ว +8

    Ellarum undello saleem kuttyaali farshu Ariyil ❤️❤️❤️😍

  • @ashkaraliabdullah9796
    @ashkaraliabdullah9796 5 ปีที่แล้ว +15

    Farshid fans
    Like here....

  • @musiclover4833
    @musiclover4833 4 ปีที่แล้ว +2

    Mammali.. Benzeera.. Kidlm 👌👌👌👌

  • @plazaautomotive2111
    @plazaautomotive2111 5 ปีที่แล้ว +6

    പാട്ട് പൊളിച്ചു... ❤️❤️❤️
    ഓന്റെ കരിമീശ അതിലും പൊളി 😂😉😉😉

  • @unknown0x0x
    @unknown0x0x 3 ปีที่แล้ว +6

    Such a good song why only few people watched yet? The camera shots of that lady and the man was so good,

  • @newphone3163
    @newphone3163 4 ปีที่แล้ว +6

    പാടുന്നവരും കേൾക്കുന്നവരും - നന്നായി ആസ്വദിച്ച ഗാനം

  • @bavab8746
    @bavab8746 3 ปีที่แล้ว +1

    മധുരമുള്ള.മാമ്പഴം.തിന്നുന്ന.ത്.പോലെ.തോന്നുന്നു.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 ปีที่แล้ว +2

    baputikka പൊളിച്ചു

  • @firosvettooran7092
    @firosvettooran7092 4 ปีที่แล้ว +3

    Ejjaathiii 😍 😍❤️

  • @ismayilksa7140
    @ismayilksa7140 4 ปีที่แล้ว +1

    suppar
    banzeera
    parayanvakukalilla
    orupadu
    ishtham

  • @rinoostech6758
    @rinoostech6758 5 ปีที่แล้ว +2

    Masha alah...superbbbbbbbbbb

  • @ultimatevideos9973
    @ultimatevideos9973 4 ปีที่แล้ว +1

    Nalla madhuramulla voice i like

  • @asharafmattath5041
    @asharafmattath5041 2 ปีที่แล้ว +1

    കുട്ടികാലം മുതൽ കേൾക്കുന്ന ഗാനം.

  • @rashidmp8178
    @rashidmp8178 4 ปีที่แล้ว +1

    സൂപ്പർ സോങ് ആണ് ഇത്

  • @abduvayppinkad5616
    @abduvayppinkad5616 ปีที่แล้ว

    This s a song berigood
    Thank s

  • @HussainMm
    @HussainMm 5 ปีที่แล้ว +12

    *നന്നായിട്ടുണ്ട്* ❤️ *song* 😘

  • @kabeermkkabeer4592
    @kabeermkkabeer4592 ปีที่แล้ว

    Awesome Songs.

  • @samadtharippayil481
    @samadtharippayil481 5 ปีที่แล้ว +4

    സൂപ്പർ സോങ്ങ് ബെൻസീറ

  • @hassankuttyvp1277
    @hassankuttyvp1277 2 ปีที่แล้ว

    വല്ലാത്ത ഫീലിംഗ്

  • @മൈലാഞ്ചിമീഡിയ
    @മൈലാഞ്ചിമീഡിയ 4 ปีที่แล้ว +1

    പറയൻവയ്യ......അതിമനോഹര...അവതരണം.....

  • @Nazarkaithapoyil
    @Nazarkaithapoyil ปีที่แล้ว

    Pwoliyaayitto 👏👏🌹🌹🌹🌹🌹🌹😘😘😘😘