"സിപിഎം ചതിച്ചു, ഞങ്ങളെ ബലിയാടാക്കി നേതാക്കൾ രക്ഷപ്പെട്ടു" | Karuvannur scam |

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 27

  • @mushrurockzuk8809
    @mushrurockzuk8809 ปีที่แล้ว +5

    തമ്മിലടി തുടങ്ങി🤣🤣🤣

  • @RiyasHameed-mz1xd
    @RiyasHameed-mz1xd ปีที่แล้ว +1

    അന്ന് ബലി കുടീരങ്ങളെ......
    ഇന്ന് ബലിയാടുകളെ..........

  • @sarayu_02
    @sarayu_02 ปีที่แล้ว +2

    പ്രകടനം നടത്തിയപ്പോൾ മൊയ്‌തീന്റെയും ബിജുവിന്റെയും കൂടെ പ്രസംഗിക്കാൻ സിപിഐ ജില്ലാ സെക്രട്ടറിനെ കണ്ടല്ലോ...😂😂

  • @abdulvahabmpd7327
    @abdulvahabmpd7327 ปีที่แล้ว

    നിങ്ങൾക്ക് അങ്ങനതന്നെ വരണം വെറും അടിമകളല്ലെ, ഏത് പാർട്ടിയാണങ്കിലും നട്ടല്ലുള്ള അണികൾ വേണം

  • @josephmathew2086
    @josephmathew2086 ปีที่แล้ว +1

    ചതിച്ചവരെ അകത്താക്കാൻ നോക്കണം!
    ഇനിയും ഇതുപോലുള്ള പല ബാങ്കുകളും പ്രവർത്തിച്ചിട്ടുണ്ട്. പാവങ്ങളെ പിഴിഞ്ഞ അവരുടെ ആസ്തി കണ്ടുകെട്ടി കൊടുക്കേണ്ടവർക്കു കൊടുക്കണം.

  • @m.kmohamednajeeb7038
    @m.kmohamednajeeb7038 ปีที่แล้ว +1

    ചതിയുടെ ചരിത്രം അവർക്ക് സ്വന്തം

  • @vijayrs242
    @vijayrs242 ปีที่แล้ว

    ഇവന്മാർ എല്ലായിടവും ഇത് തന്നെ

  • @shajithemmayath3526
    @shajithemmayath3526 ปีที่แล้ว

    കൈരളി ഇതൊന്നും അറിയുന്നില്ലല്ലോ 😂😂😂😂😂😂

  • @m.kmohamednajeeb7038
    @m.kmohamednajeeb7038 ปีที่แล้ว

    കോഴി കൂകുന്നതിന് മുമ്പ് മൂന്നു തവണയും തള്ളിപ്പറഞ്ഞു പീലാത്തോസിനെപ്പോലെ ഈ രക്തത്തിൽ എനിക്ക് പൻകില്ല എന്ന് പറഞ്ഞ് കൈ കഴുകുന്നത്

  • @mohammedirshad8843
    @mohammedirshad8843 ปีที่แล้ว

    നിങ്ങൾ എല്ലാവരും കൂടി പൊതു ജനങ്ങളെയാണ് ചതിച്ചത്.

  • @binojmadhu717
    @binojmadhu717 ปีที่แล้ว

    cpm ന് ഇതിൽ പങ്കില്ല ഇത് ഒരു കോൺഗ്രസ് നേതാവിന്റെ കളിയാണ് പ്രതിപക്ഷ നേതാവ് പ്രതികരിക്കണം

  • @mathewjohn3784
    @mathewjohn3784 ปีที่แล้ว

    ഇതെല്ലാം, പ്രതി പക്ഷവും, മാധ്യമങ്ങളും cpm നെ പ്രതികുട്ടിൽ നിറുത്തുവാൻ ഉള്ള ശ്രമം ആ ണ്.😅

  • @padmanabhanca8915
    @padmanabhanca8915 ปีที่แล้ว

    കരുവന്നൂർ ബാങ്ക് പ്രസിഡന്റ് സെക്രട്ടറി എന്നിവർ സിപിഎം നേയും സഹകരണ പ്രസ്ഥാനത്തെയും ചതിച്ചു എന്ന് പറയുന്നതാവും ശരി

  • @royra4554
    @royra4554 ปีที่แล้ว +1

    Eppol keralam muzhuvan vittu thinnunna cpm leaders um pinarayiyude family um..😢😢😢

  • @shajanaugustine1455
    @shajanaugustine1455 ปีที่แล้ว

    Munni vitt poruthu pooo mone dinesha, Katt mudich thinnape orkkanam Nethakkale 😮😲🥺🌹🤔🤔🤔🌹🙃🙃🌹🧑🤵👮👌🙆🤷👍👍👍

  • @sivadaspc3015
    @sivadaspc3015 ปีที่แล้ว

    No problem as per CPI Secretary. You people are wasting your time and energy. Everything will be settled by Modi and Pinarai through Thomas in New Delhi👿👿👞👞👿👿👞👞👿👿👞👞🚫🚫🚫🚫

  • @MohananPk-n4n
    @MohananPk-n4n ปีที่แล้ว

    എങ്ങിനെയെങ്കിലും ഇതിനെ സി പി എം ന്റെ തലയിൽ കെട്ടിവെയ്ക്കണം. അതിന്നായി ആരിൽ നിന്നാണ് നിങ്ങളൊക്കെ പണം വാങ്ങിയത്? എത്ര കളിച്ചാലും cpm ന്റെ തലയിൽ എത്തിക്കാൻ കഴിയില്ല. ഇതിൽ കളിച്ചവരെല്ലാം ശിക്ഷ അനുഭവിക്കുക തന്നെ വേണം.

    • @royra4554
      @royra4554 ปีที่แล้ว +1

      Ennittu enthe randu varsham ayittum pinarayiyude crime branch nu kuttapathram polum sub Mit cheyyuvan kazhiyathathu..😂😂

    • @ghgh977
      @ghgh977 ปีที่แล้ว

      KAMMI..NEE...NAAYEEKARIKKANDA
      PINARAYI..CHETTA.ARIYAATHE.
      ONNUM..NADAKKILLA

    • @tl-ph1yp
      @tl-ph1yp ปีที่แล้ว +1

      Enn vivaramailatha antham kammi da. K kammi da .

    • @tl-ph1yp
      @tl-ph1yp ปีที่แล้ว +1

      Kammiyude rodhanam🤣 .

    • @mathewjohn3784
      @mathewjohn3784 ปีที่แล้ว

      കോൺഗ്രസ്‌ ആണ് ഇതെല്ലാം അടിച്ചു മാറ്റിയത്.😅