Surabhiyum Suhasiniyum 2 | Flowers | EP # 115
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- സുരഭിയും സുഹാസിനിയും 2 | എല്ലാ ദിവസവും വൈകുന്നേരം 6.00 മണിക്ക് ഫ്ളവേഴ്സിൽ
Surabhiyum Suhasiniyum 2 | Everyday at 6.00 PM
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ഇന്നലെത്തെ എപ്പിസോഡ് ൽ പ്രതീഷ് വന്നപ്പോൾ സുഹാസിനിയമ്മ ഭിത്തിയിൽ ചേർന്ന് നിന്ന നില്പ് ഹോ 👌ആയിരുന്നു, stylish മാത്രം അല്ലെ ഒരമ്മയുടെ നിറഞ്ഞ സ്നേഹം കാണാൻ പറ്റി
ഏങ്ങനെ മോശം വരും? ഇന്ദ്രൻ്റേം രാജൂൻ്റെം അല്ലെ അമ്മ? മക്കൾ അങ്ങനെ ആകുമ്പം അമ്മ ഇങ്ങനെ ആയിരിക്കുമല്ലോ. പ്രശോഭ്ok. പക്ഷെ പ്രതീഷ് അത്രപോര.സുഹാസിനി അമ്മേടെ മോൻ പൂചട്ടി ചവിട്ടിപ്പൊട്ടിക്കുകയേ ഇല്ല. വാത്സല്യം കാരണം ക്ഷിമിച്ചുന്ന് മാത്രം. അമ്മയോട് പറയാതെ പോയതല്ലെ? അതാ ഗതികെട്ടിങ്ങ് പോന്നത്. പ്ലീസ് എഴുത്തുകാരാ...ആ ചെക്കന് ഇത്തിരി പക്വതയും ഉത്തരവാദിത്ത്വബോധവും കൊടുക്കൂ.. മായാവതി അമ്മയുടെ ചെറുമകൻ കണ്ണനല്ലെ? അതാ ഇത്ര കുറുമ്പ്.
സുഹാസിനിയും ലക്ഷ്മിയും കൊണ്ടു പോയി ഇന്നത്തെ സു സു😂😂❤❤👌👌👍👍
😂😂😂😂😂😂😂
സുഹാസിനി അമ്മ ❤സൂപ്പർ ഭാഷ❤അടിപൊളി..🎉love you ❣️
സുഹാസിനി അമ്മ 😎👍
18:48 മുതൽ 19:27 വരെ മല്ലികാമ്മയുടെ ഭാഷ കേട്ട് ചിരിച്ച് ചത്തു 😂😂😂😂
😂😂
മല്ലികമ്മേടെ സാരി അടിപൊളി. എന്നാൽ ബ്ലൗസ് ലൂസ് ആണ്. മല്ലികാമ്മേ കാണുന്നത് തന്നെ ഒരു സന്തോഷം ആണ്. അതുകൊണ്ടാണ് സാരിയൊക്കെ നോക്കുന്നത്
Sathyam❤❤❤❤
പഴയ ലക്ഷ്മിയുടെ ചുരിദാറുകളും ഡ്രസുകളും അതിന് മാച്ചിംഗ് ആയ നീളൻ കമ്മലുകളും മിസ്സ് ചെയ്യുന്നു❤... അതും ഒരു ട്രെൻഡ് സെറ്റിങ് character ആയിരുന്നു😅
ഈ ലക്ഷ്മി അത്ര ട്രെൻഡി അല്ല,,, എന്നാലും കുഴപ്പല്ല 😊
Enthonnade
Leshmiy titte jeens and titte teeshirt vannaa... Serial
Top Rating vannaannaa😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഞാൻ മല്ലികാമ്മയെ കാണാൻ മാത്രമാണ് ഈ പ്രോഗ്രാം കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമാണ്
എല്ലാരും ബോധം ഇല്ലാതെ കിടക്കുന്നു എന്ന് 😂😂മുത്ത് അണ്ണൻ സൂപ്പർ😂ഇരുപ്പ് രോഗി😂
5:38 മുത്തുവിൻ്റെ കൗണ്ടർ കേട്ട് മല്ലികാമ്മ natural ആയി ചിരിച്ചതാണെന്ന് തോന്നിയോ😂 പുള്ളി അത് ആ സ്പോട്ടിൽ പറഞ്ഞ കൗണ്ടർ ആണെന്ന് തോനുന്നു
ഇന്നത്തെ എപ്പിസോഡ് അത്ര പോരാ. ഇന്നലത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു.❤ കോമഡിയും റൊമാന്‍സും ഉള്ള എപ്പിസോഡ് ആയിരുന്നു ഇന്നലെ. ഇന്നത്തെ എപ്പിസോഡ് അത്ര പോരാ.
ഇന്നലത്തെ പോലത്തെ എപ്പിസോഡ് ആണ് വേണ്ടത്.
കാണാൻ ആഗ്രഹം. അത് പോലത്തെ എപ്പിസോഡ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
അനു ചേച്ചി അടിപൊളിയാണ് ❤️
അനു ചേച്ചിയും പ്രതീഷ് ചേട്ടനും തമ്മിലുള്ള കോമ്പോ അടിപൊളിയാണ്. 💞 ഇവരെ ഉണ്ടെങ്കിൽ സുസു കാണാൻ നല്ല ആഗ്രഹം ഉണ്ട്.
ഇവരെ ഒഴിവാക്കാതെ നോക്കണം. ഇവരില്ലാതെ എന്ത് സുസു.
ഇവർ തമ്മിലുള്ള റൊമാൻസ് അടിപൊളിയാണ്. ഇനി വരുന്ന എപ്പിസോഡുകൾറൊമാൻസ് കോമഡിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ❤️💞
Aa kolam enal nalathe episodil avar vazhak aan... Director namal avrde good scenes edkan vendi request cheyubol avde avar nere thiricha cheythondirikunath
@@vaishnavis-hh3wkSathyam pazhaya surabhi pratheeshine combo seen endhu nalla rasamayirunnu ipo avar epozhum vazhakkum pinakkam misunderstanding ithu mathre ullu.director sir orikkalum ivarude life happy ayittulla moments konduvarilla thonnu
@@Greshma180 yes💯💯💯
@@vaishnavis-hh3wk nammal viewers comment ittu madukkum ennallathe director ea request onnum pariganikkunne illalo.Ini varunna episodes engilum surabhi pratheesh combo happy ayittulla moments undavumennu vijarikkunnu let's hope for a good
മല്ലിക:അമ്മ സൂപ്പർ അടിപൊളി 👍👍👍👍👍👍👍
മല്ലികാ മ്മ എന്തൊരു ഇഷ്ടം ആണ്
Enikk lakshmiye orupad ishtamanu. Nalla abhinaya chakravarthi super episode 😍😍😍👍👌😘😘
ലക്ഷ്മി നന്നായി കോമഡി ചെയുന്നു 👍
Leshmiya ishttapattoo?? Vassukochaattaa...???😅
@@ashoksivanandanam Leshmiy Tite dress iLL VARRAAN
AGRAHYKUNNAVARR.... LIKE
ADDY
@@ashoksivanandanam Leshmiya kanddode Erriykkann Thannaa
Enthurassaaa..? Vasukochaattaa??
Titte dress iLL Vanna suooper?? Mr. Mohanlal kanddaa
Ciniema eddukkumm????💗
കള്ളവാറ്റോ സത്യവാറ്റോ അല്ല😂ലക്ഷ്മി തഗ്ഗ്😅
Ee lekshide dress enth superaa ellam
പഴയ ലക്ഷ്മിയുടെ ഡ്രെസ്സും കമ്മലും ഒക്കെ ആയിരുന്നു കുറച്ച് കൂടി സൂപ്പർ സ്റ്റൈലിഷ്❤
ഇവരും സുന്ദരി ആണ്... സ്റ്റൈലും കുഴപ്പം ഇല്ല😊❤
nalla moodil kandu verukayayirunnu appol kaziju😊😅❤
Mallikammede bhasha soooper.😅😅😅😅
❤❤❤ ഇന്നത്തെ episode കൊള്ളാം😂😂😂😂
Mallikamma slang 👌🤣
പോകാൻ തിരക്ക് പിടിച്ച കൊച്ചമ്മ മുത്തുവിന്റെ കഥ കേട്ടിരിക്കുന്നത് കണ്ടോ 😂
Suhasiniyammayude expression adipoliya😅
Ennale pradheesh vannappo inn surabhi pradheesh combo kaanum enn vijarich wait aaki irunne aayirunnu but pradheesh illa🥺🥺🥺
Mallikamma super🎉
ivar 3 perum nalla combo addipoli ann🤣🤣🤣🤣🤣🤣🤣🤣🤣
Super episode. Suhasiniyamma polichu. Lakshmi ,Muthu annan adipoli
😂😂😂😂😂😂❤❤❤
Ee episode valare nannayi.nalla comedy 🤣 aayirunnu
തന്റെ വാക്കു കേട്ടു ഈ എപ്പിസോഡ് കണ്ടു . കളിപ്പിക്കപ്പെട്ടു
അടിപൊളി എപ്പിസോഡ്
Mmmm
മുത്ത്, അണ്ണൻ❤️🤣🤣🤣🤣😂😂😅
Muthu Anna chirichu chathu 😂😂😂😂😂😂😂😂😂😂😂😂❤❤❤❤
😅😅😅
Supper eppisode
Suhasini Amma adipoli😂😂
😂😂😂😂😂😂😂😂MBA😂😂😂❤
Suhasini👌👌👌👌
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു😂😂😂😂😂😂😂😂
Mallika amma പൊളിച്ചു 😂😂
Super 👌 😊😊😊😊🎉
Pazham kanghi kazhikkal superb
Soooperrrrr 🥰🙃
മുത്തു അണ്ണൻ 😂😂😂😂
സുരഭി ഉടുത്തത് അഴകിയ ലൈലയുടെ സാരി ആണല്ലോ
Athenthu sari
Su su poli episodes ❤️❤️❤️❤️
Mallikamma powliii❤❤❤❤
പ്രതീക്ഷിനെയും സുരഭിയെയും കാണിക്കു അവരുടെ സിൻ വളരെ കുറച്ചേ കാണിക്കു
Nale pratheesh ind
@@alanmathew209 but apozhekkum surabhiye kananillalo
പ്രെദീഷ് എവിടെ പോയി
മല്ലിക ചേച്ചി 😃😃😃😃
Aresst cheydenn endhina anagade irikkinnee😂😂😂
ഇന്നലത്തെ എപ്പിസോഡ് il pratheesh ഇണ്ടാർന്നു ഇന്നത്തെ എപ്പിസോഡ് ഇല്ലായിരുന്നു നാളെ തൊട്ട് ഉള്ളാ എപ്പിസോഡ് il ആണ് വരുന്നത്..
ലക്ഷ്മി കൊള്ളാം 😂
😂😂😂😂😂pwlich
Chirichu oru padu 😅
Malika mamente lokkathil evedeyum ellatha baksha kalakki
മല്ലികമ്മ 🤣🤣🤣🤣😂
Innale predheesh undayirunnallo inn endha predheesh illathe avane nelethe episodel venam🥹☺️
Nalathe episode ile unde prathesh surabhikum ittayil misunderstanding undavum athe athaylum solve akkuvayrikum
കൊച്ചമ്മക്ക് ചേരുന്ന മുത്തു MBA അര മണിക്കൂർ കൊണ്ട് കംപ്ലീറ്റ് ആക്കാൻ പറ്റും
08:48 to 10:06
11:10 to 12:02
13:08 to 13:50
15:19 to 16:37
18:28 to 18:45
20:16 to 20:33
1st🙂❤️
Susu🤩
❤❤❤❤❤❤❤😂😂😂😂😂
Adipoli episode
പഴങ്ങ ഞ്ഞി കുടിക്കുന്നതു കണ്ടിട്ട് കൊതി വന്നു
😢😢😢😢ലക്ഷ്മി 😢😢😢😢😅😅😅😅
Amma 👍👍👍❤❤
👌❤️
Entha entho pretheesh illatha episodu fullum kanan thonarila... Inala pretheesh ulond pretheeshinte scene inu vendi fullum kand inn illathond full skip adch
എന്റെ മുത്തു അണ്ണാ...😂😂
Adipoli episode muhtu ann
ഡ്രെസ്സിന് മാച്ച് മൊബൈൽ കവർ
❤😂😂😂😂❤❤കൊള്ളാം
19:10 😂
❤❤❤❤❤❤❤❤❤❤❤❤❤
Fake calls വരുമ്പോൾ ഞാൻ ഇങ്ങിനെ ചെയ്യാറുണ്ട്.
ഏങ്ങനെ
ഡ്രൈവർ ദീപു നേ ഒന്നു കാണിക്കണം...
Where is pratheesh
ട്രിവാൻഡ്രം, ചേർത്തല തൊട്ടയലത് ആണെന്ന് തോന്നും ഇത് കണ്ടാൽ. അതൊന്ന് മാറ്റണം.
Pratheesh vannit evide poyi?
pradees yavedea
ലക്ഷ്മി യുടെ അച്ഛൻ കുഴൽ പണം കിട്ടിയത് അല്ല 😅. മഹി യിൽ അഭിനയിക്കുന്നുണ്ട്. അതിൽ വക്കിൽ ആണ്. ആ പണം ആയിരിക്കും
❤❤❤❤❤❤
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Surabhi yude makeup pandethekkal koodi ath kurach kurakkamayirunn
Ennalum adipoli
🎉
Athe Anu chechi athyavasyam nalla colour undu athukond without mekup anu super ithokke mekup cheyythu kodukkunna makeup artistukal onnu sredhichal nallathayirunnu.
Star magic upload pls
😮
Prasob aano phone vilichathu
❤😂😅
Su su❤
ഇത്തരം വട്ട് കഥകൾ കാണാൻ നാണം കെടുത്തല്ലേ sir ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
Star magic comeback
Second
😂😂
M
😂,😂😂😂
8 :00
🤣🤣🤣🤣
😂
എഴുതുന്നവനും സംവിധാനം ചെയ്യുന്നവനും എല്ലാം കിളി പോയ പാർട്ടികളാണോ?
മല്ലികമ്മേടെ സാരി അടിപൊളി. എന്നാൽ ബ്ലൗസ് ലൂസ് ആണ്. മല്ലികാമ്മ
കാണുന്നത് തന്നെ ഒരു സന്തോഷം ആണ്. അതുകൊണ്ടാണ് സാരിയൊക്കെ നോക്കുന്നത്
Super 👌 😊😊😊😊🎉
❤❤❤❤
18:31 😂