ഇത് എനിക്ക് നന്നായി workout ആയി.ഇപ്പോ carrier നല്ല growth ഉണ്ട്. പക്ഷെ കൂടേ ആള് ഇല്ല.ആഹ് ഒരു അകൽച്ച നമ്മളെ 2 വഴിയിലാക്കി.എന്തു നേടിയിട്ടു എന്തു കാര്യം നമ്മൾ ഒറ്റ ആള് ആയി.ഇപ്പോ നമ്മളെ പിഴിഞ്ഞ് family,relatives , നാട്ടുകാർ ജീവിക്കുന്നു.90s generation ൽ ജനിച്ചുപോയ middle class എതൊരുത്തന്റെയും അവസ്ഥ ഇതൊക്കെ തന്നേ
Mam, Ente thetu konda relation ilathayath…enik aa karyathil nalla regret feel und..avan ipozhum contact und but pazhaya pole relation aavilaa enna paranje…ennalum Ene nannayi care cheyunnund snehathil samsarikunnund..ente ella karyangalum nokunnund. Angane anenkil Avan pazhaya reethiyill aavan chance undo?
നല്ലൊരു ഫ്രണ്ട് ആരുന്നു ഞാൻ ഒരു politics കാര്യത്തിൽ വിയോജിപ്പ് സംസാരിച്ചു രണ്ട് ദിവസം msge അയച്ചില്ല പിന്നെ അയച്ചിട്ട് സീൻ പോലും ചെയ്യുന്നില്ല ഇപ്പൊ എന്നെ hide ആക്കി കളഞ്ഞു എന്ത് ചെയ്യണം
Unable to take the patient for a counselling session. What needs to be done? Not able to talk for the last 3 years. Appreciate your valuable advice. Thanks
നോക്കാം അത്ര എളുപ്പമല്ല പക്ഷെ വേറെ വഴിയില്ല.
❤️❤️
Updation?
Nthayiii
ഇത് എനിക്ക് നന്നായി workout ആയി.ഇപ്പോ carrier നല്ല growth ഉണ്ട്. പക്ഷെ കൂടേ ആള് ഇല്ല.ആഹ് ഒരു അകൽച്ച നമ്മളെ 2 വഴിയിലാക്കി.എന്തു നേടിയിട്ടു എന്തു കാര്യം നമ്മൾ ഒറ്റ ആള് ആയി.ഇപ്പോ നമ്മളെ പിഴിഞ്ഞ് family,relatives , നാട്ടുകാർ ജീവിക്കുന്നു.90s generation ൽ ജനിച്ചുപോയ middle class എതൊരുത്തന്റെയും അവസ്ഥ ഇതൊക്കെ തന്നേ
കറക്ടാണ് കുറച്ച് ഒക്കെ പരീക്ഷിച്ചപ്പോൾ റിസൾട്ടുമുണ്ട്
ഇങ്ങനെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
നല്ലൊരു വീഡിയോ ❤️👌
ആശംസകൾ ❤️💕👏👏
ഇങ്ങനെ രണ്ടു പേരും ചെയ്താൽ ?
6:40 6:57 🤝
Mam, Ente thetu konda relation ilathayath…enik aa karyathil nalla regret feel und..avan ipozhum contact und but pazhaya pole relation aavilaa enna paranje…ennalum Ene nannayi care cheyunnund snehathil samsarikunnund..ente ella karyangalum nokunnund. Angane anenkil Avan pazhaya reethiyill aavan chance undo?
Yes... Of course 😍
@@MIMITHASUDHIthanks dear rply thannathinu 😊 idak nallonam down aava ..enna idak positive um aan…arenkilum ingane onn paranjal samadhanam aanu Enik..
@@MIMITHASUDHI angneyan ente situation ..njanm ee no contact rule try cheyth nokkano ??
നല്ലൊരു ഫ്രണ്ട് ആരുന്നു ഞാൻ ഒരു politics കാര്യത്തിൽ വിയോജിപ്പ് സംസാരിച്ചു രണ്ട് ദിവസം msge അയച്ചില്ല പിന്നെ അയച്ചിട്ട് സീൻ പോലും ചെയ്യുന്നില്ല ഇപ്പൊ എന്നെ hide ആക്കി കളഞ്ഞു എന്ത് ചെയ്യണം
Unable to take the patient for a counselling session. What needs to be done? Not able to talk for the last 3 years. Appreciate your valuable advice. Thanks
Mam no contact rule apply cheyunna time il nammal snehikunna aale കാണാതി വന്നാൽ എന്ത് ചെയ്യണം... Please reply....
Munnathe video kand rule apply Cheythu nokiii.... Athu vare indarnna bantham koodi angad poyi kitti😂😂😂
Ith try cheyyano vendayo enna confusion ang maari kitty 😂
@noufalnf962 daa... Venda.. nammade avastha muthaleduth nammale phonil nammade avsthakk anusarich illa videos kanich thannn namal real aayi cheyyanda karyamgal cheyyathe ivanmar parayana karyamgal cheyyum.. ipo endel varunna video "depression engane marikadakkam" ... Ithokeyan ippooo
Mam girlnte character engsnanunn oru video cheyyamo
👍
Njan ethoke chrythu gap koodiyathe ullu
❤
🎉
8:45 🤝💯
വീഡിയോ കൊള്ളാം. ഒക്കെ പക്ഷെ വളരെ സ്ലോ ആണ്..
നിന്നെ ആരെങ്കിലും തേച്ചിട്ട് പോയതാണോ...
💯