Felt disappointed after viewing the comment section of mallu's video... how pathetically they spreads hate against islam for no reason. May Allah guide them to the right path.
@@sreejithMU That means Islam is false ? And does "najs" mean we've to behave with non muslims in a disrespectful manner ? No. That verse was revealed regarding non muslims entering Masjid Al Haraam and the term "najs" meant impure in their religious sense. The word Najs is a broad word and can be used to refer to different types of impurity, including impurity in faith like in this verse
മല്ലു അനലിസ്റ്റ്ന്റെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണാറുണ്ടായിരുന്നു. എന്നാൽ അയാൾ സമ്പൂർണ മുസ്ലിം വിരോധം ആളിക്കത്തിക്കുന്ന ആളാണ് എന്ന് മനസിലായതോടെ ഞാൻ b വിട്ടു
@@Shamir-qb1ih സത്യം ഭൂരിഭാഗം ഈ മതത്തിൽ ഉള്ള വിശ്വാസികളും ആര് പറയുന്നു എന്നത് മാത്രം നോക്കി വിലയിരുത്തുന്നത് കാണാറുണ്ട് എന്ത് പറയുന്നു എന്നത് അവർക്ക് ഒരു വിഷയം അല്ല...നമ്മുടെ വിശ്വാസത്തിന് ചേർന്ന ഒരാള് എന്ത് പറയുന്നുവോ എന്ന് നോക്കി അപ്പാടെ വിഴുങ്ങും..
പലസ്തീൻ വിഷയത്തിൽ മല്ലു അനലിസ്റ്റ് പറഞ്ഞ സംശയം എനിക്ക് പണ്ടേ തോന്നിയിട്ടുള്ളതാണ്, മറ്റ് എവിടെ യുദ്ധം നടന്നാലും ഭീകരാക്രമണം നടന്നാലും ഉസ്താദുമാർ പ്രാർത്ഥിക്കുനത് കാണാറില്ല, മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാറില്ല
My dear muslim brothers and sisters,remember my words, by the time you are 40 each and every single thing in islam will make sense to you. If you are a practicing Muslim you will surely thank Allah for all the blessings this way of life has bestowed upon you. That is the time you see how lost others are in their lives.
Reality ലേക്ക് വരൂ സുഹുർത്തെ.... സ്വർഗ്ഗം നരകം അതൊക്കെ മനുഷ്യൻ്റെ വെറും സങ്കൽപ്പങ്ങൾ ആണ്.... നിങ്ങൾ കണ്ടിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങളോട് ആരെങ്കിലും വന്ന് പറഞ്ഞിട്ടുണ്ടോ സ്വർഗ്ഗത്തിൽ പോയവർ...നിങ്ങൾ കാണാതെയോ കേൾക്കാതെയോ തൊട്ടറിയാതെയോ മണത്തറിയാതെയോ അല്ലെങ്കിൽ ഏതെങ്കിലുമൊരു വിധേയനെ അറിയാതെ നിങ്ങൾ എന്തെങ്കിലും ഒരു കാര്യം വിശ്വസിചിട്ടുണ്ടോ ജീവിതത്തിൽ...
Mallu Analyst പറയാത്ത ഒരു കാര്യം , Ex muslim ആണ് എന്നു പറഞ്ഞു വീഡിയോ ചെയ്താൽ You Tube ൽ നല്ല വ്യൂ കിട്ടും , ഫേമസ് ആവാം.. പ്രത്യേകിച്ച് വലത് പക്ഷത്തേ പ്രീണിപ്പിച്ചു ഇസ്ലാമിനെ തെറി പറഞ്ഞാൽ നല്ല ഡിമാൻഡ് ആണ്.. Athiest ആണ് എന്നു വാദിക്കുന്ന Apuss ഒക്കെ ക്രിസ്ത്ത്യൻ ചാനലുകളിൽ പോയി ഇരുന്നു ഇസ്ലാമിനെ തെറി വിളിച്ച് എത്ര ആണ് സമ്പാദിക്കുന്നത്.... ഞാൻ കണ്ട ഒട്ടു മിക്ക Ex muslim കളും ഒരു വ്യക്തി എന്ന നിലക്ക് അളക്കുമ്പോ ഒരു തരം വികാര ജീവികൾ ആയാണ് തോന്നിയിട്ടുള്ളതു , അത്തരം ആളുകൾക്കു സ്വന്തമായി ഒന്നും സമൂഹത്തിന് നൽകി ഫേമസ് ആകാൻ കയ്യിൽ ഇല്ലാത്തതിനാൽ തന്നെ തൻറ്റെ മുൻകാല identiy യെ തെറി വിളിച്ച് കുറച്ച് പ്രശസ്തി നേടുക അല്ലാതെ വേറെ വഴി ഇല്ല
@@faizalyb17 genetic pool, hormones, brain development. ഇവയെ കുറിച്ച് അത്യാവശ്യം അറിവുണ്ടെങ്കിൽ മനസ്സിലാവും മനുഷ്യനെ ethics പഠിപ്പിക്കാൻ മതം വേണ്ട എന്നുള്ളത്.
ഞാൻ അതിൽ കമൻ്റ് ഇടാൻ പോയതാണ്,പിന്നെ ആലോചിച്ചു അടച്ച കണ്ണിൻ്റെ മുൻപിൽ ചിത്രം കാണിച്ചിട്ട് എന്ത് കാര്യം.അത് അടച്ചതല്ലേ.കുറച്ച് എമുക്കളുടെ കരച്ചിൽ കണ്ടിരുന്നു.ഇസ്‌ലാം എന്താണ് എന്ന് മറ്റൊരാൾ പറയുന്ന കേട്ടറിവ് വെച്ച് വിലയിരുത്തിയവർ ആയാണ് മനസ്സിലായത്.പിന്നെ ആ വീഡിയോ വരുന്ന essence വാർഷികത്തിൻ്റെ ഭാഗം ആയുള്ള പ്രമോഷൻ ആണ് എന്ന് പലയിടത്തും തോന്നി
നിൻ്റെ മതത്തിനെ പറ്റി ഒന്നും പറയരുത് ചർച്ചയ്ക് വിളിച്ചാൽ ഭ ഭ ഭ അടിക്കും. അത്രേം കഴിവ് കെട്ട്‌വൺമ്മാർ ആണ് നിങൾ ആകെ കിടന്നു മോങ്ങാൻ അറിയാം. നിനകുള്ളത് കണക്ച് തരം അടുത്ത വോട് ബിജെപിയ്ക് ഇതേം കാലം കോൺഗ്രസ്സ്,എൽഡിഎഫ് ചെയ്തു ഇനി ഇല്ല ബിജെപി🎉വേണം. ഒരു തവണ അവർ വന്നു നോക്കട്ടെ
Bro ഞാൻ ഒന്നു ചോദിക്കട്ടെ സമാധാന മതം എന്ന് പറയുന്ന ഇസ്ലാം എന്തിനാണ് ഷിയാ സുന്നി എന്ന് തമ്മിൽ തല്ലി ചാകുന്നത് എന്തിനാണ് lsis പോലുള്ള സംഘടനകൾ തീവ്ര വാദത്തിലൂടെ ആൾക്കാരെ ഇല്ലാതാകുന്നത് ഈ google list കൾ ഒന്നു നോക്ക് 1 bomb blasts in peshawar 2.rameshwaram cafe bombing 3gazwa e hind 4suicide attacks during funerals 5.mumbai taj hotel attack 6, 9/11 attack 7 terrorists organisations 8 bomb blasts in pakisthan 9.srilankan church attack എനിക്ക് type ചെയ്യാൻ വയതോണ്ട് ആണ് മറ്റൊരു മതവും ഈ ലിസ്റ്റിൽ ഇല്ല Bro നിങ്ങളെ ഞാൻ തെറ്റ് പറയുന്നില്ല പക്ഷെ നിങ്ങളിൽ എവിടേയോ തെറ്റുണ്ട്, ദൈവം സ്നേഹം അല്ലെ കൊല്ലാൻ പറയുന്നത് ദൈവത്തിനു ചേർന്നതാണോ..reply
@@arunsuresh3967 There is no need of it as he himself proclaimed that he is a lier. Why would you prove something that's already proven buddy?? It's you who should watch UA to find out where Arif said he is a lier. N the derogatory name "Koya" do you think anyone with an inch of credibility would use such a title if his intentions are good?? Indeed evil are your intention, evil is what you breath!
@@abdulbasith5152 yes.. I see both channels... And other cannels also... And ua cant answer to so many questions and ua itself sometime say that... We want to see somethings according to 6th centurys condition
Mallu anlyst അവന്റെ വിഡിയോയിൽ മുസ്ലിം വിരുദ്ധം ഒളിച്ചു കടത്തുന്നു . ആരോ എഴുതി കൊടുത്തത് ഇരുന്ന് വായിക്കുന്നവൻ mallu anlyst😂😂😂 ഇവനൊക്കെ പറയുന്നത് വിശ്വസിച്ചു ഇസ്ലാം വിട്ടുപോകുന്നവർ 🤦♂️🤦♂️
പാൊളിച്ചു ബ്രോ , മല്ലു അനലിസ്റ് നെ എക്സ്പോസ് ചെയ്യേണ്ടത് അത്യാവശ്യം ആണ് മറ്റുള്ള ആരിഫ് ഹുസ്സൈൻ ജബ്ബാർ മാഷ് ടീം പോലെ അല്ല, അയാളുടെ മറ്റു വീഡിയോകൾ പലതും കുറച്ച് നിലവാരം ഉള്ളതാണ് ,താങ്കളുടെ അഭിപ്രായം വളരെ ശേരി ആണ് മുസ്ലിം വിരോധം ഒരാളെ എത്രത്തോളം അന്ധനക്കുന്നു എന്ന് നമുക്ക് ഇവിട് കാണാം
@@sreejithMU (നബിയേ) നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെ ക്കുറിച്ച് അവന്‍ നല്ലവണ്ണം അറിയുന്നവനുമത്രെ. 28:56
@@sreejithMUNobody said Islam is true because It's the fastest growing. We've coherent evidences to show the truthfulness to Islam. Normally "Islam is the fastest growing religion" is mentioned because insincere people like you don't like it
ശക്തമായ ഇസ്ലാം വിരോധം ആ വിഡിയോയിൽ കണ്ടു. അതിലെ കമെന്റ് ബോക്സ് കണ്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് എക്സ് മുസ്ലിമിനെക്കാൾ കൂടുതൽ എക്സ് ഹിന്ദുസ് ആണെന്ന്. പലരും കാലങ്ങളായി അമ്പലത്തിൽ ഒന്നും പോകാത്തവർ. പക്ഷെ അവര്ക് അവരുടെ മതത്തെ വിമർശിക്കാൻ പോലും പറ്റില്ല. അതിന് അവർ ധൈര്യപ്പെടില്ല എന്നതാണ് സത്യം. ഇസ്ലാമിനെ കുറ്റം പറഞ്ഞാലേ ആൾക്കാരുടെ സപ്പോർട്ട് ഉണ്ടാകു എന്ന് അയാൾക്ക് അറിയാം. Mallu analyst സ്വയം എന്തോ ആണെന്ന് വിചാരിക്കുന്നു. അവർ പറയുന്നത് മാത്രമാണ് ശരിയെന്നു കരുതുന്നു.
@@muhammednabhan3785 a religion that acts like a mafia by killing or intimidating apostate will be the least to lose followers. It is nothing surprising anyways.
ഒരുത്തന്റെ കമന്റ് വിമർശിക്കാൻ വേണ്ടി ആരിഫിന്റെ വീഡിയോ കാണാൻ പോയി അവസാനം X muslim ആയി പോലും 🤣🤣🤣 മുസ്ലിം വിരോധം അല്ലാതെ ആരിഫ് പറയുന്ന കാര്യത്തിലെ യുക്തി കൊണ്ട് ആരേലും ആരിഫിനെ സപ്പോർട്ട് ചെയ്യോ 😄
വെറും 3000 രൂപക്കും യാത്രച്ചിലാവിനും വേണ്ടി തന്റെ ആത്മാവിനെ വിൽക്കാൻ തയ്യാറായ മുസ്ലിം പെൺകുട്ടിയെ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു.യാ അല്ലാഹ് ഏത് പ്രതിസന്ധി ഘട്ടത്തിലും നിന്നിലുള്ള വിശ്വാസം മുറുകെപ്പിടിക്കാനുള്ള കരുത്തു നീ ഞങ്ങൾക്ക് നൽകേണമേ
Selective criticism ആണ് ഇസ്ലാമിൽ നിന്ന് പുറത്ത് പോവാൻ ഒരു കാരണം എന്ന് ബല്യ വർത്താനം പറഞ്ഞ വിവേകിന് താൻ ചെയ്യുന്നതും selective criticism ആണ് എന്ന് തിരിച്ചറിയാനുള്ള ബോധം ഉണ്ടായില്ല ബാസിലിന് എന്നത്തേയും പോലെ jazakallahu khair ❤
യൂട്യൂബ് വരുമാനം ഇല്ലാതായാലും മുറിയണ്ടി ആരിഫ് വീഡിയോ ചെയ്യും കാരണം അയാളുടെ സുന്നത്ത് ചെയ്യുബോൾ സുന മുറിഞ്ഞു പോയതിനും ഭാര്യ ഇട്ടേച്ച് പോയതിനുമുള്ള frustration നാണ് ഇസ്ലാമിനോട് തീർക്കുന്നത്.😆
@@sreejithMU അനേകം വഴികളിൽ ശരിയായ ഒരേ ഒരെണ്ണം മാത്രം ആണ് ഇസ്ലാം. അപ്പുറത്തും ഇപ്പുറത്തും വഴികളിൽ നിൽക്കുന്നവർ അവർ പറയുന്നത് പോലെ മുസ്ലീങ്ങൾ ജീവിക്കണം അല്ലെങ്കിൽ അവർ തീവ്രവാദികളാണ്, അസഹിഷ്ണുതയുള്ളവർ ആണ് എന്നൊക്കെ പറഞ്ഞു സ്വന്തം അസഹിഷ്ണുത കാണിക്കുന്നത് കൊണ്ടാണ് അടിയുണ്ടാകുന്നത്. അവർ അവരുടെ പണി നോക്കി നടന്നാൽ അടി ഉണ്ടാകില്ല.
രോഗിയെ ചികിത്സിക്കാൻ യോഗ്യത യുള്ളവന് മാത്രമേ, ഡോക്ടറാവാൻ പാടുള്ളു... വാഹനം നന്നാക്കാൻ അറിയുന്നവൻ മാത്രമേ, മെക്കാനിക് ആകാവൂ... കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുള്ളവനേ അദ്ധ്യാപകൻ ആവാൻ അനുമതിയുള്ളൂ.... മതങ്ങളെ വിമർശിക്കാൻ മാത്രം നിങ്ങൾക്ക് ഒരു യോഗ്യതയും വേണ്ട..!! വേഗമാവട്ടെ..!!! ഈ സൗജന്യം ലോകം അവസാനിക്കുന്നത് വരെ മാത്രം..!!!! 😂😂😂😂😂😂😂😂😂😂😂😂😂😂
I realised that 3 years ago. He's full fledged islamophobe... He looks down upon every religious people, especially Muslims.... He's one of the last persons Muslims should watch
എന്താണ് മനസിലായത്? ഹദിയ മതം മാറിയത് ഒരാൾക്ക് വേണ്ടിയോ കല്യാണം കഴിക്കാനോ ഒന്നുമല്ലെന്ന്. കാരണം അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് വേണ്ടിയായിരുന്നു മതം മാറിയതെങ്കിൽ തിരിച്ചു പോവണമല്ലോ.. എന്നാൽ ഹാദിയ ഇപ്പോഴും മുസ്ലിമാണ്! അഥവാ ആദർശം ബോധ്യപ്പെട്ടാണ് ഹാദിയ മുസ്ലിമായത് എന്ന് ചുരുക്കം
@@vivekv1863എവിടെയാ സുഹൃത്തേ മറ്റുള്ളവരെ വേദനിപ്പിക്കാൻ പറഞ്ഞിട്ടുള്ളത്? For example Just google the quran sura maida 32 .Unfortunately you all are misunderstood the real truth by the so called influences who have hidden agendas.Try to learn truth and real purpose of life through the right sources ,definitely time will reply every minute questions
26:48-27:50
Could be uploaded seperately as a short: "Challenge to Mallu Analyst"
@@hashrockzEeni meeni myni mo
Yes....oru whatsapp status aayitt venemengil irakkanam...good points
Pls do
Come on bro...
അബ്ദുല്ല ബാസിൽ അല്ലാഹു താങ്കൾക്ക് എല്ലാവിധ അനുഗ്രങ്ങളും നൽകട്ടെ.
Ameennn
Itharam aalukalkkethire dua cheyyan anuvadam undo??
@@ZLQ90etharam aalukal?
اللهم اعز الاسلام و المسلمين و اذل الشرك و المشركين
@@hamdanhashmi8930 Arif hussaine poleyullavarkkethire
Protect this Man at any cost 💎
Athe athe eni varumbol arum kanilla murukke pedichu pottatharan visheasicho😂
@@Hrxbrand777nee angane paranj santhoshiccho😂
ഇമ്മാതിരി വേസ്റ്റിനെയോ
@@Hrxbrand777Why ? do u have any plan for mob lynching, that wat u do in north side...rt?
@@Hrxbrand777 pottattee
Felt disappointed after viewing the comment section of mallu's video...
how pathetically they spreads hate against islam for no reason.
May Allah guide them to the right path.
@@sreejithMU why should u have to hate islam, brother?
@@hashrockzYes, Allah guides "those who are sincere" and not everyone.
@@sreejithMU That means Islam is false ? And does "najs" mean we've to behave with non muslims in a disrespectful manner ? No. That verse was revealed regarding non muslims entering Masjid Al Haraam and the term "najs" meant impure in their religious sense. The word Najs is a broad word and can be used to refer to different types of impurity, including impurity in faith like in this verse
@@muhseenahh he is a hindu
@@sreejithMUHindus also
ما شاء الله 😊😊
Brother really loved may Allah bless you.
നീ ഒന്ന് വിളിക്ക് അരിഫിനെ ഇതൊക്കെ ഒരു ചലഞ്ച് അല്ലേ
Arife nnne okke kandam vayi oodichitund 😂😂
@@akshayraju3891പുള്ളിക്ക് ഇവിടെ ലൈവ് നടക്കുമ്പോ വന്നു സംവദിച്ചൂടെ 😂
ആരിഫ് വായ തുറന്നാൽ കളവ് മാത്രം പറയുന്ന ഒന്നാന്തരം Basterd ആണ്
@@Creator777-rm7sw Eppol 🤣. Veruthe oronnu paranju aswasikkunnu
Ninak enthinada muslim life ithra interest.. Adhyam ninte savarna matham eduth onnu alakk
മല്ലു അനലിസ്റ്റ്ന്റെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണാറുണ്ടായിരുന്നു. എന്നാൽ അയാൾ സമ്പൂർണ മുസ്ലിം വിരോധം ആളിക്കത്തിക്കുന്ന ആളാണ് എന്ന് മനസിലായതോടെ ഞാൻ b
വിട്ടു
Good ചിലപ്പോൾ അധികം വൈകാതെ കേരളം വിടേണ്ടി വരും
ys ഞാനും 😂
Pulli maanyamaayan kaaryam parnadh. Sathyam ulkollan padikanam. Thaankal islamine andhamaayi snehichadh aanu ivide issue. Thaangale pole orupad pere Nan neril thanne kaanunund.
@@Shamir-qb1ih സത്യം ഭൂരിഭാഗം ഈ മതത്തിൽ ഉള്ള വിശ്വാസികളും ആര് പറയുന്നു എന്നത് മാത്രം നോക്കി വിലയിരുത്തുന്നത് കാണാറുണ്ട് എന്ത് പറയുന്നു എന്നത് അവർക്ക് ഒരു വിഷയം അല്ല...നമ്മുടെ വിശ്വാസത്തിന് ചേർന്ന ഒരാള് എന്ത് പറയുന്നുവോ എന്ന് നോക്കി അപ്പാടെ വിഴുങ്ങും..
പലസ്തീൻ വിഷയത്തിൽ മല്ലു അനലിസ്റ്റ് പറഞ്ഞ സംശയം എനിക്ക് പണ്ടേ തോന്നിയിട്ടുള്ളതാണ്, മറ്റ് എവിടെ യുദ്ധം നടന്നാലും ഭീകരാക്രമണം നടന്നാലും ഉസ്താദുമാർ പ്രാർത്ഥിക്കുനത് കാണാറില്ല, മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാറില്ല
മാഷാ അല്ലാഹ്. .. ആ video കണ്ടപ്പോൾ എനിക്ക് ഒരു reply കൊടുക്കണം എന്ന് ആഗ്രഹിച്ച് ഇരുന്നപ്പോൾ ആണ് ഇത് കണ്ടത് ... ഇപ്പൊ എല്ലാം okay ആയ ഫീൽ ആണ്. .❤🤝🏻
ബാസിൽ ഇതുപോലെ നല്ല മറുപടി കൊടുക്കുക👍👍👍👍
😂😂😂
😂😂😂😂
😂😂😂😂😂
ഇത് കരച്ചിൽ ആണ്... എന്തായാലും നേട്ടം ആരിഫ് ്ന് തന്നെ കിട്ടും...😆
UA is doing what evry true muslim wants to do
KEEP DOING
Educating muslims&non Muslims❤
👍
My dear muslim brothers and sisters,remember my words, by the time you are 40 each and every single thing in islam will make sense to you. If you are a practicing Muslim you will surely thank Allah for all the blessings this way of life has bestowed upon you. That is the time you see how lost others are in their lives.
നരകം വെറുതെ അല്ല എന്ന് കൂടുതല്‍ കൂടുതല്‍ ബോധ്യം വരുന്നു, അത്രേ ഒള്ളു.
Yes
Indeed Allah is the most Just.
Reality ലേക്ക് വരൂ സുഹുർത്തെ.... സ്വർഗ്ഗം നരകം അതൊക്കെ മനുഷ്യൻ്റെ വെറും സങ്കൽപ്പങ്ങൾ ആണ്.... നിങ്ങൾ കണ്ടിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങളോട് ആരെങ്കിലും വന്ന് പറഞ്ഞിട്ടുണ്ടോ സ്വർഗ്ഗത്തിൽ പോയവർ...നിങ്ങൾ കാണാതെയോ കേൾക്കാതെയോ തൊട്ടറിയാതെയോ മണത്തറിയാതെയോ അല്ലെങ്കിൽ ഏതെങ്കിലുമൊരു വിധേയനെ അറിയാതെ നിങ്ങൾ എന്തെങ്കിലും ഒരു കാര്യം
വിശ്വസിചിട്ടുണ്ടോ ജീവിതത്തിൽ...
@@NejadIhsaneducationalPalestine il 40000 kids chathappol ee paraga allahu evide poyyi..?? Aisha kk toy vangi kodukkan poyathanoo??😂😂
@@ashiq1915മരണത്തിന് ശേഷം എന്താവും എന്നാണ് സാർ കരുതുന്നത്
ഇസ്തിരിയിട്ട കളവുകൾ - mallu Analyst 😂
😅 sathyangal
@@lalarona9134 കരഞ്ഞു മെഴുകുക ആണെല്ലോ 😂
കരയണ്ട മോനെ😂😂😂
@@lonely527സുഡുക്കൾ അല്ലെ
@@commentoli7366 കരയല്ലേ 😂. തരികിട പൊളിഞ്ഞു 😃
മല്ലു അണലിസ്റ്റ് അല്ല മല്ലു മൊണ്ണലിസ്റ്റ് 😂
Madarassa mandan
Proud to be a Muslim. ❤
Alhamdulillah
😂അടിമ
@@PranavUnni-fd9whYes adima of Our Creator,not the Slave of Corporate Companies
@@adilv7277❤❤❤
@@adilv7277 🔥💯
Alhamdulillah...proud to be a Muslim 🤍
Irony of Islam in your username
@@har_7988 الله اكبر
Proud to be a Muslim, Alhamdulillah ❤
Mallu Analyst പറയാത്ത ഒരു കാര്യം , Ex muslim ആണ് എന്നു പറഞ്ഞു വീഡിയോ ചെയ്താൽ You Tube ൽ നല്ല വ്യൂ കിട്ടും , ഫേമസ് ആവാം.. പ്രത്യേകിച്ച് വലത് പക്ഷത്തേ പ്രീണിപ്പിച്ചു ഇസ്ലാമിനെ തെറി പറഞ്ഞാൽ നല്ല ഡിമാൻഡ് ആണ്.. Athiest ആണ് എന്നു വാദിക്കുന്ന Apuss ഒക്കെ ക്രിസ്ത്ത്യൻ ചാനലുകളിൽ പോയി ഇരുന്നു ഇസ്ലാമിനെ തെറി വിളിച്ച് എത്ര ആണ് സമ്പാദിക്കുന്നത്.... ഞാൻ കണ്ട ഒട്ടു മിക്ക Ex muslim കളും ഒരു വ്യക്തി എന്ന നിലക്ക് അളക്കുമ്പോ ഒരു തരം വികാര ജീവികൾ ആയാണ് തോന്നിയിട്ടുള്ളതു , അത്തരം ആളുകൾക്കു സ്വന്തമായി ഒന്നും സമൂഹത്തിന് നൽകി ഫേമസ് ആകാൻ കയ്യിൽ ഇല്ലാത്തതിനാൽ തന്നെ തൻറ്റെ മുൻകാല identiy യെ തെറി വിളിച്ച് കുറച്ച് പ്രശസ്തി നേടുക അല്ലാതെ വേറെ വഴി ഇല്ല
What do you expect Mallu Analyst to say ? He just did what he usually does
.. Several times visibly he targets muslims. Only muslims.
ഇസ്‌ലാമല്ലേ ഏറ്റവും വലിയ വലതു പക്ഷം.
Expected Video🔥
Barakallah🎀
മല്ലു അണലിസ്റ്റ് സിനിമ റിവ്യൂ നിർത്തി.
ഇപ്പൊ ഇതാ സ്കോപ്
ഒരു ലോകത്ത് ഒരു മതവും ആവശ്യം ഇല്ല... മതങ്ങൾ മനുഷ്യ നിർമ്മിതമായ കഥകൾ മാത്രം...
‘മനുഷ്യനിർമ്മിതം‘ ഒഴിവാക്കി സ്വീകരിക്കുന്ന നിരീശ്വരവാദം പിന്നെ ദൈവികം ആണോ ?! 😁
Without religion.....What is the base of morality
@@muhammednabhan3785 morality ക്ക് science മതി മതം വേണ്ട. അത് ആവശ്യം ആയിരുന്നത് ഒരുപാട് വർഷങ്ങൾക്ക് മുമ്പായിരുന്നു. ഇന്ന് അതിൻ്റെ ആവശ്യം ഇല്ല.
@@faizalyb17 genetic pool, hormones, brain development.
ഇവയെ കുറിച്ച് അത്യാവശ്യം അറിവുണ്ടെങ്കിൽ മനസ്സിലാവും മനുഷ്യനെ ethics പഠിപ്പിക്കാൻ മതം വേണ്ട എന്നുള്ളത്.
@@muhammednabhan3785with religion what morality we are adapting?
Thank you for exposing his hypocrisy.
You people are doing amazing things.
Thank you so much UA team.
Jazakallah khair
വളരെ നല്ല രീതിയിൽ പറഞ്ഞു അൽഹംദുലില്ലാഹ്
അല്ലാഹ് ഇനിയും ഇതുപോലെ ഉള്ള കാര്യങ്ങൾ വളരെ കൃത്യമായി പറയാൻ തൗഫീഖ് നൽകട്ടെ 😊👍👍👍
ആമീൻ
Lol 😂😂
ഞാൻ അതിൽ കമൻ്റ് ഇടാൻ പോയതാണ്,പിന്നെ ആലോചിച്ചു അടച്ച കണ്ണിൻ്റെ മുൻപിൽ ചിത്രം കാണിച്ചിട്ട് എന്ത് കാര്യം.അത് അടച്ചതല്ലേ.കുറച്ച് എമുക്കളുടെ കരച്ചിൽ കണ്ടിരുന്നു.ഇസ്‌ലാം എന്താണ് എന്ന് മറ്റൊരാൾ പറയുന്ന കേട്ടറിവ് വെച്ച് വിലയിരുത്തിയവർ ആയാണ് മനസ്സിലായത്.പിന്നെ ആ വീഡിയോ വരുന്ന essence വാർഷികത്തിൻ്റെ ഭാഗം ആയുള്ള പ്രമോഷൻ ആണ് എന്ന് പലയിടത്തും തോന്നി
vere thamasha enthnu vechal islam rules vech thoniyvasm jeevitham nayikkan patunila ath karnm aanu islam vittath ennu kore teams comment und😄
But i replied
സംഭവം ശെരിയാണ്, ഞാൻ replay ചെയ്തു, പിന്നെ അത് വേണ്ടായിരുന്നെന്ന് തോന്നിപ്പോയി 😌
@@nizamomy right solution il debate und.poyi kaan
19:58 ഭയങ്കര comparison തന്നെ 🤦♂️😳
4:32 :Mallu anlyst❌Mallu savarkarate athiest ✅
Analystinu ath prashnamilla karanam kollapedunnath muslingal alle..he is a real hypocrite
നിൻ്റെ മതത്തിനെ പറ്റി ഒന്നും പറയരുത്
ചർച്ചയ്ക് വിളിച്ചാൽ ഭ ഭ ഭ അടിക്കും.
അത്രേം കഴിവ് കെട്ട്‌വൺമ്മാർ ആണ് നിങൾ
ആകെ കിടന്നു മോങ്ങാൻ അറിയാം.
നിനകുള്ളത് കണക്ച് തരം
അടുത്ത വോട് ബിജെപിയ്ക്
ഇതേം കാലം കോൺഗ്രസ്സ്,എൽഡിഎഫ് ചെയ്തു ഇനി ഇല്ല
ബിജെപി🎉വേണം.
ഒരു തവണ അവർ വന്നു നോക്കട്ടെ
@@Monu-o4lWe individually have more brain cells than a 100 BJP zombies
Muslim radicalism these days be like
മല്ലു അനലൈസ് പണ്ടേ ഉടായിപ്പ് ആണ്
Sathyam parayambol udayippu
@@jammyjoyalഅല്ല അവൻ കായക്കുളത് ഉള്ളതാ അവന്റെ കുടുംബം മൊത്തം ബിജെപി വിവേക് എന്നോ മറ്റോ ആണ് അവന്റെ പേര്..
@@jammyjoyalഎന്താണ് ആ സത്യം
@@YNWAFZ ninte mararikullathu ninnannu
@@mubassir9585 72 hooris annu sathyam
വായ തുറന്നാൽ കളവ് പറയുന്ന യാതൊരു credibility യും ഇല്ലാത്ത ആരിഫ് ഹുസൈനേ ഒക്കെയാണ് അവൻ സപ്പോർട്ട് ചെയ്യുന്നത്...
Self proclaimed liar
Bro ഞാൻ ഒന്നു ചോദിക്കട്ടെ സമാധാന മതം എന്ന് പറയുന്ന ഇസ്ലാം എന്തിനാണ് ഷിയാ സുന്നി എന്ന് തമ്മിൽ തല്ലി ചാകുന്നത്
എന്തിനാണ് lsis പോലുള്ള സംഘടനകൾ തീവ്ര വാദത്തിലൂടെ ആൾക്കാരെ ഇല്ലാതാകുന്നത്
ഈ google list കൾ ഒന്നു നോക്ക്
1 bomb blasts in peshawar
2.rameshwaram cafe bombing
3gazwa e hind
4suicide attacks during funerals
5.mumbai taj hotel attack
6, 9/11 attack
7 terrorists organisations
8 bomb blasts in pakisthan
9.srilankan church attack
എനിക്ക് type ചെയ്യാൻ വയതോണ്ട് ആണ് മറ്റൊരു മതവും ഈ ലിസ്റ്റിൽ ഇല്ല
Bro നിങ്ങളെ ഞാൻ തെറ്റ് പറയുന്നില്ല പക്ഷെ നിങ്ങളിൽ എവിടേയോ തെറ്റുണ്ട്, ദൈവം സ്നേഹം അല്ലെ കൊല്ലാൻ പറയുന്നത് ദൈവത്തിനു ചേർന്നതാണോ..reply
Pls.. Call to koya calling.. Expose his lies...
@@arunsuresh3967 There is no need of it as he himself proclaimed that he is a lier. Why would you prove something that's already proven buddy?? It's you who should watch UA to find out where Arif said he is a lier. N the derogatory name "Koya" do you think anyone with an inch of credibility would use such a title if his intentions are good?? Indeed evil are your intention, evil is what you breath!
@@abdulbasith5152 yes.. I see both channels... And other cannels also... And ua cant answer to so many questions and ua itself sometime say that... We want to see somethings according to 6th centurys condition
വളരെ നന്നായി പറഞ്ഞു 👍
Exposed His Real Face👍
No one ever destroy this religion.💯
ഈ വീഡിയോക്ക് കാത്തിരിക്കുവായിരുന്നു 👍🏻
Mallu anlyst അവന്റെ വിഡിയോയിൽ മുസ്ലിം വിരുദ്ധം ഒളിച്ചു കടത്തുന്നു . ആരോ എഴുതി കൊടുത്തത് ഇരുന്ന് വായിക്കുന്നവൻ mallu anlyst😂😂😂 ഇവനൊക്കെ പറയുന്നത് വിശ്വസിച്ചു ഇസ്ലാം വിട്ടുപോകുന്നവർ 🤦♂️🤦♂️
ഇവൻ നസ്തിക മോർച്ചക്കാരൻ ആണ്
മാമ്പഴമുള്ള മാവിലെ ആളുകൾ കല്ലെറിയൂ .. Let them do their deed and we ours.. In sha Allah
തികച്ചും മര്യാദയോടെ ഉള്ള ഒരു കമന്റ് അയാളുടെ കുറിക്ക് കൊണ്ടപ്പോൾ അയാൾ ഒരിക്കൽ എന്റെ കമന്റ് റിമൂവ് ചെയ്തു. തെളിവ് സഹിതം എന്റെ കയ്യിലുണ്ട്
മല്ലു അനലിസ്റ്റ് ഇരട്ടതാപ്പനാണെന്നു അവന്റെ മിക്ക വീഡിയോകളും കണ്ടപ്പോ തോന്നിയിരുന്നു..
അതെ മുസ്ലീം വർഗീയവാദികൾക്ക് സത്യം പറയുന്ന എല്ലാരും ഇരട്ടതാപ്പുകാരും സംഘികളും വർഗ്ഗീയ വാദികളുമാണ്
പാൊളിച്ചു ബ്രോ , മല്ലു അനലിസ്റ് നെ എക്സ്പോസ് ചെയ്യേണ്ടത് അത്യാവശ്യം ആണ് മറ്റുള്ള ആരിഫ് ഹുസ്സൈൻ ജബ്ബാർ മാഷ് ടീം പോലെ അല്ല, അയാളുടെ മറ്റു വീഡിയോകൾ പലതും കുറച്ച് നിലവാരം ഉള്ളതാണ് ,താങ്കളുടെ അഭിപ്രായം വളരെ ശേരി ആണ് മുസ്ലിം വിരോധം ഒരാളെ എത്രത്തോളം അന്ധനക്കുന്നു എന്ന് നമുക്ക് ഇവിട് കാണാം
കഷ്ടം കള്ളങ്ങൾ പറയുക സത്യം പറയുന്നവരെ മുസ്ലീം വിരോധി ആക്കുക repeat😂
ഇവരൊന്നും സ്വന്തം മതത്തെ എതിർകുന്നില്ല എന്നത് അത്ഭുതം.. നാസ്തിക മോർച്ച തന്നെ
Avar ethirkkunnund bro😅
Hindu things
Apol arife Hussain, liyakath ali.. Jabbar mash, jamitha teacher etc???
@@jiluwilliams8520 അവർ ഒന്നും അവരുടെ സ്വന്തം മതമായ ഹിന്ദു കളെ എതിർക്കാറില്ല
അൽ ഭുതം, ബിസ്മയം ഒക്കെ വരുന്നതേയുള്ളൂ. please wait for few more years 😊
പൊളിച്ചു broo ❤️
ചാനൽ നെയിം റിപീറ്റ് ചെയ്തു അവനു റീച് കൂട്ടാതിരിക്കുക 👍
ജബ്ബാറും ജാമിത യും അങ്ങനെ കുറെ വിഷയങ്ങളാണ് നാട്ടിൽ പ്രശ്നമുണ്ടാക്കുന്ന ഒരു വർഗീയതക്ക് വേണ്ടി വളം വെക്കുന്നവർ
Good❤
Expecting more videos like this ❤
Islamil ninnu pokunnavare apekshich islamilek kadannuvarunnar ethrayo adhikamanu .ath analyse cheyyan malluvinum anuyayikalkum pediyanu...
അത് fact ആണ്. ഇസ്ലാം വിടുന്ന അധികം പേരുടെയും കാരണം ഇപ്പോളും അജ്ഞാതമാണ്
Mallu focus on TH-cam views for that always take hatrress.Critzising Islam get him more views
@@sreejithMU
(നബിയേ) നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെ ക്കുറിച്ച് അവന്‍ നല്ലവണ്ണം അറിയുന്നവനുമത്രെ.
28:56
@@sreejithMUNobody said Islam is true because It's the fastest growing. We've coherent evidences to show the truthfulness to Islam.
Normally "Islam is the fastest growing religion" is mentioned because insincere people like you don't like it
Ningal munvidhiye matti vechu islamine padikkuka .viswasam enath manassukondu marendathanu aarodrngilum vashi theerkano aarkenhilum vendiyitto alla.. @@sreejithMU
ശക്തമായ ഇസ്ലാം വിരോധം ആ വിഡിയോയിൽ കണ്ടു. അതിലെ കമെന്റ് ബോക്സ് കണ്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് എക്സ് മുസ്ലിമിനെക്കാൾ കൂടുതൽ എക്സ് ഹിന്ദുസ് ആണെന്ന്. പലരും കാലങ്ങളായി അമ്പലത്തിൽ ഒന്നും പോകാത്തവർ. പക്ഷെ അവര്ക് അവരുടെ മതത്തെ വിമർശിക്കാൻ പോലും പറ്റില്ല. അതിന് അവർ ധൈര്യപ്പെടില്ല എന്നതാണ് സത്യം. ഇസ്ലാമിനെ കുറ്റം പറഞ്ഞാലേ ആൾക്കാരുടെ സപ്പോർട്ട് ഉണ്ടാകു എന്ന് അയാൾക്ക് അറിയാം. Mallu analyst സ്വയം എന്തോ ആണെന്ന് വിചാരിക്കുന്നു. അവർ പറയുന്നത് മാത്രമാണ് ശരിയെന്നു കരുതുന്നു.
അവന്റെ വീഡിയോ ക്കു thazhe യുള്ള comments kandile.. Mikkathum fake ആണ്
സമൂഹത്തിലെ ഓരോ മോശം അവസ്ഥകൾ കാണുമ്പോൾ തകർന്നു പോകാറുണ്ട്.
But
നിങ്ങളെപ്പോലുള്ളവർ വളരെ പ്രചോദനമാണ്
അള്ളാഹു തുണക്കട്ടെ...
Still fastest growing religion 💪❤️
Fastest breeding bro, പിന്നെ fastest people leaving too!
@@vishnuv2734 cry more kid ....fastest growing religion through religion switches.....pinne fastest people leaving christianity aan mandaa
@@vishnuv2734 fastest leavingo😂? nee eth lokathaa jeevikkunnath?
@@PCUSER-yy2dzLeaving -pokunnatha
Living - jeevikkunnatha
Nie anu mandan
@@muhammednabhan3785 a religion that acts like a mafia by killing or intimidating apostate will be the least to lose followers. It is nothing surprising anyways.
Al Hamdu Lillah 🎉❤❤❤
ഒരുത്തന്റെ കമന്റ് വിമർശിക്കാൻ വേണ്ടി ആരിഫിന്റെ വീഡിയോ കാണാൻ പോയി അവസാനം X muslim ആയി പോലും 🤣🤣🤣 മുസ്ലിം വിരോധം അല്ലാതെ ആരിഫ് പറയുന്ന കാര്യത്തിലെ യുക്തി കൊണ്ട് ആരേലും ആരിഫിനെ സപ്പോർട്ട് ചെയ്യോ 😄
ഞാനും കണ്ടു ആ കമന്റ് 😂
Fake ids bro😂
ഞാനും കണ്ടു ആ തോന്നിവാസിയുടെ കമന്റ് 😂
Athil motham inganeyulla comments anu...njanum ente wifum ex muslims anu 😂😂
കരയണ്ട bro exmuslim ഒക്കെ സംഘികൾ പൈസ കൊടുത്ത് ഇറക്കുന്നത് youtube ലെ comment എല്ലാം ജൂതൻമാരും സംഘികളും fake id വച്ച് ഇടുന്നത് സമ്മതിച്ചു bro
വെറും 3000 രൂപക്കും യാത്രച്ചിലാവിനും വേണ്ടി തന്റെ ആത്മാവിനെ വിൽക്കാൻ തയ്യാറായ മുസ്ലിം പെൺകുട്ടിയെ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു.യാ അല്ലാഹ് ഏത് പ്രതിസന്ധി ഘട്ടത്തിലും നിന്നിലുള്ള വിശ്വാസം മുറുകെപ്പിടിക്കാനുള്ള കരുത്തു നീ ഞങ്ങൾക്ക് നൽകേണമേ
Enikku thonnunnathu , islam vitta kozhikode ulla lesbian couples undallo avaraakum😂
Selective criticism ആണ് ഇസ്ലാമിൽ നിന്ന് പുറത്ത് പോവാൻ ഒരു കാരണം എന്ന് ബല്യ വർത്താനം പറഞ്ഞ വിവേകിന് താൻ ചെയ്യുന്നതും selective criticism ആണ് എന്ന് തിരിച്ചറിയാനുള്ള ബോധം ഉണ്ടായില്ല
ബാസിലിന് എന്നത്തേയും പോലെ jazakallahu khair ❤
Protect this Man at any cost (2)
He does the same with every religion, not only Muslims.
അവൻ്റെ വീഡിയോ കണ്ടതിന് ശേഷം.ഇന്നെലെ തൊട്ട് ഇവിടെ വന്ന് നിക്കായിരുന്നു
മല്ലു" അണലി'സ്റ്റ് അടുത്ത മറുനാടൻ ആണ്
Very well said! 👏🏻❤
Really good one ❤
Glad you like it!
Mallu analyst being a fool😅
Great explanation 👍🏻👏🏻
Thanks for speaking 🎉
Good initiative bro❤️❤️❤️
EXCELLENT talk and explanation
😂😂😂മല്ലു അണ്ണനും കിട്ടിക്കാണും 3000+ TA+ബിരിയാണി....😂😂😂
കരച്ചിൽ പലവിധം
@@commentoli7366 😆😆😆yes... ഇങ്ങനെയും 😭😭😭😭യാം... 🤗🤗🤪
എന്തും എവിടെയും എങ്ങനെയും ആസ്വദിക്കാനുള്ള നിയമ നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി തന്നിഷ്ട ആസ്വാദനത്തോടെ ജീവിക്കാനുള്ള ത്വരയാണ് ലിബറലിസം
Waiting..
യൂട്യൂബ് വരുമാനം ഇല്ലാതായാലും മുറിയണ്ടി ആരിഫ് വീഡിയോ ചെയ്യും
കാരണം
അയാളുടെ സുന്നത്ത് ചെയ്യുബോൾ സുന മുറിഞ്ഞു പോയതിനും ഭാര്യ ഇട്ടേച്ച് പോയതിനുമുള്ള frustration നാണ് ഇസ്ലാമിനോട് തീർക്കുന്നത്.😆
Muri andi teams nde oru karymm
thank you for speaking up
മുഴുവൻ വംശീയ വാദികളും ഒരുമിച്ച് നിന്ന് കുരച്ചാലും ഇസ് ലാം അജയ്യമായി നിലകൊള്ളുകതന്നെ ചെയ്യും
@@sreejithMUഅല്ല.
@@sreejithMU അനേകം വഴികളിൽ ശരിയായ ഒരേ ഒരെണ്ണം മാത്രം ആണ് ഇസ്ലാം. അപ്പുറത്തും ഇപ്പുറത്തും വഴികളിൽ നിൽക്കുന്നവർ അവർ പറയുന്നത് പോലെ മുസ്ലീങ്ങൾ ജീവിക്കണം അല്ലെങ്കിൽ അവർ തീവ്രവാദികളാണ്, അസഹിഷ്ണുതയുള്ളവർ ആണ് എന്നൊക്കെ പറഞ്ഞു സ്വന്തം അസഹിഷ്ണുത കാണിക്കുന്നത് കൊണ്ടാണ് അടിയുണ്ടാകുന്നത്. അവർ അവരുടെ പണി നോക്കി നടന്നാൽ അടി ഉണ്ടാകില്ല.
@@sreejithMU അനേകം വഴികളിൽ ശരിയായ ഒരേ ഒരെണ്ണം മാത്രമാണ് ഇസ്ലാം.
@@rmh8267yes❤
@@rmh8267 dhee ivde tudangunu presnm 😌.. Niglude vazhiyil nigal tudarnolu.. Ath matraman mahataram enm viswasicholu.. But bakki ullavarude vazhikal moshaman. Avre nmde vazhiye nadathikanm enna chindha apakadam anu.. Oro mausyanm budhi und avan alogich avnu venduna vazhy kandethikolum
Thank You Basil ❤
രോഗിയെ ചികിത്സിക്കാൻ യോഗ്യത യുള്ളവന് മാത്രമേ, ഡോക്ടറാവാൻ പാടുള്ളു...
വാഹനം നന്നാക്കാൻ അറിയുന്നവൻ മാത്രമേ, മെക്കാനിക് ആകാവൂ...
കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുള്ളവനേ അദ്ധ്യാപകൻ ആവാൻ അനുമതിയുള്ളൂ.... മതങ്ങളെ വിമർശിക്കാൻ മാത്രം നിങ്ങൾക്ക് ഒരു യോഗ്യതയും വേണ്ട..!! വേഗമാവട്ടെ..!!! ഈ സൗജന്യം ലോകം അവസാനിക്കുന്നത് വരെ മാത്രം..!!!! 😂😂😂😂😂😂😂😂😂😂😂😂😂😂
Keep exposing him, He's as evil, if not more than others...
بَارَكَ اللهُ فيكَ
Team UA
ഇവിടെ മതമില്ല,മനുഷ്യനെയുള്ളൂ...!
അല്ലാഹു താങ്കളെ സഹായിക്കട്ടെ..ആമീൻ
On the spot reply 🎉👏🔥
good response to hypocrites
ആരിഫ് പൊളിറ്റിക്കൽ ഇൻ ക്റക്റ്റ് ആയിട്ട് തെന്നെയാണ് ധാരാളം ഇടപെടലുകൾ നടത്തുന്നത് അത് മല്ലു പറയേണ്ടിയിരുന്നു
Being a muslim , i felt islam intrrsting also very backward sometimes
Excellent just lik e other videos.
എന്റെ കൂടെ UG പഠിക്കുന്ന സമയത്ത് religious ആയ പലരും ഇപ്പൊ Atheist ആയി. എനിക്ക് personal ആയി videos അയക്കാറുണ്ട് എന്നെയും change ആക്കാൻ
Lily jay nde videos und youtube il.ath ayachukodukk pottanmaarkk👍🏻🔥
ഞാൻ ഈ വീഡിയോ കണ്ട് , അദ്ദേഹം പറയുന്നത് എല്ലാം അദ്ദേഹത്തിൻ്റെ തോന്നൽ മാത്രം .....
മല്ലു analiystinte വീഡിയോ സ്ഥിരം കാണുന്ന ഒരു ആൾ ആണ് ഞാൻ എനിക്ക് പലപ്പോഴും തോന്നിയിട്ട് ഉണ്ട് malluanalyst ഇദ്‌ലാമോഫോബിക് ആണെന്ന്
Pulli Islamophobic anu. Pakshe allatha pole abhinayikkum. ayale pole olla liberals inu islaminod swabhavikam ayum amarsham indavum. Pakshe purath kanichal ipo ulla nalla kutty image pokum
I realised that 3 years ago. He's full fledged islamophobe... He looks down upon every religious people, especially Muslims.... He's one of the last persons Muslims should watch
Athe njanum.mooparde political correctness ippoyanu manassilayathu
Presentation ❤
യു എ ടീം.... സകല രാജവെമ്പാലകളുടെയും... തലക്കിട്ടാണ് അടി കൊടുക്കുന്നത്.... ഇനി എണീക്കൂല ❤
May be he is in a struggle of getting German citizenship, and he knows whom he need to impress for that...😅
Well said Basil...! 👌
നിങ്ങൾക്ക് ജാമിത ടീച്ചറുമായി സംവാദത്തിന് പറ്റുമോ
Sathyam
എന്നിട്ട് ഹാദിയെ നിക്കാഹ് കഴിച്ച ഷെഫിൻ ജഹാൻ ഹദിയ ഉപേക്ഷിച്ചപ്പോൾ 😔 തന്നെ കാര്യം മനസ്സിലായില്ലേ.. Dont delete this comment
എന്താണ് മനസിലായത്? ഹദിയ മതം മാറിയത് ഒരാൾക്ക് വേണ്ടിയോ കല്യാണം കഴിക്കാനോ ഒന്നുമല്ലെന്ന്. കാരണം അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് വേണ്ടിയായിരുന്നു മതം മാറിയതെങ്കിൽ തിരിച്ചു പോവണമല്ലോ.. എന്നാൽ ഹാദിയ ഇപ്പോഴും മുസ്ലിമാണ്! അഥവാ ആദർശം ബോധ്യപ്പെട്ടാണ് ഹാദിയ മുസ്ലിമായത് എന്ന് ചുരുക്കം
Hadiya athinu matham vittillallo…She is remarried now
ഹാദിയയുടെ മാതാപിതാക്കളെ അറിയിക്കാതെ വിവാഹം നടത്തിയത് ശരിയാണോ, ബാസിൽക്കാ??
May allah guide them..
Waiting for this 💥
Before i used to be watch mallu analyst’s videos. But ayal oru islamophobia adima aan. So ippo unsubscribe aki
Waiting
Was waiting for this❤
Barakallah🎉
kidilan video good points bro
'മല്ലു അനലൈസ്ട് ' എന്നയാൾ ഒരു സൈക്കോയാണ് 😂
Well said 👍👍👍
Dear Basil..ithil oroo point um thankal short video aayi upload cheyyanam ennaanu ende abhipraayam
Mallu Analyst ഹിന്ദുകൾക്ക് എതിരെ ചെയ്ത ഒരു വീഡിയോ കാണിച്ചു തരാൻ ആർക്കും കഴിയില്ല നീരിശ്വരവാദി എന്നും സ്വയം പറയുന്ന ഹിന്ദു മാത്രം ആണ് അവൻ
മറ്റുള്ളവരെ വേദനിപ്പിക്കാൻ പറയുന്ന ദൈവത്തെ ആരാധിക്കുന്നതിലും നല്ലത് നിരീശ്വര വാദി ആയി കഴിയുന്നതാ
@@vivekv1863 ഹിന്ദു ദൈവം ഇറച്ചി തിന്നുന്നവരെ തല്ലി കൊല്ലാൻ പറയുന്ന ദൈവം ആണല്ലോ
@@vivekv1863എവിടെയാ സുഹൃത്തേ മറ്റുള്ളവരെ വേദനിപ്പിക്കാൻ പറഞ്ഞിട്ടുള്ളത്?
For example Just google the quran sura maida 32 .Unfortunately you all are misunderstood the real truth by the so called influences who have hidden agendas.Try to learn truth and real purpose of life through the right sources ,definitely time will reply every minute questions
@@vivekv1863chettante chuttupaadum ulla ethra Muslims ningale upadravichu?
Hindu aayathinte peril ningale muslimkal sanghaditham aayi enthenkilum upadravichittundo?
@@dalibainterior4000 ഇപ്പോ എണ്ണത്തിൽ കുറവല്ലെ കൂടട്ടെ അപ്പോ കാണാം
Ithinu vendi wait cheyyuka aayirunnu😊