പെട്ടെന്നൊരു ദിവസം നായികയുടെ കുഞ്ഞിനേയും കൊണ്ട് ജോലിക്കാരിയെ കാണാതാവുന്നു....കൊറിയൻ ഡ്രാമ ത്രില്ലർ..

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 439

  • @SureshKumar-eq2ni
    @SureshKumar-eq2ni 4 หลายเดือนก่อน +152

    ഈ.കഥ കേട്ട് കരഞ്ഞു പോവാത്ത അമ്മമാർ ഉണ്ടാകില്ല ഓർത്ത്.കരഞ്ഞു പോകുന്നു.

  • @ansilayaz1786
    @ansilayaz1786 4 หลายเดือนก่อน +428

    വയനാട് അതിജീവിക്കട്ടെ🥺
    നമുക്കെല്ലാവർക്കും 🥺പ്രാർത്ഥിക്കാം😢

    • @navaneeth6253
      @navaneeth6253 4 หลายเดือนก่อน +18

      പ്രാർത്ഥിക്കുക അല്ല പ്രവർത്തിക്കുക ആണുവേണ്ടത്

    • @DoM_official320
      @DoM_official320 4 หลายเดือนก่อน

      Onnu podo

    • @RobertCarlose
      @RobertCarlose 4 หลายเดือนก่อน +2

      ഇല്ല പ്രാർത്ഥിക്കുന്നില്ല... അവർക്കു വേണ്ട കഴിയുന്ന സഹായം ചെയ്യും

    • @suneerbabu6779
      @suneerbabu6779 4 หลายเดือนก่อน +3

      പ്രവർത്തിക്കാൻ കഴിയാത്തവർക്ക് പ്രാർത്ഥിക്കുകയും ചെയ്യാം 😢എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയണമെന്നില്ലല്ലോ 🤲

    • @RobertCarlose
      @RobertCarlose 4 หลายเดือนก่อน

      @@suneerbabu6779 👍👍

  • @ann_ma_ria
    @ann_ma_ria 4 หลายเดือนก่อน +1268

    Do for Wayanad🥺💔

    • @akhilsivan3335
      @akhilsivan3335 4 หลายเดือนก่อน +27

      ആരോട്? എന്തിനു ?

    • @__ni_kk___47_39
      @__ni_kk___47_39 4 หลายเดือนก่อน +92

      മനുഷ്യരെ രക്ഷിക്കാൻ മനുഷ്യൻ മാത്രമെ വരൂ.. നമ്മൾ ഒരുമിച്ച് പ്രാത്ഥിച്ചിട്ട് കാര്യം ഇല്ല ഒരുമിച്ച് പ്രവർത്തിച്ചാൽ എല്ലാം ശെരിയാവും ❗❗

    • @shafafck8683
      @shafafck8683 4 หลายเดือนก่อน

      @@__ni_kk___47_39💯💯

    • @akhilsivan3335
      @akhilsivan3335 4 หลายเดือนก่อน

      @@__ni_kk___47_39 തീർച്ചയായും pray ഫോർ wayanad അല്ല do for wayanad

    • @raihanvs4963
      @raihanvs4963 4 หลายเดือนก่อน

      ​@@__ni_kk___47_39💯

  • @renjurenjitha1209
    @renjurenjitha1209 4 หลายเดือนก่อน +253

    😥💔കൊറിയൻ മൂവീസായാലും, ഡ്രാമകളായാലും ഒത്തിരി ഇഷ്ടപ്പെടുന്നവയാണ്. Heart touching drama 👌

  • @zionizzaaa
    @zionizzaaa 4 หลายเดือนก่อน +93

    സ്വത്തു കുട്ടികളെ pray for വയനാട് 😔

    • @RobertCarlose
      @RobertCarlose 4 หลายเดือนก่อน +6

      ഇല്ല pray ഇല്ല... കഴിയുന്ന സഹായം അവർക്കു വേണ്ടി ചെയ്യും

  • @Krishna-lq5hq
    @Krishna-lq5hq 4 หลายเดือนก่อน +12

    ഇങ്ങനെയുള്ള ചിന്തിപ്പിക്കുന്ന movies ഒത്തിരി ഇഷ്ടാണ് 🥰

  • @muhammedziyan8663
    @muhammedziyan8663 4 หลายเดือนก่อน +82

    Anoop chettane ishttamullavar like adi❤

  • @shinjuvn742
    @shinjuvn742 4 หลายเดือนก่อน +27

    Its a heart touching story 💕thanks ♥️

  • @sreekumarka6784
    @sreekumarka6784 4 หลายเดือนก่อน +7

    Last minutes okk aayapo verthe Kannu niranju. Enthaanu Malayalthil etharam kadha sandarbhangal ellathe varunnath. Korean cinema ellam super aanu. Suspense, horror , thriller, feel good, emotional , comedy ,psychic thriller ellam undaakum , Enthayaalum film super aanu . explanation um , aa film il ulla emotional moments explanation nil muzhuvanaayittum express cheythittund.

  • @soumyadeepu7730
    @soumyadeepu7730 4 หลายเดือนก่อน +77

    Nalla movie.. എന്റെ മകനും അൻമായിടെ കുഞ്ഞിന്റെ അവസ്ഥയിലൂടെ കടന്നു പോയത് ആണ്.. മൂവി കണ്ട് ഒരുപാട് കരഞ്ഞു.. ഞങ്ങളുടെ കുഞ്ഞു ഇപ്പോൾ സുഖം ആയി വരുന്നു. 🥹🙏

    • @NimmuNima
      @NimmuNima 4 หลายเดือนก่อน

      ❤❤

    • @soumyadeepu7730
      @soumyadeepu7730 หลายเดือนก่อน

      @@NimmuNimaഞങ്ങളുടെ മോൻ പോയി 🥹😢

  • @Pookalam1122
    @Pookalam1122 4 หลายเดือนก่อน +17

    എത്ര നാൾ ആയി ഒരു ഹൊറർ മിസ്റ്ററി സ്റ്റോറി ചെയ്തിട്ടു ❤

  • @amarjithu8766
    @amarjithu8766 4 หลายเดือนก่อน +21

    Bro nice arnu....nalla movie..athil kooduthel bro yude pazhe style thanne vannapole.. keep it up

  • @sams-op7pb
    @sams-op7pb 4 หลายเดือนก่อน +45

    ഞാൻ പണ്ട് കൊറോണ ടൈമിൽ എൻ്റെ കസിൻ suggest cheyithitt കണ്ട് തുടങ്ങിയതാണ് "ഒരു കഥ
    സൊല്ലട്ടുമ സർ" പിന്നീട് collagil പോയി വന്നു കഴിഞ്ഞാൽ new video വല്ലതും വന്നോ എന്ന് check ചെയ്യും ഇപ്പോൾ job കിട്ടയത്തോടുകൂടി videos ഇടുന്ന day കാണാൻ ഒന്നും പറ്റാറില്ല but ഞാൻ ഫ്രീ കിട്ടുമ്പോൾ ഒക്കെ കാണും😊😊

  • @BangtanColony-eo7yc
    @BangtanColony-eo7yc 4 หลายเดือนก่อน +23

    ചേട്ടൻ്റെ വലിയ fan ആണ് ❤❤❤❤❤❤

  • @user-myramblings
    @user-myramblings 4 หลายเดือนก่อน +18

    കരയിപ്പിച്ചു കളഞ്ഞല്ലോ 😔😔

  • @safiyasafiya6357
    @safiyasafiya6357 4 หลายเดือนก่อน +13

    Pray for Kerala 🤲🤲🤲🤲

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 4 หลายเดือนก่อน +18

    Melinja lalettan 🥲

  • @RahishafiRahishafi
    @RahishafiRahishafi 4 หลายเดือนก่อน +9

    Adipoli kaannanum look und sound kezhkaanum Adipoli eni enth vennam poli anoop ettaa❤

  • @aswinmanoj8522
    @aswinmanoj8522 4 หลายเดือนก่อน +16

    Lost series explain cheyavoo anoop chettaaaa❤❤

  • @rejithr9630
    @rejithr9630 4 หลายเดือนก่อน +20

    Touching story....

  • @vipisubi5169
    @vipisubi5169 4 หลายเดือนก่อน +5

    നല്ല സിനിമ. കരയിപ്പിച്ചു 😢

  • @suryajohn130
    @suryajohn130 4 หลายเดือนก่อน +58

    Detective K secret of the living dead ചെയ്യുമോ? കൊറിയൻ ആണ്.. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്.. ലാസ്റ്റ് ട്വിസ്റ്റ്‌ ഉണ്ട്.. അനൂപേട്ടൻ പറഞ്ഞാൽ നല്ല രസായിരിക്കും കേൾക്കാൻ 🧚🏻‍♀️

    • @Innu-s3g
      @Innu-s3g 4 หลายเดือนก่อน +1

    • @HaseenaHasi-er6ch
      @HaseenaHasi-er6ch 4 หลายเดือนก่อน +1

      Yes cheyyamoo plzzzzz

  • @sivadasc7737
    @sivadasc7737 4 หลายเดือนก่อน +11

    വയനാട് 😢😢😢😢😢

  • @DemoDem-i6s
    @DemoDem-i6s 4 หลายเดือนก่อน +17

    Katta waitingayirunnu😊

  • @fathimashanaas4795
    @fathimashanaas4795 4 หลายเดือนก่อน +3

    Nalla padamann 🎉🎉🎉
    Ennate movies eniyum edanne

  • @statusofficialshorts8279
    @statusofficialshorts8279 4 หลายเดือนก่อน +12

    Heyy waiting❤️🔥🔥🔥🔥🔥🔥

  • @GouthamkrishnaJ
    @GouthamkrishnaJ 4 หลายเดือนก่อน +13

    Pray for wayanad ❤❤

  • @nebnishaka3625
    @nebnishaka3625 4 หลายเดือนก่อน +7

    Love anoop chettan's voice

  • @asii7608
    @asii7608 4 หลายเดือนก่อน +8

    Vedio vanna udane athinte length nokki santhoshikkunna ethra perund😁

  • @lindariju635
    @lindariju635 4 หลายเดือนก่อน +8

    Ennum movie idan shramikku Mr . Anoop

  • @apk775
    @apk775 4 หลายเดือนก่อน +2

    കാബൂളിവാലയുടെ ഒരു ബേസ് സ്റ്റോറി❤

  • @sandrababu576
    @sandrababu576 4 หลายเดือนก่อน +9

    Chetta lost series cheyyaavooo

    • @heaven9155
      @heaven9155 4 หลายเดือนก่อน +1

      INSIDE A MOVIE + എന്ന ചാനെൽ lost series ചെയ്തിട്ടുണ്ട്. സൂപ്പർ ആണ്. നല്ല അവതരണമാണ്.

  • @ArjunCA-jk2hs
    @ArjunCA-jk2hs 4 หลายเดือนก่อน +13

    Bro 172 days movie explaine cheyyamo

  • @donjacob7985
    @donjacob7985 4 หลายเดือนก่อน +9

    We are waiting 😢

  • @threadandink9081
    @threadandink9081 4 หลายเดือนก่อน +15

    ചേട്ടാ സേഫ് ആണോ!??? വെള്ളം പൊങ്ങുന്നുണ്ടോ!??

  • @dellsmohan4527
    @dellsmohan4527 4 หลายเดือนก่อน +4

    അയ്യോ അറിയാതെ കരഞ്ഞു പോയ്‌ 😢

  • @sairas2443
    @sairas2443 4 หลายเดือนก่อน +7

    ❤❤ Korean movie sleep cheyumo

  • @nandhanasaji4728
    @nandhanasaji4728 4 หลายเดือนก่อน +6

    Scream 6 2023 cheyyuvo plzz

  • @binoyk6020
    @binoyk6020 4 หลายเดือนก่อน +1

    കൊള്ളാം നല്ല സിനിമ 👌👌👌സൂപ്പർ 😢😢

  • @Jyothisekhar824
    @Jyothisekhar824 4 หลายเดือนก่อน +6

    Hi chetha sugamano oru like theramo nijan chethanatha valiya oru fan annu❤ house of the dragontha balance episode pllzzx😅😊😊

  • @hithuprasanth702
    @hithuprasanth702 4 หลายเดือนก่อน +8

    Ethoru ammayum ee kadha ketal karanju povum 😢

  • @IsmailSha-rf2sd
    @IsmailSha-rf2sd 4 หลายเดือนก่อน +9

    Don lee movie first part kiteela

  • @rubysophiihh
    @rubysophiihh 4 หลายเดือนก่อน +7

    bedevilled enna drama explain cheyamo bro please

  • @Padakkam_Basheer
    @Padakkam_Basheer 4 หลายเดือนก่อน +7

    God please help the people's of wayanad🥺 🙏

    • @RobertCarlose
      @RobertCarlose 4 หลายเดือนก่อน

      അവിടെ ഒരുപാട് പേർ ഉണ്ട് അവരെ സഹായിക്കാൻ. കഴിയുന്ന സഹായം ചെയ്യൂ...

  • @mymoonarahman932
    @mymoonarahman932 หลายเดือนก่อน +1

    Ithra imotin vendayirunnu 😢 ennalum kuzhappamilla ❤

  • @ayishashifana3140
    @ayishashifana3140 4 หลายเดือนก่อน +4

    Nice movie.......Heart touching ❤

  • @fathima_rifna7563
    @fathima_rifna7563 4 หลายเดือนก่อน +11

    Possession of the hanna grace cheyyo??? ❤️

  • @Terror_Loop
    @Terror_Loop 4 หลายเดือนก่อน +10

    Awwwwww🥺🥺 kidiilan

  • @Ajalmbiju-qb7xe
    @Ajalmbiju-qb7xe 4 หลายเดือนก่อน +18

    Brooo please background tone eduvvoooo athhha vibe Anne please eduvoo pazhayya videollle onndd but eppole Ella background tone eddoooo

  • @maimoonaththakku4845
    @maimoonaththakku4845 4 หลายเดือนก่อน +1

    Etrayum nalum ketathil enik eatavum ishtapetta kadha ❤

  • @krishnanandha7506
    @krishnanandha7506 4 หลายเดือนก่อน +5

    സ്വത്ത് കുട്ടി വന്നല്ലോ❤....

  • @morningstardigitalsevahub
    @morningstardigitalsevahub 4 หลายเดือนก่อน +2

    ഞാൻ ഒരു അമ്മ എന്റെ കുഞ്ഞ് ഞാൻ ഇത് കാണുമ്പോൾ എന്നെ കെട്ടിപിടിച്ചു ഉറങ്ങുന്നു. ഞാൻ ഒരാൾക്കും എടുക്കാൻ പോലും കുഞ്ഞിനെ കൊടുക്കാറില്ല

  • @achu3389
    @achu3389 4 หลายเดือนก่อน +8

    Love from Idukki 💞

    • @Vlogstarmusic
      @Vlogstarmusic 4 หลายเดือนก่อน +1

      Hii unni bro

    • @achu3389
      @achu3389 4 หลายเดือนก่อน +1

      @@Vlogstarmusic hlo🥰 mrs duck

  • @rightss2783
    @rightss2783 4 หลายเดือนก่อน +3

    The raid explanation cheyyuvo

  • @SuryaSurya-ut3qz
    @SuryaSurya-ut3qz 4 หลายเดือนก่อน +4

    Pray for wayanad 😢🤲

  • @Abhijith-o9i
    @Abhijith-o9i 4 หลายเดือนก่อน +2

    Enthina chetta karayippikkane😢😢😢

  • @ShafnaShihab-c6u
    @ShafnaShihab-c6u 4 หลายเดือนก่อน +1

    Hloo incendies cheyyo nalla movie aan

  • @srlkshmi9764
    @srlkshmi9764 4 หลายเดือนก่อน +3

    ഇതിപ്പോ instalu കണ്ടു സെർച്ച്‌ ചെയ്ത വന്ന ഞാൻ 😂

  • @surabhicr
    @surabhicr 4 หลายเดือนก่อน +6

    I'm here❤❤❤

  • @user-myramblings
    @user-myramblings 4 หลายเดือนก่อน +17

    Pray for വയനാട് 🙏🙏🙏

  • @yiren23_
    @yiren23_ 4 หลายเดือนก่อน +2

    The forgotten movie explain cheyyo

  • @Go_kuFx
    @Go_kuFx 4 หลายเดือนก่อน +6

    Waiting for your video

  • @muhammednifalvp647
    @muhammednifalvp647 4 หลายเดือนก่อน +3

    Bro Schindler movie explain cheyumo

  • @kunjuhhhh
    @kunjuhhhh 4 หลายเดือนก่อน +5

    Anoopettaa ith chathiyan kodumchathy 🙂instagram choychapo edum ennale paranje 😒💙🤧

  • @anseenafaizal1988
    @anseenafaizal1988 4 หลายเดือนก่อน +5

    1st❤

  • @Taekook-qo6qh
    @Taekook-qo6qh 4 หลายเดือนก่อน +2

    Korean drama movies okea oru playlists akkiedaavooo chettaa🙌🏻🫀please

  • @Lily_rose7Zn
    @Lily_rose7Zn 4 หลายเดือนก่อน +1

    THE WITNESS Korean movie explain cheyyamo chetta🙏🏻

  • @Belleamhhe
    @Belleamhhe 4 หลายเดือนก่อน +3

    Forest gump cheyyuvoo chettaaaaaaa🔊🔊🔊🔊🔊

    • @Kratos4637
      @Kratos4637 4 หลายเดือนก่อน

      Forest gump

  • @SAMEERASINAN
    @SAMEERASINAN 4 หลายเดือนก่อน +2

    The boys series explain cheyyo

  • @devanandha2557
    @devanandha2557 4 หลายเดือนก่อน +4

    First comment ❤

  • @FahimaKp
    @FahimaKp 4 หลายเดือนก่อน +4

    Manas vallathe vethanichu🥺

  • @anaghabiju9259
    @anaghabiju9259 4 หลายเดือนก่อน +3

    Anoop chettaah Midsommar movie cheyuvooh oru horror movie ahnnu

  • @JesinJesin-zv2fr
    @JesinJesin-zv2fr 4 หลายเดือนก่อน +4

    House of dragon bakki episode edumo

  • @vichuwalk
    @vichuwalk 4 หลายเดือนก่อน +1

    ഇവിടെ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊല്ലുന്നു 😩

  • @musthafapuzhakkal3422
    @musthafapuzhakkal3422 4 หลายเดือนก่อน

    ആദ്യത്തെ കുതിര പവൻ നിനക്ക് ഇരിക്കട്ടെ ❤

  • @_Ansil-_
    @_Ansil-_ 4 หลายเดือนก่อน +2

    Bro 👌👌👌

  • @anandhub799
    @anandhub799 4 หลายเดือนก่อน +4

    House of dragon vakki series cheyee

  • @Korendrama1234
    @Korendrama1234 4 หลายเดือนก่อน +1

    Following movie cheyyo chetta😮❤

  • @sreyasajeev2497
    @sreyasajeev2497 2 หลายเดือนก่อน

    Temurun movie explain cheyyaavo?

  • @aliyakalam714
    @aliyakalam714 4 หลายเดือนก่อน +2

    Pray ❌ pay/ donate for wayanad ❤

  • @blueberryj4351
    @blueberryj4351 4 หลายเดือนก่อน +5

    Hiii KOREAN MOVIE😍🤩😘❤❤❤

  • @BeaulaSaraBenny123_-.
    @BeaulaSaraBenny123_-. 4 หลายเดือนก่อน +2

    House of Dargon baki episode plzz

  • @VijithaMd-c8j
    @VijithaMd-c8j 4 หลายเดือนก่อน +1

    Bro new normal movie cheyuvo 😊😊😊

  • @lindariju635
    @lindariju635 4 หลายเดือนก่อน +4

    Nalla movie arunnu

  • @sjrlalz1282
    @sjrlalz1282 4 หลายเดือนก่อน +2

    The possession of hannah grace ചെയ്യുമോ....😊

  • @alikvk4981
    @alikvk4981 4 หลายเดือนก่อน +1

    Shutter island cheyyo

  • @EshalMaryam
    @EshalMaryam 4 หลายเดือนก่อน +1

    Nalla Movie❤

  • @sindujoby5566
    @sindujoby5566 4 หลายเดือนก่อน +2

    Anoop chettan safe alle ? Family okke ?

  • @jithucs9440
    @jithucs9440 4 หลายเดือนก่อน

    അടിപൊളി cinema thank you😢

  • @AbuRazal
    @AbuRazal 4 หลายเดือนก่อน

    വല്ലാത്ത ഒരു സ്റ്റോറി... ഒരുപാട് സ്വപ്നങ്ങൾ അതിനിടയിൽ മറ്റുള്ളവരുടെ അവകാശങ്ങൾ... 😢

  • @Sandra_coco
    @Sandra_coco 4 หลายเดือนก่อน +4

    Following kmovie cheyyo anoopetta

  • @greeshmagirishthattaparamb6165
    @greeshmagirishthattaparamb6165 4 หลายเดือนก่อน +2

    Harry potter series cheyyamo...???

  • @Muneer100-gy2ke
    @Muneer100-gy2ke 4 หลายเดือนก่อน +3

    Chetta house of dragon evdee🧑‍🦯😕

  • @taegirl2377
    @taegirl2377 4 หลายเดือนก่อน +5

    😢💔wayanad

  • @Hezafaisal-q6c
    @Hezafaisal-q6c 4 หลายเดือนก่อน +3

    Which day are you going to upload the new episode of house of dragons

  • @jamshiK-kl10
    @jamshiK-kl10 4 หลายเดือนก่อน +5

    House of the dragon cheyo

  • @nileenaaravind8403
    @nileenaaravind8403 4 หลายเดือนก่อน

    Already മനസ്സ് ശരിയല്ലാതെ ഇരിക്കുന്ന സമയത്ത് ഇങ്ങനത്തെ ഒന്ന് കൊണ്ട് വരണ്ടായിരുന്നു

  • @the-7th-days
    @the-7th-days 3 หลายเดือนก่อน

    എന്റെ മോളെ miss ചെയ്തു ഞാൻ 😢❤❤❤❤❤❤❤❤❤❤

  • @gamingwith8158
    @gamingwith8158 4 หลายเดือนก่อน +6

    Bro were house of Dragon

  • @Ancy.sAncy.s
    @Ancy.sAncy.s 4 หลายเดือนก่อน +2

    Witness koerean movie chayyamo