'സുധാകരാ നിന്റെ തലയെടുക്കാന്‍ നിന്റെ പാര്‍ട്ടിക്കാരാണ് പിന്നിലുള്ളത്' |mv nikeshkumar

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024
  • #mvnikeshkumar
    'സുധാകരാ നിന്റെ തലയെടുക്കാന്‍ നിന്റെ പാര്‍ട്ടിക്കാരാണ് പിന്നിലുള്ളത്'

ความคิดเห็น • 412

  • @sathyanparakkal366
    @sathyanparakkal366 วันที่ผ่านมา +35

    അധികാരം കിട്ടാൻ അച്ഛനെ മറന്നവൻ

  • @sonyvarghese473
    @sonyvarghese473 วันที่ผ่านมา +27

    ഉടായിപ്പ് എന്നാൽ നികേഷ്.

  • @azharaslam6506
    @azharaslam6506 วันที่ผ่านมา +11

    Prasangam Valre arochakamaayi thonunnu

  • @Milano-mecca
    @Milano-mecca วันที่ผ่านมา +30

    കിണരേഷ്. എങ്ങിനെ തുള്ളിയലും ഒരിടത്തും ജയിക്കാൻ പോകുന്നില്ല. അച്ഛൻ രഹവനെ സിപിഎം കാർ അടിച്ചു മൃതപ്രായം ആക്കിയപ്പോൾ രക്ഷിച്ചത് സുധാകരന

  • @muneerpottipurayil4955
    @muneerpottipurayil4955 วันที่ผ่านมา +20

    ഏതായാലും ചാനലിൽ നിന്ന് ഇറങ്ങിയ ശേഷം ഫ്രീ ആയല്ലോ.... എനി കുറേ യുഡിഫ് നെ തെറി പറഞ്ഞു നടക്കാം.. അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റ്‌.. തമ്പ്രാ 😢😢😢

  • @yoosufcheloor5124
    @yoosufcheloor5124 วันที่ผ่านมา +51

    താങ്കളുടെ. പിതാവിനും.ഉണ്ടായ.അനുഭവം. ഓർക്കണം'.പർശിനി കടവ്. പാമ്പിനോട്.പ്രതികാരം. തീർത്തത്. ഓർക്കണം..അതാണ്. ഇ. പാർട്ടി.

    • @hameedbeeran7024
      @hameedbeeran7024 วันที่ผ่านมา +2

      എം വി രാധവന് തെറ്റ് പറ്റി അവസാനം അദ്ദേഹം യുഡിഎഫിൽ നിന്ന് തിരിച്ചു പോന്ന വിവരം താങ്കൾ അറിഞ്ഞില്ലേ

    • @sajancs
      @sajancs วันที่ผ่านมา

      ​@@hameedbeeran7024 ഇങ്ങനൊരു മകനെ ഉണ്ടാക്കിയതിൽ ആണ് രാഘവന് തെറ്റുപറ്റിയത്. അദ്ദേഹത്തിന് ഓർമ്മ നഷ്ടപെട്ടപ്പോൾ ഈ നിഗേഷ് അദ്ദേഹത്തെ സിപിഎം ആക്കി. സിപിഎം കൊല്ലാൻ നടന്നപ്പോൾ ഇവന്റെ അപ്പന് സംരക്ഷണം കൊടുത്തവനാണ് k സുധാകരൻ

    • @sreejakannan9610
      @sreejakannan9610 วันที่ผ่านมา

      he is just after power and money. wish him all the best

  • @santhoshramachandran9611
    @santhoshramachandran9611 17 ชั่วโมงที่ผ่านมา +1

    പ്രസംഗം നിലവാരമില്ല, നന്നാക്കുക

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 วันที่ผ่านมา +15

    ഇനി എന്ത് പ്രസംഗിച്ചിട്ടെന്താ കാലിനടിയിൽ നിന്ന് മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ലലോ

  • @bilalpk9485
    @bilalpk9485 วันที่ผ่านมา +50

    ഇന്നലെ കേരളം ശ്രദ്ധിച്ച പ്രസംഗം ഇതാണ് 👍

  • @renju09
    @renju09 วันที่ผ่านมา +32

    നികേഷ് ഏട്ടാ ഏതു ബ്രാൻഡ് സാധനം അടിച്ചേ 😂😂😂😂

    • @zubishvadakkevila7157
      @zubishvadakkevila7157 วันที่ผ่านมา +1

      എന്തേലും കിട്ടുമെങ്കിൽ ആ 18 MP മാരുടെ അണ്ണാക്കിൽ തള്ളിക്കോട്. പാർലമെന്റിൽ അങ്ങനേലും ഒന്ന് വായ തുറക്കട്ടെ.

    • @basilnorbert7106
      @basilnorbert7106 วันที่ผ่านมา +3

      O p r

  • @salmanmachingal3695
    @salmanmachingal3695 วันที่ผ่านมา +30

    MVR ന് പറ്റിയ കയ്യബദ്ധം

    • @narayananp4487
      @narayananp4487 วันที่ผ่านมา +3

      അക്ഷരം പഠിക്കുക

    • @mrboban5049
      @mrboban5049 วันที่ผ่านมา

      കയ്യബദ്ധം ആയിരുന്നങ്കിൽ രക്ഷപെട്ടെനെ ,ഇത് വേറെ അബദ്ധം

  • @jhomecakes
    @jhomecakes วันที่ผ่านมา +22

    ഇയാൾക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്'

  • @rohannair218
    @rohannair218 วันที่ผ่านมา +2

    MVR ന്റെ ആത്മാവ് കേഴുന്നുണ്ടാവും. ഇങ്ങനെ ഒരു മകനെ ഓർത്തു. 😅😅😅

  • @dreamjobs1211
    @dreamjobs1211 20 ชั่วโมงที่ผ่านมา +2

    Nikesh ❤

  • @latheeflatheef7879
    @latheeflatheef7879 วันที่ผ่านมา +1

    Thank yu nikesh❤

  • @ameerali1001
    @ameerali1001 วันที่ผ่านมา +16

    Nikeshe MVR നെ ഓർമ്മയുണ്ടോ?

  • @sbsh5542
    @sbsh5542 วันที่ผ่านมา +1

    ലാൽസലാം ❤

  • @HariskpHaris-zs3fi
    @HariskpHaris-zs3fi วันที่ผ่านมา +1

    നികേഷ് 🔥🔥

  • @harikrish8932
    @harikrish8932 วันที่ผ่านมา +1

    Mass🔥🔥

  • @sajijveliyath409
    @sajijveliyath409 วันที่ผ่านมา +11

    മാക്രി നികേഷ്

  • @Rajesh-zf6gv
    @Rajesh-zf6gv วันที่ผ่านมา +1

    Com Nikesh ✊✊✊

  • @rohannair218
    @rohannair218 วันที่ผ่านมา +1

    MVR : വല്ല വാഴയും നട്ടാൽ മതിയാർന്നു 😂😂 അല്ലേൽ പുതപ്പിൽ തുടച്ചാലും മതിയാരുന്നു 😂😂😂

  • @gamingwithaban7032
    @gamingwithaban7032 วันที่ผ่านมา +2

    നികേശ്❤❤❤

  • @rijilmakkutty6000
    @rijilmakkutty6000 วันที่ผ่านมา +6

    ആമാശയത്തിനു വേണ്ടി കരയുന്നവൻ

  • @RaveendranOk-qr2tz
    @RaveendranOk-qr2tz วันที่ผ่านมา +2

    Very good Comrade.❤

  • @kmmsunil116
    @kmmsunil116 วันที่ผ่านมา +4

    MVR got supported only from congress, that don’t forget

  • @sooraj763
    @sooraj763 วันที่ผ่านมา +3

    എനിക്ക്പ്രസംഗിക്കാൻ അറിയില്ലേ.......... 🤣😂😂😂😂

  • @RajeshOruvil
    @RajeshOruvil วันที่ผ่านมา +6

    LEZAM .....ULUP.
    ❤❤❤❤❤❤❤😂😂

  • @abhakeem9140
    @abhakeem9140 วันที่ผ่านมา +10

    എല്ലാവിധ" കിണറുകളും "പരിശോധിക്കുന്നു 😂😂😂😂

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 วันที่ผ่านมา

      നിങ്ങൾക്ക്കിണർ പണി അറിയോ ഞാൻ കിണർ പണിക്കാരനാണ് എന്റെ കൂടെ വരൂ ഒരു ദിവസം 1500 രൂപ തരാം

    • @abhakeem9140
      @abhakeem9140 วันที่ผ่านมา

      @purshothamanpurushothaman8096 കിണറേഷിനെ വിളിക്കൂ

  • @anuragashok7176
    @anuragashok7176 วันที่ผ่านมา +3

    ❤❤❤

  • @Paul-zi9lo
    @Paul-zi9lo วันที่ผ่านมา +4

    ❤❤❤❤❤❤❤❤❤❤❤

    • @renju09
      @renju09 วันที่ผ่านมา

      പ്രോത്സാഹനം കൊടുത്തു😂😂 വഷളാക്ക്😂😂😂😂

  • @beenap7907
    @beenap7907 วันที่ผ่านมา +2

    ❤❤👍👍

  • @salimmuhammed2763
    @salimmuhammed2763 วันที่ผ่านมา +2

    👍

  • @jobyrainbow
    @jobyrainbow วันที่ผ่านมา +2

    charithram ........... marakkathe kelkkanam

  • @rajendranp3866
    @rajendranp3866 วันที่ผ่านมา +3

    പെട്ടി പൊളിഞ്ഞ സങ്കടത്തിൽ oli ഇടുകയാണ്

  • @RiyasKB-s6y
    @RiyasKB-s6y วันที่ผ่านมา +1

    Nikesh polich

  • @NoufalClassicTech
    @NoufalClassicTech วันที่ผ่านมา +20

    ഇതിങ്ങനെ ഒരു vetta വളിയൻ ..

  • @VishnuValayam
    @VishnuValayam วันที่ผ่านมา +2

    ❤🔥

  • @rohannair218
    @rohannair218 วันที่ผ่านมา

    നികേഷിന് അപരത്തോലിക്കാട്ടിതന്നെ💯

  • @CheriyanAntony
    @CheriyanAntony 12 ชั่วโมงที่ผ่านมา

    MVR ന് പറ്റിയ ഒരബദ്ധം ഇവൻ എന്തിനാ തിളക്കുന്നത് 🙄എള്ള് ഉണങ്ങുന്നത് എണ്ണക്ക് കോരൻ ഉണങ്ങുത് എന്തിനാ 😭😭😭😭😭😭😭അടുത്ത മന്ത് റി

  • @asokanthanaikkil2642
    @asokanthanaikkil2642 วันที่ผ่านมา +2

    ലാൽസലാം 👍🏻

  • @unnikrishanank9669
    @unnikrishanank9669 วันที่ผ่านมา +1

    Ethu pole oru vazha

  • @shobhac163
    @shobhac163 วันที่ผ่านมา +13

    നല്ലൊരു പ്രസംഗം , കേട്ടിരിക്കാൻ തോന്നി ... നന്ദി. 👌👍♥️🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @shamsupt4489
    @shamsupt4489 วันที่ผ่านมา +5

    നികേഷ് കുമാർ 💯💯💯💯💯❤️❤️❤️❤️❤️❤️

  • @rohannair218
    @rohannair218 วันที่ผ่านมา

    2014 അച്ഛന്‍ മരിക്കുന്നു.. 2016 മത്സരിക്കുന്നു.. 😂
    കവി ഉദേശിച്ചത് 😂 😂

  • @Baijujacob123
    @Baijujacob123 วันที่ผ่านมา +2

    ഇങ്ങനെ മുന്നോട്ടു പോകണം നികേഷ് sir 👍👍👍

  • @sheeladevi6030
    @sheeladevi6030 วันที่ผ่านมา +13

    സതീശനും, സുധാകരനും ഇടയ്ക്കിടെ ഇങ്ങനെഒരു ഷോക്ക് ട്രീറ്റ്മെന്റ് അത്യാവശ്യം 😂😂

  • @Sanju90-v2y
    @Sanju90-v2y วันที่ผ่านมา

    Swantham Achane kollan nokkiyavarude koode koodi achane rakshichavane thalliparayunavane enthu vilikkanam.
    Panathinu meethe parunthum parakila enathu ethra sathyama.

  • @karunakaranr7131
    @karunakaranr7131 วันที่ผ่านมา +1

    Nikeshkumar🎉🎉🎉

  • @Indian-qy7ez
    @Indian-qy7ez 7 ชั่วโมงที่ผ่านมา

    ബക്കറ്റ് ഉണ്ടായിട്ടും വെള്ളം കുടിക്കാൻ കിണറ്റിലിറങ്ങിയ പൊട്ടൻ. ഇവനെ തോൽപ്പിച്ചു വിട്ട നാട്ടുകാർക്ക് അഭിവാദ്യങ്ങൾ.

  • @IsmayilIfal
    @IsmayilIfal วันที่ผ่านมา +26

    സഗാവ് നികേഷ് ❤️❤️❤️❤️❤️🌹🌹🌹🌹🌹💪

  • @rohannair218
    @rohannair218 วันที่ผ่านมา

    നികേഷിൻ്റെ ബുദ്ധി നിലവാരം പരിശോധിക്കണം. അല്ലെങ്കിൽ സത്യസന്ധത പരിശോധിക്കണം

  • @justusanasthas
    @justusanasthas วันที่ผ่านมา

    Udayipu,ma mapra nikesh

  • @ShaheedAli-kd7hj
    @ShaheedAli-kd7hj วันที่ผ่านมา +3

    Comedy speech 😂😂

  • @IrshadIrshu-ts4vs
    @IrshadIrshu-ts4vs วันที่ผ่านมา +2

    Kinaresh uyire

  • @jamespathiyil8765
    @jamespathiyil8765 23 ชั่วโมงที่ผ่านมา

    അയ്യയ്യെ.. നികേഷിൽ നിന്ന് ഒരു standard സഖാവ് പ്രതീക്ഷിച്ചിട്ട് ഇതിപ്പോ എം എം മണി vibe ആണല്ലോ 😂

  • @SAJEESHization
    @SAJEESHization วันที่ผ่านมา +15

    വി. എസ്സിന്റെ പ്രസംഗം ഓർമവന്നു 😍😍

  • @mohammedNawas-w2p
    @mohammedNawas-w2p วันที่ผ่านมา +5

    മുട്ടിൽ മരം മുറിക്കൽ കൊടുത്തത് എത്ര കിട്ടി

  • @remeshbabu2341
    @remeshbabu2341 วันที่ผ่านมา +6

    Nikesh ningle polichuuu.. lal salamm💪

  • @shanuacm5958
    @shanuacm5958 21 ชั่วโมงที่ผ่านมา

    ഇനിയുള്ള കാലം അടിമയായി കഴിയാം😅😅

  • @varghesechacko387
    @varghesechacko387 วันที่ผ่านมา +1

    MVR.... Vazha... Vachal.... Mathiyarunnu......

  • @BananceDavadas
    @BananceDavadas วันที่ผ่านมา +4

    💐💐💐💐

  • @pradeepkumar-ix7bt
    @pradeepkumar-ix7bt วันที่ผ่านมา +1

    സിനിമാനാടൻ സത്യണ്ടേ ലുക് ഉണ്ട്

  • @prithvi969
    @prithvi969 21 ชั่วโมงที่ผ่านมา

    പെട്ടി നാടകം സംവിധാനം ചെയ്തു പൊളിച്ചു, ഇനി അടുത്തത്, സുധാകരന്റെ ജട്ടി

  • @RiyasKavad-cm7kk
    @RiyasKavad-cm7kk วันที่ผ่านมา +6

    സഖാവ് 🔥🔥

  • @jthpkd
    @jthpkd วันที่ผ่านมา +6

    Mvr ൻ്റെ ശൈലി ഗുണം ചെയ്യില്ല 😄

  • @sinyjacob8767
    @sinyjacob8767 วันที่ผ่านมา +1

    Nikesh nikrushta janmam 🥵

  • @unnikrishnanpt93
    @unnikrishnanpt93 17 ชั่วโมงที่ผ่านมา

    കഷ്ടം സ്തുതി പാടൽച്ചാലും പോര ഇങ്ങി നെ എങ്ങിനെ കഴിയുന്നു

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op วันที่ผ่านมา +6

    സഖാവ് MVR നെ എനിക്ക് ഓർമ്മ വരുന്നു അഭിവാദ്യങ്ങൾ സഖാവ് നികേഷേ❤❤❤❤❤❤❤

  • @rohannair218
    @rohannair218 วันที่ผ่านมา

    നികേഷേ ...എന്തിനാ സ്വയം നാറുന്ന പരിപാടിക്ക് നിന്ന് കൊടുക്കുന്നത്

  • @Essaar-bo6km
    @Essaar-bo6km 20 ชั่วโมงที่ผ่านมา +1

    ഈ മോയന്ത് എന്താണ് ചെലക്കുന്നത്.....

  • @kaladharankaladharan6143
    @kaladharankaladharan6143 14 ชั่วโมงที่ผ่านมา

    😅😅😅😅theettam nikesh 😂😂😂😂

  • @dubaivloges1033
    @dubaivloges1033 วันที่ผ่านมา

    പ്രസങ്കികൻ എങ്ങനെ ആവരുത് എന്നുള്ളതിനുള്ള ഉദാഹരണം ആണ് നികേഷ് റഹീം ബട്ട്‌ സ്വരാജ് പി രാജീവ്‌

  • @jaison4500
    @jaison4500 วันที่ผ่านมา

    MVR ❤️

  • @arthubjb1934
    @arthubjb1934 วันที่ผ่านมา +2

    Neela petty

  • @backerkodassery5657
    @backerkodassery5657 วันที่ผ่านมา +18

    പ്രത്യേക അറിയിപ്പ്: അവസാനം പോവുന്നവർ CPM ഓഫീസിലെ
    ലൈറ്റും ഫാനും
    off ആക്കരുത്. അത് BJP ഓഫീസ് ആയി മാറിയിട്ടുണ്ട് അവൻമാർ KSEBക്ക് Bill അടച്ച് പണ്ടാരമടങ്ങട്ടെ...
    One,Two,three ആശാൻ..🤣

    • @PrakashanMars-e2p
      @PrakashanMars-e2p วันที่ผ่านมา

      കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയവർ കോൺഗ്രസ് ഓഫീസിന്റെ ഫുസും ഊരിയിട്ടാണ് പോയത്. കരുണാകരന്റെ മകളും എ കെ ആന്റിനയുടെ മകനും പോയത് എവിടേക്കാണെന്ന് അറിയാമോ?

  • @sunnygeorge7106
    @sunnygeorge7106 วันที่ผ่านมา +2

    മത്സരിച്ചാൽ ജയിക്കാൻ സാധ്യതയുണ്ട് വേണ്ടാന്ന് വെച്ചിട്ടാണ്

  • @prasadnair4840
    @prasadnair4840 23 ชั่วโมงที่ผ่านมา +1

    Nilesh,who is your father.very boring.He try to act as Suresh gopi.PB means pinaek bucket

  • @josephjohn4393
    @josephjohn4393 วันที่ผ่านมา +1

    Kinaresh

  • @magician915
    @magician915 วันที่ผ่านมา

    Nalla Prasamgam but body movements koodunundu

  • @shanuacm5958
    @shanuacm5958 21 ชั่วโมงที่ผ่านมา

    ഇജ്ജ്‌ ഇപ്പൊ ഇറങ്ങാ ല്ലെ

  • @komalasasidharan5300
    @komalasasidharan5300 วันที่ผ่านมา +28

    എന്ത് കേട്ടാലും നാണമില്ലാത്ത പാർട്ടിയായ യുഡിഎഫ് നുണ പ്രചരാണം എന്ന ആയുധവുമേന്തി കേരളത്തിനെ കൈക്കലാക്കാൻ ഇറങ്ങിയിരിക്കുകയാണ്. അതിന്റെ പിന്നാലെ കുറെ മാപ്രകളും. അതെല്ലാം വിശ്വസിച്ച് പ്രവർത്തിക്കുന്ന ജനങ്ങൾക്ക് അടുത്ത തവണ യുഡിഎഫ് ഭരണത്തിൽ വന്നാൽ മനസ്സിലാകും എന്താണ് സിപിഎം, ആരാണ് പിണറായി വിജയൻ എന്നൊക്കെ.

    • @leader3471
      @leader3471 วันที่ผ่านมา +2

      ആരാണ് പിണറായി എന്ന് ഇപ്പൊൾ എല്ലാവർക്കും മനസ്സിലായി. ഏറ്റവും നല്ലത് പോലെ മനസ്സിലാക്കിയത് സിപിഎംകാർ തന്നെയാണ്. കുടുംബത്തിൻ്റെ ബിസിനസ് ചെയ്യാൻ ഉണ്ടായ മുഖ്യമന്ത്രി.

    • @abhijithshsh5795
      @abhijithshsh5795 วันที่ผ่านมา +1

      ചിരിപ്പിക്കല്ലേ കമ്മീ 😆😆😆

  • @abivarghese3585
    @abivarghese3585 วันที่ผ่านมา

    Kinneresh

  • @vlogifywithjv9220
    @vlogifywithjv9220 21 ชั่วโมงที่ผ่านมา

    ഇതുപോലെ പോലെ ഒരു ജോക്കർ 😅😅😅

  • @mohamedjamaludheen1320
    @mohamedjamaludheen1320 วันที่ผ่านมา

    ഇത്രയും വേണോ ഒരു സീറ്റ് കിട്ടാൻ

  • @premlalkarunakaran8636
    @premlalkarunakaran8636 วันที่ผ่านมา

    DOUBLE KOOOOTHARA!

  • @NewSma-ne2rp
    @NewSma-ne2rp วันที่ผ่านมา +1

    ഇവനിതെന്തു പറ്റി 😮

  • @Jainson-b6y
    @Jainson-b6y วันที่ผ่านมา

    ചാനലിൽ നിന്ന് പോയതോടെ ചാനൽ രക്ഷപ്പെട്ടു

  • @AnilKumar-xz5nc
    @AnilKumar-xz5nc วันที่ผ่านมา

    NAKYESH 😂😂😂😂😂... Nanum Manun illiyath tholli katti

  • @ShaheedAli-kd7hj
    @ShaheedAli-kd7hj วันที่ผ่านมา

    🤔🤔🤔🤔

  • @NaranayanC-mc2yr
    @NaranayanC-mc2yr วันที่ผ่านมา +2

    എന്താ കൃർണേഷ് പറയുന്നു കുറച്ചു കൂടി നല്ല രീതിയിൽ പറഞ്ഞ ൽ പോരെ അത് ല്ലെ നല്ലത്

  • @MohamedHashim-zb7hx
    @MohamedHashim-zb7hx วันที่ผ่านมา

    Oru vivaravumillatha onnatharam kammy

  • @sulaimanathikkai6819
    @sulaimanathikkai6819 18 ชั่วโมงที่ผ่านมา

    താൻ റിപ്പോർട്ടറിൽനിന്ന് ഇറങ്ങിയത് കൊണ്ട് ആ ചാനൽ രക്ഷപ്പെട്ടു. തനിങ്ങനെ പ്രസംഗിച്ചാൽ സിപിഎംമ്മിന് ഉള്ള വോട്ടും പോകും.

  • @mohammedNawas-w2p
    @mohammedNawas-w2p วันที่ผ่านมา +4

    1987 oramyudo

    • @basilnorbert7106
      @basilnorbert7106 วันที่ผ่านมา +1

      Mvr അടി കൊണ്ടതാണോ ?

    • @sunnygeorge7106
      @sunnygeorge7106 วันที่ผ่านมา

      ചെരുപ്പുമാലയിട്ട് റോഡിൽ കൂടി നടത്തിച്ചതും

  • @syamkumar-g5f
    @syamkumar-g5f วันที่ผ่านมา +1

    ഇങ്ങേര് റിപ്പോർട്ടറിൽ നിന്ന് പോയതിൽ പിന്നെ ആ ചാനൽ ഇപ്പോൾ 2ആം സ്ഥാനത്തു ആയി ദയവു ചെയ്തു ഇനി ചാനലിലേക്ക് തിരിച്ചു പോകരുത് പിണറായിയെ താങ്ങി നടന്നോളു 🤣🤣🤣🤣🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

    • @binugopi2764
      @binugopi2764 11 ชั่วโมงที่ผ่านมา

      എന്ന്, മൊയ്ലാളി തമ്പുരാൻ മാമാമാധ്യമങ്ങളുടെ അടിമയായ മണ്ടൻ സേട്ടൻ😊

  • @critic7408
    @critic7408 วันที่ผ่านมา

    Nikesh, no need to stoop to this low. There is a way of doing it. You better learn it. People are not going to take you as brilliant like in the media room, hence don't try to be over smart.

  • @SarafuKara
    @SarafuKara วันที่ผ่านมา +1

    Evane
    Kairaliyil
    Kondupoyirittu

  • @Malayaleesouhridam
    @Malayaleesouhridam วันที่ผ่านมา

    ഹാ ബെസ്റ്റ് 😂

  • @colorguide7047
    @colorguide7047 วันที่ผ่านมา +12

    അച്ഛന്റെ തല ഓർമ വേണം 😂

  • @jesnajesna1698
    @jesnajesna1698 วันที่ผ่านมา +6

    നിനക്ക് ഈ പണി ചേരുന്നില്ല കിണ റേ ഷേ