Sangeetha Lakshmana
Sangeetha Lakshmana
  • 10
  • 237 795
“മറുപുറം -The Other Side. Yours Truly, sangitalaxmana.”
മറുപുറം. The Other Side.
പൊതുജനമദ്ധ്യത്തിൽ ചർച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങൾ സംബന്ധിച്ച് മുഖ്യധാര/ഓൺലൈൻ/സമൂഹ/നവ വാർത്താമാധ്യമങ്ങൾ വഴി നമുക്ക് പലപ്പോഴും ലഭിക്കുന്ന അറിവുകൾ തികച്ചും ഏകപക്ഷീയമാണ്. അത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾക്കപ്പുറം ചിന്തിക്കാൻ കഴിയാത്ത വിധം നമ്മുടെ ചിന്താശക്തിയും പരിമിതപ്പെട്ടിരിക്കുന്നു. ഇതിനൊരു മാറ്റം വരുത്താൻ, ആവും വിധം ചെറുതെങ്കിലും കരുത്തുറ്റ പരിശ്രമം എന്റെ ഭാഗത്ത് നിന്ന് എപ്പോഴുമുണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ പുതിയൊരു രീതിയിൽ കൂടി ആ പരിശ്രമം തുടരുകയാണ്. അത്ര സജീവമല്ലാത്ത എന്റെ TH-cam ചാനലിൽ ഒരു പുതിയ segment ആരംഭിക്കുന്നു.
“മറുപുറം -The Other Side.
Yours Truly, sangitalaxmana.”
യാത്ര തുടങ്ങുകയാണ്;
ദേശീയ അവാർഡ് നേടിയ സിനിമാസംവിധായകനും എനിക്ക് സഹപ്രവർത്തകനുമായിരുന്ന സച്ചിയുടെ സഹായി കറുപ്പുസ്വാമിക്ക് പൊതുജനസമക്ഷം പലതും പറയാനുണ്ട്, അതിന് അയാൾ തയ്യാറായതുമാണ്. എന്നാലത് കേൾക്കാനും നിങ്ങളിലേക്ക് എത്തിക്കാനും നമ്മുടെ വാർത്താമാധ്യമക്കാര് തയ്യാറാവുന്നില്ല. ഒരു മുഖ്യധാരാചാനൽ സ്വാമിയെ ബന്ധപ്പെട്ടുവെങ്കിലും പിന്നെ ഫോളോ അപ്പ് ഉണ്ടായില്ല എന്ന് സ്വാമി പറയുന്നു. സ്വാമിയുടെ അഭിമുഖപരിപാടി ഷൂട്ട് ചെയ്തു കൊണ്ടുപോയ ഓൺലൈൻ ചാനൽകാര് അത് പ്രക്ഷേപണം ചെയ്യാനും തയ്യാറുമായില്ല. ഈ സാഹചര്യത്തിലാണ് സ്വാമിക്ക് സച്ചി സാറിന്റെ ജീവിതത്തെ കുറിച്ച് പറയാനുള്ളത് ഞാൻ “മറുപുറം -The Other Side.Yours Truly, sangitalaxmana.” എന്ന പരിപാടിയിലുടെ നിങ്ങളിലേക്ക് എത്തിക്കുന്നത്.
มุมมอง: 18 125

วีดีโอ

PROMO- "മറുപുറം The Other Side. Yours Truly sangitalaxmana"
มุมมอง 782ปีที่แล้ว
“മറുപുറം -The Other Side. Yours Truly, sangitalaxmana.” ദേശീയ അവാർഡ് നേടിയ സിനിമാസംവിധായകനും എനിക്ക് സഹപ്രവർത്തകനുമായിരുന്ന സച്ചിയുടെ സഹായി കറുപ്പുസ്വാമിക്ക് പൊതുജനസമക്ഷം പലതും പറയാനുണ്ട്, അതിന് അയാൾ തയ്യാറായതുമാണ്. എന്നാലത് കേൾക്കാനും നിങ്ങളിലേക്ക് എത്തിക്കാനും നമ്മുടെ വാർത്താമാധ്യമക്കാര് തയ്യാറാവുന്നില്ല. ഒരു മുഖ്യധാരാചാനൽ സ്വാമിയെ ബന്ധപ്പെട്ടുവെങ്കിലും പിന്നെ ഫോളോ അപ്പ് ഉണ്ടായില്ല എന്ന് സ്വാ...
SANGEETHA LAKSHMANA INTERVIEW
มุมมอง 20K2 ปีที่แล้ว
​@igmalayalam @sangitalaxmana
SANGEETHA LAKSHMANA INTERVIEW
มุมมอง 19K2 ปีที่แล้ว
@igmalayalam
SANGEETHA LAKSHMANA
มุมมอง 6K3 ปีที่แล้ว
SANGEETHA LAKSHMANA Contestant No.4-Treasurer @ KHCAA ELECTIONS 2021
Reporter TV
มุมมอง 7K4 ปีที่แล้ว
REPORTER TV News Debate on the Kerala High Court Judgment confirming the conviction and sentence imposed on K.Lakshmana, by the CBI Court, Ernakulam on the naxal Varghese case. 14. JULY 2011
SANGEETHA LAKSHMANA
มุมมอง 28K12 ปีที่แล้ว
SANGEETHA LAKSHMANA in PULARKALAM
K.MURALIDHARAN at POINT BLANK
มุมมอง 9K12 ปีที่แล้ว
K.MURALIDHARAN in conversation with SANGEETHA LAKSHMANA
Justice K.T.THOMAS on POINT BLANK
มุมมอง 2.9K12 ปีที่แล้ว
Justice Mr.K.T.THOMAS in conversation with SANGEETHA LAKSHMANA
MOHANLAL at POINT BLANK
มุมมอง 128K12 ปีที่แล้ว
MOHANLAL in conversation with SANGEETHA LAKSHMANA @ 2003

ความคิดเห็น

  • @ambukpambukp6244
    @ambukpambukp6244 หลายเดือนก่อน

    2024ൽ കാണുന്നവരുണ്ടോ? ലാലേട്ടൻ ❤️❤️

  • @beenabeenzzz7463
    @beenabeenzzz7463 หลายเดือนก่อน

    ഞാനും കരഞ്ഞു മാഡത്തിനു ഒരു ബിഗ് സല്യൂട്ട് 🥰❤❤❤❤❤👍🏻

  • @nikhilkeezhatur
    @nikhilkeezhatur 3 หลายเดือนก่อน

    Kalu pidichu paraynnu eni abinayikathriķan patua

  • @rajeeshkumar4846
    @rajeeshkumar4846 3 หลายเดือนก่อน

    ❤2024

  • @maheshunni4418
    @maheshunni4418 3 หลายเดือนก่อน

    😂

  • @kichoosjojo-lr4fm
    @kichoosjojo-lr4fm 4 หลายเดือนก่อน

    Ee madam parayunnathu... currect aanu....enikishtamaanu.... Sangeetha lakshmana enna vakeeline...oru iron ladyyyy......njan modalayi kaanunna vyakthitham💞💞💞🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍💯💯💯💯💯💯👍

  • @NaseerNaseer-ci2vz
    @NaseerNaseer-ci2vz 5 หลายเดือนก่อน

    ഈ വക്കീലിന്റെ നമ്പർ കിട്ടുമോ

  • @sojajose9886
    @sojajose9886 6 หลายเดือนก่อน

    ഞാൻ ഇപ്പോഴാണ് ഈ ഇൻ്റർവ്യൂ കാണുന്നത്..ഇവർ പറയുന്നു ത് കേട്ടിട്ട് കേസ് ഭാവന തോൽക്കും കഷ്ടം

  • @sojajose9886
    @sojajose9886 6 หลายเดือนก่อน

    This is a very nice interview ..thank you advocate sangeetha

  • @sojajose9886
    @sojajose9886 6 หลายเดือนก่อน

    ഇരുപത് വർഷം മുൻപുള്ള interview മോഹൻലാൽ ഇഷ്ടം ❤

  • @sojajose9886
    @sojajose9886 6 หลายเดือนก่อน

    അന്നത്തെ മോഹൻലാൽ interview കൊള്ളാം fske അല്ല ഇയാളുടെ മുഖ ഭാവം പ്രതികരണം കാണാനും

  • @sujithpillai1554
    @sujithpillai1554 6 หลายเดือนก่อน

    Lalettan ❤️

  • @mariajob8778
    @mariajob8778 6 หลายเดือนก่อน

    Wish to meet you mam.... someday...hats off ..bold and intelligent lady.....great ..great.. go ahead mam...God bless.....

  • @Muringoli90s
    @Muringoli90s 7 หลายเดือนก่อน

    സംഗീത ലക്ഷ്മണന്റെ പുതിയ വിവാദം കണ്ട് വന്നവരുണ്ടോ ✋✋

  • @Gtfjno
    @Gtfjno 7 หลายเดือนก่อน

    Great interviewer

  • @aamijayaprabha7032
    @aamijayaprabha7032 7 หลายเดือนก่อน

    Kaiz nde video kaanunnathinde idayilkkodi kayari kaanunnu 4.1.2024 ൽ

  • @bijibibil7696
    @bijibibil7696 7 หลายเดือนก่อน

    2024 കാണുന്നവരുണ്ടോ

  • @SakuKrish
    @SakuKrish 7 หลายเดือนก่อน

    Anchor super🔥🔥🔥

  • @SakuKrish
    @SakuKrish 7 หลายเดือนก่อน

    ❤❤❤2024 വാച്ചിങ്

  • @chacheB
    @chacheB 7 หลายเดือนก่อน

    If what he said is true - then justice has to be served to Sachy & his close friends who remains silent are spine less and they are not his real friends.

  • @muk1231000
    @muk1231000 7 หลายเดือนก่อน

    നല്ല ചോദ്യങ്ങളും സത്യസന്ധമായ മറുപടികളും

  • @sarusanguzideas7800
    @sarusanguzideas7800 7 หลายเดือนก่อน

    ലാലേട്ടൻ ❤️❤️❤️

  • @mydreammypassion6666
    @mydreammypassion6666 11 หลายเดือนก่อน

    🥰❤❤️

  • @sushmasushma9337
    @sushmasushma9337 ปีที่แล้ว

    Masssss masssss masssss masssss masssss masssss masssss masssss masssss masssss masssss masssss masssss masssss masssss masssss masssss masssss masssss masssss hero hero hero hero hero hero hero hero hero hero hero hero hero hero hero hero hero hero hero hero hero hero hero hero Mohanlal 💝💝🤩🥰💝💝🤩🥰💝💝🤩💝❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sushmasushma9337
    @sushmasushma9337 ปีที่แล้ว

    My Hero Mohanlal 💖💖💖💖💖

  • @sushmasushma9337
    @sushmasushma9337 ปีที่แล้ว

    The King 👑 lalttan ♥️♥️♥️♥️♥️

  • @sushmasushma9337
    @sushmasushma9337 ปีที่แล้ว

    Mohanlal 🔥🥰🥰🥰🥰🥰🥰

  • @ZEROeSPORTSss
    @ZEROeSPORTSss ปีที่แล้ว

    Wonderful 👏👍🏼😊

  • @reyuuuazeez
    @reyuuuazeez ปีที่แล้ว

    ദിലീപ് പാവം ആണ്. ഞാൻ ഫസ്റ്റ് മുതൽ അവന്റെ ഭാഗത്ത് ആണ് കാരണം നമുക്ക് ഒരാളെ മനസ്സിൽ അറിഞ്ഞാൽ അയാൾ ആരാണ് എന്ന് ബോധ്യം വരും. അതാണ് ദിലീപ്. കാവ്യയേ അവൻ തന്നെ ആണ് വിവാഹം ചെയ്യേണ്ടത്. വേറെ ആരും അല്ല. കാരണം അത്രയും ജോഡി ആണ്. ദിലീപ് ഉണ്ടായാൽ മലയാള സിനിമയിൽ പലർക്കും സ്ഥാനം പോകുമോ എന്ന് ഉയർന്ന ജാതിക്കാർ ചിന്തിക്കാൻ തുടങ്ങി 🤭🤭🤭🤭. അതാണ് ഭാവന കേസ് 🤭🤭. പക്ഷേ അവസാനം അവർക്ക് കിട്ടേണ്ടത് എരക്കേണ്ടി വന്നു. പാവം ദിലീപ് 🤔. എന്നും ദിലീപിന്റെ കൂടെ മാത്രം. ജനങ്ങൾ അവനെ ഇഷ്ടപ്പെട്ടു കോമഡി നടൻ. അവനെപ്പോലെ ആരുണ്ട് കേരളത്തിലെ സിനിമയിൽ 🤔

  • @ashrafkm7091
    @ashrafkm7091 ปีที่แล้ว

    ഇതൊക്കെ പോലീസിൽ തന്നെ ചിലർ പറഞ്ഞത്.. ഒരു മനുഷ്യനെ തകർക്കുക അയാളുടെ ഭാര്യ കാവ്യയെ നാണം കെടുത്തുക്കുക എന്നതിന് വേണ്ടിയുള്ള ഒരു teem വർക്ക്‌ ആണ് ഇ കേസ്.. ഒരു ഡ്രാമ.. പക്ഷെ വെള്ളമടിച്ചു ഫിറ്റായപ്പോൾ നായകനും നായികയും കാറിൽ വെച്ചുള്ള സീൻ തിരക്കഥ മാറി കോണ്ട്ര ആയിപോയി... 😂😂😂

  • @ashrafkm7091
    @ashrafkm7091 ปีที่แล้ว

    പാവം പെൺകുട്ടിയുടെ മൊത്തം കിളി പോയി.. ഇത് പോലെ സത്യം കേൾക്കാൻ തയ്യാറാവത്തവർ ആണ്.. ദിലീബിനെ എതിരെ തെറി വിളിക്കുന്നത്... 😊🤔

  • @ashrafkm7091
    @ashrafkm7091 ปีที่แล้ว

    ആരെയാണ് ഇന്റർവ്യു ചെയ്യുന്നത് എന്ന ഭയം ഇ കുട്ടിയുടെ മുഖത്ത് ശരിക്കും കാണുന്നുണ്ട്..മുൻവിധിയോടെ വന്നാലും പൊളിച്ചു കൈയിൽ കൊടുക്കന്ന സംഗീത മാഡത്തിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു ചമ്മൽ കുട്ടിയുടെ ചിരിയിൽ ഉണ്ട്.. ഇത്ര ടാങ്ഷൻ ആണെങ്കിൽ എന്തിനാ മോളെ ഇ പണിക്ക് പോകുന്നത്... കുറച്ചു കൂടി ധൈര്യം ഉള്ളവർ ആരും ചേനലിൽ ഇല്ലെ... 🙄😂😂😂

  • @mangalaanil3655
    @mangalaanil3655 ปีที่แล้ว

    I nvr miss ur interview..... 🌹

  • @mangalaanil3655
    @mangalaanil3655 ปีที่แล้ว

    Love you ma'am.... 🌹😘

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 ปีที่แล้ว

    Hi madam u r absolutely correct

  • @Gopakumar90
    @Gopakumar90 ปีที่แล้ว

    Anchor karanjathu enthinanennu kananirunnathanu but njanum karanju 14 vayassulla oru mol enikkund aa kunjine daivam kathukollatte dubbing artistum koottukarum ethukoodi kananam

  • @DeviPSDevi
    @DeviPSDevi ปีที่แล้ว

    🙏👍😭

  • @lijivg265
    @lijivg265 ปีที่แล้ว

    Mam 💕💕💕

  • @sugeshn8382
    @sugeshn8382 ปีที่แล้ว

    ഇത് സത്യമോ. നുണയോ അറിയില്ല.. 🙄 കാലം തെളിയിക്കട്ടെ

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 ปีที่แล้ว

    ഇങ്ങനെ സംസാരിച്ചാൽ ആരും വിശ്വാസം വരില്ല അതിനുള്ള തെളിവ് സഹിതം കോടതിയിൽ കൊടുക്കുക ഈ സ്രീ ഫ്രോഡാണെങ്കിൽ അത് തെളിയിക്കണം അതാണ് വേണ്ടത് സത്യം ഒരു കാലത്തു തെളിയും അത് തീർച്ച കാലം തെളിയിക്കും

  • @tonyjack1799
    @tonyjack1799 ปีที่แล้ว

    If there is a truth is this,,,, it has to be investigated.... Why his friends in film industry are silent...

  • @nilakandan8058
    @nilakandan8058 ปีที่แล้ว

    Truth should come out

  • @thulasiraju1002
    @thulasiraju1002 ปีที่แล้ว

    👍

  • @dominicjoy816
    @dominicjoy816 ปีที่แล้ว

    ❤️❤️❤️

  • @advocatesujeshpunnolil1046
    @advocatesujeshpunnolil1046 ปีที่แล้ว

    Good interview,, watchable

  • @rejinrajan3184
    @rejinrajan3184 ปีที่แล้ว

    What a bold woman.....good observer and good in psychology..

  • @leenajohnson2473
    @leenajohnson2473 ปีที่แล้ว

    🙏❤️

  • @jayanthinair9505
    @jayanthinair9505 ปีที่แล้ว

    സത്യം കേൾക്കാൻ ആർക്കും താൽപ്പര്യമില്ല,അതുകൊണ്ടാണല്ലോ ഇത്ര കുറച്ച് വ്യൂസ്.എന്താ ഈ ലോകം ഇങ്ങനെ ആയത്. ഇതൊന്നും main ന്യൂസ് ചാനലിൽ ഒന്നും കാണുന്നില്ലല്ലോ.

  • @jayanthinair9505
    @jayanthinair9505 ปีที่แล้ว

    Ur interviews 👍👍👍👍👍

  • @zaraazz4270
    @zaraazz4270 ปีที่แล้ว

    Excellent 👍✌️