ഐശ്വര്യമേകും തിരുവുടയാട നിർമ്മാണത്തിലൂടെ സംരംഭകയായ വീട്ടമ്മ
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #craftwork #thiruyudayada
അഴകേറും തിരുവുടയാടകൾ നിർമ്മിച് വ്യത്യസ്തയായ ഒരു സംരംഭകയാവുകയാണ് പിറവം മാമല കവലയിൽ പുഴമംഗലത്ത് ശരണ്യ ഹരീഷ്.
വിഷുക്കണി ഒരുക്കുന്നതിന്റെ ഭാഗമായി കൃഷ്ണവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവുടയാടയും, വിവാഹത്താലം വിവാഹവേദി എന്നിവ അലങ്കരിക്കാനുള്ള തിരു ഉടയാടകളും ഓൺലൈനായി അല്ലാതെയും ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് ഒരു അധ്യാപിക കൂടിയായ ശരണ്യ.
80 രൂപ മുതലുള്ള ഉടയാടകളാണ് വിൽപ്പനയ്ക്കുള്ളത്. വിവിധ ഡിസൈനുകളിലും, ആവശ്യക്കാരുടെ അഭിരുചിക്ക് അനുസരിച്ചും ഉടയാടകൾ നിർമ്മിച്ചു നൽകുന്നുണ്ട്.
രണ്ട് മക്കളുടെ മാതാവായ ശരണ്യ കുട്ടികൾക്ക് ട്യൂഷൻ നൽകുന്നതിനോടൊപ്പം വിവിധ വർണ്ണത്തിലും രൂപത്തിലും ഉള്ള തിരുവടയാട നിർമ്മാണത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തിവരികയാണ്. അതുകൊണ്ടുതന്നെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ വിവാഹ അവസരങ്ങൾ ഭംഗിയാക്കാൻ വിവിധ ഡിസൈനുകൾ ആവശ്യപ്പെട്ടു വരുന്നുണ്ട്.
എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് ഓഫീസിലെ വി ഇ ഒ ഹരീഷ് ഭർത്താവാണ്....
അഭിരാമം ക്രാഫ്റ്റ് വർക്.
തിരുവുടയാടകൾ.
പിറവം. പിൻ.686664.
ഫോൺ. 7593092496
🔥🔥
എന്റെ കൂട്ടുകാരി അടിപൊളി ആണല്ലോ ❤️🥰
അഭിനന്ദനങ്ങൾ ശരണ്യേ
Good job🎉. Best wishes to go ahead 🎉
Very good work.... 👌👌👌👌
Congrats dear🥰👏👏
Good job ❤
❤ super
Congratulations chechi ❤️❤️❤️❤️
Super
👏👏👏👍👍