KalavediTV
KalavediTV
  • 82
  • 951 137
Kalavedi Special Ep-16 I Life Story of 'POLAND MOOSA' in a nutshell
കലാവേദി സ്പെഷ്യൽ Ep-16
പോളണ്ട് മൂസ = കഠിനദ്ധ്വാനം, സത്യസന്ധത
പോളണ്ട് മൂസ അഥവാ മൊയ്തു ഹാജി കോടീശ്വരനായ കഥ
มุมมอง: 1 123

วีดีโอ

കലാവേദി മ്യൂസിക്കൽ 2023 Kalavedi Musical 2023 I Sarah Peter
มุมมอง 43110 หลายเดือนก่อน
കലാവേദി മ്യൂസിക്കൽ 2023 Kalavedi Musical 2023 I Sarah Peter sings വാതിൽ തുറക്കൂ നീ കാലമെ
Kalavedi Musical 2023 Nanditha sings "മഹിയിൽ മഹാസീനിന്ന്" മാപ്പിളപ്പാട്ട്
มุมมอง 95610 หลายเดือนก่อน
Kalavedi USA Musical 2023 ഒരു മാപ്പിളപ്പാട്ടില്ലാതെ മലയാളിക്കെന്ത് ഗാനമേള ! നന്ദിത വെളുത്താക്കൽ പാടുന്നു... 'മഹിയിൽ മഹാസീനിന്ന്'
കലാവേദി USA I Kalavedi Musical 2023 APARNA SINGS 'GHANASHYAMA' ഘനശ്യാമ .....
มุมมอง 30110 หลายเดือนก่อน
കലാവേദി USA മ്യൂസിക് 2023 - അപർണ ഷിബു പാടുന്നു .. ഘനശ്യാമ .....
കലാവേദി വാൽക്കണ്ണാടി Kalavedi Valkkannadi EP-46 with K.Jayakumar
มุมมอง 54711 หลายเดือนก่อน
കലാവേദി വാൽക്കണ്ണാടി Kalavedi Valkkannadi EP-46 with K.Jayakumar മതപരമായ ആചാരങ്ങൾ ആവശ്യമില്ല. എല്ലാം മനുഷ്യന്റെ മനസ്സിന്റെ ആലോചനകൾ മാത്രമാണ്. അവന്റെ ഭയവും വിചാരങ്ങളുമാണ് അവന്റെ മനസ്സിൽ ബിംബങ്ങൾ സൃഷ്ടിക്കുന്നത്. ശ്രീ. കോരസനുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു സംസാരിക്കുന്നു.
KALAVEDITV SHORTS 1
มุมมอง 26ปีที่แล้ว
KALAVEDITV SHORTS 1
കലാവേദി വാൽക്കണ്ണാടി Ep 45 I with ZACHARIA
มุมมอง 496ปีที่แล้ว
കലാവേദി വാൽക്കണ്ണാടി Ep 45 I with ZACHARIA Produced by KalavediTV.com
KALAVEDI SONG കലാവേദി ഗാനം
มุมมอง 433ปีที่แล้ว
KALAVEDI SONG കലാവേദി ഗാനം Lyrics: Sathish Menon, Kalath, New York Music: Vinod Kumar Studio: Thraykshari Mix & Master: Sandeep N Venkitesh Orchestration: Wilson Singers on stage: Navaneeth Unnikrishnan, Aparna Shibu, Sneha Vinoy, Nanditha Veluthakkal, Sarah Peter All rights reserved. Kalavedi International Inc. DBA Kalavedi USA
KALAVEDI PURASKARAM PRESENTED TO KORASON VARGHESE
มุมมอง 97ปีที่แล้ว
KALAVEDI PURASKARAM PRESENTED TO KORASON VARGHESE
KALAVEDI PURASKARAM PRESENTED TO LEELA MARETT
มุมมอง 295ปีที่แล้ว
KALAVEDI PURASKARAM PRESENTED TO LEELA MARETT
KALAVEDI PURASKARAM TO KORASON കലാവേദി പുരസ്‌കാരം 2023, കോരസൺ വർഗീസിന്
มุมมอง 48ปีที่แล้ว
KALAVEDI PURASKARAM TO KORASON കലാവേദി പുരസ്‌കാരം 2023, കോരസൺ വർഗീസിന്
KALAVEDI MUSICAL 2023 PROMO BY NAVANEETH-2
มุมมอง 37ปีที่แล้ว
KALAVEDI MUSICAL 2023 PROMO BY NAVANEETH-2
KALAVEDI MUSICAL 2023 PROMO BY NAVANEETH
มุมมอง 146ปีที่แล้ว
KALAVEDI MUSICAL 2023 PROMO BY NAVANEETH
കലാവേദി വാൽക്കണ്ണാടി Ep-37 I Ginzmon Zachariah
มุมมอง 474ปีที่แล้ว
കലാവേദി വാൽക്കണ്ണാടി Ep-37 I Ginzmon Zachariah
Kalavedi Valkkannadi with Ginzmon-Teaser-1
มุมมอง 257ปีที่แล้ว
Kalavedi Valkkannadi with Ginzmon-Teaser-1
അതുല്ല്യ കലാകാരൻ ശ്രീ. ബീയാർ പ്രസാദിന് കലാവേദി യു. എസ്. എ. യുടെ പ്രണാമം (event was staged in 2006) 🙏
มุมมอง 245ปีที่แล้ว
അതുല്ല്യ കലാകാരൻ ശ്രീ. ബീയാർ പ്രസാദിന് കലാവേദി യു. എസ്. എ. യുടെ പ്രണാമം (event was staged in 2006) 🙏
കലാവേദി വാൽക്കണ്ണാടി Ep-36 I John Pulinat Part -1
มุมมอง 230ปีที่แล้ว
കലാവേദി വാൽക്കണ്ണാടി Ep-36 I John Pulinat Part -1
കലാവേദി വാൽക്കണ്ണാടി Ep-34 I Dr. PrameelaDevi Part-4
มุมมอง 198ปีที่แล้ว
കലാവേദി വാൽക്കണ്ണാടി Ep-34 I Dr. PrameelaDevi Part-4
കലാവേദി വാൽക്കണ്ണാടി Ep-33 I Dr. PrameelaDevi Part-3
มุมมอง 98ปีที่แล้ว
കലാവേദി വാൽക്കണ്ണാടി Ep-33 I Dr. PrameelaDevi Part-3
കലാവേദി വാൽക്കണ്ണാടി | VALKKANNADI I Dr Prameela Devi (Part-2) Ep 32
มุมมอง 452ปีที่แล้ว
കലാവേദി വാൽക്കണ്ണാടി | VALKKANNADI I Dr Prameela Devi (Part-2) Ep 32
കലാവേദി വാൽക്കണ്ണാടി | Kalavedi Valkkannadi Ep-31 (Gopinath Muthukadu)
มุมมอง 1K2 ปีที่แล้ว
കലാവേദി വാൽക്കണ്ണാടി | Kalavedi Valkkannadi Ep-31 (Gopinath Muthukadu)
കലാവേദി വാൽക്കണ്ണാടി | Kalavedi Valkkannadi Ep-30 Dr. Prameela Devi, Part-1
มุมมอง 9442 ปีที่แล้ว
കലാവേദി വാൽക്കണ്ണാടി | Kalavedi Valkkannadi Ep-30 Dr. Prameela Devi, Part-1
കലാവേദി വാൽക്കണ്ണാടി | Kalavedi Valkkannadi Ep-29 നടിയുടെ പീഡനം: സൂക്ഷിക്കുക !
มุมมอง 7792 ปีที่แล้ว
കലാവേദി വാൽക്കണ്ണാടി | Kalavedi Valkkannadi Ep-29 നടിയുടെ പീഡനം: സൂക്ഷിക്കുക !
Sibi David
มุมมอง 1832 ปีที่แล้ว
Sibi David
President Saji Mathew
มุมมอง 432 ปีที่แล้ว
President Saji Mathew
JOYAN KUMARAKAM 's SPEECH JUN 6 2015
มุมมอง 1403 ปีที่แล้ว
JOYAN KUMARAKAM 's SPEECH JUN 6 2015
കലയുടെ കാഹള നാദമുയർന്നു Kalavedi song-1
มุมมอง 1213 ปีที่แล้ว
കലയുടെ കാഹള നാദമുയർന്നു Kalavedi song-1
വിശ്വം കാക്കുന്ന നാഥാ
มุมมอง 1.2K4 ปีที่แล้ว
വിശ്വം കാക്കുന്ന നാഥാ
കലാവേദി സ്പെഷ്യൽ COVID19 Part 2
มุมมอง 8674 ปีที่แล้ว
കലാവേദി സ്പെഷ്യൽ COVID19 Part 2
കലാവേദി ടി വി സ്പെഷ്യൽ - കോവിഡ് -19
มุมมอง 3454 ปีที่แล้ว
കലാവേദി ടി വി സ്പെഷ്യൽ - കോവിഡ് -19

ความคิดเห็น

  • @Adrishtadevi
    @Adrishtadevi 8 วันที่ผ่านมา

    Monu..this is really surprising Beyond barriers..the right term and your performance is beyond time and words..your unconditional passion for music and exploring its depth is beyond everything..sky is your limit. May God bless you the very best of health and happiness in your musical journey ❤❤❤❤

  • @rajipillai3326
    @rajipillai3326 หลายเดือนก่อน

    ഇവൾ അമേരിക്കൻ മലയാളിക്ക് നാണക്കേട്, സ്ഥാനം കാശു കൊടുത്തു വാങ്ങിക്കുന്ന ഒരു മൂദേവി. ഇത് കൊടുക്കാൻ കൊറേ പുങ്കൻ പ്രാഞ്ചികളും

  • @mariammamathai4119
    @mariammamathai4119 3 หลายเดือนก่อน

    🥲🪦🙏😁😁

  • @kappilkappil9024
    @kappilkappil9024 4 หลายเดือนก่อน

    Comment kesavan cheeral you are grate

  • @saleenaharismp2495
    @saleenaharismp2495 4 หลายเดือนก่อน

    🙏🙏🙏

  • @sheelam.p2218
    @sheelam.p2218 5 หลายเดือนก่อน

    Good topic❤ +ve

  • @musthafamuthu7635
    @musthafamuthu7635 5 หลายเดือนก่อน

    Hi

  • @noorudheenabdulla4489
    @noorudheenabdulla4489 5 หลายเดือนก่อน

    Moosakka ❤❤❤❤❤❤

  • @faisalmaliyakkal4750
    @faisalmaliyakkal4750 5 หลายเดือนก่อน

    ഞങ്ങളുടെ ഇക്ക ദീർഘായുസ്സ് നൽകട്ടെ

  • @ayshahiba8239
    @ayshahiba8239 5 หลายเดือนก่อน

    Uppa 🥰😇

  • @jafarhabeeba9285
    @jafarhabeeba9285 5 หลายเดือนก่อน

    Real Boss & Human beings

  • @zaharedayur7633
    @zaharedayur7633 5 หลายเดือนก่อน

    Nangalludey ellamallamaya moidhukka🎉🎉🎉

  • @leelammatitty2873
    @leelammatitty2873 5 หลายเดือนก่อน

    അച്ചോ സൂപ്പർ സൂപ്പർ

  • @varghesekorason8887
    @varghesekorason8887 6 หลายเดือนก่อน

    ഈ പ്രഭാതത്തിൽ പ്രകൃതിയോടിണങ്ങി ബുദ്ധപ്രതിമക്ക് ഒപ്പം അൽപ്പം സമയം പങ്കുവെയ്ക്കാനായത് സന്തോഷം. ബുദ്ധൻതന്നെ കൊട്ടാരത്തിന്റെ ഫൈവ്സ്റ്റാർ കംഫോര്ട്ട് സോണിൽനിന്നും പുറത്തിറങ്ങി, പ്രകൃതിയോടിണങ്ങി, ആൽമരത്തിന്റെ ചോട്ടിൽ ഇരിക്കുന്നുവെന്നത് സിംബോളിക് ആണ്. വെൻ ഹി ബിക്കെയിമ് പാർട്ട് ഓഫ് ദി എക്സിസ്റ്റൻസ്, ഹി ഗോട്ട് ദി ട്രൂത്ത്. പ്രകൃതിയിൽ നിന്നും നാം അകലുംതോറും സത്യത്തിൽനിന്നും അകലും, പ്രകൃതിയിലേക്ക് തിരിച്ചുവരുമ്പോൾ സത്യത്തിലേക്ക് മടങ്ങും. ഈ എക്കോലിജിക്കൽ ഡിസാസ്റ്റർ ഒക്കെ നമുക്ക് വീണ്ടെടുക്കാം, ഇഫ് ഒൺലി യു ലൗ നേച്ചർ. ബുദ്ധന്റെ ഇവിടത്തെ സാന്നിധ്യത്തിന്റെ അർത്ഥമതാണ്. ഫൈവ്സ്റ്റാർ കൊട്ടാരത്തിൽനിന്നും മണ്ണിലിറങ്ങിവന്നപ്പോഴാണ് സിദ്ധാർത്ഥൻ ബുദ്ധനായത്. കൊട്ടാരത്തിൽ ജീവിക്കുന്ന സിദ്ധാർത്ഥന്മാരെ പുറത്തിറക്കി മണ്ണിൽനിന്നും ശ്രീബുദ്ധനായി മാറേണ്ടതുണ്ട് മനുഷ്യർ.

  • @varghesekorason8887
    @varghesekorason8887 6 หลายเดือนก่อน

    കവിത, മ്യൂസിക്, ചിത്രരചന, അദ്ധ്യാൽമികതലങ്ങൾ അങ്ങനെ വിവിധമേഖലകൾ , ഇനിയും എന്താണ് ബാക്കിയുള്ളത്? ജീവിതം ഒരു ഓപ്പർട്യൂണിറ്റിയാണ്‌. അതൊരു ചെറിയ അവസരമില്ല. ഓരോരുത്തർക്കും ഓരോ അഭിചുരികളാണ്‌, എന്ത് ചെയ്യുമ്പോഴാണ് സന്തോഷവും ചാരിതാർഥ്യവും ഉണ്ടാവുന്നത് എന്ന് കണ്ടെത്തുക. അത് അത്ര എളുപ്പമാവില്ല എല്ലാവർക്കും. എനിക്ക് ഒരു ലക്കിന്റെ എലെമെൻറ് ഉണ്ടോ എന്നറിയില്ല എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന മിക്കവാറും എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നാണ് കരുതുന്നത്. അതിനു ദൈവം എനിക്ക് അനുവാദം തന്നു എന്നതാണ്. എളുപ്പമായിരുന്നോ എന്ന് ചോദിച്ചാൽ അല്ല. കെ. ജയകുമാർ ഒരു കവിയാണെന്നു അംഗീകരിക്കപ്പെടാൻ കൂടുതൽ സമയമെടുത്തു. കാരണം ഞാൻ രണ്ടു ദോഷങ്ങൾ ചെയ്തു. ഒന്ന് ഞാൻ IAS കാരനായി, മറ്റൊന്ന് ഞാൻ സിനിമക്കു പാട്ടെഴുതി. സിനിമക്ക് പാട്ടെഴുതുന്നവർ നല്ല കവിയാകുമോ, ഒരു മുൻവിധിയാണ്. ഇപ്പോൾ ഒരു കവിയെന്ന നല്ല അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്. എനിക്ക് പാട്ടെഴുതാൻ സാധിക്കുന്നത്, ഏഴുതാതിരിക്കാൻ എനിക്ക് കഴിയില്ല എന്നതുകൊണ്ടാണ്. സിനിമയുമായുള്ള എന്റെ ബന്ധം ജൈവികമായ ഒരു ബന്ധമാണ്, ഞാൻ അവിടെയാണ് പിറന്നുവീണത്. അച്ഛൻ സിനിമ സംവിധായകൻ ആയിരുന്നല്ലോ.അൻപതുവയസ്സിൽ ചിത്രരചന തുടങ്ങിയപ്പോൾ ഭാര്യ ചോദിച്ചു വല്ലകാര്യമുണ്ടോ? എനിക്ക് ആവിഷ്കരിക്കണമെന്നേയുള്ളു. എത്ര ചാരിറ്റിക്ക് എൻറെ പെയിന്റിംഗ് ഷോ നടത്തിക്കൊടുത്തു. എനിക്ക് കഴിവുള്ളടത്തോളം ഞാൻ പെയിന്റ് ചെയ്യും, അതൊരു ധിക്കാരമല്ല, സർഗ്ഗാത്മകമായ അവകാശമാണ് എന്നതാന് ശരി. ഇനി ബാക്കിയുള്ളത് ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ്. ഒരു കുട്ടികളുടെ പടം 1999 ഇൽ സംവിധാനം ചെയ്തു. ഡോക്യുമെന്ററി എടുത്തു. ഐ ആം സ്റ്റിൽ യങ്

  • @varghesekorason8887
    @varghesekorason8887 6 หลายเดือนก่อน

    കോസ്മിക് എനെർജിയെപ്പറ്റി പറയുമ്പോഴും, നമ്മൾ യൂണിവേഴ്സിന്റെ ഒരു ഭാഗമാകുമ്പോൾ നമ്മുടെ ആത്മാവ് അതാണോ? നമ്മൾ പഞ്ചഭൂതങ്ങളിൽനിന്നും ഉണ്ടായതാണ് എങ്കിലും ഏതോ ഒരു ചൈതന്യം നമ്മളിൽ ഉണ്ട്. ദെയ്ർ ഈസ് മോർ ദാൻ ദി സ്പിരിറ്റ്, മോർ ദാൻ ദി ബോഡി. മരിച്ചുകിടക്കുമ്പോൾ എന്താണ് നമ്മളിൽ നിന്നും നഷ്ടപ്പെട്ടത്? ശിവം പോയാൽ ശവമാണ് എന്ന് പറയാറില്ലേ. സംതിങ്ങ് വിച്ച് കാനോട്ട് ബി ഡിഫൈൻഡ്. ജീവ ചൈതന്യം എന്താണ് എന്നറിയില്ല. എല്ലാംകൂടി ഒത്തുവന്നപ്പോൾ നമ്മളിൽ ഉണ്ടായിവന്ന ഒരു ചൈതന്യമാണ്. ആ ചൈതന്യം നഷ്ടമാകുമ്പോൾ അത് പോകും. നമ്മൾ ജീവിച്ചിരിക്കുമ്പോൾ സുപ്രീം ഡ്രാമയുടെ ഒരു ഭാഗമാണ് . അങ്ങനെ അനുഭവിച്ചു ജീവിച്ചാൽ നമുക്ക് ഏകാന്തതയില്ല, വൈരുധ്യമില്ല, വിദ്വേഷമില്ല, അന്യതാബോധമില്ല.

  • @varghesekorason8887
    @varghesekorason8887 6 หลายเดือนก่อน

    വികസിത രാജ്യമായ അമേരിക്ക പ്രകൃതിയോട് കാണിക്കുന്ന ജാഗ്രത, എന്നാൽ വികസനത്തിന്റെ പേരിൽ നമ്മൾ നാട്ടിൽ ഒക്കെ വെട്ടിനിരത്തുന്നത് എങ്ങനെ കാണുന്നു? അവികസിതമായ രാജ്യങ്ങൾക്കു പെട്ടന്ന് വികസിക്കണം എന്ന ആഗ്രഹമുണ്ട്. അമേരിക്ക നൂറുകണക്കിനു വർഷം കൊണ്ടാണല്ലോ ഈ സ്റ്റാറ്റസിലേക്ക് എത്തിയത്. ഇന്ത്യയെപ്പോലെ അടുത്തകാലത്ത് സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങൾക്ക്, അവർക്കു പെട്ടന്ന് വികസിക്കണം. അപ്പോൾ നിങ്ങൾ പരിതഃസ്ഥിതിയുടെ കാര്യങ്ങൾ പറഞ്ഞു പരിമിതപ്പെടുത്തരുത്. അതിനൊന്നും യാതൊരു അർത്ഥവുമില്ല. വികസനം ആവശ്യമാണ്, അതൊക്കെ വേറൊരു രീതിയിൽ ചെയ്യാമല്ലോ. നമ്മുടെ പ്രകൃതിയെ നശിപ്പിച്ചിട്ടേ വികസിപ്പിക്കാനാവൂ എന്നത് അന്ധമായ വികസന സമീപനമാണ്. പരിതഃസ്ഥിതിക്കുവേണ്ടി വാദിക്കുന്നവരാണ് യഥാർത്ഥ വികസനവാദികൾ, അതാണല്ലോ നിലനിൽക്കുന്നത്. നൂറു വർഷം പഴക്കമുള്ള മരം മുറിക്കാൻ പതിനഞ്ചു മിനിട്ടുമതി. വികസനത്തിനുവേണ്ടിയും പരിതഃസ്ഥിതിക്കുവേണ്ടിയും വാദിച്ചു ഇരുചേരികളായി നിൽക്കുന്നത് ആരോഗ്യകരമായ സമീപനമല്ല. റോഡ് അലയിൻമെന്റിനു വേണ്ടി എന്ത് മരങ്ങളാണ് നമ്മൾ വെട്ടി നിരത്തുന്നത്, മാലിന്യ നിക്ഷേപങ്ങളിലും എമ്മിഷനിലും നമ്മുടെ നയങ്ങളിലും സമീപനങ്ങളിലും പരിതസ്ഥിയെക്കുറിച്ചുള്ള ധാരണ വളരെ കുറവാണ്

  • @varghesekorason8887
    @varghesekorason8887 6 หลายเดือนก่อน

    പ്രകൃതിസ്നേഹിയായ കവി, മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ, മുൻ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാർ, കോരസനുമായി ന്യൂയോർക്കിൽ നടത്തിയ ഒരു പ്രഭാതസംഭാഷണം. മലയാള ഭാഷയെ മാറോടണക്കുന്ന ഒട്ടനവധി ആളുകൾ ഏഴാംകടലിനക്കരെ നങ്കൂരമടിച്ചു നിൽക്കുമ്പോൾ അവരിൽ കടന്നുവരുന്ന ഭാഷയുടെ വ്യാപനങ്ങളും, ഒടുങ്ങാത്ത അന്വേഷണങ്ങളും , മറച്ചുവെയ്ക്കാനാവാത്ത ആശങ്കകളും ഒക്കെയാണ് ഇവിടെ കടന്നുവന്നത്. പതിവ് അഭിമുഖങ്ങളിൽനിന്നും വ്യത്യസ്തമായി ചിലതൊക്കെ കണ്ടെത്താൻ ഈ സംഭാഷണത്തിന് സാധിക്കുന്നുണ്ട്. ന്യൂയോർക്കിലെ ശരത്കാല സന്ധ്യകൾ ചാമരം വീശിത്തുടങ്ങുന്ന നാളുകളിലെ പ്രഭാതത്തിനു ഒരു വിഷാദമുഖമാണ്. എവിടെയോ കളഞ്ഞുപോയ വേനലിൻറെ ഓർമ്മയിൽ തിരയുന്ന കൗമാരം. "പ്രഭാതം വിടർന്നു പരാഗങ്ങൾ ചൂടി, കിനാവിൽ സുഗന്ധം ഈ കാറ്റിൽ തുളുമ്പി.." എന്നുതുടങ്ങുന്ന സാറിൻറെ കവിത എനിക്ക് പ്രീയപ്പെട്ടതാണ്. ഈ പ്രഭാതത്തിൽ ഒന്നിച്ചിരിക്കുമ്പോൾ അതാണ് മനസ്സിൽ ഓടിയെത്തുന്നത്. കുഞ്ഞാറ്റക്കിളികൾ എന്ന സിനിമയിലെ ഒരു സിനിമാഗാനമാണ് അത് . അതിൽ കവിതയുണ്ടെങ്കിലും പാട്ടെഴുതുമ്പോൾ നമ്മുടെ സത്വം അതിൽ ഇടക്കൊക്കെയേ വരാറുള്ളൂ, ഒരു കഥാപാത്രത്തിനുവേണ്ടിയാവും നാം അവിടെ സംസാരിക്കുക. എന്നാലും എഴുത്തുകാരന്റെ മനസ്സിൽ കിടക്കുന്ന ചിത്രങ്ങളും വിചാരങ്ങളും അനുഭൂതികളുമൊക്കെ അതിൽ സന്നിവേശിപ്പിക്കും.അതിലെ കഥാപാത്രത്രത്തിനു പ്രഭാതത്തെ ഓർക്കുന്ന സന്ദർഭം ഉണ്ടോ എന്നറിയില്ല, നമ്മൾ ഇട്ടുകൊടുക്കുകയാണ്, എനിക്കും പ്രീയപ്പെട്ട ഒരു ഗാനമാണ് അത്. എ.ജെ ജോസഫ് എന്ന ഒരു മ്യൂസിക് ഡയറക്ടർ ആണ് അത് തയ്യാറാക്കിയത്. അതിൽ പകലും രാത്രിയുമാണ് പറയുന്നത്. അതിൽ പറയുന്ന 'വികാരവീണകൾ പാടും ഗാനത്തിൻ പൂഞ്ചിറകിൽ നീ പോരുകില്ലേ ഉഷസന്ധ്യ പോലെനീ വരില്ലേ, നിശാഗന്ധികൾ പൂക്കും ഏകാന്തയാമങ്ങളിൽ നീ പോരുകില്ലേ നിലാദീപ്തി പോലെ'. നാം ഇഷ്ട്ടപ്പെടുന്ന പെൺകുട്ടിയെ ഏറ്റവും മനോഹരമായ വസ്തുക്കളോട് ഉപമിക്കാനാണല്ലോ ആഗ്രഹം. അങ്ങനെ നിലാവുദിച്ചുവരുന്ന സന്ധ്യ അല്ലെങ്കിൽ ഉഷസന്ധ്യ ഒക്കെ സൗന്ദര്യതികവുള്ള ബിംബങ്ങളാണ്. അത് കാമുകിയിൽ ആരോപിക്കുക്ക എന്നത് കാമുകൻറ്റെ ശീലക്കേടുതന്നെയാണ്.

  • @varghesekorason8887
    @varghesekorason8887 6 หลายเดือนก่อน

    പ്രകൃതിയിൽനിന്നും അകലുംതോറും സത്യത്തിൽനിന്നും അകലും - കെ. ജയകുമാർ

  • @Unnikrishnanalpy
    @Unnikrishnanalpy 6 หลายเดือนก่อน

    നൈസ് 😊🙏❤️

  • @VinodKumar-ym9kq
    @VinodKumar-ym9kq 6 หลายเดือนก่อน

    ❤sooper interview Sibi just like a film story innathe kittiyal ithellam kelkkanam

    • @kalaveditv3477
      @kalaveditv3477 6 หลายเดือนก่อน

      Thank you Vinod. 🙏🏻

  • @sureshp144
    @sureshp144 7 หลายเดือนก่อน

    🙏🌹🌹🌹👍❤️

  • @sibidavid7183
    @sibidavid7183 9 หลายเดือนก่อน

    👍

  • @AgithaPaul
    @AgithaPaul 10 หลายเดือนก่อน

    great, I love this

  • @JohnKunnathu
    @JohnKunnathu 10 หลายเดือนก่อน

    Thank you for this interesting and informative conversation.😊

  • @abdulazeez4499
    @abdulazeez4499 10 หลายเดือนก่อน

    Moloo Abinandanagal Nannayi padi

  • @annammathomas2977
    @annammathomas2977 10 หลายเดือนก่อน

    Beautiful !! God Bless Her ❤️🙏🏻🌹

  • @sibidavid7183
    @sibidavid7183 10 หลายเดือนก่อน

    👍👏👏👏

  • @sibidavid7183
    @sibidavid7183 10 หลายเดือนก่อน

    Good job !

  • @fomaamediachannel8074
    @fomaamediachannel8074 10 หลายเดือนก่อน

    Great work KalavediTV.

  • @devanrs
    @devanrs 10 หลายเดือนก่อน

    🎉🎉🎉🎉

  • @ThampyAntony
    @ThampyAntony 11 หลายเดือนก่อน

    Very informative interview

  • @ElanthoorJames
    @ElanthoorJames 11 หลายเดือนก่อน

    Very nice

  • @nishajude536
    @nishajude536 11 หลายเดือนก่อน

    ❤ Such a great interview with an amazing person 😇 Thank you for sharing

  • @varghesekorason8887
    @varghesekorason8887 ปีที่แล้ว

    മാധ്യമത്തിനു പ്രസക്തി നഷ്ടപ്പെട്ടോ? അതിനു അവർക്കും പങ്കുണ്ട്. സത്യം പറയുന്നതിൽനിന്നു അവർ പിൻവാങ്ങി. ആവശ്യമില്ലാത്ത പലതിനെയും വളർത്തുകയും പലതും പറയാതിരിക്കയും ഒക്കെ ചെയ്തു മാധ്യമ പ്രവർത്തനത്തിൽ മൂല്യശോഷണം വന്നിട്ടുണ്ട്. മാധ്യമം ഇല്ലാത്ത ഒരു ലോകം ചിന്തിക്കാൻ പോലും പറ്റില്ല. മുഖ്യധാരാ മാധ്യമങ്ങൾക്കു സോഷ്യൽ മീഡിയ ഒരു വലിയ വെല്ലുവിളിയാണ്. ജനങ്ങൾ അനാഥരാണ്‌. മലയാളികളോട് കൂറുള്ളവരെ കണ്ടെത്താൻ നമ്മൾ ഭൂതക്കണ്ണാടിയുമായി പോകണം. സ്വന്തം പാർട്ടിയോട് കൂറുള്ളവർ ഉണ്ട്. ചുരുക്കത്തിൽ പ്രതീക്ഷ നഷ്ട്ടപ്പെട്ട ഒരു സമൂഹമാണ് നമ്മൾ. ജനങ്ങൾക്ക്‌ സന്ദേശം നല്കാൻ സാഹിത്യത്തിനാവില്ല, ആണെങ്കിൽ അതു സാഹിത്യമാവില്ല.

  • @varghesekorason8887
    @varghesekorason8887 ปีที่แล้ว

    പറക്കുംസ്ത്രീ എന്ന കഥയെഴുമ്പോൾ എന്താണ് മനസ്സിലൂടെ കടന്നുപോയത്? മലയാള പുരുഷന്മാരുടെ കപട സദാചാരബോധം ഉയർത്തിക്കാട്ടാൻ ഉദ്ദേശിച്ചിരുന്നോ? ഒരു സാധാരണ കഥ എന്നതിലപ്പുറം മറ്റൊന്നും അപ്പോൾ ഉദ്ദേശിച്ചില്ല. പക്ഷെ ആ കഥയുയർത്തുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ട്. മറ്റേതു സ്ത്രീകളെയുംപോലെ സ്വന്തം വീട്ടിൽ ഒപ്പമുറങ്ങുന്ന ഭാര്യയാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന കഥാപാത്രം എന്ന തിരിച്ചറിവിൽ ഭയപ്പെട്ട ഭർത്താവ്. പല ഭർത്താക്കന്മാരും അവരുടെ ഭാര്യമാരെ യഥാർത്ഥത്തിൽ കണ്ടെത്താറില്ല. പുരുഷനെപ്പോഴും സ്ത്രീകളെ ഭയമാണല്ലോ. സ്ത്രീയുടെ ശക്തികണ്ടെത്തുമ്പോൾ പുരുഷന്റെ ഭയം. ഇത്രയുംകാലം മലയാളികളുടെ ജീവിതം നിരീക്ഷിച്ചപ്പോൾ ഇപ്പോൾ പെൺകുട്ടികൾ അവരുടെ ജീവിതത്തിൽ സ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ ലോകം ഉണ്ടാക്കിയെടുത്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത്തരം ഒരു സ്വാതന്ത്ര്യം, അവൾ ഉണ്ടാക്കിയെടുത്ത പരിധികൾ ഒക്കെ അവൾക്കുമാത്രം അവകാശപ്പെട്ടതാണ്. അത് വളരെ നല്ല ഒരു മുന്നേറ്റമായിട്ടാണ് ഞാൻ കാണുന്നത്. പണ്ട് ഒട്ടും ചിന്തിക്കാനാവില്ലായിരുന്നു, അവൾ ഇഷ്ട്ടപ്പെടുന്ന യുവാവിന്റെ തോളിൽ കൈയിട്ടു നടക്കുക, മടിയിൽ ഇരിക്കുക, കെട്ടിപ്പിടിക്കുക, അരയിൽ കയ്യിട്ടു നടക്കുക എന്നത്; ഇപ്പോൾ കേരളത്തിൽ അത് സർവ്വസാധാരണമാണ്.

  • @varghesekorason8887
    @varghesekorason8887 ปีที่แล้ว

    അമേരിക്കയിലെ മലയാളി കുടിയേറ്റകഥകളുടെ പൊരുളുകൾ തേടി, മലയാളിയുടെ പ്രിയ കഥാകാരൻ സക്കറിയ വാൽക്കണ്ണാടിയിൽ കോരസൺ വർഗീസുമായി വാചാലമാകുയാണ്. നിരീക്ഷണങ്ങളുടെയും നിരന്തരമായ അന്വേഷണങ്ങളുടെയും ഭാഗമായി അമേരിക്കൻ മലയാള സാഹിത്യമേഖല, ജീവിത സാഹചര്യങ്ങൾ ഒക്കെ വിലയിരുത്തുകയാണ്. അമേരിക്കൻ മലയാളികൾ അവിടെ ഒരു ചെറിയ കേരളം പറിച്ചുനട്ടു എന്നുമാത്രമല്ല, അവിടെയിരുന്നു മലയാളിസത്വം അന്വേഷിക്കുന്ന ഒരു അന്വേഷക സംഘമായിമാറി. കാലം കുടിയേറ്റ മലയാള ഭാഷക്കായി മാറ്റിവെച്ച ഒരുപിടി ഓർമ്മകൾ, നന്മയുടെ കൈവഴികൾ, അസ്തമിച്ചുപോകുന്ന സൂര്യപ്രഭ, ഒക്കെ സംഭാഷണത്തിലൂടെ കടന്നുവരുന്നു.

  • @fracisk.s.3381
    @fracisk.s.3381 ปีที่แล้ว

    Wonderful comedy speech

  • @surendrannair7064
    @surendrannair7064 ปีที่แล้ว

    Beautiful 🎉

  • @thankakuttan1
    @thankakuttan1 ปีที่แล้ว

    Super. Super performance 🥰🥰🥰👏👏👏

  • @nilamburkarthikeyan8461
    @nilamburkarthikeyan8461 ปีที่แล้ว

    Congrats ❤

  • @vpmansiya1457
    @vpmansiya1457 ปีที่แล้ว

    Superb🥰

  • @ThomasMathewJoys
    @ThomasMathewJoys ปีที่แล้ว

    Congratulations Dear Bro.

  • @AnilAugustinePulikkakunnel
    @AnilAugustinePulikkakunnel ปีที่แล้ว

    Excellent insights! Thanks to both of you❤ Hopefully the perspectives conversed here help our diaspora to be an informed collective, towards delivering our anticipated responsibilities to this adopted homeland and the beloved Motherland back home as responsible global citizens. 🙏

  • @sojanthomas1556
    @sojanthomas1556 ปีที่แล้ว

    😂😂😂❤❤❤❤

  • @sojanthomas1556
    @sojanthomas1556 ปีที่แล้ว

    Super🎉🎉🎉🎉🎉❤❤❤❤❤❤❤

  • @nishajude536
    @nishajude536 ปีที่แล้ว

    👍🏽

  • @varghesekorason8887
    @varghesekorason8887 ปีที่แล้ว

    കലാവേദി - വാൽക്കണ്ണാടിയുടെ ദ്വൈവാര പരിപാടിയിൽ അമേരിക്കൻ പത്രപ്രവർത്തകൻ ജിൻസ്മോൻ സക്കറിയാ ചിന്തകൾ പങ്കുവെയ്ക്കുന്നു.

  • @varghesekorason8887
    @varghesekorason8887 ปีที่แล้ว

    പ്രവാസജീവിതത്തിൽനിന്നും ആർജ്ജിച്ച അനുഭവങ്ങളുടെ വെളിച്ചത്തിൽ നാടിനെ നന്നാക്കാൻ ഇറങ്ങിപുറപ്പെട്ടവർ തികച്ചും അനുയോജ്യമല്ലാത്ത ഘടകങ്ങളായി മാറി. നാട്ടിലുള്ളവർക്ക് പണം ഉണ്ടാക്കാനല്ലാത്ത ഒരു പദ്ധതിയും വിജയിക്കാൻ അവർ സമ്മതിക്കില്ല. പുരോഗമനത്തിനായി നാം ഓരോരുത്തരേയും ഏറ്റെടുക്കുന്ന ഉത്തരവാദിത്ത ബോധമാണ് മാറ്റങ്ങൾ ഉണ്ടാക്കുന്നത്. നാട്ടിലെ നിയമങ്ങളും ചട്ടക്കൂടുകളും ഒരിക്കലും പ്രവാസികൾക്ക് ചേർന്നതല്ല, നാട്ടിൽ ജീവിക്കുന്നവർ ഇക്കാര്യത്തിൽ നിഷ്ക്രിയത്വവും കാട്ടുന്നു.

  • @varghesekorason8887
    @varghesekorason8887 ปีที่แล้ว

    നോർക്കയാകട്ടെ ലോക കേരള സഭയാകട്ടെ, ഏതൊക്കെ വകുപ്പുകളുണ്ടോ അവിടെയൊക്കെ എന്തൊക്കെ തട്ടിപ്പു നടത്താം എന്നാണ് നോക്കുന്നത്. സാധാരണക്കാരന് പ്രയോജനപ്പെടുന്ന എന്തെങ്കിലും പദ്ധതികൾ കൃത്യമായി നടപ്പാക്കാനായിട്ടുണ്ടോ ഈ സംവിധാനങ്ങളിൽ? രാഷ്ട്രീയ തിമിരം ബാധിച്ച കുറെ കഴിവുകെട്ട ആളുകളെ കുടിയിരുത്താനുള്ള വേദികളായി ഈ പ്രവാസി സംവിധാനങ്ങൾ അധപ്പതിച്ചുപോയില്ലേ?.