ഞാൻ അത്ഭുതത്തോടെയാണ് നിലമ്പൂർ സുനിലിന്റെ സംഗീതത്തേടിയുള്ള യാത്രയെ നോക്കി കാണുന്നത് ഗൗരിമനോഹരിയിലൂടെ പുതിയ സംഗീതവിഭവം കർണ്ണാടക സംഗീതത്തിൽ മാത്രമല്ല ശുദ്ധസംഗീതത്തിലുള്ള ഹിന്ദുസ്ഥാനി സംഗീതവും കീർത്തനങ്ങളുംസിനിമാഗാനങ്ങളും എല്ലാംചേർന്ന് ആലപിച്ചപ്പോൾ നല്ലസ്വാദ് അഭിനന്ദനങ്ങളിൽ തീരുന്നതല്ല....
അങ്ങനെ .... ഈ പുതിയ എപ്പിസോഡു വഴി ഗൗരീമനോഹരി എന്ന ഒരു പുതിയ രാഗവും പരിചയപ്പെടാൻ കഴിഞ്ഞു. വളരെ നന്ദി, സുനിൽ! നിറയെ ഗാന ശകലങ്ങൾ പാടി നല്ല ഉദാഹരണങ്ങളും തന്നു. അടിപൊളി അവതരണം! സംഗീതത്തിൽ പുതു തലമുറ കാതോർക്കാൻ പാകത്തിൽ എപ്പിസോഡുകൾ അവതരിപ്പിച്ച് അവരുടെ മനസ്സിനെ സംഗീതത്തിലെയ്ക്ക് ആകർഷിക്കാൻ കഴിയുന്നു എന്നറിയുന്നതിൽ വളരെ സന്തോഷവുമുണ്ട്. NSK രാഗ പരിചയം ചാനൽ ടീമിനോട് ധാരാളം സ്നേഹവും ബഹുമാനവും തോന്നുന്നു. ഭാവിയിലും ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.😍👏👏💐🙏
ഗൗരിമനോഹരി രാഗത്തെക്കുറിച്ചുള്ള സുനിലിന്റെ അവതരണവും വിവരണവും അതിഗംഭീരം....🌹🌹🌹...അതിൽ പിറന്ന ഗാനങ്ങളെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...🌹🌹🌹... സുനിൽ വളരെ ഭംഗിയായി പാടി അഭിനന്ദനങ്ങൾ...🙏🙏🙏
ഗൗരി മനോഹരി രാഗത്തിന്റ മധുരിമ സുനിൽ ഇന്നത്തെ രാഗ പരി ചയത്തിൽ വ്യക്തമാക്കി.ധാരാളം നല്ല പാട്ടുകൾ. ഇതെല്ലാം ഈ രാഗ ത്തിലാണ് ചിട്ടപ്പെ ടു ത്തി യി രിക്കുന്നത് എന്ന് ഇപ്പോഴാണ് അറിയുന്നത്
A very good episode about Raga Gowri Manohari... You explained very beautifully... And also introduced many songs in Raga Gowri Manohari.... Sreeyettan 🌹🌹
സുനിൽജി... ഗൗരി മനോഹരി രാഗത്തിന്റെ അവതരണം 👌👌👌👌👌അതിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ ഗൗരി മനോഹരിയുടെ മനോഹാരിത വ്യക്തമാകുന്നു...🌹🌹🌹ഇതു പകർന്നു തന്നതിന് 🙏🙏🙏🙏🙏🌹🌹🌹
പേര് പോലെ തന്നെ മനോഹരമായ രാഗം ഗൗരി മനോഹരി അതി മനോഹരമായി അവതരിപ്പിച്ചു. അതിലേറെ ഇഷ്ടപ്പെട്ട പല പാട്ടുകളും ഈ രാഗത്തിൽ ആണെന്ന് മനസ്സിൽ ആയപ്പോൾ വല്ലാത്തൊരു അനുഭൂതി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤️
സുനിൽ സാർ , താങ്കളെ ഞാനെൻറെ മാനസ ഗുരുവായി സ്വീകരിച്ചു കഴിഞ്ഞു . ചെറിയൊരു അറിവ് വെച്ച് അമ്പതോളം ഗാനങ്ങൾ ഇന്നുവരെ പൊതു വേദികളിൽ ട്യൂൺ ചെയ്തവതരിപ്പിക്കാൻ സാധിച്ച എനിക്ക് താങ്കൾ ഒരു വില പിടിച്ച മാർഗ്ഗദർശി ആണിപ്പോൾ . ആശംസകൾ.
സുനിയേട്ടാ നമസ്തേ🙏😍ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു🙏😍 പപ്പയുടെ വിയോഗത്തിന് ശേഷം വേണ്ട രീതിയിൽ നമ്മുടെ ചാനൽ കാണാനോ അഭിപ്രായം രേഖപ്പെടുത്താനോ കഴിഞ്ഞില്ല. അതുപോലെ തന്നെ ചില ജീവിത തിരക്കുകൾ..... പിന്നെ ജോലിതിരക്കും.... 🙏അതുകൊണ്ട് ഈശ്വരൻ ഈ തിരക്കിൽ അൽപ്പം വിശ്രമം കല്പിച്ചു തന്നു... 👍😄അതുകൊണ്ട് ഇന്ന് ഈ എപ്പിസോഡ് കാണാനും കേൾക്കാനും സാധിച്ചു🙏 ഇന്നത്തെ എപ്പിസോഡിന് വേണ്ടി പ്രയക്നിച്ച എല്ലാവർക്കും ബഹുമാനത്തോടെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐🏆🏆🏆🏆🏆🏆🏆 നിലമ്പൂരിന്റെ സൗന്ദര്യത്തിൽ വിരിഞ്ഞ "ഗൗരി മനോഹരി.."ഇത്രക്ക് മനോഹരിതയോ.....!!!!!!! മറയല്ലേ മായല്ലേ രാധേ..... ഈ ഗാനത്തിൽ ഹോ....!!!എത്രമാത്രമാണ് ഈ രാഗം ഇഴുകിച്ചേർന്നു കിടക്കുന്നത്..... 👏👏👏👏ഒരുപാട് ഇഷ്ട്ടമുള്ള ഒരുപിടി നല്ല ഗാനങ്ങൾ ഈ രാഗത്തിൽ പരിചയപ്പെടുത്തി തന്നതിൽ സന്തോഷം😍😍😍നന്ദി..... 🙏🙏🙏🙏 ഇന്നലെ എന്റെ നെഞ്ചിലെ... എന്റെ ഇഷ്ടഗാനം👍👍അതുപോലെ തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ..... വാതുക്കല് വെള്ളരി പ്രാവ്....ശ്യാമ മേഘമേ..... അനുരാഗ ലോല ഗാത്രി.... Etc..... ഇവയെല്ലാം പ്രിയപ്പെട്ടവ തന്നെ 👍👍 അവതരണം ഗംഭീരം അത് പ്രത്യേകം പറയേണ്ടല്ലോ 👏👏👏👏👏👏👏👏👏🎁🎁🎁🎁🎁🎁🎁🎁🏆🏆എന്റെ പേരിന്റെ അൽപ്പം വന്നത് കൊണ്ടും കൂടിയാവാം ഗൗരി മനോഹരി ഏറെ പ്രിയം ❤️❤️❤️❤️❤️❤️ ഇന്നത്തെ എപ്പിസോഡിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു 🙏 സ്നേഹത്തോടെ ഗൗരി ഇടുക്കി 🙏🙏
സുനിൽജി : നക്ഷത്രദീപങ്ങൾ തുടക്കത്തിൽ ദീപകം എന്ന രാഗത്തിലാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത് . കേ ജി ജയൻസാർ തന്നെ ഒരിക്കൽ ഇത് വെളിപ്പെടുത്തിയിട്ടുണ്ട് . കേൾക്കുമ്പോൾ ഗൗരിമനോഹരിയായിട്ടു തന്നെയാണ് തോന്നുന്നത് . ചിലപ്പോൾ ഈ രാഗത്തിന് ദീപകം എന്ന പേര് ഉണ്ടായിരിക്കാം . അല്ലെങ്കിൽ ഗൗരിമനോഹരിയിൽ നിന്ന് എന്തെങ്കിലും നേരിയ വ്യത്യാസം ഉണ്ടായിരിക്കാം .
അരുണിന്റെ നിഗമനം തെറ്റാണ്. ദീപകം എന്ന അത്യപൂർവരാഗം പന്തുവരാളിയുടെ ജന്യമാണ്. ഗൗരീ മനോഹരിയുടെ കളറിൽ നിന്നും. അതിന് അജഗജാന്തര മാറ്റമുണ്ട്. ത്യാഗ രാജ സ്വാമിയുടെ അതിപ്രശസ്തമായ ഒരു കൃതിയാണ് കളല നേ ചിന്നാ എന്നത്. നക്ഷത്ര ദീപങ്ങൾ പല്ലവി ഗൗരിമനോഹരി തന്നെയാണ്. ജയൻ സാർ മറ്റെന്തെങ്കിലും ടോക്കിൽ ദീപകം എന്ന് പറഞ്ഞതായിരിക്കും ഗൗരിമനോഹരിയുടെ ജന്യരാഗമായ ഹംസ ദീപിക ഉണ്ട്. ഔഡവ സoപൂർണ രാഗമാണത്. ഞാൻ എപ്പിസോഡിൽ ഉദാഹരിച്ചിട്ടുണ്ട്. - നക്ഷത്ര ദീപങ്ങൾ - ഗൗരിമനോഹരി , ശങ്കരാഭരണം, ആഭോഗി എന്നീ രാഗങ്ങളാണ് - സ്നേഹത്തോടെ🙏
പാർവതി ദേവിക്ക് ഏറെ ഇഷ്ടപ്പെട്ട രാഗം അതി മനോഹരമായി അവതരിപ്പിച്ചു ,അഭിനന്ദനങ്ങൾ
രാമചന്ദ്രേട്ടാ സന്തോഷം സ്നേഹം❤️
ഓരോ രാഗങ്ങളെയും ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന സുനിലിനെ ഞാൻ ശിരസ്സാനമിക്കുന്നു മനോഹരം 🌹🌹🌹🌹🌹🌹
ചേച്ചി സ്നേഹത്തോടെ🙏
മനോഹരമായ ഒരു അയ്യപ്പ ഭക്തി ഗാനം, കാനനവാസ കലിയുഗ വരദാ..... ഇത് ഗൗരി മനോഹരി അല്ലെ മാഷേ?
അതേ അടുത്ത എപ്പിസോഡ് ഗൗരിമനോഹരി പാർട്ട് - 2 -ൽ വരുന്നുണ്ട്. 🙏
ഞാൻ അത്ഭുതത്തോടെയാണ് നിലമ്പൂർ സുനിലിന്റെ സംഗീതത്തേടിയുള്ള യാത്രയെ നോക്കി കാണുന്നത് ഗൗരിമനോഹരിയിലൂടെ പുതിയ സംഗീതവിഭവം കർണ്ണാടക സംഗീതത്തിൽ മാത്രമല്ല ശുദ്ധസംഗീതത്തിലുള്ള ഹിന്ദുസ്ഥാനി സംഗീതവും കീർത്തനങ്ങളുംസിനിമാഗാനങ്ങളും എല്ലാംചേർന്ന് ആലപിച്ചപ്പോൾ നല്ലസ്വാദ് അഭിനന്ദനങ്ങളിൽ തീരുന്നതല്ല....
ഗുരുനാഥാ അങ്ങയുടെ സ്നേഹത്തോടെയുള്ള ഈ കമന്റിന് മുന്നിൽ നിറകണ്ണുകളോടെ എല്ലാം അങ്ങയുടെ അനുഗഹം മാത്രം🙏
ഗൌരിമനോഹരി രാഗ പരിചയം അസ്സലായി. നന്നായി പാടി അവതരിപ്പിച്ചു. ഇന്നലെ എന്റെ നെഞ്ചിലെ .... സൂപ്പർ. മുഴുവൻ കേൾക്കാൻ തോന്നി. എല്ലാം തന്നെ ഗംഭീരം
ഈ ഹൃദയം തുളുമ്പുന്ന കമന്റിന് മുന്നിൽ 🙏
ഓരോ രാഗങ്ങളും പാട്ടുകളുമായി ബന്ധപ്പെടുത്തി ഹൃദിസ്ഥമാക്കുന്നവർക്ക് ഒരു അമൂല്യശേഖരമാണ് ഓരോ എപ്പിസോഡ്കളും... സർവ്വഐശ്വര്യവും അനുഗ്രഹവും 🙏🎻
മാഷേ അനുഗ്രഹം നിറഞ്ഞ ഈ വാക്കുകൾക്ക്❤️
അങ്ങനെ .... ഈ പുതിയ എപ്പിസോഡു വഴി ഗൗരീമനോഹരി എന്ന ഒരു പുതിയ രാഗവും പരിചയപ്പെടാൻ കഴിഞ്ഞു.
വളരെ നന്ദി, സുനിൽ! നിറയെ ഗാന ശകലങ്ങൾ പാടി നല്ല ഉദാഹരണങ്ങളും തന്നു. അടിപൊളി അവതരണം! സംഗീതത്തിൽ പുതു തലമുറ കാതോർക്കാൻ പാകത്തിൽ എപ്പിസോഡുകൾ അവതരിപ്പിച്ച് അവരുടെ മനസ്സിനെ സംഗീതത്തിലെയ്ക്ക് ആകർഷിക്കാൻ കഴിയുന്നു എന്നറിയുന്നതിൽ വളരെ സന്തോഷവുമുണ്ട്. NSK രാഗ പരിചയം ചാനൽ ടീമിനോട് ധാരാളം സ്നേഹവും ബഹുമാനവും തോന്നുന്നു. ഭാവിയിലും ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.😍👏👏💐🙏
ബാലേട്ടാ തുടക്കകാലം മുതൽ നൽകി വരുന്ന ഈ ഹൃദ്യമായ സപ്പോർട്ട് ആണ് Nsk കുടുംബത്തിന്റെ മുഖമുദ്ര. സ്നേഹത്തോടെ🙏
Excellent presentation👌👌
Well-done .
Congrats Sunil
സനേഹം❤️
സനേഹം❤️
മനോഹരം സുനിൽജി
ജി.നന്ദി. ❤️
രാഗത്തെ കുറിച്ചുള്ള സുനിലിന്റെ കണ്ടെത്തലുകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു. വളരെ നല്ല ആലാപനം :👍👍👏👏😍😍
ഈ അനുഗ്രഹ വാകകൾക്ക് മുന്നിൽ ശിരസ്സ് കുനിച്ച് കൊണ്ട്. 🙏
ഗൗരി മനോഹരി രാഗം നന്നായി അവതരിപ്പിച്ചു. thankyou so much.
നന്ദി സ്നേഹം🙏
ഗൗരിമനോഹരി രാഗത്തെക്കുറിച്ചുള്ള സുനിലിന്റെ അവതരണവും വിവരണവും അതിഗംഭീരം....🌹🌹🌹...അതിൽ പിറന്ന ഗാനങ്ങളെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...🌹🌹🌹... സുനിൽ വളരെ ഭംഗിയായി പാടി അഭിനന്ദനങ്ങൾ...🙏🙏🙏
ജെന്നി ചേച്ചി ഈ സ്നേഹവായ്പ് എന്നും അനുഗ്രഹം ആണ്🙏
മനോഹരം.. എന്റെ ഇഷ്ടദേവൻ മഹാദേവൻ..
ശരിയാണ് സദാശിവനില്ലെങ്കിൽ പ്രപഞ്ചം തന്നെ നിശ്ചലം🙏
ഗൗരി മനോഹരി..
മാര വൈരി മാനസ നളിനിയിൽ
രാഗ സൗരഭം ഉണരും..
സന്തോഷം സ്നേഹം❤️
@@Nskraga007 ഇതിനൊക്കെ ഞങ്ങളല്ലേ നന്ദി പറയേണ്ടത്, ഈ അറിവൊക്കെ ഞങ്ങൾക്ക് പകർന്നു തരുന്നതിന്!
Valare nalloru vivaranam mashe
Vathilkkalu vellaripravu
One of My Favorite Song in this raga
സന്തോഷം അജിത്ത്🙏
Pattum nane bhavavum nane
സംഗീതവിദ്യാർഥികൾക്ക് റെഫറെൻസിന് ഉപകാരപ്രദമായ vedeo ചെയ്യുന്ന സുനിൽമാഷിന് അഭിനന്ദനങ്ങൾ 👏🏻👏🏻👍🏻👍🏻🙏🏻🙏🏻
ഈ സ്നേഹത്തിന് മുന്നിൽ വാക്കുകളില്ല. 🙏
എങ്ങനെ വർണിക്കണം എന്നറിയില്ല..അത്രയും മനോഹരം..സുനിൽജി ..അഭിനന്ദനങ്ങൾ..
ചേച്ചി ഈ സ്നേഹത്തിന് മുന്നിൽ കൃതജ്ഞതയോടെ🙏
Mahaprabho Mama Mahaprabho
ആഹാ ഗൗരിമനോഹരി രാഗം എത്ര മനോഹരം ഗാനങ്ങൾ അതിമനോഹരം NSK സൂപ്പർ ഗ്രേറ്റ് 👍👍👍❤️❤️❤️🙏🙏🙏👏👏👏👌👌👌🌹🌹🌹
സുനി സന്തോഷം❤️
Verynice brother🙏🙏🙏
great job... Congratulations mash
ഗൗരി മനോഹരി രാഗത്തിന്റ മധുരിമ സുനിൽ ഇന്നത്തെ രാഗ പരി ചയത്തിൽ വ്യക്തമാക്കി.ധാരാളം നല്ല പാട്ടുകൾ. ഇതെല്ലാം ഈ രാഗ ത്തിലാണ് ചിട്ടപ്പെ ടു ത്തി യി രിക്കുന്നത് എന്ന് ഇപ്പോഴാണ് അറിയുന്നത്
സത്യേട്ടാ ഹൃദ്യമായ ഈ കമന്റിന് മുന്നിൽ കൂപ്പുകൈകളോടെ🙏
A very good episode about Raga Gowri Manohari... You explained very beautifully... And also introduced many songs in Raga Gowri Manohari....
Sreeyettan 🌹🌹
ശ്രീയേട്ടാ ഒരു പാട് സ്നേഹമാർന്ന വാ🙏ക്കുകൾ
✨️ nice tanks sir
Beutiful class
ഗൗരി മനോഹരിയെ അറിഞ്ഞു NSK നന്ദി🙏🤝
പ്രദീപ് ജീ❤️
രാക്കുയിൽ പാടി രാവിന്റെ ശോകം ഗൗരി മനോഹരി യാണോ
സുനിൽജി... ഗൗരി മനോഹരി രാഗത്തിന്റെ അവതരണം 👌👌👌👌👌അതിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ ഗൗരി മനോഹരിയുടെ മനോഹാരിത വ്യക്തമാകുന്നു...🌹🌹🌹ഇതു പകർന്നു തന്നതിന് 🙏🙏🙏🙏🙏🌹🌹🌹
ഹൃദയ സ്പർശിയായ കമന്റിന്🙏
ഗൗരി മനോഹരി രാഗത്തെ ക്കുറിച്ചും പാട്ടുകളെയും വളരെ മനോഹരം ആയി പരിചയപ്പെടുത്തി, അതും വിശദമായി തന്നെ, ഒരുപാട് ഇഷ്ടം ആയി ഈ എപ്പിസോഡും 🙏🙏🙏💞
സിന്ധു ചേച്ചി ഏറെ സന്തോഷം🙏
Super എപ്പിസോഡ് 👌👌.. എല്ലാ ഗാനങ്ങളും 👍👍
രാജീവ്❤️❤️❤️
ഗൗരി മനോഹരി രാഗത്തെ കുറിച്ചും ഗാനങ്ങളെ കുറിച്ചും ഏറെ അറിയാൻ കഴിഞ്ഞു ഹൃദ്യമായ അവതരണം മനോഹരപശ്ചാത്തലം 😍😍😍✨️✨️✨️✨️
മുബാറക്ക് ഒത്തിരി നന്ദി❤️
Thank you sir🙏❤️
സന്തോഷം🙏
പേര് പോലെ തന്നെ മനോഹരമായ രാഗം ഗൗരി മനോഹരി അതി മനോഹരമായി അവതരിപ്പിച്ചു. അതിലേറെ ഇഷ്ടപ്പെട്ട പല പാട്ടുകളും ഈ രാഗത്തിൽ ആണെന്ന് മനസ്സിൽ ആയപ്പോൾ വല്ലാത്തൊരു അനുഭൂതി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤️
മഹാദേവ് ജി ഹൃദ്യമായ കമന്റിന്❤️
Very Good Singing
സ്നേഹം ഒരുപാട്. ❤️
Thank u sir
Well done mashhh❤️
മനോ❤️ ജേ
സുനിൽ സാർ , താങ്കളെ ഞാനെൻറെ മാനസ ഗുരുവായി സ്വീകരിച്ചു കഴിഞ്ഞു . ചെറിയൊരു അറിവ് വെച്ച് അമ്പതോളം ഗാനങ്ങൾ ഇന്നുവരെ പൊതു വേദികളിൽ ട്യൂൺ ചെയ്തവതരിപ്പിക്കാൻ സാധിച്ച എനിക്ക് താങ്കൾ ഒരു വില പിടിച്ച മാർഗ്ഗദർശി ആണിപ്പോൾ . ആശംസകൾ.
ഏട്ടാ സന്തോഷം സ്നേഹം ഈ വാക്കുകൾ
😍😍🥰🙏🙏🙏
❤🌹🌹🌹🙏
Nakshatradeepangal thilangi ee ragamalle first part
നല്ല അവതരണം...മധുരതരം....congrats....🙏🙏🎆🎆
നന്ദി ജീ🙏
സുനിയേട്ടാ നമസ്തേ🙏😍ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു🙏😍 പപ്പയുടെ വിയോഗത്തിന് ശേഷം വേണ്ട രീതിയിൽ നമ്മുടെ ചാനൽ കാണാനോ അഭിപ്രായം രേഖപ്പെടുത്താനോ കഴിഞ്ഞില്ല. അതുപോലെ തന്നെ ചില ജീവിത തിരക്കുകൾ..... പിന്നെ ജോലിതിരക്കും.... 🙏അതുകൊണ്ട് ഈശ്വരൻ ഈ തിരക്കിൽ അൽപ്പം വിശ്രമം കല്പിച്ചു തന്നു... 👍😄അതുകൊണ്ട് ഇന്ന് ഈ എപ്പിസോഡ് കാണാനും കേൾക്കാനും സാധിച്ചു🙏
ഇന്നത്തെ എപ്പിസോഡിന് വേണ്ടി പ്രയക്നിച്ച എല്ലാവർക്കും ബഹുമാനത്തോടെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐🏆🏆🏆🏆🏆🏆🏆
നിലമ്പൂരിന്റെ സൗന്ദര്യത്തിൽ വിരിഞ്ഞ "ഗൗരി മനോഹരി.."ഇത്രക്ക് മനോഹരിതയോ.....!!!!!!! മറയല്ലേ മായല്ലേ രാധേ..... ഈ ഗാനത്തിൽ ഹോ....!!!എത്രമാത്രമാണ് ഈ രാഗം ഇഴുകിച്ചേർന്നു കിടക്കുന്നത്..... 👏👏👏👏ഒരുപാട് ഇഷ്ട്ടമുള്ള ഒരുപിടി നല്ല ഗാനങ്ങൾ ഈ രാഗത്തിൽ പരിചയപ്പെടുത്തി തന്നതിൽ സന്തോഷം😍😍😍നന്ദി..... 🙏🙏🙏🙏
ഇന്നലെ എന്റെ നെഞ്ചിലെ... എന്റെ ഇഷ്ടഗാനം👍👍അതുപോലെ തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ..... വാതുക്കല് വെള്ളരി പ്രാവ്....ശ്യാമ മേഘമേ..... അനുരാഗ ലോല ഗാത്രി.... Etc..... ഇവയെല്ലാം പ്രിയപ്പെട്ടവ തന്നെ 👍👍
അവതരണം ഗംഭീരം അത് പ്രത്യേകം പറയേണ്ടല്ലോ 👏👏👏👏👏👏👏👏👏🎁🎁🎁🎁🎁🎁🎁🎁🏆🏆എന്റെ പേരിന്റെ അൽപ്പം വന്നത് കൊണ്ടും കൂടിയാവാം ഗൗരി മനോഹരി ഏറെ പ്രിയം ❤️❤️❤️❤️❤️❤️
ഇന്നത്തെ എപ്പിസോഡിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു 🙏
സ്നേഹത്തോടെ ഗൗരി ഇടുക്കി 🙏🙏
ഒരു പാട് നാളുകൾക്ക് ശേഷം ഇത്രക്കും ഡീപ്പായ ഇത്രയും ഹൃദ്യമായ, ആർദ്രമായ ഈ കമന്റിന് മുന്നിൽ ഒരുപാട് സ്നേഹത്തോടെ🙏
Sunileta avatharanam super
കുട്ടാ❤️
❤❤❤
Super suniletta😍😍
മോളേ❤️
👏👏👏❤❤❤👌👌👌👌
രാജീവ്❤️❤️❤️
Western music ൽ Melodic minor നഠഭൈരവിയും Harmonic minor കീരവാണിയുമാണ്.
descending order ശ്രദ്ധിക്കൂ
Good
സുധീ❤️
ഹിന്ദുസ്ഥാനിയിൽ Patdeep (പട്ദീപ് ) എന്ന നാമത്തിലും ഈ രാഗം അറിയപ്പെടുന്നു 🤗🤍
Which melodic minor? There are melodic minors and harmonic minors for every minor scales.
Manoharam! Very informative, sir 🙏🙏💐
Ananda Bhairavi, kapi ennee ragangalude Chhaya evideyokeyo tonunu. Gowri Manohari janyam ano ithu?
1.meharuba meharuba ( perumazhakalam)
2. Thirike njn varum enna vartha kelkanayi
3.katte ne veesharuthipol
Ithu moonum based on gowri Manohari ano sir?
💐
ഇന്നലെ എന്ന ഗാനം കാപ്പി രാഗത്തിലാണ് ചിട്ടപ്പെടുത്തിയത് എന്ന് എം.ജയചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട് അപ്പോൾ ഏതാണ് ശരി?
Samshayangalkula maruoadi entha tharathe
4:25,4:23
Mashe.. "Innale ente nenjile kunju" - Kapi ragam alle??
mashe kaapiyum gourimanohariyum thammil marippokarund. Ith thammil enganeya thirichariyuka?
മാസ്റ്റർ ജി ഓ ചാന്ദിനി സജിനി....song ഈ മനോഹരി അല്ലെ
യെസ്. കിടു ഫീൽ song. Male. Voice