നിങ്ങൾക്ക് നിങ്ങളുടെ പുത്തൻ വിശ്വാസത്തിലേക്ക് ആശയത്തിലേക്കും നിങ്ങൾക്ക് ആളെ എവിടുന്ന് കിട്ടുക ഹിന്ദുമതത്തിൽ എന്നാണോ നിങ്ങൾക്ക് അവരുടെ മുമ്പിൽ നിങ്ങളുടെ വിശ്വാസം പറയാൻ കഴിയുമോ കഴിയില്ല ക്രിസ്തുമതത്തിൽ നിന്ന് നിങ്ങളുടെ വിശ്വാസത്തിൽ ആൾക്കാർ വരുമോ ഇല്ല കാരണം നിങ്ങൾക്ക് അവരുടെ മുമ്പിൽ പറയാൻ കഴിയില്ല പിന്നെ നിങ്ങൾക്ക് ആരെയാണ് കബളിപ്പിക്കാൻ പറ്റുക സുന്നികളെ സുന്നികൾ ഉള്ള സ്ഥലത്ത് പോയി അവരുടെ മഹല്ലിൽ പോയി നിങ്ങൾ പ്രസംഗ സംഘടിപ്പിച്ച് എന്നിട്ട് നിങ്ങൾ പറയും ഞങ്ങളാണ് അള്ളാഹുവിനോട് സഹായം ചോദിക്കുന്നത് നിങ്ങൾ ആരോടാണ് സഹായം ചോദിക്കുന്നത് ഔലിയാക്കളോട് സഹായം ചോദിക്കൽ സഹായം ചോദിക്കാൻ പാടില്ലാ എന്നത് അറിയാതെ സഹായിക്കാൻ ആർക്കും കഴിയില്ല എന്ന് അറിയാത്തത് ആരാ? പക്ഷേ നിങ്ങൾ ഇങ്ങനെ വിടുവായത്തം പറഞ്ഞു നിങ്ങൾ ഈ മറ്റുള്ള ഹിന്ദു മതത്തിലെ ഇസ്ലാമിലേക്ക് ജനങ്ങൾ ക്ഷണിക്കുന്നതിനു പകരം മുസ്ലിമീങ്ങളെ മുശ്രികാക്കുക നല്ല തന്ത്രം തന്നെ
സമുദായത്തെ രക്ഷപ്പെടുത്തി തൗഹീദീ വാഹകരാക്കാൻ നല്ല പണ്ഡിതർ സത്യം വിളിച്ച് പറയട്ടെ ❤
Annamaaree
ilah എന്നാൽ ആരാധനക്കാർഹാൻ എന്നാണ് അർത്ഥമെങ്കി ൽ ആരാധന എന്നാൽ ഒന്ന് വിശദീകരിക്കാമോ
നിർത്തി പോടെ.. ഒന്ന് മോഗത്തിന് ചേരാത്ത കൊറേ താടീം വളർത്തി.. ലോക വിഡ്ഢിത്തം വിളമ്പി നടക്കുന്ന നീയൊന്നും ഒരു മറുപടി പോലും അർഹിക്കുന്നില്ല 🙌
നിങ്ങൾക്ക് നിങ്ങളുടെ പുത്തൻ വിശ്വാസത്തിലേക്ക് ആശയത്തിലേക്കും നിങ്ങൾക്ക് ആളെ എവിടുന്ന് കിട്ടുക ഹിന്ദുമതത്തിൽ എന്നാണോ നിങ്ങൾക്ക് അവരുടെ മുമ്പിൽ നിങ്ങളുടെ വിശ്വാസം പറയാൻ കഴിയുമോ കഴിയില്ല ക്രിസ്തുമതത്തിൽ നിന്ന് നിങ്ങളുടെ വിശ്വാസത്തിൽ ആൾക്കാർ വരുമോ ഇല്ല കാരണം നിങ്ങൾക്ക് അവരുടെ മുമ്പിൽ പറയാൻ കഴിയില്ല പിന്നെ നിങ്ങൾക്ക് ആരെയാണ് കബളിപ്പിക്കാൻ പറ്റുക സുന്നികളെ സുന്നികൾ ഉള്ള സ്ഥലത്ത് പോയി അവരുടെ മഹല്ലിൽ പോയി നിങ്ങൾ പ്രസംഗ സംഘടിപ്പിച്ച് എന്നിട്ട് നിങ്ങൾ പറയും ഞങ്ങളാണ് അള്ളാഹുവിനോട് സഹായം ചോദിക്കുന്നത് നിങ്ങൾ ആരോടാണ് സഹായം ചോദിക്കുന്നത് ഔലിയാക്കളോട് സഹായം ചോദിക്കൽ സഹായം ചോദിക്കാൻ പാടില്ലാ എന്നത് അറിയാതെ സഹായിക്കാൻ ആർക്കും കഴിയില്ല എന്ന് അറിയാത്തത് ആരാ? പക്ഷേ നിങ്ങൾ ഇങ്ങനെ വിടുവായത്തം പറഞ്ഞു നിങ്ങൾ ഈ മറ്റുള്ള ഹിന്ദു മതത്തിലെ ഇസ്ലാമിലേക്ക് ജനങ്ങൾ ക്ഷണിക്കുന്നതിനു പകരം മുസ്ലിമീങ്ങളെ മുശ്രികാക്കുക നല്ല തന്ത്രം തന്നെ
മൗലാനാ നജീബ് മൗലവി മമ്പാട്. സംവാദത്തിനുള്ള. വഴിയൊരുക്കു. അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കൂ
Onnu poda