റേഷൻ കടയിലെ ഗോതമ്പുപൊടി കൊണ്ട് അടിപൊളി സമൂസ ഉണ്ടാക്കാം | Sammosa | masterpiece

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 4.3K

  • @അനന്യമനോജ്
    @അനന്യമനോജ് 4 ปีที่แล้ว +477

    എന്തായാലും കരിഞ്ഞ സമൂസ പോലും മടി കൂടാതെ കാണിച്ചു മാതൃക ആയ ആദിൽ മച്ചാൻ.👏👏👏👏👏👏

  • @SreenandaEASreenandaEA
    @SreenandaEASreenandaEA 3 ปีที่แล้ว +240

    Video കണ്ടുകൊണ്ട് comments വായിക്കുന്നവർ ഉണ്ടോ എന്നേ പോലെ? 🤗

  • @sinanmuhammed1263
    @sinanmuhammed1263 3 ปีที่แล้ว +1206

    സമൂസ പ്രേമികൾ ഉണ്ടോ ഇവിടെ?

    • @Anshiya246
      @Anshiya246 3 ปีที่แล้ว +8

      Pinnalla

    • @abbiabbi1463
      @abbiabbi1463 3 ปีที่แล้ว +2

      @@Anshiya246 a

    • @abbiabbi1463
      @abbiabbi1463 3 ปีที่แล้ว +2

      @@Anshiya246 a

    • @TECHWITHSAFWAN
      @TECHWITHSAFWAN 3 ปีที่แล้ว +8

      ഇവിടെ ഇല്ല അങ്ങ് ടീവി യിൽ motu und

    • @hdwhatsappstatus6910
      @hdwhatsappstatus6910 3 ปีที่แล้ว +2

      🙋‍♂️⚡⚡

  • @santhakumarikenneth673
    @santhakumarikenneth673 ปีที่แล้ว +2

    നല്ല രസകരമായ സംസാരം.ംകരിമൂസ..വളരെഉപകാര.

  • @sreerajpalasseri
    @sreerajpalasseri 4 ปีที่แล้ว +26

    ആശാന്റെ വീഡിയോ കണ്ട് ഇന്ന് റേഷൻ കട മൊത്തം ആൾക്കാർ വാങ്ങാൻ സാധ്യത ഉണ്ട്😍🔥

    • @ahammedfasilfasi6640
      @ahammedfasilfasi6640 4 ปีที่แล้ว +3

      Sreeraj The Raconteur ഇന്ന് റേഷൻ കട മുടക്കം ആണ്

  • @rajarahmathulla
    @rajarahmathulla 4 ปีที่แล้ว +1767

    ഉണ്ടാക്കിയാലോ എന്ന് വിചാരിച്ചവർ അടി ലൈക്‌

  • @sreejishanp3790
    @sreejishanp3790 4 ปีที่แล้ว +96

    ഒന്നു രണ്ടെണ്ണം കരിഞ്ഞു പോയാലും പെ൪ഫെക്ട് ആയിട്ടുണ്ട് ബ്രൊ.. തീ൪ച്ചയായും ഈ മെത്തേഡ് ട്രൈ ചെയ്യണതാണ്... 👌👌👍👍

  • @kmccheyt2538
    @kmccheyt2538 3 ปีที่แล้ว +877

    സമുസ ഇഷ്ടമുള്ളവർ അടി like 👍👍

  • @faisalkp4401
    @faisalkp4401 4 ปีที่แล้ว +35

    Masha allah സൂപ്പർ വീട്ടിൽ വെച്ച് പപ്സ് ഉണ്ടാക്കുന്നത് എങ്ങനെ കാണിക്കുമോ.? ആദിൽ & നിസാരിക്ക pls

    • @Arunwayanad
      @Arunwayanad 4 ปีที่แล้ว +1

      Subcheyyo broo

    • @11.arjuuu
      @11.arjuuu 4 ปีที่แล้ว +1

      @@Arunwayanad njan cheytu thirichum cheyy

    • @foodnstories8263
      @foodnstories8263 4 ปีที่แล้ว +1

      Adipoli 👍👍👍

    • @faisalkp4401
      @faisalkp4401 4 ปีที่แล้ว +1

      @@Arunwayanad ബ്രോ അല്ല sis 😜😜

  • @alwin.k.jalwin.k.j4454
    @alwin.k.jalwin.k.j4454 4 ปีที่แล้ว +106

    Karinja samosa EDIT cheythu kalayathe kannicha chettanu ente big salute 🙏🙏✌👍👍✌

  • @shabnashabu4460
    @shabnashabu4460 4 ปีที่แล้ว +63

    ഞൻ കുറെ ആളോട് ചോദിച്ചു ബട്ട്‌ ഇപ്പഴാ കറക്റ്റ് വീഡിയോ കിട്ടിയത് താങ്ക്സ് ഡിയർ

  • @babloose
    @babloose 2 ปีที่แล้ว +2

    Supper kanumbo thanne indakan thonnum njanendhayalum try cheyyum insha allah

  • @sruthy9415
    @sruthy9415 4 ปีที่แล้ว +53

    Bro 👍👍,, വീഡിയോ കണ്ട undane ഉണ്ടാക്കി നോക്കി. വീട്ടിൽ ellarkkum ഇഷ്ടം ആയി.

  • @abidk6444
    @abidk6444 4 ปีที่แล้ว +5

    ആട്ടപൊടി ഇവിടെ വെറുതെ കിടക്ക ലായിരുന്നു but ഇപ്പോൾ ഞങ്ങൾ പഴം പൊരി പക്ക വട etc .. ഉണ്ടാക്കി നോക്കി അടിപൊളിയാ ഇനി ഇതും ചെയ്ത് നോക്കണം

  • @afzalshazz2065
    @afzalshazz2065 4 ปีที่แล้ว +24

    മിക്കവാറും റംസാൻ കഴിയുമ്പോഴേക്കും നിങ്ങൾ brothers അടിപൊളി കുക്ക് ആയി മാറും ഇൻശാ അല്ലാഹ്.

  • @priyarameshramesh1441
    @priyarameshramesh1441 4 ปีที่แล้ว +1

    നന്നായി പറഞ്ഞു മനസിലാക്കി തന്നതിന് ഒരുപാടു സന്തോഷം

  • @shilibabu2189
    @shilibabu2189 3 ปีที่แล้ว +215

    Undakaam ennu vicharichavar evide like adi

  • @mallucomics8988
    @mallucomics8988 4 ปีที่แล้ว +6

    ഇത് ഒരു വെറൈറ്റി തന്നെ
    👌👌👌👌👌😍😍😍😍😍

  • @jessykunjumon9167
    @jessykunjumon9167 4 ปีที่แล้ว +67

    കൊള്ളാം അടിപൊളി 😍😍😍😍😍വലിച്ചു നീട്ടി കൊണ്ട് പോകാതെ നന്നായി ചെയ്തു. കരിഞ്ഞ സമുസ പെണ്ണുങ്ങൾ ചെയ്താൽ കാണിക്കില്ല

  • @aleenakarayil9301
    @aleenakarayil9301 3 ปีที่แล้ว +2

    Adipowli njan undakkii
    Vishwasicho pattiche but adipowli samoosaayirikkum🤤

  • @lincyanto4425
    @lincyanto4425 4 ปีที่แล้ว +9

    Suuuperaanu..... Kidu
    Insha allah naale enthayalum try cheyyum

  • @footballmania2k205
    @footballmania2k205 4 ปีที่แล้ว +75

    നോമ്പായിട്ടും യാതൊരു ക്ഷീണവും കൂടാതെ
    നമ്മുക്ക് വേണ്ടി എല്ലാ ദിവസവും Video Upload ചെയ്യുന്ന
    Master Piece ന് ഇരികെട്ടെ ഒരു സലൂട്ട്

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +220

    തൊഴിലാളിയുടെ വിയർപ്പ് വറ്റുന്നതിനു മുമ്പ് അവന്റെ കൂലി നൽകുക
    മുഹമ്മദ്‌ മുസ്തഫ( s.w)
    പണി എടുത്തു ജീവികുന്ന എല്ലാവർക്കും തൊഴിലാളി ദിനാശംസകൾ നേരുന്നു 😊😊✌️

    • @Arunwayanad
      @Arunwayanad 4 ปีที่แล้ว

      ഇക്ക എന്റെ ചാനൽ സബ് ചെയ്യോ

    • @fidelcastro2404
      @fidelcastro2404 4 ปีที่แล้ว

      ഇത് ശിഹാബ് തങ്ങൾ പറന്നതാണെന്ന് മൂരി leage പറയുന്നു

    • @sakalakala6886
      @sakalakala6886 4 ปีที่แล้ว

      അതിന് എവിടെ ഇപ്പൊ പണി

    • @Ö10-v2q
      @Ö10-v2q 4 ปีที่แล้ว +1

      Pacha thoppikkaara ❣️

    • @ashifasajid9378
      @ashifasajid9378 4 ปีที่แล้ว +1

      Pachathoppi😀

  • @HARINARAYANANPK.
    @HARINARAYANANPK. 3 ปีที่แล้ว +2

    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. വളരെ ഈസി,

  • @arathyk4086
    @arathyk4086 4 ปีที่แล้ว +36

    Innu undaki noki 🌟
    🌟Rainy eve with a cup of coffee and Samosa🌟ആഹാ.... അൻദസ്സ്😍
    easy to make 😊 Thanks for sharing the recipe 💐

  • @muhammedunais7089
    @muhammedunais7089 4 ปีที่แล้ว +27

    മറ്റു ചാനലുകളെ അപേക്ഷിച്ചു ഈ ചാനൽ കുറച്ചു വെത്യസ്തമായി തോന്നിയവർ Like.. 👍👍

  • @fathimanazar4878
    @fathimanazar4878 3 ปีที่แล้ว +121

    Samosa kanditte Thinnan thoniyavar like adikukka
    👍👍👍👍

  • @travellive9047
    @travellive9047 4 ปีที่แล้ว +1

    സൂപ്പർ. നന്നായിടുണ്ട് ഇതുപോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @satheeshkesavan9695
    @satheeshkesavan9695 4 ปีที่แล้ว +9

    നിങ്ങളുടെ സംസാരം സൂപ്പർ ആണ്. Love u bro❤️❤️❤️❤️

    • @nandhuvinod8
      @nandhuvinod8 4 ปีที่แล้ว

      എന്റെ പേര്. കീർത്തന. എല്ലാവരും വിചാരിക്കും ഞാൻ ബോയ് ആണെന്ന്.. ആകെ 2 വീഡിയോ. മാത്രം അപ്‌ലോഡ് ചെയ്തിട്ടുള്ളു..... എന്റെ ചാനൽ ആരൊക്കെ subscribe ചെയ്യും 🙋‍♀️🙋‍♀️

    • @ashikaworld2067
      @ashikaworld2067 4 ปีที่แล้ว

      @@nandhuvinod8 ഞാൻ ചെയ്യാം ആദ്യം ഇങ്ങോട്ട് ചെയ്യ്

  • @noohajassi9114
    @noohajassi9114 4 ปีที่แล้ว +470

    ആട്ടപ്പൊടി ഉപയോഗിച്ചിട്ടുള്ള സമൂസ ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക് അടി

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +36

    *സമോസ ഫാൻസ് വന്നിട്ട് പോകാം*
    😋😋

    • @Arunwayanad
      @Arunwayanad 4 ปีที่แล้ว

      Sub ചെയ്യോ broo

    • @TechForGokul
      @TechForGokul 4 ปีที่แล้ว

      @@Arunwayanad njan subscribe cheyth thirichum chey pls

    • @TechForGokul
      @TechForGokul 4 ปีที่แล้ว

      #Muhammed#Arfath njan subscribe cheyth thirichum chey pls

    • @Arunwayanad
      @Arunwayanad 4 ปีที่แล้ว

      @@TechForGokul ചെയ്തു

  • @haridaskurup8451
    @haridaskurup8451 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് വിവരണം. No time waste

  • @conquerer9682
    @conquerer9682 4 ปีที่แล้ว +235

    റേഷൻകട recepe fans like

    • @nandhuvinod8
      @nandhuvinod8 4 ปีที่แล้ว +2

      എന്റെ ചാനൽ subscribe ചെയ്യാമോ

    • @QUIZTIPS
      @QUIZTIPS 4 ปีที่แล้ว +1

      @@nandhuvinod8 ചെയ്തല്ലോ തിരിച്ചും ചെയ്യോ

    • @sachinvs7597
      @sachinvs7597 4 ปีที่แล้ว +1

      @@nandhuvinod8 cheyyallo

  • @travel4foodbyanish816
    @travel4foodbyanish816 4 ปีที่แล้ว +7

    Super samosa arnu bro ende vaka oru like

  • @sreenandanap6124
    @sreenandanap6124 4 ปีที่แล้ว +3

    താങ്ക് യു ബ്രോ ഞങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു

  • @shabanashamal6241
    @shabanashamal6241 3 ปีที่แล้ว +1

    Chetan simple aayittaanu idunnathu
    Athukondu nammalkku pettannu undakkam
    Super cheyta

  • @kbz.....9731
    @kbz.....9731 4 ปีที่แล้ว +40

    ആദിൽ ഫാൻസ്‌ ഇവിടെ like 👍👍

    • @Arunwayanad
      @Arunwayanad 4 ปีที่แล้ว

      Sub cheyyuvo bro

  • @nayanabinu3288
    @nayanabinu3288 4 ปีที่แล้ว +8

    പാവം ലൈക്‌ bro കരിഞ്ഞതും കാണിച്ചല്ലോ subscribed

  • @salmanulfarizy144
    @salmanulfarizy144 4 ปีที่แล้ว +27

    നോമ്പ് ഉള്ളവർ ലൈക്‌ adi🤟🤟

  • @nizammohammad2103
    @nizammohammad2103 4 ปีที่แล้ว +2

    എനിക്ക് വളരെ upakara പ്പെട്ട ഒരു ചാനൽ ആണ്‌ ഇത്‌

  • @anandrex8059
    @anandrex8059 4 ปีที่แล้ว +3

    Undaakki nokki. Kollam poli saanam. Tnx for the idea bro💐

  • @xsoman3630
    @xsoman3630 4 ปีที่แล้ว +437

    സമ്മൂസ ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @lamiyaibrahim3893
    @lamiyaibrahim3893 4 ปีที่แล้ว +5

    Idhu samoosayude kaaalam... 😋😋Variety samooosa... karimooosa aan etttom ishttaaye 🤣🤣🤣🤣iniyum pradheekshikkunnu variety recipes 👍👍❤️❤️

  • @lodiyamathew2036
    @lodiyamathew2036 4 ปีที่แล้ว

    ഞാനും സമുസ ഉണ്ടാക്കിയിരുന്നു ചിലതു കരിമൂസ ആയി പക്ഷെ സാധനം പൊളിച്ചു 👌👌👌👌

  • @mhdsafu6216
    @mhdsafu6216 ปีที่แล้ว +3

    2023nil നോമ്പിന് കാണുന്നവരുണ്ടോ 😊😊

  • @purplethinker
    @purplethinker 4 ปีที่แล้ว +27

    അടിപൊളിയായിരുന്നു ഞാൻ ഉണ്ടാക്കി നോക്കി

  • @vahidavahida6899
    @vahidavahida6899 3 ปีที่แล้ว +50

    സമൂസ ഇഷ്ട്ടപ്പെട്ടു 👍👍

  • @ashlykrishnan6317
    @ashlykrishnan6317 4 ปีที่แล้ว +2

    Super. Valare simple athinekkal ithrem natural aaya oru video adhyayita kanane. Ottum formal alla. Congrats brother. Keep going

  • @farhanvengad6730
    @farhanvengad6730 4 ปีที่แล้ว +184

    മുട്ട പപ്സിന്റെ വീഡിയോ വേണം എന്നുള്ളവർ ലൈക്‌ അടി

  • @majithamaji9178
    @majithamaji9178 3 ปีที่แล้ว +7

    Njan undaki 😍super annutooo🤩thank u❤️

  • @naturalbeauty2098
    @naturalbeauty2098 4 ปีที่แล้ว +134

    കേരളത്തിൽ കിട്ടുന്നതിൽ വെച്ചു ഏറ്റവും നല്ലത് atta ഇതാണ്, പലർക്കും അറിയില്ല എന്ന് മാത്രം

  • @sreelakshmi3131
    @sreelakshmi3131 3 ปีที่แล้ว +1

    Brooo.....njn undakki nokki ttoo...adipoliyayittundu....tnk u soo much......

  • @turbobeatz2645
    @turbobeatz2645 4 ปีที่แล้ว +11

    മച്ചാനെ നല്ല ഉപകാരം ആണ്

  • @shahana5232
    @shahana5232 4 ปีที่แล้ว +15

    ആദ്യമായിട്ടാണ് ആട്ട കൊണ്ട് samoosa ഉണ്ടാക്കുന്നത് കാണുന്നത് , പൊളി മച്ചാന്മാരെ..

    • @nandhuvinod8
      @nandhuvinod8 4 ปีที่แล้ว

      എന്റെ ചാനൽ subscribe cheyamo

    • @Trucktraveler85
      @Trucktraveler85 4 ปีที่แล้ว

      @@nandhuvinod8 ok

  • @fidanrash219
    @fidanrash219 4 ปีที่แล้ว +17

    റംസാൻ മുഴുവനും ഫുഡ്‌ വീഡിയോസ് ആയിരിക്കും അല്ലേ
    Good video ikka👍👍👍
    Masterpiece ഇഷ്ടം 😍😍😍

  • @muhammadhazinm4611
    @muhammadhazinm4611 4 ปีที่แล้ว +1

    Super👌atta kond samosa sheet kanicha.ninglk oru valya thanks undtto.njn um wheat flour anu useyaru.ini ingane try chyth nokanam.

  • @chithrahari7964
    @chithrahari7964 3 ปีที่แล้ว +5

    സമൂസ നെ കാളും voice ഇഷ്ടപ്പെട്ടു 👍

  • @physicsisawesome696
    @physicsisawesome696 4 ปีที่แล้ว +186

    മാസ്റ്റർ പീസ് ഫാൻസ് ഒരു 100 like തരാമോ❤️❤️

    • @Arunwayanad
      @Arunwayanad 4 ปีที่แล้ว +3

      Subscribe cheyyo

    • @physicsisawesome696
      @physicsisawesome696 4 ปีที่แล้ว

      @@Arunwayanad yes bro. തിരിച്ചും ചെയ്യാമോ

  • @jebinkgeorge1671
    @jebinkgeorge1671 4 ปีที่แล้ว +23

    Simple but variety masterpiece fans like here❤️

    • @muhammedrafi3938
      @muhammedrafi3938 4 ปีที่แล้ว

      Hi

    • @vincenttd5878
      @vincenttd5878 4 ปีที่แล้ว

      SUPER

    • @ashikaworld2067
      @ashikaworld2067 4 ปีที่แล้ว

      @@muhammedrafi3938 sub ചെയ്യൂ തിരിച്ചും ചെയ്യാം

    • @ashikaworld2067
      @ashikaworld2067 4 ปีที่แล้ว

      @@vincenttd5878 sub ചെയ്യൂ തിരിച്ചും ചെയ്യാം

  • @worldofemin1945
    @worldofemin1945 3 ปีที่แล้ว

    Njn undakki nokki...ellavarkkum ishtay...supper🔥iniyum ith polulla techniques share cheyyane...

  • @farshad_5846
    @farshad_5846 4 ปีที่แล้ว +5

    റേഷൻ പൊടികൾ ഇവരുടെ മെയിൻ 😍

  • @joyaljojo2612
    @joyaljojo2612 4 ปีที่แล้ว +14

    MASTERPEICE fan's like adi 👍👍 oru 49 👍👍👍👍❤️❤️

  • @SmithaGSNair
    @SmithaGSNair 3 ปีที่แล้ว

    Polichu👌🏻👌🏻👌🏻👌🏻👌🏻👌🏻njan first time aanu undakunne randu munnennam karinju but ellarkum eshtayi njan like cheythu subscribe cheythu👌🏻👌🏻

  • @snp-zya
    @snp-zya 4 ปีที่แล้ว +56

    സ്വന്തം മുതലാളിയുടെ മുഖത്ത് നോക്കി, മുതലാളി ഒരു ചെറ്റയാണെന്ന് പറഞ്ഞ രമണന്റെ സ്മരണയിൽ ഏവർക്കും തൊഴിലാളിദിനാശംസകൾ

    • @hidhayath7638
      @hidhayath7638 4 ปีที่แล้ว +5

      ഇത് മല്ലു ട്രാവൽ വീഡിയോ യിൽ കണ്ടു 😉😉

    • @MoleesKitchen
      @MoleesKitchen 4 ปีที่แล้ว +4

      അവധിയിലിരിക്കുന്ന എല്ലാ തൊഴിലാളികൾക്കുംHAPPY MAY DAY STAY HOME STAY SAFE

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 ปีที่แล้ว +6

      Broyku ayrikum masterpice vlogile giveaway winner urppa

    • @khaleel9728
      @khaleel9728 4 ปีที่แล้ว +2

      നിങ്ങൾ command തൊഴിലാളിയാണോ, എല്ലാ ചാനലിലും ഉണ്ടല്ലോ

    • @snp-zya
      @snp-zya 4 ปีที่แล้ว +2

      @@Oxigenomalayalam-i3k Hy machane
      Ellaavrkkum vanakkkam
      Safe aayi irikkuka, lv uh all

  • @user-us9oj6pe2t
    @user-us9oj6pe2t 4 ปีที่แล้ว +55

    കരി മൂസ്സ 😂😂😂
    എന്തായാലും പൊളി 😍😍😍

  • @rashasadiq7537
    @rashasadiq7537 4 ปีที่แล้ว +8

    Yenikk oru 50 like tharumo. Samoosa kidu

  • @Azin_achu7013
    @Azin_achu7013 2 ปีที่แล้ว +1

    പൊളിയാണ് കിടിലൻ ഇനിയും വീഡിയോ ഇടണം

  • @aboobackersiddeeqe8327
    @aboobackersiddeeqe8327 4 ปีที่แล้ว +124

    ആദിലിനെ ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @hfz_ajved_ali5352
    @hfz_ajved_ali5352 4 ปีที่แล้ว +26

    Masterpiece 💪🏻💪🏻💪🏻
    Fans like her.......❤

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว +8

    വീറ്റ് സമൂസ കിടിലം🤗😋😋😋👌👌💯

  • @aashuoosworld632
    @aashuoosworld632 4 ปีที่แล้ว

    Thnk u master. Huss നാട്ടിൽ വന്നിട്ടുണ്ട്. എന്നും evng snaks എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുക്കും. എനിക്ക് അറിയാവുന്ന ഡിഷ്‌ മുഴുവൻ ഉണ്ടാക്കി. ഗോതമ്പു പോടീ കുറച്ചു അതികം ഉണ്ട്. അത് കൊണ്ട് എന്താ undakka എന്ന് സേർച്ച്‌ ചെയ്തപ്പോയ ഈ vdo കണ്ടത്. അടിപൊളി. എന്നാ പിന്നെ ഇന്ന് ഇത് തന്നെ ഉണ്ടാക്കാം. ഉണ്ടാക്കിയിട്ട് test നോക്കിയിട്ട് hussinte responsum കൂടി അറിഞ്ഞിട്ട് cmnt ചെയ്യണ്ട് ttto.. 🙂🙂🙂

  • @VinodKumar-es5pg
    @VinodKumar-es5pg 4 ปีที่แล้ว +28

    master piece fans like here👍👍
    👇👇

  • @mangalanpv9090
    @mangalanpv9090 4 ปีที่แล้ว +9

    Masterpiece vlog🤩😘❤️

  • @harispa8849
    @harispa8849 4 ปีที่แล้ว +9

    എൻറെ വീടിനടുത്ത് ഒരു റേഷൻ കട ഉണ്ട്.അവിടുന്ന് ഗോതമ്പുപൊടി മേടിച്ച് സമൂസ ഉണ്ടാക്കുന്ന മറ്റൊരു വീഡിയോ ഇടാമോ?

  • @devaprasads4613
    @devaprasads4613 ปีที่แล้ว +1

    ഞാൻ try ചെയ്തു... പൊളിയായിരുന്നു 👍

  • @shaijuvarkey2864
    @shaijuvarkey2864 4 ปีที่แล้ว +32

    ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യു

  • @suhailtv2187
    @suhailtv2187 4 ปีที่แล้ว +5

    വീഡിയോസ് ഒക്കെ poli തന്നെ 😍👍

  • @himanofficial585
    @himanofficial585 4 ปีที่แล้ว +15

    മാസ്റ്റർപീസിന്റെ എല്ലാ വിഡിയോയും കാണുന്നവർ അടി LIKE

  • @achuachu9131
    @achuachu9131 4 ปีที่แล้ว +2

    First tym aanu broyude video knunnathuu...verg gud and genuine presentation👌👌subscribe cheythittundhuuu🤗🤗🤗

  • @Psccat
    @Psccat 4 ปีที่แล้ว +6

    പൊളി വീഡിയോ സൂപ്പർ ട്രക്ക് master piece vlg

  • @user...304
    @user...304 4 ปีที่แล้ว +14

    Master piece fans like adiii oru 10 like polum kittiyilla

  • @noushadarangathil4768
    @noushadarangathil4768 4 ปีที่แล้ว +6

    സമുസ ഫാൻസ്‌ അടി ലൈക്‌ 👍👍👍👍

  • @ejosam5313
    @ejosam5313 3 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി.... Adipoli

  • @abidamoosa1751
    @abidamoosa1751 4 ปีที่แล้ว +5

    It's very simple

  • @kccraftbyfinu9402
    @kccraftbyfinu9402 4 ปีที่แล้ว +8

    Samoosa ishtamullavar like cheyyoo

  • @mastergaming7918
    @mastergaming7918 4 ปีที่แล้ว +3

    Poli bro i tried every thing i get good reselt

  • @bindunisari7535
    @bindunisari7535 4 ปีที่แล้ว +1

    റെസിപ്പി യെക്കാൾ നന്നായിട്ടുണ്ട് അതിന്റെ അവതരണം... !! പലഹാരവും tasty ആണ് കെട്ടോ try to continue such vedios 👍👍👍

  • @Getotarget
    @Getotarget 3 ปีที่แล้ว +7

    Nangal undakki poli sadhana undakkiyavar adi like

  • @sreelakshmi.m.s8594
    @sreelakshmi.m.s8594 4 ปีที่แล้ว +5

    അടിപ്പൻ സമൂസ 👌🏾👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🏽👏👏👏👏👏👏

  • @sweejachandran1481
    @sweejachandran1481 4 ปีที่แล้ว +5

    കരിഞ്ഞതും കാണിച്ചോ🙆
    😍😍😍😍😍

  • @sherlybenny4257
    @sherlybenny4257 3 ปีที่แล้ว +1

    എനിക്ക് സമൂസ ഒത്തിരി ഇഷ്ടമാണ് . ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി . പോളിയാണ് . നിങ്ങളും ഉണ്ടാക്കി നോക്ക് . ഞാൻ പറഞ്ഞത് നിങ്ങള്ക്കു ഇഷ്ടപെട്ടങ്കിൽ ലൈക്‌ അടിക്കണേ

  • @kavithak1089
    @kavithak1089 4 ปีที่แล้ว +5

    Subscribed for your genuine character

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +6

    ചേട്ടാ പൊളി 😘😘❤️

  • @ibrahimpm5173
    @ibrahimpm5173 4 ปีที่แล้ว +18

    എന്റെ വീട്ടിൽ ഇടക്ക് സമോസ ഉണ്ടാക്കൽ ഉണ്ട്

  • @swethakg8439
    @swethakg8439 3 ปีที่แล้ว +1

    ഞാനിന്ന് try ചെയ്തു . വളരെ നന്നായിരുന്നു.

  • @abinvirat23
    @abinvirat23 4 ปีที่แล้ว +52

    ഇതിൽ m4tech ഉം masterpiece ഉം subcribers ഉണ്ടോ. 2ഉം super ചാനൽ

  • @Lana2010-z2h
    @Lana2010-z2h 3 ปีที่แล้ว +12

    സമൂസ ishtamullavar like adi

  • @Goodone123
    @Goodone123 4 ปีที่แล้ว +4

    Samosa Adipoli
    💛

  • @anjalivadakkamuri1683
    @anjalivadakkamuri1683 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കി. അടിപൊളി യാണ്.

  • @abinvirat23
    @abinvirat23 4 ปีที่แล้ว +8

    Lockdown ന് വീട്ടിൽ ഇരുന്ന് ആട്ട തീർന്ന ദിവസം തന്നെ ഈ വീഡിയോ കാണുന്ന ഞാൻ