CPM സ്ത്രീ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചിട്ടില്ല! | ABC MALAYALAM | TG MOHANDAS |
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- CPM ലെ ഏക വനിതാ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് തുറന്നു പറയുന്നു
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #brindakarat
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
TG അങ്ങയെ മുൻനിർത്തി ഈ ചാനൽ 23.5 ലക്ഷം സബ്സ്ക്രബേർസ് അങ്ങയുടെ അറിവിലും അവതരണത്തിലും ഞാൻ അങ്ങയുടെ ആരാധകൻ
TGM സാറിന്റെ അറിവിനും സംസാരരീതിക്കും100% ❤❤❤❤
വിഗ്ഗ് വച്ചിട്ടു പോലും സ്ത്രീയായിട്ടു അംഗീകരിക്കുന്നില്ല എന്നത് വളരേ സങ്കടകരമായ അവസ്ഥ തന്നെയാണ്..
😂😂😂😂😂
Avaru wig anno... Njan ippolu aa arinje 😂
*ശ്രീ.ടി.ജി.മോഹൻദാസ്* 👌❤
ജീനിയസ് ആയ ശ്രീ മോഹൻ
ദാസ്സിൻ്റെ അറിവ് അപാരം💫💫
കേരം തിങ്ങും കേരളനാട്ടിൽ KRഗൗരി ഭരിച്ചിടും എന്ന് പറഞ്ഞ് vote പിടിച്ചു അവസാനം അച്ചുതാനന്തനും നയനാരും കൂടി ചേർന്ന് പാലം വലിച്ചു
ഇ.എം.സും നായനാരും കൂടി ആണ് പാലം വലിച്ചത്.. ഗൗരി അമ്മയെ പറ്റിച്ചു.. പിന്നെ പുറത്താക്കി...എംവി രാഘവൻ,, അച്യുതനന്ദൻ ഇവരെയെല്ലാം ഒതുക്കിയത് നായനാർ ഇ.എം.എസ് കൂട്ടുകെട്ട് ആണ്..
1987 ൽ K.R. ഗൗരി മുഖ്യമന്ത്രി ആവുമെന്ന് പ്രചരിപ്പിച്ച് . ഭരണം കിട്ടിയപ്പോൾ അവരെ തഴഞ്ഞ് MLA പോലും അല്ലാത്ത നായനാരെ മുഖ്യമന്ത്രിയായ പാർട്ടിയാണ് CPM അതിന് പിന്നിൽ EMS ന്റെ ജാതി ചിന്തയും ഉണ്ടായിരുന്നു എന്നാണ് പിന്നാമ്പുറ വാർത്തകൾ
പിന്നാമ്പുറം കഥകൾ അല്ല.. അതാണ് യഥാർത്ഥ്യം.. ജാതിചിന്ത ഏറ്റവും കൂടുതൽ ഉള്ള പാർട്ടി ആണ് കമ്മ്യൂഞ്ചിസം 😏 സുശീലഗോപാലൻ..കുന്തക്കാരൻ പത്രോസ് etc
ടി ജി സാറേ നമിക്കുന്നു 🙏❤️
സ്ത്രീ ശാക്തീകരണവും സ്ത്രീ സമത്വവും പാർട്ടിക്ക് പുറത്തുള്ള സ്ത്രീകൾക്കാണ് പാർട്ടിയിലെ സ്ത്രീകൾക്കില്ല
പാർട്ടിയിലെ സ്ത്രീകൾ പാർട്ടിക്ക് വഴങ്ങി അടങ്ങിയൊതുങ്ങി കഴിഞ്ഞോണം
@@Indian1992അത്രതന്നെ 😂
@@Indian1992...പാർട്ടിയ്ക്കോ പാർട്ടി നേതാക്കൾക്കോ...😉
@@Indian1992 പാർട്ടി എന്നാൽ പാർട്ടി നേതാക്കൾ എന്നായിരിക്കുമോ ഇനി അർത്ഥം.. 🤔.. അല്ലാ "വഴങ്ങി "ന്നു കേട്ടപ്പോ... പഴേത് എന്തക്യോ...എന്തക്യോ.... ഓർത്തു പോയി 😩
ശശിയുടെ പാർട്ടി ....... സ്ത്രീ സുരക്ഷാ പാർട്ടി ...... അതാണ് കമ്മി ഇണിസം😅
Tg മുഖം നോക്കാതെ അഭിപ്രായം പറയുന്ന രീതി സൂപ്പർ 👍👍👍👍
അവർക്ക് പ്രായം ആയില്ലേ. അവർക്ക് കമ്യൂണിസ്റ്റ് പാർട്ടി ഇല്‍ ഒരു വിലയും കാണില്ല....ഗൗരിയമ്മ യുടെ ഗതി പോലെ.ദൈവം ഇല്ലാത്ത വര്‍ ആയതുകൊണ്ട് അവിടേയും അഭയംതേടan പറ്റുകയില്ല.
കമ്മ്യൂണിസ്റ്റുകാർ മുന്നോട്ടു വെക്കുന്ന പല കാര്യങ്ങളും സ്ത്രീകളെ പുരുഷന്റെ സുഖങ്ങൾക്കു വേണ്ടിയുള്ള ഒരു ഉപകരണമായിട്ടാണ് പേരിന് സ്ത്രീശാക്തീകരണം സ്ത്രീസമത്വം എന്നൊക്കെ പറയും..
എന്നാലും പഠിയ്ക്കില്ല.
Exactly Mr Mohandas, in her old age she regrets her decisions taken in her young days. Hence this wailing.
കാലം മുന്നോട്ടേ പോകു പിന്നോട്ട് പോക്കില്ല.
❤❤ എന്താ ഒരു വ്യക്തത......
👏👏
ഈ മനുഷ്യൻ ഒറ്റക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാകും 😮😮
കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ആണ് താനെന്ന് പാവം ക്യാരറ്റ് ഇപ്പൊൾ ആണ് അറിഞ്ഞത്.
T.G. you are great
ശരിയാണ് ഒരു പത്രപ്രവർത്തകൻ മുൻ സെക്രട്ടറി കോടിയേരി യോട് ചോദിച്ചു 30% സ്ത്രീ കൾക്ക് സംവരണം കൊടുക്കുമോ എന്നു ഉടനെ കോടിയേരി പറഞ്ഞത് നിങ്ങൾക്കു ഈ പാർട്ടി നശിച്ചു കാണണോ എന്നാണ്. സ്ത്രീ സമത്വം അവർക്കു ആദരവ്യായം മാത്രം എന്നിട്ട് മൈക്ക് കെട്ടി കോര കോര പ്രശാന്ഗികും സ്ത്രീ സമത്ത്വം
പോളിറ്റ് ബ്യൂറോയിൽ എത്ര വനിതകൾ ഉണ്ട്. എത്ര ദളിതർ ഉണ്ട്. എത്ര കർഷകത്തൊഴിലാളികൾ ഉണ്ട്.
Eee grpil ninn arelm okke vende eduth polit bureau il vekkan 😂
❤❤❤❤❤ നമസ്തേ ശ്രീ ടി ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.
ഇമ്പിച്ചിബാവ ആത്മകഥ എഴുതിതുടങ്ങി കുറെ മുന്നോട്ടുപോയപ്പോൾ അത് പാർട്ടി പരിശോധനക്ക് വിധേയമായാൽ സത്യസന്ധമായി തുറന്നെഴുതിയ പല പരാമർശങ്ങളും വെട്ടി മറ്റേണ്ടി വരും, അത് പാർടിക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന ആശങ്കയിൽ, പ്രസിദ്ധീകരിക്കാതിരിക്കലാണ് ഭേദം എന്നു കരുതി മനസ്സിലമനസ്സോടെ എഴുതിയതത്രയും കത്തിച്ചു കളഞ്ഞതായി കേട്ടിട്ടുണ്ട്..
Nice talk TG❤
ദേവീമാഹാത്മ്യത്തിൽ തുടക്കത്തിൽ തന്നെ പറയുന്നു എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ മാത്രമേ വിഷയജ്ഞാനമുള്ളുവെന്ന്, മനുഷ്യനുമാത്രമായി ഒരു പ്രത്യേകതയില്ലെന്ന്. വിദേശങ്ങളിൽ ഈയടുത്തുവരെ വോട്ടവകാശമോ സാക്ഷിയാകുവാനോ പറ്റില്ലായിരുന്നു. ഭാരതീയതയിൽ മാത്രം ഇതിനെതിരെ സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും പ്രത്യേകിച്ച് വരനെ സ്വീകരിക്കുവാൻ കൂടി. ഓർക്കുക നാമെത്രമുന്നിൽ ❤🎉
എന്ത് യോഗ്യതയിൽ ആണ് ഇവർ പോളിറ്റ് ബ്യൂറോ അംഗമായത്
പെട്ടിക്കുള്ളിലെ നാറ്റം പുറത്തേക്ക് പ്രവഹിച്ചു തുടങ്ങി എന്നാണോ?
വളരെ ശരിയാണ് 🙏
വളരെ വളരെ ശരി. കമ്മ്യൂണിസ്റ്റുകാർക്ക് സ്ത്രീ എന്ന വാക്കിന് ഒരു പ്രാധാന്യവും നൽകുനില്ല. സ്ത്രീ സമത്വം എന്നത് അവരിറക്കുന്ന കാപട്യമാണ്.
വയസാവുമ്പോഴാണ് കമികൾക്കു നേരം വെളുക്കുക എന്നത് നൂറുശതമാനവും ശരിയാണ് !അതോ കാരാട്ടിനെതിരെയുള്ള NIA കേസ് ആവുമോ കാരണം ?
കേരം തിങ്ങും കേരള നാട് K R ഗൗരി ഭരിച്ചീടും!!! എന്നിട്ട് എവടെ 😌
ബാറുകൾ തിങ്ങും നാട്
പിണറായി ഭരിച്ചു, മുടിച്ച്
ഈ കോലത്തിൽ, ഈ പരുവത്തിൽ
ജനങ്ങളുടെ കാര്യം സ്വാഹാ....
TG sir..❤❤
❤ ടിജി മോഹൻദാസ് സാർ അങ്ങയുടെ സംസാരശൈലി സൂപ്പർ ആണ്
Yes sir,You are telling good.
കമ്മ്യൂണിസത്തിലും ഇസ്ലാമിലും സ്ത്രീക്ക് ഒരു വിലയും ഇല്ല...
സഖാക്കൾ ഒളിവിൽ കഴിഞ്ഞ പാവപെട്ട തൊഴിലാളി കുടുംബത്തിലെ സ്ത്രീകൾക്കും രക്തസാക്ഷികളുടെ ഭാര്യമാർക്കും നല്ല പരിഗണന കിട്ടുന്നുണ്ട്.
വ്യക്തിത്വം, കുടുംബം, മാതൃത്വം , പിതൃത്വം, രക്തബന്ധം, സാമൂഹ്യ ജീവിതം, കടമകൾ, എന്നിവ അവഗണിച്ചുള്ള ആശയവും ആദർശവും നിലപാടുകളും പ്രവർത്തനങ്ങളും ഒന്നും തന്നെ മാനുഷികതയിൽ അധിഷ്ഠിതമായതല്ല, എക്സ്ക്ലൂസീവുമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു....
ടി ജി പറഞ്ഞത് വളരെ ശരിയാണ്. അതിൽ അടിയറവ് വച്ച വ്യക്തത്വമേ ഉള്ളൂ.
കുഴിലോട്ട് കാലും നീട്ടി ഇടിക്കുമ്പോ മനസ്ഥാപം,അത് വരെ എല്ലാ കൊള്ളരുതായ്മൾ ക്ക് കൂട്ടും നിൽക്കും പിടുങ്ങേണ്ടത് മുഴുവൻ പിടുങ്ങുകയും ചെയ്യും. ഇതൊക്കെ മനസ്ഥപം അല്ല,ശുദ്ധ പോകൃതരം ആണ്.
എല്ലാവർക്കും അങ്ങിനെയാണ്, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ളളവർക്ക്. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോൾ ആണ് ബുദ്ധി വയ്ക്കുന്നത്😂😂
She put 💐 💐 on the party.😊
കേരളത്തിലെ ഗെവ്വരി അമ്മക്കു പോലും കിട്ടാത്തത് വ്രന്താകരാട്ടിനു എങ്ങനെ കിട്ടും
ഈ വാർത്ത കേട്ടിട്ട് കേരളത്തിലെ സിപിഎം കാർക്ക് എന്തെങ്കിലും പറയാനുണ്ടോ?
ഛർദ്ദിച്ചതെല്ലാം വിഴുങ്ങേണ്ടി വരികയെന്നത് കാരട്ടുകൾക്ക് പുത്തരിയല്ലല്ലോ! 🤣😂🤑😜
ചത്തു കൊണ്ടിരിക്കുന്ന CPM നെ പറ്റി ചർച്ച ചെയ്ത് എന്തിന് സമയം കളയുന്നു..
TG BJP പ്രാസംഗികർക്ക് ക്ലാസ് എടുക്കണം. സമൂഹത്തിന്റെ ബോധത്തിലേക്ക് സന്നിവേശിപ്പിക്കേണ്ടത് എന്തെന്ന് പഠിപ്പിക്കണം ..
Athinnu KJP ile leadership il irikkunavarkku Aa bodham vende
In her old age, it would have been better for her to regret her decision to join this party which would have been an eye opener to the new entrants!!
Interesting discussion.
Informative👌👌👌👌👌. Mohandas sir🙏❤
പുസ്തകത്തിന്, വിവാദത്തിലൂടെ പ്രചാരം ലക്ഷ്യം,ജാഗ്രതൈ
പ്രകാശ് കാർട്ടിന്റെ ഭാര്യ എന്ന നിലയിലല്ലെ ബ്രിന്ദ പോളിറ്റ് ബ്യുറോ മെമ്പറായത് ? അതോ ചെറുപ്പം മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ ഫലമായി നേടിയ സ്ഥാനമാണോ ലഭിച്ചത് ?
Super speak sr🙏♥️♥️👍🌹
ഡിവേസിന് കൊടുക്കണം.വെറുതെ ഇങ്ങനെ കരഞ്ഞ് ഇരിക്കല്ലെ, നിങ്ങൾ ഒരു ശാക്ക്തീകരിക്കപ്പെട്ട സ്ത്രീ അല്ലെ.
കുട്ടിച്ചാത്തന് മറുത കൂട്ട്!!
ജിഹാദികളും കമ്മികളും തമ്മിലുള്ള ഐക്യം ഇവിടെ തുടങ്ങുന്നു.
ന സ്ത്രീ സ്വാതന്ത്ര്യം അർഹതി.
👌👌👌👌👌👌
കുട്ടികൾ ഉണ്ടാവാത്തതിന് ട്രീറ്റ്മെന്റും പാർട്ടിയാശുപത്രിയിൽ ആയിരുന്നിരിക്കും. ഫലം കിട്ടാതായപ്പോൾ വേറെ കാരണവുമായി ഇറങ്ങിയിരിക്കുന്നു...
ശോകം....
Tg you are super
അവർക്ക് അങ്ങി നെ തന്നെ വേണം വല്യ പൊട്ടും കുത്തി നരേന്ദമോ ദിയെ കുറ്റം പറയാൻ മാത്രം പറ്റും
ഇത്രയധികം അവയിലബിൾ പോളിറ്റ് ബ്യൂറോ😅 കൂടിയിട്ടും അവർ എന്തേ ഒരു കമ്മുണിസ്റ്റ് 😊വനിതാ സെക്രട്ടറി ആയില്ല..??!!😮😮😮
TG❤
North Koriya യിൽ കി൦ തന്റെ പിൻഗാമിയായി മകളെയോ, സഹോദരിയേയോ കൊണ്ടുവരുവാൻ ശ്രമിക്കുന്നുണ്ട്.
TG sir🙏
വയസ്സായപ്പോൾ തിരിച്ചറിവ് ഉണ്ടാകും, പെറാൻ ശ്രമിച്ചില്ല , ഒന്ന് പെറ്റു കുട്ടി ഉണ്ടായിരുന്നെങ്കിൽ ഈ നിരാശ തോന്നില്ലായിരുന്നു .
Wonderful Instrument For Enjoying
t g sir uyir❤❤❤❤❤❤
1:29 Rosa Luxemburg, Clara Zetkin,
ഈ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രോഡക്ടീവ് ആയി രാജ്യത്തിന് എന്താണ് കൊടുത്തത്? തല്ലിപ്പൊളി ക്കൽ അല്ലാതെ എത് സ്ഥാപനമാണ് ഇവർ രാജ്യത്തിന് വേണ്ടി ഉണ്ടാക്കി കൊടുത്തത്?
ശരിയത് സോഷ്യലിസം =മാർക്സിസം 😝😝
💯 true
Next statements expected from Any Raja
അവസാനം ബി ജെ പി യെ ശരണം 😂
super
അവരത് പൊസിറ്റിവ് ആയിട്ടാണ് പറഞ്ഞത്, സത്യമില്ലെങ്കിലും.
കമ്മ്യൂണിസ്റ്റ് പാർടിയിൽ ബന്ധുത്വപക്ഷപാതം ഇല്ല അല്ലെങ്കിൽ ആരോപിക്കപ്പെടാതിരിക്കാൻ നല്ല പദവിക്ക് എടുക്കപ്പെട്ടില്ല.
കേരളത്തിലെ ആശ്രിതനിയമനം കണ്ട് പഠിക്കട്ടെ😂
👌👌👌👌👌
It's very interesting dialogue.
ഇനി രാമനാമംജപിച്ച് ഇരിക്ക വൃന്ദ. വ യോധിക
പ്രതികരിക്കാൻ അവരുടെ പാർട്ടി അനുഭാവികളായ സ്ത്രീകൾ മിനക്കേടാറില്ല
നാളിതുവരെ ഭാരതത്തിനും ഭാരതത്തിൻ്റെ സനാതനധർമ്മത്തിനും എതിരെ ചെയ്യാവുന്നതെല്ലാം ചെയ്തശേഷം ചാകാറായ സമയത്ത് നല്ലപിള്ള ചമയുന്നു..സഹതാപം തേടുന്നു... ത്ഫൂ.
Aparathe thankalude pero TGM ❤
ചിന്താ ജറോമിനെ കാണാതെ പോകരുത്.
മനസ്സിൽ ദൈവം ഉണ്ട് പുറത്ത് പോകുമ്പോൾ ദൈവമില്ല.
65 സീറ്റ് കിട്ടിയാൽ -😂😂😂😂 അതും സംഭവ്യം
കുറച്ച് കാലം. മുൻപ്. ആവാം
ചൈനയിൽ നിന്ന് കിട്ടുന്നതില്ലാതെയായപ്പോൾ ബോധം വന്നു ....
അവരെന്തിന് ഭർത്താവിന്റെ പേര് വാലാക്കി വെച്ചു എന്നിട്ട് ഇപ്പോൾ കിടന്ന് മോങ്ങുന്നു
എനിക്ക് വലിയ പൊട്ട് അമ്മച്ചി എന്ന് പറയാന്‍ ആണ് ഇഷ്ടം
Good afternoon Sirs
സുശീല ഗോപാലൻ, റോസമ്മ പുന്നൂസ്, ഭാർഗവി തങ്കപ്പൻ ....ഒക്കെയുണ്ടായിരുന്നു
കോമാളിക്കൂട്ടത്തിലെവിടെ സ്ത്രീകൾ..
👍👍👍🙏❤️
💯💯💯
8.30 കമ്മ്യൂണിസ്റ്റ് മണവാട്ടികൾ
വട്ട് കാരാട്ട്, മൂത്ത വട്ട്
വീരേന്ദ്രകുമാർ ജീവിച്ചിരുന്നപ്പോൾ ഒന്നിനും പഞ്ഞമുണ്ടായിരുന്നില്ല, 😄
The worst kind of victim is the one that chooses to create another. - Foster (Louis Herthum)
😢
sair nte ee dimala gundan kettal ariyathe chiri varum...sir🙏
🎉🎉🎉
Glorified DOOR MAT in A.
K. G. CENTER
വൃന്ദ കാരാട്ടിനെ കണ്ടാൽ മുംബയിൽ ചുവന്ന തെരുവിൽ ഉള്ള കൂട്ടി കൊടുപ്പ് കാരിയെ പോലെ ഉണ്ട് 😂😂😂😂
രണ്ടും അനുഭവിക്കണം! രണ്ടും വന്ധ്യ കരണം നടത്തിയ വർ!
🙏
ഇങ്ങനെ വിലപിക്കുന്നത് മഹാമോശമാണ്.സ്ത്രീയെന്നോ പുരുഷനെന്നോ എന്തിനാണ് വേർതിരിക്കുന്നത് ? മനുഷ്യൻ എന്നു ചിന്തിച്ചാൽ പോരെ?😮
ഇത്തരം ചിന്തകൾ പുരുഷ നി ല്ല എന്നതാണ് പ്രതിപാദ്യ വിഷയം
She carries her husband's name tagged on to her name and expects others to consider her as a separate personality
Ellavarkkum kitti enikku kittiyilla. "Ivide onnum thannillaaa.enikkonnum kittiyillaaa..." PB angam thanne sammathikkunnu cpm-le swajana paksha patham.