നീയാണെന്റെ ലോകം PART 1-SHAHUL MALAYIL STORY |ATHIRA AATHI അവളുടെ നീലക്കണ്ണുള്ള കലിപ്പൻ രാജകുമാരൻ

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • നീയാണെന്റെ ലോകം NEEYANENTE LOKAM
    PRESENTATION BY : SHAHUL MALAYIL
    WRITING BY : ATHIRA AATHI
    EDITING : SHAREEJ POONOOR
    #pnrcreations#malayalamstory#malayalamnovel #shahulmalayil
    #athiraaathi
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    pnrcreations2020@gmail.കോം

ความคิดเห็น • 341

  • @shajimpshajimp6665
    @shajimpshajimp6665 วันที่ผ่านมา +51

    ❤ കാശിനാഥൻ വലാത്ത ഒരിഷ്ടമാണ് ആ പേരിനോട്❤ മാസ് എൻട്രി പൊളിച്ചു❤❤ ഉണ്ണിയാർച്ച ചട്ടിത്തലയൻ miss you

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +64

    കാശിനാഥൻ എന്ന പേരിനോട് വല്ലാത്തൊരു മൊഹബത്താണ് ❤️‍🔥❤️‍🔥എന്നെപോലെ ഇഷ്ടമുള്ളവർ ആരൊക്കെ ❤️‍🔥❤️‍🔥❤️‍🔥

    • @Miras12399
      @Miras12399 วันที่ผ่านมา

      ഇയാൾ ടെ പേരാണോ ആദ്യം എഴുതിക്കാനുന്നത്. അന്സിഫാത്തിമ

    • @ShafnaRafee
      @ShafnaRafee วันที่ผ่านมา

      @@Miras12399 ys

    • @ancyfathima5943
      @ancyfathima5943 วันที่ผ่านมา

      ​@@Miras12399അതെ 🥰🥰

    • @loveyoufamily7210
      @loveyoufamily7210 วันที่ผ่านมา

      😁🥰പാത്തൂ

    • @ancyfathima5943
      @ancyfathima5943 วันที่ผ่านมา

      എന്തോയ് 🥰🥰​@@loveyoufamily7210

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +28

    പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤️‍🔥❤️‍🔥മനസ്സിൽ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ കഥയ്ക്കും കഴിയട്ടെ ❤️‍🔥കഴിയും അതുറപ്പല്ലേ ❤️‍🔥❤️‍🔥
    ❤️‍🔥❤️‍🔥നീയാണെന്റെ ലോകം ❤️‍🔥❤️‍🔥

  • @NusaibaShameer
    @NusaibaShameer วันที่ผ่านมา +38

    അല്ലെങ്കിലും കാശിനാഥന്മാർക്ക് ഒടുക്കത്തെ കലിപ്പ് ആയിരിക്കും 😂 അതുപോലെതന്നെ ഒടുക്കത്തെ സ്നേഹവും ആയിരിക്കും😍😍

    • @loveyoufamily7210
      @loveyoufamily7210 วันที่ผ่านมา +3

      സത്യം

    • @Hibafathzzz
      @Hibafathzzz วันที่ผ่านมา +3

      @@NusaibaShameer 😌❤️

    • @Nchuzzz
      @Nchuzzz วันที่ผ่านมา +2

      ഹലോ
      ലിപിയിൽ വായിച്ച നല്ലൊരു സ്റ്റോറി പറഞ്ഞോ

    • @NusaibaShameer
      @NusaibaShameer วันที่ผ่านมา +2

      @@Nchuzzz
      Hi ❤️‍🔥 എടാ ഞാനിപ്പോ വായിക്കുന്നത് 💞ഓർമ്മകൾ എന്ന എഴുത്തുകാരിയുടെ ❤️‍🔥മഴ ❤️‍🔥സ്റ്റോറിയാണ് 😘

    • @NusaibaShameer
      @NusaibaShameer วันที่ผ่านมา +1

      ​@@Hibafathzzz😊😊

  • @Athiraprasad-5898
    @Athiraprasad-5898 วันที่ผ่านมา +23

    കലിപ്പൻ കാശിനാഥൻ ആണെങ്കിൽ പ്രണയവും ഒട്ടും മോശം വരില്ല ❤️കാശി നാഥൻ ❤

    • @Praseenasanthosh-b1y
      @Praseenasanthosh-b1y 17 ชั่วโมงที่ผ่านมา

      Q😊😊😊w😊²²²²²⅔²121
      😊😊32

  • @faheemashameem8986
    @faheemashameem8986 วันที่ผ่านมา +25

    Uffff...... 🫶🏻🫶🏻 എന്റെ സാറേ.❤❤❤ കലിപ്പൻ എത്തി മക്കളേ 🥳🥳🥳🥳. എൻട്രി തന്നെ പൊളിച്ചു 🥰🥰🥰🥰🥰

  • @RajiOj-j8k
    @RajiOj-j8k วันที่ผ่านมา +15

    എന്താ ചെയ്യ്കാ.....നന്നാവാൻ സമ്മതിക്കില്ല അല്ലെ......അടി.....ഇടി... പൂരം...ഹാവൂ ഒരു അടി കണ്ടിട്ട് എത്രയായി❤❤❤❤ സന്തോഷമായിഗോപിയേട്ടാ..🙏🙏🙏🙏🙏

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +15

    മാസ്സ് എൻട്രി 🔥🔥🔥രോമാഞ്ചം ❤️‍🔥❤️‍🔥

  • @AfeefaThasilm
    @AfeefaThasilm วันที่ผ่านมา +30

    ഇതൊക്കെ കഥാപാത്രം വന്നാലും അവരുടെ പേര് അങ്ങനെ ഒറക്കണം എന്ന് ഇല്ല പക്ഷേ കാശിനാഥ് എന്ന് ഓർക്കുമ്പോൾ തന്നെ ജനിയുടെയും കാശിടെയും ആണ് അടി, പ്രണയം ആണ് ഓർമ്മ വരുന്നത് ❤️

    • @beenanavas8094
      @beenanavas8094 วันที่ผ่านมา +1

      ഈ കഥ യുടെ പേര് പ്രതിലിപിയിൽ ഉള്ളതാണോ.. പേര് പറയാമോ

    • @darshanarajeevm9064
      @darshanarajeevm9064 วันที่ผ่านมา

      ​@@beenanavas8094 ജാനിയുടെ സ്വന്തം കാശി.prathilipiyil undonn areella pakshe shahul malayil stories google l und

    • @AfeefaThasilm
      @AfeefaThasilm วันที่ผ่านมา

      @@beenanavas8094 പ്രീതിലിപിയിൽ ഉണ്ടന്ന് എനിക്ക് അറില്ല

    • @nishav769
      @nishav769 20 ชั่วโมงที่ผ่านมา

      യെസ് കാശി ❤ ജാനി

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +194

    ഉണ്ണിയാർച്ചയെയും കുഞ്ഞിരാമനെയും പ്രത്യേകിച്ച് ദേവിയെയും മിസ് ചെയ്യുന്നവരുണ്ടോ 😂😂

    • @mridhulak5295
      @mridhulak5295 วันที่ผ่านมา +5

      No

    • @ancyfathima5943
      @ancyfathima5943 วันที่ผ่านมา

      ​@@beenanavas8094ഇത് തന്നെയാടാ പേര് 💕

    • @loveyoufamily7210
      @loveyoufamily7210 วันที่ผ่านมา +3

      ഉണ്ട്

    • @ajzalajmal2801
      @ajzalajmal2801 วันที่ผ่านมา +2

      Mm

    • @Hibafathzzz
      @Hibafathzzz วันที่ผ่านมา +2

      Hmm😢

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +13

    ♥️♥️നീയാണെന്റെ ലോകം ♥️♥️

  • @sooryarajesh6068
    @sooryarajesh6068 วันที่ผ่านมา +16

    കാശിനാഥൻ 🔥🔥 പ്രണയമായും 🔥 കലിപ്പാനയും 🔥🔥വെട്ടിത്തിളങ്ങട്ടെ 🔥🔥🔥

    • @Hibafathzzz
      @Hibafathzzz วันที่ผ่านมา +1

      @@sooryarajesh6068 ❤️❤️

  • @hymasatheesh5578
    @hymasatheesh5578 วันที่ผ่านมา +6

    പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. എല്ലാ സ്റ്റോറിയും പോലെ ഈ സ്റ്റോറിയും സൂപ്പർ ഹിറ്റ്‌ ആവട്ടെ 💞💞💞💞

  • @Ayishuzzz-d6t
    @Ayishuzzz-d6t วันที่ผ่านมา +9

    പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു 🥰. കാശി എന്നാ പേരിനോട് ബല്ലാത്തൊരു പ്രണയം ആണ് ❤️❤️.എല്ലാവരുടെയും മനസ്സിലേക്ക് ഇടിച്ചു കയറാൻ ഈ കഥക്ക് സാധിക്കട്ടെ ❤️🥰.

  • @Thabsheera-q6m
    @Thabsheera-q6m วันที่ผ่านมา +6

    ഇരിക്കുകയായിരുന്നു ഈ പുതിയ കഥയ്ക്ക് വേണ്ടി എന്തായാലും ഈ മഴയത്ത് ചൂട് ചായയും കഥയും രസമുണ്ട് ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട് സ്റ്റീൽ

  • @AnakhaRahul
    @AnakhaRahul วันที่ผ่านมา +6

    പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു ❤❤❤❤

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +12

    കാശിനാഥൻ നായകൻ ആണോ ആ കഥ പൊളിക്കും ❤️‍🔥❤️‍🔥ഒരു സംശയവും ഇല്ല ♥️നാളിതുവരെ ആ ധാരണ തെറ്റിയിട്ടില്ല ❤️‍🔥ഇതും അതുപോലെ തന്നെയാണ് ❤️‍🔥❤️‍🔥

    • @mubashirasaif8649
      @mubashirasaif8649 วันที่ผ่านมา

      Prathilibiyil undo ee kadha

    • @ancyfathima5943
      @ancyfathima5943 วันที่ผ่านมา

      ഇല്ലെടാ

    • @ancyfathima5943
      @ancyfathima5943 วันที่ผ่านมา

      ​@@mubashirasaif8649ഇല്ലെടാ

    • @soul_345gm
      @soul_345gm วันที่ผ่านมา

      ​@@ancyfathima5943🙄😳

  • @Sharmizzz
    @Sharmizzz วันที่ผ่านมา +6

    Ufff🔥 എൻട്രി സൂപ്പർ❤❤ first part തന്നെ അടിപൊളി ആയിരുന്നു 🥰❤️❤️

  • @remyajoby1890
    @remyajoby1890 วันที่ผ่านมา +4

    കാശിനാഥൻ ആ പേരിനോടും കടപ്പാത്രത്തോടും വല്ലാത്തൊരിഷ്ടം ആണ് 🥰🥰🥰🥰🥰 തുടക്കം സൂപ്പർ 👌🏻👌🏻👌🏻

  • @jasnajasna4060
    @jasnajasna4060 วันที่ผ่านมา +7

    ആഹാ... പുതിയ സ്റ്റോറി ആദ്യ പാർട്ട് തന്നെ അടിപൊളി... ❤️‍🔥❤️‍🔥കാശി നാഥൻ എന്ന പേരിനോട് വല്ലാത്തൊരു ഇഷ്‌ക് ആണ് അണ്ണാ.... 🔥🔥ഇങ്ങള് പൊളിച് അടുക്ക്... 🔥🔥🔥

  • @ShibinShibin-b6z
    @ShibinShibin-b6z วันที่ผ่านมา +5

    ഇടിവെട്ട് കഥ ഷാഹുൽ മലീക്കാ ഒന്നാം പാർട്ടി എന്നെ കിട്ടും 👍👍👍❤❤❤

  • @SabithaSabitha-q5x
    @SabithaSabitha-q5x วันที่ผ่านมา +7

    കാശിനാഥൻ ❤️❤️❤️

  • @kochumonjoshi3346
    @kochumonjoshi3346 วันที่ผ่านมา +3

    പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞

  • @athirapk2629
    @athirapk2629 วันที่ผ่านมา +4

    Super story... കാശിനാഥ്‌ എന്ന പേരിനോട് വല്ലാത്ത മൊഹബത്ത്... ഉണ്ണിയാർച്ച 🥰കുഞ്ഞിരാമൻ മിസ്സ്‌ ചെയുന്നു 🥰🥰

  • @LOVELY-z3h
    @LOVELY-z3h วันที่ผ่านมา +4

    💖💖കാശിനാഥൻ 💖💖 ufff ഇജ്ജാതി feel ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
    വേറെ ഒരു പേരിന്നുമില്ല ❤️❤️❤️❤️❤️❤️❤️❤️

  • @ShafnaRafee
    @ShafnaRafee วันที่ผ่านมา +15

    ഈ നീലക്കണ്ണുള്ള മൊഞ്ചന്മാരെ കൊണ്ട് തോറ്റല്ലോ 😍😁😁😌

    • @loveyoufamily7210
      @loveyoufamily7210 วันที่ผ่านมา

      കുശുമ്പി 😁

    • @Mufeedasafvan4906
      @Mufeedasafvan4906 วันที่ผ่านมา +1

    • @Hibafathzzz
      @Hibafathzzz วันที่ผ่านมา +1

      Sheriya 🙈❤

    • @ShafnaRafee
      @ShafnaRafee วันที่ผ่านมา +1

      @@Hibafathzzz 😂

    • @ShafnaRafee
      @ShafnaRafee วันที่ผ่านมา

      @@Mufeedasafvan4906 😍

  • @nimlanimla6055
    @nimlanimla6055 วันที่ผ่านมา +4

    തുടക്കം തന്നെ അടിപൊളിയാണല്ലോ 👍🔥🔥 കാശിനാഥൻ 🔥🔥🔥നാളത്തെ പാർട്ടിനായി waiting 👍❣️❣️❣️❣️

  • @Manya-t6d
    @Manya-t6d วันที่ผ่านมา +5

    Love from selam
    Kaashi eanna perinod vallatha oru attraction .
    Daily ikkante story illatje pattanila.
    New story niraja manasode❤❤❤ sweekarikunu

  • @Chikku820
    @Chikku820 วันที่ผ่านมา +7

    ❤കാശിനാഥൻ എന്ന പേര് കേൾക്കുമ്പോൾത്തന്നെ വല്ലത്തൊരിഷ്ടവ ❤

  • @aswathysreejith2524
    @aswathysreejith2524 วันที่ผ่านมา +3

    അടിപൊളി സൂപ്പർ കലക്കൻ തുടക്കം ഫസ്റ്റ് പാട്ട് കേട്ടപ്പോഴേ ഇഷ്ടപ്പെട്ടു ❤❤❤

  • @its_me_true___5665
    @its_me_true___5665 วันที่ผ่านมา +3

    Adipoli..thalimahathmyam kazhinjupoyappo thottulla aswasthathaya aayirnn..athippo poyi..kata kalippan kashinathan entho aa perunodum athinodoppomulla initial nodum oru ishtam ❤

  • @anasmalayalamvlog7130
    @anasmalayalamvlog7130 วันที่ผ่านมา +4

    Unniyarcha miss chayunnu 😢 paksha estory kollam👍kalippan kashinadan

  • @sarhanathsarhana3733
    @sarhanathsarhana3733 วันที่ผ่านมา +5

    🔥🔥🔥🔥🔥🔥🔥🔥

  • @VidyaJithin
    @VidyaJithin วันที่ผ่านมา +2

    ❤ തുടക്കം സൂപ്പർ കലക്കി കാശിനാഥൻ പേരിന് എന്താ ഫീൽ ❤️❤️❤️❤️❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +35

    എന്നെപോലെ പുതിയ കഥയ്ക്കായി കാത്തിരുന്നവർ ആരൊക്കെ ❤️‍🔥❤️‍🔥

  • @sabeenas3232
    @sabeenas3232 วันที่ผ่านมา +5

    വെയിറ്റിംഗ് ആയിരുന്നു പുതിയ കഥയ്ക്ക്

  • @faheemashameem8986
    @faheemashameem8986 วันที่ผ่านมา +4

    വന്നു ഞാൻ 🥰🥰🥰. നമ്മടെ കലിപ്പൻ കാശിനാഥനെ കാണാൻ 😍😍😍😍😍😍

  • @anajbabu-tz5jp
    @anajbabu-tz5jp วันที่ผ่านมา +1

    ന്റെ ഇക്കാ കാശിനാഥൻ ആ പേരിനോട് വല്ലാത്തൊരു മൊഹബത് ആണ്. ന്യൂ സ്റ്റോറി നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു 🥰🥰♥️

  • @sarhanathsarhana3733
    @sarhanathsarhana3733 วันที่ผ่านมา +6

    വെയ്റ്റിങ് ആയിരുന്നു പുതിയ സ്റ്റോറിക്

  • @semeenasemeena2252
    @semeenasemeena2252 วันที่ผ่านมา +4

    Waiting aerunu new storyik ❤️❤️

  • @SALINI466
    @SALINI466 23 ชั่วโมงที่ผ่านมา

    ✨ കാശിനാഥൻ ആ പേരിനോട് വല്ലാത്തൊരു ഇഷ്ട്ടമാണ് ✨

  • @Chikku820
    @Chikku820 วันที่ผ่านมา +5

    Welcome to neeyanende logam

  • @Athiraprasad-5898
    @Athiraprasad-5898 วันที่ผ่านมา +5

    പുതിയ കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു 🥰🥰

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +4

    ♥️♥️♥️♥️

  • @AswathyBinu-hf4ex
    @AswathyBinu-hf4ex วันที่ผ่านมา +2

    നായകൻ എത്തി മാസ് എൻട്രി ഇനി ഒന്ന് പൊളിക്കും👌👌👌👌👌👌👌👌

  • @vihithabinoj2650
    @vihithabinoj2650 วันที่ผ่านมา +2

    നീ എൻ സ്വന്തം കഥപോലെ നീ എന്റെ ലോകവും ഞങ്ങൾ ഏറ്റിടുത്തു 😊😊

    • @Hibafathzzz
      @Hibafathzzz วันที่ผ่านมา +1

      @@vihithabinoj2650 😌🩵

  • @RajeevSumi-u8u
    @RajeevSumi-u8u วันที่ผ่านมา +2

    Kaasiyude entry kalakki aadyathe part thanne othiri Ishttamayi ❤

  • @niyajohny4207
    @niyajohny4207 วันที่ผ่านมา +5

    New story ku vendi katta waiting ayirunnu first part thanne polichu super story adipoli waiting for next part

    • @Hibafathzzz
      @Hibafathzzz วันที่ผ่านมา +1

      @@niyajohny4207 ❤️❤️

  • @ShibinShibin-b6z
    @ShibinShibin-b6z วันที่ผ่านมา +2

    സൂപ്പർ സൂപ്പർ കഥ സൂപ്പർ സൂപ്പർ സൂപ്പർ

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago วันที่ผ่านมา +2

    ഐവാ പൊളി ആദ്യപാർട്ട് താനെ സൂപ്പർറോ സൂപ്പർ അടിപൊളി ❤❤❤❤❤മകളെ പൊളി നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു 🫶🫶🫶🫶

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 วันที่ผ่านมา +3

    പുതിയ കഥയും ഒരു പാടിഷ്ടമായി❤❤❤❤❤

  • @theerthaammus7282
    @theerthaammus7282 วันที่ผ่านมา +4

    കാശിനാഥൻ 🔥🔥🔥🔥🔥🔥🔥🔥

  • @jkgokul7545
    @jkgokul7545 วันที่ผ่านมา +4

    😊😊😊

  • @sangeethasujeesh5132
    @sangeethasujeesh5132 วันที่ผ่านมา +4

    കാശിനാഥൻ 🔥❤

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss วันที่ผ่านมา +3

    Super ❤❤❤

  • @AkhilaGrieesh-d2j
    @AkhilaGrieesh-d2j วันที่ผ่านมา +4

    😍😍❤❤❤❤

  • @princygeorge4409
    @princygeorge4409 วันที่ผ่านมา +1

    ഫസ്റ്റ് പാർട്ടിൽ തന്നെ കഥ ഒരുപാട് ഇഷ്ടമായി

  • @ajithaBharathypp
    @ajithaBharathypp วันที่ผ่านมา +4

    സന്തോഷം മഴ😢 മുമ്പ് മഴ❤ ആയിരുന്നു പക്ഷേഇപ്പോൾ😢😮 പേടി യാണ്ഭയം

    • @Hibafathzzz
      @Hibafathzzz วันที่ผ่านมา

      @@ajithaBharathypp nthonn

  • @varshats534
    @varshats534 วันที่ผ่านมา +1

    Uff ആദ്യം തന്നെ പൊളിച്ചു 🩷🩷🩷🩷❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 ❤️❤️❤️❤️❤️ എൻ ഹൃദയമേ നീ എന്നിൽ എന്താണ് കണ്ടത് നിനക്ക് ആയി ഞാൻ പല വട്ടം മനസ്സ് തുറന്നിട്ടും നിന്നിലെ ചില്ലകൾ പോലും എന്നിലെ പ്രണയം മറന്നില്ലേ ❤️❤️❤️❤️❤️❤️

  • @jincyaugustine1930
    @jincyaugustine1930 วันที่ผ่านมา

    Kashinathan Enna perinodu oru vallatha sneham anu ❤❤❤ unniarcha miss ayi

  • @RajeenaRajeena-q3o
    @RajeenaRajeena-q3o วันที่ผ่านมา +3

    👍👍👍👍poil

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf วันที่ผ่านมา +1

    തുടക്കം തന്നെ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ReshmaSanal-jk8ns
    @ReshmaSanal-jk8ns วันที่ผ่านมา +1

    Puthiya story niranja manasoade sweekarikkunnu❤❤❤❤

  • @athiraachu3366
    @athiraachu3366 วันที่ผ่านมา +1

    wow super entry uffffffff 🔥🔥🔥🔥angane vannu katta kalippan kashinadhan ....kashinadhante orupadu roll kandu,kettadunde e kashinadhan aaarano polum ...polichu ....

  • @illuinnu2055
    @illuinnu2055 วันที่ผ่านมา +4

    Waiting ayirunnu❤ Kashi❤❤❤

  • @RajeevSumi-u8u
    @RajeevSumi-u8u วันที่ผ่านมา +1

    Kaasiyude vero story kaannukayirunnu athaannu angane ezhuthiyathu ❤

  • @ponnunisha3101
    @ponnunisha3101 วันที่ผ่านมา +3

    Ooh കണ്ണുകൾ എവിടെയും പെണ്ണിന് ഇഷ്ടമാണ് 😂 nice story

  • @nickocraft9144
    @nickocraft9144 วันที่ผ่านมา +4

    ❤❤❤❤❤കാശിനാഥൻ

  • @NusaibaShameer
    @NusaibaShameer วันที่ผ่านมา +12

    16:09 ufff ❤️‍🔥❤️‍🔥❤️‍🔥എന്റെ പൊന്നോ.... കാശിയുടെ മാസ്സ് എൻട്രി ❤️‍🔥പൊളിച്ചടുക്കി 👍അടിപൊളി സ്റ്റോറി 👌👌👌👌
    ❤️‍🔥കാശി നാഥൻ ❤️‍🔥

    • @ajzalajmal2801
      @ajzalajmal2801 วันที่ผ่านมา +2

      ❤❤

    • @Hibafathzzz
      @Hibafathzzz วันที่ผ่านมา +2

      @@NusaibaShameer ❤️❤️❤️

  • @mayapadmanabhan956
    @mayapadmanabhan956 วันที่ผ่านมา +2

    💖💖💖💖 new story manase niranju super aayettunde❤❤❤❤❤❤❤

  • @AamiVimal-se8fw
    @AamiVimal-se8fw วันที่ผ่านมา +3

    ❤️❤️❤️❤️❤️

  • @RaseenaAneeshRaseenaAneesh-v8l
    @RaseenaAneeshRaseenaAneesh-v8l วันที่ผ่านมา +2

    ആദ്യ പാട്ട് തന്നെ പെളിച്ചു................,.....................................................ഉണ്ണിയാർച്ചയേയും കുഞ്ഞിരാമനേയും വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്

  • @sruthisivankutty
    @sruthisivankutty วันที่ผ่านมา

    ❤️പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤❤❤

  • @roufinaabid1289
    @roufinaabid1289 วันที่ผ่านมา +5

    😍😍🔥🔥🔥

  • @younuskunderi112
    @younuskunderi112 วันที่ผ่านมา +2

    അടിപൊളി 🔥🔥🔥🔥🔥

  • @sajnasaju5147
    @sajnasaju5147 วันที่ผ่านมา +1

    ഹീറോയുടെ എൻട്രി പൊളി 😍 നാളെത്തെ പാർട്ട്‌ നായി വെയ്റ്റിംഗ് 😊

  • @sruthisivankutty
    @sruthisivankutty วันที่ผ่านมา +1

    ❤️❤️നീയാണെന്റെ ലോകം ❤❤

  • @vineethas2760
    @vineethas2760 วันที่ผ่านมา

    Super വെയിറ്റ് കലിപ്പൻ വന്നു പൊളി 🎉❤❤

  • @Hibafathzzz
    @Hibafathzzz วันที่ผ่านมา +2

    കാശി നാഥൻ ❤️

  • @prameelaummannoor-lv8di
    @prameelaummannoor-lv8di วันที่ผ่านมา +4

    ഞാൻ വന്നു ❤❤❤❤❤

  • @ShafnaRafee
    @ShafnaRafee วันที่ผ่านมา +5

    പുതിയ സ്റ്റോറി അടിപൊളി ആവട്ടെ 😍😍

  • @ManjuPonnu-n2d
    @ManjuPonnu-n2d วันที่ผ่านมา +1

    മാസ്സ് എൻട്രി 🔥🔥🔥
    നാളത്തെ പാർട്ട്‌ ന് വെയ്റ്റിംഗ് ഇക്കൂസ്‌

  • @Dona-lf5ti
    @Dona-lf5ti วันที่ผ่านมา +1

    💞💚 നിയാണെന്റെ ലോകം 💚💞
    💜💙 കാശിനാഥൻ 💙💜 വാവാച്ചി 💜💙

  • @vidhyakvijayan3016
    @vidhyakvijayan3016 วันที่ผ่านมา

    Kashinadhnata entry polichu♥️🔥🔥🔥🔥

  • @akhilaml158
    @akhilaml158 วันที่ผ่านมา +2

    Super

  • @Miras12399
    @Miras12399 วันที่ผ่านมา +1

    Wow സൂപ്പർ ഫസ്റ്റ് പാർട്ട്‌ പൊളി 👌🏻👌🏻💖💖

  • @anupp7694
    @anupp7694 วันที่ผ่านมา

    കാശിനാഥൻ ആ പേരിനോട് തന്നെ വല്ലാത്തൊരു ഇഷ്ടമാണ്.❤❤❤

  • @nishap5873
    @nishap5873 วันที่ผ่านมา

    പുതിയ കഥ യു o സൂപ്പർ ഹിറ്റ്‌ ആവട്ടെ. 💞💞💞💞💞💞💞💞💞

  • @SreelekhaSree-ly9be
    @SreelekhaSree-ly9be วันที่ผ่านมา

    തുടക്കം പൊളിച്ചു,കാശിനാഥൻ❤❤❤

  • @subisunil3491
    @subisunil3491 วันที่ผ่านมา +2

    Starting super ❤🎉🎉🎉

  • @alikk2864
    @alikk2864 วันที่ผ่านมา

    Unniyarcha miss cheyyunn😢saarella eni e story kelkam😊😊

  • @LetterSamsung
    @LetterSamsung วันที่ผ่านมา

    പുതിയകഥ നന്നായിരിക്കുന്നു ❤❤❤❤

  • @Praseetha_prasee
    @Praseetha_prasee วันที่ผ่านมา +2

    കാശിനാഥൻ എന്ന് പറഞ്ഞപ്പോൾ എനിക്ക് കാശിയെയും ഭദ്രയെയും ഓർമ്മ വന്നവർ ഉണ്ടോ പുതിയ സ്റ്റോറി നിറഞ്ഞ മനസോടെ ഏറ്റടുത്ത് ❤❤❤❤❤❤

  • @athira.e1936
    @athira.e1936 วันที่ผ่านมา +4

    കാശിനാഥൻ കലിപ്പൻ😂😂😂❤❤❤

    • @Hibafathzzz
      @Hibafathzzz วันที่ผ่านมา +1

      @@athira.e1936 ❤️

  • @remyajoby1890
    @remyajoby1890 วันที่ผ่านมา +1

    എൻട്രി സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @shahulhameed8513
    @shahulhameed8513 วันที่ผ่านมา +4

    Hi ഞാൻ വന്നു

  • @naseejamm2604
    @naseejamm2604 วันที่ผ่านมา

    Thudakkam supper.kashinadhante.entry.polchu❤❤❤❤❤

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut วันที่ผ่านมา

    അർച്ച ❤ചാറ്റിത്തലയൻ miss you❤❤

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +12

    ❤️‍🔥❤️‍🔥നീയാണെന്റെ ലോകം ❤️‍🔥❤️‍🔥
    ആതിര ആദി എന്ന എഴുത്തുകാരിയുടെ നമ്മുടെ ചാനലിലെ ആദ്യ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു.മനസ്സിൽ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ കഥയ്ക്കും കഴിയട്ടെ, കഴിയും അതുറപ്പല്ലേ..കാശിനാഥൻ നായകനായ കഥ അല്ലെ ഇത് സൂപ്പർ ഹിറ്റാവും..ഞാൻ വായിച്ച അതിമനോഹരമായൊരു കഥയാണിത് ❤️‍🔥ഒരിപാടിഷ്ടമായി റൊമാൻസ്,ഫൈറ്റ് ട്വിസ്റ്റ്‌, സസ്പെൻസ് തുടങ്ങി നമ്മളാഗ്രഹിക്കുന്നതെല്ലാം ഈ കഥയിൽ ഉണ്ട്..ഒരു പാർട്ടുപോലും മുടങ്ങാതെ എല്ലാവരും കേട്ടോളിൻ ഞാനും 🔥

    • @fousian7408
      @fousian7408 วันที่ผ่านมา +1

      പ്രതിലിപിയിൽ നെയിം എന്തായിരുന്നു

    • @beenanavas8094
      @beenanavas8094 วันที่ผ่านมา

      പ്രതിലിപിയിൽ കഥയുടെ പേര് ഒന്നും പറഞ്ഞു തരാമോ.. പ്ലീസ്

    • @fousian7408
      @fousian7408 วันที่ผ่านมา

      @@ancyfathima5943 name enthada prathilipiyil

    • @ancyfathima5943
      @ancyfathima5943 วันที่ผ่านมา

      @@fousian7408 ഞാൻ അയക്കുന്നതൊക്കെ ഡിലീറ്റ് ആയിപോവുവാ മുത്തേ

    • @ancyfathima5943
      @ancyfathima5943 วันที่ผ่านมา

      @@beenanavas8094 ഞാൻ അയക്കുന്നതൊക്കെ ഡിലീറ്റ് ആവുകയാണ് 😥😥ഒത്തിരി നേരമായി റിപ്ലൈ ഇടുന്നു

  • @sarhanathsarhana3733
    @sarhanathsarhana3733 วันที่ผ่านมา +1

    ❤🔥🔥🔥🔥🔥കാശി എൻട്രി 🔥🔥🔥🔥🔥🔥🔥