'തർക്കിക്കാൻ ‍ഞാനില്ല പാപ്പൂ, പക്ഷേ ഒരു കാര്യം പറയാനുണ്ട്...'; Actor Bala

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 'തർക്കിക്കാൻ ‍ഞാനില്ല പാപ്പൂ, പക്ഷേ ഒരു കാര്യം പറയാനുണ്ട്...'; മകളുടെ തുറന്ന് പറച്ചിലില്‍ പ്രതികരണവുമായി നടന്‍ ബാല | Actor Bala
    #bala #actorbala
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 488

  • @Saji27Suji
    @Saji27Suji 8 ชั่วโมงที่ผ่านมา +318

    നീ തൊറ്റിട്ടില്ല ബാല...
    അവൾക്കു മനസിലായില്ല ജീവിതം അതാ.. അച്ഛന്റെ വില🙏

    • @ananc6468
      @ananc6468 ชั่วโมงที่ผ่านมา +2

      Nalla achan anenki

    • @archithaarchi8339
      @archithaarchi8339 40 นาทีที่ผ่านมา +2

      Alcohol use chayunne Evan okka achan annu vilichu

    • @helanjose1723
      @helanjose1723 35 นาทีที่ผ่านมา +1

      Athey kuvava aaya kutty aanalle😅avalkk age aayado nallath ethenn ariyan prayam aaki jenipichitt mathram poya achan aakilla 🙄

    • @archithaarchi8339
      @archithaarchi8339 20 นาทีที่ผ่านมา

      @@Saji27Suji ninku onnum paranjal manasilakkilla alcohol use chayunne avantte. Kude jeevikan pattilla.

  • @SunithaMol-mi9dh
    @SunithaMol-mi9dh 9 ชั่วโมงที่ผ่านมา +605

    മത്സരിക്കുന്നത് സ്വന്തം രക്തത്തോട് എന്ന് മനസ്സിൽ ആക്കി തോറ്റുകൊടുത്ത താങ്കൾക്ക് ഒരു big salute

    • @tradeiinstock
      @tradeiinstock 2 ชั่วโมงที่ผ่านมา +1

      🌹🌹

    • @archithaarchi8339
      @archithaarchi8339 42 นาทีที่ผ่านมา +4

      Alcohol use chaythu allam adichu poyi .aa kochu intte avastha

  • @knrajendran6871
    @knrajendran6871 5 ชั่วโมงที่ผ่านมา +244

    കുട്ടിക്ക് അമ്മ നല്ല കോച്ചിങ് കൊടുത്തിട്ടുണ്ട്.മിടുക്കി ആയതുകൊണ്ട് തിരക്കഥ മുഴുവൻ മനസ്സിലാക്കി അഭിനയിച്ചു. അമൃതക്ക് പുതിയ ഗോപി സുന്ദർ വന്നിട്ടുണ്ടെന്നു തോന്നുന്നു..

  • @ramlaramla4975
    @ramlaramla4975 9 ชั่วโมงที่ผ่านมา +306

    ആ കുട്ടിയെ വീട്ടുകാർ പറഞ്ഞ് പഠിപ്പിക്കുകയാണ് മോൾ വലുതാവും അവൾക്ക് അച്ചൻ്റെ വിലറിയും

    • @JollyKavya
      @JollyKavya 4 ชั่วโมงที่ผ่านมา +5

      Satyam

    • @rajeenaasharafct222
      @rajeenaasharafct222 2 ชั่วโมงที่ผ่านมา +2

      100% സത്യം

    • @jayachandranjishnu8008
      @jayachandranjishnu8008 ชั่วโมงที่ผ่านมา +2

      💯💯 correct Amma seriilla Gobi sundarretakuda Nadana.Amma Naillavalu😂😂😂😂😂

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 3 ชั่วโมงที่ผ่านมา +86

    ഒരുനാൾ അപ്പയെ തേടി അവൾ വരും, wait

  • @sijimoljoseph4090
    @sijimoljoseph4090 3 ชั่วโมงที่ผ่านมา +267

    ഇവനാണ് അച്ചൻ,ഒരച്ഛനും തന്റെ മക്കൾ തോൽക്കാൻ ആഗ്രഹിക്കില്ല,

    • @archithaarchi8339
      @archithaarchi8339 19 นาทีที่ผ่านมา

      @@sijimoljoseph4090 aduthu ettu adikan mol kude ella aval safe ayyi erikunne pidikunnilla

  • @AnwarshaAnwarsha-h4q
    @AnwarshaAnwarsha-h4q 5 ชั่วโมงที่ผ่านมา +84

    ഒരിക്കൽ ഈ മകൾ പറയും, "അപ്പാ നിങ്ങളാണ് എന്റെ ഹീറോ എന്ന് ".സത്യം അധികനാൾ ആർക്കും മറച്ചുവെക്കാൻ പറ്റില്ല dear Bala ❤️ കാത്തിരിക്കൂ plz

    • @revathiraveendran475
      @revathiraveendran475 3 ชั่วโมงที่ผ่านมา +4

      ഇങ്ങേരെ കണ്ടിട്ട് ഹീറോ ആണെന്ന് പറയണോ..... ആ കുട്ടിയെ വെറുതെ വിട്ടൂടെ.. അതിനു ഇഷ്ടം അല്ലേ അല്ല ഇയാളെ...

    • @rajeshbabunair2564
      @rajeshbabunair2564 26 นาทีที่ผ่านมา

      See Amruthas video she just posted now

  • @SreejithG.K
    @SreejithG.K 9 ชั่วโมงที่ผ่านมา +68

    കുടുംബ വിളക്ക് സീരിയൽ കാണുന്ന പോലെ ആണല്ലോ ബാല ഇത്... പുകഞ്ഞ കൊള്ളി പുറത്ത്.. അത്രേ ഒള്ളൂ..

  • @sreedevinarayanan9938
    @sreedevinarayanan9938 9 ชั่วโมงที่ผ่านมา +155

    അച്ഛൻ്റെ വില അറിയുമ്പോൾ അവൾ വരും ബാലമോനെ മോൻ്റെ അമ്മയ്ക്ക് തുല്ഉള്ള അമ്മ

  • @sheebarobert5025
    @sheebarobert5025 3 ชั่วโมงที่ผ่านมา +130

    കേട്ടാൽ തന്നെ അറിയാം ആരോ പറഞ്ഞു പഠിപ്പിച്ചത് ആണ്. ബാല ക്ഷമിക്കണം. മക്കളെ കണ്ടും............. മാ മ്പൂ കണ്ടും...കൊതിക്കരുത് എന്ന് ഒരു ചൊല്ല് ഉണ്ട്....അതു എത്ര ശെരി ആണ്. ദൈവത്തേക്കാളും ആരെയും കൂടുതൽ സ്നേഹിക്കരുത്. സമാധാനമായി ഇരിക്കൂ ബാല

  • @bincymathew-v1s
    @bincymathew-v1s 8 ชั่วโมงที่ผ่านมา +152

    അവളുടെ അമ്മ ഗോപി സുന്ദരിന്റെ പുറകെ കറങ്ങി നടന്നപ്പോൾ ഈ നാവ് എവിടെ പോയി ആ കൊച്ചിന്റെ. മാളികപ്പുറം സിനിമ യിൽ അഭിനയിച്ച ഒരു കൊച്ച് ഒരു ഇന്റർവ്യൂ ഇൽ പറയുന്നത് കെട്ടു, ന്യൂ ജെൻ കുട്ടികൾ നിങ്ങൾ വിചാരിക്കും പോലെ ക്യൂട്ട് അല്ല, ഞങ്ങൾ കുറച്ചു അപ്ഡേറ്റ് ആണെന്ന് ഒക്കെ, സത്യം ആണ് ഇങ്ങനെ ഉള്ള വിത്തുകൾ ഒക്കെ അല്ലെ വളർന്നു വരുന്നത്. അപ്പനും വേണ്ട അമ്മയും വേണ്ട. ബാലയുടെ പഴയ ഇന്റർവ്യൂ കണ്ടിട്ടുണ്ട് അതിൽ ഈ കൊച്ചിനെ എത്ര സ്നേഹത്തോടെ ആരുന്നു കൊണ്ടുനടന്നിരുന്നത്. 12വയസ്സേ ആയുള്ളൂ ഇപ്പോൾ അപ്പനെ തള്ളിപ്പറഞ്ഞു. നാളെ അമ്മയെ തള്ളിപ്പറയില്ല എന്ന് ആര് കണ്ടു

    • @harikrishnacr816
      @harikrishnacr816 7 ชั่วโมงที่ผ่านมา +4

      Pullide paissa mathiyallo

    • @jerrypraveen5640
      @jerrypraveen5640 2 ชั่วโมงที่ผ่านมา +3

      @@bincymathew-v1s I too thought the same

    • @manjukumar9246
      @manjukumar9246 57 นาทีที่ผ่านมา +6

      ​@@jerrypraveen5640He has not given much..Amrita has clarified that with proof along with her lawyers .IT is difficult to live with a chronic drunkard.Amrita was also too over when she married gopi sundar..

    • @febz295
      @febz295 32 นาทีที่ผ่านมา

      Bala kkum vere wife undrnello athentha ne vizhungiyo...amrutha ethepole ethvere video ayit vannitella athondano ne avra thettukari ennu parayunnath? Avaru veruthe alla divorce ayath kodathy il sathym theliyichiita kuttiye kond rekshapettath...ethoke mansilaknm engil kurachelum Botham venam

    • @bincymathew-v1s
      @bincymathew-v1s 16 นาทีที่ผ่านมา

      @@manjukumar9246 അഹങ്കരിച്ചു നടക്കുന്നവൾക്ക് ഒക്കെ എന്ത് കുടുംബം?? റിമി ടോമി യുടെ ഇന്റർവ്യൂ ഇൽ ഈ കുട്ടിയുടെ ചെറുതിലെ ഉള്ള ഉള്ള വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അന്നെ അമൃത എത്ര അഹങ്കാരത്തോടെ ആണ് അതിൽ ബീഹെവ് ചെയുന്നത്. അന്ന് ബാല ഈ കുട്ടിയെ നല്ല സ്നേഹത്തോടെ ആണ് കൊണ്ട് നടന്നത്. അമൃതക്കു കുറച്ചു അഹങ്കാരം ഉണ്ടാരുന്നു ബാല കെട്ടിയപ്പോൾ, ഒന്നും ഇല്ലാതെ കിടന്നിടത്തുനിന്ന് പെട്ടെന്ന് ഉയർന്നപ്പോൾ

  • @noushikch1704
    @noushikch1704 8 ชั่วโมงที่ผ่านมา +192

    ചെയ്ത പാപത്തിന്
    ശിക്ഷ അനുഭവിക്കാതെ
    ഈ ലോകം ആരെയും
    വെറുതെ വിട്ടില്ല
    അമൃത കാത്തിരിക്കുക
    കര്‍മ്മ അങ്ങനെ ഒന്നുണ്ട്😢

    • @athiraammu2906
      @athiraammu2906 34 นาทีที่ผ่านมา

      സത്യം അത് നാളെ കാൻസറിന്റെ രൂപത്തിലും ആകാം

    • @JanzCineWorld
      @JanzCineWorld 25 นาทีที่ผ่านมา

      😂😂😂എണീറ്റു പൊടി ​@@athiraammu2906

  • @Annuuuuu1
    @Annuuuuu1 6 ชั่วโมงที่ผ่านมา +192

    ചേട്ടാ ആ കൊച്ചിനെ ഭയങ്കര അഹങ്കാരി ആയിട്ടാണ് അവർ വളർത്തുന്നത് ഞാൻ ശരിക്കും ഞെട്ടി പോയി അ കുട്ടീടെ സംസാരം കേട്ടിട്ട്

    • @berry_colorz
      @berry_colorz 6 ชั่วโมงที่ผ่านมา +7

      Ayooo... ippo ennit njettal maatiyoo

    • @shahidamk2928
      @shahidamk2928 2 ชั่วโมงที่ผ่านมา +2

      സത്യം 😔

    • @remadevir1706
      @remadevir1706 2 ชั่วโมงที่ผ่านมา

      ഇത് അഭിരാമി യുടെ വേർഡ്സ് ആണല്ലോ​@@berry_colorz

    • @ananc6468
      @ananc6468 ชั่วโมงที่ผ่านมา +2

      Njettan mathram entha ullath

    • @sharmilasherin1758
      @sharmilasherin1758 ชั่วโมงที่ผ่านมา

      അവരുടെ ചാനലിൽ ആണോ ആ കുട്ടി പറയുന്നത്

  • @Binu0505
    @Binu0505 9 ชั่วโมงที่ผ่านมา +102

    ആ കുട്ടിയെ പഠിപ്പിചത് അങ്ങെനെ...അമ്മ എന്തു പറയുന്നോ അത് മാത്രെമേ അതിനു അറിയുള്ളൂ..ചേർത്തു നിർത്താൻ എന്തു കള്ളത്തരവും പറയും.. ദൈവം ബാലയോട് കൂടെ ഉണ്ട്..ഞങ്ങളുടെ പ്രാർത്ഥനയും...വേണ്ടാ തവർക് വേണ്ടാ...അത്രേയുള്ളു

  • @aslamck-lz1mg
    @aslamck-lz1mg 9 ชั่วโมงที่ผ่านมา +474

    ഇനി തൊട്ടു അപ്പയില്ല എന്ന് പറയുമ്പോൾ ഉള്ളിലുള്ള ആ വിങ്ങൽ ദൈവം കാണുന്നു, കേൾക്കുന്നു. കെട്ടിയോനുമായി പിരിഞ്ഞാൽ അമ്മമാർ കാണിക്കുന്ന തെമ്മാടിത്തരം നമ്മുടെ നാട്ടിൽ കൂടുതലാണ്.

    • @shamnadkanoor9572
      @shamnadkanoor9572 8 ชั่วโมงที่ผ่านมา +10

      സത്യം

    • @shabnasaleem6936
      @shabnasaleem6936 7 ชั่วโมงที่ผ่านมา

      ശെരിയാ ഞങ്ങൾ അനുഭവിച്ച്കൊണ്ടിരിക്കാ എല്ലാവരെയും അല്ല പറയുന്നത് എല്ലാറ്റിലും നല്ലതും ചീത്തതും ഉണ്ടല്ലോ ​@@shamnadkanoor9572

    • @ananc6468
      @ananc6468 ชั่วโมงที่ผ่านมา +6

      Thirich. Achan mar onum cheynille

    • @LintuJames
      @LintuJames 49 นาทีที่ผ่านมา +1

      Athae kochinae paranju mattum

  • @marypaul2868
    @marypaul2868 9 ชั่วโมงที่ผ่านมา +112

    Kunjine padippichuvittu

    • @appu5029
      @appu5029 9 ชั่วโมงที่ผ่านมา +7

      Ee kallanu ethire padipich vidande avshym illa..

    • @musingsofmadras
      @musingsofmadras 6 ชั่วโมงที่ผ่านมา +1

      @@appu5029 Divorce aayikkazhinjaal mikka ammamaarum cheyyunnathaanu ee krooratha. ithu poalethe anubhavam ningalkkundavathirikkatte.. aa kuttikku 3 vayasullappol pirinjathaanavar, aval keattathellaam ammayude side maathram aanu. achante bhaagam kelkkaatha aval orikkalum achane snehikkilla. innum aval minor aanu.

    • @SM-ni3wi
      @SM-ni3wi 6 นาทีที่ผ่านมา

      ​@@musingsofmadras amma padipikkathe thanne, padikkan venda content Bala upload cheyth ittitund!!!

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 9 ชั่วโมงที่ผ่านมา +71

    അച്ഛൻ മോശം ആണെങ്കിൽ പോലും അമ്മ ഒരിക്കലും മകളെ ഇങ്ങനെ വളർത്തരുതാരുന്നു 👍🏻👍🏻

    • @bottlee200
      @bottlee200 8 ชั่วโมงที่ผ่านมา +8

      Engane?? Just because she is a divorced woman, she doesnt have the right to love?

    • @sjohn5624
      @sjohn5624 9 นาทีที่ผ่านมา

      @@bottlee200 when u are a divorced woman with a child you must be extra careful abt the partner u introduce to ur child as maybe a future father figure in her life. Once u r a mother ur life is not ur own, every decision u make revolves around ur child especially relationships. Everybody has a right to love when there is a child in the picture a mother has to be very vigilant. She failed tht child terribly in tht aspect bcz the person she chose was not just wrong match but a future danger to this child as he literally changes partners every other month.

  • @meenar4784
    @meenar4784 9 ชั่วโมงที่ผ่านมา +36

    Bala let them live , you also try to make a family .. Elizabeth ningale vittu poyathu aanu ningalde sidil enthokkeyo problem undennu thonniyath.. try to correct yourself

    • @sv8303
      @sv8303 38 นาทีที่ผ่านมา +2

      At last someone speaks sense. I was wondering why everyone thinks this man is perfect. Having said this I don't mean amritha is always correct. But we still don't know what the root cause is.

    • @SM-ni3wi
      @SM-ni3wi 6 นาทีที่ผ่านมา

      Absolutely!!!!

  • @vishnu235
    @vishnu235 9 ชั่วโมงที่ผ่านมา +30

    ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ എല്ലാത്തിനും നല്ല ബോധമുണ്ട് പണ്ട് കാലത്തെ കുട്ടികൾക്ക് കൊടുത്ത പരിഗണന ഇനിയുള്ള കാലത്തു കൊടുക്കണ്ട ആവശ്യമില്ല 18 വയസ് വരെ പഠിപ്പിക്കുക ലീവ് them. dont spend money for them if they want to study abroad take educational loan and leave them let them find their future dont spend money for their marriage let them do it after finding job parents should enjoy after they become 18 with your money which u have earned with ur effort for ur rest of life

    • @nikhitha198
      @nikhitha198 6 ชั่วโมงที่ผ่านมา +1

      If you create kids then you have the responsibility to provide them until they get a job. You are creating them for your own happiness, for creating your family, not by their wish.
      Just consider it as a compensation for bringing them to this messed up insecure world without their permission.

  • @easyhindilearning4341
    @easyhindilearning4341 9 ชั่วโมงที่ผ่านมา +29

    Bala ..... You proud 😅 God is good 🎉 നിങ്ങൾ ഒരു മാതൃകാ പുരുഷൻ........ God bless you 🙏🙏🙏🙏🙏 പ്രാർത്ഥിക്കാം ok ധൈര്യമായിരിക്ക. ജീവിക്കുന്ന ദൈവം ഉണ്ട്. വിശ്വാസ ജീവിതം നയിക്കുക

    • @Jerry-hc7yx
      @Jerry-hc7yx 9 ชั่วโมงที่ผ่านมา

      Trippanalleaa.....😘😇

  • @Danistanu
    @Danistanu 3 ชั่วโมงที่ผ่านมา +20

    മകൾക്ക് മനസ്സിലായിക്കോളും അവളും ഒരു അമ്മ ആവുമ്പോൾ ജീവിതം തുടങ്ങിയിട്ടേയുള്ളൂ അങ്ങനെയാണ് ഇതുവരെ സംഭവിച്ചിട്ടുള്ളൂ അമൃതയും ഗോപിയും ഗോപിയുടെ കൂട്ടാളികളും എനിക്കറിയാം എന്റെ ഒരു ഫ്രണ്ടും ഇതുപോലെ പെട്ടിട്ടുണ്ട് എല്ലാ അമ്പലങ്ങളിലും കേറി ഉറങ്ങുന്നു പ്രാർത്ഥിച്ചുകൊണ്ട് എന്നോട് ഇന്നും ആ സങ്കടം അവൾ പറയാറുണ്ട് ബാലന് ഐശ്വര്യവും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മകൾക്ക് വേണ്ടി തോറ്റ കൊടുത്തതിന് ഒരു ബിഗ് സല്യൂട്ട് എല്ലായിടങ്ങളിലും വിജയം ഉറപ്പാകട്ടെ

  • @musthaffam6761
    @musthaffam6761 9 ชั่วโมงที่ผ่านมา +25

    GREAT FTAHER❤ BALA

  • @Ayu.oo6
    @Ayu.oo6 9 ชั่วโมงที่ผ่านมา +189

    ആ മനുഷൃനെ ഏറ്റവും വേദനിപ്പിച്ചത് hospital ആ കുട്ടി കാണാന് വന്നത് മറ്റുള്ളവർ പറഞ്ഞിട്ടാണ് എന്ന വാക്കാണ്😢😢
    അഛാ എന്ന വിളിക് കാത്തിരുന്ന ആളോട് ഇത്രം പറയരുതാരുന്നു😢

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 9 ชั่วโมงที่ผ่านมา +6

      ആ കുട്ടി parajath സത്യം അല്ലെ. മറ്റുള്ളവർ parajitt തന്നെ അല്ലെ. കൊച്ച് ആയത് കൊണ്ട് സത്യം പറഞ്ഞു. അല്ലെങ്കിൽ parayum എന്നെ ഇത്രയും ഭുധിമുട്ടിച്ചു എന്നാലും ഞാൻ മകൾ അല്ലെ എന്ന് കരുതി പോയി എന്ന്. അങ്ങിനെ anagil അവൾക് കൈയടികൾ കിട്ടുമായിരുന്നു

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 8 ชั่วโมงที่ผ่านมา +7

      അച്ഛൻ എന്ന് parajal ജന്മം തന്ന ആൾ എന്നത് മാത്രമല്ല. നാട്ടുകാരുടെ മുന്നിൽ ആ ചെറിയ കുട്ടിയെ ഇട്ട് കൊടുക്കരുത്.കോടതി വഴി അയാൾക് കുട്ടിയെ കാണുവാൻ അനുവാദം ഉണ്ട്‌ അത്‌ അയാൾക് വേണ്ട തിരക്ക് കൊണ്ട് ആകണം. എന്നാൽ പബ്ലിക് ആയി love u pappu മിസ്സ്‌ u pappu പറയുവാൻ വലിയ ചിലവ് ഇല്ല. ഇടക്ക് ഇടക്ക് ആ സ്നേഹം ഓർമ വരും കൊച്ചിനെ കാണുവാൻ കോടതിയിൽ പോകുവാൻ ബുദ്ധിമുട്ട് vijarichu ഏതെങ്കിലും ചാനൽ നു ഇന്റർവ്യൂ കൊടുക്കും. തിരിച്ചു അയാൾക് തെളിവ് സഹിതം കൊച്ചിനെ പിടിച്ചു വെച്ചതല്ല പറഞ്ഞാൽ പിന്നെ അടുത്ത വർഷം ഇനി ആ സ്നേഹം പുറത്ത് വരൂ.. നമ്മൾക്കും ഉണ്ട്‌ അച്ഛൻ അല്ലെ പട്ടിണി anagilum കൂടെ ഉണ്ടാകും. അല്ലാതെ ആണ്ടിനും sankrathikum അച്ഛൻ സ്നേഹം കാണിക്കുന്നവർ ആ പേരിനു അർഹൻ അല്ല. ഒരു അച്ഛൻ എത്ര വിഷമം ഉണ്ടെങ്കിലും പ്രായ porthi പോലും ആകാത്ത makale അതും എത്ര വർഷം ആയി ഇങ്ങനെ ചാനൽ മുന്നിൽ വന്നു സംസാരിക്കുന്നു. നാട്ടുകാരെ അറിയിക്കണം അത്രയേ ഉള്ളു.. കൊച്ചിനെ ഇഷ്ടം ഉള്ളവർ ഇങ്ങനെ ആണോ.. ഇനി അയാൾക് മകൾ സ്നേഹം അത്ര മുട്ടുന്നു എങ്കിൽ കോടതി വഴി പോകാം... അല്ലാതെ ഇങ്ങനെ ഒരു അച്ഛൻ ഉണ്ടോ. വലിയ വിവരവും വിദ്യാഭ്യാസം ഇല്ലാത്ത സാദാരണക്കാർ ആയ വർ പോലും കോടതി വഴി കസ്റ്റഡി ഇല്ലെങ്കിൽ കാണുവാൻ ഉള്ള അവസരം ഉപയോഗ പെടുത്തുന്നു കോടികൾ ഉണ്ട്‌ എന്നാലും അയാൾക് പത്തു പൈസ ചിലവ് ഇല്ലാതെ സിംപതി വേണം. ആദ്യം എനിക്ക് ആരും elle എന്റെ ഭാര്യ, കൊച്ച് എന്റെ കൂടെ ഇല്ല എന്നായി. പിന്നെ ഒന്ന് കൂടെ കെട്ടി പിന്നെ അവരെയും കൂട്ടി ആയി വീഡിയോ. അന്ന് papuvine ഓർമ ഇല്ല. പിന്നെ ഹോസ്പിറ്റലിൽ ആയപ്പോൾ ആ കൊച്ച് വന്നു കണ്ടു. സ്വന്തം അപ്പൻ അല്ലെ.. ഇയാൾ അതും കൊണ്ട് അടുത്ത ചീപ്പ്‌ പബ്ലിസിറ്റി ക് upayigikum ആ കൊച്ചു പോലും കരുതി കാണില്ല. ഇപ്പോൾ ഉള്ള ഭാര്യ കൂടെ കാണുന്നില്ല അതിനു അയാൾക് ഒരു സംസാരവും ഇല്ല. എന്നാൽ ഡിവോഴ്സ് ആയ ഭാര്യ വേറെ റിലേഷൻ പോയത് അയാൾക് സഹിക്കാൻ വയ്യ. പബ്ലിക് ആയി കളിയാക്കാൻ തുടങ്ങി. അന്ന് papu സ്നേഹം ഇല്ല കൊച്ചിനെ കസ്റ്റഡി അയാൾക് വേണ്ട... എത്ര അച്ഛൻ സ്നേഹം ഉള്ള ആൾ മാസം മാസം കൊച്ചിനെ കാണുവാൻ സമയം ഇല്ല. കാണിച്ചില്ല എങ്കിൽ കോടതിയിൽ പോകുവാൻ വയ്യ. അത്‌ ആ കൊച്ചിന് വിഷമം ആകും. പക്ഷെ നാട്ടുകാരുടെ മുന്നിൽ show കാണിക്കുവാൻ kanana കണ്ണേ... അയാൾക് സമയം ഉണ്ട്‌.
      നിങ്ങൾ ഇനി ആരെയും kottam പറയണ്ട ഇടക്ക് ഇടക്ക് ഏതെങ്കിലും ചാനൽ വന്നു ചുമ്മാ ഇരുന്നാൽ മതി ഞങ്ങൾ ലോഡ് കണക്കിന് സിംപതി തരാം പറഞ്ഞാൽ ചിലപ്പോൾ അയാൾ നന്നാവും. അയാൾ നല്ലൊരു ഭർത്താവ് ആയോ അച്ഛനായോ തോന്നിയിട്ടില്ല. പബ്ലിക് മുന്നിൽ എന്തൊക്കെയോ kanichu കൂട്ടുന്നു.

    • @vindians4288
      @vindians4288 3 ชั่วโมงที่ผ่านมา +2

      Amritha Anubhavikkum tettu cheythittundengil, Karma is a bumerang

    • @manjukumar9246
      @manjukumar9246 51 นาทีที่ผ่านมา

      ​@ayurvedanilay...❤❤❤

    • @SM-ni3wi
      @SM-ni3wi นาทีที่ผ่านมา

      ​@@ayurvedanilayameradys9178 yes,true!!

  • @sharathsundaram5064
    @sharathsundaram5064 9 ชั่วโมงที่ผ่านมา +14

    Sad to see bala like this .. such a good actor .. left alone 😢

  • @rajeenaasharafct222
    @rajeenaasharafct222 2 ชั่วโมงที่ผ่านมา +15

    വലുതാകുമ്പോൾ അവൾ അച്ഛനെ തേടി പോവും

  • @faseelapp8309
    @faseelapp8309 9 ชั่วโมงที่ผ่านมา +448

    ബാല അത് കുഞ്ഞല്ലേ... അതിനറിയില്ല.... അത് മറ്റുള്ളവർ പറഞ്ഞു കൊടുത്തു പറഞ്ഞതു ആവാൻ ആണ് സാധ്യത.....നല്ലൊരു പിതാവാണ് താങ്കൾ.....

    • @bindhuvipin1360
      @bindhuvipin1360 9 ชั่วโมงที่ผ่านมา +19

      Athe aa randu ladies paranju parayippichathanu

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 9 ชั่วโมงที่ผ่านมา +46

      അയാൾ nalla ഒരു അച്ഛൻ അല്ല. ഭാര്യ യെ ഡിവോഴ്സ് ചെയ്യാം മക്കളെ കാണുവാൻ ഉള്ളു അധികാരം അയാൾക് ഉണ്ട്‌ അത്‌ അയാൾക് വേണ്ട. കൊച്ചിന് പൈസ കൊടുക്കാൻ വയ്യ എത്രയോ കോടികൾ ഉണ്ട്‌. പക്ഷെ കോടതിയിൽ പകുതി സമ്പാദ്യം പോലും parajilla. ഇയാൾ പണ്ട് എന്തോ പറഞ്ഞപ്പോൾ അമൃത adv ayi വന്നു കോടതി യിൽ നിന്ന് വന്ന order കാണിച്ചു. അതിനു ഇയാൾക് ഒന്നും പറയാൻ ഇല്ല.. ഇപ്പോൽ work ഇല്ല അപ്പോൾ ഇടക്ക് ഇടക്ക് pappu അമൃത ഒന്നും ഇല്ലെങ്കിൽ കൂടെ ഉള്ളവരെ പറ്റു കുറ്റം പറയൽ. ഇതൊക്കെ ആണ് പണി. അവർ തെളിവ് സഹിതം കള്ളം പുറത്ത് പറഞ്ഞാൽ പിന്നെ മിണ്ടില്ല

    • @mohamedfiroz4582
      @mohamedfiroz4582 9 ชั่วโมงที่ผ่านมา +13

      Nee kando Paran kodukunath

    • @kavithakamaladas4035
      @kavithakamaladas4035 9 ชั่วโมงที่ผ่านมา +2

      Lov u baalaaaa...God bless

    • @helanjose1723
      @helanjose1723 9 ชั่วโมงที่ผ่านมา +5

      Pinne aval 3 vayas alla father enthanu cheyunnath cheythittullath enn oke aariyan age aayi 😇

  • @berry_colorz
    @berry_colorz 5 ชั่วโมงที่ผ่านมา +29

    Everyone who believes his words should seriously take a course on Narcissistic mentally.

  • @viswanathm3460
    @viswanathm3460 9 ชั่วโมงที่ผ่านมา +45

    കുട്ടിക്ക് നല്ല ട്രെയിനിങ് കിട്ടിയിട്ടുണ്ടല്ലോ. അമ്മ വീട്ടുകാരെ നല്ലോണം വെളുപ്പിച്ചു. ഡിവോഴ്സ് ആയാലും അച്ഛനെക്കൂച്ചോ അമ്മയെക്കുറിച്ചോ നല്ലത് മാത്രം കുട്ടികൾക്ക് പറഞ്ഞ് പഠിപ്പിച്ചു കൊടുക്കണം എത്ര നല്ലതല്ലെങ്കിലും അച്ഛനും അമ്മയും എന്ന സ്ഥാനം മാറ്റാൻ ഒരിക്കലും കഴിയില്ല. ഈ കുട്ടിയുടെ സംസാര ശൈലിയിൽ തന്നെയുണ്ട് ഇത് ബാലയെ മനപ്പൂർവം കരിവാരി തേക്കലാണെന്ന്. എന്തായാലും ബാലയ്ക്ക് മകളോടുള്ള ഇഷ്ടം കുറയാനും പോകുന്നില്ല എന്നത് അയാളുടെ കണ്ണുകളിൽ കാണുന്നു.. ഈ മകൾ എല്ലാം തിരിച്ചറഞ്ഞു ഒരു ദിവസം ബാലയെ കാണാൻ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @helanjose1723
      @helanjose1723 8 ชั่วโมงที่ผ่านมา +3

      Training kittan kutty lkg student alla😅ennathe kuttykalkk ah age ilum kariyagal aariyam.aval avalde experience aanu paranjath ath egane oke aakunnathum nigale pole ullavar aanu

    • @anujose5009
      @anujose5009 8 ชั่วโมงที่ผ่านมา +7

      കോടതി ഇൽ കുഞ്ഞു അച്ഛനായി നോക്കി മാസങ്ങൾ നിന്നപ്പോൾ അച്ഛൻ വരാഞ്ഞത് എന്താ.... കുഞ്ഞിന് ആരും പറഞ്ഞു പഠിപ്പിച്ചില്ലങ്കിലും കോടതി രേഖകളിൽ തെളിവുണ്ട്...... സ്വന്തം കുഞ്ഞിന് ചെലവിന് പോലും കൊടുക്കാത്ത അച്ഛൻ ആണ് എന്നിട്ടാണ് കിടന്നു karunathu

    • @Анджана-с2ю
      @Анджана-с2ю 8 ชั่วโมงที่ผ่านมา +1

      @@anujose5009 achanu ennum achan thanne .. athu public yil kondu varu thangal anel ??

    • @JunaidhaShimil-vg2yi
      @JunaidhaShimil-vg2yi 5 นาทีที่ผ่านมา

      Chilavinu thannaalum illenkilum achan achanallaathe aavillallo.. Enn karuthi makkalude manasil visham kayatti kodukaruth..

  • @midhunraj5638
    @midhunraj5638 8 ชั่วโมงที่ผ่านมา +19

    Amritha parayipichathanenkil entha kozhappam? Aa koch ullathayirikkum parayanjath bala oru drunkard aanennu ellavarkkum ariyam.. Muzhu kidiyanmar aa kutti paranje pole thanne aane behave cheyyunnath.. Balayude 3mathe wife Elizabeth vare ittech poyittundenkil ayaal athre nalla swabhavam onnumayirikkilla.. Iyalkke ithre drama kaliyum over vinayavum kooduthal aanu.

    • @Arunima_277
      @Arunima_277 3 ชั่วโมงที่ผ่านมา

      Sathyam

    • @Al_Nar_
      @Al_Nar_ 3 ชั่วโมงที่ผ่านมา

      ​@@Arunima_277ഉളുപ്പ് ഉണ്ടോ

  • @JeevaS-g1u
    @JeevaS-g1u 2 ชั่วโมงที่ผ่านมา +26

    ഗോപിസുന്ദറിനെ അച്ഛനായി അംഗീകരിച്ചില്ലായിരുന്നുവെങ്കിൽ ഈ കൊച്ചു പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടെന്ന് കരുതമായിരുന്നു...

  • @binupaul3815
    @binupaul3815 8 ชั่วโมงที่ผ่านมา +15

    Iyal oru nalla father ayirunnenkil Elizabeth poyathinu sheksham, etho oru ladye veendum kude thamassichu avarude kude ulla videos post cheyillayirunnu , pappu valarnnu varika annu avar ithokke kannum ennulla oru chintha enkilum kannikkanam ayirunnu .. athukondu iyal veendum thettukaran thanne annu.

    • @latahsantahsan7311
      @latahsantahsan7311 6 ชั่วโมงที่ผ่านมา +8

      അമൃത മൂന്നാലു കെട്ടിയ ഗോപിയുടെ കൂടെ കൂടിയത് അവൾ ഒരു നല്ല അമ്മ ആയതു കൊണ്ടായിരിക്കും അല്ലെ 😄

  • @beenageorge3884
    @beenageorge3884 3 ชั่วโมงที่ผ่านมา +8

    Bala... Don't be panic... Her mother is Amrutha.. That is her problem😅

  • @NajeebAp-jm8nq
    @NajeebAp-jm8nq 8 ชั่วโมงที่ผ่านมา +47

    ബാല വിഷമിക്കേണ്ട തള്ള അമൃത യുടെ ബ്രെയിൻ വാശിങ് ആണ് ഗോബി സുന്നറിന്റെ കിപ്പർ ആണ് അങ്ങനെ വരു

  • @saranyas6280
    @saranyas6280 9 ชั่วโมงที่ผ่านมา +22

    I felt very sad waching ur video...

  • @Adhilrafi00
    @Adhilrafi00 9 ชั่วโมงที่ผ่านมา +10

    സത്യം ഒരു naal ningale theadi varum sir❤

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc 3 ชั่วโมงที่ผ่านมา +25

    കുടുംബപ്രശ്നങ്ങളിൽ കുട്ടികളെ വലിച്ചിടാതിരിക്കുക.... 2 പേർക്കും ഒരു പോലെ അവകാശമുള്ളതാണ് മക്കൾ 😢

  • @yemjey2749
    @yemjey2749 8 ชั่วโมงที่ผ่านมา +75

    പാവം ബാല.. കരയാൻ കഴിയാതെ ചിരിച്ചു കാണിക്കുന്നു...നെഞ്ചില് ഒരു കുന്നോളം ദുഃഖം കടിച്ചമർത്തി ചിരിക്കാൻ ശ്രമിക്കുന്നു . എടി കുരുപ്പേ...നിനക്ക് അമ്മ ഇനിയും അച്ഛന്മാരെ കണ്ടെത്തി തരും..വിജയ് ബാബു,ഗോപി സുന്ദർ അങ്ങിനെ പലരും നിനക്ക് അച്ഛന്മാറായി വന്നു പോയല്ലോ അമ്മ ഇനിയും ഉണ്ടാക്കും but ബാലക്ക് നീ ഒരു മകളേ ഉള്ളു

    • @sasikandathil3014
      @sasikandathil3014 7 ชั่วโมงที่ผ่านมา +1

      🤣🤣🤣

    • @kmjose1211
      @kmjose1211 7 ชั่วโมงที่ผ่านมา +3

      അതെന്തു പറ്റി ഒരു മകളായിപ്പോയത് ?രണ്ടാമതും കെട്ടിയതല്ലേ ?

    • @Suryacomedykochutv
      @Suryacomedykochutv 4 ชั่วโมงที่ผ่านมา

      ​@@kmjose1211 രണ്ടാമത്തെ കുട്ടി ഉണ്ടാകാത്ത എത്രയോ പേരു ഉണ്ട്.😂

    • @funnycat1551
      @funnycat1551 3 ชั่วโมงที่ผ่านมา

      രണ്ടാമത്തെ ഭാര്യ ഇട്ടിട്ട് പോയപ്പോഴാണ് മകളോട് പിന്നെയും സ്നേഹം വന്നത് 😂

    • @Msm-k9c
      @Msm-k9c ชั่วโมงที่ผ่านมา

      ​@@funnycat1551ആര് പറഞ്ഞു ഇട്ടിട്ടു പോയെന്നു 😂😂😂😂😂

  • @vrindauk5325
    @vrindauk5325 ชั่วโมงที่ผ่านมา +14

    ഇവിടെ കുട്ടിക്കെതിരെ എന്തൊക്കെ നെഗറ്റീവ് കമന്റ്‌സ് ആണ്. എനിക്കും ഒരു മോളുണ്ട് ഈ പ്രായത്തിൽ so ആകുട്ടിയെ മനസിലാവും ആ കുട്ടിയെ അങ്ങനെ ബ്രെയിൻവാഷ് ചെയ്തു പറയിക്കാൻ ഒന്നും പറ്റില്ല. ആ കുട്ടിക്ക് ചിന്തിക്കാൻ കഴിയും. അമൃത ഒരു വിവാഹം കഴിച്ചതാണോ തെറ്റ് ബാല 3 വിവാഹം കഴിച്ചതിനു പ്രോബ്ലം ഇല്ല. ഈ ബാല ആട്ടി ൻ ത്തൊലിട്ട ചെന്നായ ആണ്. ഇപ്പോൾ അയാൾ വീണ്ടും സ്വന്തം കുഞ്ഞിനെ സോഷ്യൽ മീഡിയയിലോടെ തകർക്കാൻ ആണ് നോക്കിയത്. അവർ സന്തോഷത്തോടെ ജീവിക്കുന്നത് ഇയാൾക്ക് സഹിക്കില്ല ഇയാൾ വേട്ടയാടികൊണ്ടേ ഇരിക്കും. 2 കല്യാണം കഴിച്ചു എന്നിട്ടും അയാൾക്ക് കുട്ടികൾ ഒന്നും ഇല്ല അതുകൊണ്ട് വീണ്ടും ഈ കുഞ്ഞിനെതിരെ തിരിഞ്ഞിരിക്കുന്നു 😔

    • @dhanyagopalakrishnan7840
      @dhanyagopalakrishnan7840 51 นาทีที่ผ่านมา +3

      അമൃതയും.2,, കെട്ടിയത്, നിങ്ങളൾ, അറിഞ്ഞില്ല ,,

    • @manjukumar9246
      @manjukumar9246 46 นาทีที่ผ่านมา +1

      @vrindauk...👍👍👍👍

    • @Sithara_Spices_And_Syrups
      @Sithara_Spices_And_Syrups 40 นาทีที่ผ่านมา

      3 vayasullappol alley divorce ayathu ... Epo yethra kalam ayi .... This time I'm with Bala eventhough I spoken about him in some of the controversy

    • @SM-ni3wi
      @SM-ni3wi 8 นาทีที่ผ่านมา

      very well said!!! feeling disgusted with the toxic bullies in this comment box.

    • @JunaidhaShimil-vg2yi
      @JunaidhaShimil-vg2yi 6 นาทีที่ผ่านมา

      ​@@dhanyagopalakrishnan7840Ketiyathallallo... Living together alle... Athum nyaayikarikaan kure perundaavum...

  • @cilpanalillakarathy
    @cilpanalillakarathy 8 ชั่วโมงที่ผ่านมา +39

    I can relate it well. I gone through similar situation. This is acting. He is lying. When these kind of people do such things, infront of the kids this is how they react.

    • @NeenuAntony-ir5zs
      @NeenuAntony-ir5zs 8 ชั่วโมงที่ผ่านมา +11

      True. But sooooo many idiots till saying bad about that child

    • @Анджана-с2ю
      @Анджана-с2ю 8 ชั่วโมงที่ผ่านมา +1

      How do you know he is lying... Not everybody is same

    • @Arunima_277
      @Arunima_277 3 ชั่วโมงที่ผ่านมา

      💯

    • @jollyshibu8692
      @jollyshibu8692 2 ชั่วโมงที่ผ่านมา

      @@cilpanalillakarathy What about Gopi,and Vijay Babu?

  • @Rangannan2.0
    @Rangannan2.0 2 ชั่วโมงที่ผ่านมา +9

    I can relate to what she is saying.I had similar situation as a child.Chumma parayaruthe, ayal drunkard allarnenkil ithra cherupathil liver failure varuvo.Ivide kidannu chillakunna pattikalode ninokoke ingane anubhavam varumbo padikum.She is being mature and courageous.Amrita can date whomever she wish to , its up to her.But please dont justify drunkards cause they act innocent now.Go get a life🥶

    • @am72836
      @am72836 9 นาทีที่ผ่านมา

      നമ്മുടെ സമൂഹത്തിനു വ്യക്തിത്വ പ്രശ്നങ്ങൾ എന്താണെന്ന് എത്രകണ്ടാളും മനസ്സിലാകില്ല,

  • @g.k.s5602
    @g.k.s5602 9 ชั่วโมงที่ผ่านมา +36

    അയാൾക്ക് സോഷ്യൽ മീഡിയ അല്ലാതെ അവരോടു contact ചെയ്യാൻ വഴി ഇല്ല

  • @ogviewer009
    @ogviewer009 9 ชั่วโมงที่ผ่านมา +9

    That's so sad🥲

  • @midhilajmsamad2948
    @midhilajmsamad2948 9 ชั่วโมงที่ผ่านมา +84

    ഈ മകൾ അനുഭവിച്ച് തിരികെ അപ്പൻ്റെടുക്കൽ വരും.. ആ ദിവസത്തിനായി കാത്തിരിക്കൂ ബാല

    • @Adhilrafi00
      @Adhilrafi00 9 ชั่วโมงที่ผ่านมา +1

      👌👌

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 9 ชั่วโมงที่ผ่านมา +4

      പോകാതെ ഇരുന്നാൽ ആ കൂട്ടി രക്ഷപെട്ടു.. അയാളുടെ സ്വഭാവം അങ്ങിനെ anu ഡിവോഴ്സ് ചെയ്താലും മുൻ ഭാര്യ യുടെ തെറ്റുകൾ കണ്ട് പിടിക്കുവാൻ നടക്കും. ഇപ്പോൾ ഒരാൾ ഉണ്ട്‌ അവരെ ഇപ്പോൾ കാണുന്നില്ല. കോടതി ഉത്തരവ് ഇയാളുടെ കയ്യിലും ഉണ്ടാകും ഇടക്ക് ഒന്ന് വായിച്ചാൽ കൊച്ചിനെ അയാൾക് കാണാൻ ഉള്ള അവകാശം ezhitiyath കാണാം അത്‌ അയാൾക് വേണ്ട. കൊച്ചിന് പൈസ കൊടുക്കാൻ കോടതി parajal ഇല്ലാത്ത ദാരിദ്ര്യം parayum.. സ്വയം കോടികളുടെ വിഴുപ്പ് പുറത്ത് പറഞ്ഞ ആൾ ആണ് ഓർക്കണം.. ഇയാൾക് തെളിവുകൾ കാണിച്ചു koduthal അതും പബ്ലിക് ആയി. എന്നാൽ കുറച്ചു ദിവസം ശല്യം undakilla. ഇടക്ക് ഇടക്ക് camera കാണുവാൻ അച്ഛൻ സ്നേഹം പുറത്ത് വരും. വലിയ ചിലവ് ഇല്ലാത്ത കാര്യങ്ങൾ ആണല്ലോ ഇതൊക്കെ.. പറയുന്ന vakinum പ്രവൃത്തികും സ്ഥിരത ഇല്ലാത്ത ആൾ.. കൊച്ച് കൂടെ പോയാൽ അവൾ സേഫ് അല്ല.

    • @ansiya6660
      @ansiya6660 8 ชั่วโมงที่ผ่านมา +7

      ഇതിൽ ബാല ഒരു സിമ്പിതിയും അർഹിക്കുന്നില്ല... എന്തു കൊണ്ട് രണ്ടാം ഭാര്യയും ഇട്ടേച്ചു പോയി.. ഇങ്ങേരുടെ സ്വഭാവം ഇതു പോലൊരു ഐറ്റത്തിന് പറഞ്ഞതല്ല ഫാമിലിലൈഫ്...

    • @Suryacomedykochutv
      @Suryacomedykochutv 5 ชั่วโมงที่ผ่านมา +3

      ​@@ansiya6660എന്ത് കൊണ്ട് Boy ഫ്രണ്ട് കോപി Sundar ഓടി രക്ഷപ്പെട്ടു.

    • @ansiya6660
      @ansiya6660 2 ชั่วโมงที่ผ่านมา

      @@Suryacomedykochutv കാട്ടുകോഴിക്ക് എവിടേം നിന്ന് ശീലമില്ലല്ലോ 🤣🤣🤣🤣🤣🤣🤣പിട കോഴികളെ ജാഗ്രത 🤣🤣🤣🤣

  • @abijithp92
    @abijithp92 9 ชั่วโมงที่ผ่านมา +69

    താൻ എന്തിനാണ് കുടുംബകാര്യങ്ങൾ ഒക്കെ നാട്ടുകാരോട് വന്നു പറയുന്നത്? കുട്ടിയുടെ പ്രൈവസിക്ക് ഒരു വിലയുമില്ലേ?
    ഇതുകൊണ്ടൊക്കെ തന്നെയാണ് അവർക്ക് തന്നോട് താൽപര്യമില്ല എന്ന് പറയുന്നത്.
    അത് പൊക്കിപ്പിടിച്ചുകൊണ്ട് നടക്കാൻ കുറെ വിവരം കെട്ടവന്മാരും

    • @forwardthinkingmallu7607
      @forwardthinkingmallu7607 9 ชั่วโมงที่ผ่านมา

      true

    • @albertjoefrancy7309
      @albertjoefrancy7309 9 ชั่วโมงที่ผ่านมา +6

      chelaapol neritt samsarikan restriction undaayirikum

    • @akhilthrikkalangode1970
      @akhilthrikkalangode1970 9 ชั่วโมงที่ผ่านมา +9

      Aa kutti oru video first ittathe athe poyi kannu....

    • @helanjose1723
      @helanjose1723 8 ชั่วโมงที่ผ่านมา

      ​@@albertjoefrancy7309oru restriction um illa athanu ah kutty paranjath oru call engilum cheyyam enn😇

    • @Statud
      @Statud 3 ชั่วโมงที่ผ่านมา +7

      Aaa kuttiyum ithu pole video ittirinuuu....athu kaanu...athu kandaal manasilavum paranjjjj padipichuu parayippichathaanu

  • @Godloveseventheleast
    @Godloveseventheleast 4 ชั่วโมงที่ผ่านมา +5

    He must be arrested for child abuse. Indian judicial system is pitiful.

    • @Arunima_277
      @Arunima_277 3 ชั่วโมงที่ผ่านมา +1

      Exactly

  • @marypaul2868
    @marypaul2868 9 ชั่วโมงที่ผ่านมา +20

    Avale vendannu vekku avaru happyayi jeevikkatte

  • @Julie-pb7fe
    @Julie-pb7fe 9 ชั่วโมงที่ผ่านมา +56

    PLEASE STOP HARASSING THAT CHILD 🙏. She needs to grow up , study and focus on her studies .
    Let her bloom and flourish well.
    Dont disturb her

    • @lancysamuel2745
      @lancysamuel2745 9 ชั่วโมงที่ผ่านมา +8

      Who is disturbing,, its the father of the child...no one replace father.

    • @blueeyes183
      @blueeyes183 9 ชั่วโมงที่ผ่านมา +11

      @@lancysamuel2745 he already married 3 ladies and all left him...because of his behaviour

    • @jismithafaisal3790
      @jismithafaisal3790 9 ชั่วโมงที่ผ่านมา +2

      He is her father

    • @Jerry-hc7yx
      @Jerry-hc7yx 9 ชั่วโมงที่ผ่านมา +2

      ​@@blueeyes183........3..😅
      1 il pizhachaal 3 ennanalloo.... maybe 🤔👊

    • @coldstart4795
      @coldstart4795 9 ชั่วโมงที่ผ่านมา +2

      ജന്മം കൊടുത്ത അച്ഛൻ ആണ് അയാൾ

  • @teddyr4475
    @teddyr4475 9 ชั่วโมงที่ผ่านมา +6

    Appa ennum appayanu. Aa sneham. Vilakku vangan kittillya. Aarum illathavarkk. Athinte vedana ariyam.

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 8 ชั่วโมงที่ผ่านมา +5

    കണ്ടില്ലയോ വിചാരിച്ചതെ ഉള്ളു. Kannana കണ്ണേ ബിജിഎം കൂടെ വേണം. അതല്ലെ കീഴ് വഴക്കം...കൊച്ചിന്റെ bday അടുത്താൽ ഇങ്ങനത്തെ കാണിച്ചു കൂട്ടൽ നിർബന്ധം ആണ്. വർഷങ്ങൾ ആയി കീഴ് വഴക്കം തെറ്റാതെ നടത്തുന്നു 😂കുറച്ചു late ആയോ സംശയം ഹേമ paratikal ഇടയിൽ പെടാതെ ഇരിക്കാൻ ആകും.ഇനി അടുത്ത show അടുത്ത വർഷം ഉണ്ടാകുന്നതാണ്.
    അത് വരെ കൂട്ടികാരെയോ കൂടെ നിന്നവരെയോ ഹേമ കമിഷൻ ഒക്കെ paraju സിംപതി പറ്റാം.

  • @happylilly60
    @happylilly60 8 ชั่วโมงที่ผ่านมา +5

    Very sad oonnum ellathavala ellam aakkiya balakku kittiya gift.bala you help poor children that’s the blessing.

  • @CelinJoseph-jl8sn
    @CelinJoseph-jl8sn 9 ชั่วโมงที่ผ่านมา +32

    Nee poye treatment edukku.avar orupade anubhachu ninnekkonde.

    • @nithinprasad864
      @nithinprasad864 9 ชั่วโมงที่ผ่านมา +5

      നീ കൊണ്ട് പോയി ട്രീറ്റ് ചെയ്

    • @Suryacomedykochutv
      @Suryacomedykochutv 5 ชั่วโมงที่ผ่านมา

      Yes, നിനക്കു ആണ് treatment ആവശ്യം

  • @piece_of_wisdom
    @piece_of_wisdom 21 นาทีที่ผ่านมา +4

    അമൃതയ്ക്കും മറ്റൊരു ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്. എൻ്റെ മനസ്സിലാക്കലിൽ ബലയുടെ മൂന്നാമത്തെ ഭാര്യ ആണ് എലിസബത്ത്. അതിന് കുഴപ്പം ഇല്ല അല്ലെ . നല്ലവൻ ആയിരുന്നു എങ്കിൽ ഒരെണ്ണം മതിയായിരുന്നു.

  • @deepthisurian7240
    @deepthisurian7240 9 ชั่วโมงที่ผ่านมา +26

    ബാല ഈഗോ ഉപേക്ഷിച്ച് അമൃതയോട് സംസാരിക്കൂ..പരസ്പരം ക്ഷമിച്ച് ബഹുമാനം വീണ്ടെടുത്ത് ഇനിയുള്ള കാലം നല്ല സുഹൃത്തുക്കളെങ്കിലുമാവൂ..ആ കുഞ്ഞനുഭവിക്കുന്ന വിഷമത്തെ കുറിച്ച് ചിന്തിക്കാനായാൽ അവിടെയേ മകൾക്കും നിങ്ങളെ മനസ്സിലാക്കി തുടങ്ങാനെങ്കിലും കഴിയൂ...കുഞ്ഞാണ് മറക്കരുത്..അവൾക്കു വേണ്ടി വിവേകത്തോടെ ചിന്തിക്കൂ..

  • @sjsignature3156
    @sjsignature3156 9 ชั่วโมงที่ผ่านมา +7

    Ur great ബാല 👍🏾👍🏾👍🏾വേറൊന്നും പറയാനില്ല 👍🏾

  • @knrajendran6871
    @knrajendran6871 5 ชั่วโมงที่ผ่านมา +5

    അമൃത ആ WCC യെക്കാൾ മോശമായല്ലോ..

  • @beautyofnature7967
    @beautyofnature7967 6 ชั่วโมงที่ผ่านมา +4

    Get back to Elizabeth and make a family . Try to heal !!

  • @shandasamuel2219
    @shandasamuel2219 9 ชั่วโมงที่ผ่านมา +47

    മോളെ എല്ലാം പഠിപ്പിച്ചേ വിട്ടിരിക്കുക ആണ്. ഈ തള്ള ഗോപി സുന്ദറിന്റെ കൂടെ പോയത് ഈ മകൾ അറിഞ്ഞില്ലേ. എന്നിട്ട് അവൻ കളഞ്ഞിട്ട് പോയി.

  • @thundermonkey4249
    @thundermonkey4249 9 ชั่วโมงที่ผ่านมา +14

    Real life Shammi !!

  • @arunajagadeesh5555
    @arunajagadeesh5555 4 ชั่วโมงที่ผ่านมา +15

    വളരെ നല്ലത്. ഇനിയെങ്കിലും അവരെ ഒന്ന് സമാധാനമായി ജീവിക്കാൻ അനുവദിക്കൂ. ആ കുട്ടി ആരെങ്കിലും പറഞ്ഞു കൊടുത്തു പറഞ്ഞതാണെന്ന് തോന്നുന്നില്ല. ചില അനുഭവങ്ങൾ വളരെ ചെറിയ പ്രായത്തിൽ സംഭവിച്ചതാണങ്കിലും നല്ല ഓർമ്മയുണ്ടാവും.

    • @ShynlaShaji
      @ShynlaShaji 3 ชั่วโมงที่ผ่านมา +1

      Correct 💯

    • @chinnusudarsanan9497
      @chinnusudarsanan9497 ชั่วโมงที่ผ่านมา +1

      3 vayas ullappoo alleaa.. Thanik oke bodham ille

  • @Kamikazebomber630
    @Kamikazebomber630 9 ชั่วโมงที่ผ่านมา +14

    Ivan ee bala udaayipaanu..manipulator

  • @loyalhandler
    @loyalhandler 9 ชั่วโมงที่ผ่านมา +42

    നീ ആ കൊച്ചിനെ വെച്ച് ഇത്രേം നാൾ ഇമോഷണൽ ഗെയിം കളിച്ചു...

    • @techcrunch1352
      @techcrunch1352 9 ชั่วโมงที่ผ่านมา +4

      mindathe iriyada....ninakariyamo entha sathyam ennu....

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 9 ชั่วโมงที่ผ่านมา +7

      ഇടക്ക് ഇടക്ക് അച്ഛൻ എന്ന ഒരു ഫീലിംഗ് ഇയാൾക് വരും. Appol ചാനൽ വന്നു എന്തോ parayum.. അല്ലാതെ കോടതി പോയി makale കാണുവാൻ വയ്യ. അത് kazhijal കൂടെ അഭിനയിച്ചവർ അല്ലെങ്കിൽ ethegilum പ്രശ്നം ഉണ്ടെങ്കിൽ അതിൽ ഇവർക്ക് ഒരു അഭിപ്രായം പറയാൻ ഉണ്ടാവും. എടക്ക് ഇടക്ക് ഇങ്ങനെ ചാനൽ വന്നു പറയണം അത്രയേ ഉള്ളു.
      Investment amma, അവരുടെ സിസ്റ്റർ and amma അവരെ പറ്റി ആകും അടുത്ത സംസാരം

    • @bindhuvipin1360
      @bindhuvipin1360 9 ชั่วโมงที่ผ่านมา +2

      Aa pwnnungal parayunnathum viswasich irunno

    • @helanjose1723
      @helanjose1723 8 ชั่วโมงที่ผ่านมา

      ​@@bindhuvipin1360alla iyal parayunnath vishvasikam😂neritt aariyo?

    • @bindhuvipin1360
      @bindhuvipin1360 8 ชั่วโมงที่ผ่านมา +3

      @@helanjose1723 aa kochinem athinte ammayem ningalk neritt ariyo

  • @Smileandshine1111
    @Smileandshine1111 9 ชั่วโมงที่ผ่านมา +30

    Guys dont trust him blindly. Please.....

    • @learnwithummuishal8914
      @learnwithummuishal8914 9 ชั่วโมงที่ผ่านมา

    • @NaseeraTk-br4ve
      @NaseeraTk-br4ve 9 ชั่วโมงที่ผ่านมา +3

      ആണോ അമൃതേ 🤨

    • @Ghostleft
      @Ghostleft 8 ชั่วโมงที่ผ่านมา +1

      പിന്നേ .... നീയൊക്കെ പറഞ്ഞിട്ടല്ലേ എല്ലാവരും വിശ്വസിക്കുന്നത്...
      അടുത്ത കല്യാണം ആരാണ് കഴിക്കാൻ പോകുന്നത് എന്നാണ് ചോദ്യം 😂

    • @jollyshibu8692
      @jollyshibu8692 2 ชั่วโมงที่ผ่านมา

      @@Smileandshine1111 we will trust her boyfriends,ok

  • @adv.sreejibabukalakkal
    @adv.sreejibabukalakkal 33 นาทีที่ผ่านมา +4

    Iyaalku entho kuzhapam und.

  • @DeepthiMol-v1c
    @DeepthiMol-v1c ชั่วโมงที่ผ่านมา +3

    കഷ്ടം വേദന ഉള്ളിൽ ഒതുക്കാൻ ശ്രമിച്ചിട്ടും മുഖത്ത് കാണാം ഒരു അച്ഛന്റെ ചങ്ക് പിളർക്കുന്ന വാക്കുകളാണ് ആ കുഞ്ഞു പറഞ്ഞതെന്ന് 😔

  • @sabnaabhilash8141
    @sabnaabhilash8141 ชั่วโมงที่ผ่านมา +3

    കുഞ്ഞിന്റെ വാക്ക് എന്താ ആരും വിശ്വസിക്കാത്തത്.. നിയമം പോലും അതിനു വില നൽകുന്നുണ്ടല്ലോ കോടതി കുറച്ചു ദിവസംൻപോലും കുഞ്ഞിനെ ബാലക്ക് നൽകിയില്ലെങ്കിൽ അതിനു കാരണം കാണില്ലേ

  • @Siddh_Raaaj
    @Siddh_Raaaj 3 ชั่วโมงที่ผ่านมา +3

    ആ കുട്ടിയെ പറഞ്ഞു പഠിപ്പിച്ച ദുഷ്ടബുദ്ധി അവരുടേതാണെങ്കിലും ആ വ്യക്തിയെ ആ മകള്‍ തള്ളിപ്പറഞ്ഞു ഈ അപ്പയുടെ അടുത്ത് വരും. അപ്പൊഴും ബാല സ്വീകരിക്കും.അതാണ് ഇങ്ങേരുടെ മനസ്സ് ❤.

  • @chinnuchinnu5801
    @chinnuchinnu5801 8 ชั่วโมงที่ผ่านมา +29

    എനിക്ക് 28 വയസ് ആയി. ഒന്നര, രണ്ട് വയസിൽ ഉള്ള കാര്യം എനിക്ക് ഓർമയുണ്ട്.അച്ഛച്ചനെ എനിക്ക് നല്ലപോലെ ഓർമയുണ്ട് എന്റെ അച്ഛച്ചൻ മരിക്കുന്നത് എന്റെ രണ്ട് വയസിലാ അതിന്റെ 15 ന്റെ ചടങ്ങുകൾ ഒക്കെ ഇപ്പോഴും മനസ്സിൽ ഉണ്ട്. പിന്നേ പാപ്പുവിന് ഓർമ ഉണ്ടാവില്ലേ അതും സ്വന്തം അച്ഛൻ കള്ള് കുപ്പിക്കൊണ്ട് അടിക്കാൻ വന്നത്. Bad experience ആവുമ്പോ എന്തായാലും ഓർമ ഉണ്ടാവും

    • @unniiiunniz7766
      @unniiiunniz7766 3 ชั่วโมงที่ผ่านมา +5

      താങ്കൾ ഇവിടെ ജനിക്കണ്ട ആളല്ല ശരിക്കും എന്നാലും രണ്ട് വയസ്സിലെ കാര്യങ്ങൾ ഒക്കെ ഓർത്തിരിക്കാൻ ഉള്ള കഴിവ് 😂😂അപാരം

    • @ShynlaShaji
      @ShynlaShaji 3 ชั่วโมงที่ผ่านมา +1

      Correct 💯

    • @jollyshibu8692
      @jollyshibu8692 2 ชั่วโมงที่ผ่านมา

      @@unniiiunniz7766 true

    • @GeethaVijay-dy9vz
      @GeethaVijay-dy9vz 18 นาทีที่ผ่านมา

      Correct

    • @funnycat1551
      @funnycat1551 17 นาทีที่ผ่านมา

      ​@@unniiiunniz7766തന്റെ രണ്ടു വയസിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ ഇല്ലാത്തതു കൊണ്ടാകും തനിക്കു ഓർമയില്ലാത്തത്

  • @sheelaks4641
    @sheelaks4641 9 ชั่วโมงที่ผ่านมา +4

    God bless you bala

  • @diyaworld8036
    @diyaworld8036 7 ชั่วโมงที่ผ่านมา +3

    Birthday aayitt കുഞ്ഞിന് അച്ഛന്റെ വക എന്ത് കൊടുത്തു.????

  • @fousiya6280
    @fousiya6280 2 ชั่วโมงที่ผ่านมา +3

    ഓ സമാധാനമായി ആകുട്ടി
    എവിടെയെങ്കിലും ജീവിക്കട്ടെ

  • @reshma1955
    @reshma1955 4 ชั่วโมงที่ผ่านมา +12

    Narcissistic personality 😮his last smilesays it 🥶

  • @raihanathk5233
    @raihanathk5233 58 นาทีที่ผ่านมา +3

    ഇപ്പോഴും വൈകിയില്ല മോളേയും അമൃതയേയും നേരിട്ട് കണ്ട് പ്രശ്നങ്ങൾ തീർക്കൂ. പകരം നിങ്ങൾ വീണ്ടും ചെറിയ കുട്ടികളെപ്പോലെ സങ്കടപ്പെടാതെ.......❤

    • @rowdy9402
      @rowdy9402 3 นาทีที่ผ่านมา

      ഇപ്പൊ തന്നെ പോയി problems settle ആക്കാം ചേച്ചി

  • @Aniya-x7b
    @Aniya-x7b 8 ชั่วโมงที่ผ่านมา +4

    Neee podaa panni udaayip thandhaaa amrithaa supper mom panni chilavinum kodukillaaaa

    • @SandhyaKuttappan
      @SandhyaKuttappan 8 ชั่วโมงที่ผ่านมา +3

      അവൾക്ക് എത്ര ഭർത്താക്കന്മാർ ചിലവിനു കൊടുക്കുന്നുണ്ട് , വിജയ് ബാബു, ഗോപി അണ്ണൻ....

  • @FnafGameplay-i2i
    @FnafGameplay-i2i 3 ชั่วโมงที่ผ่านมา +10

    ബാല.... ആദ്യം അനാവശ്യ സംസാരം നിർത്തു.... നിങ്ങളുടെ ഭാഗത്തു തെറ്റുണ്ടെൽ അംഗീകരിച്ചു മിണ്ടാതിരിക്കുക... ആ കുഞ്ഞിന്റെ വേദന നിങ്ങൾ മനസിലാക്കണം. നിങ്ങൾക് മാത്രമല്ല വേദനകൾ.... നിങ്ങൾ നിങ്ങളെ മാത്രം പ്രൊജക്റ്റ്‌ ചെയ്യുന്നു.... നിങ്ങൾ കോടീശ്വരനാകം.... അതിന്റെ അർത്ഥം ഭാര്യയെ അടിമയാക്കി തല്ലി കൂട്ടി ഇടാം എന്നല്ലല്ലോ.സെന്റി അടിച്ചു വീഡിയോ ഇടുകയല്ല ചെയ്യേണ്ടത്... പക്വത യോടെ ജീവിക്കുക.... സ്നേഹം ഉണ്ടേൽ മിണ്ടാതിരിക്കുക....നിങ്ങൾക് ചാനെൽ എന്നത് അവരെ കുറിച്ച് മോശം പ്രചരിപ്പിക്കാനുള്ള ഒരു മീഡിയ മാത്രം ആരുന്നു. Divorce ആയവർ ധാരാളം ഉണ്ട്. പക്ഷെ നിങ്ങളെ പോലെ ചാനെൽ ൽ വന്നു ഭാര്യയായിരുന്ന സ്ത്രീയെക്കുറിച്ചും മറ്റും ഇങ്ങനെ വേണ്ടതീനം പറയുന്നവർ ആരും തന്നെ ഇല്ല... നിങ്ങൾ ഈ പറയുന്ന സ്നേഹത്തിൽ ആത്മാർത്ഥത ഉണ്ടേൽ അത് എന്നെങ്കിലും മറ്റവർ മനസിലാക്കും...

    • @am72836
      @am72836 6 นาทีที่ผ่านมา

      പ്രോജെക്ഷൻ ഉണ്ട് manipulation ഉണ്ട് gaslighting ഉണ്ട്, അമിതമായ validation seeking ഉണ്ട്, കൂടെ ജീവിക്കുന്നവരെ ഇൻസൾട്ട് ചെയ്തു കൊണ്ടിരിക്കുന്ന invalidate ചെയ്യുന്ന സ്വഭാവം ഉണ്ട്, പാവം സെൻസിറ്റീവ് ആയ അമൃത ആയിരുന്നു പെർഫെക്ട് ഇര.... അപ്പോൾ ലൈഫ് ലോങ്ങ്‌ ഉപദ്രവം പ്രതീക്ഷിക്കാം

  • @poojithavlogs1001
    @poojithavlogs1001 9 ชั่วโมงที่ผ่านมา +3

    Paavam chila appanmaar engane edhinte vibhareedham vere kure appanmaar.....i think he is drunk...

  • @anniejacob1858
    @anniejacob1858 8 ชั่วโมงที่ผ่านมา +3

    appayepole thanneyaannu paapune kaannan.pennungalku vallaatha midukku thanne.avarku avarde appo appozhulla santhosham mathram.

  • @jayalaxmyurath6727
    @jayalaxmyurath6727 8 ชั่วโมงที่ผ่านมา +2

    Bala never loose ur heart. Kutty alle she will realize everything once she gets little more older. Taje care of urself. Rest is destiny

  • @Happyfa379
    @Happyfa379 2 ชั่วโมงที่ผ่านมา +3

    നിങ്ങളുടെ രണ്ടാമത്തെ ഭാര്യ എലിസബത് എവിടെ പോയി

  • @ChithraRajiPC
    @ChithraRajiPC 50 นาทีที่ผ่านมา +2

    താങ്കൾ വിഷമിക്കരുത്. നിങ്ങളോടൊപ്പം ഞങ്ങളുണ്ട്. എന്റെ സഹോദരനും ഈ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരിക്കലെങ്കിലും അച്ഛന്റെ സ്നേഹം തിരിച്ചറിയുന്നൊരു സമയം ദൈവം ആ കുഞ്ഞിന് കൊടുക്കട്ടെ. God bless you സഹോദരാ 🙏❤️👍

  • @preethynair756
    @preethynair756 ชั่วโมงที่ผ่านมา +2

    ആരുടെ ഭാഗത്താണ് ശരി ആരുടെ ഭാഗത്താണ് തെറ്റ് എന്നൊന്നും അറിയില്ല എന്നാലും ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം.... അച്ഛനും മോളും എന്നെങ്കിലും ഒന്നിക്കട്ടെ 🙏🙏🙏

  • @subuspeech7913
    @subuspeech7913 ชั่วโมงที่ผ่านมา +2

    അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട് ഒരച്ഛന്റെ സ്നേഹം❤

  • @ajitharamesh6311
    @ajitharamesh6311 ชั่วโมงที่ผ่านมา +2

    അമൃത, അഭിരാമി, അവരുടെ അമ്മ എന്തു ജന്മങ്ങൾ. മക്കളെ തിരുത്താൻ നോക്കാതെ, എന്തിനു ജീവിക്കുന്നു അവരുടെ അമ്മയായി.

  • @manojkumarsb7210
    @manojkumarsb7210 3 ชั่วโมงที่ผ่านมา +2

    ഇത് ഇങ്ങക്ക് അങ്ങോട്ടും ഇങ്ങോട്ടും വാട്സാപ്പിൽ ഷെയർ ചെയ്ത പോരെ എന്തിനാ ഞങ്ങളെ കാണിക്കുന്നത് ഇങ്ങളെ കുടുംബ പ്രശ്നം...ഇവിടെ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് .. അതിനിടയിൽ ബാപ്പു .

  • @fifi7520
    @fifi7520 30 นาทีที่ผ่านมา +2

    Ni aa makale snehikkunnudairunnekil orikkalm public aayit ingane Interviews kodulkillarnnu. You are targeting them always

  • @Haseena-jr8bb
    @Haseena-jr8bb 9 ชั่วโมงที่ผ่านมา +9

    Avalku nalathu parnju kodukan arumila.. Negative parnju kodukan oru padu Peru undakum

  • @jamshick2944
    @jamshick2944 7 ชั่วโมงที่ผ่านมา +8

    എൻ്റെ കുട്ടികളുടെ കൂടെ ജീവിച്ചിട്ട് ഒരു വർഷത്തിൽ കൂടുതൽ ആയി.... ബാലയുടെ ഫീലിംഗ്സ് എനിക്ക് മനസ്സിലാവും. ....പക കൊണ്ട് ജീവിതം തന്നെ ഇല്ലാതാക്കാൻ പെണ്ണിന് പറ്റും....ആണുങ്ങൾ ശരിക്കും 😢

  • @SujathaMS-dd9fo
    @SujathaMS-dd9fo 9 ชั่วโมงที่ผ่านมา +2

    കഷ്ടപ്പെട്ട് പഠിപ്പിച്ച് വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ച മക്കൾ പോലും parents ne നോക്കുന്നില്ല പിന്നെ ആണോ ഈ കൊച്ച് ,അതിനെ അതിൻ്റെ വഴിയേ വിട്ടേക്ക് എന്നെ പറയാനുള്ളൂ😢

  • @UshaK-zy8xh
    @UshaK-zy8xh ชั่วโมงที่ผ่านมา +2

    മകൾക്ക് വിഷം കുത്തി പറയിപ്പിച്ചതാണ് സാരമില്ല വിഷമിക്കരുത്❤

  • @sindhuvasu9228
    @sindhuvasu9228 9 ชั่วโมงที่ผ่านมา +2

    Bala vishamikkaruthu daivam maranathil ninnu thirichu konduvannille..jeevichu kaanikku santhoshamayittu❤❤❤❤❤❤❤

  • @redpepper8913
    @redpepper8913 16 นาทีที่ผ่านมา +1

    This is not proper reply.
    You did not financially support your daughter. Dont make drama bala

  • @SULFIpk
    @SULFIpk 9 ชั่วโมงที่ผ่านมา +3

    Ellam oru acting

  • @DNA23777
    @DNA23777 9 ชั่วโมงที่ผ่านมา +8

    🙏🙏വായ് അടച്ചിരിക്കാമോ!!🥱.... വേണ്ടാത്തിടത്ത് വലിഞ്ഞ് കേറി പോകരുത്🙄..

  • @resmiks9752
    @resmiks9752 ชั่วโมงที่ผ่านมา +2

    Sir...ningal Amrthaye marriege cheythathathode sirnte life poyi...aa kochinu vivekam illa paranjukoduthapole athu paranju...

    • @am72836
      @am72836 4 นาทีที่ผ่านมา

      നിന്നെ പോലെ പാവം തോന്നി മറ്റൊരുത്തി പോയി ചാടിക്കൊടുത്തിരുന്നല്ലോ, എവിടെ അവൾ,... ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞതാണ് അതിന്റെ ആയുസ്സ് ഇത്രയേ ഉണ്ടാകുള്ളൂ എന്ന്

  • @funnycat1551
    @funnycat1551 3 ชั่วโมงที่ผ่านมา +17

    😂😂😂😂നന്നായിപ്പോയി... എടോ താൻ ഒരു നല്ല അച്ഛനാണെങ്കിൽ ഒരു ടീനേജ്‌ കുട്ടിയെ സോഷ്യൽ മീഡിയ discussion ലേക്ക് വലിച്ചിഴയ്ക്കില്ലായിരുന്നു.... നല്ല കാശുണ്ടല്ലോ.. കോടതി വഴി എന്ത്കൊണ്ട് മോളെ കാണാൻ ശ്രമിക്കുന്നില്ല.. കോടതി ഇയാൾക്ക് മകളെ കാണാൻ അനുവദിച്ച ദിവസങ്ങളിൽ കുട്ടിയെ കാണാൻ പോകാത്ത മനുഷ്യൻ എന്തിനാണ് വെറുതേ മീഡിയയിൽ വന്നു മുതലക്കണ്ണീർ പൊഴിക്കുന്നത്... താൻ മകളുടെ പേരും പറഞ്ഞു വീണ്ടും ആദ്യഭാര്യയെ ഉപദ്രവിക്കുന്നതല്ലേ.... അമൃതയുടെ കാര്യം പോട്ടെ... തന്റെ രണ്ടാമത്തെ ഭാര്യ പഞ്ചപാവമാണല്ലോ... അവരെവിടെപ്പോയി... തനിക്കൊക്കെ എന്തിന്റെ കേടാണെടോ🤬

  • @helanjose1723
    @helanjose1723 8 ชั่วโมงที่ผ่านมา +8

    Evide ah kutty ne negative parayunnavar oru kariyam mansilakanam ah video onnu poyi kaanu😇aval lkg kutty onnum alla padipich kodukan ellam mansilakan ulla age aaya kutty aanu.avalod egane aanu ullath enn kanunna nammalkk ariyumo? Oru call polum cheyilla onnum thirakilla pinne enth Father aanu jenipichal matharam achan aakumo?

  • @JesnaFathima-kt4bh
    @JesnaFathima-kt4bh 8 ชั่วโมงที่ผ่านมา +8

    Ethokkea pappunea nearil kandal parajal porea... Alleal pappuntea watasapil vittal porea.... 😂😂😂

  • @Alha_allu
    @Alha_allu ชั่วโมงที่ผ่านมา +1

    അമ്മക്ക് ഭർത്താക്കന്മാരെ കിട്ടും....molk എന്നും ഒരച്ഛൻ മാത്രേ ഉണ്ടാവുൂ....

  • @yemjey2749
    @yemjey2749 8 ชั่วโมงที่ผ่านมา +1

    You are too good Bala..God bless you don't feel bad..she didn't deserve you..

  • @jollyshibu8692
    @jollyshibu8692 8 ชั่วโมงที่ผ่านมา +1

    Why you married her
    She doesn't deserve at all?
    Pls call Elizabeth

  • @RazNid-t8w
    @RazNid-t8w 58 นาทีที่ผ่านมา +2

    യഥാർത്ഥ അച്ഛൻ