Oru Vaakku Mindathe | July 4 | Vineeth Sreenivasan | Ouseppachan | Shibu Chakravarthy

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 192

  • @albinthodupuzhakkaran
    @albinthodupuzhakkaran 2 ปีที่แล้ว +488

    കണ്ണടച്ചു....പ്രൈവറ്റ് ബസിൽ...ഈ പാട്ട് കേട്ട് പോകണം....എന്നതാ...ഒരു ഫീൽ 😍😍😍

    • @pradeepok4229
      @pradeepok4229 2 ปีที่แล้ว +57

      കണ്ണ് തുറന്നു ഈ പാട്ട് കേട്ടു k s r t c ബസ്സിൽ എന്റെ അറിവില്ലായ്മ കൊണ്ട് പോകേണ്ടി വന്നു.. ഇത് എന്റെ ഭാവി ജീവിതത്തെ ബാധിക്കുമോ സാർ

    • @albinthodupuzhakkaran
      @albinthodupuzhakkaran 2 ปีที่แล้ว +3

      @@pradeepok4229 😍

    • @divitionalmedia2712
      @divitionalmedia2712 2 ปีที่แล้ว +4

      @@pradeepok4229 😂😂😂😂😂uyyooo

    • @NIKHIL-ie4ft
      @NIKHIL-ie4ft 2 ปีที่แล้ว +7

      Pettann kann thurannu nokkunnu, irangenda stop kazhinju. Hooo enthoru kashtamanu 😁

    • @albinthodupuzhakkaran
      @albinthodupuzhakkaran 2 ปีที่แล้ว +5

      @@NIKHIL-ie4ft അങ്ങനെ പോയാൽ...ബസ് തിരിച്ചു വരുമ്പോൾ ഇറങ്ങണം...😉😉കുറെ പാട്ട് കൂടെ കേൾക്കാമല്ലോ👍👌

  • @midhuntc9946
    @midhuntc9946 6 หลายเดือนก่อน +45

    പണ്ട് ടിവിൽ കാണുമ്പോൾ അത്ര ഇഷ്ടമൊന്നു മല്ലായിരുന്നു എന്നൽ ഇന്നാണത്തിൻ്റെ ശരിക്കും ഫീൽ കിട്ടുന്നതിന്❤

    • @printojoseph7865
      @printojoseph7865 4 หลายเดือนก่อน +1

      എനിക്കും

  • @itsmeadarsh4058
    @itsmeadarsh4058 3 ปีที่แล้ว +112

    വിനീത്ശ്രീനിവാസൻ 🎶♥

  • @vijaypk-uf1pl
    @vijaypk-uf1pl 9 หลายเดือนก่อน +9

    ഔസപ്പച്ചൻ സാറിൻ്റെ മറ്റൊരു ഫീൽ ഗുഡ് സോങ്ങ്.ഒരുപാട് നല്ല ഓർമകൾ മനസ്സിലേക്ക് കടന്നു വരും ഈ പാട്ട് എപ്പോൾ കേൾക്കുമ്പോഴും, അത്രമേൽ ഹൃദയ സ്പർശിയായ ഒരു നല്ല പാട്ട്❤❤❤❤

  • @meezansa
    @meezansa 2 ปีที่แล้ว +76

    മൂവി 📽:-ജൂലൈ 4 ..... (2007)
    ഗാനരചന ✍ :- ഷിബു ചക്രവർത്തി
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:- യമുനകല്യാണി
    ആലാപനം 🎤:- വിനീത് ശ്രീനിവാസൻ & ശ്വേത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
    ധും തനാനന ധുംതന..
    ധുംതന ധുതനാ ധുംനാ.....
    ധും തനാനന ധുംതന...
    ധുംതന ധുതനാ ധുംനാ......
    ഒരു വാക്കു മിണ്ടാതെ......
    ഒരു നോക്കു കാണാതെ........
    കാട്ടുചെമ്പക ചോട്ടില്‍- നിന്ന.....
    കാറ്റിതെങ്ങു പോയ്........
    പൂങ്കാറ്റിതെങ്ങു പോയ്...
    (ഒരു വാക്കു ........)
    തിനവയല്‍ കരയില്‍.....
    ഇളവെയിൽ കതിര്.....
    പുളിയിലക്കരയാല്‍
    പുടവനെയ്യുമ്പോള്‍
    പുലരി മഞ്ഞു നനഞ്ഞു -നിന്നൊരു...
    പവിഴ മലരിനു നല്‍കുവാന്‍........
    ഒരു മുഴം...
    ഒരു മുഴം പൂഞ്ചേല വാങ്ങാന്‍- പോയ്...
    കുളിരിളം കാറ്റ്...........
    (ഒരു വാക്കു.........)
    തളിരില കുടിലില്‍......
    കിളികള്‍ കുറുകുമ്പോൾ.........
    നിറനിലാ കതിരിന്‍ തിരി- തെളിയുന്നു..........
    ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍.....
    മഴനിലാവിലലിയവേ.....
    ഒരു മുഖം.........
    ഒരു മുഖം ഞാന്‍ നോക്കി നിന്നേ- പോയ്...
    കൊതി തീരുവോളം...
    (ഒരു വാക്കു...........)

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +48

    എന്റെ ഇഷ്ട ഗാനം ❤️❤️❤️🎼🎼🎶🎶💯💯💯
    വിനീത് ശ്രീനിവാസൻ മാജിക്കൽ വോയ്സ് ❤️🎼🎶🎤

    • @ekitchenette4424
      @ekitchenette4424 10 หลายเดือนก่อน

      മൂക്കിൽ വച്ച് ആണോ പാടുന്നത് എന്ന് തോന്നി

  • @KishorKumar-to3jz
    @KishorKumar-to3jz 3 ปีที่แล้ว +91

    ഹൈസ്കൂൾ ഓർമ്മകൾ 🥰

    • @sujeeshgopi1967
      @sujeeshgopi1967 2 ปีที่แล้ว +2

      സത്യം

    • @shibinnaduveettil2754
      @shibinnaduveettil2754 7 หลายเดือนก่อน +1

      Pakka 😍😍

    • @midhuntc9946
      @midhuntc9946 6 หลายเดือนก่อน +1

      ശരിക്ക് ലക്കിയാണ് അ ടൈം

    • @SaleenaTk93
      @SaleenaTk93 4 หลายเดือนก่อน +1

      Same

  • @vijeshthonnakkal5078
    @vijeshthonnakkal5078 2 ปีที่แล้ว +82

    ഹൃദയമൊന്നു പിടഞ്ഞു കണ്ണുകൾ മഴ നിലാവിൽ അലിയവേ..... ഒരു മുഖം ഞൻ നോക്കി നിന്നേ പോയ്‌... കൊതി തീരുവോളം............. 🥰😘...... Vineeth sreenivaasan voice ishtam❤️

  • @sharonGeorge7322
    @sharonGeorge7322 ปีที่แล้ว +9

    🎶🎵തിനവയൽ കരയിൽ..,, 🎶 ഇളവെയിൽ കതിര്🌾..........💕...... വരികൾ 🙈ഫുൾ 😌❤️💐

  • @indusatheesan3215
    @indusatheesan3215 2 ปีที่แล้ว +22

    കാട്ടു ചെമ്പക ചോട്ടിൽ നിന്ന കാറ്റിതെങ്ങുപോയി 😔❤️

  • @KrishnajaKk-vj9uy
    @KrishnajaKk-vj9uy 2 วันที่ผ่านมา +1

    Vineeth ettan❤️🥰😍

  • @surmalhar1
    @surmalhar1 ปีที่แล้ว +24

    I thought this was AR Rahman improvising on his "Ay Hairathe" song but its not. The similarity is unmistakable.

  • @BinduPV-q6s
    @BinduPV-q6s 8 วันที่ผ่านมา

    വിനീത് പാടിയ ഈ പാട്ട് 👍👌👌എത്ര കേട്ടാലും മതി വരില്ല, ശ്രീനിവാസൻ ചേട്ടൻ അനുഗ്രഹീ തൻ ആണ്

  • @amrithachithu7547
    @amrithachithu7547 2 ปีที่แล้ว +77

    Rathiri+hostal life+headset+night vibe+feel good❣️❣️❣️

    • @akhilbs1257
      @akhilbs1257 2 ปีที่แล้ว +1

      ഇപ്പോൾ എല്ലാം കഴിഞ്ഞോ cls oke

    • @akhilbs1257
      @akhilbs1257 2 ปีที่แล้ว +1

      @@amrithachithu7547 who is chithu

    • @akhilbs1257
      @akhilbs1257 2 ปีที่แล้ว

      Kazhinjo

    • @akhilbs1257
      @akhilbs1257 2 ปีที่แล้ว +1

      നാട്ടിലെ എവിടെ ആണ്

    • @akhilbs1257
      @akhilbs1257 2 ปีที่แล้ว +1

      @@amrithachithu7547 oh😬

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +168

    ഈ സോങ് ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കും എന്താരു ഫീലിംഗ് ആണ്. അറിയോ... നിങ്ങൾ ആരെക്കിലും അങ്ങനെ കേട്ടവർ ഉണ്ടോ?😊❣️

  • @rubyjoseph3375
    @rubyjoseph3375 ปีที่แล้ว +8

    My fav singer vineeth sreenivasan 🥰😍

  • @vishnushivanand2538
    @vishnushivanand2538 2 ปีที่แล้ว +7

    Krishna Ni begane... As bgm 🎶😍 .. amzing link ...

    • @vijaypk-uf1pl
      @vijaypk-uf1pl 7 หลายเดือนก่อน +1

      ശ്വേതയുടെ വോയ്സ്❤

  • @ananthums1378
    @ananthums1378 3 ปีที่แล้ว +44

    പുലരി മഞ്ഞ് നനഞ്ഞ് നിന്നൊരു പവിഴ മലരിന് നൽകുവാൻ ഒരു........

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +16

    ജുലൈ 4
    രചന.ഷിബു ചക്രവർത്തി
    സഠഗീതഠ.ഔസേപച്ചൻ
    പാടിയത് വിനീത് ശ്രീനീവാസൻ, ശ്വേത മോഹൻ

  • @akhilaab2065
    @akhilaab2065 2 หลายเดือนก่อน

    സംഗീതം എന്നും മരിക്കാത്ത മടുക്കാത്ത പ്രണയം പോലെ വസന്തക്കാലം പോലെ ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്ക്. ഇനിയും പിന്നോട്ട് സഞ്ചരിക്കാൻ തോന്നും പോലെ ആരോ വന്ന് വിളിക്കും പോലെ വസന്ത കാല ഓർമകളിലേക്ക് 💖🍃

  • @anusreechandran2940
    @anusreechandran2940 11 หลายเดือนก่อน +4

    This version is far better than the duet!!! Vineeth Sreenivasan💎

  • @shibinnaduveettil2754
    @shibinnaduveettil2754 ปีที่แล้ว +2

    Wawoo...What a Quality ❤

  • @ajith1752
    @ajith1752 3 ปีที่แล้ว +16

    Feel-good song❤️

  • @jibin_johny_polackal_
    @jibin_johny_polackal_ ปีที่แล้ว +4

    എന്റെ ഇഷ്ടഗാനം 💚🤍

  • @BinduPV-q6s
    @BinduPV-q6s 8 วันที่ผ่านมา

    വിനീത് ശ്രീനിവാസൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Sanjaysachu1
    @Sanjaysachu1 2 ปีที่แล้ว +8

    One of my favorite song 💞💞

    • @MuhammedJabir-m1p
      @MuhammedJabir-m1p ปีที่แล้ว

      💞💓💖💝💘🥒🥦🌽🧅🍠🥕🫚🌶️🍅

  • @catgirlagnes4597
    @catgirlagnes4597 2 ปีที่แล้ว +11

    Heart touching song 💘💞

  • @maliksha83
    @maliksha83 ปีที่แล้ว +17

    ദിവസവും രാവിലെ ഇത് കേൾക്കുന്നവർ അടി ലൈക് 😂

  • @asmalasharaf2211
    @asmalasharaf2211 2 ปีที่แล้ว +5

    Super song ❤

  • @shanmugadase2436
    @shanmugadase2436 3 ปีที่แล้ว +7

    Thanks.

  • @anusanutr6334
    @anusanutr6334 3 ปีที่แล้ว +7

    My fvrt song

  • @SurprisedBirdwingButterf-jv6dt
    @SurprisedBirdwingButterf-jv6dt 8 หลายเดือนก่อน +1

    എന്നാ ഫീലാ ❤

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +6

    നിർമ്മാണഠ.ആൽവിൻ ആൻ്റണി , സുകു നായർ
    സഠവിധാനഠ.ജോഷി

  • @LazlyAntony
    @LazlyAntony 3 ปีที่แล้ว +13

    This is a beautiful movie

  • @khalidk9026
    @khalidk9026 3 ปีที่แล้ว +90

    ദിലീപേട്ടൻ ഇഷ്ട്ടം അടിപൊളി മൂവി ആയിരുന്നു ക്ലയ്മാക്സ് പൊളിച്ചു എന്നാലും എങ്ങനെ ഫ്ലോപ്പ് ആയി. വിനീത് ശ്രീനിവാസൻ 💙

    • @Dileep-MB
      @Dileep-MB 3 ปีที่แล้ว +6

      Hello മോഹൻലാൽ movie അതേ സമയത്തു തന്നെ ആയിരുന്നു റിലീസ്

    • @sreeyeshrajan7931
      @sreeyeshrajan7931 3 ปีที่แล้ว

      Ishtam not a flop.movie..its a hit

    • @rijoyesfacts6422
      @rijoyesfacts6422 2 ปีที่แล้ว +3

      @@sreeyeshrajan7931 ayin ith istam alla mr.. Ith July 4 aan

    • @sreeyeshrajan7931
      @sreeyeshrajan7931 2 ปีที่แล้ว

      @@rijoyesfacts6422 Ok sir..well noted.. You saved my life

    • @michaelgirl7693
      @michaelgirl7693 2 ปีที่แล้ว

      Theatre il poyi Kanda movie🤗😍

  • @mohammedhilal5155
    @mohammedhilal5155 3 ปีที่แล้ว +6

    Feelgood ❤️

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +2

    Oru vaakku mindaathe ❤

  • @sunnydaniel824
    @sunnydaniel824 10 หลายเดือนก่อน +1

    Siper

  • @rahiyanath8361
    @rahiyanath8361 ปีที่แล้ว +1

    Super

  • @bibinpaul93
    @bibinpaul93 7 หลายเดือนก่อน

    2007 മുതൽ ❤️❤️❤️❤️❤️ favourate പത്താം ക്ലാസ്സ്‌ ഓർമ്മകൾ

  • @akhilroman4679
    @akhilroman4679 10 หลายเดือนก่อน

    Shibu ചക്രവർത്തി best 😍

  • @bhasifanboy6873
    @bhasifanboy6873 3 ปีที่แล้ว +11

    Heart touching base ❤️😍 song,

  • @sarisachi9101
    @sarisachi9101 ปีที่แล้ว +2

    I like so much this song

  • @ebinabraham1278
    @ebinabraham1278 2 ปีที่แล้ว +8

    Anathe dileep eatan look kidu aarunu

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +1

    നിർമ്മാണം.ആൽവിൻ ആൻ്റണി & സുകു നായർ

  • @anjali.kavalan2188
    @anjali.kavalan2188 3 หลายเดือนก่อน

    Vineeth sreenivasan 💙💙

  • @jijuk7678
    @jijuk7678 ปีที่แล้ว

    Thank you

  • @SindhuBijukumar-j5n
    @SindhuBijukumar-j5n 7 หลายเดือนก่อน +1

    സത്യം 🌹❤️🌹❤️

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +2

    ജൂലൈ 4 (2007) ♥️

  • @AdisharynAbigyaAnulal
    @AdisharynAbigyaAnulal 5 หลายเดือนก่อน

    Nice movie

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +10

    സ്വപ്നക്കുടിലെ ഒരൂ പൂമാത്രഠ ചോദിച്ചു ഇടാമോ?

  • @PrajoshPrajosh-p4p
    @PrajoshPrajosh-p4p 8 หลายเดือนก่อน

    ജീവനുള്ള പാട്ട്

  • @MymediaARE
    @MymediaARE ปีที่แล้ว

    Nice song

  • @abdulnaseemnaseem4108
    @abdulnaseemnaseem4108 ปีที่แล้ว +2

    Hay hay rathe ashique

  • @RobinKJohn
    @RobinKJohn 3 ปีที่แล้ว +42

    ഇപ്പൊ കുറെ ആൾക്കാർ വരും ഇത് A R റഹ്മാന്റെ Ay Hairathe (th-cam.com/video/038jmlSH3iM/w-d-xo.html) എന്ന പാട്ടിന്റെ കോപ്പി ആണെന്ന് പറഞ്ഞുകൊണ്ട്... അതുകൊണ്ട് ആദ്യമേ പറയാം
    ഈ രണ്ട് പാട്ടുകളുടെയും base Yamuna Kalyaani എന്ന രാഗമാണ്. ഇതേ രാഗത്തിൽ മുൻപും മലയാളം ഉൾപ്പടെ ഉള്ള ഭാഷകളിൽ ഒരുപാട് പാട്ടുകൾ ഉണ്ടായിട്ടുണ്ട്, അവയിൽ ചിലത് ചുവടെ കൊടുക്കുന്നു
    1) th-cam.com/video/nUPhSOWaZV4/w-d-xo.html
    2) th-cam.com/video/snvtAumOcc4/w-d-xo.html
    3) th-cam.com/video/-AEBKqTPW4c/w-d-xo.html
    NB: Yaman Kalyan is the Hindustani equivalent of Yumuna Kalyani in Carnatic

    • @athirasbinu7448
      @athirasbinu7448 3 ปีที่แล้ว +2

      Njn comment idan vannatha, aa oru resemblance patti. Thnq for the info

    • @kevintf2
      @kevintf2 ปีที่แล้ว +3

      It's a copy indeed.. Only the time signature changed to 7/8 from common time.The notes(swaras) are the same

    • @saniarajendran2003
      @saniarajendran2003 ปีที่แล้ว

      ​@@kevintf2 both are released in the same year... 2007 it's coincidence I guess

    • @kevintf2
      @kevintf2 ปีที่แล้ว +4

      ​@@saniarajendran2003 It's not a coincidence at all. Guru soundtrack by ARR was released on November 2006 and movie released on Jan 2007..where as July 4 movie was released in July 2007 which is like 7 months after the release of Guru and almost 8 months after it's audio release

    • @the--me
      @the--me 9 หลายเดือนก่อน +1

      Njn ipo comment cheyyan varuvarnnuu nalla similarity adyathe portion il undarnnond

  • @meeera_kudu
    @meeera_kudu 2 ปีที่แล้ว

    Oru feel aanu

  • @AVH_HRTRG
    @AVH_HRTRG ปีที่แล้ว +4

    Beautiful composition in Yaman Kalyani (Yamuna Kalyani)- a raga used to compose so many hit songs in various Indian languages.

    • @kevintf2
      @kevintf2 ปีที่แล้ว +1

      Aye hairathi composed by ARR changed to 7/8😅😅

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +2

    2007 ലെ നല്ല ഒരു സിനിമ ആയിരുന്നു
    ജൂലൈ 4. ദിലീപിനെ ഏറ്റവും ഗ്ലാമറിൽ കണ്ട സിനിമകളിൽ ഒന്ന്. പക്ഷെ ഭാഗ്യം തുണച്ചില്ല..

  • @abinshaabu4946
    @abinshaabu4946 3 ปีที่แล้ว +8

    ❤️

  • @yoursseven2557
    @yoursseven2557 2 ปีที่แล้ว +7

    Feelings..... Memories... 👌❤️❤️Once I had crush on Roma....

  • @amalrajp7381
    @amalrajp7381 2 ปีที่แล้ว +4

    😍🎶

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +1

    ജൂലൈ 4 (2007)
    ഗാനഠ.ഒരു വാക്കു മിണ്ടാതെ...
    ഗാനരചന.ഷിബു ചക്രവർത്തി
    സഠഗീതഠ.ഔസേപച്ചൻ
    പാടിയത്.വിനീത് ശ്രീനിവാസൻ

  • @rahulmani9508
    @rahulmani9508 2 ปีที่แล้ว +1

    I love this song And movie 😍😍💗💗

  • @aneeshar230
    @aneeshar230 ปีที่แล้ว +1

    🤗🤗

  • @geethageetha853
    @geethageetha853 2 ปีที่แล้ว +1

    അതൊന്നന്നാരാ ഫീലാണ്

  • @madhavvlog3591
    @madhavvlog3591 6 หลายเดือนก่อน

    ❤️❤️

  • @sanoopvijithra7545
    @sanoopvijithra7545 10 หลายเดือนก่อน

    DP❤️

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +14

    ഫാൻ്റഠ മൂവിയിലെ സുൻ മിത്ത് വേര പാട്ട് ഇടാമോ?

  • @akhilkochu7916
    @akhilkochu7916 2 ปีที่แล้ว +8

    Oru Vakku Mindaathe...Oru Nokku Kanaathe..
    Kattu Chembaka Chottil Ninna Kattithengu Poyy..
    Poon Kattithengu Poyy..
    Oru Vakku Mindaathe...Oru Nokku Kanaathe..
    Thinavayal karayil..Ilaveyil Kathiru..
    Puliyila Karayaal..Pudava Neyyumbol..
    Pulari Manju Nananju Ninnoru Pavizhamalarinu Nalkuvaan..
    Oru Muzham...
    Oru Muzham Poonchela Vangaan Poyy..Kulirilam Kattu...
    Oru Vakku Mindaathe...Oru Nokku Kanaathe..
    Kattu Chembaka Chottil Ninna Kattithengu Poyy..
    Poon Kattithengu Poyy..

  • @farhananishad1611
    @farhananishad1611 ปีที่แล้ว

    Ths song resembles guru hey hairathe ashiquee jaagaa math

  • @akhilsurendran2756
    @akhilsurendran2756 2 หลายเดือนก่อน

    2024 oct 😍

  • @ananthukkumar987
    @ananthukkumar987 2 ปีที่แล้ว +8

    Lyrics maari poyi, ay hairathe yeh ashiqui anganalle

  • @fromspace.5856
    @fromspace.5856 10 หลายเดือนก่อน

    2:14

  • @ajaykrishnap.s6639
    @ajaykrishnap.s6639 11 หลายเดือนก่อน

    July 4🤍

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +3

    ദിലീപ് റോമ ❤️

  • @davan3443
    @davan3443 2 ปีที่แล้ว

    👌😔

  • @ananthums1378
    @ananthums1378 3 ปีที่แล้ว +11

    കാട്ടു ചെമ്പക ചോട്ടിൽ നിന്ന കാറ്റതെങ്ങ് പോയി

  • @abhilashcp4279
    @abhilashcp4279 2 ปีที่แล้ว +3

    AR റഹ്മാന്റെ ഗുരുവിൽ നിന്ന് ചൂണ്ടിയതാണല്ലേ 🤦‍♂️

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +2

    സംവിധാനം.ജോഷി

  • @alan-fi5rl
    @alan-fi5rl ปีที่แล้ว +1

    Ouseppachan copy from ar rahman song

  • @trilok7070
    @trilok7070 ปีที่แล้ว +2

    Copied from ar rahman Guru.

    • @Life_is_beautiful_hey
      @Life_is_beautiful_hey 8 หลายเดือนก่อน

      Bro... no... it's just that both songs have got tabala notes going background...

    • @abhishekabhi012
      @abhishekabhi012 3 หลายเดือนก่อน

      ​@@Life_is_beautiful_hey are u dumb

  • @anjali.kavalan2188
    @anjali.kavalan2188 3 หลายเดือนก่อน

    🥹💙

  • @dov9528
    @dov9528 4 หลายเดือนก่อน

    ഡ്യൂയറ്റ് വേർഷൻ ആണ് കൂടുതൽ ബെറ്റർ

  • @anukrishnabs7640
    @anukrishnabs7640 ปีที่แล้ว

    B30fr

  • @arunrkrishnan7445
    @arunrkrishnan7445 10 หลายเดือนก่อน

    Ayi hairathe ashiq.. Guru😄 copy

  • @jithinjosh3319
    @jithinjosh3319 9 หลายเดือนก่อน

    Guru movie song copy………

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +2

    Oru vaakku mindaathe ❤

  • @MaryTesna
    @MaryTesna ปีที่แล้ว +1

    ❤️❤️❤️❤️

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +1

    Oru vaakku mindaathe ❤

  • @ArchanaRaju-s3o
    @ArchanaRaju-s3o 3 หลายเดือนก่อน

    ❤️❤️❤️

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +7

    Oru vaakku mindaathe ❤

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Oru vaakku mindaathe ❤