ഹെർണിയ എന്നാൽ എന്താണ് വിശദമായി അറിയാം | Hernia | M&M Gastro Care India | epi-02

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 ปีที่แล้ว

    താങ്ക്യൂ സർ വളരെ നല്ല അവതരണം പൊക്കി താഴെയായി ഒരു ചെറിയ മുഴ കാണുകയും കൈകൊണ്ടു തൊടുമ്പോൾ അത് അകത്തേക്ക് പോവുകയും ചെയ്യുന്നു വേറേഒരു ബുദ്ധിമുട്ടോ വേദനയോ കഴപ്പോ ഒന്നുമില്ല ഇത് ഹെർണിയയാണോ ഇതിനെ ട്രീറ്റ്മെൻറ് ആവശ്യമുണ്ടോ വിനയപൂർവ്വം 🙏🙏🙏

  • @HhhuhGg
    @HhhuhGg 5 ปีที่แล้ว +4

    Thanku സർ പുതിയ ഒരു അറിവ് തന്നതിന്

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      Thank you for your kind words and support please like share and subscribe our channel and press the bell icon for daily updates

  • @ridhikareju7607
    @ridhikareju7607 5 ปีที่แล้ว +3

    Very good information sir

  • @fathimanazar3748
    @fathimanazar3748 ปีที่แล้ว +1

    Thank you Doctor

  • @anilk1888
    @anilk1888 2 ปีที่แล้ว

    good arinjirikkendath

  • @rajeshkumar-el6rg
    @rajeshkumar-el6rg 6 หลายเดือนก่อน

    😊 കേട്ടതിൽ മികച്ചത്

  • @salmasajeersalmasajeer4099
    @salmasajeersalmasajeer4099 5 ปีที่แล้ว +3

    വളരെ നന്ദി സർ പുതിയ അറിവ് തന്നതിന്

    • @lysajoy4592
      @lysajoy4592 4 ปีที่แล้ว

      Dr. നല്ല ഇൻഫോംർമേഷൻ, നന്ദി, Hiatus hernia യുള്ളവർക്കു gass എപ്പോഴും ഉണ്ടാകുമോ? ശ്വാസം മുട്ടലും ഉണ്ടാകുമോ? അതിനു എന്തു ചെയ്യണം? ഒന്ന് പറയുമോ?

  • @sasithekkedath3810
    @sasithekkedath3810 5 ปีที่แล้ว +2

    Thanks for Good Informations

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      Thank you for your kind words and support, please like share and subscribe the channel and press the bell icon for daily updates

  • @rathishi5512
    @rathishi5512 4 ปีที่แล้ว +1

    Good prsesntation Sir

  • @kunhikrishnan5412
    @kunhikrishnan5412 2 ปีที่แล้ว +1

    ഡോക്ടർ,
    ഞാൻ 50 വയസ്സുള്ള , മൂന്നാഴ്ച മുമ്പ് ഓപ്പൺ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരു വ്യക്തിയാണ് .ഇപ്പോഴും വേദന യുണ്ട് . എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? കൂലിപ്പണിയാണ് . എത്ര ദിവസം റെസ്റ്റ് വേണ്ടി വരും ? ദയവായി മറുപടി തരാമോ ?

  • @reshmadeepak4217
    @reshmadeepak4217 2 ปีที่แล้ว

    Dr എനിക്ക് 2 c section കഴിഞ്ഞതാണ് . അതിനു ശേഷം മസ്സിൽ വീക്ക് ആണെന്നാണ് doctor പറഞ്ഞെ. Diastasis recti undennu paranju.oru doctor പറഞ്ഞു umbilical hernia ഉണ്ടെന്നു . Weight ഉള്ളത് എന്തെങ്കിലും ചെയ്താൽ വയറിൽ നല്ല pain വരും . back pain ഇടക്കിടെ വരും . 33 വയസ്സായി എനിക്ക് . ഞാൻ ഒരു പ്രവാസിയാണ് . രണ്ടാമത്തെ കുഞ്ഞിന് 3 വയസ്സായി . 6 മാസം മുന്ന് ഇവിടെ gynec doc നെ കണ്ടു സ്കാൻ ചെയ്തു . അതില് Diastasis rectai ഉണ്ടെന്ന വന്നത് . പക്ഷെ എനിക്ക് ചുമക്കുമ്പോളും ചിരിക്കുമ്പോളും എല്ലാം ഒരു വലിയ humb പോലെ ഉയർന്നു വരുന്നു .വയർ കണ്ടാൽ ഗർഭിണി ആണെന്നെ തോന്നുള്ളു . ഇതുമൂലും ഞാൻ മാനസികമായി വളരെ വിഷമത്തിൽ ആണ് . ഞാൻ ഇനി ഏതു ഡോക്ടർ ആണ് കാണേണ്ടത് . umblical or incisional ഹെർണിയ ആയിരിക്കുമോ ഡോക്ടർ . pls reply നാട്ടിൽ വരുമ്പോൾ മാത്രമേ സുഗേരി വേണമെങ്ങിൽ ചെയ്യാൻ പറ്റുള്ളൂ . എന്റെ veedu കൊടുങ്ങല്ലൂർ ആണ് .

  • @sunilsunilkumar3432
    @sunilsunilkumar3432 2 หลายเดือนก่อน

    സാർ എനിയ്ക് ഹെർണിയ ഉണ്ട് കീഹോൾ ചെയ്യുന്നതാണോ nallathu സാറിന്റെ ഹോസ്പിറ്റൽ എവിടെയാണ്

  • @sajinazgreen8013
    @sajinazgreen8013 5 ปีที่แล้ว +4

    Good

  • @maluchandran5753
    @maluchandran5753 ปีที่แล้ว

    Enikk inguinal hernia aayirunnu. Njn female aanu 27 years old.Mesh vekkathe aanu enik open surgery cheythath. 😢

  • @sundariramesh7137
    @sundariramesh7137 3 ปีที่แล้ว +1

    Sir good evening,
    I am Sundari Ramesh having an incissional hernia which developed in 2014 after almost 19years of c section in 1995 , only once I had severe pain almost like a labour pain , that was in 2014 for the first time, I met a gynecologist and she said it's due to hernia in 2015 I took an ultrasound scan and it showed the presence of hernia , I am in a dilemma whether I should go for keyhole surgery or normal surgery , just as you had mentioned gynecs say it may reoccur again after a keyhole surgery , till now I don't have any pain but lost my appetite ,Sir please suggest which is better ,Thank you Sir

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      You please undergo laparoscopic surgery under a good surgeon

  • @anveranver-tr1qr
    @anveranver-tr1qr ปีที่แล้ว

    എവിടെയാണ്ഹോസ്പിറ്റൽ
    Keyhole surgery ക്ക് എത്ര ചാർ ജാവും

  • @NajilaSN
    @NajilaSN ปีที่แล้ว

    How zeroma comes

    • @MMGastroCareindia
      @MMGastroCareindia  ปีที่แล้ว

      സർജറിക്ക് ശേഷം വരാം

  • @devikasunil9917
    @devikasunil9917 7 หลายเดือนก่อน +1

    Hlo doctor ente kunjin 3 masam ayapo abortion cheyyendi vannu . 3 month scanning kunjil omphalocele hernia ayirinnu athukond kunjine abortion cheyth.. Ini njngalk adutha kunj undavumbo entenkilum kozhapam indavumo. Entanu omphalocele hernia varan karanam doctor onn paranj tharumo

  • @jayavs1593
    @jayavs1593 4 ปีที่แล้ว +2

    Sir ente kunjinu eppam 50days ayi avanu umbilical herniannanu paranjathu pukil puratheku thallinilkuvanu .thaniye marumo pLz rply sir🙏

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      മാറാൻ സാധ്യത ഉണ്ട്. Size എത്ര

  • @antonycmi1228
    @antonycmi1228 5 ปีที่แล้ว +2

    Thanku Dr

  • @hrishikeshvm7332
    @hrishikeshvm7332 3 ปีที่แล้ว

    How much will be the cost for laproscopic surgery?

  • @mrrockstar492
    @mrrockstar492 3 ปีที่แล้ว +1

    Doctor hernia operation shesham hernia varan chance undo another sidil unel eppo, engane in adolasence

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      ഈ sidel വന്ന പോലെ opposite sidel വരാം

    • @mrrockstar492
      @mrrockstar492 3 ปีที่แล้ว +1

      @@MMGastroCareindia ethra kalam edukum

    • @mrrockstar492
      @mrrockstar492 3 ปีที่แล้ว +1

      @@MMGastroCareindia ath laproyiloode mattamallo lle

    • @mrrockstar492
      @mrrockstar492 3 ปีที่แล้ว +1

      @@MMGastroCareindia etyre edukum time

    • @mrrockstar492
      @mrrockstar492 3 ปีที่แล้ว

      Reply plz sir

  • @muhannedmk8252
    @muhannedmk8252 4 ปีที่แล้ว +1

    Hlo sir Herniya undayal vayattil inn pokunnath budhimutt undakumo?

  • @arunkumar8500
    @arunkumar8500 2 ปีที่แล้ว

    Ingunial hernia surgery how many days bed rest

  • @rajeshpc9705
    @rajeshpc9705 5 ปีที่แล้ว +2

    സാർ വളരെ നന്ദി
    എനിക്ക് Keywhole ചെയ്യണം

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      Thanks for watching the video. Don't worry ,keyhole is a painless procedure for hernia. Contact 04842880000 for appointment.

  • @alappuzhakkarentekottayamkari
    @alappuzhakkarentekottayamkari 5 ปีที่แล้ว +1

    Pukkil hernia Open surgery with out net cheythitte veedum vannu,ath keyhole surgery possible ano ????

  • @dineshdinu8153
    @dineshdinu8153 4 ปีที่แล้ว +1

    Sir എനിക്ക് നാഭിയുടെ ഇടതുവശത്ത് മുഴ കണ്ടുതുടങ്ങീട്ടു ഏകദേശം 5 months ആയി. ഇതുവരെ ഡോക്ടറെ കാണിച്ചില്ല.. ഞാനിപ്പോഴുള്ളത് soudi ആണ്.. ഇപ്പൊ നാട്ടിലെക് വരാൻ പറ്റാത്ത അവസ്ഥയാണ്! ! ഇവിടുന്ന് തൽക്കാലം വല്ല medicine കഴിക്കാൻ പറ്റുമോ?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      ഹെർണിയ ആണെന്ന് തോന്നുന്നു. മരുന്നു കഴിച്ചിട്ട് കാര്യമില്ല

  • @aflairshad6612
    @aflairshad6612 ปีที่แล้ว

    Sir, inikk antral gastritis, sliding hiatus hernia ennad kanikkunnund, edinn ndhaa cheyyendad ennad paranch therumooo. RUT postive aayrunnuu.

  • @rajans6669
    @rajans6669 3 ปีที่แล้ว

    Sir,
    I have inquinal hernia. How much I should pay for laparoscopic surgery.
    I hope your reply.

  • @alanrejeesh7926
    @alanrejeesh7926 5 ปีที่แล้ว +1

    Umbilical hernia und. Thyroid problem ullathu kond surgery cheyyan pattillennu parayunnu..koodathe uterus fybroidum left ovariyil sist um und. Surgery cheythal problem undo????

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      No problem. ഈസി ആയി കീ ഹോൾ ചെയ്യാം...

  • @akbarsha.
    @akbarsha. 3 หลายเดือนก่อน

    ഹെർണിയ weight എടുത്താൽ വരുമോ

  • @noufalnajji311
    @noufalnajji311 7 หลายเดือนก่อน

    Sir oru dought kuttigaliley herniyak net edano atho vendayo plees repley age 5

  • @Rosmyjose7404
    @Rosmyjose7404 2 ปีที่แล้ว

    Sir, എനിക്ക് വയറിൽ തൊലി മൊത്തം പോയിരിക്കാണ്. ഹെർണിയ 1st സ്റ്റേജ് ഉണ്ട് അത് മരുന്നുമേ മാറുമോ. അത് മൂല്ലം എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടാകുമോ.

  • @mariyaaugustin8648
    @mariyaaugustin8648 4 ปีที่แล้ว +1

    Sir,enta ammak hiatus hernia,antral gastritis rut positive enaanu OGD scopy cheythapol impression ezhuthiyirikunnath .
    Enthengylum food kazhikumbol thanea vayankara vayaruvedanayum ind
    Ith enthukondaanu ingane Kore marunnum kazhichu
    Nenj kathunuapoleyum stomachnte adibhagam kathunapoleyum an
    Ithenthukondaanu sambavikunath enn parayamo?

  • @georgechacko9521
    @georgechacko9521 4 ปีที่แล้ว

    Dear Sir, I had surgery laproscopic mesh on nove 2019 on both sides. I used to geo gym before that, now it is over 6 months, Can I go to gym again? also Yoga? does that damage the mesh inside? most youga exercises contains bending our body/ twisting etc., Kindly send a reply

  • @midhilajm8889
    @midhilajm8889 4 ปีที่แล้ว +1

    IBS treatment parayamo

  • @muhammadmusthafa2084
    @muhammadmusthafa2084 ปีที่แล้ว

    സർ ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത്

  • @stonecraftdg8356
    @stonecraftdg8356 ปีที่แล้ว

    hi...

  • @krishnaelectronics368
    @krishnaelectronics368 4 ปีที่แล้ว

    Thanks sir.i have small pain in abdomen for6years plese reply sir

  • @rafeekpr4308
    @rafeekpr4308 5 ปีที่แล้ว +1

    Enikuumbilicalhernia und ലപ്രോസ്കോപി surgerycheyyanam എത്ര chelavuvarum.edakk randsideil ninnum vedanavarunnund umbililicalherniayanu enik vayarinte2sideilum meshedumo pokkililmatrame meshedoo

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      ഏകദേശം 90000 രൂപ ആകും

  • @rash__dazubair7200
    @rash__dazubair7200 4 ปีที่แล้ว

    Medicine kayichal marulle operation thanne veno.operation ethra paisa vendi varum

  • @ranjithpk3190
    @ranjithpk3190 4 ปีที่แล้ว

    സാർ എനിക്കു 37വർഷംമുൻപ് ഞാൻ ജനിച്ചു 40 ദിവസം പ്രായമുള്ളപ്പോൾ ഹെർണിയക്കു ഓപ്പറേഷൻ ചെയ്തിരുന്നു ഇപ്പോൾ ദുബായിൽ ആണുള്ളത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി വേദന ചെറുതായി ഉള്ള ഒരു തടിപ്പ് മുൻപ് ഓപ്പറേഷൻ ചെയ്തതിന്റെ താഴെ കാണുന്നു കോറോണ കാരണം നാട്ടിലും ഇവിടെയും പ്രശ്നമായിരിക്കുമ്പോൾ ആണ് സാറിന്റെ വിഡിയോ കാണുന്നത് സർജറി ഇപ്പോൾ ചെയ്യാതെ മെഡിസിൻ ഉപയോഗിച്ച് സർജറി നമ്മുക്ക് നീട്ടാൻ പറ്റുമോ സാറിന്റെ വിലപ്പെട്ട മറുപടിക്കായി കാത്തിരിക്കുന്നു

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      Hernia രണ്ടാമതും വന്നതായി തോന്നുന്നു. കീ ഹോൾ ചെയ്ത് ശരിയാക്കാം. ഒരു പാട് വേദന ഉണ്ടെങ്കിൽ അവിടെ സർജൻ consult ചെയ്യൂ

  • @joyullattujoyullattu529
    @joyullattujoyullattu529 2 ปีที่แล้ว

    Sir ente പപ്പക്ക് ഹെർണിയ ഉണ്ട് .പക്ഷേ pappakku. Attackk Vannu athinte treatment kazhinju medicine kazhikkunnundu ...appo herniya operation nadathan sadhikkumo.

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      ഒന്നു നേരിട്ട് കാണാൻ കഴിയുമോ

  • @Manojkumar-wo6ij
    @Manojkumar-wo6ij 2 ปีที่แล้ว

    സർ, കീഹോൾ ശസ്ത്രക്രിയയ്ക്ക് എത്ര ചിലവ് വരും

  • @ramyashaju2986
    @ramyashaju2986 2 ปีที่แล้ว

    Sir enikku right side lower abdomen il pain unde 4 days aayitte...innu ultrasound cheithu ellam normal aanu...fissure unde surgery paranju...but ee right side pain enthanu sir??....ultrasound ellam normal aanu....mouth il oru pulicha embakkavum varunnu...irikkumbol pain kuravaanu...nadakkumbol pain koodunnu. onnu reply cheyyamo ...plzzzx

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      ഒന്നു നേരിട്ട് കാണാൻ പറ്റുമോ

  • @suhailmetro1406
    @suhailmetro1406 3 ปีที่แล้ว

    എന്റെ മകന് 2 വയസ് ആയി വലത്തേ വ്യക്ഷണം വലുതായി വരുന്നു ഇതു ഏതു തരം ഹാർണിയ ആണ്. ഇതു മാറാൻ എന്തെ വേണ്ടത്

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      ഇത് congenital hydrocele എന്ന hernia ആകാം. ഒരു സർജന കാണിക്കണം. കീ ഹോൾ ചെയ്തു നോക്കിയാൽ അറിയാം.

  • @dnx999
    @dnx999 4 ปีที่แล้ว +1

    Sir please reply urgent 😭:നമ്മുടെ വാരിയെല്ലിന് അവിടെ വരുമോ hernia എന്നതു ചങ്കിന്റെ തൊട്ട് താഴെ ഇടതുവശത്ത് ആയിട്ട് കുറച്ചു മുഴ ഉണ്ട് അത് വാരിയൽ ആണോ അതോ വേറെ എന്തേലും ആണോ 🙁🙁🙁 please reply sir

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Sorry'for delayed reply

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഒന്ന് കണ്ടാൽ പറയാമായിരുന്നു

    • @dnx999
      @dnx999 4 ปีที่แล้ว

      @@MMGastroCareindia HOSPITAL Evidaa

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Contact -8281999900

  • @rafeekpr4308
    @rafeekpr4308 4 ปีที่แล้ว

    Enik umbilikal hernia problemsund 2operationkayinjatanu eppol2mathekuttik 3.5വയസ്.ayi deliverikayinjal കയിക്കുന്ന ayurvedamarunnu kayikkanpat umo sir.herniaproblemsullat kond etnthenkilum budhumuttundavumo ഇനിയൊരു പ്രസവം ഉണ്ടവുന്നതിനുമുമ്പ്‌ herniakkull a sergery വളരെ nirbandamanu allesir etrayumpetennucheyyanam അല്ലേ laprozcopy ചെയ്യണം അല്ലേ

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Yes. ഹെർണിയ operation ചെയ്യണം

  • @suleimanmohammad1958
    @suleimanmohammad1958 4 ปีที่แล้ว

    മുഴ ഇല്ലാതെ ഹെർണിയ ഉണ്ടാവുമോ പിന്നെ കാലിന്റെ തുടയിൽ ഒരു നൂൽ വലിയ ന പോലെ വേദന പിന്നെ തണ്ടൽ വേദന ചന്തി യുടെ ഭാഗത്ത്‌ നൂൽ പോലെ വേദന ഇങ്ങനെ ഒക്കെ ഉണ്ട് ഇത് എന്ത് കൊണ്ടാണ് ഈ മാതിരി പ്രശ്നം ങൾ ഇത് എന്ത് എന്നു എങ്ങനെ അറിയാൻ കഴിയും മറുപടി പ്രദീഷി കുന്നു

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      മുഴ ഇല്ലാതെ ഹെർണിയ വരില്ല. ഇതെല്ലാം കുടൽ സംബന്ധ പ്പെട്ട പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നില്ല

  • @RAMESHK-fd9jo
    @RAMESHK-fd9jo 4 ปีที่แล้ว

    Sir, inguinal hernia laparoscopy cost

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഒരു സൈഡ് ആണോ രണ്ടു സൈഡ് ആണോ

    • @RAMESHK-fd9jo
      @RAMESHK-fd9jo 4 ปีที่แล้ว

      @@MMGastroCareindia one side only

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      65000 rs aakum

  • @manuv.r4426
    @manuv.r4426 4 ปีที่แล้ว

    Can hiatus hernia be cured permanently

  • @sabinms8126
    @sabinms8126 4 ปีที่แล้ว

    After delivery hernia operation cheyyan pattumo

  • @udayanalthara1428
    @udayanalthara1428 4 ปีที่แล้ว

    ഡോക്ടർ, എനിക്ക് അടിവയറ്റിൽ ഇടത്തുവശത്തായി ഹെർണിയ ഉണ്ട്.
    ഒരു അഞ്ചോ ആറോ മാസം കൂടുമ്പോൾ എനിക്ക് എക്കിൾ വരാറുണ്ട്, ഇഞ്ചക്ഷൻ എടുത്തലെ ശമനം കിട്ടു. ഇത് ഹെര്ണിയയോട് അനുബന്ധിച്ചു ഉണ്ടാകുന്നതാണോ?
    കീ ഹോൾ ശസ്ത്രക്രിയയ്ക്ക് എത്ര ചിലവ് വരും?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഹെർണിയ ഇക്കിൽ ഉണ്ടാക്കാറില്ല. സ്കാൻ റിപ്പോർട്ട് WhatsApp ചെയ്യൂ. 8281999900

    • @victorpk4777
      @victorpk4777 2 ปีที่แล้ว

      കീ ഹോൾ ശസ്ത്രക്രിയയ്ക്ക് എന്ത് ചിലവ് വരും

  • @abdullasalim1612
    @abdullasalim1612 4 ปีที่แล้ว

    Sir എനിക്ക് രണ്ട് തവണ സർജറി ഒരേ ഭാഗത്ത് ചെയ്തിട്ടുണ്ട് ഏകദേശം നാല് വർഷമായി ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല
    ഇനി എനിക്ക് ബോഡി ഫിറ്റ്നസ് ചെയ്യാൻ കഴിയുമോ with equipments മറുപടി തരാമോ

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      Cheyyam cheyyanam

    • @abdullasalim1612
      @abdullasalim1612 4 ปีที่แล้ว

      @@MMGastroCareindia വളരെ ഉപകാരം നന്ദി 🙏

  • @സൗമ്യഉണ്ണികൃഷ്ണൻ

    സാർ..എൻ്റെ 7 വയസ്സുള്ള മകന് left inguinal hernia (5mm) ഉണ്ട്. ഇത് മാറാൻ സർജറി അല്ലാതെ മറ്റു മാർഗം ഉണ്ടോ.കൂടാതെ മോനെ പ്രസവ സമയത്ത് വാക്ക്വം ഉപയോഗിച്ചാണ് പുറത്തെടുതത് .അതുകൊണ്ട് സർജറി ചെയ്യുന്നതിൽ പ്രശ്നം ഉണ്ടോ.pls reply sir

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      Surgery വേണം. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല

  • @anilk1888
    @anilk1888 2 ปีที่แล้ว

    please start sir.. i will support you by anil (manjeri )

  • @saidkuttikattilkuttikattil3713
    @saidkuttikattilkuttikattil3713 ปีที่แล้ว

    SAR EDINDA CARJ. ATRYANU KIOL

  • @salimasali1582
    @salimasali1582 4 ปีที่แล้ว

    Sir എനിക്ക് സിസേറിയൻ കഴിഞ്ഞ ശേഷം പൊക്കിൾ പുറത്തേക്ക് തല്ലിയായിരുന്നു ഇപ്പൊ 9mnth കഴിഞ്ഞു ഹെർണിയ ഉണ്ട് എന്ന് scan ചെയ്തപ്പോൾ പറഞ്ഞു 9mm ആണെന്ന് പറഞ്ഞു പ്രസവം നിറുത്തിട്ട് surgery ചെയ്യാം എന്ന് പറഞ്ഞെ അപ്പൊ നെക്സ്റ്റ് പ്രെസിനെൻസി എന്ധെന്ക്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ ഇപ്പോൾ സർജറി ചെയ്താൽ precnency prblm ഉണ്ടാവുമോ

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      അടുത്ത pregnancy kku മുൻപേ operation ചെയ്യണം. അതാണ് safe

  • @vineeshvineesh1991
    @vineeshvineesh1991 4 ปีที่แล้ว

    Sir Eniku Hyatus Hernia Anu operationu Ethra cost avum Rest ethra vendivarum

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Hiatus herniakku എന്തിനാ ഓപ്പെറേഷൻ

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Whatsapp your endosocpy report to 8281999900

    • @sabinms8126
      @sabinms8126 4 ปีที่แล้ว

      After delivery shesham ulla hernia operate cheyyan pattumo

    • @sofiyasofiya9366
      @sofiyasofiya9366 3 ปีที่แล้ว

      Sir anta husbandinu hyatus hernia aanu antha chaiandath please reply sir please

    • @sofiyasofiya9366
      @sofiyasofiya9366 3 ปีที่แล้ว

      Epol angana und

  • @saidkuttikattilkuttikattil3713
    @saidkuttikattilkuttikattil3713 9 หลายเดือนก่อน

    സാർ കിഹോൾ സർജറിക്ക് എത്ര രൂപയാകും അദ്ഒന്ന് അറിഞ) ൽ കോളാ o

    • @MMGastroCareindia
      @MMGastroCareindia  9 หลายเดือนก่อน

      85000 rs. Chila hospitalil kooduthal aakam

  • @reshmasujith5324
    @reshmasujith5324 4 ปีที่แล้ว

    Ciserian shesham pokil ullilek poyilla after1year vayar veerth stbanam udakunnu eppol 4year ayi
    Trable koodivarunnu gasinulla tablet kashikubol alpam relief kittunnu but marunnilla vayar veerthu varunnu no pain herniya ano?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      പൊക്കിൾ ഉളളിൽ പോകാത്തത് ഹെർണിയ ആയിരിക്കും. പക്ഷേ വയറു സ്തംഭനം അതു കൊണ്ടയിരിക്കില്ല

  • @makthoomk4761
    @makthoomk4761 4 ปีที่แล้ว

    സർ, എനിക്ക് പൊക്കിളിന് ചുറ്റും വേദനയും വയറ് മൊത്തം നിറഞ്ഞ പോലെയാണ്, ചില സമയം സഹിക്കാൻ പറ്റാത്ത വേദനയാണ്. ചിലപ്പോൾ അടിവയറ്റിൽ വലിച്ചലുപോലെ വേദനയാണ്, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ദഹിക്കാൻ പ്രയാസവും ഉണ്ട്. വയറ് എപ്പോഴും ഭാരം തോന്നുന്നു. ഇത് ഹെർണിയ ആണോ സർ, പ്രസവം കഴിഞ്ഞതിന് ശേഷമാണ് വേദന തുടങ്ങിയത്. ഇപ്പോൾ വേദന കൂടിക്കൂടി വരുന്നു

    • @makthoomk4761
      @makthoomk4761 4 ปีที่แล้ว

      Please reply sir

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      അവിടെ മുഴ ഉണ്ടോ. എനിക്ക് ഒന്ന് നേരിട്ട് കാണണം

    • @makthoomk4761
      @makthoomk4761 4 ปีที่แล้ว

      Sir ,പൊക്കിളിനടുത്ത് മുഴ പോലെ തടയാറുണ്ട്. അത് അമർത്തിയാൽ ഉള്ളിൽ പോവും.

    • @makthoomk4761
      @makthoomk4761 4 ปีที่แล้ว

      ഒരു കയലപോലെയാണ് ഉണ്ടാവല്

    • @makthoomk4761
      @makthoomk4761 4 ปีที่แล้ว

      സർ, ഏതു ഹോസ്പിറ്റലിൽ ആണ്

  • @aathivibes6727
    @aathivibes6727 4 ปีที่แล้ว

    Sir ith malesill indakumbol fertility kk nthelum kuzhapamundakumo?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      മനസ്സിലായില്ല

    • @aathivibes6727
      @aathivibes6727 4 ปีที่แล้ว

      @@MMGastroCareindia purushanmarill ith varugayanengill infertility indakumo.. testis ilanu ithu varunnathengil

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഇല്ല

    • @rageshrajan5597
      @rageshrajan5597 4 ปีที่แล้ว

      Sir ഈ സർജറി നടത്തിയാൽ അത് പ്രഗ്നൻസിക്ക് വല്ല പ്രേശ്നവും ഉണ്ടോ?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഇല്ല

  • @sarathskumar8620
    @sarathskumar8620 5 ปีที่แล้ว

    Enik last month hernia surgery cheythu, ipol idak valathu vashathe vrishanathinu oru vedanayum neerketu poleyum varunnu enthanu ennu parayamo

  • @vinucv6
    @vinucv6 5 ปีที่แล้ว +4

    കീ ഹോൾ എത്ര രൂപ ആകും

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว +1

      ഏതു ഹെർണിയ ചെയ്യാനാണ്

  • @shinybyju2070
    @shinybyju2070 3 ปีที่แล้ว

    Thank you Sir
    എന്റെ ഭർത്താവിന് Hiatus hernia ആണ്. ( 37 cms) ഡോക്ടറെ കണ്ടു. മരുന്ന് കഴിക്കുന്നുണ്ട്. ഓപ്പറേഷൻ വേണ്ടി വരുമോ ?Please reply Dr

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว +1

      ഒരു പുതിയ വീഡിയോ വരുന്നുണ്ട്. കാത്തിരിക്കുക

    • @shinybyju2070
      @shinybyju2070 3 ปีที่แล้ว

      @@MMGastroCareindia thank you Dr

    • @sofiyasofiya9366
      @sofiyasofiya9366 3 ปีที่แล้ว

      @@shinybyju2070 chachi epol angana und chachi anta bharthavinum same problem please reply chachi please

    • @shinybyju2070
      @shinybyju2070 3 ปีที่แล้ว

      @@sofiyasofiya9366 വയറു വേദനയായിട്ട് ഡോക്ടറെ കണ്ടു Hiatus Hernia annu എന്ന് പറഞ്ഞു. മരുന്ന് കഴിച്ചിട്ട് വേദന മാറിയില്ല. M R | ചെയ്തു. പാൻക്രിയാസിൽ മുഴയാണെന്ന് കണ്ടു. Surgery കഴിഞ്ഞു.

    • @sofiyasofiya9366
      @sofiyasofiya9366 3 ปีที่แล้ว +1

      @@shinybyju2070 epol angana und chachi

  • @royalmediachannel7158
    @royalmediachannel7158 4 ปีที่แล้ว

    സാർ എനിക്ക് 6 കൊല്ലം മുമ്പ് കാലിൽ നിര് വന്ന് ഒപ്പറേഷൻ ചെയ്തതാണ് എന്നാൽ operationശേഷം നടുമുതൽനല്ല വേദനയുംഎഴുനേൽക്കാൻപറ്റാതെ വന്നു Anestasia നട്ടെല്ലിൽ നിന്നും പുറത്തു പോവാത്ത കാരണം ആണെന്നും 1 L akh ൽ ഒരാൾക്കു വരുന്ന രോഗമാണെന്ന് doctor പറഞ്ഞു അതിനു treat cheythu. ഇപ്പോൾ തുടയുടെ ഇടുക്കിൽ കാലുകൾക്കു നല്ല വേദന അടിവയറ്റിൽ വൃക്ഷണത്തിനു മുകളിൽ മുഴച്ചു വരുന്നു. hernia യ്ക്കു| Keyhole surgery cheyyamo an estasia തന്നാൽ പ്രശ്നമുണ്ടുമോ. എത്ര costആവും.

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Come and meet me

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      കേട്ടിട്ട് hernia പ്രശ്നം അല്ല എന്ന് തോന്നുന്നു

  • @RAMESHK-fd9jo
    @RAMESHK-fd9jo 4 ปีที่แล้ว

    Sir, enikku nabhi yude valathu vashath muzha und oru 2 years aayi ethu vare operation cheythilla. Eppol enikku valathu kalinte muttu vare kadinamaya vedana anubavapedunnu. ee kaal vedana ee hernia yude bagamano?

  • @lekshmimolv569
    @lekshmimolv569 4 ปีที่แล้ว

    Sir ente father ന് right സൈഡിൽ ഒരു muzha പോലെ കണ്ടു തുടങ്ങി... അച്ഛന് യൂറിൻ motion പോകാനും പാടാണ്... ഇത് hiranya ലക്ഷണം ആണോ? Right side ആണോ മുഴ വരണത്

  • @ashilulululu6368
    @ashilulululu6368 4 ปีที่แล้ว

    Enikk 25 vayassaayi umblical hernia 6.0mm aan idh surgery cheyyenddi varumo 1year old baby undd.idh surgery cheythaal ini pregnant aavaan patille .idh kondd problems onnum illa ini pregnant aavanamenkkil idh remove cheyyenddivarumo pls reply sir

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      അടുത്ത പ്രഗ്നൻസിക്കു മുൻപേ keyhole ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ പ്രഗ്നൻസി ടൈ മിൽ കോംപ്ലിക്കേഷൻ വന്നാൽ ബുദ്ധിമുട്ടാകും

    • @ashilulululu6368
      @ashilulululu6368 4 ปีที่แล้ว

      Thx

    • @joyankt4358
      @joyankt4358 2 ปีที่แล้ว

      Hernia surgery cheytho

  • @najmanaju1785
    @najmanaju1785 4 ปีที่แล้ว

    Nte monu 6 vayassan. Avan ippol nabhiyude valath bagath cheruthayittoru muzhapole kanunnund. Avan 1 week mumb vedanayundenn paranjappoyan njn shradhichath... Pinneed vedana Mari... Ippol purath kananonnum valuthayittilla thottu nokkumbolum adyathethilere cheruthayittund.. ith hernia aakumo .. avan malarnn kidakumboyokke ith ariyunnund.. pls reply

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ആകാൻ സാധ്യത ഉണ്ട്. എനിക്ക് ഒന്നു കാണണം

    • @najmanaju1785
      @najmanaju1785 4 ปีที่แล้ว

      @@MMGastroCareindia sir .. ellarum parayunnu kayala aavumnn ..avan backil infection vann murivundainnu... Kayala ethra Kalam ndavum

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      കഴല നാഭി ക്കടുത്ത് വരില്ല

  • @vineethpk5377
    @vineethpk5377 3 ปีที่แล้ว

    സർ എനിക്ക് നാഭിയുടെ വലതു വശത്തു ഹെർണിയ ഓപ്പൺ സർജറി ചെയ്തതാണ്. എത്ര മാസം കഴിഞ്ഞാൽ പണിക്കിറങ്ങാം. കൺസ്ട്രക്ഷൻ വർക്ക്‌ ആണ്

  • @divyavibin1401
    @divyavibin1401 4 ปีที่แล้ว

    Enike umblical hernia ane. 2nd pregnencyil vannathane eppol 3 varshamayi. Pokil puratheke thallinilkunnunde athe ullilekke pokarilla . Edake nalla vedhanayunde. 18 mm valippamunde keyhole cheyan ethra cost varum.

  • @SK-nh9xf
    @SK-nh9xf 2 ปีที่แล้ว

    1. ഹെർണിയ ഉണ്ടാകുന്നത് രോഗം അല്ല
    2. ഹെർണിയ ക്ക് സർജറി പരിഹാരം അല്ല.
    3. മസിൽ weakening മൂലം ഉണ്ടാകുന്ന ഹെർണിയ ക്കു മാത്രം സർജറി പരിഹാരം ആവാം. ആണ് അല്ല.ആവാം.

  • @agnesjohncy6815
    @agnesjohncy6815 5 ปีที่แล้ว +1

    Pokkilinullil idathu sidil hernia und. Sisarian kazhinjappol vannathaanu. Exercise cheythu maattaan pattumo

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      പറ്റൂല്ല

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      കീ ഹോൾ ചെയ്തു നെറ്റ് ഇടേണ്ടി വരും

    • @binoyaugustin3710
      @binoyaugustin3710 5 ปีที่แล้ว

      What are the external symptoms of Hernia in the initial stage?

    • @jomonjoby161
      @jomonjoby161 4 ปีที่แล้ว

      sir ഈ സർജറിക്ക് ഏകദേശം എത്ര രുപ വരും

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Contact me in 8281999900

  • @manukannan3623
    @manukannan3623 4 ปีที่แล้ว

    Dr എനിക്ക് ഹെർണിയ ഉണ്ട് key hole സർജറി ചെയ്യാൻ എത്ര amount ആകും total

  • @sreelathasunil9365
    @sreelathasunil9365 3 ปีที่แล้ว +1

    Sir thanks for explain in details about hernia, first of all i just one doubt, i have so many gas problems, or liver fat (liver is normal in size & shows bright echotexture, s/o fatty infiltration (grade -1) no evidence of dilated IHBR or mass lesion is seen. Hernia measures 1.7x1.0cms. Omentum is content of hernia. Supraumbilical hernia (2.5 cms away from umbilicus. There is thinning of anterior abdominal wall at umbilicus. Sir i want help which type of surgery i want, open surgery/ laparoscopy 🙏🙏🙏 pl. Reply sir.

  • @krishnapriya2985
    @krishnapriya2985 4 ปีที่แล้ว

    Sir, enik cs kazhnj 6 mnths kazhnju, ipozhum pokkil purathekk thalli nikkunu, hernia aavumo

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      സാധ്യത ഉണ്ട്

    • @krishnapriya2985
      @krishnapriya2985 4 ปีที่แล้ว

      Next pregnancy kku prbm vallathum undakumo? Athine kurich oru video idumo plz

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      അതിനു മുൻപ് ഓപെറേഷൻ ചെയ്യേണ്ടി വരും

    • @joyankt4358
      @joyankt4358 2 ปีที่แล้ว

      Hernia surgery cheytho enikum hernia und cs kazhijapol vannathanu atha chothichath

  • @muhammedrashin3796
    @muhammedrashin3796 4 ปีที่แล้ว

    പൊക്കിളിന്റെ ഉള്ളിലാണ് ആർ മാസമായി പുറത്തേക്ക് തള്ളീടുണ്ട് വേദന ഇല്ല ഇപ്പോൾ സർജറി ചെയ്യണോ സർജറി വൈകുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ.....

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      തീരെ ചെറുതാണ് വേദന ഇല്ല എങ്കിൽ വെയിറ്റ് ചെയ്യാം

  • @statusuploader1123
    @statusuploader1123 3 ปีที่แล้ว

    Sir eniik right sidill inguinal hernia vannathanu open surgery aanu chaidad ippol. 3 months aaiii , ippozhum avide thodumbol. Cheriya pain ondd, njan shuttle kalikkan poii thodangii 3month kazhinjappol, nthelum preshnam varumo sir, plzzz replay

  • @sulfisulfi5337
    @sulfisulfi5337 4 ปีที่แล้ว

    Dr jen's num egene okke yano varunnath adivayar vedana uoorolagy kanichappol Herniya anu Surgery dr kanan paraju

  • @yohanankj7368
    @yohanankj7368 ปีที่แล้ว

    സാറ് പൊക്കിളിന്റെ ചെറുതായിട്ട് വെറുത്തു തരുന്നുണ്ട് അല്ലാതെ വേദന ഒന്നുമില്ല അതിനെന്തു ചെയ്യണം

  • @ടെറസിലെപഴതോട്ടം
    @ടെറസിലെപഴതോട്ടം 4 ปีที่แล้ว

    ഹോസ്പിറ്റൽ എവിടെ ആണ്

  • @HussainHussain-uo7fh
    @HussainHussain-uo7fh 4 ปีที่แล้ว +4

    സാർ ഇതിനു എ ത്ര രൂ പ ചി ല വ്‌ വ രു o

  • @mashithap9753
    @mashithap9753 4 ปีที่แล้ว

    umbilical Hernea ഉണ്ട് കൂടാതെ cholilithiasis ഉണ്ട്, ഇപ്പം Hernea വലുതായി വരുന്നതായി തോന്നുന്നു .4 മാസം മുന്നെ നല്ല വേദന വന്നിരുന്നു ഇപ്പം ഒരു വേദനയും ഇല്ല .പെട്ടെന്ന് സർജറി ചെയ്യണോ

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഓപ്പറേഷൻ ചെയ്യേണ്ടി വരും

    • @mashithap9753
      @mashithap9753 4 ปีที่แล้ว

      Thanks

  • @subeeshsubban9441
    @subeeshsubban9441 4 ปีที่แล้ว

    Sir, സർജറിക്ക് എത്ര രൂപ ചിലവ് വരും,

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      WhatsApp me 8281999900

    • @subeeshsubban9441
      @subeeshsubban9441 4 ปีที่แล้ว

      Sir വാട്സ്ആപ്പ് മെസ്സേജ് ഇട്ടിട്ട് reply ഇല്ലാലോ

  • @milanover7033
    @milanover7033 4 ปีที่แล้ว

    സാർ ഫോൺ നമ്പർ തരാമോ

  • @antyfrancisfrancis9277
    @antyfrancisfrancis9277 4 ปีที่แล้ว

    After surgery effect our sexual life?

  • @josee.t9921
    @josee.t9921 4 ปีที่แล้ว +1

    Thanks sir

  • @anithasubhash6030
    @anithasubhash6030 4 ปีที่แล้ว +1

    Thanks sir

  • @aramachandran5074
    @aramachandran5074 4 ปีที่แล้ว +1

    Thank you sir