കാണുബോൾ തന്നെ അറിയാം കുറെ കഷ്ടപ്പെട്ട് എടുക്കുന്നതാണെന്ന്. Prank എല്ലാം super ആണ് 👍👍കിച്ചുവിനും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏prank king ❤twist king 😍
ഒന്ന് famous ആവാൻ നോക്കിയതാ ആ കലിപ്പനും കാന്താരിയും, prank ആണെങ്കിലും ആട്ടി തൂക്കി വിട്ട്, പ്രാങ്ക് ആണെന്ന് അവൾ അറിഞ്ഞിട്ടും instagramil ഒന്ന് famous ആകുവാൻവേണ്ടിയുള്ള അവളുടെ കരച്ചിൽ 🤢🤮
നമ്മളെ ചിരിപ്പിക്കുന്ന കിച്ചുവും team ഉം അനുഭവിക്കുന്ന ബുദ്ധിമുട്ട് ഈ ഒരു വീഡിയോയിൽ നമുക്ക് നന്നായി അറിയാൻ സാധിക്കും.. ഓരോരുത്തർക്ക് ഓരോ തൊഴിലാണ് ദൈവം നിശ്ചയിച്ചിട്ടുള്ളത് മിസ്റ്റർ ബീനും ചാർലി ചാപ്ലിനും ഒക്കെ ഇതുപോലെ നമ്മളെ ചിരിപ്പിക്കുന്നവരാണ്.. അത് അവരുടെ തൊഴിലാണ്.. അതുപോലെ കിച്ചു തെരഞ്ഞെടുത്തിരിക്കുന്ന തൊഴിലാണ് ഇത്... നിങ്ങൾ ഏൽപ്പിക്കുന്ന ജോലി അവൻ കൃത്യമായി വൃത്തിയായി ചെയ്യുന്നു...അതിനുവേണ്ടി അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഈ വീഡിയോയിലൂടെ നമുക്ക് വ്യക്തമായി കാണാം ചെളിയിൽ കിടക്കുന്ന അവനെ കാണുമ്പോൾ തന്നെ സങ്കടാവും.. ദയവ് ചെയ്ത് ഇവരെ പറ്റിക്കാൻ ആയി ആരും അവരെ വിളിക്കാതിരിക്കുക.. അങ്ങനെ ചെയ്താൽ അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും...
കിച്ചു ബ്രോ ഇന്നത്തെ prank കിടുക്കി ചെയ്യുന്ന ജോലിയോട് 💯 ശതമാനം ആത്മാർത്ഥ ഉള്ള ആൾ ആണ് നിങ്ങൾ.. പിന്നെ ചുചിയും ഇതിൽ തകർത്തിട്ടുണ്ട്. എത്രയും പെട്ടന്ന് തന്നെ 1M അടിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ♥️
കിച്ചു പാവം പറഞ്ഞത് സത്യം ആണ് ലാഭം നോക്കാതെയാണ് ഫ്രാങ്ക് ചെയുന്നത് അയാൾക്ക് ഫാഷൻ തന്നെയാണ് ഹോസ്പിറ്റലിൽ സ്റ്റോറി 😒 ഞാൻ sad ആയി ആക്സിഡന്റ് വിഡിയോസ് കണ്ടത് കൊണ്ടാവാം പാവം കിച്ചു ബ്രോ
മണ്ടൻ Famous ആവാൻ വന്ന് ശരിക്കും Famous ആയി.... വീഡിയോയുടെ ഇടക്ക് പറഞ്ഞ ഇതിന് മുന്നേ ഉള്ള പ്രാങ്ക് ഒരു രക്ഷയുമില്ല അവരെ എല്ലാവർക്കും ഇഷ്ടപ്പെട്ടു നിങ്ങളെ ആർക്കും ഇഷ്ടപ്പെട്ടില്ല.... KL PRANK KICHU BRO I'M A BIG FAN OF YOU.... 🔥❤️
അവർ ചെയ്തത് മോശം ആയി പോയി. പറ്റില്ലെങ്കിൽ ഇതിന് മുതിരണമായിരുന്നോ? കിച്ചു bro ആരെയും കൈ വക്കൊന്നും വേണ്ട. വിഷമം മനസ്സിലാവുന്നുണ്ട്. ലോകം അങ്ങനെ ആണ്. എല്ലാരും health നന്നായി നോക്കണം കേട്ടോ... ❤
Super video macha Uff വേറെ level വീഡിയോ ആയിപ്പോയി ആദ്യം ഞാൻ പകുതി കണ്ടു ഒരു ഹരം കിട്ടാത്തോണ്ട് നിർത്തി പോയി. പിന്നെ ഒന്നും കാണാൻ ഇല്ലാത്തോണ്ട് വന്നപ്പോഴാണ് ഇങ്ങനെ ഒരു twist കൂടെ ഉണ്ടെന്നറിങ്ങത് ❤️ ശെരിക്കും നല്ല സൂപ്പർ വീഡിയോ ആയിരുന്നു 🤗🤗🤗
കളിയായിട്ടാണ് പറഞ്ഞെങ്കിലും സത്യമാണ്. കിച്ചു നല്ല effort എടുത്തിട്ട് തന്നെ ഇത് പ്ലാൻ ചെയ്തത്. ചെറുക്കൻ വെറും പോങ്ങൻ പെണ്ണിനോട് പറഞ്ഞു പ്രാങ്കാണെന്ന് ഇതൊക്കെ ചതിയല്ലെ. അത്രയും നേരം സംസാരിച്ച കിച്ചുവിനെ ശശിയാക്കിയില്ലെ😢
@@nikhil_s_chandran pradheshika bhaashayum slang um thammil vyathyasam ond. Pradheshika bhaashakal(vernacular languages) 21 ennatholam ond india il. Athil onnaanu malayalam. Ee malayalam thanne different districts il different style um wordings um use cheythaanu samsaarikkunnath. Ithaanu slang. Pradheshika bhaasha aaya malayalathinte "non- standardized" form aanu slang
ഞാൻ എല്ലാ prank വിഡിയോസും കാണുന്ന ആൾ അല്ല KL Prank ന്റെ ആദ്യത്തെ വീഡിയോസ് കാണുമ്പോ ഇവന്റെ തൊലിക്കട്ടി സമ്മതിക്കണം എന്ന് പറഞ്ഞു skip അടിച്ച ഒരാളാണ് ഞാൻ പക്ഷെ ഇന്ന് ഒരു ചാനലിൽ വരുന്ന prank videos up to date ആയിട്ട് കാണുന്നുണ്ടേൽ അത് കിച്ചുന്റെ മാത്രം ആണ്.. prank video sil ഒരു life ഞാൻ ഇയാളുടെ വിഡിയോയിൽ കണ്ടിട്ടുണ്ട്.. ❤️❤️
Big salute to that CAMERAMAN 👏👏👏 I can understand ur effort... Bt take care of ur guys health too... Iam ur new subscriber nd I watched all ur videos... Appreciate ur effort... 😇😇
മൂലക്കുരു തന്നെ രണ്ടു തരമുണ്ട്- ഒന്ന് രക്തം പൊട്ടി ഒലിക്കുന്നത്. രണ്ട് രക്തം പൊട്ടി ഒലിക്കാതെ ഉണങ്ങി നിൽക്കുന്നത്. ആദ്യത്തേതിനു രക്തം പോകുമെങ്കിലും വേദന ഉണ്ടാകില്ല. രണ്ടാമത്തേതിനു വേദന കൂടും. കഞ്ഞിയിൽ ചെറിയ തോതിൽ നെയ്യ് ചേർത്തു കഴിച്ചാൽ ചെറിയൊരു ആശ്വാസം കിട്ടും. മലത്തെ പുറത്തേക്കു തള്ളിക്കളയുന്നതിനു സഹായിക്കുന്നത് മലദ്വാരത്തിനു ചുറ്റുമുള്ള മാംസപേശികളാണ്. ഈ പേശികളുടെ ഉൾഭാഗത്ത് രണ്ടിഞ്ചോളം ഉള്ളിലായി മൂന്നു മാംസ പേശികളുണ്ട്. വാൽവ് പോലെയുള്ള ഇവ വികസിക്കുകയും ചുരുങ്ങുകയും ചെയ്താലേ കാര്യം നടക്കൂ. തെറ്റായ ഭക്ഷണക്രമം, അമിതമായ ചൂട്, മദ്യസേവ, ഉണക്കിയ മത്സ്യ മാംസാദികളുടെ ഉപയോഗം, എരിവും പുളിയും ഉപ്പും ചേർത്തുള്ള ഭക്ഷണം എന്നിവ കൊണ്ടുള്ള ചൂടു കാരണം വാൽവ് പോലുള്ള ഈ മാംസപേശികൾ പൊള്ളയ്ക്കും. പണ്ടൊക്കെ ആനപ്പുറത്തോ കുതിരപ്പുറത്തോ ഇരിക്കുന്നവർക്കായിരുന്നു മൂലക്കുരു കൂടുതലായി വരാറ്. ഇപ്പോൾ ബൈക്ക് യാത്രയിൽ ചൂടുള്ള സീറ്റിലിരുന്നും ജോലി സ്ഥലങ്ങളിൽ കുഷനിടാത്ത സീറ്റുകളിലിരുന്നും മൂലക്കുരു ക്ഷണിച്ചു വരുത്തുന്നവരുണ്ട്. ചിലർ അമിത വൃത്തിക്കായി മലവിസർജനത്തിനു ശേഷം ലോഷനോ മറ്റോ കൊണ്ടു മലദ്വാരം വരെ കഴുകും. അതും മൂലക്കുരുവിനു കാരണമാകാറുണ്ട്. കഴിയുന്നതും കോഴിമുട്ട, കോഴിയിറച്ചി, ബീഫ് എന്നിവ ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കുക. വെണ്ടയ്ക്കയും വഴുതനങ്ങയും പോലുള്ള വഴുവഴുപ്പൻ പച്ചക്കറികൾ കഴിക്കുക. ഇലക്കറികൾ നന്നായി കൂട്ടുക. പച്ചപ്പയർ, ചേനത്തണ്ട്, ചേമ്പിൻ തണ്ട്, പൈനാപ്പിൾ ഒഴികെയുള്ള പഴങ്ങൾ എന്നിവ കഴിക്കുക. കൂട്ടത്തിൽ പറയട്ടെ. ചേനയാണ് ഏറ്റവും ബെസ്റ്റ്. മോരും വളരെ നല്ലതാണ്. ഒപ്പം ചുവന്നുള്ളി അരച്ചു ചേർത്ത് കുടിക്കുന്നതും (ഒരു ഗ്ലാസ് കട്ടി കുറഞ്ഞ മോരിൽ അഞ്ചു ചുവന്നുള്ളി രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3.30 നും കുടിക്കാം.) താരതമ്യേന പരന്ന പാത്രത്തിൽ ഇളം ചൂടുവെള്ളം ഒഴിച്ചശേഷം അതിൽ ഇരുന്നാലും മൂലക്കുരു വേദനയ്ക്ക് ആശ്വാസമാകും.
ചെളിയിൽ കെടന്നോണ്ട് വീഡിയോ ഷൂട്ട് ച്യ്ത ബ്രോക് ഇരിക്കട്ടെ ഒരു ലൈക് 👍🏻😁
ആ പയ്യൻ ഇനി ജന്മത്തിൽ oversmart ആവില്ല, അടിച്ച് അണ്ണാക്കിൽ മാത്രമല്ല കാലിന്റെ ഇടയിലും കൊടുത്തിട്ടുണ്ട് 🤗
💀
അവർ 2 പേരും ഒന്ന് famous ആവാൻ plan ചെയ്ത് വന്നതാ.... കിച്ചു bro ഇപ്പോൾ ശരിക്കും famous ആക്കി വിട്ടു 😁
അതെ അതെ 🤣🤣
ആ ചോദ്യം എനിക്ക് ഇഷ്ട്ടായി🤣
"കരഞ്ഞു കഴിഞ്ഞ.. കഴിഞ്ഞെങ്കിൽ പറ" എന്ന്
Pwoli 🔥🔥
പ്രാങ്ക് ചെയ്തിട്ട് കരയിച്ചിട്ട് കിച്ചു ബ്രോ =
"ഇതൊക്കെ ഒരു പ്രാങ്ക് ആയിട്ട് കണ്ടാൽ മതി "🤣🤣 😂😂
😂😂😂
🤣💀💀🤣🤣
ഈ പ്രാങ്ക് കഴിഞ്ഞു എന്തേലും ചെറിയൊരു gift കൊടുക്കാമെങ്കിൽ ഇതിൽ വിഷമിക്കുന്നവർക്ക് ഒരു സന്തോഷം ആകില്ലേ??
Cash bro kodukumo engill kichu bro gift kodukum😌
@@abhijithabhi2108 😂
@@abhijithabhi2108 😎
Nalla orith❤❤
@@abhijithabhi2108 mess🤣
അവൻ ഇനി ജീവിതത്തിൽ oversmart ആവില്ല.. കിച്ചു പൊളിച്ചു മുത്തേ... ചൂച്ചി, ന്യൂട്ടൻ നിങ്ങൾ വേറെ ലെവൽ ആണ് 👍👍👍
Poyi video full kann
Full video kaane enitt pana
Full kaanu man😂
Nth oversmartt
🎉@@beenabiju6343
എത്രയും പെട്ടെന്ന് 1മില്യൺ അടിക്കട്ടെ 👍🏻👍🏻👍🏻😍ഫുൾ സപ്പോർട്ട് ഉണ്ട്
21:43 പാവം കിച്ചു ബ്രോ 😢😢😢😢
🤧🤧
കാണുബോൾ തന്നെ അറിയാം കുറെ കഷ്ടപ്പെട്ട് എടുക്കുന്നതാണെന്ന്. Prank എല്ലാം super ആണ് 👍👍കിച്ചുവിനും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏prank king ❤twist king 😍
ഇങ്ങോട്ട് പണിഞ്ഞാ
തിരിച്ചു കൊടുക്കുംന്ന് അറിയാ
എന്നാലും ചൂടായത് prank ആണെന്ന് last aa മനസ്സിലായെ..
ന്തായാലും പറഞ്ഞ പണി kl prank ചെയ്തിട്ടുണ്ട്
Choodayah prank alla.. prank anennu last veruthe paranjatha😅
ഒന്ന് famous ആവാൻ നോക്കിയതാ ആ കലിപ്പനും കാന്താരിയും, prank ആണെങ്കിലും ആട്ടി തൂക്കി വിട്ട്, പ്രാങ്ക് ആണെന്ന് അവൾ അറിഞ്ഞിട്ടും instagramil ഒന്ന് famous ആകുവാൻവേണ്ടിയുള്ള അവളുടെ കരച്ചിൽ 🤢🤮
കൊടുക്കാനൊള്ള എല്ലാം കൊടുത്തിട്ട് ലാസ്റ്റ് പ്രാങ്ക്ന്ന് 😌😅
Nice episode❤
നമ്മളെ ചിരിപ്പിക്കുന്ന കിച്ചുവും team ഉം അനുഭവിക്കുന്ന ബുദ്ധിമുട്ട് ഈ ഒരു വീഡിയോയിൽ നമുക്ക് നന്നായി അറിയാൻ സാധിക്കും.. ഓരോരുത്തർക്ക് ഓരോ തൊഴിലാണ് ദൈവം നിശ്ചയിച്ചിട്ടുള്ളത് മിസ്റ്റർ ബീനും ചാർലി ചാപ്ലിനും ഒക്കെ ഇതുപോലെ നമ്മളെ ചിരിപ്പിക്കുന്നവരാണ്.. അത് അവരുടെ തൊഴിലാണ്.. അതുപോലെ കിച്ചു തെരഞ്ഞെടുത്തിരിക്കുന്ന തൊഴിലാണ് ഇത്... നിങ്ങൾ ഏൽപ്പിക്കുന്ന ജോലി അവൻ കൃത്യമായി വൃത്തിയായി ചെയ്യുന്നു...അതിനുവേണ്ടി അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഈ വീഡിയോയിലൂടെ നമുക്ക് വ്യക്തമായി കാണാം ചെളിയിൽ കിടക്കുന്ന അവനെ കാണുമ്പോൾ തന്നെ സങ്കടാവും.. ദയവ് ചെയ്ത് ഇവരെ പറ്റിക്കാൻ ആയി ആരും അവരെ വിളിക്കാതിരിക്കുക.. അങ്ങനെ ചെയ്താൽ അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും...
കണ്ടുകൊണ്ട് ഇരുന്ന നങ്ങളും പ്രങ്കായി.കിച്ചുൻ്റെ ഫീലിൻസോടെ ഉള്ള പെർഫോർമൻസ് അന്നെ കരിയിപ്പിച്ചു കളഞ്ഞു. കിച്ചും ടീംസും മരണ മാസ്സാണ് ☺️🔥♥️
Guys ningal ellarum ee vidio anu kaanum......but athinte purakill ulla avarude kashttapadum.....avurude dedication onnum kanunnillallo....just respect everyone's passion... Paranjath correct ano kichu annnaaaa🙂😅
പ്രാങ്ക് flop ആയാലും അത് എങ്ങനേലും set ആക്കിയേ തിരുച്ചു പോകു
പോയി chorunnu🤣
Athe ath annu power 🔥♥️
ഒരേ സമയം ചിരിപ്പിച്ചും, കരയിപ്പിച്ചയും വീഡിയോ 🙂🙂
കിച്ചു ബ്രോ ഇന്നത്തെ prank കിടുക്കി ചെയ്യുന്ന ജോലിയോട് 💯 ശതമാനം ആത്മാർത്ഥ ഉള്ള ആൾ ആണ് നിങ്ങൾ.. പിന്നെ ചുചിയും ഇതിൽ തകർത്തിട്ടുണ്ട്. എത്രയും പെട്ടന്ന് തന്നെ 1M അടിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ♥️
2 പേർക്കും നല്ല നടുവേദന ആണന്നുതോന്നുന്നു 😄
😂😂
കരയിപ്പിക്ക എന്നത് നമ്മടെ കിച്ചു ചേട്ടൻ്റെ ഒരു വീക്നെസ് ആണേ...😂 അണ്ണാ നിങ്ക സമ്മവ ✨💥
CAMERAMAN DEDICATION 🔥❤🔥
മച്ചാൻ തിരിച്ചു പണി കൊടുക്കുവാന് അറിയാമായിരുന്നു കൊടുക്കാതെ എവിടെ പോകാന 💯🔥😇
നി ഒക്കെ എന്നെ ചതിചാല്ലും ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല ഡാ 😢
കിച്ചു ബ്രോ & ടീം വീണ്ടും പവർ ആക്കി 🔥🔥
ചൂചി മുത്താണ് ❤
Content adipoli ayitt exicute cheythenkilum😍 Bro yude feelings poruthu vannu🙂♥️
കിച്ചു പാവം പറഞ്ഞത് സത്യം ആണ് ലാഭം നോക്കാതെയാണ് ഫ്രാങ്ക് ചെയുന്നത് അയാൾക്ക് ഫാഷൻ തന്നെയാണ് ഹോസ്പിറ്റലിൽ സ്റ്റോറി 😒 ഞാൻ sad ആയി ആക്സിഡന്റ് വിഡിയോസ് കണ്ടത് കൊണ്ടാവാം പാവം കിച്ചു ബ്രോ
This girl goes to an Award
Because of no action no reaction 😎 trophy 🏆
മണ്ടൻ Famous ആവാൻ വന്ന് ശരിക്കും Famous ആയി.... വീഡിയോയുടെ ഇടക്ക് പറഞ്ഞ ഇതിന് മുന്നേ ഉള്ള പ്രാങ്ക് ഒരു രക്ഷയുമില്ല അവരെ എല്ലാവർക്കും ഇഷ്ടപ്പെട്ടു നിങ്ങളെ ആർക്കും ഇഷ്ടപ്പെട്ടില്ല.... KL PRANK KICHU BRO I'M A BIG FAN OF YOU.... 🔥❤️
കിച്ചു bro super. എങ്കിലും എന്തോ ഒരു vishamam വന്നൂ നിൻ്റെ അസുഖം എല്ലാം മറടെ god bless you my bro Kichu ഒരുപാട് ഇഷ്ടം bro ❤❤❤
ഇത് എല്ലാർക്കും ഒരു പാടം കൂടി ആകാൻ വേണ്ടി ആണ് ഈൗ വീഡിയോ ഇട്ടതു തന്നെ.. ഇത്രേം കഷ്ടപ്പെട്ട് വീഡിയോ ചെയിതിട്ടു
love you macha 😘😘😘
Machaa🥰🥰🥰
മോനെ ഒരു രക്ഷയും ഇല്ല ഞാൻ കണ്ടതിൽ വെച്ച് നല്ല വീഡിയോ കിച്ചു പൊളിയല്ലേ
Green ഷർട്ട് മച്ചാൻ attitude വിട്ടു ഒരു കളിയും ഇല്ല 😂🔥
🤣🤣🤣🤣
Avn orginal angnayaan
Satyam🤣🤣🤣
Chiri varumbo machan kathy eduthonnu choriyum
😂😂😂👍
എടാ നീ കൈവിട് നീ എന്തോരം പെണുങ്ങളെയാണ് പിടിക്കണ ഓട്ടോ ചേട്ടൻ 😂😂😂😂
Hats off to that cameraman ❤
Prank നെക്കാളുപരി നിങ്ങൾ ഒരു മികച്ച നടൻ ആണ് 🥰 kichu bro നിങ്ങ വേറെ ലെവൽ ആണ് ❤️
അവർ ചെയ്തത് മോശം ആയി പോയി. പറ്റില്ലെങ്കിൽ ഇതിന് മുതിരണമായിരുന്നോ?
കിച്ചു bro ആരെയും കൈ വക്കൊന്നും വേണ്ട. വിഷമം മനസ്സിലാവുന്നുണ്ട്. ലോകം അങ്ങനെ ആണ്.
എല്ലാരും health നന്നായി നോക്കണം കേട്ടോ... ❤
Super video macha
Uff വേറെ level വീഡിയോ ആയിപ്പോയി ആദ്യം ഞാൻ പകുതി കണ്ടു ഒരു ഹരം കിട്ടാത്തോണ്ട് നിർത്തി പോയി. പിന്നെ ഒന്നും കാണാൻ ഇല്ലാത്തോണ്ട് വന്നപ്പോഴാണ് ഇങ്ങനെ ഒരു twist കൂടെ ഉണ്ടെന്നറിങ്ങത് ❤️ ശെരിക്കും നല്ല സൂപ്പർ വീഡിയോ ആയിരുന്നു 🤗🤗🤗
കിടിലൻ ഐറ്റം ആയിരുന്നു 🔥🔥
Bt പൊളിഞ്ഞു 😢😢😢
കളിയായിട്ടാണ് പറഞ്ഞെങ്കിലും സത്യമാണ്. കിച്ചു നല്ല effort എടുത്തിട്ട് തന്നെ ഇത് പ്ലാൻ ചെയ്തത്. ചെറുക്കൻ വെറും പോങ്ങൻ പെണ്ണിനോട് പറഞ്ഞു പ്രാങ്കാണെന്ന് ഇതൊക്കെ ചതിയല്ലെ. അത്രയും നേരം സംസാരിച്ച കിച്ചുവിനെ ശശിയാക്കിയില്ലെ😢
Prank കൊടുക്കാൻ പോയി prank ആയിട്ട് ഈ വീഡിയോ കൂടി കാണുന്ന അവന്റെ ഒരു അവസ്ഥ.. കഴിഞ്ഞിട്ട്
ഇതുപോലെ പ്രാങ്ക് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤️
Video flop ayittumm ethrem adhikam adipoli akiyaa kichu annan poliii
ശെരിക്കും അവർ രണ്ടും പ്ലാൻ ചെയ്ത് ആഹ്‌ണോ വന്നത്....എനിക്കിപ്പോ അവസാനം ആയപ്പോ മനസ്സിലായില്ല 🙄🙄
Allallo... Aa penkochinu reaction ellanja kond avaru story engne aakki eduthe alle...
Kl prank. Uyir.. Full video kanarund.. Othiri ishtam...... ❤️
സൂപ്പർ വീഡിയോ 😮😂 കിച്ചു. വിഷമിക്കേണ്ട. അടുത്ത കണ്ടന്റ് പിടി.ok bro 😘
❤❤❤
Bro....
You are more than just a prankster!
Keep going bro....👍
കിച്ചു ബ്രോ 1m സെലിബ്രേഷൻ വീഡിയോ വേണം കേട്ടോ ❤
എവിടെ അവസാനിച്ചെന്നു തോന്നുന്നു അവിടെനിന്ന് തുടങ്ങുന്നതാണ് KL prank🔥🔥🔥
വല്ലാത്ത ജാതി പ്രാങ്ക് ❤❤
Uff aa cameramante oru effort 🔥
എല്ലാവരും അടിപൊളി 🔥, full support
Bro 😔😔 എന്തൊക്കെ പറഞ്ഞാലും താൻ തിരിഞ്ഞു നിന്ന് കരഞ്ഞപ്പോ. ശെരിക്കും സങ്കടം ആയി
Green check ഷർട്ട് ഇട്ട ചേട്ടൻ കട്ട Attitude ✅️🔥
Ennalum oralum izhane cheyyale.... Anna annan twist kodutath polichu... But ini prank kodukunna aarum izhane cheyyale❤️
On sathanam🎉🎉🎉 kure naleku shesham veendum ❤❤❤
കിച്ചു അണ്ണൻ ഉയിർ 🔥🔥🔥🔥🔥mass🔥
Ithrem effort edth work cheyta Cameramanu irkatte innathe like♥️
ഞങ്ങൾ കിച്ചു ബ്രോയുടെ ഓരോ വീഡിയോ ക്ക് katta waiting aanu.🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
ഇവനൊക്കെ എങ്ങനെ പെണ്ണിനെ കിട്ടുന്നു😅😅😅😅 aaa dialogue
തേപ്പു പരുപാടി... എനിക്ക് feel ആയി 🥺... പറ്റില്ലേൽ ഇവനൊക്കെ എന്തിനു prank ചെയ്യാൻ വിളിക്കുന്നു 😒
ഇതൊക്കെ കാണുന്ന സിംഗിൾ ദൈവമേ 🥲 വിഷമം ഇല്ല
Ayoo broo...pradheekshikkathe oru twist💥💥....polich kichu broo
നമ്മളും പ്രാങ്ക് ആയല്ലോ 😂
Free aayal njn KL prank mathrm kaanar . Chirikknel bronte prank kaananm ❤ iniyum veriety video vartte. Just one week kond orupaad bronte videos kandu ellm poli
കിച്ചു പറഞ്ഞത് സീരിയസ് ആണെന്ന് മനസ്സിലായി 🥰
Seriously blend of prank and reality 🔥🔥
Kl prank ചേട്ടനെ നേരിട്ട് കണ്ട്.... Real life യിലും thugs ആണ് 😂😂😂🤣
കൊല്ലം ഭാഷ പറയുന്ന കൊച്ചി ഗുണ്ട
But Prank പൊളി 😍🔥
ഭാഷ അല്ല slang anu 🤌🏽
@@dizuzaser2242 slang അല്ല.. പ്രാദേശിക ഭാഷാ പ്രയോഗം ആണ് ശരി.. കേട്ടോ മോനെ
@@nikhil_s_chandran athada slang enn parayunne
😂
@@nikhil_s_chandran pradheshika bhaashayum slang um thammil vyathyasam ond. Pradheshika bhaashakal(vernacular languages) 21 ennatholam ond india il. Athil onnaanu malayalam. Ee malayalam thanne different districts il different style um wordings um use cheythaanu samsaarikkunnath. Ithaanu slang. Pradheshika bhaasha aaya malayalathinte "non- standardized" form aanu slang
കിച്ചു ബ്രോ ❤️ ഇതു വേറെ level 🔥🔥
KL ഉയിർ ❤️
Thank you kichu bro for using Malayalam instead of mallu❤😊
Huge respect bro ❤
Last sherikkum feel ayii .polichu ❤️🔥 Full support.
ചെറുക്കൻ മുള്ളി ഇല്ല എന്നെ ഉള്ളു 😂😂😂കിച്ചു ബ്രോ 🥰😘😘
ഞാൻ എല്ലാ prank വിഡിയോസും കാണുന്ന ആൾ അല്ല KL Prank ന്റെ ആദ്യത്തെ വീഡിയോസ് കാണുമ്പോ ഇവന്റെ തൊലിക്കട്ടി സമ്മതിക്കണം എന്ന് പറഞ്ഞു skip അടിച്ച ഒരാളാണ് ഞാൻ പക്ഷെ ഇന്ന് ഒരു ചാനലിൽ വരുന്ന prank videos up to date ആയിട്ട് കാണുന്നുണ്ടേൽ അത് കിച്ചുന്റെ മാത്രം ആണ്.. prank video sil ഒരു life ഞാൻ ഇയാളുടെ വിഡിയോയിൽ കണ്ടിട്ടുണ്ട്.. ❤️❤️
👏👏
Bro കരയല്ലേ അവനെ വിട്ടു കള്ള bro നമട happines ആണ് 🙏
nthutaa oon aakiyee eenik full vdio kann net ilaathondaa short aaki paaryooo 🙃
Road to 1M😍🥰Congratulations in advance💞❤️🔥
Chetta anta channel onnu subscribe cheiyo pls 😢❤
Onnum parayanilla bro polichu👍♥️♥️♥️ kidu video
ആവർത്തനവിരസത but.. Kichu ആയതുകൊണ്ട് ക്ഷമിക്കുന്നു.... Variety shows come... On... 👍
അവരാതി മോൻ അവനോട് പോകാൻ പറ അടുത്ത പ്രാങ്ക് പൊളിക്കണം 🔥🔥🔥💯💯💯💯💯
nthutaa pattiyee aanek vdio full kaan net ilaaa short aaki paryo 😐
@@ke-zi2zp avan ആ പെണ്ണിനോട് നേരത്തെ പറഞ്ഞു prank ആണെന്ന് 😡
@@s___j495 kallaa faani 😶
Dedication 🥵🥵🤌❤️🔥
Happy 1M🥰🔥❤️
🥰
995K next 996k next 997k next 998k next 999k next 🥰1m🥰
🥰
ഇങ്ങനെ ഒരു twist ഞാൻ പ്രതീക്ഷിച്ചില്ല ❤️🔥
അല്ല ശരിക്കും അവർക്ക് അറിയാമായിരുന്നോ പ്രങ്കാണെന്ന് ...?
@@gafoorgafoorayappally9376 illlaaa😂
Aa yellow tshirt itta girl olla episode nth resarinn .ith AA cherakkan ellam kond nashippich 🙃
Ennalum last penkutty karanjalloo😂❤
🔥🔥🔥👌🏽 ntemonee... Vere level....🔥🔥🔥👌🏽👌🏽 Polich.....any avan over smarrt.cheyyilllaaa
Road to 1 Million Adv Congrats kichu chettoiii 🤍🫂🔥
പച്ചകത്തി കയ്യിലിട്ട് കറക്കുന്ന ചേട്ടൻ 😄🔥
Big salute to that CAMERAMAN 👏👏👏
I can understand ur effort... Bt take care of ur guys health too... Iam ur new subscriber nd I watched all ur videos...
Appreciate ur effort... 😇😇
മച്ചാനെ താങ്കൾ എന്തായാലും ജീവിതത്തിൽ വിജയിക്കും... നിങ്ങളുടെ ഡെഡിക്കേഷൻ മച്ചാനെ വിജയിപ്പിക്കും... നേരിട്ട് കാണണം എന്നുണ്ട്..
Great bro. 🥰 keep going.. God bless you & your team members🤝❣️
കിച്ചു.. നീ സൂപ്പറാടാ മോനെ 😘
ചേട്ടൻ ഒരു cinema യിൽ വില്ലനായി വേഷം കിട്ടിയ പൊളിക്കും
1M coming soon🔥🔥🔥🎂🧡
ഹഹ, ഒരു സ്റ്റേജിലാണ് ഈ നാടകം കളിച്ചിരുന്നെങ്കിൽ കയ്യടി എങ്കിലും കിട്ടിയേനെ,,😂😂😂
Kichu daily upload cheyyy katta support ❤❤❤❤❤❤
Chekkan famous aavan..kaanthaariyeyum kootti erangi..moonji pooyi😂
മൂലക്കുരു തന്നെ രണ്ടു തരമുണ്ട്- ഒന്ന് രക്തം പൊട്ടി ഒലിക്കുന്നത്. രണ്ട് രക്തം പൊട്ടി ഒലിക്കാതെ ഉണങ്ങി നിൽക്കുന്നത്. ആദ്യത്തേതിനു രക്തം പോകുമെങ്കിലും വേദന ഉണ്ടാകില്ല. രണ്ടാമത്തേതിനു വേദന കൂടും. കഞ്ഞിയിൽ ചെറിയ തോതിൽ നെയ്യ് ചേർത്തു കഴിച്ചാൽ ചെറിയൊരു ആശ്വാസം കിട്ടും. മലത്തെ പുറത്തേക്കു തള്ളിക്കളയുന്നതിനു സഹായിക്കുന്നത് മലദ്വാരത്തിനു ചുറ്റുമുള്ള മാംസപേശികളാണ്. ഈ പേശികളുടെ ഉൾഭാഗത്ത് രണ്ടിഞ്ചോളം ഉള്ളിലായി മൂന്നു മാംസ പേശികളുണ്ട്. വാൽവ് പോലെയുള്ള ഇവ വികസിക്കുകയും ചുരുങ്ങുകയും ചെയ്താലേ കാര്യം നടക്കൂ.
തെറ്റായ ഭക്ഷണക്രമം, അമിതമായ ചൂട്, മദ്യസേവ, ഉണക്കിയ മത്സ്യ മാംസാദികളുടെ ഉപയോഗം, എരിവും പുളിയും ഉപ്പും ചേർത്തുള്ള ഭക്ഷണം എന്നിവ കൊണ്ടുള്ള ചൂടു കാരണം വാൽവ് പോലുള്ള ഈ മാംസപേശികൾ പൊള്ളയ്ക്കും. പണ്ടൊക്കെ ആനപ്പുറത്തോ കുതിരപ്പുറത്തോ ഇരിക്കുന്നവർക്കായിരുന്നു മൂലക്കുരു കൂടുതലായി വരാറ്. ഇപ്പോൾ ബൈക്ക് യാത്രയിൽ ചൂടുള്ള സീറ്റിലിരുന്നും ജോലി സ്ഥലങ്ങളിൽ കുഷനിടാത്ത സീറ്റുകളിലിരുന്നും മൂലക്കുരു ക്ഷണിച്ചു വരുത്തുന്നവരുണ്ട്. ചിലർ അമിത വൃത്തിക്കായി മലവിസർജനത്തിനു ശേഷം ലോഷനോ മറ്റോ കൊണ്ടു മലദ്വാരം വരെ കഴുകും. അതും മൂലക്കുരുവിനു കാരണമാകാറുണ്ട്.
കഴിയുന്നതും കോഴിമുട്ട, കോഴിയിറച്ചി, ബീഫ് എന്നിവ ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കുക. വെണ്ടയ്ക്കയും വഴുതനങ്ങയും പോലുള്ള വഴുവഴുപ്പൻ പച്ചക്കറികൾ കഴിക്കുക. ഇലക്കറികൾ നന്നായി കൂട്ടുക. പച്ചപ്പയർ, ചേനത്തണ്ട്, ചേമ്പിൻ തണ്ട്, പൈനാപ്പിൾ ഒഴികെയുള്ള പഴങ്ങൾ എന്നിവ കഴിക്കുക. കൂട്ടത്തിൽ പറയട്ടെ. ചേനയാണ് ഏറ്റവും ബെസ്റ്റ്. മോരും വളരെ നല്ലതാണ്. ഒപ്പം ചുവന്നുള്ളി അരച്ചു ചേർത്ത് കുടിക്കുന്നതും (ഒരു ഗ്ലാസ് കട്ടി കുറഞ്ഞ മോരിൽ അഞ്ചു ചുവന്നുള്ളി രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3.30 നും കുടിക്കാം.) താരതമ്യേന പരന്ന പാത്രത്തിൽ ഇളം ചൂടുവെള്ളം ഒഴിച്ചശേഷം അതിൽ ഇരുന്നാലും മൂലക്കുരു വേദനയ്ക്ക് ആശ്വാസമാകും.
Ee prank polichu kichu chetttaa🤣adipowli😂
1M loading....... Waiting for the moment ♥️🔥
ജീവിതത്തിൽ എന്നും പ്രങ്കുകൾ കിട്ടട്ടെ..😀