'ഞങ്ങൾക്ക് മകനെയാണ് സംശയം, രണ്ട് ദിവസം മുൻപും ഇവരെ പുള്ളി തല്ലിയിരുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; തീ പിടിച്ചതിൽ ദുരൂഹതയെന്ന് പൊലീസ്
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

ความคิดเห็น • 34

  • @panineer-wm8mo
    @panineer-wm8mo 7 วันที่ผ่านมา +8

    അല്ലാഹ്...എത്ര വേദന ആ പാവങ്ങൾ സഹിച്ചു.,..

  • @badaribadari6735
    @badaribadari6735 7 วันที่ผ่านมา +10

    നേരം വെളുക്കുംബോൾ ഇപ്പോൾ പേടി ആവുകയാ എല്ലാം ദിവസവും കൊലപാതകം മാത്രം 🙆‍♂️🙆‍♂️🙆‍♂️

  • @haseebhsb
    @haseebhsb 7 วันที่ผ่านมา +6

    ഇത്രയൊക്കെ സംഭവിച്ചിട്ടും മറ്റുമക്കൾ ആ മകൻറെ അടുത്തുനിപ്പിച്ചല്ലോ 🥲🥲

  • @Sanju-960
    @Sanju-960 6 วันที่ผ่านมา +1

    ഞാൻ ഒരു ഹോം നേഴ്സ് ആണ്
    എത്രയോ ആളുകളെ ഞാൻ നോക്കിയിട്ടുണ്ട്..
    എന്റെ അനുഭവത്തിൽ ഇട്ട് മൂടാൻ പണം ഉള്ളവർ പോലും പകൽ ഏതാ രാത്രി ഏതാ എന്ന് അറിയാതെ ഒരു തുള്ളി വെള്ളം പോലും സ്വയം കുടിക്കാൻ വയ്യാതെ കിടന്ന് നരകിച്ചു ജീവിതം തള്ളി നീക്കുന്ന എത്രയോ പേര്.,😢
    കാശ് ഇല്ലാഞ്ഞിട്ടോ ആളുകൾ ഇല്ലാഞ്ഞിട്ടോ അല്ല..
    ഒന്ന് വയ്യാതെ ആയാൽ തീർന്നു മനുഷ്യൻ എന്ന വന്മരം..
    ഒന്ന് ഛർദിച്ചാൽ മതി... അല്ലെങ്കിൽ ഒന്ന് വയറിളകിയാൽ മതി..
    പിന്നെ എന്തിനാണ് ഈ സ്വത്തും പണവും...?
    എവിടെ കൊണ്ടുപോകാൻ ആണ്...??

  • @preethasonu7876
    @preethasonu7876 7 วันที่ผ่านมา +2

    കൃഷ്ണ ഗുരുവായൂരപ്പ.ആ പാവങ്ങളുടെ ആത്മാവിന് ശാന്തി നൽകണേ നാഥ.🙏🙏🙏🙏

  • @zayutipsvlog4853
    @zayutipsvlog4853 7 วันที่ผ่านมา +2

    ഇനി അവനും മാനസിക രോഗി ആയിരിക്കും.....

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 7 วันที่ผ่านมา +6

    2025 കൊല വർഷം ആണെന്ന് തോന്നുന്നു 😮

    • @shebaabraham687
      @shebaabraham687 7 วันที่ผ่านมา

      തുടങ്ങിയിട്ടേയുള്ളൂ ഇനി വരും വർഷങ്ങൾ ഒക്കെ ഇതിലും ഭീകരം ആയിരിക്കും

  • @saji5989
    @saji5989 6 วันที่ผ่านมา

    സത്യം പേടിയാവുന്നു 🤲🤲🤲🤲allah എന്തൊരു ലോകം ഇത്

  • @firdousfiru1828
    @firdousfiru1828 7 วันที่ผ่านมา +4

    മകൻ ❌കാലൻ

    • @shebaabraham687
      @shebaabraham687 7 วันที่ผ่านมา

      പേര് വിജയൻ

  • @seenathbeevi153
    @seenathbeevi153 6 วันที่ผ่านมา

    അവനെ മകൻ എന്ന് പറയല്ലേ പിശാജ്.. അവനെ വെറുതെ വിടരുത്.. എത്ര വേദന തിന്നു തിന്നാണ് ആ മാതാപിതാക്കൾ മരിച്ചത്. റബ്ബേ ചിന്തിക്കാൻ പറ്റുന്നില്ല.. ഈ പാപമൊക്കെ എവിടെ കൊണ്ട് കഴുകി കളയും. പടച്ചോൻ മാപ്പാക്കി കൊടുക്കട്ടെ.

  • @anithasasikuamar8333
    @anithasasikuamar8333 7 วันที่ผ่านมา +1

    അവര് മരിച്ചാൽ മകന് തന്നെ സ്വത്ത്‌ കിട്ടില്ലേ. പിന്നെ എന്തിനു കൊല്ലുന്നു

    • @Sanju-960
      @Sanju-960 6 วันที่ผ่านมา

      അത് ചിന്തിക്കാൻ ഉള്ള ബോധം അവന് ഇല്ല

  • @ShameemaShameema-z3q
    @ShameemaShameema-z3q 7 วันที่ผ่านมา +2

    February thudanghiyo

  • @HaseenaNizar-z8r
    @HaseenaNizar-z8r 7 วันที่ผ่านมา

    ചത്ത് കഴിപ്പോൾ പോലിസ് കാര് ചെല്ലും... 😡

  • @naseema1884
    @naseema1884 7 วันที่ผ่านมา +1

    എന്റെ റെബേ

  • @nishan.m1922
    @nishan.m1922 6 วันที่ผ่านมา

    Ee praayathil inganoru maranam😢

  • @puttus
    @puttus 7 วันที่ผ่านมา

    സുരേഷ് കൃഷണയുടെ ഒരു New year വിഷ് ....ഓർമ്മ വരുന്നു... 2025 😮

  • @Itsmyactivities
    @Itsmyactivities 6 วันที่ผ่านมา

    ഇതിപ്പൊ Ellodthum 😢

  • @binijabini4299
    @binijabini4299 7 วันที่ผ่านมา +1

    Kitappan bharanam kerala dhurantham. Paranary 👺😈

  • @Sheeja-zs2pu
    @Sheeja-zs2pu 7 วันที่ผ่านมา +1

    Nalla Varshamm 2025

  • @rahiyahamza1738
    @rahiyahamza1738 6 วันที่ผ่านมา

    എന്തിനു വേണ്ടി തീ വെ ച്ചാലും കുറച്ചു കഴിയുമ്പോൾ അവൻ മാനസിക രോഗി ആയിരുന്നു എന്നാവും news

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 7 วันที่ผ่านมา +1

    മോശപ്പെട്ട വർഷം ആണ് 25

    • @shebaabraham687
      @shebaabraham687 7 วันที่ผ่านมา

      ഇതിനു മുമ്പുള്ള വർഷങ്ങൾ ഒക്കെ നല്ലതായിരുന്നു😊

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 6 วันที่ผ่านมา

    Vallatha kasttam

  • @UshaKumari-ty7rw
    @UshaKumari-ty7rw 7 วันที่ผ่านมา

    Divasavum oro kaaryangal, kashtam, achanum ammayum enthu vehanichu kaanum.
    Eeswara parents inu oru value illathaayo.

  • @scariyapappachan4280
    @scariyapappachan4280 7 วันที่ผ่านมา

    Kerala is a land of anarchy

  • @shebaabraham687
    @shebaabraham687 7 วันที่ผ่านมา

    ഒരു സ്വത്തും ഇല്ലാത്ത പാവപ്പെട്ടവർ മാതാപിതാക്കളെ എത്ര നന്നായി നോക്കുന്നു മാതാപിതാക്കളും സ്വത്തുക്കൾ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കാതെ മക്കൾക്ക് കൊടുക്കാനുള്ളത് കൊടുക്കണം എന്നാലേ അവർക്കും അവരോട് സ്നേഹം തോന്നു ഇന്നത്തെ കാലത്ത് ചികിത്സയ്ക്കൊക്കെ ഭയങ്കര ചെലവാണ് സാധാരണക്കാരായ മക്കൾക്ക് ആ ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ് മറ്റു പല രാജ്യങ്ങളിലും സർക്കാർ നോക്കും ഇവിടെ അതും ഇല്ല

    • @zayutipsvlog4853
      @zayutipsvlog4853 7 วันที่ผ่านมา

      എന്നിട്ട് മാതാപിതാക്കൾ ഷെൽട്ടർ ഹോമിലും നിൽക്കട്ടെ ലെ 😂

    • @nishan.m1922
      @nishan.m1922 6 วันที่ผ่านมา

      Sheet itta veed
      Enth swathaanavarkk ullath

  • @rohithakr5609
    @rohithakr5609 7 วันที่ผ่านมา

    Makalude makan aanu vijayan