വർഷങ്ങൾക്ക് ശേഷം അക്വാപോണിക്സ് ഫിഷ് ടാങ്ക് ക്ലീന്‍ ചെയ്തപ്പോൾ!

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น •

  • @pt123pt6
    @pt123pt6 7 หลายเดือนก่อน

    Seetinte price?

  • @fzzlu__
    @fzzlu__ ปีที่แล้ว

    വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല......മീൻ എന്ത് ചെയ്തു

  • @sayyidabdulgafoor2386
    @sayyidabdulgafoor2386 ปีที่แล้ว

    5:33 ഞാൻ ഇതുപോലെ വെച്ചിട്ടുണ്ട് ,പക്ഷെ വെള്ളം ഓവർ ആകുന്ന ഓരോ സമയത്തും പൈപ് എടുത്തു വെള്ളം ഫുള്ളാക്കിയാലേ വർക്ക് ആവൂ (ഒട്ടിക്കാത്തത് കൊണ്ടാണോ )

  • @sureshsureshrajappan3013
    @sureshsureshrajappan3013 ปีที่แล้ว

    മീൻ എന്തു ചെയ്തു ചെമ്മീൻ ഇതുപോലെ വളർത്താമോ sir ന്റെ നമ്പർ ഒന്നു തരുമോ.

  • @beenajohn7526
    @beenajohn7526 ปีที่แล้ว

    enykkum Karymeen valarthunnathanishtam .eniyippo kanamallo enthokke cheyyam ennu

  • @raseenaavm1287
    @raseenaavm1287 ปีที่แล้ว

    👍

  • @rubymathew4488
    @rubymathew4488 ปีที่แล้ว

    എന്ത് മീൻ ആണ് അതിൽ ഉണ്ടായിരുന്നത്.. കരിമീനിനെ ഇടുന്നതിനു മുമ്പ്..അതിൽ എയർ അവിഷൻ ഒന്നും വേണ്ടായരുന്നോ..

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว

      തിലാപ്പിയ. അവർക്ക് സൈഫൺ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഓക്സിജൻ മതിയായിരുന്നു

    • @rubymathew4488
      @rubymathew4488 ปีที่แล้ว

      @@AbdulrasheedVaishyamveettil അത് ഒത്തിരി നാൾ അയി ക്ലീൻ ആക്കിയിട്ടു എന്ന് പറയുന്നത് കേട്ടു..അപ്പൊൾ അമോണിയ ഓക്കേ പ്രശ്നം ആവില്ലേ..നാട്ടിൽ വരുമ്പോൾ ഒരു ചെറിയ നമ്മുടെ ആവശ്യത്തിന് മീൻ ഉണ്ടാകണം എന്ന് ഉണ്ട് അതുകൊണ്ട് ആണ് ചോദിക്കുന്നത്.. പച്ചക്കറി, കോഴി ഓക്കേ എനിക്ക് ഇഷ്ട്ടമാണ് ..വലിയ ചിലവ് ആണ് ഇവയെ ഓക്കേ വളർത്താൻ എന്ന് കേട്ടിട്ടുണ്ട് അത് കൊണ്ട് തന്നെ ചിലവ് ചുരുക്കി എങ്ങനെ നമുക്ക് ആവശ്യത്തിന് ഉണ്ടാക്കാം എന്ന് ആണ് ചിന്തിക്കുന്നത്

  • @pachusvlogs1606
    @pachusvlogs1606 ปีที่แล้ว

    👍👍

  • @podippumthongalumvlogs3647
    @podippumthongalumvlogs3647 ปีที่แล้ว

    Sir insta account undo😊 oru Bird nde kaaryam parayaan vendiya

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว

      *Facebook*
      facebook.com/abdulrasheedvaishyamveettil?mibextid=LQQJ4d
      *TH-cam*
      youtube.com/@AbdulrasheedVaishyamveettil
      *Instagram*
      instagram.com/abdulrasheed_vaishyamveettil?igshid=YmMyMTA2M2Y=

  • @shijithkumar-qv8yu
    @shijithkumar-qv8yu ปีที่แล้ว

    വളരെ നന്നായി, ഒരു സംശയം കൂടി തീർന്നു

  • @simpletraveler_
    @simpletraveler_ ปีที่แล้ว

    ❤❤

  • @thomasskaria8767
    @thomasskaria8767 ปีที่แล้ว +1

    ഇലകൾ വീഴാതിരിക്കാൻ വല കെട്ടിക്കൂടെ....?

  • @StepDancing
    @StepDancing ปีที่แล้ว

    ❤❤❤