കേരള ബാങ്ക് OA Exam Analysis & Expected Cut Off

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 311

  • @arunvijayan7642
    @arunvijayan7642 หลายเดือนก่อน +89

    Ulgs പോലെ വാക്കൻസി ഒക്കെ കാണിച്ചു പിള്ളേരെ കൊതിപ്പിക്കാന്ന് മാത്രം.. പാർട്ടി നിയമനം നടത്തുന്ന ബാങ്ക് ലെ പോസ്റ്റ്‌ ഒക്കെ നമ്മുക്ക് കിട്ടുമെന്നുള്ളത് മോഹം മാത്രം ആകും അവസാനം 💔

    • @100markpsc
      @100markpsc หลายเดือนก่อน +7

      Ulgs 3000 ഒഴിവ്...
      Psc കുട്ടികൾക്ക് 200 seat only😂

    • @psc1strank663
      @psc1strank663 หลายเดือนก่อน +2

      💯 correct

    • @newinfo1129
      @newinfo1129 หลายเดือนก่อน +1

      അത് psc ക്കു വിട്ട സർക്കാരിന് നന്ദി പറയെടോ നെഗറ്റീവ്വേ

    • @sreejiths4304
      @sreejiths4304 หลายเดือนก่อน

      ​@@newinfo1129ശരി അടിമ ന്യായീകരണ കമ്മീ 😏😏

    • @skgd3z751
      @skgd3z751 หลายเดือนก่อน

      ​@@newinfo1129party karde vtin edth kodthe ano sakhave??

  • @abhijithpk5349
    @abhijithpk5349 หลายเดือนก่อน +63

    പഠിച്ച ഭൂരിപക്ഷം പേരും 77 - 82 range നല്ല വിലയിരുത്തൽ 🙌🏻👏🏻

  • @athira0307
    @athira0307 หลายเดือนก่อน +30

    സർ പറഞ്ഞത് ശരിയായി ഇന്ന് റിസ്ക് എടുത്ത എൻറെ ചോദ്യങ്ങൾക്ക് മുകളിൽ ശുക്രൻ ഉദിച്ചു😅

  • @rajus7468
    @rajus7468 หลายเดือนก่อน +27

    Sir... പറഞ്ഞത് ശരിയാ... 1000 പേരെ എടുത്താൽ 80 -82 വരും....
    മാക്സിമം പോയാൽ 500 പേരെ ലിസ്റ്റ് ഇടും അങ്ങനെ വരുമ്പോൾ cuttoff - 86+ വരും

    • @mo_sha.
      @mo_sha. หลายเดือนก่อน +4

      😅😅😅😅 എന്നിട്ട്

    • @bhasisacademy
      @bhasisacademy  หลายเดือนก่อน

      😢😢

    • @srenathsrenath3802
      @srenathsrenath3802 หลายเดือนก่อน

      കോപ്പ്

  • @nivedraj506
    @nivedraj506 หลายเดือนก่อน +14

    ഇദ്ദേഹം പറയുന്ന cut off ആണ്
    കൂടുതൽ ശരി ആകാറുള്ളത്

  • @lincyp9439
    @lincyp9439 หลายเดือนก่อน +9

    Sir പറയുന്നത് ശരിയാണ്...but PSC അതൊന്നും നോക്കില്ല...അവർക്ക് പരീക്ഷാ നടത്തുക. എന്നത് മാത്രമാണ് ഡ്യൂട്ടി....പേരിന് ഒരു ചെറിയ ലിസ്റ്റും ഇടും....മിക്കവാറും ulg സും ഇതും ഒക്കെ ആളില്ലാതെ list തീരും.... ഒരേ ആൾ തന്നെ എത്ര ജോലിക്ക് join ചെയ്യും ആവോ....😢😢

  • @Learnigiscool
    @Learnigiscool หลายเดือนก่อน +29

    Ente first psc exam aanu sir 66.33 und 🙂

    • @bhasisacademy
      @bhasisacademy  หลายเดือนก่อน +2

      Very Good👌👌👌💐

  • @Prejitha-k3h
    @Prejitha-k3h หลายเดือนก่อน +4

    Waiting ayirunnu sir❤❤

  • @Arunkumar-rx3kn
    @Arunkumar-rx3kn หลายเดือนก่อน +3

    Thankyou sir ❤

  • @vishnuspillai8824
    @vishnuspillai8824 หลายเดือนก่อน +11

    കൂടി പോയൽ 430 പേരുടെ മെയിൻ ലിസ്റ്റ് ഇടും. എന്നാൽ ഈ 430 പേരും various LGS ലിസ്റ്റിൽ വരും. അതിനാൽ കേരള bank OA യിൽ ആരും ജോയിൻ ചെയ്യില്ല. അപ്പോൾ അവർക്ക് പാർട്ടി നിയമനം നടത്താം. ഇത് ആണ് ഇപ്പോൾ 3 വർഷം ആയി വരുന്ന ടെക്നിക്കൽ ലിസ്റ്റിൽ കണ്ടുവരുന്നത്‌. ലിസ്റ്റിൽ ആളെ കുറച്ചു ഇടുന്നതിനാൽ മിനിമം ITI, ഡിപ്ലോമ യോഗ്യത ഉള്ള ലിസ്റ്റിൽ വരുന്നത് മൊത്തവും B tech, M tech കാർ. എന്നാൽ ഈ B tech, M tech കാർ ഒരു വർഷത്തിൽ കൂടുതൽ ITI പോസ്റ്റിൽ നില്കുന്നില്ല. അതിനാൽ ലിസ്റ്റ് മൊത്തവും NJD ആവുക ആണ്. അതിനാൽ കേരള bank OA cut off 55 ൽ കൂടുതൽ ആകരുത്. അല്ലെങ്കിൽ പാർട്ടി താത്കാലിക നിയമനം വീണ്ടും നടക്കും

    • @skgd3z751
      @skgd3z751 หลายเดือนก่อน +8

      University lgs, various lgs, keralabank oa ella listilm ore alkar mainlistil varanulla chance kanunu

    • @bhasisacademy
      @bhasisacademy  หลายเดือนก่อน

      👍

    • @Rosh6235-q4d
      @Rosh6235-q4d หลายเดือนก่อน +1

      @@vishnuspillai8824 kelkan sugamund... but bro nammude nattil neethi nadakilla...

    • @shaikhshaik9242
      @shaikhshaik9242 หลายเดือนก่อน

      Nammal enthuu cheyyum

    • @psctipandtricks2036
      @psctipandtricks2036 หลายเดือนก่อน

      ബൈജു വിനു നിവേദനം കൊടുത്താലോ.​@@shaikhshaik9242

  • @Niania-x8e4u
    @Niania-x8e4u หลายเดือนก่อน +3

    Waiting ആയിരുന്നു.....😊

  • @shinjulchandran6650
    @shinjulchandran6650 หลายเดือนก่อน +5

    👍👍

  • @MSvlog1180
    @MSvlog1180 หลายเดือนก่อน +4

    🔥

  • @noufalvk7966
    @noufalvk7966 หลายเดือนก่อน +5

    എല്ലാം ഭരിക്കുന്ന പാർട്ടി ലിസ്റ്റ് വരെ തയ്യാറാക്കിക്കഴിഞ്ഞു. ഇതൊക്കെ വെറും ഒരു ചടങ്ങ് മാത്രം😢

  • @arunkumarus9871
    @arunkumarus9871 หลายเดือนก่อน +57

    എവിടെ 99.66 മാർക്ക്‌ ഉണ്ട്, ജോലി കിട്ടുമോ എന്ന് ചോദിക്കുന്ന ഒരുത്തൻ 😂😂

    • @sandeeptp983
      @sandeeptp983 หลายเดือนก่อน

      😂😂😂

    • @sreekumarr843
      @sreekumarr843 หลายเดือนก่อน +6

      Bad day 100 attend
      96 kitty
      4 poi
      94.66
      If any chance 😢

    • @AdarshP-l3y
      @AdarshP-l3y หลายเดือนก่อน

      ​@@sreekumarr843nop

    • @josjusti
      @josjusti หลายเดือนก่อน

      😂😂😂

    • @ShijinMk-lh5on
      @ShijinMk-lh5on หลายเดือนก่อน

      Pavam😂 avan vannilla

  • @advi774
    @advi774 หลายเดือนก่อน +15

    67😢😢

  • @suchithrasukumaran8230
    @suchithrasukumaran8230 หลายเดือนก่อน +8

    രാഹു ...കേതു .ഗുളികൻ ...എല്ലാവരും മനസ് കൊണ്ട് ജയിക്കുന്നവർ ആകട്ടെ എല്ലാവരും🌟👍

  • @renjuricky
    @renjuricky หลายเดือนก่อน +22

    തലക് മീതെ ഗുളികൻ രാഹു കേതു.... പിന്നെ കടക്കാരും 🤦🏻‍♂️.... Cutt off കൂടി കേട്ടപ്പോ തൃപ്തി ആയി 😊🙏🏻🙏🏻🙏🏻

  • @rainxplorer
    @rainxplorer หลายเดือนก่อน +16

    72 ond

  • @prathyush4039
    @prathyush4039 หลายเดือนก่อน +4

    ജ്യോതിഷ രത്നം സാർ👏

  • @muhammedshahul2513
    @muhammedshahul2513 หลายเดือนก่อน +5

    Sir, വയനാട് LGS examinu മുൻപ് ഒന്ന് വിശകലനം ചെയ്യാമോ

  • @AbhinayaNk
    @AbhinayaNk หลายเดือนก่อน +3

    Wayanad & ekm cutoff prediction video cheyyavooo as per final answer key

  • @Vazhappilli
    @Vazhappilli หลายเดือนก่อน +28

    Sir ഞാൻ പറയുന്ന ഇതിന്റെ cut off 88 ആണ്.. ഇപ്പോൾ എന്നെ വിമർശിക്കാം പക്ഷെ അന്ന് നിങ്ങൾ സത്യം തിരുച്ചു അറിയും

    • @msmsvl
      @msmsvl หลายเดือนก่อน +1

      വരും

    • @vpopzienz8502
      @vpopzienz8502 หลายเดือนก่อน +6

      100 മാർക്കിന്‌ exam ഇടുന്ന ഒരു psc ഉണ്ടായിരുന്നു. ആ കാലത്തായിരുന്നേൽ ഇതിനോട് യോജിപ്പ് ഉണ്ടായിരുന്നു. But ഇന്ന് 8 ഉം 10 ഉം questions ആണ് ചിലതൊക്കെ ഒരു കാരണവും ഇല്ലാതെ ഒഴിവാക്കുന്നത്. So ചാൻസ് കുറവാണ്. പിന്നെ 133 വാക്കൻസി ഇപ്പോൾ ഉണ്ട് അപ്പോൾ മിനിമം 500 പേരുടെ list എങ്കിലും ഇടാൻ സാധ്യത ഉണ്ട്. അത്ര ആളുകൾക്കൊന്നും ആ mark ഉണ്ടാകാൻ സാധ്യത ഇല്ല

    • @ss-dn6if
      @ss-dn6if หลายเดือนก่อน

      ​@@vpopzienz8502university lgs kandarunno

    • @psc1strank663
      @psc1strank663 หลายเดือนก่อน +1

      You are absolutely right

    • @hanafathima2019
      @hanafathima2019 หลายเดือนก่อน

      Yes.varan chance und.upsa exam 3 mark deletion undarunnu.but epo cut off kazhinja pravasyathekal kooduthal anu .65 above anu message poyekunnath.so list cheruthayal ee cut offoke pratheekshikam

  • @sumisukumaran2053
    @sumisukumaran2053 หลายเดือนก่อน +2

    🥰

  • @akhilsabu6118
    @akhilsabu6118 หลายเดือนก่อน +3

    ശരാശരി നിലവാരത്തിൽ പഠനം നടത്തുന്ന ആളാണ് ഞാൻ എനിക്ക് 90 മാർക്ക്‌ അടുത്ത് സ്കോർ ചെയ്യാൻ സാധിച്ചു, അങ്ങനെ എങ്കിൽ, 90 മാർക്ക്‌ മുകളിൽ, കട്ട്‌ ഓഫ്‌ വരാൻ ചാൻസ് ഇല്ലെ, നല്ലത് പോലെ പഠിക്കുന്നവർ ഉള്ളത് കൊണ്ടാണ് പറഞ്ഞത്

    • @sumesh1348
      @sumesh1348 หลายเดือนก่อน +4

      Bro ningal sharashari alla appol athinum mukalil aan . Sharashari nilavaram anenkil 80 okke kazhiyu

    • @skgd3z751
      @skgd3z751 หลายเดือนก่อน +1

      Ldc nilavaram engne undarn?? Jilla and expected mark parayu

    • @mo_sha.
      @mo_sha. หลายเดือนก่อน +1

      പോടേയ്

  • @Renewinters_96
    @Renewinters_96 หลายเดือนก่อน +6

    Sir Kerala bank assistant manager examinu vendi Oru video cheyyumo

  • @shaijubeena3489
    @shaijubeena3489 หลายเดือนก่อน +6

    കാത്തിരിക്കുകയായിരുന്നു സർ 👍🙏

  • @NoushadKt-kb9io
    @NoushadKt-kb9io 10 วันที่ผ่านมา +1

    സർ ബ്ലൈൻഡ് 73 und കുറച് മൈനസ് ഉണ്ട് കിട്ടോ eaig കഴിഞ്ഞു 😊

  • @Ppppppppppppp340
    @Ppppppppppppp340 หลายเดือนก่อน +12

    Cut off king...Bhasi sir...❤❤❤❤

    • @bhasisacademy
      @bhasisacademy  หลายเดือนก่อน

      😊😊😊💐💐💐

  • @msmsvl
    @msmsvl หลายเดือนก่อน +10

    ഒരുപിച്ചോ cutoff 87-89 ഇടയിൽ വരും 💯

    • @vpopzienz8502
      @vpopzienz8502 หลายเดือนก่อน +10

      ഒരു പിച്ചങ്ങുതരും 🤭

    • @meeraarun7424
      @meeraarun7424 หลายเดือนก่อน

      😂😂 വ്യാമോഹം

    • @vyshnavprabhakaran491
      @vyshnavprabhakaran491 หลายเดือนก่อน

      😂😂​@@vpopzienz8502

    • @skgd3z751
      @skgd3z751 หลายเดือนก่อน

      Ee pulli parayune rangenekla 1 or 2 mark koodi anu cutoff varar.. Angne enkil 85- 87 vere varan chance und

    • @msmsvl
      @msmsvl หลายเดือนก่อน

      @@skgd3z751 യൂണിവേഴ്സിറ്റി lgs കണ്ടാർന്നോ, ആ range ന്റെ മേലെ ഈ എക്സാം എഴുതിയവർക് ഇൻട്ട് 💯

  • @najucy5230
    @najucy5230 หลายเดือนก่อน +1

    Sir nte video kandittan njn exam ezhuthan poyath so athu kond thannee nannayii attend cheyyan patti 80+ mark kitty thank u sir

    • @bhasisacademy
      @bhasisacademy  หลายเดือนก่อน

      Welcome👌👌👌

  • @divyaarun2499
    @divyaarun2499 หลายเดือนก่อน +11

    Only 75... Last exam ...appo athum poyi

  • @Evergreen---T
    @Evergreen---T หลายเดือนก่อน

    Note this : മിക്ക കുട്ടികൾക്കും കഴിഞ്ഞ uni lgs rank ലിസ്റ്റിൽ ഉള്ള 90+ മാർക്കുണ്ട്. അവർ full confident ൽ എഴുതിയ exam ആണ്. 85-88 ഇടയിൽ കൂടുതൽ പേർ.
    100%... 85 മേലെ കട്ട് വരും അതിൽ ജോലി കിട്ടണേൽ 90 മുകളിൽ വരും.

  • @mepoworld1101
    @mepoworld1101 หลายเดือนก่อน +2

    Kerala bank clerk cut off koodi oru video cheyumo sir

    • @bhasisacademy
      @bhasisacademy  หลายเดือนก่อน

      ശ്രമിക്കാം

  • @souravsumesh445
    @souravsumesh445 หลายเดือนก่อน

    👍

  • @Shreyapremsankar
    @Shreyapremsankar หลายเดือนก่อน +2

    Sir ekm waynad ldc final key vannitund....expected cut off video cheyyamo

  • @suchithrasukumaran8230
    @suchithrasukumaran8230 หลายเดือนก่อน +4

    💯👍

  • @muhammadhisham9637
    @muhammadhisham9637 หลายเดือนก่อน +12

    79 എഴുതി 3 നെഗറ്റീവ് 75 മാർക്ക്,ഇപ്പൊ തോന്നുന്നു കുറച്ച് കൂടി attend ചെയ്യാമായിരുന്നു എന്ന്

    • @shaikhshaik9242
      @shaikhshaik9242 หลายเดือนก่อน +1

      CA evdnna kittunnathuuu

    • @anusilju2019
      @anusilju2019 หลายเดือนก่อน +1

      Enikkum 75

    • @muhammadhisham9637
      @muhammadhisham9637 หลายเดือนก่อน

      @@Rajeesh59. Yes

    • @muhammadhisham9637
      @muhammadhisham9637 หลายเดือนก่อน

      @@shaikhshaik9242 psc bullettin

    • @muhammadhisham9637
      @muhammadhisham9637 หลายเดือนก่อน

      Eee exam ezhuthiya ottumikka perum 70-83 marks ahn ullathenn thonnunnu vaccanciy okke vach 78-80 cutoff varam

  • @athira0307
    @athira0307 หลายเดือนก่อน +20

    90attend 6 തെറ്റ് 82mark

    • @amalraj8032
      @amalraj8032 หลายเดือนก่อน +1

      3തെറ്റിനു 1 മാർക്ക്‌ വച്ചു 2 മാർക്ക്‌ alley പോകു 🤓

    • @GoalHorizon817
      @GoalHorizon817 หลายเดือนก่อน +5

      @@amalraj80326 thettiyillle appo athum koottanam 8 mark pokum

    • @ananthu324
      @ananthu324 หลายเดือนก่อน

      ​@@amalraj8032 90-6-2

    • @athira0307
      @athira0307 หลายเดือนก่อน

      @@amalraj8032 90-6=84കൂടെ 2മാർക് നെഗറ്റീവ് 82😁

    • @suchithababeesh5714
      @suchithababeesh5714 หลายเดือนก่อน +1

      Enikum

  • @learnwithsimbaathulya5003
    @learnwithsimbaathulya5003 หลายเดือนก่อน +2

    HCA onnu analyse chyuo?

  • @ആഗ്രഹനക്ഷത്രം
    @ആഗ്രഹനക്ഷത്രം หลายเดือนก่อน +1

    72 ശരിയാക്കി... 5മാർക്കോളം നെഗറ്റീവ് വന്നു

  • @jineshputhiyapurayil7635
    @jineshputhiyapurayil7635 หลายเดือนก่อน +4

    Sir kerala bank clerk cutoff parayumo?

  • @psctipandtricks2036
    @psctipandtricks2036 หลายเดือนก่อน +3

    ഒബിസി 85മാർക്ക്‌ ജോലി കിട്ടുമോ സർ ❤️🙏

  • @sanunenno9625
    @sanunenno9625 หลายเดือนก่อน +5

    OMR 2ND പാർട്ടിൽ ഒരു വര വീണുപോയി. 78 ans d ahne opt A yil kode orucheriya vara varachu poyi ariyathe. Minus aakumo????

  • @twinklesabu4041
    @twinklesabu4041 หลายเดือนก่อน +6

    62only 😢

  • @captianpsycho2633
    @captianpsycho2633 หลายเดือนก่อน +2

    Ithu vech various Lgs ine engane sameepikam ennu parayamo

  • @kaverineerav4469
    @kaverineerav4469 หลายเดือนก่อน

    Sir lgs first stage കൂടി ചെയ്യാമോ ഇത്പോലെ

  • @ashasureshsuresh5375
    @ashasureshsuresh5375 หลายเดือนก่อน

    സൊസൈറ്റി കാറ്റഗറി എത്ര മാർക്കു വേണ്ടിവരും ലിസ്റ്റിൽ. Cast സംവരണം ഉണ്ടോ

  • @vishnus3861
    @vishnus3861 หลายเดือนก่อน +1

    Sir asstnt manager ude review koode iduvo?

  • @unnikrishnan3882
    @unnikrishnan3882 หลายเดือนก่อน +2

    😢

  • @sudheeshm8175
    @sudheeshm8175 หลายเดือนก่อน +5

    Socity catagory ൽ ഏകദേശം എത്ര മാർക്ക് വേണ്ടി വരും

    • @sarathlal4854
      @sarathlal4854 หลายเดือนก่อน

      Below 20

    • @rosecreation5730
      @rosecreation5730 หลายเดือนก่อน

      Marke വേണ്ടി വരില്ലാ 😂

    • @sudheeshm8175
      @sudheeshm8175 หลายเดือนก่อน

      😮

    • @sarathlal4854
      @sarathlal4854 หลายเดือนก่อน

      ടോട്ടൽ 650അപേക്ഷകൾ... എഴുതിയത് 600/625
      എല്ലാവരും ലിസ്റ്റിൽ ഉൾപെടും...😊 30-34 കിട്ടിയവർ ആദ്യ മാസം advise ചെയ്യപ്പെടും...
      High court അനുകൂല വിധി ഉണ്ടായാൽ...

  • @Anand-q3t
    @Anand-q3t หลายเดือนก่อน +1

    Cut off 80-85👍🏻

  • @jesnap4205
    @jesnap4205 23 วันที่ผ่านมา +1

    84.3 obc suppliyil enkilum kanuo sir

  • @vlogger1224
    @vlogger1224 หลายเดือนก่อน +6

    70

  • @arunsanthosh767
    @arunsanthosh767 หลายเดือนก่อน +1

    Cherthalayil evdanu sir

    • @bhasisacademy
      @bhasisacademy  หลายเดือนก่อน

      Contact 98 46 18 31 66

  • @subinsssubinss8386
    @subinsssubinss8386 หลายเดือนก่อน +1

    Sir 83 disability aanu joli kittumo pls reply sir🙏😢

    • @bhasisacademy
      @bhasisacademy  หลายเดือนก่อน +1

      100%

    • @bipinbipin3543
      @bipinbipin3543 หลายเดือนก่อน +1

      ഉറപ്പാണ് ❤❤❤❤

  • @nivoosmagic7172
    @nivoosmagic7172 25 วันที่ผ่านมา

    Sir kerala bank ldc cut off ethra ayirikkum

  • @ICC45187
    @ICC45187 หลายเดือนก่อน +2

    First

  • @harisht1471
    @harisht1471 หลายเดือนก่อน +7

    88.33

  • @remyas573
    @remyas573 หลายเดือนก่อน +1

    Agne aa kaaryathilum theerumanam aai😢 eni nxt😊

  • @rameshkumart.t9216
    @rameshkumart.t9216 หลายเดือนก่อน +1

    List 1000 eddum
    Atre ondavuu
    Double trible onnum ondavulla list
    Athum party bank ill

  • @athiraabhi7956
    @athiraabhi7956 หลายเดือนก่อน +1

    50 SC ചാൻസ് ഉണ്ടോ??

  • @ajith8931
    @ajith8931 หลายเดือนก่อน +3

    80 above.. Ellavarkum score chya..

  • @aswathyn74
    @aswathyn74 หลายเดือนก่อน +1

    61.05 mark.SC anu.chance undo sir

  • @ajimolssherif4355
    @ajimolssherif4355 หลายเดือนก่อน +3

    നമസ്കാരം സർ ldc short list. എപ്പോൾ വരും സർ

    • @Ponnu567-r8i
      @Ponnu567-r8i หลายเดือนก่อน +3

      Dec jan

    • @ajimolssherif4355
      @ajimolssherif4355 หลายเดือนก่อน +1

      @@Ponnu567-r8i താങ്ക്സ് സർ

    • @bhasisacademy
      @bhasisacademy  หลายเดือนก่อน

      👍

  • @Littleflea10
    @Littleflea10 หลายเดือนก่อน +2

    83 mark und🥹

  • @cybertechs2242
    @cybertechs2242 หลายเดือนก่อน +2

    86 mark sc job kittuvo sir

  • @adharsha2489
    @adharsha2489 หลายเดือนก่อน +4

    84

  • @AKSHARA_RB
    @AKSHARA_RB หลายเดือนก่อน +3

    45

  • @muhamedrafi8647
    @muhamedrafi8647 หลายเดือนก่อน +12

    ഇനി കാവിലെ പാട്ട് മത്സരത്തിൽ നോക്കാം

  • @kannanckm1995
    @kannanckm1995 หลายเดือนก่อน +4

    92 മാർക്ക്‌

    • @mo_sha.
      @mo_sha. หลายเดือนก่อน

      😂😂😂 ബുജി വല്ല Degree psc നോക്കടേയ് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണിടാതെ

    • @bhasisacademy
      @bhasisacademy  หลายเดือนก่อน

      👍💐

  • @nidhalekshmis6430
    @nidhalekshmis6430 หลายเดือนก่อน +2

    79 und

  • @amalaniyan1832
    @amalaniyan1832 หลายเดือนก่อน +3

    78.33ne ollu😔

  • @revathynair1498
    @revathynair1498 หลายเดือนก่อน +2

    80 above varum cutt off

  • @appunjankadavu
    @appunjankadavu หลายเดือนก่อน +1

    Sir various lgs cuttoff ithupole akumo.. 80+ ekke

  • @ashwinsachii
    @ashwinsachii หลายเดือนก่อน +10

    89.66

    • @mo_sha.
      @mo_sha. หลายเดือนก่อน

      Amboooooo

    • @shanibarinshad882
      @shanibarinshad882 หลายเดือนก่อน +1

      Mee too🎉

  • @shahanak8643
    @shahanak8643 หลายเดือนก่อน +3

    78

  • @kgf...559
    @kgf...559 หลายเดือนก่อน +2

    എന്റെ തലക്ക് മേലെ... ശുക്രൻ ആയിരിക്കും 😁😁😁

  • @Prejitha-k3h
    @Prejitha-k3h หลายเดือนก่อน +10

    81😢

    • @abhijithpk5349
      @abhijithpk5349 หลายเดือนก่อน +1

      Nalla mark aan

    • @Prejitha-k3h
      @Prejitha-k3h หลายเดือนก่อน

      @@abhijithpk5349 but next week vlgs anu😔

    • @abhijithpk5349
      @abhijithpk5349 หลายเดือนก่อน +8

      @@Prejitha-k3h enikum und..ഡിസംബർ 7ന്.Ith കുറച്ചു tough aan... Statewide ആയത് കൊണ്ട് proper various lgs pattern alla... Maths ഒക്കെ ചിലത് out of syllubus und. But ഒരു ദയിര്യത്തിന് ഈ മോഡൽ നോക്കി വച്ചോ... 80+ job sure aan various lgs il

    • @Prejitha-k3h
      @Prejitha-k3h หลายเดือนก่อน

      @@abhijithpk5349 ❤️❤️

    • @santhoshk6486
      @santhoshk6486 หลายเดือนก่อน

      എനിക്കും

  • @MSvlog1180
    @MSvlog1180 หลายเดือนก่อน +2

    77

  • @JinuJames-t4v
    @JinuJames-t4v หลายเดือนก่อน +2

    73.66

  • @udhiunnikrishnan8096
    @udhiunnikrishnan8096 หลายเดือนก่อน

    77und

  • @anuragottapalam2014
    @anuragottapalam2014 หลายเดือนก่อน +6

    എന്റെ first exam ആണ് sir 43 mark und ent🤔മനസ് പറയുന്നു ജോലി കിട്ടും എന്ന്

    • @magnumopus537
      @magnumopus537 หลายเดือนก่อน +5

      Ath adya exam ayond thonnunnatha... ST anel kittumyrkum

    • @rebel215
      @rebel215 หลายเดือนก่อน +15

      നിരാശ പെടുത്തുന്നില്ല,
      76 മാർക്ക്‌ ഉണ്ട്, കിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട് 😊

    • @maheshm1418
      @maheshm1418 หลายเดือนก่อน +6

      അത് ശീലായിക്കൊള്ളും 🫶 keep it up buddy💀

    • @vpopzienz8502
      @vpopzienz8502 หลายเดือนก่อน +1

      ആ മനസ്സ് വെച്ചാൽ 85 കിട്ടും. അങ്ങനെ ചെയൂ

    • @VineshVinesh-tz5lq
      @VineshVinesh-tz5lq หลายเดือนก่อน +1

      😂😂😂😂😂😂😂😂😂

  • @ameenasalim4346
    @ameenasalim4346 หลายเดือนก่อน

    Degrree ollavark ee post kittille

    • @nad11116
      @nad11116 หลายเดือนก่อน

      Nahii

    • @ameenasalim4346
      @ameenasalim4346 หลายเดือนก่อน +1

      But application kodukan pateelo

  • @devikasj7561
    @devikasj7561 หลายเดือนก่อน

    68

  • @Abhinav-k2m
    @Abhinav-k2m หลายเดือนก่อน +2

    bo Mark

  • @Abhi-l4v1r
    @Abhi-l4v1r หลายเดือนก่อน +3

    70 🥹

  • @abhijithpk5349
    @abhijithpk5349 หลายเดือนก่อน +5

    78.7

  • @viswanathankv2249
    @viswanathankv2249 หลายเดือนก่อน +1

    Sir 62 Mark und ST Aan chance undo

    • @statusworld8050
      @statusworld8050 หลายเดือนก่อน

      Ya

    • @power-King306
      @power-King306 หลายเดือนก่อน +1

      Paditham nirtharuth oru 10 mark koodi range keriyal pala listilum keram

    • @APPLYONLINEJOB-Malayalam
      @APPLYONLINEJOB-Malayalam หลายเดือนก่อน

      yes

    • @subinsssubinss8386
      @subinsssubinss8386 หลายเดือนก่อน

      ​@@power-King306 83 differently abled chance undo

  • @marvalgamerr
    @marvalgamerr หลายเดือนก่อน

    83 mark🥲

  • @Nandhana-x7n
    @Nandhana-x7n หลายเดือนก่อน +2

    63 mark sc anu any chance

  • @minhamazi6560
    @minhamazi6560 หลายเดือนก่อน

    അയിന് പ്പോ key വന്നോ

    • @bhai1117
      @bhai1117 หลายเดือนก่อน

      Ss

  • @ashakg702
    @ashakg702 หลายเดือนก่อน +1

    ഗുളികൻ😂

  • @SAJNABANU-x5f
    @SAJNABANU-x5f หลายเดือนก่อน

    77.33

  • @subipk2513
    @subipk2513 หลายเดือนก่อน

    72

  • @subipk2513
    @subipk2513 หลายเดือนก่อน

    Njd varum

  • @SoorajBhanu
    @SoorajBhanu หลายเดือนก่อน +1

    51
    ജോലി കിട്ടുമോ സാർ..

  • @ansarcj3765
    @ansarcj3765 หลายเดือนก่อน

    സിമ്പിൾ എക്സാം ആയപ്പഴേ പ്ലാൻ ചെയ്തു 99 എണ്ണം എഴുതി റിസ്ക് എടുത്തു 86 മാർക്ക് കിട്ടി ബാക്കി പോയി ....
    സ്റ്റേറ്റ് wide എക്സാം അല്ലേ 😅😅

  • @ananthakrishnankkd7675
    @ananthakrishnankkd7675 หลายเดือนก่อน +13

    98 kitya mairnmaar vanno ? 🤣

  • @smijith_9874
    @smijith_9874 หลายเดือนก่อน +1

    Waiting ayirunnu sir❤