അന്ന് പറഞ്ഞു ആരും അറിയരുത് അടഞ്ഞ കോടതി വേണം. ലേഡി ജഡ്ജ് വേണം എന്നൊക്കെ. അറിയാതെ ഈ അതിജീവിതയുടെ പേര് പറഞ്ഞ യുവ നടന് എതിരെ വരെ കേസ് ഫയല്‍ ആയി. എന്നിട്ടിപ്പോ അമ്മച്ചിക്ക് തുറന്ന കോടതി വേണം! കോടതി വീടാണ് എന്ന് വിചാരിച്ചോ? തുറന്ന കോടതി ആകുമ്പോ എതിര് വക്കീല്‍ ജനങ്ങളെ പേടിച്ച് കുറച്ച് മയം കാണിക്കും എന്ന പ്രതീക്ഷയിയാണോ? അതോ നീട്ടി കൊണ്ട് പോകാന്‍ എല്ലാ വഴിയും അടഞ്ഞപ്പോൾ പുതിയ അടവ് ആണോ?
വിചാരണ ഏകദേശം തീരാനായി ഇനിയും മുട്ടുന്യായങ്ങൾപറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള കുബുദ്ധിയാണ് ഈ ഹർജിക്ക് പിന്നിൽ. കേസ് തീരണ കുന്നോ പ്രതികൾക്ക് ശിക്ഷ ലഭിക്കണമെന്നോ ഇവൾക്ക് താത്പര്യമില്ല ദിലീപിനെ എങ്ങിനെയെങ്കിലും ബുദ്ധിമുട്ടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളു
വളരെ നല്ല തീരുമാനമാണ് കോടതി എടുത്തത്
She should certainly approach the High Court for justice
ജീവിതക്കു നീതി കിട്ടാൻ വഴികൾ ഒന്നും ഇല്ലല്ലേ 😌
പ്രതിയുടെ pr ആണല്ലോ കമന്റ് മൊത്തം.... വീണ്ടും ദിവസ കൂലിക്കാർ ഉറങ്ങിയോ
Exactly
Sathyam
Sathyam
അന്ന് പറഞ്ഞു ആരും അറിയരുത് അടഞ്ഞ കോടതി വേണം. ലേഡി ജഡ്ജ് വേണം എന്നൊക്കെ. അറിയാതെ ഈ അതിജീവിതയുടെ
പേര് പറഞ്ഞ യുവ നടന്
എതിരെ വരെ കേസ് ഫയല്‍ ആയി. എന്നിട്ടിപ്പോ അമ്മച്ചിക്ക് തുറന്ന കോടതി വേണം! കോടതി വീടാണ് എന്ന് വിചാരിച്ചോ?
തുറന്ന കോടതി ആകുമ്പോ എതിര് വക്കീല്‍ ജനങ്ങളെ പേടിച്ച് കുറച്ച് മയം കാണിക്കും എന്ന പ്രതീക്ഷയിയാണോ? അതോ നീട്ടി കൊണ്ട് പോകാന്‍ എല്ലാ വഴിയും അടഞ്ഞപ്പോൾ പുതിയ അടവ് ആണോ?
@@MJ007-h5i lady judge ne pedippichille
Courtil viswaasamilla.
വിചാരണ ഏകദേശം തീരാനായി ഇനിയും മുട്ടുന്യായങ്ങൾപറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള കുബുദ്ധിയാണ് ഈ ഹർജിക്ക് പിന്നിൽ. കേസ് തീരണ കുന്നോ പ്രതികൾക്ക് ശിക്ഷ ലഭിക്കണമെന്നോ ഇവൾക്ക് താത്പര്യമില്ല ദിലീപിനെ എങ്ങിനെയെങ്കിലും ബുദ്ധിമുട്ടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളു
നടിക്ക് കേസ് എങ്ങനെ നീട്ടിക്കൊണ്ട് പോകണം അതാണ് അവരുടെ ഉദ്ദേശം. ഇതിൽ യഥാർത്ഥ അതിജീവത ദിലീപ് ആണ്.
അത് കൊണ്ട് ആണല്ലോ അവൻ്റെ സിനിമ മൊത്തം എട്ടു നിലയിൽ പൊട്ടുന്നത് അന്നു മുതൽ നശിച്ചു നാറാനം കുത്തിയത്😂
@@KDNNadhnadide padam pinne hit analo vaname🤣🤣16 nilayil analo oronn pottunath last erangiya huntum potti🤣🤣🤣 aa gathikeed onnum dileepin illa🤣🤣🤣
@vdcuts4666 നടി ആകെ ഒന്നോ രണ്ടോ സിനിമയിൽ അല്ലേ വാണമേ അഭിനയിച്ചുള്ളൂ 😂 ഇത് അടുപ്പിച്ച് എത്രയാണ് പടക്കം പൊട്ടുന്നപോലെ അല്ലേ പൊട്ടിയത് 🤣🤣🤣
😂😂😂
ആദ്യം മുതലേ നീട്ടികൊണ്ടുപോയത് പ്രതിഭാഗം ആണെല്ലോ, അത് പൊതുസമൂഹത്തിന് വ്യക്തമായ കാര്യമാണെല്ലോ, വിചാരണ കോടതി പ്രതിക്കൊപ്പമോ?
ദിലീപിന്റെ pr work നന്നായി തന്നെ നടക്കുന്നുണ്ട്
അതി jeevithan ദിലീപ്
ഇവളുടെ വിചാരം ഇവൾ അമേരിക്കൻ പ്രസിഡന്റ് ആണെന്നാണ് 😂😂
Reporter headline ullathallathe വേറൊന്നും പറയാനില്ല.. പക്ഷേ എന്തൊക്കെയോ പറഞ്ഞു 6 മിനിറ്റ് വീഡിയോ akki6
Nannayiii...adhyam ivalk rehasyam aakaan aarnn..ipa parasyam aakanam...
അവസാനം അടപടലം തിരിച്ചടിയാണല്ലോ
Motham PR work
Yes, yes ,So apparent
Over confidence... കോടതി ചുമ്മാതല്ല,..ഒരു തെളിവും ഇല്ലാതെ ദിലീപിനെ ഇങ്ങനെ ക്രൂശിച്ചു കൊണ്ടിരിക്കുന്നു... കേസ് um തള്ളി പോകും...
എന്ത് തള്ളി യാലും അവൻ്റെ പേര് മൊത്തം പോയില്ലേ ജയിലിലും കിടന്നു😂
@@KDNNadh വിധി വന്ന് കഴിഞ്ഞു പണ്ട് ഉണ്ടാരുന്നതിലും ജന പ്രീതി കൂടുന്നത് കാണാം
Munkoor jamyamano😂
@@akhilsunil1650 വിധി വരുമ്പോൾ അവൻ വീണ്ടും ജയിലിൽ കിടക്കും 🤣
@@akhilsunil1650 ജന പ്രീതി അല്ല അവൻ വീണ്ടും ജയിലിൽ പോകും 🤣🤣🤣
Ethu neettikondu pokanam
അതിജീവിതയോട് ധിക്കാര൦ പറയുന്നോ... കേരള൦ കത്തു൦...
👏🏻
👌🏽👌🏽👌🏽
Best judicial system🤷🏽♀️
Kodathy arodoppum,
Vicharana kodathiyil ninnu ithil kooduthal allenkilum enth pratheekshikkana😂
ദിലീപിന്റെ സിനിമ വരുന്നു എന്നറിയാം അത് മുടക്കിയ വരുഠ
എങ്ങനെ ഉണ്ട്.. അന്നേ പറഞ്ഞു.... തേനീച്ച തേൻ കുടിക്കുന്നു 😂😂😂😂