ഒരു സാരി കൊണ്ട് ബെഡ് കവർ ആർക്കും തയ്ക്കാം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • double cot bed cover

ความคิดเห็น • 34

  • @syamagopan1933
    @syamagopan1933 16 วันที่ผ่านมา

    ഞാൻ വേറെ വീഡീയോ കണ്ടു പക്ഷെമെത്തകവർ തൈക്കാൻ ധ്യ്ര്യംകിട്ടിയത് ഈ വീഡിയോ കണ്ടപ്പോഴാണ് വളരെ നന്ദി ❤❤❤❤❤❤️

  • @shabnarazak6316
    @shabnarazak6316 10 วันที่ผ่านมา

    നന്നായിട്ട് മനസ്സിലായി.😊😊

  • @eiscenthomas5592
    @eiscenthomas5592 ปีที่แล้ว +1

    There is another type of cover with elastic and there is no cloth on the underside. Can you show tha also

  • @indirasoman9293
    @indirasoman9293 2 หลายเดือนก่อน

    ❤❤❤

  • @shobhashobha1974
    @shobhashobha1974 ปีที่แล้ว

    വളരെ നന്നായി മനസിലായി. ഒരുപാട് thanks. എന്റെ കയ്യിൽ ഒരു കനം കുറഞ്ഞ rajaayi ഉണ്ട്‌. അതിനു ഒരുസാരി കൊണ്ട് എങ്ങിനെ കവർ തൈക്കാൻ പറ്റുമോ എന്നറിയാതെ കൺഫ്യൂഷൻ ആയി ഇരിക്കുവായിരുന്നു. ഇപ്പോൾ clear ആയി മനസിലായി. നല്ല print ഉള്ള കളർ പോവാത്ത പഴയ cotton സാരി ഉപയോഗിച്ച് ഗുജറാത്തികൾ രാജായികവർ തുന്നുന്ന കണ്ടിട്ടുണ്ട്

  • @sumayyamanaf3419
    @sumayyamanaf3419 2 หลายเดือนก่อน

    Super, 😍

  • @vineeshkm6965
    @vineeshkm6965 11 หลายเดือนก่อน

    അടിപൊളി

  • @jasminfaiha8469
    @jasminfaiha8469 4 หลายเดือนก่อน

    good explain

  • @minirajeev8048
    @minirajeev8048 ปีที่แล้ว +1

    corner എങ്ങനെയാണ് തയ്യിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായി❤

  • @swalihsalu4148
    @swalihsalu4148 3 หลายเดือนก่อน

    6.6 ബെഡിന് എത്ര ഇഞ്ചു വേണ്ടി വരും

  • @sujishasandeep9419
    @sujishasandeep9419 ปีที่แล้ว +1

    ചുരിദാർ ബാക്കിപിസിന് tuck ഇടുന്നത് കാണിക്കാമോ

  • @indirar8656
    @indirar8656 5 หลายเดือนก่อน

    Super

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 หลายเดือนก่อน

    👌🌹

  • @sumayyapk6913
    @sumayyapk6913 ปีที่แล้ว

    👏🏻👏🏻Stiching ariyathavarkum nannayi manssilakunna video

  • @Jamsheena-oy2gi
    @Jamsheena-oy2gi 9 หลายเดือนก่อน

    Nannayittund👍👍

  • @akhilarajesh-bm3ez
    @akhilarajesh-bm3ez ปีที่แล้ว +1

    ബെഡ് ൽ ഇട്ടു കാണിച്ചെങ്കിൽ ഒന്നുടെ ഭംഗി കിട്ടിയേനെ 👍

  • @Manjusha12
    @Manjusha12 ปีที่แล้ว +5

    മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ഞാൻ സാദാരണ തയ്ക്കുമ്പോൾ ഒരു സാരിയും പിന്നെ വേറെ കുറെ തുണിയും വേണ്ടി വരാറുണ്ട് 🤭🤭🤭

  • @cathernedoraluiz6283
    @cathernedoraluiz6283 ปีที่แล้ว

    Dwiwansinte cover kanikamo

  • @rubeenanarikkunnan3230
    @rubeenanarikkunnan3230 8 หลายเดือนก่อน

    അടിക്കൂലി എത്രയാണ് വാങ്ങിക്കാറ്

  • @shobhakannan3726
    @shobhakannan3726 ปีที่แล้ว

    Bedil ettu kanikkumo

    • @shijislife
      @shijislife  ปีที่แล้ว

      അത് എനിക്ക് തയ്ച്ചതല്ലഅവര് അത് കൊണ്ടുപോയി

  • @sathidevic2394
    @sathidevic2394 ปีที่แล้ว

    ഇപ്പോൾ ഈ ചാനൽ മാത്രം കാണുന്ന ത് അത്രക്ക് നല്ലക്ലസ്

    • @gouripalisseryachuthan8216
      @gouripalisseryachuthan8216 ปีที่แล้ว

      നന്നായിട്ടുണ്ട് വിവരണം ഇത്രയും നാൾ എനിക്കിത് അറിയില്ലായിരുന്നു

  • @jijiudayan8568
    @jijiudayan8568 ปีที่แล้ว

    Nighty cutting kanikkumo

    • @shijislife
      @shijislife  ปีที่แล้ว

      നൈറ്റിയുടെ മൂന്നാല് വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കാണുക

    • @santhimayilvahanam6173
      @santhimayilvahanam6173 ปีที่แล้ว

      💕💕💕💕

  • @lujakumar7454
    @lujakumar7454 ปีที่แล้ว

    ഞാൻ തയ്ക്കുമ്പോൾ 2സാരി വേണം

  • @subinshibin6280
    @subinshibin6280 ปีที่แล้ว

    ഇതിന് സ്റ്റിച്ചിങ് ചാർജ് എത്രയാണ്

  • @5starpoppins806
    @5starpoppins806 ปีที่แล้ว

    ഒരു bed cover തയ്ക്കുന്നതിന് എത്ര രൂപയാ?

  • @bharathipalambalath4464
    @bharathipalambalath4464 ปีที่แล้ว

    ❤❤❤❤