നെതന്യാഹുവിനെ ആട്ടിവിട്ട് സൗദി | "കമ്മി ജിഹാദി ഗാന്ധി" 🤣 | Saudi Israel Palestine | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025

ความคิดเห็น •

  • @SunithaDevadasYoutube
    @SunithaDevadasYoutube  วันที่ผ่านมา +105

    0:00 നെതന്യാഹുവിനെ ആട്ടിവിട്ട് സൗദി
    3:39 ജൂതരോടുള്ള ഗാന്ധി നിലപാട്
    4:58 അറബികളോടുള്ള ഗാന്ധിയുടെ അനുകമ്പ
    6:38 ഇന്ത്യയുടെ വിദേശനയം ഗാന്ധി നിലപാട്

    • @udayanudayan5987
      @udayanudayan5987 วันที่ผ่านมา +5

      ❤❤💥👍🏾

    • @airu4192
      @airu4192 วันที่ผ่านมา +3

      ചേച്ചി സ്വന്തംനാട് പിടിക്കേണ്ടതാണ്.......

    • @ArjunMukudan
      @ArjunMukudan วันที่ผ่านมา +1

      കാനഡയിൽ ജീവിക്കുന്ന അമ്മച്ചിക്കു അറിയാം ജീവിക്കാൻ നല്ലത് അമുസ്ലിം രാജ്യങ്ങൾ ആണ് എന്ന്... പിന്നെ വീഡിയോയിൽ ഇരുന്നു റീച് കിട്ടാൻ വേണ്ടി മുസ്ലിങ്ങളെ സപ്പോർട്ട് ചെയുന്നു.. ഇസ്രായേൽ ഒരിക്കലും മുസ്ലിം ങ്ങൽ തീവറ വാദം നടത്തുന്ന യൂറോപ് പോലെ ആകാൻ ഇഷ്ടപെടുനില്ല.

    • @miltonnaduvathezhath3543
      @miltonnaduvathezhath3543 วันที่ผ่านมา +5

      ഇങ്ങനെ കരയാൻ മാത്രം എന്താണ് വിഷമം. മറ്റുള്ള വാർത്തകൾ ഒന്നും നിങ്ങൾ കേൾക്കാറില്ലേ. ഒക്ടോബർ 7,2023. അന്ന് സംഭവിച്ചവ, അതിനുശേഷം സംഭവിച്ച കാര്യങ്ങൾ. ബന്ധികളെ വിട്ടുകൊടുക്കാൻ എന്താണ് ഇത്ര മടി. ഇവയെല്ലാം കൂടിവച്ച് ഒരു ചർച്ച നടത്തിയാൽ നന്നായിരുന്നു. അല്ലെങ്കിൽ ഒരു വാർത്ത.പ്ലീസ് 🙏

    • @RainCoat-x8o
      @RainCoat-x8o วันที่ผ่านมา +2

      ചേച്ചി - നിങ്ങൾ മുസ്ലീങ്ങളെ ശരിക്കും സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഉടൻ തന്നെ ഗാസയിലേക്ക് പറക്കുകയും ഹമാസിന്റെ യൂണിഫോം ധരിക്കുകയും ഹമാസിന് വേണ്ടി ശൌചാലയങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും വേണം.

  • @sgtpbvr6143
    @sgtpbvr6143 วันที่ผ่านมา +116

    യ്ഥാർത്യ ജൂതന്മാരല്ല ഇസ്ര്യയലിൽ ഉള്ളത് കുടിയേറിയ വെള്ളക്കാരായ സയണിസ്റ്റുകളാണ് ഭൂരിഭാഗവും

  • @udayanudayan5987
    @udayanudayan5987 วันที่ผ่านมา +54

    ഹായ് 💞
    ... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത 💞
    ... അഭിനന്ദനങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 วันที่ผ่านมา +5

      ♥♥..
      ... നിലപാടിൽ ഉറച്ച സുനിതയ്ക്ക് ബിഗ് സല്യൂട്ട് 🎉

    • @rasheedk4599
      @rasheedk4599 วันที่ผ่านมา +4

      ചരിത്രവും, യാഥാർത്ഥ്യവും.
      ഭയപ്പെടുന്നവർക്ക് ഇത് മനസ്സിലാകണമെന്നില്ല
      സുനിത ബിഗ് സല്യൂട്ട് ❤
      സ്വാതന്ത്രത്തിനു വേണ്ടി പോരാടി രക്ത സാക്ഷ്യം വഹിക്കുന്ന ആ ജനസമൂഹത്തെ വാക്കുകൾ കൊണ്ട് പിന്തുണക്കുന്നത് കൊണ്ട്❤

    • @udayanudayan5987
      @udayanudayan5987 วันที่ผ่านมา +3

      @rasheedk4599 ❤👍🏾റൈറ്റ്

    • @udayanudayan5987
      @udayanudayan5987 21 ชั่วโมงที่ผ่านมา

      💗

  • @AbdulKareem-nd6wk
    @AbdulKareem-nd6wk วันที่ผ่านมา +147

    അധിനിവേശം നടത്തിയ ജൂതർ സ്വന്തം ജനിച്ചനാട്ടിലേക്ക് തന്നെ തിരിച്ച് പോകണം. അതല്ലെങ്കിൽ കുടിയേറ്റത്തിന് മുൻകൈ എടുത്ത ബ്രിട്ടൻ തന്നെ അവർക്ക് ബ്രിട്ടനിൽ താമസ സൗകര്യം ഒരുക്കണം. കുടിയേറിയ ജൂതർ മാത്രം പലസ്തീനിൽ നിന്നും നിഷ്ക്കാസനം ചെയ്യപ്പെടണം.

    • @JafarGafoor-bb1rw
      @JafarGafoor-bb1rw วันที่ผ่านมา +9

      കറക്റ്റ്

    • @RainCoat-x8o
      @RainCoat-x8o วันที่ผ่านมา +4

      സുനിത ചേച്ചി - നിങ്ങൾ മുസ്ലീങ്ങളെ ശരിക്കും സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഉടൻ തന്നെ ഗാസയിലേക്ക് പറക്കുകയും ഹമാസിന്റെ യൂണിഫോം ധരിക്കുകയും ഹമാസിന് വേണ്ടി ശൌചാലയങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും വേണം.

    • @abduljalal3733
      @abduljalal3733 วันที่ผ่านมา +22

      ​@@RainCoat-x8oനീപേട്ടന്ന് ഇസ്രായിലിലേക് പറക്കു ഇസ്രയിൽ ഡൈപ്പർ ഫോഴ്സിന്റെ യുണിഫോം ധരിക്ക് 🤣🤣🤣

    • @4thepeople929
      @4thepeople929 23 ชั่วโมงที่ผ่านมา +10

      ​​@@RainCoat-x8oനീ ഡയപർ ഫോഴ്സിൽ ചേര്. അവർ കൂലിപ്പട്ടാളത്തെ റിക്രൂട്ട് ചെയ്യുന്നുണ്ട്.

    • @shamsudeenshamsudeen6404
      @shamsudeenshamsudeen6404 23 ชั่วโมงที่ผ่านมา

      എന്നിട്ട് ആ ശൗചാലയങ്ങളിൽ കയറി ലോകചെറ്റകളായ ജൂതർക്ക് തൂറാനല്ലേ, അത് വേണ്ടാ. ജൂതർക്ക് തൂറാൻ താൻ ഇസ്രായേലിൽ പോയി ശൗചാലയം പണിയ്,😁😁😁

  • @abdulmuthalib7583
    @abdulmuthalib7583 วันที่ผ่านมา +110

    സവ്ദിയുടെ 4 ഇരട്ടി അമേരിക്കയിലുണ്ടല്ലോ ജുതർക് അവിടെ കൊടുക്കട്ടെ

    • @josecj6829
      @josecj6829 วันที่ผ่านมา +1

      Jews God's chosen people

    • @favasiranizar9513
      @favasiranizar9513 วันที่ผ่านมา

      ​@@josecj6829ഏതു ദൈവത്തിന്റെ 🤔

    • @ajurehman
      @ajurehman วันที่ผ่านมา

      @@josecj6829for hell🙂💔

    • @JoleanJol
      @JoleanJol 23 ชั่วโมงที่ผ่านมา

      ​@@josecj6829താരെഞ്ഞെടുത്ത വർ എങ്ങിനെ തെമ്മാടികൾ ആയി.

    • @abdulazeez3820
      @abdulazeez3820 18 ชั่วโมงที่ผ่านมา

      They claimed they killed Jesus ​@@josecj6829

  • @aboobackerdarussalam9163
    @aboobackerdarussalam9163 วันที่ผ่านมา +54

    സന്ദർബോചിതം ഗാന്ദിജിയുടെ ലേറ്റർ വായിച്ചു കേൾപ്പിച്ചത്. സന്തോഷം. അഭിനന്ദനങ്ങൾ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 วันที่ผ่านมา +1

      സന്ദർഭം, ഗാന്ധിജി

  • @kasaragodkal148
    @kasaragodkal148 วันที่ผ่านมา +105

    എത്ര പേരെ കൊന്നാൽ എന്ത് സംഭവിച്ചാലും ഫലസ്തീൻ ഒരുനാൾ യാഥാർഥ്യമാകും❤❤❤❤

    • @shahudeenshahudeen7652
      @shahudeenshahudeen7652 วันที่ผ่านมา +6

      ഇന്ഷാ അല്ലാഹ്

    • @josecj6829
      @josecj6829 วันที่ผ่านมา +2

      Any fool can dream

    • @RainCoat-x8o
      @RainCoat-x8o วันที่ผ่านมา +3

      സുനിത ചേച്ചി - നിങ്ങൾ മുസ്ലീങ്ങളെ ശരിക്കും സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഉടൻ തന്നെ ഗാസയിലേക്ക് പറക്കുകയും ഹമാസിന്റെ യൂണിഫോം ധരിക്കുകയും ഹമാസിന് വേണ്ടി ശൌചാലയങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും വേണം.

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc วันที่ผ่านมา

      ​@@RainCoat-x8oഅതേയ്യോ എന്നിട്ടു എന്നിട്ട് നിനക് കുരു കുണ്ടിയിൽ നിന്നു നാല്ല വണ്ണം പൊട്ടുന്നുണ്ടല്ലോ നേതാന്നിഹുവിനു അവന്റ പെഴച്ച പൊലയാടി തള്ളയെ കെട്ടിയപ്പോൾ അവന്റെ തന്തക്കു അവന്റെ തള്ളേടെ ഡാഷിനു ഒപ്പം സ്ത്രീ ദാനം കിട്ടിയതാണോ പലസ്തീൻ സുനിത മേഡത്തിന് നായിന്റെ മോനെ നിന്റെ അമ്മയെ പണ്ണി ഉപതേശം വേണ്ടാ ആ ഉപതേശം എട്ടാക്കി നിന്റെ കേട്ടിയോളെ കാലിന്റെ ഇടയിൽ തിരുകിയാൽ മതി

    • @sanjunlmbr4577
      @sanjunlmbr4577 23 ชั่วโมงที่ผ่านมา +6

      ​@@RainCoat-x8oമനുഷ്യത്വം ഉള്ളവർക്ക് അതിനൊന്നും ഒരു മടിയും കാണില്ല അതില്ലാത്തവർ വെറുതെ ചൊറിഞ്ഞുകൊണ്ടിരിക്കും

  • @Blahgbyvtg
    @Blahgbyvtg วันที่ผ่านมา +38

    ജൂതനായിരുന്ന albert Einstein പോലും israel നു എതിരായിരുന്നു

  • @04kafrancis44
    @04kafrancis44 วันที่ผ่านมา +50

    2000 വർഷം മുമ്പ് യഹൂദരുടെ പണി ഇതുതന്നെയായിരുന്നു, അതിൻറെ ശിക്ഷ ആയിട്ടാണ് അവര് ശിക്ഷിക്കപ്പെട്ടത് അവർ ലോകത്തിൻറെ നാനാ വഴിക്ക് ചിതറിക്കപ്പെട്ട ത് ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്കും അവർക്ക് അതേ ശിക്ഷ തന്നെ വീണ്ടും ലഭിക്കും

    • @JoleanJol
      @JoleanJol 23 ชั่วโมงที่ผ่านมา +2

      എല്ലാ തിൻമയുടെ നേതൃത്വം അവരായിരിക്കും അതാണ് ശാപം ഇങ്ങിനെ.

    • @AbubakarAbu-b3o
      @AbubakarAbu-b3o 18 ชั่วโมงที่ผ่านมา

      100%👍🏻

  • @fazilfaizal8844
    @fazilfaizal8844 วันที่ผ่านมา +33

    അതിലും നല്ലത് യഹൂദരാജ്യം അമേരിക്കയിൽ സ്ഥാപിയ്ക്കകല്ലെ. പാലസ്തീൻ രക്ഷ പെടും.😅

  • @shajimitkwt
    @shajimitkwt 19 ชั่วโมงที่ผ่านมา +6

    ❤ സുനിതേ❤ നമസ്ക്കാരം❤ അടിപൊളി❤ സൂപ്പർ❤

  • @usmanthrasseri375
    @usmanthrasseri375 วันที่ผ่านมา +32

    നമ്മുടെ ഗാന്ധിജിയെ പോലെയുള്ളവർ പറഞ്ഞു വച്ചത് മറന്നാണ് നമുക്ക് പറ്റിയ തെറ്റ് സുനിത താങ്കൾ ഇത് ഓർപ്പെടുത്തിയതിൽ വളരെ അധികം സന്തോഷം!

    • @smaelsukumaran3088
      @smaelsukumaran3088 19 ชั่วโมงที่ผ่านมา

      Sunitha mol fantastic keep it up Highly appreciated ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @basheervp512
    @basheervp512 22 ชั่วโมงที่ผ่านมา +7

    എത്ര മിഴികൾ കൊണ്ടു കാൺകിലും കാഴ്ചകൾക്കപ്പുറം നില്ക്കുന്നു ഗാന്ധി....

  • @hamzakp592
    @hamzakp592 วันที่ผ่านมา +24

    സുനിത മേഡം👍👍👍

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 23 ชั่วโมงที่ผ่านมา

      🎉🎉🎉❤🎉🎉🎉❤🎉🎉🎉💚💚💚💯💯💯👍👍👍

  • @thedon6478
    @thedon6478 วันที่ผ่านมา +31

    മുള്ളാൻ പോകാൻ പോലും US പ്രൊട്ടക്ഷൻ വേണം...
    അത് കിട്ടിയിട്ട് വേണം ബാക്കി ഉള്ളവരുടെ മുമ്പിൽ കീലേരി അച്ചു കളിക്കാൻ....
    (സേഫ്റ്റി ഇല്ലാത്തോണ്ട് സ്വന്തം മോനെ വരെ US ൽ ഒളിപ്പിച്ച മോസ്സദ്‌ കയ്യിൽ ഉള്ള BIBi 😂😂)
    അവസ്ഥ 🤭

    • @sujazana7657
      @sujazana7657 วันที่ผ่านมา

      Athu thangalude thonnala sangakadichal shakthrakam,aarem vila kurachu kananda Jutha premi

    • @ajithasajith618
      @ajithasajith618 วันที่ผ่านมา +1

      അത് വല്ല്യ പൊങ്ങച്ചം ആണോ... നിങ്ങളുടെ ഉറ്റ ബന്ധുക്കൾ മുള്ളാൻ ആരുടെയെങ്കിലും കക്കൂസ് നു മുന്നിൽ കാത്തു നിൽക്കേണ്ടി വരുന്നത് സങ്കൽപ്പിക്കുക... നിവൃത്തികേടാണ്... അത് അത്ര കേമം അല്ല ... സെപ്റ്റംബർ 11നു ഒന്ന് അനുഭവിച്ചത് orma കാണും

    • @thedon6478
      @thedon6478 23 ชั่วโมงที่ผ่านมา

      @ajithasajith618
      ങ്ങി ങ്ങി 😭😭😭
      പൊങ്ങച്ചം ങ്ങി.. 😭😭😭
      സെപ്റ്റംബർ 7.😭😭😭😭
      ങ്ങി.... ഖത്തർ ഡീൽ ങ്ങി ങ്ങി 😭😭😭😂😂🤣

    • @JJ007-e8u
      @JJ007-e8u 23 ชั่วโมงที่ผ่านมา

      Eppam US ULLA RAJIYANGALIL NINNU ERAKKI VIDAN ULLA ANDIKKURAPPUNDO,

    • @JoleanJol
      @JoleanJol 23 ชั่วโมงที่ผ่านมา

      ​@@ajithasajith618 7 ന് മുമ്പ് 8 മാസം മാത്രം കൊല്ലപ്പെട്ട ഫല മാത്രം 272വരും 75 കൊല്ലം ഇത് തന്നെ ഇപ്പോൾ ചെറുതായി തിരിച്ച് മാന്ത് കിട്ടി അതാണ് 7.

  • @SaidalaviKM-v9n
    @SaidalaviKM-v9n วันที่ผ่านมา +15

    മഹാത്മ ഗാന്ധി പറഞ്ഞ ഈ വാക്കുകൾ പലവതവണ ഞാൻ frontline english വാരികയിൽ letter ആയി പോസ്റ്റ്‌ ചെയ്യുകയും അവർ അതു അംഗീകരിച്ച് റിപോസ്റ്റ് ചെയ്യുകയും ചെയ്തു.

  • @MhamedrafiAliparambil-cy1lp
    @MhamedrafiAliparambil-cy1lp 23 ชั่วโมงที่ผ่านมา +8

    അന്ന് ഹിറ്റ്ലർ 10%ജ്യൂഡരെ ബാക്കി വെച്ചത് ലോകം ഹിറ്റ്ലർ ചെയ്തത് ശരി എന്ന് പറയാൻ വേണ്ടി ആണ് എന്ന് ഹിറ്റ്ലർ അന്ന് തന്നെ പറഞ്ഞു

  • @sajeevlalreghunathan
    @sajeevlalreghunathan วันที่ผ่านมา +19

    Bapuji.🙏🌹🇮🇳

    • @MosaKk-d5v
      @MosaKk-d5v 23 ชั่วโมงที่ผ่านมา

  • @rasheedkk72
    @rasheedkk72 วันที่ผ่านมา +11

    ഈ അമേരിക്കയും ഇസ്രായേലും ബ്രിട്ടൻ ഒക്കെ മറ്റു രാജ്യങ്ങളിലെ സമ്പത്ത് കൊള്ളയടിച്ചു വലിയ പത്രാസിലായ ആളുകളാണ് ഇന്ത്യൻ സമ്പത്ത് തന്നെ ബ്രിട്ടൻ ഒരുപാട് കൊണ്ടുപോയിട്ടുണ്ട് ഇങ്ങനെ നാട്ടുകാരെ തിന്നു വലിയ ആളുകൾ ആയവരുടെ വായിൽ നിന്ന് ഇത് തന്നെ കേൾക്കുകയുള്ളൂ

  • @RDXBvlogs1879
    @RDXBvlogs1879 วันที่ผ่านมา +6

    സുനിത ❤

  • @Adimawe
    @Adimawe วันที่ผ่านมา +32

    ഇസ്രയേൽ അവിടെ വേണ്ട അമേരിക്കയിൽ പോട്ടെ.

  • @shahulhameed-yx7wy
    @shahulhameed-yx7wy วันที่ผ่านมา +14

    അവരെ സംരക്ഷിക്കുന്നവർ അമേരിക്കയല്ലോ .. അപ്പോൾ അവർ അവിടെ ഇടം നെൽക്കട്ടെ അത് അല്ലെ അതിന്റെ ശെരി...

  • @fasiltirur4945
    @fasiltirur4945 23 ชั่วโมงที่ผ่านมา +13

    ഷൂ നക്കാതെ മാപ്പ് എഴുതി കൊടുക്കാതെ പിറന്ന മണ്ണിനുവേണ്ടി പോരാടിയ ഫലസ്തീനികൾക്ക് അഭിനന്ദനങ്ങൾ

  • @abhilashtp5883
    @abhilashtp5883 วันที่ผ่านมา +5

    Thank you sunitha

  • @Serin-h8i
    @Serin-h8i 22 ชั่วโมงที่ผ่านมา +6

    ഇതാണ് ജൂതൻ അവൻ്റെ തനി സ്വഭാവം ഇതാ പുറത്ത് വന്നിരിക്കുന്നു അഭയം കൊടുത്ത വരെ പുറത്താക്കാനുള്ള ശ്രമം എന്താ അല്ലേ

  • @sdavlogs3793
    @sdavlogs3793 วันที่ผ่านมา +21

    വെള്ളക്കാരുടെ main പരിപാടി ആണ് തമ്മിൽ അടിപ്പിക്കുക... ഇനി അത് ആയിരിക്കും അവരുടെ main പരുപാടി പക്ഷെ ഇപ്പൊ എല്ലര്ക്കും അമേരിക്കയുടെ പരിപാടി മനസിലായി.... ഉക്രൈൻനെ കൊണ്ട് കുഴിയിൽ ചാടിച്ച പോലെ

    • @sandeepsabir2446
      @sandeepsabir2446 วันที่ผ่านมา +1

      Athinannalo ottoman raajavamsam thakarthu pala arabic countries undakkiyathu. Athu kure vijayikkukayum cheythittundu. Qatarinne Saudiyum UAEyum ottapeduthiyille. Anganne palathum. Ivarkku Arabi countries parasparam adichu chaakenam.

  • @UshaibaShaji
    @UshaibaShaji 22 ชั่วโมงที่ผ่านมา +2

    സുനിത മാഡം ❤️👍👍🌹🌹

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 วันที่ผ่านมา +6

    Thanks sister👍👌👍👌

  • @FathimMusthu-wb4xf
    @FathimMusthu-wb4xf วันที่ผ่านมา +10

    ഗാന്ധിജി ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ പറയുമായിരുന്നു ജർമനി ജൂതനോട് അന്ന് ചെയ്തത് നന്നായി എന്ന്?!

  • @baskaranc4223
    @baskaranc4223 วันที่ผ่านมา +12

    ആട്ടി വീടുമ്പോൾ ഓർക്കുക അവകാശം ആർക്ക് 'പെരുമാറ്റം അറിയില്ലെങ്കിൽ യുദ്ധം കൊണ്ട് കഷ്ടം നഷ്ടം ജനങ്ങൾക്കു്😡👻

  • @HamsaAzhivalappil
    @HamsaAzhivalappil 23 ชั่วโมงที่ผ่านมา +2

    Sunitha👍👍👍

  • @shabbirahamed2675
    @shabbirahamed2675 22 ชั่วโมงที่ผ่านมา +5

    Free Palestine 🇯🇴🇯🇴🇯🇴🇮🇳🇮🇳🇮🇳

  • @techteam565
    @techteam565 22 ชั่วโมงที่ผ่านมา +3

    ജൂതന്റെയും മുസ്ലിമിന്റെയും ഇടക്കുള്ള പ്രശ്നം തീർന്നാൽ ഇവിടെ ചിലർക്ക് ഭീഷണിയാണ് അത് മുൻകൂട്ടി കണ്ടത് കൊണ്ടാണ് മുസ്ലിമിനെയും തമ്മിലടിപ്പിക്കുന്നത് ഇല്ലാത്ത പ്രശ്നം ഉണ്ടെന്നു വരുത്തിവെക്കുകയാണ്

  • @Beerankutty.KBapputty
    @Beerankutty.KBapputty 22 ชั่วโมงที่ผ่านมา +5

    ഒരു പാട് ചരിത്ര അറിവു കൾ പറഞ്ഞു തരുന്ന Sis ന് താങ്ക് യൂ ഫലസ്തീൻ്റെ മണ്ണ് ക്കയ്യേറിയ ജൂതർ ഒനോർക്കുന്നത് നല്ലതാണ് തട്ടിപ്പറിച്ചത് നിലനിക്കില്ല ഫലസ്തീനിൽ സമാധാനം പുലരാതെ ലോകം സമാധാനത്തിലേക്ക് വരില്ല ഫലസ്തീനികളുടെ മണ്ണ് ദൈവം അവർക്ക് നൽകുക തന്നെ ചെയ്യും അഭിനന്ദനങ്ങൾ💐💐💐

  • @baker2b100
    @baker2b100 19 ชั่วโมงที่ผ่านมา +3

    ബൈബിളിലെ Mowing the lawn എന്ന ഭീകരതാണ് നേതാന്യഹു പരീക്ഷിക്കുന്നത്...

  • @jafarkk1682
    @jafarkk1682 21 ชั่วโมงที่ผ่านมา +1

    നിങ്ങളെ കൊണ്ടാവുന്നത് നിങ്ങൾ ചെയ്യുന്നു....Keep going ❤

  • @pakruddin1860
    @pakruddin1860 21 ชั่วโมงที่ผ่านมา +1

    Exalent Mrs Sunitha

  • @babuts8165
    @babuts8165 20 ชั่วโมงที่ผ่านมา +3

    ഇന്ന് ട്രംപ് പാലസ്തീനിന്മേൽ അവകാശം ഉന്നയിക്കുമ്പോൾ നാം തമാശയായി കണ്ടാൽ നാളെ ഇന്ത്യയുൾപ്പെടെ ഏതുരാജ്യത്തിൻ്റെ മേലും ഈ അവകാശവാദം ഉന്നയിക്കാം!

  • @abdulrahiman9765
    @abdulrahiman9765 22 ชั่วโมงที่ผ่านมา +3

    ഫലസ്തീൻ 👍👍

  • @ohakhader2986
    @ohakhader2986 22 ชั่วโมงที่ผ่านมา +1

    Welcome.. good evening.sunithadevadas..🎉🎉🎉... ഇന്നലെ പറഞ്ഞ വാർത്തകൾക്ക് മറുപടി എഴുതാൻ പ്പോലും കഴിയാതെയിരിക്കു മ്പോഴാണ് ഫോൺ ബന്ധത്തിൽ ഒരു പയ്യൻ തന്നെ ഫോൺ എടുത്തു കൊണ്ട് പോയതും ഇന്നലെ കേട്ടുകൊണ്ടിരുന്ന വാർത്തകൾ മനസ്സുകൊണ്ട് ശപിച്ചിരിക്കുമ്പോൾ രണ്ട് മണിക്ക് തന്നെ ഫോൺ കൈവശം കിട്ടുമ്പോൾ തന്നെ അറിയാൻ കഴിഞ്ഞിൽ സന്തോഷം' ഞാനും ഗൾഫിൽ നിന്നും വിടവാങ്ങി വന്നിട്ട് രണ്ട് വർഷമായെങ്കിലും ഫലസ്തീനിലുള്ളവർ. ജനിച്ച മണ്ണും കൂടുംബത്തേയും വേർപിരിഞ്ഞു കൊണ്ട് ജീവിച്ചതും പല പലസ്തീൻ കുടുംബത്തിലുള്ള വർതന്നെ സ്വായം മനസ്സിലാക്കിയുള്ള ഞാൻ തന്നെ വിഷമിക്കുന്നുണ്ടെങ്കിലും പ്രതികാര ബോധത്തോടെ സ്വന്തം സ്വർത്ഥതക്കു വേണ്ടി നടന്നവരെയും അറിയാം പലസ്തിനെ എതെങ്കിലും രീതിയിൽ ചൂഴ്ന്നെടുക്കാൻ നടത്തിയ ശ്രമങ്ങൾങ്ങൾ പരാജയപ്പെട്ടിരുന്നുവെങ്കിലും ജൂത വർഗ്ഗത്തിന് സപ്പോർട്ട് തന്നെ അമേരിക്കയിലെ ഭരണവർഗ്ഗത്തിൽ നിലനിന്ന് പോന്നെങ്കിലും നെതന്യാഹുവിൻ്റെ സ്ഥാനമാനങ്ങളുടെ വിലകുറയുന്നത് മനസ്സിലാക്കി ജൂതരെ കൂടി ഇറക്കി കൊണ്ട് ഫലസ്തീനിലുള്ളവരെ പോലും വിലക്കെടുത്തു കൊണ്ട് നില്ക്കുമ്പോൾ തന്നെ ഇറങ്ങി വന്നതാണ്. അമേരിക്കൻ പ്രസിഡൻ്റിൻ്റെ വരവു തന്നെ ലാണലയുടെ നേടിയെട്ടുക്കാൻ തുടങ്ങിയ വിഡ്ഡിയാണ് നെതന്യാഹു' വർഷങ്ങൾക്ക് മുമ്പ് ലാളിച്ചു ഓമനിച്ചു കൊണ്ട് നടന്നിരുന്ന അറബ് രാഷ്ട്രങ്ങൾ പോലും അംഗീകരിക്കുന്നതിൽ സന്തോഷമാണെങ്കിലും വ്യക്തിപരമായ പഴയ എതി ർപ്പുകളെ ഓർമ്മച്ചു കൊണ്ട് എട്ടുതുകയാണ് ഇന്ത്യൻ സ്വാതന്ത്രസമര സേനാനിയുടെ പഴയ ഓർമ്മകൾ എടുത്തുപയോഗിച്ച രാജ്യങ്ങൾക്കും നഷ്ടം സംഭവിച്ചതും ലാഭം കൊയ്തു നടന്നവർക്കും . എത്തിച്ചതിൽ സന്തോഷമുണ്ടെങ്കിലുംട്ര ട്രംമ്പിൻ്റെ ഭാഗ്യം കൊണ്ട് നേടിയ കസേരയിൽ ' ഇരുന്ന് കൊണ്ട് നടത്തി കൊണ്ടിരിക്കുന്ന നെറികേട്ടുകൾ ഇന്ത്യയിലുള്ള അമേരിക്കൻ പൗരന്മാരെ കയറ്റി കൊണ്ടുവന്നിറക്കിയവരോടു പോലും കാര്യങ്ങൾ ചോദിച്ചറിയാൻ ഭയപ്പെട്ടിരുന്ന ഭരണ വർഗ്ഗം വിദേശ മന്ത്രിയായിരുന്നു കൊണ്ടു പോലും ഭയപ്പെട്ടിരുന്നവരാണ് ട്രംമ്പാണെങ്കിൽ ഇങ്ങനെ കയറ്റി കൊണ്ടുപോയ മറ്റു രാജ്യങ്ങൾ പോലും കയററി കൊണ്ടു് വന്നവരെ ഇറക്കാതെ തിരിച്ചയച്ചു. കൊണ്ട് വില കൊടുത്തതാണ്.💥💥🇮🇳🇮🇳🇮🇳🇮🇳🙏🙏🙏👍👍💪💪🌺🌹🎉🎉🎉🚩🚩🚩❤❤❤

  • @ShajahanrasheedRasheed
    @ShajahanrasheedRasheed 14 ชั่วโมงที่ผ่านมา

    Hi SUNITHA DEVADAS ❤BEST OF LUCK

  • @Mohamed-iy4zd
    @Mohamed-iy4zd 15 ชั่วโมงที่ผ่านมา

    Sunidha👍👍👍👍👍

  • @subaidasu1939
    @subaidasu1939 19 ชั่วโมงที่ผ่านมา

    സുനിതേ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ ഇതിൽ ഒരു പാട് കാര്യം ഉണ്ട് നമ്മുടെ രാഷ്ട്രപിതാവിൻ്റെ മനസ്സ് എത്ര വിശാലമാണ് വർഗ്ഗ വർണ്ണവിവേചനമി ല്ലാത്ത നിഷ്കളങ്കനായ മഹാൻ❤❤❤❤❤️🇮🇳🇮🇳

  • @Mohamed-iy4zd
    @Mohamed-iy4zd 14 ชั่วโมงที่ผ่านมา

    Sunidha❤️❤️❤️❤️❤️

  • @raziyazubair4275
    @raziyazubair4275 วันที่ผ่านมา +2

    Good information thank you❤❤❤

  • @bnbn6848
    @bnbn6848 23 ชั่วโมงที่ผ่านมา +3

    എന്റെ സുനിത സഹോദരീ നിങളുടെ അവതരണം അടിപൊളിയാണ്. അഭിനന്ദങ്ങൾ

  • @Khalid-d2b
    @Khalid-d2b วันที่ผ่านมา +6

    യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഔടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും
    തെസ്സലൊനീക്യർ 1 2:15

    • @ShahabudheenIbrahimpillai-d1q
      @ShahabudheenIbrahimpillai-d1q 23 ชั่วโมงที่ผ่านมา

      ക്രിസംഘി കൾക്ക് ബോധം ഇല്ലേ?

    • @JoleanJol
      @JoleanJol 23 ชั่วโมงที่ผ่านมา

      എല്ലാ തിൻമയുടെ നേതാക്കളും അവരിൽ നിന്ന് അത് കാരണം ശാപം പിടി മുറുക്കി.

  • @anithakabeer1460
    @anithakabeer1460 23 ชั่วโมงที่ผ่านมา +4

    America ജൂതരെ ഏറ്റെടുക്കുന്നതല്ലേ ഇതിലും എളുപ്പം, ആർക്കും പരാതിയുമില്ല, ദൈവത്തിന്റെ സ്വന്തം America യല്ലേ, പുണ്യം കിട്ടും 😅

    • @AbubakarAbu-b3o
      @AbubakarAbu-b3o 18 ชั่วโมงที่ผ่านมา

      👍🏻👍🏻👍🏻👍🏻👍🏻

  • @shajishamal731
    @shajishamal731 วันที่ผ่านมา +5

    👍🏻👍🏻💪🏻

  • @shailanasar3824
    @shailanasar3824 23 ชั่วโมงที่ผ่านมา +1

    Sunitha 🥰🤲

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 19 ชั่วโมงที่ผ่านมา +1

    അമേരിക്കയിൽ ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ !!
    അങ്ങോട്ട് പോകട്ടെ😮😮😮😮😮

  • @kkd784
    @kkd784 18 ชั่วโมงที่ผ่านมา

    ഇനിയെത്ര സമയമെടുത്താലും പലസ്തീനികളുടെ മണ്ണിൽ ഫലസ്തീനികൾ തന്നെ ജീവിക്കും❤

  • @soopibendichal962
    @soopibendichal962 วันที่ผ่านมา +5

    👍👍👍

  • @ummermelethil4888
    @ummermelethil4888 16 ชั่วโมงที่ผ่านมา

    സൂപ്പർ 👍

  • @violawilfred1145
    @violawilfred1145 วันที่ผ่านมา +1

    ❤hats of you sunitha

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 23 ชั่วโมงที่ผ่านมา +1

    🔥🔥🔥♥️♥️♥️

  • @shahidps5011
    @shahidps5011 21 ชั่วโมงที่ผ่านมา +1

    മൈ ഡിയർ ട്രമ്പ് ❤
    ഉന്നത കുലജാതരെ കയറ്റി വിടുമ്പോൾ
    മാത്രം ചങ്ങലയിടരുത് 😂

  • @mohammedshafi5072
    @mohammedshafi5072 วันที่ผ่านมา +4

    👏

  • @kabeerbava2589
    @kabeerbava2589 22 ชั่วโมงที่ผ่านมา +4

    ഏകദേശം വെറും നൂറുവർഷത്തിനുള്ളിൽ മാത്രം സ്ഥാപിതമായ ഒരു രാജ്യത്തെ കുറിച്ച് 1400 വർഷങ്ങൾക്കു മുമ്പ് ഖുർആനിൽ പല സ്ഥലങ്ങളിൽ പലതവണ കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് , ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @ismailk6474
    @ismailk6474 23 ชั่วโมงที่ผ่านมา +2

    ഫ്രീ പലസ്തീൻ ❤❤❤❤❤👍👍👍👍👍

  • @noorudheens295
    @noorudheens295 วันที่ผ่านมา +2

    Top dialogue mole Suntha

  • @faris4544
    @faris4544 22 ชั่วโมงที่ผ่านมา

    Thanks sunitha mole cogratue❤❤❤❤❤🤲😋🤩

  • @abdulrazack9498
    @abdulrazack9498 วันที่ผ่านมา +2

    Yes true ksa🌹

  • @Ismail.Valiyakath.
    @Ismail.Valiyakath. 23 ชั่วโมงที่ผ่านมา

    Congratulations to Madam Sunitha ji. Thank you so much for your Precise Presentations.

  • @ShihabS-z9q
    @ShihabS-z9q 23 ชั่วโมงที่ผ่านมา +1

    Allahu valiyavan ammeen ya allahu

  • @shajidtharammal6384
    @shajidtharammal6384 วันที่ผ่านมา +7

    free palestine

  • @shamsiyak-mo8se
    @shamsiyak-mo8se วันที่ผ่านมา +4

    Freepalestine

  • @abdulshukkoor4916
    @abdulshukkoor4916 23 ชั่วโมงที่ผ่านมา +3

    ട്രെബിൻ്റെയും നെതന്യാഹുവിൻ്റെയും മുത്തോ മാരുടെ വകയല്ല പലസ്തീൻ

  • @ShameerKm-r1k
    @ShameerKm-r1k วันที่ผ่านมา +2

    Good 🎉

  • @meharuneesasaleem7916
    @meharuneesasaleem7916 วันที่ผ่านมา +3

    Free Palestine

  • @ak18101
    @ak18101 22 ชั่วโมงที่ผ่านมา +1

    ഹിറ്റ്ലർ ചെയ്ത വലിയ തെറ്റ് അദ്ദേഹം കുറച്ചു കുതരെ കൊല്ലാതെ വിട്ടു എന്നതാണെന്ന് കാലം തെളിയിച്ചു

  • @Volvo2946
    @Volvo2946 วันที่ผ่านมา +2

    ട്രമ്പ് അണ്ണനും,.. കൊതന്ന്യാഹുവും ഹമാസിനെ . ഭയന്ന് മാളത്തിൽ ഒളിക്കുന്ന
    കാലം വിദൂരമല്ല 💪🏼💪🏼💪🏼

  • @oamali655
    @oamali655 วันที่ผ่านมา +2

    الحمد لله شكر بارك الله

  • @Ashmalpop9288
    @Ashmalpop9288 วันที่ผ่านมา +3

  • @muhsinmoosamikandy477
    @muhsinmoosamikandy477 23 ชั่วโมงที่ผ่านมา +1

    Good ❤❤

  • @Politicalbeing47
    @Politicalbeing47 วันที่ผ่านมา +21

    🇮🇳സിപിഎം-ബിജെപി സഖ്യം തുലയട്ടെ 🇮🇳

    • @muhammedalivadakketharayil9976
      @muhammedalivadakketharayil9976 23 ชั่วโมงที่ผ่านมา

      നിന്റെ നേതാവ് നരസിംഹറാവു ആണ് ആദ്യമായി ഇസ്രായിലുമായി ബന്ധമുണ്ടാക്കിയ ഭരണാധികാരി. Cpm എക്കാലവും ഫലസ്തീന് ഒപ്പമാണ്. ഊളത്തരം പറയലാണെല്ലോ നിന്റെ ഒക്കെ മുഖമുദ്ര...

  • @abbasabbas-rx1of
    @abbasabbas-rx1of วันที่ผ่านมา +2

    very Good

  • @MalikMalik-k1s
    @MalikMalik-k1s 21 ชั่วโมงที่ผ่านมา +1

    Free phalastine ,🇵🇸🇮🇳

  • @muhammedbasheer2726
    @muhammedbasheer2726 21 ชั่วโมงที่ผ่านมา

    Right answers......

  • @jamalupullat9947
    @jamalupullat9947 17 ชั่วโมงที่ผ่านมา

    Thanks madam best

  • @ambikakumari1242
    @ambikakumari1242 21 ชั่วโมงที่ผ่านมา

    💯💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @akbar3870
    @akbar3870 วันที่ผ่านมา +1

    👍

  • @sherifathayyil1141
    @sherifathayyil1141 วันที่ผ่านมา +1

    ❤️❤️❤️👍👍💯

  • @streetfighter181
    @streetfighter181 วันที่ผ่านมา +5

    Very well said ❤

  • @soopisoopi2349
    @soopisoopi2349 วันที่ผ่านมา +4

    ഫലസ്തീൻ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഒരു ജനത

  • @beeyem7093
    @beeyem7093 16 ชั่วโมงที่ผ่านมา

    സൗത്ത് ആഫ്രിക്കയിലും പിന്നീട് ഇന്ത്യയിൽ തിരികെ വന്നപ്പോൾ ഇവിടെയും ഗാന്ധിജി കണ്ടത് ബ്രിട്ടന്റെ അധിനിവേശ ഭീകരതയാണ് അതെ ബ്രിട്ടൻ തന്നെയാണ് ജൂതരാജ്യം എന്ന പേരിൽ യൂറോപ്പ്യൻ മാരെ ഫലസ്തീനിൽ അന്യയമായി കൊണ്ടുവന്നതും എന്നത് അന്ന് തന്നെ ഗാന്ധിജിക്ക് മനസ്സിലായിരുന്നു എന്ന് വേണം കരുതാൻ

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 วันที่ผ่านมา +10

    ജുതവംശം ലോകത്ത് നേരിട്ടത് സമാനതകളില്ലാത്ത പിഡനനുഭവിച്ച ജനത വംശീയവിവേചനത്തിൽ നിന്നും പാഠം പടിച്ച് എല്ലാ മനുഷ്യർക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്ന രാഷ്ടത്തിനു പകരം ജൂതവംശിയ രാഷ്ട്രം ആവശ്യപ്പെട്ടപ്പോൾ തന്നെ അവർ ലക്ഷ്യം വയ്ക്കുന്നതു തന്നെ ലോക അധിപത്യമെന്ന തീവ്ര അവശ്യമാണു. മതതീവ്രവാദ രാഷ്ട്രത്തിനു വിരുദ്ധമായ ജനത രൂപപ്പെട്ടു വരാത്തിടത്തോളം രണ്ടു ജനതയുടെ സമാധനം നമ്മൾ ആഗ്രഹിക്കുന്നണ്ടെങ്കിലും സാധ്യമല്ലാ ഇന്നത്തെ നമ്മുടെ രാഷ്ട്ര പശ്ചാത്തലത്തിൽ നോക്കി കാണുമ്പോൾ

    • @Vismaya-m1e
      @Vismaya-m1e วันที่ผ่านมา +2

      ഏശുവിനേചതിച്ചത് കൊണ്ടല്ലേ ചതിയൻ മാർ അനുഭവിക്കേണ്ടതാ

    • @Shantyfrancis-m7p
      @Shantyfrancis-m7p วันที่ผ่านมา

      യേശുവിനെ ചതിക്കാൻ ആർക്കും കഴിയില്ല ചതിച്ചിട്ടില്ല നീ വിഷമിക്കേണ്ട ​@@Vismaya-m1e

    • @ShahabudheenIbrahimpillai-d1q
      @ShahabudheenIbrahimpillai-d1q 23 ชั่วโมงที่ผ่านมา

      ❤❤🎉🎉

  • @RishalRishal-t1v
    @RishalRishal-t1v 19 ชั่วโมงที่ผ่านมา

    👍🏻👌🏻

  • @AnilKumar_1966
    @AnilKumar_1966 วันที่ผ่านมา +6

    👌👌👌

  • @FarooqKaka-p5l
    @FarooqKaka-p5l 18 ชั่วโมงที่ผ่านมา

    Very good .

  • @Fysal-z3p
    @Fysal-z3p 21 ชั่วโมงที่ผ่านมา +1

    വീണ്ടും ജൂതൻമ്മാർ രാജ്യം ഇല്ലാത്തൻമ്മാരായി തീരും ഇനി ഇസ്രയാൾ ഉണ്ടാവില്ല സമ്പൂർണ്ണ പാലസീൻ മാത്രാം മാവും

  • @shihabpalakkuzhiyil7172
    @shihabpalakkuzhiyil7172 23 ชั่วโมงที่ผ่านมา

    👍👍👍👍👍

  • @HashimOK-em3rx
    @HashimOK-em3rx 22 ชั่วโมงที่ผ่านมา +1

    നെതന്യാഹു മര്യാദക്ക് ന്യായമായത് അനുവദിച്ചു കൊടുക്കുക. എന്നിട്ട് മനസ്സമാധാനമായി ജീവിക്കുക. അല്ലാത്ത പക്ഷം ലോകാവസാനം വരെ നിനക്കും മകനും കുടുംബത്തിനും ജൂതർക്കും സമാധാനം എന്നൊന്നില്ല ഇത് നിന്നെപ്പോലുള്ള തെമ്മാടികൾക്കുള്ള മുന്നറിയിപ്പാണിത്

  • @thedon6478
    @thedon6478 วันที่ผ่านมา +11

    US ഇല്ലായിരുന്നു എങ്കിൽ ഈ ഭീരുകളുടെ അവസ്ഥ.... 😂😂😂
    ബന്ധികളെ രക്ഷിക്കാൻ ഖത്തറിൽ പോയി ഇരന്നതും US.
    ബല്ലാതാജാതി മോശാദ്

    • @abdunnasser6396
      @abdunnasser6396 วันที่ผ่านมา +2

      കോടിയോളം വരുന്ന ജൂതരെ കൊന്ന ഹിറ്റ്ലറെ എന്ത് വിളിക്കണം അൻപതായിരത്തിൽ കൂടുതൽ ഫലസ്തീനികളെ കൊന്ന നെതിന്യാഹുവിനെ എന്ത് വിളിക്കണം

    • @thedon6478
      @thedon6478 วันที่ผ่านมา +1

      @abdunnasser6396
      ജർമൻയിൽ കേറി പലസ്റ്റീൻ കളിച്ചിട്ടുണ്ട് അതായിരിക്കും ഹിറ്റ്ലർ തീർത്തത്.... 😴😴😴കുറ്റം പറയാൻ പറ്റില്ല

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 4 ชั่วโมงที่ผ่านมา

    സ്വന്തം കാര്യം ആയപ്പോഴാണ് സൗദിക്ക് നേരം വെളുത്തത്😊

  • @abdulmuthali1234
    @abdulmuthali1234 21 ชั่วโมงที่ผ่านมา

    ❤❤❤❤❤❤🎉

  • @SheenaBasheer-e1g
    @SheenaBasheer-e1g วันที่ผ่านมา +1

    ഗാന്ധിജി 😌

  • @muhammadriyas3740
    @muhammadriyas3740 12 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉

  • @muhammedbasheer2726
    @muhammedbasheer2726 21 ชั่วโมงที่ผ่านมา

    Yes

  • @Ismail-hc8on
    @Ismail-hc8on 23 ชั่วโมงที่ผ่านมา

    👌🏻👌🏻👌🏻👍🏻