Amen Malayalam Movie | Songs | Ee Solomanum Shoshannayum Song | Fahadh Faasil | Swathy Reddy

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 300

  • @fathimashabana7647
    @fathimashabana7647 3 ปีที่แล้ว +1210

    എന്റെ ആദ്യ കോളേജ് ദിവസത്തിൽ ഞാൻ വായിനോക്കി നിൽകുമ്പോൾ ഒരു മുണ്ട് ഉടുത്ത ചേട്ടൻ... കഴുത്തിൽ കൊന്ത ഒക്കെ ഇട്ട് ഒരു ആനച്ചന്തം ഒന്നും ഇല്ല്യാത്ത മൊഞ്ചൻ.. എനിക്കാണേൽ വായിനോക്കീട്ട് ഇതുവരെ തോന്നാത്ത ന്തോ ഒരു ഇത്.. ഹൃദയം തവള ചാടുന്ന പോലെ ങ്ങനെ ചാടുവാ 🤣🤭... അങ്ങനെ അങ്ങനെ കോളേജിൽ ഞാൻ പുള്ളീടെ നിഴലായി ങ്ങനെ നടന്നു..പുള്ളിയെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടീട്ട് കോളേജ് uninon inagrtn ഞാൻ ഈ പാട്ട് കാണാതെ പടിച്ചങ്ങ് പാടി 😌🙈എന്റെ പാടാനുള്ള കഴിവില്ലായ്‌മ കൊണ്ട് ആ പാട്ട് കോമഡി ആയിപോയത് കൊണ്ടോ ... ഒരു മടിയും ഇല്യാതെ സ്റ്റേജിൽ പാടിയത് കൊണ്ടോ... ഞാൻ കോളേജിൽ പിന്നെ അങ്ങട്ട് ഫേമസ് ആയി .. 😝🏃അന്ന് പാടി ഇറങ്ങിയപ്പോ.. നമ്മടെ കൊന്ത ഇട്ട ചേട്ടൻ വന്നു പറയാ... തനിക്ക് ഭയങ്കര കോൺഫിഡൻസ് ആണല്ലോ.. ന്തായാലും ധൈര്യം കൊള്ളാം എന്ന്... എന്നെ ഇട്ട് ഊതിയതാണെങ്കിലും പുള്ളി എന്റട്ത് സംസാരിച്ച സന്തോഷത്തിൽ ആയിരുന്നു ഞ്യാൻ 😝🤩അങ്ങനെ ഉച്ചക്ക് വെട്ടി വിഴുങ്ങാൻ വേണ്ടി കാന്റീൻ പോയപ്പോ.. ഞാൻ ഒരു തുണി ഉടുക്കാത്ത സത്യം കണ്ടു. . പുള്ളിയും പുള്ളീടെ loverum മാമു കഴിക്കാർന്നു.. എന്റെ ചങ്കിൽ സങ്കടം കൊണ്ടാണോ.. അതോ കഴിച്ച ആക്രാന്തം കൂടീട്ട് ചങ്കിൽ കുടുങ്ങിയത് കൊണ്ടോ .. ആകെ അസ്വസ്ഥത 🤒😤.... ഇന്ന് വീണ്ടും അവരെ ഒരുമിച്ചു കണ്ടു്.. കുറച്ചു നാളുകൾക്കു ശേഷം 😝😝ഈ പാട്ട് വീണ്ടും കേൾക്കാനൊരു പൂതി 😝🙈😤👻

    • @sreelakshmi6748
      @sreelakshmi6748 3 ปีที่แล้ว +38

      Ayyyyoda☹️.ennat aaa chettan ariyo iyalda karyam?🙄

    • @ajeeshvm6271
      @ajeeshvm6271 3 ปีที่แล้ว +182

      Ithu pole ethra പേർ ഞാൻ അറിയാതെ എന്നെ പ്രേമിച്ചിട്ടുണ്ടാകും

    • @JakesJoy31
      @JakesJoy31 3 ปีที่แล้ว +4

      😭😭😭

    • @luna_ray_
      @luna_ray_ 3 ปีที่แล้ว +23

      @@ajeeshvm6271 Endhonnedeyyy😂😂

    • @fathimashabana7647
      @fathimashabana7647 3 ปีที่แล้ว +9

      @@sreelakshmi6748 എവിടെ അറിയാൻ 😁😇

  • @luciddreamer5442
    @luciddreamer5442 3 ปีที่แล้ว +657

    എന്തെ ഈ പാട്ടിന് തീരെ വ്യൂവേഴ്സ് ഇല്ലാതെ പോയി എന്ന് എപ്പോഴും വിചാരിക്കും
    അത്രമേൽ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് ❤️❤️❤️💯

  • @Neethus.....
    @Neethus..... ปีที่แล้ว +87

    പാതിര നേരം പള്ളിയിൽ പോകും വെള്ളി നിലാവിനെ ഇഷ്ടമായി..🌚🌪️ personal fvrt 🙌

  • @veenapayer542
    @veenapayer542 ปีที่แล้ว +91

    ഈ സോളമനും ശോശന്നയും
    കണ്ടു മുട്ടി പണ്ടേ
    മാമോദീസ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ
    കണ്ണു കൊണ്ടും ഉള്ളു കൊണ്ടും
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണു കൊണ്ടേ ഉള്ളു കൊണ്ടീ
    മിണ്ടാതെ മിണ്ടി പണ്ടേ ....................
    തുതുരുരു.........
    രുതുരുരു ..........
    രുതുരുരു..............
    തുതുരുരു.........
    രുതുരുരു ..........
    രുതുരുരു..............
    പാതിരാനേരം പള്ളിയിൽ പോകും
    വെള്ളി നിലാവിനെ ഇഷ്ടമായി
    ഉള്ളിൽ മുഴങ്ങും പള്ളിമണിയുടെ
    ണിം നിം മഴയിലങ്ങാണ്ട് പോയി
    മഴവില്ല് കൊണ്ട് മാനം പേരെഴുതി
    കായൽ കടത്തിൻ വിളക്ക് പോലെ
    കാറ്റിൽ കെടാതെ തുളുമ്പി
    ഈ സോളമനും ശോശന്നയും
    കണ്ടു മുട്ടി പണ്ടേ
    മാമോദീസ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ
    തുതുരുരു.........
    രുതുരുരു ..........
    രുതുരുരു..............
    കിനാകരിമ്പിൻ തോട്ടം തീ റായി വാങ്ങി
    മിന്ന മിനുങ്ങിൻ പാടം പകരം
    നൽകി വിളവെല്ലാം
    ഇരു പേരും വീതിച്ചു
    അമ്പത് നോമ്പ് കഴിഞ്ഞ വാരെ
    മനസങ്ങു താനേ തുറന്നു വന്നു
    അമ്പത് നോമ്പ് കഴിഞ്ഞ വാരെ
    മനസങ്ങു താനേ തുറന്നു വന്നു
    ഈ സോളമനും ശോശന്നയും
    കണ്ടു മുട്ടി പണ്ടേ
    മാമോദീസ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ

  • @abhijithkp4708
    @abhijithkp4708 3 ปีที่แล้ว +167

    ഇതിനെക്കാൾ നന്നയി ഈ പാട്ടിന് ചയഗ്രഹണം നടത്താൻ കഴിയില്ല, ഈ വരികളോട് ഇതിനെക്കാൾ നീതി പുലർത്താൻ സംവിധായകന് കഴിയില്ല.8 വർഷ്ങൾക് മുൻപ് മലയാളത്തിന് ലഭിച്ച നിധി, ആമേൻ!

  • @heyjohn2344
    @heyjohn2344 4 ปีที่แล้ว +215

    From ..Tamilnadu
    100% addicted this song.

  • @abhishekvinod6561
    @abhishekvinod6561 4 ปีที่แล้ว +298

    Not even 5 lakh views...is this song criminally underrated or what ???😬
    Note : Thechile Penne has 77 lakh views.

  • @INDIAN-ce6oo
    @INDIAN-ce6oo 4 ปีที่แล้ว +287

    2020 il aarenkilum.......??
    ♥️💞

    • @nasnasubair6706
      @nasnasubair6706 4 ปีที่แล้ว +1

      ✋️✋️ണ്ടല്ലൊ

    • @mathewm3719
      @mathewm3719 3 ปีที่แล้ว +1

      Sry I'm in 2021

    • @ajayvarghese
      @ajayvarghese 2 ปีที่แล้ว +1

      2022... ineem varum ithu kelkkaan!

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว

      @@ajayvarghese അതേ ബ്രോ 👍🏻

    • @yamunadevi8141
      @yamunadevi8141 ปีที่แล้ว +2

      2023

  • @pragma2264
    @pragma2264 ปีที่แล้ว +14

    എന്റെ വിവാഹം കഴിഞ്ഞ് ആദ്യം കണ്ട സിനിമ...10 വര്‍ഷം കഴിഞ്ഞു ഇപ്പോഴും ഈ പാട്ട് കേള്‍ക്കുമ്പോള്‍ newly married feel വരുന്നു ❤

  • @Sudhis97
    @Sudhis97 3 ปีที่แล้ว +58

    ആ വരികളിലെ ഊർജ്ജം ❤️❤️❤️നിത്യജീവൻ ഉണ്ട് 🔥

  • @Mr.ARB_23
    @Mr.ARB_23 ปีที่แล้ว +19

    എപ്പോൾ കേട്ടാലും കേട്ട് അങ്ങ് നിന്ന് പോകും... വല്ലാത്ത ഒരു രസം ആണ്❤

  • @absalommax
    @absalommax 3 ปีที่แล้ว +146

    At the starting of the song (0:28) and ending of the song (3:26) Fahad is at the same place with a happy heart❤️

  • @rjtp3570
    @rjtp3570 9 หลายเดือนก่อน +10

    Punnara kattile poovanathil malakottai valiban song kettittu Varshangalkku sesham...
    😊😊😊😊 ithu kelkkan vannu❤❤❤❤❤

  • @devjanidatta4548
    @devjanidatta4548 3 ปีที่แล้ว +84

    I don"t even understand a single word, but the tune is addictive

  • @JoelShajan
    @JoelShajan ปีที่แล้ว +65

    2:50 it hits bruh 🔥

  • @sarahmarcel9806
    @sarahmarcel9806 3 ปีที่แล้ว +43

    i love how subtly they love each other in this song. i miss these kinda romance songs, its so pure.

  • @wmentertinment228
    @wmentertinment228 4 ปีที่แล้ว +29

    ഈ പാട്ട്.. മഴ.. ജനൽ.. ഓഹ്.. ഫീൽ ആണ്..

  • @snehamolejacob8640
    @snehamolejacob8640 4 ปีที่แล้ว +115

    Ee solamanum shoshannayum kandumutti pande...
    Mamodeesa prayam thotte ullarinje thammil...
    Kannukondum...ullukondum...mindathe mindi pande...
    Kannukonde...ullukonde...mindathe mindi pande.........
    Thuthuru ru...ruthuru ru...ruthuru ru..
    Thuthuru ru...ruthuru ru...ruthuru ru..
    Pathiraneram palliyil pokum velli nilavine ishtamayi....
    Ullil muzhangum palli maniyude nim nim mazhayilangandu poyi...
    Mazhavillukondomana perezhuthi...
    Kayal kadathin vilakkupole kattil kedathe thulumbi...
    Ee solamanum shoshannayum kandumutti pande...
    Mamodeesa prayam thotte ullarinje thammil...
    Thuthuru ru...ruthuru ru...ruthuru ru..
    Thuthuru ru...ruthuru ru...ruthuru ru..
    Kinakarimbin thottam theeray vangi..
    Minnaminungin paadam pakaram nalki...
    Vilavellam iruperum veethichu....
    Ambathunombu kazhinja vaare manassangu thane thurannuvannu...
    Ambathunombu kazhinja vaare manassangu thane thurannuvannu...

  • @ajayknair-kj4qv
    @ajayknair-kj4qv 3 ปีที่แล้ว +18

    Oru karaoke illathe ee pattu chithrikarichu great.... uff almost full i mean

  • @pathfinder289
    @pathfinder289 2 ปีที่แล้ว +21

    ഫഹദ് - സ്വാതി 🥰 What a beautiful combo... This song is a GEM🤩😍🤩

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +24

    10 years...❤ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ,, അന്ന് ഇതിലെ നായികയുടെ മീനവാല് പോലെയുള്ള വാലിട്ടെഴുതിയ കണ്ണുകൾ കണ്ട് classil ഞങ്ങൾ പെൺപിള്ളേരൊക്കെ eyeliner കൊണ്ട് ഇങ്ങനെ വാലിട്ട് എഴുതി വരുമായിരുന്നു...പക്ഷെ comedy ആയിരുന്നു കാണാൻ , ഒരു ദിവസം മലയാളം teacher ഞങ്ങളെ കളി ആക്കി ..."എല്ലാത്തിന്റെയും കണ്ണെന്താ കഥകളിക്ക് വരച്ച പോലെയുണ്ടല്ലോ എന്ന്" 😅

  • @vjneditz3856
    @vjneditz3856 ปีที่แล้ว +10

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു ഗാനം എപ്പോഴും കേൾക്കും... എന്ത് feel ആണെന്ന് അറിയോ..🥰🥰🥰❤️ ഫഹദ് ഫാസിലിൻ്റെ നല്ലൊരു Pair ആണ് സ്വാതി റെഡ്ഡി... സൂപ്പർ combo❤

  • @udhesht1196
    @udhesht1196 4 ปีที่แล้ว +43

    2019 ക്രിസ്മസ് ദിനത്തിൽ രാവിലെ കാണുന്നു 🥰🥰

  • @vigneshkrishna313
    @vigneshkrishna313 4 ปีที่แล้ว +32

    ഈ സോളമനും ശോഷംമയും കണ്ടുമുട്ടി പണ്ടേ...... മാമോദിസ കാലം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ ❤️❤️❤️❤️

  • @absalommax
    @absalommax 3 ปีที่แล้ว +45

    not even 2 lakh views for this gem! ❤️❤️❤️💯
    WTF !!

    • @maxikochi5617
      @maxikochi5617 3 ปีที่แล้ว +1

      True❤

    • @amr1568
      @amr1568 3 ปีที่แล้ว +7

      Overrated aaki kolam aaki illallo, athu thanne valya kaaryam. Always gonna be a sweet little song that we will enjoy.

  • @thomasthampan6678
    @thomasthampan6678 4 ปีที่แล้ว +39

    Cinematography ❤😍👌

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 3 ปีที่แล้ว +14

    മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ

    • @alonboy42
      @alonboy42 ปีที่แล้ว

      സത്യം ❤️

  • @coolbuddy8072
    @coolbuddy8072 ปีที่แล้ว +13

    This song has special place in my heart.. Dec30/12/22

  • @jisonmathew5195
    @jisonmathew5195 6 หลายเดือนก่อน +14

    2024 il പഴയ ഓർമ്മകൾ അയവേറക്കുന്നവർ ഉണ്ടോ? 🥹

  • @sudhisudhi3119
    @sudhisudhi3119 3 ปีที่แล้ว +18

    Le song : nee enne thedivarumennu ariyaamayirunnu.

  • @Zain-Punjabi-Pakistani
    @Zain-Punjabi-Pakistani 2 ปีที่แล้ว +161

    I am Pakistani.. I'm in love with this song.. i can't understand but it's beautiful...can someone translate please

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +9

      Christian life story ♥️♥️♥️♥️♥️

    • @progamersin8723
      @progamersin8723 2 ปีที่แล้ว

      ❤️

    • @haneefata
      @haneefata ปีที่แล้ว +2

      The love story between a couple since childhood

    • @shabeermohamed9841
      @shabeermohamed9841 ปีที่แล้ว +22

      I will translate.
      "This Solaman and Soshanna met long time ago. From baptism period, they understood each other better.With eyes and mind they speak without words..."

    • @amaljose8003
      @amaljose8003 ปีที่แล้ว +1

      allahu akbaaaaaar

  • @anoopclt87
    @anoopclt87 9 หลายเดือนก่อน +20

    Anyone here after hearing Malaikottai Vailbhan Song

    • @vivekambarish9646
      @vivekambarish9646 8 หลายเดือนก่อน

      Yes , singer same aano ennu ariyaan vannatha

  • @despicableme2206
    @despicableme2206 4 ปีที่แล้ว +24

    My heart flutters 😍

  • @roibektraveltourism6622
    @roibektraveltourism6622 ปีที่แล้ว +8

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ ഉള്ളുകൊണ്ടേ
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.
    പാതിരാ നേരം പള്ളിയിൽ പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...
    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...
    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി
    മിന്നാമിനുങ്ങിൻ പാടം പകരം
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)
    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • @richadson6975
    @richadson6975 9 หลายเดือนก่อน +6

    Mv ❤

  • @zennuz4699
    @zennuz4699 ปีที่แล้ว +3

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ ഉള്ളുകൊണ്ടേ
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.
    പാതിരാ നേരം പള്ളിയിൽ പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...
    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...
    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി
    മിന്നാമിനുങ്ങിൻ പാടം പകരം
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)
    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • @vishnuk.s3850
    @vishnuk.s3850 ปีที่แล้ว +10

    2:51

  • @theusername_
    @theusername_ 7 หลายเดือนก่อน +2

    Punnara kaattile poovanathill enaa paat kettitt Aaa aahl thane ahno ithum paadiyath ennu nokaan vendii eee paat kelkaan vanna njnn😄❤️🥺

  • @kkjjuuu9943
    @kkjjuuu9943 3 ปีที่แล้ว +10

    Genres in this movie!
    Romance,Musical,Satire,Comedy,Fantasy
    ROMSCOF

  • @rameezrehman23
    @rameezrehman23 4 ปีที่แล้ว +8

    Divine voice👌shreekumar sir🙏🏻🥰

  • @shihabshihab8091
    @shihabshihab8091 4 ปีที่แล้ว +10

    One of my favorite

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +19

    എന്റെ ചെമ്മണ്ണാർ പ്ലസ്ടു ദിവസങ്ങൾ ഓർമ്മ വരുന്നു.

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      @@ARAVINDM-kd6zc ഇപ്പോൾ pg കഴിഞ്ഞു.

  • @zijusam4217
    @zijusam4217 4 ปีที่แล้ว +53

    during lockdown
    anyone

  • @jithujoseph3452
    @jithujoseph3452 3 ปีที่แล้ว +7

    Pand 2g undayrunnapol 360 yil itt e song kanuvan nokkiyit nadannilla.. ipol atoke orthit chiri varanu.

  • @backpackerarunima2466
    @backpackerarunima2466 6 หลายเดือนก่อน +2

    ❤❤

  • @ഒരുചെറിയോരുകലാകാരൻ

    Ee pat keta lNostalgia feel cheyum

  • @reshmar3522
    @reshmar3522 4 ปีที่แล้ว +8

    Super song&super movie

  • @shanoshano8961
    @shanoshano8961 2 ปีที่แล้ว +3

    2021 ലും 🥰🥰ഇഷ്ടം

  • @angelapj8507
    @angelapj8507 6 หลายเดือนก่อน +2

    2024!

  • @raghavakiranpamula6606
    @raghavakiranpamula6606 11 หลายเดือนก่อน +4

    Im watching this beautiful movie song 2023 November ,who likes this song onle like plz

  • @achu1869
    @achu1869 ปีที่แล้ว +5

    LJP magic ❤

  • @kkjjuuu9943
    @kkjjuuu9943 3 ปีที่แล้ว +3

    One of my fvrt movie..✌️

  • @Nazrinnijas
    @Nazrinnijas 3 ปีที่แล้ว +11

    Anyone during Second lockdown ?? 😊

  • @Ashpb848
    @Ashpb848 ปีที่แล้ว +9

    ക്രെഡിറ്റ് സിൽ എല്ലാവരുടേയും പേരുണ്ട്. Producer, Director ....etc etc. പാട്ടെഴുതിയ ആളിന്റെ പേരില്ല. ഇതെന്താ ആകാശത്തു നിന്ന് തനിയെ പൊട്ടിവീണ പാട്ടാണോ ആവോ ....?....😳😀

  • @godbutcher164
    @godbutcher164 3 ปีที่แล้ว +2

    Feel feel feel
    Out of the world

  • @abin3508
    @abin3508 2 ปีที่แล้ว +4

    Making was amazing

  • @krishnajithpr2850
    @krishnajithpr2850 2 ปีที่แล้ว +3

    Underrated song

  • @arshadarshu1317
    @arshadarshu1317 2 หลายเดือนก่อน +1

    2024 ഇൽ കാണുന്നവർ ഉണ്ടോ ഇല്ലകിൽ
    ഏതെങ്കിലും വർഷം തീർച്ചയായും എവിടെ വരും അതാണ് 😢😢😢😢😅

  • @uthralikkavu
    @uthralikkavu 8 หลายเดือนก่อน +4

    മദഭര മിഴിയോരത്തിനു ശേഷം കേൾക്കുന്നവരുണ്ടോ...

  • @abysslowedandreverb
    @abysslowedandreverb 3 ปีที่แล้ว +12

    I'm here after Hafisa's Video

  • @coolbuddy8072
    @coolbuddy8072 2 ปีที่แล้ว +4

    2022.....still💚

  • @saranraj4227
    @saranraj4227 3 ปีที่แล้ว +7

    Wonder movie and wonderful cinematography. Good melody. From tamilnadu

  • @the.bittertruth
    @the.bittertruth 2 ปีที่แล้ว +2

    Constant love in with this..

  • @Kkguy99
    @Kkguy99 2 ปีที่แล้ว +3

    Wow superb 👏

  • @ambiliks4228
    @ambiliks4228 3 ปีที่แล้ว +17

    Ahaana paadiya shesham veendum kelkkaan vannavar like adi.......... 😍

    • @pickpocket7695
      @pickpocket7695 2 ปีที่แล้ว +2

      അഹാനേടെ അണ്ടി

  • @me-mo6205
    @me-mo6205 3 ปีที่แล้ว +3

    I am 6 year old I listen this song

  • @abhirami90
    @abhirami90 ปีที่แล้ว +1

    such a good song❤️❤️

  • @sruthivishnu7905
    @sruthivishnu7905 2 ปีที่แล้ว +6

    2022 anyone ?

    • @alby2215
      @alby2215 ปีที่แล้ว

      2025💪

  • @anandhums3424
    @anandhums3424 2 ปีที่แล้ว +3

    2022 😇

  • @crazydefender999
    @crazydefender999 2 ปีที่แล้ว +2

    2022 ayiii

  • @athulraj7645
    @athulraj7645 2 ปีที่แล้ว +4

    No bgm only clarnet 💯

  • @techwavemalayalam769
    @techwavemalayalam769 2 ปีที่แล้ว +4

    2022- kanunavar indo?

  • @yaseengaming7803
    @yaseengaming7803 3 ปีที่แล้ว +3

    Ljp majic ❤️👀

  • @juztfunn
    @juztfunn 2 ปีที่แล้ว +2

    2022 aarelum😍

  • @mohdibrahim1
    @mohdibrahim1 3 ปีที่แล้ว +1

    Yes

  • @akshay3954
    @akshay3954 3 ปีที่แล้ว +1

    2021.....🙌

  • @georgejoseph815
    @georgejoseph815 2 ปีที่แล้ว +2

    2022 ahhrakelum

  • @jonathanjames5605
    @jonathanjames5605 ปีที่แล้ว +7

    2023 ൽ ആരെക്കിലും ഉണ്ടോ......

  • @mjmusiclyrics1238
    @mjmusiclyrics1238 3 ปีที่แล้ว +2

    2021

  • @alenraju8601
    @alenraju8601 2 ปีที่แล้ว +2

    2022 👁

  • @lala-nq5fg
    @lala-nq5fg 4 ปีที่แล้ว +1

    Awww poliyaan ee paaatt

  • @sanayaspm7239
    @sanayaspm7239 ปีที่แล้ว +4

    2:50🥰🥰🥰

  • @ashishalex8040
    @ashishalex8040 9 หลายเดือนก่อน +7

    വലിബൻ song കഴിഞ്ഞു വന്നവർ

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 ปีที่แล้ว +1

    Amazing

  • @thameem_10
    @thameem_10 ปีที่แล้ว +2

    Innum aarengilum kekkunnundo ith 🥲

  • @impignorate645
    @impignorate645 ปีที่แล้ว +3

    1:44❤️

  • @Rising_Ballers
    @Rising_Ballers 3 ปีที่แล้ว +3

    Gem ♥️

  • @amsplatform9486
    @amsplatform9486 3 ปีที่แล้ว +3

    Evertime fvrt❤️

  • @anjanakrishna6232
    @anjanakrishna6232 4 ปีที่แล้ว +4

    Nthaleee 🥰🥰

  • @devilcaffe2034
    @devilcaffe2034 3 ปีที่แล้ว +1

    2021 September

  • @avb1301
    @avb1301 ปีที่แล้ว +1

    Lyrics 🌺

  • @vishnukmr7277
    @vishnukmr7277 6 ปีที่แล้ว +4

    Nice

  • @jaseershahmandottil1386
    @jaseershahmandottil1386 6 ปีที่แล้ว +4

    Nice 😍😍😍

  • @krishnarajk3582
    @krishnarajk3582 2 ปีที่แล้ว +2

    2022 ആരൊക്കെ 💜

  • @alanjohnson7994
    @alanjohnson7994 ปีที่แล้ว +5

    2023 vannavar oke like adich ponee🤌

  • @oblivion6218
    @oblivion6218 3 ปีที่แล้ว +5

    Any one from 2030 ! No way the world will end in 2027

    • @Edwinpaul6353
      @Edwinpaul6353 2 ปีที่แล้ว +1

      I am also oblivion. Cheers.
      Mullaperiyar will collapse before 2027

  • @dasgudemahendra1987
    @dasgudemahendra1987 3 ปีที่แล้ว +2

    addicted ...@Haniya Nafisa Thanks you

  • @rosanroy5290
    @rosanroy5290 2 ปีที่แล้ว +2

    👌👌👌👌👌👌👌👌👌👌👌

  • @neduvannoormart5319
    @neduvannoormart5319 2 ปีที่แล้ว +2

    2022 anyone 😬

  • @abinalbert3607
    @abinalbert3607 ปีที่แล้ว +3

    2023✨