പി ജയചന്ദ്രന് ഇന്ന് 77 വയസ്; പിറന്നാള്‍ നിറവില്‍ ഭാവഗായകന്‍| P. Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 214

  • @SureshKumar-kc2jw
    @SureshKumar-kc2jw 3 ปีที่แล้ว +5

    തുടർച്ചയായി ഒരു പാടു വർഷങ്ങൾ ശബ്ദമാധുര്യത്തിനു വ്യത്യാസമില്ലാതെ ഗാനങ്ങളാപിച്ച നല്ല ഗായകൻ ശ്രീ പി.ജയചന്ദ്രൻ മാത്രം.
    ALL THE BEST TO ALL GOOD PEOPLE.

  • @chank1789
    @chank1789 3 ปีที่แล้ว +42

    ഈ പ്രായത്തിലും എത്ര മനോഹരമാണ് ജയചന്ദ്രൻ്റെ ശബ്ദം.
    ജയചന്ദ്രനും യേശുദാസും..
    ഇന്നും പകരക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 ปีที่แล้ว +22

    മലയാള ഗായകരിൽ ഏറ്റവും മധുരതരവും ആകർഷകവുമായ ശബ്ദത്തിന്റ ഉടമ P. ജയചന്ദ്രൻ മാത്രം.

  • @michord740
    @michord740 3 ปีที่แล้ว +14

    ഞങ്ങൾക്ക് ഈശ്വരൻ പൊതുവായി നൽകിയ നിധിയാണ് അങ്ങ് .ആ കാലുകളിൽ ആയിരം പ്രണാമം .ഇനിയും ഒരുപാടുനാൾ ആ ശബ്‌ദം കേൾക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @thankachandaniel4048
    @thankachandaniel4048 3 ปีที่แล้ว +21

    ജീവൻ്റെ ജീവനായ എൻ്റെ പ്രിയ ഭാവഗായകന് ഒരായിരം ജന്മദിനാശംസകൾ :

  • @ksdileep8042
    @ksdileep8042 3 ปีที่แล้ว +20

    യേശുദാസ് ഗാനഗന്ധർവനായി നിൽക്കുമ്പോൾ തന്നെ ഒരുപാട് പേർ ജയചന്ദ്രനെ ഇഷ്ടപ്പെടുന്നു.. അദ്ദേഹം പാടിയ മിക്കവാറും എല്ലാപാട്ടുകളും മനോ ഹരങ്ങളാണ്.. കഴിഞ്ഞമാസം പാടിയ ഭക്തിഗാനം വരെ.... !!!!

  • @sudhakaranpillai2336
    @sudhakaranpillai2336 2 ปีที่แล้ว +5

    ജയേട്ടാ നമസ്കാരം.. സത്യസന്തനായ അങ്ങാണ് കേരളത്തിലെ ഒന്നാമത്തെ ഗായകൻ. അങ്ങയെ പോലെ പാടാൻ ആർക്ക്‌ കഴിയും..

  • @sherinejuliet4706
    @sherinejuliet4706 3 ปีที่แล้ว +26

    ഭാവഗായകന്... അങ്ങയുടെ പാട്ട് കേൾക്കാതെ ഒരു ദിവസം കടന്നു പോവില്ല 🌹🌹🌹🌹🌹🌹🌹

  • @jayendranpk5827
    @jayendranpk5827 3 ปีที่แล้ว +46

    "ദൈവീകസ്പർശമുള്ള ശബ്ദം" ഈ ദേവഗായകന് പത്മ പോലുള്ള പുരസ്‌കാരങ്ങൾ നല്കാത്തതുകൊണ്ട് അത്തരം പുരസ്‌കാരങ്ങളുടെ മൂല്യമാണ് കുറയുന്നത്.

    • @levinthomas9734
      @levinthomas9734 3 ปีที่แล้ว +1

      sathyam

    • @shylajasurendran9408
      @shylajasurendran9408 3 ปีที่แล้ว

      💐💐💐💐..
      ഭാവഗായകന് ഭാവുകങ്ങൾ

    • @tinklingcrystals6489
      @tinklingcrystals6489 3 ปีที่แล้ว +1

      Ayye ippo Padma puraskarangal edhu pothinum labhikkum. 😂..no value

    • @levinthomas9734
      @levinthomas9734 3 ปีที่แล้ว

      @@tinklingcrystals6489 oru "pothu" example parayamo? lol chumma kelkkana

  • @unnikrishnan4165
    @unnikrishnan4165 3 ปีที่แล้ว +57

    ജയ്ച്ചന്ദ്രൻ ന്നു പറഞാൽ. ഞാൻ. ചാവും അത്രക്ക് അങ്ങ് സ്നേഹിച്ച് പോയി

    • @ask2232
      @ask2232 3 ปีที่แล้ว +3

      ഞാനും 😊

    • @shayjushayju870
      @shayjushayju870 3 ปีที่แล้ว +3

      എനിക്ക് അത്രയ്ക്കും ഇഷ്ടമാണ് Pജയചന്ദ്രന് [ജയേട്ടൻ]

    • @Mind_Tech_marketer
      @Mind_Tech_marketer 3 ปีที่แล้ว +1

      ജയ ചന്ദ്രൻ............

    • @ravik7513
      @ravik7513 3 ปีที่แล้ว +1

      Am also

    • @Mind_Tech_marketer
      @Mind_Tech_marketer 3 ปีที่แล้ว +1

      ജയചന്ദ്രൻ എന്നു ഞാൻ പറഞ്ഞു

  • @pkmdindia2626
    @pkmdindia2626 3 ปีที่แล้ว +35

    ഭാവഗായകന് 77 ന്റെ പിറന്നാളാശംശകൾ 🌹🌹🌹

  • @craftbookrecords9555
    @craftbookrecords9555 3 ปีที่แล้ว +24

    നിഷേധിയായ നട്ടെല്ലുവളക്കാത്ത പാട്ടിന്റെ പാലാഴി ജയചന്ദ്രൻ ❤️❤️❤️❤️ഇഷ് ടം

  • @sreedevidevi5920
    @sreedevidevi5920 3 ปีที่แล้ว +45

    മധുര ശബ്ദത്തിൽ പാടുന്ന അങ്ങേക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @abhilashkbhaskaran2463
    @abhilashkbhaskaran2463 3 ปีที่แล้ว +17

    ഭാവ ഗായകന് ഒരായിരം പിറന്നാള് ആശംസകള്

  • @unnikrishnan4165
    @unnikrishnan4165 3 ปีที่แล้ว +6

    ജയെട്ടനെ ഒത്തിരി അങ്ങ്.സ്നേഹിച്ച് പോയി ...❤️

  • @sarathsk75
    @sarathsk75 3 ปีที่แล้ว +8

    സംഗീതകാരന്‍മാരോടുള്ള നന്ദിയും കടപ്പാടും ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലയാളത്തിന്റെ ഗാനസമ്രാട്.

  • @shrpzhithr3531
    @shrpzhithr3531 3 ปีที่แล้ว +17

    മലയാളത്തിൽ അന്നും ഇന്നും ഹാസ്യ ഗാനങ്ങൾ അതി മനോഹരമായി പാടാൻ കഴിവുള്ള ഒരേയൊരു ഗായകൻ അത് ജയചന്ദ്രൻ മാത്രം..

    • @shrpzhithr3531
      @shrpzhithr3531 3 ปีที่แล้ว +1

      @Tech N Travel Media
      അതേ.. 👍
      "മല്ലികാ ബാണൻ തന്റെ വില്ലെടുത്തു.."
      "രൂപവതി നിൻ രുചിരാതരമൊരു "
      etc.........

    • @santhoshar9836
      @santhoshar9836 3 ปีที่แล้ว

      വളരെ ശരി ആണ്

    • @anithabs9501
      @anithabs9501 3 ปีที่แล้ว

      @@shrpzhithr3531 ഇതൊന്നും ഹാസ്യഗാനങ്ങളല്ല bro

  • @MichiMallu
    @MichiMallu 3 ปีที่แล้ว +10

    മലയാളത്തിന് യേശുദാസ് കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട ശബ്ദം, ഈ എഴുപതുകളിലും ജയചന്ദ്രന്റെ ശബ്ദത്തിനു അദ്ദേഹത്തിന്റെ തന്നെ യൗവ്വനകാലത്തേക്കാൾ ചെറുപ്പമാണ്! ജയചന്ദ്രന്റെ പാട്ടുകൾ മറ്റാര് പാടിയാലും ജയചന്ദ്രൻ പാടിയടത്തോളം വരില്ല എന്ന് നമ്മൾ പറയുന്ന ആ ഫീൽ, ജയചന്ദ്രൻ പാടിയ ഓരോ പാട്ടുകളിലും ആ signature പ്രകടമാണ്, മലയാളത്തിന്റെ ഒരേയൊരു ഭാവഗായകന് പിറന്നാൾ ആശംസകൾ!

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +12

    ഇനിയും ഒരുപാട് ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ....

  • @kevingeorge584
    @kevingeorge584 3 ปีที่แล้ว +15

    ഒരു കോടി ആശംസകൾ നേരുന്നു..sir

  • @shajimon4751
    @shajimon4751 3 ปีที่แล้ว +13

    ഭാവഗായകന് ജന്മദിനാശംസകൾ😍😍😍

  • @balachandrankv3931
    @balachandrankv3931 3 ปีที่แล้ว +1

    ഭാവഗായകാ അങ്ങു ഭാവഗായകനല്ല അതിലും വലിയ ദേവഗായകനാണ്..ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @renchiparolil9301
    @renchiparolil9301 3 ปีที่แล้ว +3

    ഭാവഗായകന് സ്നേഹത്തിന്റെ നിറവിൽ ജന്മ ദിനാശംസകൾ....

  • @DinuVargheseMSW
    @DinuVargheseMSW 3 ปีที่แล้ว +3

    God bless you...

  • @shobhak1568
    @shobhak1568 3 ปีที่แล้ว +11

    Happy birthday our greatest musician Jayachandran sir
    God bless you always abundantly 💌

  • @vinodpp4022
    @vinodpp4022 3 ปีที่แล้ว +7

    ജയേട്ടന് പിറന്നാൾ ആശംസകൾ.. ഇനിയും കർണാടക സംഗീതവും വഴങ്ങും.

  • @asathyan9847
    @asathyan9847 3 ปีที่แล้ว +4

    P. Jayachandran ji very great singer and very nice voice 👌👌👍👍💐💐💕💕

  • @nmv298
    @nmv298 3 ปีที่แล้ว +11

    ഇത്രയും അനായാസമായി പഴയ പാടിയ പാട്ടുകൾ പാടാൻ വേറെ ഏതെങ്കിലും ഗായകന് കഴിയുമോ ?!! അതാണ് ശ്രീ. പി. ജയചന്ദ്രൻ🙏

  • @deveshdikshit90
    @deveshdikshit90 3 ปีที่แล้ว +2

    P jaychandran happy birthday sir namalude bhavagayakan love from north India

  • @narayananpottis812
    @narayananpottis812 3 ปีที่แล้ว +15

    ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @sarathsk75
    @sarathsk75 3 ปีที่แล้ว +1

    സ്മൃതി തന്‍ ചിറകിലേറി ഞാന്‍.. എന്ന ഗാനവും മനോഹരം..

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 3 ปีที่แล้ว

    മലയാളത്തിന്റെ, മലയാളിയുടെ രണ്ടു സ്വകാര്യ അഹങ്കാരങ്ങൾ. ജയേട്ടന് മനസ്സ് നിറഞ്ഞ ജന്മദിനാശംസകൾ

  • @shaheen3842
    @shaheen3842 3 ปีที่แล้ว +8

    Happy Birthday to the soulful singer.

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 3 ปีที่แล้ว +6

    പിറന്നാൾ ആശംസകൾ ജയേട്ടാ 🙏

  • @govindanputhumana3096
    @govindanputhumana3096 3 ปีที่แล้ว +42

    എന്താണ് പാട്ട് ? ആരാണ് പാട്ടുകാരൻ?
    പാട്ടുപാടലെന്നാൽ ഒരു ചടങ്ങാണ്, പാട്ടുപെട്ടിയിലാവട്ടെ, റേഡിയോയിലാവട്ടെ ഗാനമേളയിലാവട്ടെ. ആ പാട്ടുകേൾക്കൽ മറ്റൊരു ചടങ്ങ്, പരിചയക്കാരുടെ മുൻപിൽ ഒറ്റപ്പെടാതിരിക്കാൻ. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഒരു സാധാരണ കർമ്മം. പാട്ടു കഴിഞ്ഞാൽ കയ്യടിക്കണം, അതാണല്ലോ മര്യാദ. ആ ചടങ്ങ് നന്നായി നിർവ്വഹിക്കുന്നവരാണ് പാട്ടുകാരന്മാരും പാട്ടുകാരികളും. ഉറച്ച ധാരണ അതായിരുന്നു - ഈ മനുഷ്യന്റെ ശബ്ദം കേൾക്കും വരെ.ധാരണയ്ക്ക് ഇപ്പോഴും വലിയ മാറ്റമില്ല - ഈ മനുഷ്യന്റെ കാര്യത്തിലൊഴികെ. പാട്ടെന്നാൽ ഉള്ളിൽ തൊടുന്ന അനുഭൂതിയാണെന്നും വല്ലാത്തൊരനുഭവമാണെന്നും വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതാണെന്നും ഞാൻ തിരിച്ചറിയുന്നത് ഈ ശബ്ദവും ആലാപനവും കേൾക്കുമ്പോഴാണ്. സംഗീതത്തിന്റെ പൂർണ്ണതയാണ് ഈ ഗായകൻ, ഒരേയൊരു ലോകഗായകൻ. ഒരിക്കൽ സംഗീതം മനുഷ്യരൂപത്തിൽ അവതരിക്കുന്നു, അതാണീ ദേവഗായകൻ.

    • @sarathsk75
      @sarathsk75 3 ปีที่แล้ว +3

      അകൃത്രിമസുന്ദരമായ ആലാപന ശൈലിയാണ് ജയേട്ടന്റേത്, റഫി സാഹബിന്റെയും സുശീലാമ്മയുടെയും ഗാനങ്ങളില്‍ എന്നതു പോലെ ആസ്വാദ്യമായ ശൈലി.

    • @manuabraham2135
      @manuabraham2135 3 ปีที่แล้ว

      Bakkiyullavarokke lokathinu vendatha gayakarayirikkum Alle.Kashtamane..

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +2

      പി.ജയചന്ദ്രനെന്ന ഭാവ ഗായകനുമേൽ ചൊരിഞ്ഞ ഒരു ആസ്വാദക ഹൃദയത്തിന്റെ വാക്യ വിചാര മേളനമാണ് താങ്കളുടെ ഈ പ്രസ്താവന.. അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ... !

    • @minimolaalinaalin2509
      @minimolaalinaalin2509 3 ปีที่แล้ว +3

      അതേ എത്ര പറഞ്ഞാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഇത്രയും മധുര ശബ്ദം എങ്ങും കേൾക്കാനില്ല ഓർമ്മ വച്ച കാലം മുതൽ കേൾക്കുന്ന മധുര ശബ്ദം കുട്ടിക്കാലം റേഡിയോയിൽ യേശുദാസ് പാടിയ പാട്ടുകൾ മാത്രമേ കൂടുതൽ ഉണ്ടാവു അപ്പോൾ ഇദ്ദേഹത്തിന്റെ പാട്ടുകൾ ഏതേലും റേഡിയോ സ്റ്റേഷനിൽ ഉണ്ടോ എന്ന് മാറി മാറി വേവ് മാറ്റി നോക്കിയിരുന്നു അന്നും ഇന്നും ജയേട്ടൻ ഇഷ്ട ഗായകൻ

    • @suneeshsuneesh7188
      @suneeshsuneesh7188 3 ปีที่แล้ว +1

      Govindan Puth‌umana
      ജയചന്ദൻ സംഗീതത്തിൻ്റെ പൂർണതയാണ് ഒരേ ഒരു ലോക ഗായകനാണ് സംഗീതം മനുഷ്യരൂപത്തിൽ അവതരിയ്ക്കുന്നു ഇതൊക്കെ താങ്കളുടെ അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടുള്ള കാഴ്ച്ചപ്പാട് മാത്രമാണ് സഹോദരാ ...
      നല്ലൊരു ഗായകനാണ് അദ്ദേഹം അതംഗീകരിയ്ക്കുന്നു ...

  • @raghavankp9579
    @raghavankp9579 3 ปีที่แล้ว +3

    പ്രിയ ജയചന്ദ്രൻ സാറിന്
    ജന്മദിനാശംസകൾ

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടം ഈ ഗായകനോട് ❤💚

    • @poyilsunil6576
      @poyilsunil6576 3 ปีที่แล้ว

      ആരേയും അനുകരിക്കാത്തതും, ആർക്കും അനുകരിക്കാൻ പറ്റാത്തതുമായ ശൈലി ജയേട്ടൻ്റെ മാത്രം പ്രത്യേകതയാണ്. ഞാൻ അദ്ദേഹത്തിൻ്റെ ആരാധകനാണ്.അദ്ദേഹത്തിൻ്റെ പാട്ടുകേൾക്കാത്ത ദിവസം തന്നെയില്ലന്ന് പറയാം.......

  • @prasannannair7625
    @prasannannair7625 3 ปีที่แล้ว +2

    മലയാളത്തിന്റെ ഭാവഗായകന് ജന്മദിനാശംസകൾ 🙏🙏🙏🌹🌹

  • @rajeshkj1183
    @rajeshkj1183 2 ปีที่แล้ว

    ജയേട്ടന് പിറന്നാളാശംസകൾ... ❤️❤️🌹🌹
    ദീർഘായുസ്സും ആയുരാരോഗ്യവും ശബ്ദസൗകുമാര്യവും ഈശ്വരൻ നൽകട്ടെ 🙏🙏🌹🌹

  • @DineshKumar-nm8nt
    @DineshKumar-nm8nt 3 ปีที่แล้ว +4

    പിറന്നാൾ ആശംസകൾ പ്രിയ ജയേട്ടാ...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +11

    Shri. P. Jayachandran , whose sweet voice is reverberating all over through a number of
    songs he has sung , is completing 77 years of his successful life on this planet , as he is
    seen in this video , giving glorious tributes to many of the music directors , under whom
    he had sung several hit songs and particularly Mr. Jayachandran coming out with the
    name of late Shri. Devarajan master, who is being considered by Mr. PJ as his master
    and one who has given him an opportunity to step in to the world of play back singing.
    Who can forget that ever green song which has been offered by Shri. Devarajan Master
    to the debutant singer P. Jayachandran " Manjalayil Mungithorthi" which turned out to
    be a super hit, and the singer did not have to look back since then, A musical career,
    spanning 50 years and several number of sweet and melodious songs in his kitty,
    this "Bhava Gayakan" is going still strong ,with an young voice that has the capability
    to mesmarize the music lovers , who are craving to listen to his sweet voice. We all
    should pray God for his good health and happiness for ever.

    • @swaruphakandasamy3511
      @swaruphakandasamy3511 3 ปีที่แล้ว

      Love your voice sir happy birthday wish you joy and bliss kadal meengal was beautiful mealting voice love to be in contact with you sir i am from malaysia...

  • @welkinmedia1354
    @welkinmedia1354 3 ปีที่แล้ว +2

    എന്നും കേൾക്കുന്ന വോയിസ്‌

  • @archanaakhil5964
    @archanaakhil5964 3 ปีที่แล้ว +9

    Happy birthday to that great singer.

    • @babuullattil8979
      @babuullattil8979 3 ปีที่แล้ว

      Happy Birthday .... Jayetta...--- ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @harir3978
    @harir3978 3 ปีที่แล้ว +1

    ജയചന്ദ്രൻ ❤❤❤

  • @rajan.y756
    @rajan.y756 ปีที่แล้ว +1

    idheham...🙏🙏🙏
    1978 kaalaghattathil
    Paadiya "kalabha kalebhara kalamridu bhaashitha sabari gireeswara sukumaaraa"......enna gaanam njan thirayunnu😢😢😢😢😢😢

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว

    ജയചന്ദ്രന്‍ ജി 🥰 ❤ 👍

  • @rajeshgkrishna4630
    @rajeshgkrishna4630 3 ปีที่แล้ว +4

    👍❤️❤️❤️❤️❤️🙏🙏🙏 jayetta...❤️❤️❤️❤️

  • @itzgrandtwo3169
    @itzgrandtwo3169 3 ปีที่แล้ว +7

    പി ജയചന്ദ്രൻ... മലയാളത്തിന്റെ അഭിമാനം... അല്ല മനുഷ്യ കുലത്തിനു തന്നെ അഭിമാനം...

  • @krishnaphotosvideos9742
    @krishnaphotosvideos9742 3 ปีที่แล้ว +6

    ഒന്ന് നേരിട്ട് കാണണം ആഗ്രഹം ഉണ്ട് നടക്കുമോ അവോ ജയചന്ദ്രൻസാറിന്റെ പാട്ട് ജീവൻ ആണ്

    • @anithabs9501
      @anithabs9501 3 ปีที่แล้ว

      നടക്കട്ടെ 🙏

  • @NISHAOFCL
    @NISHAOFCL 3 ปีที่แล้ว +3

    Nithyayouvvanamaanu ennum aaa Kandanaadathinnu..
    Anungraheetha Bhavaagaayakan P. Jayachandran Sir 🧡💙💜🤍💛🖤💚❤🤎

  • @shemi6116
    @shemi6116 3 ปีที่แล้ว +4

    ഒരേയൊരു ഭാവ ഗായകൻ

  • @sadanandanmenon5532
    @sadanandanmenon5532 3 ปีที่แล้ว +6

    In tamil Jayettan rendered his voice for the late legends MGR, Shivaji, Gemini, Jai Shankar, Muthuraman etc.

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 3 ปีที่แล้ว +5

    Great P Jayachandran

  • @nithinjade
    @nithinjade 3 ปีที่แล้ว +4

    Happy birthday Jayachandran sir

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 3 ปีที่แล้ว +2

    Great Legend Jayettan..Many more happy returns of the day Jayetta..happy birthday..thanks take care

  • @VijayaKumar-wg9iz
    @VijayaKumar-wg9iz 3 ปีที่แล้ว +3

    p j sir 🎂🎂🎂happy birthday🎈🎂🎂🍨🎉🍨

  • @pramod.bkurup5531
    @pramod.bkurup5531 3 ปีที่แล้ว +2

    ഒരായിരം ജന്മദിനാശംസകൾ ജയചന്ദ്രൻ സർ

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 3 ปีที่แล้ว +4

    Etra nalla shabdam..... ♥️♥️♥️♥️

  • @shajupy4129
    @shajupy4129 3 ปีที่แล้ว +1

    Happy birthday jayetta🌹🌹🌹🌹😍😍

  • @shajikumar2664
    @shajikumar2664 3 ปีที่แล้ว +7

    പ്രാർഥനകൾ !

  • @Anagha6245
    @Anagha6245 3 ปีที่แล้ว +1

    ജയേട്ടാ ❤️💜💖💛💚💙🧡💖❤️💜💙💚💛🧡💖❤️💜💙💚💛🧡💖❤️💜💙💚💛🧡

  • @pramodkumarm4452
    @pramodkumarm4452 3 ปีที่แล้ว +2

    ഭാവഗായകൻ 🙏🙏🙏

  • @selfieboy9634
    @selfieboy9634 3 ปีที่แล้ว +3

    I am adicted..your..songs..sir😚😚😚😚🙏🙏🙏

  • @washingtonw8541
    @washingtonw8541 3 ปีที่แล้ว +1

    Happy Birthday Jayachandran sir. Many many happy returns of the day. Stay blessed.

  • @remadevi9676
    @remadevi9676 3 ปีที่แล้ว +2

    പ്രിയഗായക.നമോവാകം! പറയാൻ
    വാക്കുകൾ ഇല്ല.ആശംസകൾ!!

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 ปีที่แล้ว +8

    ജയചന്ദ്രനാണ് യേശുദാസിനേക്കാളും മികച്ച ഗായകൻ..

    • @tinklingcrystals6489
      @tinklingcrystals6489 3 ปีที่แล้ว +4

      The Truth!!!

    • @kabeerkabeer9275
      @kabeerkabeer9275 3 ปีที่แล้ว

      രണ്ട് പേരും തുല്യർ ആണ്

    • @anithabs9501
      @anithabs9501 3 ปีที่แล้ว

      എന്തിനാ compare ചെയ്ത് ഇവിടം അശുദ്ധമാക്കുന്നത്? ഇദ്ദേഹത്തെ പ്രശംസിച്ചാൽ മാത്രം പോരേ? ദാസ് സാറിനെ ഇഷ്ടമല്ലെങ്കിൽ വേണ്ട അതു നിങ്ങളുടെ ഇഷ്ടം. ഇവിടെ comment ഇടുന്നവർ ജയചന്ദ്രൻ സാറിന്റെ exclusive ആരാധകർ മാത്രമല്ല, ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നത് മാന്യത

  • @sujaeg9994
    @sujaeg9994 3 ปีที่แล้ว

    🙌🙌🙌🙌🙌🙌🌹🌹🌹🌹ഒരു നൂറായിരം പിറന്നാൾ ആശംസകൾ,,,,,,,, ഈ പ്രപഞ്ചം ഉള്ള കാലത്തോളം ,, ജീവിച്ചിരിക്കട്ട,,,,,,,,,,,,,,,, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🥰🥰🥰

  • @voiceact9405
    @voiceact9405 3 ปีที่แล้ว +11

    Please tell your correspondent to use tongue leaner he says bava gayagan
    But it’s bhava gayakan
    Jayettan always insists on correct pronunciation

  • @Ananya_anoop
    @Ananya_anoop 3 ปีที่แล้ว +3

    ആയുരാരോഗ്യ സൗഖ്യം നേരുന്നു , ജയേട്ടന് -

  • @shebaabraham687
    @shebaabraham687 3 ปีที่แล้ว +3

    HappyBirthday ഭാവഗായകൻ

  • @madhuchiramughathu646
    @madhuchiramughathu646 3 ปีที่แล้ว +3

    At present p Jayachandran is the best Malayalam singer undoubtedly.His voice is better and he sings better than in the past
    One humble prayer p Jayachandran need not sing songs composed by m Jayachandran any more as m Jayachandran had insulted him and since he is too proud and not realising what a great singer p Jayachandran is.....eg kallayikadavathe no body would have sung better.....birthday wishes

  • @brushboysmedia6826
    @brushboysmedia6826 3 ปีที่แล้ว +3

    Everlasting singer...

  • @ravikumarnair3194
    @ravikumarnair3194 3 ปีที่แล้ว +2

    Happy Birthday Jayetta

  • @balachandrankv3931
    @balachandrankv3931 3 ปีที่แล้ว +1

    മലയാളത്തിന്റെ സൂര്യചന്ദ്രന്മാരാണ്..യേശുദാസും ജയചന്ദ്രനും..

  • @arpithbiju9417
    @arpithbiju9417 3 ปีที่แล้ว +1

    ജയേട്ടൻ 💙💙💙

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 3 ปีที่แล้ว +4

    ഭാവഗായകന് പിറന്നാൾ ആശംസകൾ

  • @shayjushayju870
    @shayjushayju870 3 ปีที่แล้ว +2

    എനിക്ക് ഒരു പാട് ഇഷ്ടമാണ് ജയേട്ടനെ

  • @anjaliravi732
    @anjaliravi732 3 ปีที่แล้ว +1

    I love his all song

  • @jerishgoodnc8754
    @jerishgoodnc8754 3 ปีที่แล้ว +2

    ആശംസകൾ .. ഭാവഗായകാ..''

  • @chandrasekharb9157
    @chandrasekharb9157 3 ปีที่แล้ว +1

    Very nice singer happy Birthday & happy pirannal aashmasagal many many returns jayettan & Janaki Amma duet songs very very super very popular

  • @sanjeevnanu3426
    @sanjeevnanu3426 3 ปีที่แล้ว +1

    Happy Birthday My dearest Respected Sir...

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 ปีที่แล้ว +1

    ആശംസകൾ 💖💖🙏

  • @lovedale4790
    @lovedale4790 3 ปีที่แล้ว +2

    ഭാവം കൊടുക്കുന്നതിൽ ഇദ്ദേഹം തന്നെ രാജാവ്

  • @subhashpallatt7932
    @subhashpallatt7932 3 ปีที่แล้ว +1

    Happy birthday brother

  • @unnikrishnanputhenveettil8828
    @unnikrishnanputhenveettil8828 3 ปีที่แล้ว +1

    ജയേട്ടന് എന്റെ പിറന്നാളാശംസകൾ

  • @mahesh4u633
    @mahesh4u633 3 ปีที่แล้ว +1

    Legend for all seasons 🙏

  • @shijuedwaynad1093
    @shijuedwaynad1093 3 ปีที่แล้ว +3

    ❤❤❤super

  • @samuelkanayathu5279
    @samuelkanayathu5279 3 ปีที่แล้ว +5

    🙏🙏

  • @sasidharannair7456
    @sasidharannair7456 2 ปีที่แล้ว +1

    Happy birthday day

  • @rajarammenon4220
    @rajarammenon4220 3 ปีที่แล้ว +1

    He has sung good songs in Kannada Telugu ..also which is left out in talk

  • @jerishgoodnc8754
    @jerishgoodnc8754 3 ปีที่แล้ว +4

    പുതിയ ഗായകർ മലയാളം മര്യാദക്ക് പാടുന്നില്ല

  • @aneeshnair5711
    @aneeshnair5711 3 ปีที่แล้ว +2

    Superb

  • @geothomas9916
    @geothomas9916 3 หลายเดือนก่อน

    Jayettan ❤

  • @jipsongeorge3890
    @jipsongeorge3890 3 ปีที่แล้ว +1

    ജയേട്ടന് ആശംസകൾ

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge ปีที่แล้ว

    Yeyeten, സൂപ്പർ 3:34

  • @sumamvipin605
    @sumamvipin605 3 ปีที่แล้ว +1

    ആശംസകൾ പ്രിയ ഗായകന്

  • @sindhuv9274
    @sindhuv9274 2 ปีที่แล้ว

    njangalude preeya pettabhavagayaganu janmadinashamsakal❤❤❤

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +3

    പിറന്നാൾ ആശംസകൾ

  • @SureshTvm-zm2vz
    @SureshTvm-zm2vz 3 ปีที่แล้ว +5

    Jayattaaaaa Enniyum 100 Vayasuil Pattupadanam.

  • @lelithabai6430
    @lelithabai6430 ปีที่แล้ว

    Guruvayoorappan jayettante koode ullapol enthinu ente aasamsakal . ellam aa great God inteAnugraham!