NARAYANEEYAM/DASHAKAM 1/ നാരായണീയം ദശകം 1
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- ഭാഗവതം ഭക്‌തി ശ്രദ്ധയോടെ പാരായണം ചെയ്യുക .... ഭാഗവതം അർത്ഥസഹിതം പഠിക്കുക .... ..ഭാഗവത തത്വങ്ങൾ ഗ്രഹിക്കുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച ജ്ഞാനാമൃതം സത്സംഗവേദിയിൽ നടക്കുന്ന നാരായണീയം സത്സംഗം.
HARIGOVINDAN NAMBOODIRI
MALIKA ILLAM
KOZHIKODE
9496286799
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻
നമസ്തേ തിരുമേനി,
നാരായണീയം ഇത്രയും വ്യക്തവും സ്ഫുടം ആയി വ്യാഖ്യാനിച്ചത് ധാരാളം ഭക്തർക്ക് പ്രയോജനപ്രദമാണ് താങ്കൾക്ക് എന്റെ പാദനമസ്കാരം.
ഓം നമോ ഭഗവതേ വാസുദേവായ
ഹരേ കൃഷ്ണ! ഇത്ര ഭംഗിയായി നാരായണീയം ഇതിന് മുന്പ് വ്യാഖ്യാനിച്ച് കേട്ടിട്ടില്യ.. ഗുരുപാദത്തിൽ നമസ്കാരം 🙏 ശേഷിച്ച 71 ദശകങ്ങൾ കൂടി സമയം പോലെ പോസ്റ്റ് ചെയ്ത് തരൂ.. അജ്ഞാനം തീരാൻ ഞങ്ങളും ആവോളം കുടിക്കട്ടെ 😊🙏
കൃഷ്ണ... ഗുരുവായൂരപ്പാ.... 🙏🏻🙏🏻🙏🏻🙏🏻
സുമധുരമായ പ്രഭാഷണം
ഹരേ നാരായണ
ഓം നമോ ഭഗവതേ വാസുദേവായ നമ: - ഗൂരു വായൂരിൽ പോയി ഭഗവാനെ നേരിട്ട് കണ്ട പ്രതീതിയുണ്ടായി. മഹാത്മാവേ താങ്കൾക്ക് ഒരു കോടി പ്രണാമം..
Hare krishna🙏🏻🙏🏻
Hari om🙏🙏narayanayethi samarappayami🙏🙏
ഹരി ഓം.......🙏🏻🙏🏻🙏🏻🙏🏻
Hari om🙏
🙏🙏🙏
കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും നാരായണീയം.
അങ്ങനെ ഇവിടെത്തി ഞാൻ..
ഒരുപാട് സന്തോഷം❤
ഭക്തർക്ക് അനിവാര്യം ആയ പ്രഭാഷണം, അഭിനന്ദനങ്ങൾ
ഇത്ര ലളിതമായി പറഞ്ഞു തന്ന അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻❤️
എന്തൊരു രസമാണ് കേൾക്കാൻ. ഭഗവത് അനുഗ്രഹം തന്നെ. ശ്രുതിമധുരം.
പൊന്നുണ്ണിക്കണ്ണൻ എന്നും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🏻🙏🏻🙏🏻ഹരേ നാരായണ 🙏🏻🙏🏻🙏🏻ഇപ്പോഴാണ് കേൾക്കാൻ ഭാഗ്യം കിട്ടിയത് 🙏🏻🙏🏻🙏🏻കോടി നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
ഞാൻ ഇന്ന് ആണ് തിരുമേനിയുടെ ഈ നാരായണീയം കേൾക്കാൻ ഇടവന്നത്. നേരിട്ട് പല തവണ ഭാഗവതം കേട്ടിട്ടുണ്ട്.chalappurathu നിന്ന്. നാരായണീയം ആദ്യായിട്ടാണ് കേൾക്കുന്നത്. വല്ലാത്ത ഒരു അനുഭൂതി തന്നെ. പലവട്ടം ഭഗവാനെ നേരിൽ കണ്ട അനുഭവം. അതുപോലെ തന്നെ കണ്ണുകൾ നിറയുകയും ചെയ്തു.100 ദശകം മുഴുവൻ ഇതുപോലെ അങ്ങയുടെ ഭഗവത് കഥ നാരായണീയം എന്ന പ്രത്യക്ഷ ഭഗവത്രൂപതിലൂടെ കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കും എന്ന് ആഗ്രഹിക്കട്ടെ. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ.
സുന്ദരമായ വിവരണം ഗുരവേ
അതേ, പലവട്ടം കേട്ടു. ഭഗവാന്റെ പുരാണങ്ങൾ പാവങ്ങളായ നമ്മെ കേൾപ്പിക്കാൻ പിറന്ന മഹാത്മാവ് 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏ആയുഷ്മാൻ bhava🙏🌹
ഹരി ഓം
Hare Krishna🙏🙏🙏🪷🪷🪷 HareRama🙏🙏🙏 🪷🪷🪷 omNamoNarayanaya 🙏🙏🙏 🪷 🪷🪷 Namaskaram Thirumeni 🙏 🪷👍
ഓം നമോ ഭഗവതേ വാസുദേവായ തിരുമേനി നന്നായി പറഞ്ഞു തരുന്നുണ്ട് എന്നും കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
Hari om🙏🌼narayana akhilaguro bhagavan namasthe🌼🙏sreeharaye nama🙏🌼
ശ്രീ ഗുരുവായൂരപ്പാ ശരണം നമസ്തേ ശ്രീ ഹരയേ നമഃ
Koti koti pranamam thirumeni you r taking good effort to teachnarayaneeyam thank u so much
🙏🙏🙏🙏🙏pranamam gruji
വന്ദനം ഗുരോ 🙏
HAREKRISHNA prabhuji
കേട്ടാലും കേട്ടാലും മതിയാവില്ല തിരുമേനി🙏👍🙏
🙏🙏🌹🌹🌹ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ 🌹🌹🌹🌹🌹ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌹🌹🌹🙏🙏🙏🙏
ഹരേ കൃഷ്ണാ രാധേ ശ്യാം🙏🏻🙏🏻🙏🏻🙏🏻
തിരുമേനി ഇന്നാണ് നാരായണീയതിന്റെ ഓരോ വാക്കിന്റെയും അർത്ഥങ്ങളും കഥ കളും കേൾക്കുന്നത് ഭഗവാനെ നേരിട്ട് കണ്ടപോലെ കോരിതരിച്ചു പ്റ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണ കോടി പ്രണാമം
നാരായണീയ ദിന ആശംസകൾ തിരുമേനി
Hrudym മനോഹരം ലളിതം വിശദീകരണം
നാരായണീയം വ്യാഖ്യാനം കേൾക്കാൻ സുഖം
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
Namaskar am hare krishna
ഹരേകൃഷ്ണ... ഓം നമോ നാരായണായ... ഇങ്ങനെയൊരു അവസരം... വീട്ടിലിരുന്നുകൊണ്ട് തന്നെ നാരായണീയം ഇത്രയും വിശദമായി കേൾക്കാൻ ഭഗവാൻ തന്ന അനുഗ്രഹം... ആചാര്യന് കോടി കോടി നമസ്കാരം...🙏🙏🙏
❤🙏🙏🙏🙏🙏
ഭഗവാനെ ഇത്രയും ഭംഗിയായി അങ്ങയുടെ കഥകൾ പറഞ്ഞുതന്ന ഈ ഉണ്ണികണ്ണനെ അനുഗ്രഹിക്കണേ ❤️🙏
ദശകം 2
അതേ സത്യം.pranaamam guruvea .
Hare rama hare rama rama rama hare hare🙏🙏🙏🙏
എത്ര കേട്ടാലും മതിവരുന്നില്ല, ഗുരുവായൂപ്പാ ശരണം🙏🙏
ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ 🙏🙏ശ്രീ ഗുരുഭ്യോ നമ:🙏🙏
ഹരേ കൃഷ്ണ🙏🏻🪔
Respected Thirumeni I'm eagerly waiting to hear Narayanalayam. Please help us to hear Narayanalayam in your divine prabhaskshanam. Padanamaskara arpikkunnu .oru kodi pranamangalum. Karuna Cheyivan enthu thamasam Krishna. Praying to Guruvayappan to give us this blessings, in your divine voice. Waiting eagerly Thirumeni. Namaste 🕉🕉🕉🕉🕉🕉
ഭഗവാനെ ഇത് കേൾക്കാൻ പറ്റിയത് എന്റെ പുണ്യം 🙏🙏🙏🙏 എന്റെ ഗുരുവായൂർ അപ്പാ
ഓം ശ്രീ ഗുരുഭ്യോ നമഃ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
ജയ ജയ ഗുരുദേവാ.
എന്റെ ഭഗവാനെ കാത്തുകൊള്ളണമേ. 🙏🙏🙏
നമസ്കാരം തിരുമേനി 🙏
Hare Krishna pranamam Tirumeni❤
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏🙏
നാരായണ നാരായണ
ഹരേ ഗുരുവായൂരപ്പാ🙏🙏🙏 ആചാര്യൻ്റെ പാദത്തിൽ നമിക്കുന്നു ഇന്ന് ആദ്യമായിട്ടാണ് 'നാരായണീയം കേട്ടത് അഹോ ഭാഗ്യം' ഗുരുവായൂ പ്പൻ തന്നെ അങ്ങയെ കൊണ്ട് പറയിപ്പിക്കുന്നതാണ് എത്ര കേട്ടാലും മതിവരില്ല നാരായണീയം മുഴുവനായും കേൾക്കാൻ ഭാഗ്യം തരണെ എൻ്റെ ഗുരുവായുരപ്പാ🙏🥰🥰
നമസ്കാരo തിരുമേനി നാരായണിയം അർത്ഥസഹിതം വിവരിച്ചു തന്നപ്പോൾ സാക്ഷാൽ ഗുരുവായൂരപ്പൻ പറഞ്ഞത് പോലെ തോന്നി പോയി അങ്ങേയ്ക്ക് ഗുരു വായൂരപ്പൻ ഇനിയും പറഞ്ഞു തരാൻ കൃപയുണ്ടാക്കട്ടെ
HaraeKrishna 🎉🎉🎉
Kelkkan kazhinjathil punyam .sathosham❤
ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏എല്ലാം ഓരോന്നായി കേൾക്കണം ഭഗവാനെ കണ്ണാ എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🙏🙏
Hare krishna om klim krishnaya namaha
ഹരേ കൃഷ്ണ🙏ഹന്ത ഭാഗ്യം ജനനാം🙏🙏
🕉️🕉️🕉️🙏🏼🙏🏼🙏🏼 ഹരേ കൃഷ്ണ🕉️🕉️🕉️🙏🏼🙏🏼🙏🏼
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
കൃഷ്ണായ ഗോവിന്ദായ
Ithrayum vruthiyayittu paranjuthannathin valare nandi namaskkaram
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ. കൃഷ്ണ. ഗുരുവായൂർ അപ്പാ. ശരണം.....
Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Hariom 💞
നല്ല വ്യാഖ്യാനം
സുധ
ഓം നമോ ഭഗവതേ വാസുദേവായ👃👃👃
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻 പ്രണാമം പ്രഭുജി🙏🏻🙏🏻🙏🏻 നിർമ്മാല്യ ദർശനം എന്നാൽ തലേ ദിവസത്തെ അലങ്കാരത്തോടുകൂടി കാണുന്നതോ അതോവേഷഭൂഷാദികൾ അഴിച്ചു കഴിഞ്ഞ് കാണുന്നതോ?🙏🏻 നല്ല അവതരണം കാതിനിമ്പം ലളിതമായ ഭാഷയിലെ വിവരണം🙏🏻 നന്ദി
ഞാൻ ഇന്ന് ആണ് കേൾക്കുന്നത് 2024 ജൂലയ് 1 നു കണ്ണം കുളങ്ങര ഭാഗവതം കേട്ടിരുന്നു ചാനലിൽ അന്ന് തോറ്റു വലിയ ഇഷ്ടം ആയി 🙏🙏🙏🙏🙏🙏🙏സന്ദോഷം 🙏🙏🙏
ഇത്ര ഭംഗി ആയി നാരായണിയം പറഞ്ഞു തന്നതിനെ കോടി കോടി നമസ്കാരം സാധാരണ ജനം ങ്ങൾക്ക് മനസിലാകും വിധം പറഞ്ഞു തന്നതിന് പ്രണാമം ഗുരു
ആചാര്യന് കോടി നമസ്കാരം. പ്രണാമം
ശ്രീഹരേ ഗോവിന്ദാ മാധവാ പ്രണാമം തിരുമേനി🙏🙏🙏
നാരായണ എന്തു ഭാഗ്യംkelkkan
Om narayan🙏🙏🙏🙏🙏gurupadathil namaskarikkunnu❤🥰🌼🌺🙏🙏🙏🙏🙏🙏🙏hare krishna🙏🙏🙏 manassniraju🙏🙏🙏🙏
ശ്രീ കൃഷ്ണ ശ്രീ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥാ നാരായണ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻
നേരിൽ കേൾക്കണം ആഗ്രഹം ഉണ്ട് എടുത്ത എവിടെങ്കിലും വരുകയാണെങ്കിൽ ഗുരുവേ ആ പാദങ്ങളിൽ വീണു ഒന്ന് നമസ്കരിക്കാൻ ആഗ്രഹം ഉണ്ട് 🙏🙏🙏🙏🙏
Ithrayum bhangiyayi narayaneeyam kelkkan kazinjittilla❤
🙏🏻 നാരായണീയം ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാവും നന്ദി 🙏🏻🙏🏻🙏🏻🙏🏻 ഹരേകൃഷ്ണ 🙏🏻🙏🏻
Narayana Narayana
ഓം നമോ നാരായണായ..
ഇന്നാണ് ആദ്യമായി തിരുമേനിയെ കേൾക്കുന്നത്... 🙏🏻🙏🏻🙏🏻
നന്നായി പറഞ്ഞു തന്നു
ഗുരുവായൂരപ്പനെയും , ഒപ്പം ഇത്രയും മനോഹരമായി നാരായണീയം വിവരിച്ചു തന്ന തിരുമേനിയെയും ...നമിക്കുന്നു 🙏🙏
ഇത്രയും നന്നായി നാരായണീയം പറഞ്ഞു തരുന്ന അങ്ങേയ്ക്ക് നമസ്കാരം . ഞങ്ങളുടെ ഭാഗ്യം
ഹരേ കൃഷ്ണ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ നമസ്കാരം
Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om
Thirumenik namaskaram
Sarvam krishnarpanamasthu. Jai sree radhe radhe
Namaskaram Tirumeni🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
,Omnamonarayanaya❤❤
ഹരി ഓം 🙏🙏🙏 നല്ല വിവരണം. നന്ദി 🙏
🙏🙏Hare Krishnaaa guruvayurappaaa saranam saranam saranam🙏🙏🙏
ഹരി ഓം 🙏🙏🙏
Hare krishna acharyanu namaskaram
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
Hare krishna🙏🏻🙏🏻🙏🏻Om namo bagavathe vasudevaaya 🙏🏻🙏🏻🙏🏻Om namo bagavathe v🙏🏻🙏🏻🙏🏻Om namo bagavathe vasudevaaya 🙏🏻🙏🏻🙏🏻
🙏🙏🙏 parayan vakkukalilla guruvayoorappa.....🙏🙏🙏
Hare krishna.....
ഹരേ കൃഷ്ണ🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏 Karunya moorthe..🙏 Saranam 🙏🙏🙏🙏🙏
ഹരേ നാരായണ
നമസ്തേ തിരുമേനീ... 🙏🙏🙏
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
Hare Krishna Guruvayoorappa
🙏🙏🙏🙏🙏🌿🌿🌿🌹🌹🌹
Hareeeeeeeeeee Guruvayoorappa 🙏🙏 Kodi Pranams 🙏🙏 Hantha Baghyam Jananam 🙏🙏