നാടിനും സമൂഹത്തിനും പ്രശ്നം ഒന്നും ഉണ്ടാക്കുന്നില്ലല്ലോ അങ്ങനെ പ്രശ്നം ഒന്നുമുണ്ടാക്കാത്ത കാലത്തോളം അവരെ വിമർശിക്കുന്നത് എന്തിനാ ആരെക്കിലും എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ 🙏🏻
സ്മൃതി യുടെ ഓരോ വീഡിയോയും വളരെ പ്രാധാന്യം ഉള്ളതാണ് സമൂഹത്തിന് പ്രയോചനം ഉള്ള നല്ല കാര്യങ്ങളെ പ്രശംസിക്കുകയും,അല്ലാത്തതിനെ മുഖം നോക്കാതെ വിമർശിക്കുന്ന തന്റെടിയായ സ്മൃതിയെ പോലുള്ളവരാണ് ഇന്ന് സമൂഹത്തിനാവശ്യം, ഞാൻ ഇപ്പോൾ സ്‌മൃതിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്..valuable vedio's👌 അഭിനന്ദനങ്ങൾ 💐💐💐
കാണാൻ താല്പര്യം ഇല്ലാത്തവർ skip ചെയ്തു പോവുക എന്തിനാ അവരുടെ കുറ്റം കണ്ടു പിടിക്കുന്നത്.അവർ മാന്യമായി വസ്ത്രം ധരിച്ചാണ് വീഡീയോസ് ചെയ്യുന്നത് കുട്ടികളുമായി ഒന്നിച്ചിരുന്നു കാണാൻ പറ്റുന്ന വീഡീയോസ് ആണ് അവരുടേത്. അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ അന്യന്റെ കാര്യത്തിൽ ഇടപെടാൻ എന്താ താല്പര്യം എല്ലാവർക്കും കുറ്റം കണ്ടു പിടിക്കാനും കഷ്ടം
അത് ശരിയാണ് എല്ലാവരും അർദ്ധരാത്രിക്ക് കുട പിടിക്കാറില്ല 35 വർഷമായി ഒരേ ബജാജ് സ്കൂട്ടറിൽ മാത്രംയാത്ര ചെയ്യുന്ന ഭർത്താവിനെ മാറ്റാൻ എനിക്കൊ മക്കൾക്കൊ പറ്റിയിട്ടില്ല😂 അത് നോക്കുമ്പോൾ ഇവരെക്കെ നല്ല മാറ്റങ്ങൾ വരുത്തുനുണ്ട്😂
അവർ നല്ല content മാത്രമാണ് സെലക്ട് ചെയ്ത് ഇടുന്നത്. ഒരു ഉഡായിപ്പുമില്ല അവരുടെ എളിമ തന്നെ ആണ് അവരെ ആൾക്കാർ ഇഷ്ടപ്പെടാൻ കാരണം ഞാനും അവരുടെ ഫാൻസ് ആണ്. എനിക്ക് ഒരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല. അസൂയയും കുശുമ്പും ഉള്ളവർ ചൊറിഞ്ഞു കൊണ്ടിരിക്കും അടുത്ത വിഷയം കിട്ടുന്നത് വരെ
ന്റെ കൊച്ചേ...ആ വെള്ളക്കോട്ടിട്ടാ കൊച്ചും ഇങ്ങനെ അവരെ കുറ്റം പറഞ്ഞു വരുമാനം ഉണ്ടാക്കട്ടെ... കോട്ടിട്ട വേറൊരു മാന്യനും ഉണ്ട് മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുന്നവൻ... അയ്യോ... 🙏🙏🙏🙏
മോളെ വെറുപ്പിക്കല്ലേ, ഇത്തിരി ഓവർ ആണോ എന്ന തോന്നൽ, വിമർശനം സെലക്റ്റീവ് അന്നെന്നു തോന്നുന്നു, മുനമ്പത്ത്, കുറെ ജനങ്ങൾ സമരത്തിൽ ആണ്, ഭവതി അത് കണ്ടുവോ ആവോ, കണ്ടെങ്കിൽ ആ തിരുവാ മൊഴി കേൾക്കാൻ കാത്തിരിക്കുന്നു,
ഇതുവരെ യൂട്യൂബ് ചാനൽ ഇതുവരെ അവരെക്കുറിച്ച് ഒരു ദൂഷ്യ വർത്താനങ്ങൾ ഇതുവരെ യൂട്യൂബ് ചാനലിൽ വന്നിട്ടില്ല ഒരു നെഗറ്റീവ് കമന്റ് വന്നിട്ടില്ല നല്ലൊരു ഫാമിലി ആണ് കെഎൽ ബ്രോ ബിജു
എൻറെ വീട് ഒരു മുസ്ലിം പള്ളിയുടെ സമീപയാണ് ഇവിടെയുള്ള ഒരു വീട്ടിൽ നിന്നും, BinLaden ന്റെ, അതേ മുഖഭാവമുള്ള നാലഞ്ച് പേർ പ്രാർത്ഥിക്കാൻ അഞ്ചു നേരവും , ആരോട് സംസാരിക്കാതെ, കുനിഞ്ഞു നടന്നു പോകുന്ന കാണുമ്പോൾ ഉള്ളിൽ ഒരു ഭയമാണ്😳
ഇതിന് ചൊറിച്ചിൽ എന്ന് പറയും, ഭാഷകൾക്ക് അതീതമായി എല്ലാവർക്കും മനസിലാകുന്ന നല്ല കണ്ടൻ്റുകളാണ് ഇവരുടെ ഷോട്ട് സുകൾ ! കാണുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും ഇതിനു പിന്നിലെ എഫർട്ട് വലുതാണ് !.... എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫാമിലി ഇവരാണ്".... ഒരു ചാനലായി എനിക്ക് തോന്നിയിട്ടില്ല !....
മോളെ നീ ആരെയും വിമര്ശിച്ചില്ല ശെരി തന്നെ നല്ല കാര്യം പിന്നെ kl ബ്രോയെ കുറ്റം പറഞ്ഞ ആ അമ്മായി അവർ എവിടെയും ഏതാത്തതിന്റെ വിഷമം അവർ അറിയാതെ പുറത്തു ചാടി അത്രേ ഉള്ളൂ. അതവിടെ നിൽക്കട്ടെ. ഇനി മോളിലേക്കു വരാം മോൾക്ക് കൺഡന്റ് ഇല്ലെങ്കിൽ വീഡിയോ ചെയ്യണ്ട. ചെയ്തില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഞാൻ ഇത് കാണാതിരുന്നാൽ എന്റെയും പ്രശ്നം അവിടെ തീരും പക്ഷെ ഇനിയെങ്കിലും വീഡിയോ ചെയ്യുമ്പോൾ എന്ധെങ്കിലും കഴമ്പുള്ള കാര്യങ്ങൾ ചെയ്യൂ ഞാൻ കുറ്റം പറഞ്ഞതല്ല ട്ടോ. ചിലതു ശ്രദ്ധയിൽ പെടുത്തി എന്ന് മാത്രം. വെറും നാട്ടിൻ പുറത്തെ കുള കടവുകളിലെ നേരം പോക്കായി മാറ്റരുത്
😂എല്ലാവരും ശവത്തിൽ കുത്തി തിന്ന് ജീവിക്കുന്നു 😂അല്ലാതെ നന്മയോ തിന്മയോ ചെയ്യുന്നില്ല സ്വന്തം കാര്യം 😂മാത്രം നീ അടക്കം 😍🤭ഇവിടെ കളിച്ചു 😂നീ ഒരു നല്ല ആൾ ആയി ചുളുവിൽ 😂😂
എന്താ ചെയ്യണ്ടത്... അദ്ദേഹത്തെ നേരിട്ട് കാണുന്നആളാണ് ഞാൻ.. നല്ല വൃത്തിയുള്ള ഡ്രസ്സ് ആണ് അവർ ഇടുന്നത്.. വിഡിയോയിൽ കാണുന്ന അതിനേക്കാൾ സ്റ്റൈൽ ഉണ്ട് രണ്ടാളും 😊അതും അതികം make up ഇടാതെ....... പണം വരുമ്പോൾ എന്താ ചെയ്യേണ്ടത്.. 4 പാന്റും 4 ഷർട്ടും ഇട്ട് നടക്കണോ.. ഒന്നു ഇട്ടാൽ പോരെ 😮
@achankunjuyohannan3801 അതിന് തന്റെ കണ്ണ് കൊണ്ടല്ലല്ലോ കാണുന്നത്. പിന്നെ ഓരോരുത്തരും കാണാനാണ് അവര് വീഡിയോ ഇതിന്നത്.. അല്ലെങ്കിൽ പബ്ലിക് ആയിട്ട് ഇടരുത്. ഇട്ടാൽ പല അഭിപ്രായം പറയും. തനിക്കു അത് നല്ലതായിട്ട് തോന്നുന്നെങ്കിൽ താൻ നല്ലത് പറഞ്ഞോ. എന്റെ അഭിപ്രായത്തിൽ താൻ ഇടപെടേണ്ട.
റിയാക്ഷൻ വീഡിയോ എന്ന് പറഞ്ഞുവരുന്ന ഇവളൊക്കെയാണ് ഏറ്റവും വലിയ ഭാഗ്യമുള്ളവർ കാരണം മറ്റുള്ളവരെ പോലെ കഷ്ടപ്പെട്ട് വീഡിയോ ചെയ്യേണ്ട കാര്യമില്ല ഏതെങ്കിലും ഒരു വീഡിയോ എടുക്കുക കണക്കുണ കണ എന്ന് പറയുക
നാടിനും സമൂഹത്തിനും പ്രശ്നം ഒന്നും ഉണ്ടാക്കുന്നില്ലല്ലോ അങ്ങനെ പ്രശ്നം ഒന്നുമുണ്ടാക്കാത്ത കാലത്തോളം അവരെ വിമർശിക്കുന്നത് എന്തിനാ ആരെക്കിലും എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ 🙏🏻
ഞാൻ അതിന് അവരെ വിമർശിച്ചില്ലല്ലോ 🙄🙄 അവരെ സപ്പോർട്ട് ചെയ്‌താണ് ഞാൻ വീഡിയോ ഇട്ടേക്കുന്നെ 🙄
@@Smrithysnnjan divasavum ninte vlog. Kaanunnu
@@Smrithysnqataril ninnum
@@Smrithysn അവർ ആ കുറ്റം പറഞ്ഞ പെണ്ണിനെ പറ്റിയായിരിക്കും പറഞ്ഞത്.
@@Smrithysn👍👍
തീർച്ചയായും..പറയുന്നവര് പറയട്ടേ.. നമ്മളെ തളർത്താൻ ഒരു പാട് പേര് വരും.,KL. Bro biju family eniyum uyargalilil ethattey❤❤❤
പാവം മനുഷ്യൻ അയാൾ രക്ഷപ്പെടുന്നതിൽ അസൂയപ്പെട്ട് ഇല്ലാതാക്കല്ലേ ജനങ്ങൾ ഇഷ്ടപെടുന്നു അതുമതി
കണ്ണുകടിയാണ്....സ്മൃതി... ഞാൻ സ്ഥിരം കാണുന്ന.. ചാനലാണ്. KL. ബ്രോ 💞
ബിജു സ്വന്തം കഴിവ് കൊണ്ട് ഉയർന്നു വന്ന ആൾ ആണ്. താത്പര്യം ഇല്ലാത്തവർ കാണണ്ട
സത്യം
അവരുടെ ഉയർച്ചയിൽ അസൂയപെട്ടിട്ടു ഒരു കാര്യവുമില്ല
നീ കാണണ്ട
അസൂയക്കുംകഷണ്ടിക്കും മരുന്നില്ല
Arku
പാവപ്പെട്ട വരെ സഹായിക്കാന് താൽപ്പര്യം ഇല്ല അത് മാത്രമാണ് അവർക്കുള്ളകുറവ്
സഹായിക്കുന്നത് വീഡിയോയിൽ കാണിക്കണമന്നില്ലല്ലോ
അതെന്താ നിങ്ങൾ അവരോട് സഹായം അഭ്യർത്ഥിച്ചു ചെന്നപ്പോൾ അവർ ആട്ടിപ്പായിച്ചോ😂
സഹായിക്കണോ വേണ്ടേ എന്നത് അവരുടെ മാത്രം തീരുമാനമാണ്.
അവര് പാവങ്ങളാണ് അവർക്ക് കിട്ടട്ടെ പാവങ്ങൾ എന്നുപറഞ്ഞാൽ അഹങ്കാരം ഒന്നും ഇല്ല 👍
@@AbdusamadSamad-m1i അവർ ജീവിക്കട്ടെ എന്തിന് അസൂയ
യൂട്യൂബ വരുമാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയാൽ.. നാടിന്റെ അല്പസമാധാനം കിട്ടും
അത് നിങ്ങൾക്ക് youtube ചാനൽ ഇല്ലാത്തതു കൊണ്ടും അതിൽ നിന്നും വരുമാനം ഇല്ലാത്തതു കൊണ്ടും ആണ്
@@Malayalis-2255 അത് നിങ്ങളുടെ വെറും തോന്നൽ മാത്രം
👍👍👍
@@Malayalis-2255അതു കൊണ്ടുണ്ടാകുന്ന സാമൂഹ്യദൂഷ്യങ്ങൾ ചെറുതല്ല
@@AjKarakunnu onnu podo ottum asuya illalle
വന്നവഴി.മറക്കാതവൻ.ആണ്.ബിജു.വെറി.സിംപിൾ.മൻ
സ്മൃതി യുടെ ഓരോ വീഡിയോയും വളരെ പ്രാധാന്യം ഉള്ളതാണ് സമൂഹത്തിന് പ്രയോചനം ഉള്ള നല്ല കാര്യങ്ങളെ പ്രശംസിക്കുകയും,അല്ലാത്തതിനെ മുഖം നോക്കാതെ വിമർശിക്കുന്ന തന്റെടിയായ സ്മൃതിയെ പോലുള്ളവരാണ് ഇന്ന് സമൂഹത്തിനാവശ്യം, ഞാൻ ഇപ്പോൾ സ്‌മൃതിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്..valuable vedio's👌 അഭിനന്ദനങ്ങൾ 💐💐💐
ഇത് അസൂയ ആണ് നല്ല ആൾക്കാരെ വിമർശിക്കാൻ ഒത്തിരി പേര് കാണും
Dress ധരിക്കുന്നത് അവനവന്റെ ഇഷ്ടം അല്ലെ.. അതിന് ഇർക്കെന്താ
അസൂയക്കും കഷണ്ടിക്കും മരുന്നില്ല!!
അത് കണ്ടു പേടിക്കണ്ട.. പലരും പലതും പറയും. മോൾ ഇത് തുടർന്നോളൂ....
കാണാൻ താല്പര്യം ഇല്ലാത്തവർ skip ചെയ്തു പോവുക എന്തിനാ അവരുടെ കുറ്റം കണ്ടു പിടിക്കുന്നത്.അവർ മാന്യമായി വസ്ത്രം ധരിച്ചാണ് വീഡീയോസ് ചെയ്യുന്നത് കുട്ടികളുമായി ഒന്നിച്ചിരുന്നു കാണാൻ പറ്റുന്ന വീഡീയോസ് ആണ് അവരുടേത്. അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ അന്യന്റെ കാര്യത്തിൽ ഇടപെടാൻ എന്താ താല്പര്യം എല്ലാവർക്കും കുറ്റം കണ്ടു പിടിക്കാനും കഷ്ടം
@@SunithaRatheesh-w8z എന്ത് കുശുമ്പ് ആണ്, മലയാളികളിത്ര തരം thanallo
നുള്ളി കുടക്കാത്ത ബിജു പാവ 10 പൈസ കൊടുക്കൂല
ഒരാൾ നന്നാവുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു തരം രോഗമാണ് അസൂയ കുശുമ്പ് ഈ രോഗത്തിന് മരുന്നില്ല സ്വഭാവം നന്നായാൽ മതി
Kl.biju.supper.❤❤❤.family.chilarku.asooyya.aanu.moolle.
നമുക്ക് എന്ത് വീഡിയോയും upload ചെയ്യാം content നല്ലതാണെങ്കിലും ആവശ്യമുള്ളവർ കാണും .
സഹോദരി നിങ്ങൾ ഒരു നല്ല മനസിനുടമ 🙏🏻👏🏻
അത് ശരിയാണ് എല്ലാവരും അർദ്ധരാത്രിക്ക് കുട പിടിക്കാറില്ല 35 വർഷമായി ഒരേ ബജാജ് സ്കൂട്ടറിൽ മാത്രംയാത്ര ചെയ്യുന്ന ഭർത്താവിനെ മാറ്റാൻ എനിക്കൊ മക്കൾക്കൊ പറ്റിയിട്ടില്ല😂 അത് നോക്കുമ്പോൾ ഇവരെക്കെ നല്ല മാറ്റങ്ങൾ വരുത്തുനുണ്ട്😂
അസൂയ പാടില്ല.. അവർ കള്ളക്കടത്തൊന്നും അല്ലല്ലോ നടത്തുന്നത് 🙏
നമ്മൾ നെറ്റ് കാശ് കൊടുത്തു എന്തിനാ അവന്റെ കോപ്രായങ്ങൾ കാണുന്നത് ഞാൻ കാണാറ് ഇല്ല 😂😂
@@faslurahman669 അസൂയ പറയും 😁
@Alapanam528 എന്താണ് അതിൽ കാണാൻ ഉള്ള ത്
വേറെ എത്രയോ ചാനൽ ഉണ്ട് യാത്ര വിവരണം അത് ഒക്കെ കണ്ടാൽ നമുക്ക് രാജ്യങ്ങൾ കാണാം ഇതിൽ എന്താ കാണാൻ 🤔🤔🤔
Sathyam. Ethil. Endha. Kanan. Ule
പണ്ടെന്നോ ഒന്നൊരാണ്ടോ ഞാൻ കണ്ടു, അതോടെ നിർത്തി, ഇപ്പോ എന്താണാവോ 🤔🤔 ആ....
കാണാൻ അവൻ നിർബന്ധിച്ചില്ലല്ലോ
പക്ഷെ മുനമ്പത്തെ വീട് നഷ്ടപെടുന്ന 614 കുടുംബങ്ങളെക്കുറിച്ചു ഈ ചേച്ചി ഒന്നും പറയൂല്ല ....അതാണ്
Thanikku youtube channel thudangi parayaalo?
ഹാ!! സ്ലീപ്പർ സെല്ല് വന്നല്ലോ!!
Typical "secularist". Can understand by her talk as to which way she is leaning.
@@clearthings9282 ഈ ചേച്ചി പലരെയും വിമർശിക്കും പക്ഷെ ഈ ചേച്ചിയെ തിരിച്ചു വിമർശിക്കുമ്പോൾ താങ്കൾക്കു എന്തിനാ പൊള്ളുന്നത്
വീട് നഷ്ടപ്പെടും എന്നുണ്ടെങ്കിൽ ആ 614കുടുംബങ്ങലോടും കോടതിയിൽ പോകാൻ പറയൂ മിത്രമേ😂😂😂😂😂
വെറും അസൂയയാണ് സിസ്റ്റർ.
Manga.ullidathu.kalleriyunu.athaanu.cheyunathu.biju.supper.manushiyananu.supper.family.aanu.❤❤❤
Biju Bro Polli....wife super simple...
അവർ നല്ല content മാത്രമാണ് സെലക്ട് ചെയ്ത് ഇടുന്നത്. ഒരു ഉഡായിപ്പുമില്ല അവരുടെ എളിമ തന്നെ ആണ് അവരെ ആൾക്കാർ ഇഷ്ടപ്പെടാൻ കാരണം ഞാനും അവരുടെ ഫാൻസ് ആണ്. എനിക്ക് ഒരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല. അസൂയയും കുശുമ്പും ഉള്ളവർ ചൊറിഞ്ഞു കൊണ്ടിരിക്കും അടുത്ത വിഷയം കിട്ടുന്നത് വരെ
അമ്പലത്തിൽ പൈസ കൊടുക്കുകുന്നത് വേശ്യാലയത്തിൽ കൊടുക്കുന്ന പോലെ എന്നാണ് എംഎം അക്ബർ പറഞ്ഞത് അതിനെയൊന്നും ആരും വിമർ ശിച്ചത് കണ്ടില്ല.
എനിക്ക് അസൂയ തീരെ ഇല്ല ഗുയ്സ് 😂😂😂😂 മറ്റുള്ളോരേ കുറ്റം പറഞ്ഞിട്ടാണെങ്കിലും എനിക്ക് എന്റെ സബ്ക്രൈബ്സിനെ കൂട്ടണം
ന്റെ കൊച്ചേ...ആ വെള്ളക്കോട്ടിട്ടാ കൊച്ചും ഇങ്ങനെ അവരെ കുറ്റം പറഞ്ഞു വരുമാനം ഉണ്ടാക്കട്ടെ... കോട്ടിട്ട വേറൊരു മാന്യനും ഉണ്ട് മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുന്നവൻ... അയ്യോ... 🙏🙏🙏🙏
Correct 💯. next munabamthekkorichu samsarikooo.. please 🙏 dhyvam protection nalkatte🙏🙏 genuine ayi ingane pokoo.. great mole 👍 God bless you 🙏
മോളെ വെറുപ്പിക്കല്ലേ, ഇത്തിരി ഓവർ ആണോ എന്ന തോന്നൽ, വിമർശനം സെലക്റ്റീവ് അന്നെന്നു തോന്നുന്നു, മുനമ്പത്ത്, കുറെ ജനങ്ങൾ സമരത്തിൽ ആണ്, ഭവതി അത് കണ്ടുവോ ആവോ, കണ്ടെങ്കിൽ ആ തിരുവാ മൊഴി കേൾക്കാൻ കാത്തിരിക്കുന്നു,
തന്റെ അസുഖം മനസ്സിലായി?
ഭവതി അതിനെക്കുറിച്ചു ഒന്നും മിണ്ടൂല്ല. വളരെ സെലെക്ടിവ് ആണ് വിഡിയോകൾ
Ivalu oru koottathina preenippikunnu.. youtube varmanam koottanam athanu udhesam ..😊
അസൂയ തന്നെ മെയിൻ കാരണം കുട്ടി 👍🏻
Correct anu parajathellam. Njan kanumbol muthal engane ayirunnilla serikum change ayittundu.asooya ullavar ethalla ethinappuravum paraum
ആരെങ്കിലും നന്നായി ജീവിക്കുന്നതു കാണുമ്പൊ ഒരു കിരുകിരുപ്പ്😂
ബിജുവിന്റെ ജീവിതം ❤❤❤
ഇതുവരെ യൂട്യൂബ് ചാനൽ ഇതുവരെ അവരെക്കുറിച്ച് ഒരു ദൂഷ്യ വർത്താനങ്ങൾ ഇതുവരെ യൂട്യൂബ് ചാനലിൽ വന്നിട്ടില്ല ഒരു നെഗറ്റീവ് കമന്റ് വന്നിട്ടില്ല നല്ലൊരു ഫാമിലി ആണ് കെഎൽ ബ്രോ ബിജു
അന്യ ന്റെ കുടുംബം നോക്കാതെ സ്വന്തം കുടുംബം നോക്കുക ഭാര്യ ക്ക് വാങ്ങി കൊടുക്കുക 🙏🙏🙏
Kl bro ക്ക് കണ്ടന്റ് ഇല്ലാത്തോണ്ട് കവിയെ ഗർഭിണി ആക്കി ഒരു വർഷം ഉള്ള കണ്ടന്റ് ആയി 😂
പിന്നെ ആസൂയക്കും പിന്നെ ഈ ലോകത്ത് മരുന്ന് കണ്ടുപിടിച്ചിട്ടില്ല
അവർ നല്ല വീഡിയോസ് ആണ് ചെയ്യുന്നത് മറ്റുള്ളർ ചെയ്യുന്നതുപോലെ കുട്ടികൾക്ക് കാണാൻ കഴിയാത്ത ഒന്നും കാണിക്കുന്നില്ല
കഷ്ടം ഒരാളെ വെച്ചു എത്രപേരാണ് മുതലെടുക്കുന്നത് 🔥🔥
ആദ്യം മുതൽ കണ്ടു അവർ കഷ്ടം പെടുന്നു എല്ലാ വർക്കും അതു പോലെ നീ ങ്ങൾ ക്ക് ചെയ്തു ടെ കുടുംബം നോക്കു ന്ന വരല്ലേ ആത് അവരുടെ ഇഷ്ടം 😂😂
യൂട്യൂബിൽ ആരേം സബ് ചെയ്യരുത് എല്ലാരും ഉടായിപ്പ് ആണ് 😂😂മൊത്തം തട്ടിപ്പാണ്.. ബിജു അസ്സൽ ഉടായിപ്പ് ആണ് വിനയം ഇല്ലാത്തവർ ആണ് വിനയം അഭിനയിക്കുന്നത് 😂😂
എൻറെ വീട് ഒരു മുസ്ലിം പള്ളിയുടെ സമീപയാണ് ഇവിടെയുള്ള ഒരു വീട്ടിൽ നിന്നും, BinLaden ന്റെ, അതേ മുഖഭാവമുള്ള നാലഞ്ച് പേർ പ്രാർത്ഥിക്കാൻ അഞ്ചു നേരവും , ആരോട് സംസാരിക്കാതെ, കുനിഞ്ഞു നടന്നു പോകുന്ന കാണുമ്പോൾ ഉള്ളിൽ ഒരു ഭയമാണ്😳
Well said ! It’s their life ! I appreciate you and ur words !
ശരിയാ 👍👍
അസൂയക്കു മരുന്നില്ല 🤭🤭🤭🤭
👍👍👍👍nice👍👍👍
Well said 👌👌👌
അവനവൻ്റെ കഴിവ് കൊണ്ട് ഉയർന്നു വന്നവരെ കണ്ടാൽ കണ്ണ് കടിക്കുന്നവൻ്റെ അവസ്ഥ...
പോയി ...........
Very well.. you said it sister. Very true analysis.. keep going.God bless you..
സഹോദരി ഇതെല്ലാം അസൂയയുടെ മറ്റെരു വകഭേതം ഒരു ചാനൽ സസ്ക്രൈബ് ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും ഓരോരുത്തരുടേയും താൽപര്യം അത്രതന്നെ അല്ലെ
ഇതിപ്പോൾ നിങ്ങളും ഈ കാര്യങ്ങൾ പറഞ്ഞു നിങ്ങളുടെ ചാനലിന്റെ റീച് കൂട്ടുവല്ലേ ചെയ്യുന്നത്
👌👌👌 ഈ വീഡിയോ സൂപ്പർ 🙏🙏🙏🙏
നാണമില്ലാത്ത ഇവൾ അവനെ വിമർശിച്ച് റീച്ച് കൂട്ടുന്നു
കഷ്ടപ്പെട്ട് ആരെങ്കിലും ഒരു വീഡിയോ ചെയ്താൽ കാണാൻ ആളില്ല ഇതുപോലെ വന്നിരുന്നു കുരയ്ക്കുന്നവർക്ക് നല്ല റീചാർണ് കിട്ടുന്നത്
കൊച്ചി മുനംബത്തെ ഇസ്ലാമിക അജണ്ടയെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..😊
Kl.biju.oru.saathaaranna.kaaran.aanu.❤❤❤biju
Moving to 50k subscribers
Congrats da❤
ഇത് അസൂയ അത് തന്നെ.. അവർ എന്തെങ്കിലും ചെയ്യട്ടെ അതിന് നിങ്ങൾക്കെന്താ....😮😮😮
🙄🙄ഞാൻ അവരെ ഒന്നും പറഞ്ഞില്ലല്ലോ 🤣🤣🤣🤣
video kandittum chukum chunnabum manasilavatha kure ennam
@@vmsterna1933 കണ്ടെൽ alle🤣മനസ്സിലാവൂ ചുമ്മാ വന്ന് കമന്റ് ഇടുവാ 🙄
വിഡിയോ കണ്ടില്ല ലേ...😅😅
@@Smrithysn 😅
ആദ്യം നല്ലൊരു bus driver ആയിരുന്നു. ഇപ്പോൾ കാശും പ്രശസ്തിയും ആയപ്പോൾ ആളാകെ മാറി. അത്ര തന്നെ
Sathyam
ഇതിന് ചൊറിച്ചിൽ എന്ന് പറയും, ഭാഷകൾക്ക് അതീതമായി എല്ലാവർക്കും മനസിലാകുന്ന നല്ല കണ്ടൻ്റുകളാണ് ഇവരുടെ ഷോട്ട് സുകൾ ! കാണുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും ഇതിനു പിന്നിലെ എഫർട്ട് വലുതാണ് !.... എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫാമിലി ഇവരാണ്".... ഒരു ചാനലായി എനിക്ക് തോന്നിയിട്ടില്ല !....
Well said. You're correct ❤
മോളെ നീ ആരെയും വിമര്ശിച്ചില്ല ശെരി തന്നെ നല്ല കാര്യം പിന്നെ kl ബ്രോയെ കുറ്റം പറഞ്ഞ ആ അമ്മായി അവർ എവിടെയും ഏതാത്തതിന്റെ വിഷമം അവർ അറിയാതെ പുറത്തു ചാടി അത്രേ ഉള്ളൂ. അതവിടെ നിൽക്കട്ടെ. ഇനി മോളിലേക്കു വരാം മോൾക്ക് കൺഡന്റ് ഇല്ലെങ്കിൽ വീഡിയോ ചെയ്യണ്ട. ചെയ്തില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഞാൻ ഇത് കാണാതിരുന്നാൽ എന്റെയും പ്രശ്നം അവിടെ തീരും പക്ഷെ ഇനിയെങ്കിലും വീഡിയോ ചെയ്യുമ്പോൾ എന്ധെങ്കിലും കഴമ്പുള്ള കാര്യങ്ങൾ ചെയ്യൂ ഞാൻ കുറ്റം പറഞ്ഞതല്ല ട്ടോ. ചിലതു ശ്രദ്ധയിൽ പെടുത്തി എന്ന് മാത്രം. വെറും നാട്ടിൻ പുറത്തെ കുള കടവുകളിലെ നേരം പോക്കായി മാറ്റരുത്
നല്ല പരിപാടി ആണ്
KL bro ❤❤
Well said dear❤️
Good night and sweet dreams 👍👌👌👌 all the best 👍👍smrithy 👍👍👍
😂എല്ലാവരും ശവത്തിൽ കുത്തി തിന്ന്
ജീവിക്കുന്നു 😂അല്ലാതെ നന്മയോ തിന്മയോ ചെയ്യുന്നില്ല സ്വന്തം കാര്യം 😂മാത്രം നീ അടക്കം 😍🤭ഇവിടെ കളിച്ചു 😂നീ ഒരു നല്ല ആൾ ആയി ചുളുവിൽ 😂😂
അവൾക്ക് അസൂയ , വസ്ത്രം ധരിക്കാതെ വന്നില്ലല്ലോ.
Mattullavarude vedeosinte content eduth sontham chanalinte rate koottan naanam elle kashttam avarum ningalum thammil eppo entha difference
Pakka Kannur language we call this is the type of people Krimikadi rogam treatment is there.....
എന്താ ചെയ്യണ്ടത്... അദ്ദേഹത്തെ നേരിട്ട് കാണുന്നആളാണ് ഞാൻ.. നല്ല വൃത്തിയുള്ള ഡ്രസ്സ് ആണ് അവർ ഇടുന്നത്.. വിഡിയോയിൽ കാണുന്ന അതിനേക്കാൾ സ്റ്റൈൽ ഉണ്ട് രണ്ടാളും 😊അതും അതികം make up ഇടാതെ....... പണം വരുമ്പോൾ എന്താ ചെയ്യേണ്ടത്.. 4 പാന്റും 4 ഷർട്ടും ഇട്ട് നടക്കണോ.. ഒന്നു ഇട്ടാൽ പോരെ 😮
പൈസ ഉടെന്ന് vecth തല കുത്തി നടക്കണോ അസൂയക്കും ക്ഷിണ്ടിക്കും മരുന്നില്ല വേഷം നല്ല തുതന്ന
അവർ worldile തന്നെ no. 1 youtubermar ആവട്ടെ... 𝘉𝘦𝘴𝘵 𝘸𝘪𝘴𝘩𝘦𝘴 𝘩𝘢𝘱𝘱𝘺 𝘫𝘰𝘶𝘳𝘯𝘦𝘺
അസൂയ യാ സിസ്റ്റർ.. ഏതാ ആാാ സ്ത്രീ 🤭
ആ യൂട്യൂബർ പറയുന്നതിൽ കാര്യമുണ്ട്. ആ ചാനലിൽ പ്രേത്യേകിച്ചു കൺഡന്റ് ഒന്നുമില്ല. അവരുടെ പയ്യന്റെ തുറിച്ചു നോട്ടം മാത്രമേയുള്ളൂ
താനത് കാണണ്ട
@achankunjuyohannan3801 അതിന് തന്റെ കണ്ണ് കൊണ്ടല്ലല്ലോ കാണുന്നത്. പിന്നെ ഓരോരുത്തരും കാണാനാണ് അവര് വീഡിയോ ഇതിന്നത്.. അല്ലെങ്കിൽ പബ്ലിക് ആയിട്ട് ഇടരുത്. ഇട്ടാൽ പല അഭിപ്രായം പറയും. തനിക്കു അത് നല്ലതായിട്ട് തോന്നുന്നെങ്കിൽ താൻ നല്ലത് പറഞ്ഞോ. എന്റെ അഭിപ്രായത്തിൽ താൻ ഇടപെടേണ്ട.
അവൾ പറയുന്നത് പത്തു രൂപ കിട്ടുമ്പോഴേക്ക് കിലോകണക്കിന് പുട്ടിയിട്ട് കുട്ടിപ്പാവാടയും ഇട്ടു നടക്കണം എന്നാകും.
best friend, ഒട്ടും അസൂയ ഇല്ല
ഞാൻ അതിന് അസൂയ കാണിച്ചില്ലല്ലോ 🙄
ഞാൻ അവരെ സപ്പോർട്ട് ചെയ്താണ് വീഡിയോ ഇട്ടേക്കുന്നെ
എല്ലാത്തിനും നല്ല കൃമികടി ഉണ്ട് 😂😂😂😂
ഈ പറയുന്ന ഇവള് എന്ത് കണ്ടന്റ് ആണ് ജനങൾക്ക് കൊടുക്കുന്നെ? മനുഷ്യർക്ക് എന്ത് പ്രയോജനം ഉള്ള വീഡിയോ ആണ് ഈ പറഞ്ഞ ലേഡി ചെയ്യ്യുന്നേ 😂😂😂😂
റിയാക്ഷൻ വീഡിയോ എന്ന് പറഞ്ഞുവരുന്ന ഇവളൊക്കെയാണ് ഏറ്റവും വലിയ ഭാഗ്യമുള്ളവർ കാരണം മറ്റുള്ളവരെ പോലെ കഷ്ടപ്പെട്ട് വീഡിയോ ചെയ്യേണ്ട കാര്യമില്ല ഏതെങ്കിലും ഒരു വീഡിയോ എടുക്കുക കണക്കുണ കണ എന്ന് പറയുക
ഞങ്ങൾ അത് ഇഷ്ടപെടുന്നു
God തന്ന പല്ല് വേണ്ട പറഞ്ഞു തിരിച്ചു കൊടുക്കാൻ പറ്റുമോ അവർക്ക് നല്ല ഭംഗിയുണ്ട് പെരുമാറ്റത്തിലാണ് ഭംഗി. ഒരു പനി പിടിച്ചാൽ തീരാവുന്നതെ ഉള്ളു സൗ ന്ദര്യം
അവർക്ക് ആഢംബരം ഇഷ്ടല്ല. അതുകൊണ്ടാവും. സാധാരണക്കാരല്ലേ. അസൂയ എന്നല്ലാതെ എന്താ പറയാ..... അല്ലേ...
12:14 good point ❤️👍
Ivarku enthinte asukham aanu. Sadaranakarku manasilakunna bhashayanu. Ellavarum avaravarude veettil undakku aaharavum kazhikkunnathum alle kaanikkunnathu. Sahodhari oralenkilum aa pavangale manasilakkiyallo.
K. L bro full support
ബിജുവിന്റെ best ഫ്രണ്ട് റഷീദ് ആണ് സംസാരിക്കുന്നത്, ഇതിൽ എന്താ ആരെയും കുറ്റപ്പെടുത്തി ഇല്ലല്ലോ.
Yes correct ❤
അവർ entertainment video ആണ് ചെയ്യുന്നത്. മറ്റേ പെണ്ണുമ്പിള്ള പറയുന്നത് പോലെ ഉപകാരപ്രദമായ അറിവുകൾ പങ്കുവയ്ക്കണം എന്ന് നിർബന്ധം ഉണ്ടോ 🙄
എന്തിനാകുട്ടീ... അസൂയപ്പെടുന്നേ.. ?
👍🌹
Munabam issue video cheyyu
അസൂയ ആണ്
♥️♥️♥️♥️
സോദരി അസൂയപ്പെട്ടിട്ട് കാര്യമില്ല പോയി പണി നോക്ക്
Ellavarum jeevikatte
Munabam issue video cheyyo
Correct aanu