സാർ കണക്ക് ഒട്ടും ഇഷ്ടമില്ലാത്തവർ പോലും സാറിൻറെ ക്ലാസ് കണ്ടാൽ അറിയാതെ പഠിച്ചു പോകും ഇതുപോലെ ഒരു മാക്സ് ക്ലാസ് ഞാൻ കണ്ടിട്ടില്ല.സൂപ്പർ ഡ്യൂപ്പർ... താങ്ക്യൂ സാർ.
Maths and English oru Task ആയിട്ടാണ് ഞാൻ കണ്ടിരുന്നത്.. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് ഞാൻ കീഴടക്കി... അതിന് സഹായിച്ചത് Sangeetha Elizabeth Panicker മാഡം ആണ്... ഒരുതരത്തിൽ എൻ്റെ Mentor കൂടിയാണ് മാഡം... ഇപ്പോൾ അതുപോലെ കണക്കിന്റെ രസകരമായ ലോകം തുറന്ന്തന്ന സർ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്... ഒരായിരം നന്ദി....
മിക്ക psc online class packages pre recorded classes paisa കൊടുക്കാതെ കാണാൻ പറ്റുല്ല. Jerin sir ന്റെ class free ആയിട്ടുള്ള പ്ലേലിസ്റ്റ് അതും നല്ല intersting ആയ്ട്ട് ഉള്ള class ആണ്. House wives നും പാവപെട്ട കുട്ടികൾക്കും ഇത് വളരെ useful ആണ്. Sir നെ ദൈവം അനുഗ്രഹിക്കട്ടെ. എത്ര നന്ദി പറഞ്ഞാലും മതിയാകുല. 🙏🙏🙏🙏
Sir njn coaching center il poyit polum eth pole oru sir ne kanditilla Vere oru online vazhi padikkunund avidem Ella ethu poloru sir,,,,,,nice explanation anu,sir parayand vayya superrrr god blesss you ,,,,,
എല്ലാ ദിവസവും സർ ന്റെ ക്ലാസ്സ് കാണാറുണ്ട്.. കണ്ട ക്ലാസ്സ് ആണെങ്കിലും വീണ്ടും കാണുന്നു.. പിന്നീട് മോൾ ഡെയിലി exam എടുക്കും.. മോൾക്കും വളരെ ഇഷ്ടം ആണ്.. ഇത്രയേറെ കണക്കു എന്ന വിഷയത്തെ ഇഷ്ടപ്പെടാൻ സാധിച്ചത് സർ ന്റെ ക്ലാസ്സ് കണ്ടതിനു ശേഷമാണ്... thnkuuuuu
സാറിന്റെ ക്ലാസ്സിൽ ഞാനും ഇരുന്നിട്ടുണ്ട്... അന്ന് പഠിച്ച ഷോർട് കട്ട്സ് കണക്കുകൾ ആണ് ഇപ്പോളും ഓർമയിൽ ഉള്ളത്.. ഇടക് psc പഠനം മുടങ്ങി പോയെങ്കിലും ഇപ്പോൾ വീണ്ടും പഠിക്കാൻ തുടങ്ങിയപ്പോൾ സാറിൻറെ ക്ലാസ്സ് തന്നെ കണ്ടു.. താങ്ക് യു.... It's a new hope and beginning for me...
എൻ്റെ സാറേ എനിക്ക് ഈ പവർ വെച്ച് ചെയ്യുന്ന problem eppolum confusion ആണ് ഒരുപാട് വൈകിപ്പോയി ഞാൻ ഇപ്പോളാണ് ഇത് കാണുന്നത് അടിപൊളി... Basic ആയി ഞാൻ രണ്ട് നേരെ തന്നാൽ മാത്രം ചെയ്യുള്ളു ബാക്കി ചെയ്യാൻ എനിക്ക് confusion ആണ് ipo athu മാറി thank u sir ❤️❣️
Sir class orupad ishtam ayi sir...oro class um njan ezhuti edute padichu kondirikkukayane sir....sir te class kelkumbol tanne ariyate padichu pokunnu sir...ipol oru vishwasam und ldc k maths l 20 qn sheriyakki 20 mark um nedan kazhiyum enne.orupad Nanni und sir...
ജെറിൻ സാർ ഉണ്ടേ ... പിന്നെ കണക്കിൽ പേടിക്കേണ്ടതില്ലാന്ന് മനസ്സിലായി....വളരെ നല്ല ക്ലാസ്.... കോമഡി ഉത്സവത്തിൽ ബിജുക്കുട്ടൻ പറയും പോലെ ....ഒന്നും പറയാനില്ല.....
പി സ് സി പരീക്ഷകളിൽ കണക്കിൽ തോറ്റു തോറ്റുപോയ എന്നെ പോലെയുള്ള എല്ലാവർക്കും ഒരു കോൺഫിഡൻസ് തന്ന ക്ലാസ് ആണ് ഇത് . വളരെ വളരെ നന്ദി സർ
സാർ കണക്ക് ഒട്ടും ഇഷ്ടമില്ലാത്തവർ പോലും സാറിൻറെ ക്ലാസ് കണ്ടാൽ അറിയാതെ പഠിച്ചു പോകും ഇതുപോലെ ഒരു മാക്സ് ക്ലാസ് ഞാൻ കണ്ടിട്ടില്ല.സൂപ്പർ ഡ്യൂപ്പർ... താങ്ക്യൂ സാർ.
Thank you sir
നമ്മുക്ക് അങ്ങോട്ടൊന്നും പോവണ്ട,
❤️
'നമ്മൾ അതിലോട്ടു ഒന്നും പോണില്ല '... highlight dialogue😍
ഇത് കേൾക്കുമ്പോ ഒരാശ്വാസം ❤️
Yes 😂
ഇത്രയും ഉപകാരപ്പെടുന്ന maths class വേറെ കണ്ടിട്ടില്ല
സർ ഈ ചാനൽ തുടങ്ങിയത് എന്നെപോലെ ഉള്ള, മാത്‍സ് ൽ അല്പം പിന്നാക്കം ആയ ഒരുപാട് പേർക്ക് വളരെയധികം ഉപകാരപ്രദം ആണ്. നന്ദി സർ 🥰
Super aanu sir orupadu .valare nalla avatharanam
Set ❤️💚💙
Jerin sir പണ്ടേ പൊളി ആണ്... ഒന്നും പറയാൻ ഇല്ല.... ക്ലാസ്സ് കിടു
വൈകി ആണ് കണ്ടത്. അതിൽ ദുഃഖം തോന്നി പക്ഷെ ഇപ്പോൾ ഏതു കണക്കും ഈസി ആയി ചെയ്യാൻ സാധിക്കും എന്ന ആത്മവിശ്വാസം വന്നു.Thank you jerin sir❤😊
നമ്മൾ അതിലൊട്ടൊന്നും പോകുന്നില്ല എന്ന ഡയലോഗ് ഒരു മനസുഖത്തിന് repeat അടിച്ചവർ ഉണ്ടോ...
👍👍
☺️☺️☺️
😅
ജെറിൻ സാർ എത്തി...കേറി വാടാ മക്കളേ...
👌👌👌
ഒരുപാട് ഉപകാരപ്രദമാണ് സാറിന്റെ ഈ ക്ലാസ്സ് ഒത്തിരി വർഷങ്ങൾക്ക് ശേഷം ക്ലാസ്സിൽ നേരിട്ട് ഇരുന്നു പഠിക്കുന്ന ഒരു ഫീൽ. ഒരുപാട് നന്ദി...
Maths and English oru Task ആയിട്ടാണ് ഞാൻ കണ്ടിരുന്നത്.. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് ഞാൻ കീഴടക്കി...
അതിന് സഹായിച്ചത് Sangeetha Elizabeth Panicker മാഡം ആണ്... ഒരുതരത്തിൽ എൻ്റെ Mentor കൂടിയാണ് മാഡം...
ഇപ്പോൾ അതുപോലെ കണക്കിന്റെ രസകരമായ ലോകം തുറന്ന്തന്ന സർ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്... ഒരായിരം നന്ദി....
കാത്തിരുന്ന ചാനല്‍.ഇത് വരെ edu on മാത്രമായിരുന്നു.ഇപ്പോള്‍ കൂടുതല്‍ സന്തോഷമായി
English padikan pattiya channel undo.eduon il ippol eng illa
@@Bk-zc8ln jafar's psc
മിക്ക psc online class packages pre recorded classes paisa കൊടുക്കാതെ കാണാൻ പറ്റുല്ല. Jerin sir ന്റെ class free ആയിട്ടുള്ള പ്ലേലിസ്റ്റ് അതും നല്ല intersting ആയ്ട്ട് ഉള്ള class ആണ്. House wives നും പാവപെട്ട കുട്ടികൾക്കും ഇത് വളരെ useful ആണ്. Sir നെ ദൈവം അനുഗ്രഹിക്കട്ടെ. എത്ര നന്ദി പറഞ്ഞാലും മതിയാകുല. 🙏🙏🙏🙏
സാറേ നിങ്ങള് അടിപൊളി ആണ്..maths എനിക്ക് 20 മാർക്കും വാങ്ങണം..😍
സാറിന്റെ ക്ലാസ്സ് 8th വരെ പഠിച്ച എനിക്ക് പോലും നന്നായി മനസ്സിലാവുന്നുണ്ട് താങ്ക്സ് സാർ.
Super class sir
Sir njn coaching center il poyit polum eth pole oru sir ne kanditilla
Vere oru online vazhi padikkunund avidem Ella ethu poloru sir,,,,,,nice explanation anu,sir parayand vayya superrrr god blesss you ,,,,,
എല്ലാ ദിവസവും സർ ന്റെ ക്ലാസ്സ് കാണാറുണ്ട്.. കണ്ട ക്ലാസ്സ് ആണെങ്കിലും വീണ്ടും കാണുന്നു.. പിന്നീട് മോൾ ഡെയിലി exam എടുക്കും.. മോൾക്കും വളരെ ഇഷ്ടം ആണ്.. ഇത്രയേറെ കണക്കു എന്ന വിഷയത്തെ ഇഷ്ടപ്പെടാൻ സാധിച്ചത് സർ ന്റെ ക്ലാസ്സ് കണ്ടതിനു ശേഷമാണ്... thnkuuuuu
തേടിയ വള്ളി കാലിൽ ചുറ്റി .👌👍👏👏
Sir നെ തേടി nadakuga ആയിരുന്നു love you sir 🤩🤩🤩🤩🤩✌️✌️✌️
🤭😍
താങ്ക്യൂ സാർ കണക്ക് എങ്ങനെ പഠിക്കണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ സാറിന്റെ ക്ലാസ്സ് എനിക്ക് ഭയങ്കര ഇഷ്ടമായി
Amazing, you are so blessed sir
സാറിന്റെ ക്ലാസ്സിൽ ഞാനും ഇരുന്നിട്ടുണ്ട്... അന്ന് പഠിച്ച ഷോർട് കട്ട്സ് കണക്കുകൾ ആണ് ഇപ്പോളും ഓർമയിൽ ഉള്ളത്.. ഇടക് psc പഠനം മുടങ്ങി പോയെങ്കിലും ഇപ്പോൾ വീണ്ടും പഠിക്കാൻ തുടങ്ങിയപ്പോൾ സാറിൻറെ ക്ലാസ്സ് തന്നെ കണ്ടു.. താങ്ക് യു.... It's a new hope and beginning for me...
Spadikam filmil chako mashinu pakaram sir aayirunnengil mohanlal olichodillayirunnu. Jerin Poli ❤️
പണ്ട് കണക്ക് പിരീഡ് ലാസ്റ്റ് ചോദ്യം എന്ന് പറഞ്ഞാല്‍ സന്തോഷം പക്ഷേ ജറിന്‍ സാര്‍ അങ്ങനെ പറഞ്ഞാല്‍ ദുഃഖം.....
Crct
😂
Yes crrct
സാറിൻ്റെ Class Super ഒരു പാട് ദിവസം സാറിൻ്റെ Clas നോക്കിയിരുന്നു. ഇപ്പോഴാ കിട്ടിയത് ഇനി മെച്ചപ്പെടും
ചുമ്മാ ഒരു ദിവസം കേറിയതാ അവസാനം വരെ പിടിച്ചു ഇരുത്തിയ മാസ്സ് പ്രസന്റേഷൻ 🌹❣️
Maths നോട്ട്ഒരുഇഷ്ടം തോന്നിയത് സാറിന്റെ ക്ലാസ്സിന്ശേഷമാണ്Thanku sir
Maths=mixed juice
എല്ലാം മനസിലാക്കി അവസാനം ഉത്തരം എഴുതാൻ ആകുമ്പോൾ ഉള്ള ഒരു വെട്ടലുണ്ട് അത് ക്യാച്ച് ചെയ്യാൻ പറ്റുന്നില്ല. ബാക്കി എല്ലാം soopper
Thank you sir ഇതെല്ലാം ഒരുമിച്ച് കണ്ടെഴുതി എടുക്കയാണ്.
താങ്ക് യൂ സുരേഷ് ഗോപീ
Suresh Gopi Alla Narendra Prasad
Narendra prasad + Suresh Gopi + Anoop Menon = jerin Sir
Chakkochi allelum kidu allee.. Poli aanu..
Perfect class sir. Onnum parayanilla kidu.thudarnnum pradeeshikkunnu
എൻ്റെ സാറേ എനിക്ക് ഈ പവർ വെച്ച് ചെയ്യുന്ന problem eppolum confusion ആണ് ഒരുപാട് വൈകിപ്പോയി ഞാൻ ഇപ്പോളാണ് ഇത് കാണുന്നത് അടിപൊളി... Basic ആയി ഞാൻ രണ്ട് നേരെ തന്നാൽ മാത്രം ചെയ്യുള്ളു ബാക്കി ചെയ്യാൻ എനിക്ക് confusion ആണ് ipo athu മാറി thank u sir ❤️❣️
*ഞങ്ങളുടെ ചാനലിലെ പലരും സാറിൻറ്റെ ഫാൻസാണ്* ഉയരങ്ങളിലത്തെട്ടെ
🤔🙄aara unlike cheyithathu,, അറിയാതെ പറ്റിയത് ആയിരിക്കും ഈ ക്ലാസ്സ് unlike ചെയ്യാൻ സർ ന്റെ enemy കു പോലും പറ്റില്ല,, 👌👌
കണക്കു പുലികൾ ആയിരിക്കും ഡ
Cash koduthu maths padikan poya arelum ayirikum.. 😂😂
പിന്നീട് ആയിരിക്കും sirnte ക്ലാസ്സ് കണ്ടത് 😃😀
അവർ ഫോൺ തല തിരിച്ചു പിടിച്ചു like ചെയ്തവരാണ് 😊
Ella examinum thettipokunna questions sir ethra easy aayi aanu padippichath. Engane thanks parayanam ennariyilla.Orupad orupad upakaramaayi.
ഞാൻ അല്പം വൈകിയോ എന്ന് സംശയം...സാരമില്ല ഇപ്പൊൾ എങ്കിലും sir ൻറ ക്ലാസ് അറ്റൻഡ് ചെയ്യാൻ പറ്റിയല്ലോ🙏 very helpful
Morning il thanne sir nte 4 kanak angot cheyth thudangiyal kitunna oru motivation.......👍
As usual superb class👌🏻👌🏻... Sir ldc examinu munpe full topics cover cheyyan try cheyyane..
Listil ഉണ്ടോ?
Manassinu inangiya oru maashine Etaa...ennu vilikkunnathil thettilla ennu thonni....Really thnx...Jerin Etta...
എന്നാ ക്ലാസ് sir
Oru രക്ഷയുമില്ല സൂപ്പർ
Ippol maths ഇഷ്ടം
Ulla ariv vech class edukunnathalla elathintem with equation and step parayunnath kanumbo ho no words...
Nammal athilotonum povunilla.. Ennu kelkumbol thanganavatha bharam thalayil ninu eraki vecha pole oru feeling.. Super class
എത്രയാടാ ഉവ്വേ.... 😍.. Sir pwoli
സാർ രീത യുടെ ചോദ്യം എനിക്ക് അറിയാതെ ജാൻ ബുക്ക് ഇൽ എഴുതി ഇട്ടിരുന്നതനു നന്ദി സാർ
Excellent. Excellent. Classs.......parayan. Vakukal. Ellaaaa.
എളുപ്പവഴികൾ വളരെ ക്രിയാത്മകമായി ചെയുന്ന മാഷിന്റെ അധ്യാപന രീതി ക്കു പ്രണാമം 🤗
എത്ര പെട്ടെന്നു കണക്കു മനസിലാകുന്നു God bless you sir.
Super class കിടിലൻ താങ്ക്സ്
Suuuupppperrr.....
Ethrayum nalla oru class ottum boradippikkathe...veendum kanan thonnunna class ..ennepole mathsil purakil nilkunnavarkellam valare upakarapedumm...
Very good class....maths pedichirunna enik ipo maths padikan orupad intrest ayitund ee classilude.....thankyou sir god bless you
Sir class orupad ishtam ayi sir...oro class um njan ezhuti edute padichu kondirikkukayane sir....sir te class kelkumbol tanne ariyate padichu pokunnu sir...ipol oru vishwasam und ldc k maths l 20 qn sheriyakki 20 mark um nedan kazhiyum enne.orupad Nanni und sir...
ഈ സീരീസ് മുൻപേ ചെയ്ത് പഠിക്കേണ്ടതായിരുന്നു. Thanks സർ
Onnum parayanilla...atraykum adipoli class.....aarum maths padich povum
Parayan vakkukal kittunnilla atraykum nalla class........entha sir nte energy......nannayi ellam manasilakunund....❤️❤️
Again thank you sir, for another wonderful class. Now my prayer to God is to help me remember these tricks properly while writing exams
സാർ പൊളിയാണ്... super.. excellent cls...
Oru rakshayum illaaaa!!!
I'm completely addicted to your maths class!
Thank you so much for your 😊🙏
Policha avatharanam...kanumbo madupe thonunnilla...poli...ithe pole munnote poanamenne aagrahikunnu...
Parayan vakkukal illa sir super class thankuuu
Sir kidilan aanu,super avatharanam,ethra paranjalum mathiyakilla,thank you sir
ഒന്നൊന്നര പൊളി ഐറ്റം 😍😍😍 thanku sir
Thanku sir... Ithrayum simpleaayi njn iduvare maths padichitilla
Vakkukal illa sir super 🤩🤩😍😍👌👌🙏🙏
മുൻപ് കണക്കിനെ ഇതുപോലെ ഇഷ്ടപ്പെട്ട് പഠിച്ചിട്ടില്ല. Thank you sir
Athe sariyah thanku jerin sir
Chetttaa nigalle dhivam anugrahikattee tnk u 🙏🙏
ജെറിൻ സാർ ഉണ്ടേ ... പിന്നെ കണക്കിൽ പേടിക്കേണ്ടതില്ലാന്ന് മനസ്സിലായി....വളരെ നല്ല ക്ലാസ്.... കോമഡി ഉത്സവത്തിൽ ബിജുക്കുട്ടൻ പറയും പോലെ ....ഒന്നും പറയാനില്ല.....
Sirinte class kandu thudagipazha maths ithra easy annan manasilaya. Super class anu sir.. Thank you so much sir for this effective class. ❤
സൂപ്പർ ക്ലാസ്സ് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്
Sirnte classukal ellam namuku valareyere vilapettathanu...atrakum superrrr...anu oro classum. ..GOD BLESS YOU SIR
Super class, onnum parayanilla, maths ini pedi koodathe padikkam
Ethre nannayitt sir clsss edukkunnath... no words sir.... poli.......
Thanks sir..ithrayum simple ayi maths padippichu tharunnathinu..
Sirae kooduthal onnum parayanilla siroru puli thannae thanks lord god bless uu
Nannayi manasilavunnund May God bless u sir
Nammal athilottonnum pokunnillaaa..... Jerin sir nte oppam povam👍👍
sirnte class super aanu....iniyum class idane....trig turn start cheyyum munbe sir nte class kaanarundu...super...
Suresh Gopi 👌👌👌👌😊😊😊
Annan vere level
അടിപൊളി ക്ലാസ്സ് 😍😍😍😍
Super class.. thank you Sir..
സാറിന്റെ ക്ലാസ്സിലൂടെ കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
നന്നായി മനസ്സിലാക്കുന്നുണ്ട് ,നല്ല ക്ലാസ്സ്
Eluppamanenn ippa ente saare manasilakunnath othiri thankssss
Very good class sir. Thank you
Super sir ethokke enganecheyyum enna vishamathilayirunu thanku sir
Super class sir ne kannumbol Anup Menon pole thonnunnu super onnum parayanilla... thank you.
Sir ningal powliyaaaa...... super class...... 💕💕🌷🌷🌷
Sir your class super maths ne kurichu onnum ariyathavarkkum polum pettennu manasilakum thank you sir
Sirne daivam anugrahikatte. enik ellam bhangiyayi manasilavunnund.sir examinu munpu Ella topicum cover cheythu tharane sir.
Super class sir, krithyankangal vedeo class tharane sir pls
Be God always with you sir
Cash കൊടുത്തു ആപ്പിൽ കയറി പഠിക്കാൻ ഒരു നിവർത്തിയുമില്ലാത്ത എന്നെപോലെ ഉള്ളവർക്കു ഒരു അനുഗ്രഹമാണ് സാറിന്റെ ക്ലാസ്സ്... 🥰🥰🥰
It's the first time I solved a problem in c.interest🙏🙏🙏🙏
Soooooooper class sir
Sir.. കൃത്യങ്കങ്ങൾ.. ഒരു vdo ചെയ്യുമോ..
Onnum parayanilla super 👌👌👌 thanks sir 🌹
Thank you Sir
Ithrem kalam evidarnnu,🙏🙏🙏🙏🙏🙏🙏sir u r excellent
Sir team adutha llo.ithupole questions padippichal othiri helpful akum sir.
Sir very useful.. sir add more 🙏🙏
Sir thanks. Ithra simple ayi vettunnathu onnu paranjutharane..
വളരെ നല്ല ക്ലാസ്സ്