അസ്സലാമു അലൈക്കും കടം കൊണ്ടു വളരെ പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണം ഉസ്താദിനും കുടുംബത്തിനും ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഞാനും 18 വർഷമായി വാടക വീട്ടിലായിരുന്നു bro... ഇപ്പൊ ഒരു ചെറിയ വീടുണ്ട് അൽഹംദുലില്ലാഹ് ആരുടെയൊക്കെ സഹായത്താൽ വീട് കിട്ടി.... അല്ലാഹു താങ്കൾക്കും വീട് കിട്ടുവാൻ തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ 🤲
കടങ്ങളും അസുഖം കൊണ്ടും ഞാനും എന്റെ കുടുംബവും വളരെ കാലമായി പ്രയാസയത്തിലാണ് അസുഖം ബാധിച്ചു വാപ്പ മരിച്ചു വാപ്പാക്കും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം നമ്മളെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲
ഇതിൽ നിങ്ങൾക്കെന്ത് കാര്യം ഇത് വിശ്വാസികളോട് പറയുന്നതാണ് ഇത് അവരുടെ കാര്യം വെറുതെ വർഗീയത മൂത്ത് ഒരാളുടെ തന്തക്ക് വിളിച്ചിട്ട് എന്ത് സുഖമാണോ കിട്ടുന്നത് വളരെ മോശം ചുട്ടയിലെ ശീലം ചുടല വരെ
ഇതൊക്കെ ഇസ്ലാമികമാണോ അസ്മാഹുൽ ഉസ്നക്ക് വളരെ സ്രേഷ്ടത ഉണ്ട് അത് ഇത് പോലെ റീച്ചിന് കാലിൽ വീഴും എന്നൊക്കെ പറഞ്ഞാൽ എന്താ ചെയ്യാ അറിവും വിവരവും ഉള്ളവർ ആണ് ഈ പെയ്യുന്നത് അപ്പോ നമ്മളെപ്പോത്തെ നാടൻ മാർ എന്താ ചെയ്യാ
കാലിലൊന്നും വീഴണ്ട എല്ലാവരുടെയും മുന്നിൽ നേരെ നടക്കാൻ പടച്ചോൻ തൗഫീഖ് ചെയ്താൽ മതി 😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
إن شاء الله.
Aameen
അസ്സലാമു അലൈക്കും
കടം കൊണ്ടു വളരെ പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണം
ഉസ്താദിനും കുടുംബത്തിനും ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്
ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഉസ്താദിന് പടച്ചവൻ നല്ലത് മാത്രം തരട്ടെ ദുഅ ചെയ്യണം
എല്ലാവരുടെയും കടങ്ങൾ വീഡാനും സന്തോഷത്തിനും വേണ്ടി ദുഅ ചെയ്യുന്നു🤲 എല്ലാവരും എനിക്കും എൻ്റെ കുടുംബത്തിന് വേണ്ടിയും ദുഅ ചെയ്യണം
കാലിൽ വിഴണ്ട. അവർ ചെയ്യിത തെറ്റ് മനസ്സിലാക്കി ഇനി ജീവിത കാലം മുഴുവനും ആ തെറ്റ് ആവർത്തിക്കാതിരുന്നാൽ മതി
അതേ
സത്യം 😢
Ellarkum oree anubavam thannee alleee😢😢
സത്യം @@sahlarasheed2959
Athe athe @@sahlarasheed2959
ഒരുപാട് കടങ്ങൾ ഉണ്ട് വേഗം വീടാൻ ദുആ ചെയ്യണം
സുബ്‌ഹിനിസ്കാരത്തിന്ന് ശേഷം. യാ azeez യാ അള്ളാഹ്. 41.വട്ടം ചൊല്ലുക
കാലിൽ വീഴണ്ട, അവന്ന് നല്ല ബുദ്ധി കൊടുത്താൻ മതി
Adhanne
👍
💜💜
❤athe
സത്യം 👍😅
കടങ്ങൾ വിടാനും സമാധാനം കിട്ടാനും വീട് ഇല്ലാ നല്ലരു വീട് ഉണ്ടാവാനും ദു ആ ചെയ്യണേ
Enikkum😢
Enikkum vendi duaaa cheyyane
allahu nadathi tharatte..aameen🤲
ഞാൻ ഒരു 4 വർഷങ്കിൽ ലു അയ് 1000 പ്രവൃശം വെച്ച് ചെല്ല്ന്നത് അത് ഹൈർ തന്നെ ഇൻഷാള്ളാ
അല്ലാഹു തആല തൗഫീഖ് ചെയ്യട്ടെ... ആമീൻ 🤲
17കൊല്ലമായി വടകയ്ക്ക് താമസിക്കുന്നത് വീട് ഉണ്ടാവാൻ ദുആ ചെയ്യണം കടം വീടാനും
ഞാനും 18 വർഷമായി വാടക വീട്ടിലായിരുന്നു bro... ഇപ്പൊ ഒരു ചെറിയ വീടുണ്ട് അൽഹംദുലില്ലാഹ് ആരുടെയൊക്കെ സഹായത്താൽ വീട് കിട്ടി.... അല്ലാഹു താങ്കൾക്കും വീട് കിട്ടുവാൻ തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ 🤲
കടങ്ങളും അസുഖം കൊണ്ടും ഞാനും എന്റെ കുടുംബവും വളരെ കാലമായി പ്രയാസയത്തിലാണ് അസുഖം ബാധിച്ചു വാപ്പ മരിച്ചു വാപ്പാക്കും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം നമ്മളെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲
🤲🤲🤲
🤲🤲🤲ആമീൻ
41 ഒത്താറുണ്ട് 👍🏻👍🏻
Orupad കടങ്ങൾ ഉണ്ട് വേഗം വീടാൻ ദുആ ചെയ്യണേ
Nammal thanne dua cheyyanum
ഒരുപാട് പ്രായത്തിലാണ് ദുആ ചെയ്യണേ കടം കൊണ്ട് പ്രയാസത്തിലാണ് 🥹
റബ്ബിനോട് പറയൂ സഹോദരാ.. എന്തിനാ മൂലിയാകൻമാരോട് പറയുന്നെ
ഉസ്താദേ ഒരു പാട് കടം ഉണ്ട് വീട്ടി കിട്ടുവാൻ ദുആ ചെയ്യണേ
കടം വീടാൻ ദുആ ചെയ്യണം
ഖൈർ ആയ ഇണയെയും & ജോലിയും കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
Ella niskarathinu shesham Musallayil ernn kondenne 7 valluha vallaili enna soorath oothiyal udane kadam veedam anubavam konda parayunne inshaaallaah 🤲🏻🤲🏻
@@Mussi438Inshaallah
കടംതീരാൻ ദുആ ചെയ്യണേ ഉസ്താദേ
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
ആമീൻ aameen
സ്വയം ദുആ ചെയ്യൂ അല്ലാഹു എളുപ്പം ആക്കി തരും തഹജ്ജുദ് നിസ്കാരശേഷം
ഇൻഷാ അള്ളാ❤❤
പതിവാക്കാൻ വേണ്ടി ദുആ ചെയ്യണേ...🥹🤲🤲
Nammale avaga ichavarodu nammal poruthu kodukkuka. Allade .vayraagyam manasil vech nadakkan padippikkalle .aarum aarudeyum kaalil veezarudu . Hidayath vendi praarthikku orikkalum nammalude kaalchottil aarum veezanam annu chindikkarud
Orupad prayasathilann Dua cheyyanne
അൽഹംദുലില്ലാഹ്
Dua cheyyanee orupaad preshnathi
ഒരുപാട് കടം ഉണ്ട് വീടികിട്ടാൻ ദുഃആ ചെയ്യണേ
ഞാൻ ഇങ്ങനെയാണ്മുതലാളിയായത്.. ഇപ്പോൾ മൂന്ന് ലക്ഷത്തോളം സക്കാത്തുകൊടുക്കാൻ തന്നെ ഉണ്ടാവാറുണ്ട്
E ismano chollaru
@haleelhaleel4595 ആ
Duayil ulpeduthanam
Orupad kadagal und Ath veedanum aadaram bankilan adukkanum duaaa cheyyanee😢
Allahhuakbar Aameen.Aameen ❤❤🎉Hussain
Usthadhe enje 2 Penn makkal garbinnikalann. Okke hayravan duaa cheyyaennee
Kadam veedan duha cheyyanam
ആമീൻ 🤲
ആമീൻ.. ആമീൻ 🤲🤲🤲🤲🤲🤲
Kadangal veedan dua cheyanam usthadh
AAMEEN YA RABBAL AALAMEEN 😔🕋🤲
Al hamdulillha ❤👍
For time saving, Ya azeezu ya allah
Alhamdhulillah
ദുആ ചെയ്യണേ
Kaalil onnum veezhanda usthadhe. Snehathode koode onn oppam ninnal mathram madhi. Njan chollarund.
Aameen😢😢 tension aanu😢
Inshallah 👍 alhamdulillah 🤲
Aameen 🤲
കടം കൊണ്ട് ഒരു പാട് പ്രയാസത്തിൽ ആണ്. ഒരു മനസ്സമാധാനവും ഇല്ല
ദുഹാ ചായണം
Aameen Aameen yaa Rabbal Aalameen
Nammale avar manassilskkiya mathy Nammal thann kodukkunnathinanusarich namuk avar vila tharoola Thazhunnavan allahu prathifalam tharumallo enn vicharichan pinnem pokunnath
Hi
ദയവു ചെയ്ത് "നാം" എന്നത് വ്യക്തമായി ഉഛരിച്ചാൽ കൂടുതൽ പ്രഭാഷണം നന്നാകും ശ്രമിക്കുക.
പേരക്കുട്ടിക് പരിക്ഷ യാക്‌പോൾ കൈക് സുഖം ഇല്ലാതെ ആവും ദുആ ചെയ്യണം
അസ്സലാമുഅലൈക്കും
الحمد للله الحمدللله الحمدللله اامين اامين اامين يربلعالمين الحمد للله استاد دعايل ഉൾ പ്പെടുത്തണേ
In sha allha alhamdulillaha🤲🤲
Aameen 🤲🏻
ആമീൻ
Anthanu ustade etram arivulla aalu enganathe poster edunnad.aarum arudeyum kaalil veezan paadilla
Alhamdulillah Ameen
جزاك الله
Kallakudiyan mare oodikan enthu cheyyanam
Al hamdulillah
Allah khair
Njan ithokke 2 varsham chellunud kadam kurayan oru vazhiyum kanunilla
Aameen
ദുഹാവസിയതോട്
മുറാദ് ഹാസ്സിലാകാൻ ദുഹാ ചെയ്യണം ഉസ്താദേ
Usthadinte kadam vidum
Orupad prayasathilanu Duaa cheyyanee..
Usthath paranjath sathyamano ennenikkarinjuda ennal balkis raknjida simhasanam kondu Vanna alinta Amal asmaaul husna llarunnu athehathinta Amal murakkabayarunnu
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Enneyum ulpaduthene .aameen
❤❤🤲🤲❣️
Kalil onnum veezanda nambar blokk akkikunu ath onn oppen akkiyal mathi usthad dhuha cheyithal mathi
Whad sapum. Onnum ayyachal yadu kkunnilla. Ath onn yaduthal mathi
Perids ulla samayath asmahul husna chollan pattumo usthade
Odam allahuvinte naamam Alle prashnamilla
ചെല്ലാം
🤲🤲🤲
അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
Kalil veezhal thettan sahodara
🤲🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Rand dhevasathekk kadam chodhichal ellavarkkum puchaman.kadathil ninnum nallavaraya ellavareyum kakkattey
സുരത്തിൽ അൽ ഇമ്രാൻ ആയതു 35,36.എന്നാ ആയത് സുബഹി &മഗ്‌രിബിന് ഒത്തിയാൽ കടം നാം അറിയാത്ത പെട്ടെന്ന് തീരും. അനുഭവം ആണ്.
എത്ര പ്രാവശ്യം
പലരും പല ദിക്കുറു കളും പറയുന്നു
ആര് പറയുനത് ശരിയാണെന്ന് മനസിലാകുന്നില്ല
സത്യം
അത് ഒന്നും ചോദിക്കാതെ ഭായ്
അത് ഒക്കെ ഒരു ടെക്നിക്കൽ ആണ്
ഒന്നും, ശരിയല്ല, കുറുക്കു വഴികൾ, ദീനിൽ ഇല്ല, അങ്ങിനെ എങ്കിൽ, സഹബത്, പട്ടിണി, കിടക്കില്ലലോ
ദിക്റ് ചൊല്ലി വീട്ടിൽ ഇരുന്നാൽ പോരാ അതിനുവേണ്ടി പ്രവർത്തിക്കാൻ കൂടി തയ്യാറാവണം
Duhayil ulpeduthanam
utharam.kettan.uttaram.kettan.ullaesmu.parayuga.annum.prshnam..skkand.vachu.edangaar.makkalk.nalla.joolye.kettan.duaa.chayyanyaa
നിൻ്റെ ബാപ്പാ നോട് പറ പടു ജാഹിലേ ...
ഇതിൽ നിങ്ങൾക്കെന്ത് കാര്യം
ഇത് വിശ്വാസികളോട് പറയുന്നതാണ്
ഇത് അവരുടെ കാര്യം
വെറുതെ വർഗീയത മൂത്ത് ഒരാളുടെ തന്തക്ക് വിളിച്ചിട്ട് എന്ത് സുഖമാണോ കിട്ടുന്നത്
വളരെ മോശം ചുട്ടയിലെ ശീലം ചുടല വരെ
കാലിൽ വീഴണ്ട. നിന്റെ വായു മുടിക്കെട്ടാൻ പറ്റിയാൽ അൽഹംദു ലില്ലാഹ്
സത്യം
@@AyishaAyisu-n9h ആയിഷ എങ്ങനെയും ഉണ്ടോ ഒരു സമൂഹം
Caption ❌
40 വട്ടം ചെല്ലിയാൽ മതി
Makkalkkum ningalkmkkum islamic classes regulaar aayi kittanam ennagrahikkunnundo? Reply
എന്തിനാ ഒരാളെ കൊണ്ട് നമ്മുടെ കാല് പിടിപ്പിക്കുന്നത്
അങ്ങനെ ചെയ്യിക്കാൻ പാടുണ്ടോ
ഇതെന്താ ദുർമന്ത്രവാദതിന്റെ ക്യാപ്ഷൻ പോലെ 😂
Sihr kond budhimuttilan
ഉസ്താദേ ദുഅ: കെണ്ട് വി സി യ്യത്ത് ചെയ്യുന്നു
അവൾക് നല്ല ബുദ്ധി കൊടുത്താൽ മതി
Ho
NEE - EPPA EATHU -LAVELE LADA
കാര്യം ചുരുക്കി പറയാൻ ശരിമിക്കു
നിസ്‌കരിക്കുക 5 നേരം ബാക്കി എല്ലാം പിന്നെ
അത്തരം ദിക്റുകൾ മോല്യാമാർ ദിവസവും 100000 വട്ടം ചൊല്ലിയാൽ പിന്നെ കൈനീട്ടാൻ പോവണ്ട
ഇതൊക്കെ ഇസ്ലാമികമാണോ അസ്മാഹുൽ ഉസ്നക്ക് വളരെ സ്രേഷ്ടത ഉണ്ട് അത് ഇത് പോലെ റീച്ചിന് കാലിൽ വീഴും എന്നൊക്കെ പറഞ്ഞാൽ എന്താ ചെയ്യാ അറിവും വിവരവും ഉള്ളവർ ആണ് ഈ പെയ്യുന്നത് അപ്പോ നമ്മളെപ്പോത്തെ നാടൻ മാർ എന്താ ചെയ്യാ
മനാഫ് രക്ഷ തരും
Ameen
Ameen