അൽഹംദുലില്ലാഹ് സത്യത്തിൽ യുക്തിവാദികൾ വിശ്വാസികൾക് ഒരു അനുഗ്രഹമാണ് അല്ലെങ്കിൽ സ്വർഗത്തെ കുറിച്ച് ഇത്രയും നന്നായിട്ട് മനസിലാക്കാൻ കഴിയുമോ ( ഇനിയും ഇതുപോലെയുള്ള ചോദ്യങ്ങൾ പ്രധീക്ഷിക്കുന്നു )
@@lightsakshi8294 സുഹൃത്തേ ദൈവം പറയുന്നു ഈ ഭൂമിയിൽ അണു അളവ് നന്മ ചെയ്തവന് അതിൻറെ പ്രതിഫലം ലഭിക്കും അണു അളവ് തിന്മ ചെയ്തവന് അതിന്റേയും പ്രതിഫലം ലഭിക്കും ഇതിൻറെ സാരം ആര് നല്ലത് ചെയ്യുന്നോ അതിനുള്ള ഗുണവും ആരും ദോഷം ചെയ്യുന്നോ അതിനുള്ള ദോഷവും ദൈവം നാളെ പരലോകത്ത് നൽകുമെന്നാണ് അവിടെ നന്മയും തിന്മയും ചെയ്യുന്ന കറുത്ത വനെന്നോ വെളുത്തവനെന്നോ പറയുന്നില്ല വെളുപ്പന് സുഖസുന്ദരമായ നരകവും കറുത്തവന് വളരെ മോശമായ സ്വർഗ്ഗവും നൽകുന്നില്ല എന്ന് സാരം ഖുർആൻ വളരെ വ്യക്തമായി തന്നെ പറയുന്നു നിങ്ങളെല്ലാം ആദമിൽ നിന്ന് ജനിച്ചവരാണ് നിങ്ങളെ പല വർണ്ണങ്ങളും വർഗ്ഗങ്ങളും ഗോത്രങ്ങളും ആയി തരംതിരിച്ചിരിക്കുന്നത് പരസ്പരം മനസ്സിലാക്കാൻ ആണെന്ന് അല്ലാതെ പരസ്പരം കലഹിച്ച് വർണ്ണങ്ങളും വർഗ്ഗങ്ങളുമായി വേർതിരിഞ്ഞ് തമ്മിലടിച്ച് തീരാനല്ല നിങ്ങൾ പരസ്പരം നന്മ ചെയ്യാൻ മത്സരിക്കുക എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത് അപ്പോൾ ഇവിടെയൊന്നും കറുത്തവനെ നീ മാറി നിൽക്കൂ നിനക്ക് നന്മ ചെയ്യാൻ അർഹതയില്ല എന്ന് ഒരു വാക്ക് എവിടെയും പറയുന്നതായി കാണുന്നില്ല അതുകൊണ്ടുതന്നെ ഈ ഭൂമിയിൽ മനുഷ്യരെല്ലാം ഒന്നാണെന്നും മനുഷ്യരുടെ സൽകർമങ്ങൾ ആണ് അവനെ ഉന്നതിയിൽ എത്തിക്കുന്നതിനും സൽക്കർമങ്ങളുടെ ഫലമായാണ് അവന് സ്വർഗ്ഗം നൽകുന്നതെന്നും കാണാം സുഹൃത്തേ താങ്കൾ ഇത്രയും കഷ്ടപ്പെട്ട് എവിടെനിന്നൊക്കെയോ തേടിപ്പിടിച്ച് ഇസ്ലാമിനെ ഇതാ ഇപ്പൊ തീർത്തു കളയാം അല്ലെങ്കിൽ കുറച്ചുപേരെ വഴികേടിൽ ആക്കാമെന്ന മനസ്സോടുകൂടി ഇങ്ങനെയുള്ള ചില പൊട്ടത്തരങ്ങൾ എഴുന്നള്ളിക്കുമ്പോൾ അൽപമെങ്കിലും നന്മ മനസ്സിൽ ഉണ്ടെങ്കിൽ ഖുർആന്റേയും ഹദീസിന്റേയും നല്ല വശങ്ങളെ എന്തുകൊണ്ട് ഉൾക്കൊള്ളുന്നില്ല അത് പ്രതിനിധാനംചെയ്യുന്ന ഏക സാഹോദര്യ ബന്ധത്തെ എന്തുകൊണ്ട് കാണുന്നില്ല കറുത്തവനെന്നോ വെളുത്തവനെന്നോ നോക്കാതെതന്നെ ഈ ഭൂമിയിൽ ഇസ്ലാം എല്ലാവരെയും ഒരേപോലെ കണ്ടു പ്രവർത്തിക്കാൻ പറയുമ്പോൾ അങ്ങനെയുള്ള ഒരു കാര്യവും താങ്കൾ കാണുന്നില്ല മക്കാ വിജയത്തിൽ അതിൻറെ വിജയ പ്രഖ്യാപനവും ഐക്യവും സാഹോദര്യവും വിളംബരം ചെയ്യാൻ പ്രവാചകന്റെ കണ്ണുകൾ തിരഞ്ഞത് കറുത്തവനായ ബിലാലിനെ ആണ് അവിടെ ധാരാളം ഖുറൈശി പ്രമാണിമാരും മദീനയിൽ തന്നെ ഉള്ള പ്രവാചകനെ പലവിധത്തിൽ സഹായിച്ച വലിയ വലിയ ഗോത്രങ്ങളുടെ ആൾക്കാർ ഒക്കെ ഉണ്ടായപ്പോഴും പ്രവാചകൻ കറുത്തവനായ പീഡനം അനുഭവിച്ച ബിലാലിനെയാണ് തിരക്കിയത് ഈ സാഹോദര്യത്തെ താങ്കൾ എന്തുകൊണ്ട് കാണുന്നില്ല സമ്പത്ത് കുന്നു കൂടാതെ ജനങ്ങളിലേക്ക് ഒഴുകാൻ വേണ്ടി സക്കാത്ത് വ്യവസ്ഥ നിർബന്ധമാക്കിയ ഈ തത്ത്വസംഹിത , മക്കയിൽ ഹജ്ജ് വേളയിൽ ലക്ഷോപലക്ഷം കൂടി നിന്നാൽ കറുത്തവനേയോ വെളുത്തവനേയോ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഒരേ വസ്ത്രത്തിൽ തോളോട് തോൾ ചേർന്ന് നിൽക്കുന്ന സഹോദര്യ ബെന്തത്തെ , വ്രതമനുഷ്ഠിക്കാൻ കറുപ്പ് വെളുപ്പ് തരം തിരിക്കാതെ ഒരേപോലെ അനുഷ്ഠിക്കാൻ ആഹ്വാനംചെയ്യുന്ന വ്യവസ്ഥ നമസ്കാരത്തിൽ അല്പം പോലും ഇടമില്ലാതെ തോളോട് തോള് ചേർന്ന് കറുത്തവനും വെളുത്തവനും ഒരേപോലെ ദൈവത്തിന് കീഴ്പ്പെടാൻ വേണ്ടി അണിനിരക്കുന്ന വ്യവസ്ഥ ഇങ്ങനെയുള്ള നല്ല നല്ല വശങ്ങൾ ഉണ്ടാവുമ്പോൾ എന്തൊക്കെയോ പുലമ്പി കൊണ്ട് ഇത്രയും പ്രയത്നഫലമായി എവിടെയൊക്കെയോ എന്തൊക്കെയോ കണ്ടെത്തി താങ്കൾ വരുമ്പോൾ താങ്കൾ ഒരു കാര്യം മനസ്സിലാക്കുക ഓരോ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് കുർആൻ ഖുർആനിൽ എന്താണ് പറഞ്ഞിരിക്കുന്നത് അത് കഴിഞ്ഞേ ബാക്കി ഉള്ളൂ വർണങ്ങളെ കുറിച്ചും മറ്റും ഹദീസിലും മറ്റും ഉണ്ടെങ്കിൽ അത് പ്രാധാന്യത്തോടെ ആരും സ്വീകരിക്കാറില്ല ആദ്യം ഖുർആൻറെ നല്ല വശങ്ങളെ കുറിച്ച് ചിന്തിക്കുകയും ഹദീസിൽ ഉള്ള നല്ല ഉപദേശങ്ങൾ സ്വീകരിക്കുകയാണ് സാധാരണ മുസ്ലിം ചെയ്യുന്നത് ഒരുപക്ഷേ ചിലരുടെ വീക്ഷണം പലവിധത്തിൽ തെറ്റായോ ശരിയായോ എഴുതപ്പെട്ടിരിക്കാം ചിലപ്പോൾ ഇസ്ലാമിൻറെ ശത്രുക്കൾ തന്നെ തെറ്റായ പ്രചരണങ്ങൾ നടത്തിയെന്നിരിക്കാം (താങ്കളെ പോലെ) അപ്പോഴും ഖുർആൻറെ മാസ്മരികത അതിൻറെ ഐക്യം അത് വിളംബരം ചെയ്യുന്ന സാഹോദര്യം ഇതൊക്കെ ഖുർആനെ വീണ്ടും വീണ്ടും മഹത്വവത്കരിക്കുകയും ഈ കാലഘട്ടങ്ങൾ പോലും അതിനു വേണ്ടി ആർത്തുവിളിച്ചു അത് സ്വീകരിക്കുകയും ചെയ്യുന്ന ജനങ്ങളെ താങ്കൾ എന്തുകൊണ്ട് കാണുന്നില്ല അപ്പോൾ താങ്കൾക്ക് ഉദ്ദേശം വേറെയാണ് അതുകൊണ്ടുതന്നെ ആ ഉദ്ദേശത്തിനു അനുസരിച്ച് മാത്രമേ താങ്കളുടെ മനസ്സിന് വിശാലത ഉണ്ടാകൂ !
@@jabirabdurahiman7067 ഖുർആൻ 16:76 "മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല." അടിമയുടെ കാര്യം വന്നപ്പോൾ ഖുർആൻ തുല്യത ഒക്കെ മറന്നു പോയോ. സ്ത്രീകളുടെ കാര്യം വരുമ്പോഴും പലപ്പോഴും മറന്നു പോവുന്നു.
@@sahadhaneef272 വിഗ്രഹാരാധകരുടെ വികലവീക്ഷണത്തെ തകർക്കുകയാണ് അല്ലാഹു ഈ ഉപമയിലൂടെ. ഒന്നിനും കഴിയാത്ത ഒരടിമയെ സങ്കല്പിക്കുക. ധനികനും ഉദാ രനുമായ ഒരു സ്വതന്തനും. അദ്ദേഹം രഹസ്യമായും പരസ്യമായും ധാരാള മായി ചെലവഴിക്കുന്നു. മനുഷ്യരെന്ന നിലയ്ക്കു രൂപത്തിലും ഭാവത്തിലും തു ല്യരാണെങ്കിലും ഇവരെ മഹത്വത്തിലോ പ്രതാപത്തിലോ സാമ്യപ്പെടുത്താൻ പ പാടില്ലെന്നു നമ്മുടെ സാമാന്യബുദ്ധി സാക്ഷ്യപ്പെടുത്തുന്നു. - എങ്കിൽ ബുദ്ധിമാനായ മനുഷ്യനെങ്ങനെയാണു മഹാപതാപവാനും അത്യു ദാരനും സർവസഷ്ടാവുമായ അല്ലാഹുവിനെ ഒന്നിനും കഴിയാത്ത, ഒന്നും ഉടമപ്പെടുത്താത്ത ഈ വിഗ്രഹങ്ങളോടു സാമ്യപ്പെടുത്താനാവുക?! - മറ്റൊരു വ്യാഖ്യാനം: ഇവിടെ അടിമ അവിശ്വാസിയാണ്. അല്ലാഹു നല്ല വില വങ്ങൾ നല്കിയവനും അല്ലാഹുവിനെ ആദരിക്കുന്നതിലും മനുഷ്യരോട് അലി വുകാണിക്കുന്നതിലും വ്യാപൃതനായവൻ സത്യവിശ്വാസിയും. ഇവർ തമ്മിൽ പദവിയിലോ ആദരവിലോ ദൈവസാമീപ്യത്തിലോ അല്ലാഹുവിന്റെ തൃപ്തി യിലോ സമമാകുകയില്ലല്ലോ. - എന്നാൽ ഇതിൽ ആദ്യവിശദീകരണമാണു കൂടുതൽ ശരി. കാരണം, ഇതി നു മുൻപും ശേഷവും വരുന്ന സൂക്തങ്ങൾ അല്ലാഹുവിന്റെ ഏകതയെ സ്ഥിരീ കരിക്കുന്നവയും അവിശ്വാസികൾക്കും ബഹുദൈവവിശ്വാസികൾക്കും മറുപടി പറയുന്നവയുമാണ്. അതിനാൽ ഈ സൂക്തത്തെയും ആ ഗണത്തിൽ ചേർത്തു മനസ്സിലാക്കുന്നതാണ് ഉചിതം. Tafsir l Kabeer: imam fakrudheen al razi വിശദീകരണം ഇങ്ങള് ക്ക് മനസ്സിലാവും എന്ന പ്രതീക്ഷ തെല്ലുമില്ല എന്ന് കൂടി അറിയിക്കുന്നു. മാ സലാം☺️
@@jabirabdurahiman7067 പ്രിയ സുഹൃത്തേ.. ഇവിടെ എന്തിനെ ഉദ്ദേശിച്ചാണ് ഈ ഉപമ ഉപയോഗിച്ചത് എന്നത് എനിക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഇങ്ങനെ ഒരു ഉപമ ഉചിതമാണോ എന്നതാണ് ചിന്തിക്കേണ്ട വിഷയം. അടിമയും ഉടമയും തുല്യരല്ല എന്ന് പറയുന്നത് നീതീകരിക്കാനാവില്ല. മാത്രമല്ല ഇങ്ങനെ ഒരു ഉപമയിലൂടെ അടിമവ്യവസ്ഥ എന്ന നീചമായ ഒരു സാമൂഹിക വിപത്തിനെ അംഗീകരിക്കുക കൂടിയാണ്. പിന്നെ ഈ സൂറത്തിലെ തന്നെ തൊട്ട് അടുത്ത വചനം കൂടി നോക്കുക. അതിൽ യാതൊന്നിനും കഴിവില്ലാത്ത ഒരു ഊമ എന്നാണ് അള്ളാഹു ഉപമപ്പെടുത്തിയിരുക്കുന്നത്. എല്ലാ മനുഷ്യരെയും ഒരു പോലെ കാണേണ്ട ഒരു സർവശക്തനായ ദൈവത്തിൽ നിന്ന് ഇങ്ങനെയുള്ള വചനങ്ങൾ പ്രതീക്ഷിക്കാമോ. ഇനി ഇതിനുള്ള താങ്കളുടെ ഉത്തരം കേട്ടിട്ട് നമുക്ക് ഇസ്ലാമിൽ സ്ത്രീകളുടെ അസമത്വം നോക്കാം.
ചുരുക്കിപ്പറഞ്ഞാൽ ചോദ്യകർത്താവ് ബേജാറാവേണ്ട കാര്യമില്ല കാരണം ഈ പറഞ്ഞത് ഒക്കെ വിശ്വാസികളെ സംബന്ധിച്ചുള്ള താണ് വിശ്വാസി അല്ലാത്തെടുത്തോളം കാലം അവർ സ്വർഗത്തിൽ പോവുകയില്ലല്ലോ പിന്നെ വെളുത്തതായാലെന്താ കറുത്തതായാലെന്താ
ഖുർആൻ അദ്ധ്യായം 4വചനങ്ങൾ (123-126) കാര്യം നിങ്ങളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചല്ല; വേദവിശ്വാസികളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചുമല്ല. തിന്മചെയ്യുന്നവന് അതിന്റെ ഫലം ലഭിക്കും. അവന് അല്ലാഹുവിനെതിരില്‍ രക്ഷകനെയോ തുണയെയോ കണ്ടെത്താനാവുന്നതല്ല. സല്‍ക്കര്‍മമനുഷ്ഠിക്കുന്നത് പുരുഷനാവട്ടെ സ്ത്രീയാവട്ടെ, സത്യവിശ്വാസിയാണെങ്കില്‍, അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകതന്നെ ചെയ്യും. അവര്‍ അണുഅളവ്‌പോലും അനീതി ചെയ്യപ്പെടുകയില്ല. സദ്‌വൃത്തനായിക്കൊണ്ട് സര്‍വാത്മനാ അല്ലാഹുവിനു കീഴ്‌പ്പെടുകയും നിഷ്‌കളങ്കനായി ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉല്‍കൃഷ്ടമായ ജീവിതരീതി കൈക്കൊണ്ടവന്‍ ആരുണ്ട്. ഇബ്‌റാഹീമിനെയാകട്ടെ അല്ലാഹു തന്റെ സുഹൃത്തായി വരിച്ചിരിക്കുന്നു. വാന-ഭുവനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാകുന്നു. അവന്‍ സമസ്ത ചരാചരങ്ങളെയും വലയം ചെയ്തവനല്ലോ.
Mashe, share market trading ne kurichu islamic view endanu, athu halal ano haram ano, indian share marketilum, saudi share marketilum, ivide chodikkunna chodyangalkku marupadi parayumo ennariyilla, ethu vazhi anu chodyangal chodikkendathu ennu ariyilla.
സ്ത്രീ സൗന്ദര്യം കാണുമ്പോൾ, കണ്ണുകളെ താഴ്ത്തുകയും സുപ്രമണിയനെ പൊക്കുകയും ചെയ്യാൻ ആഹ്വാനം ചെയ്യുന്ന..സാഹിബ് ആള് നല്ലതു തന്നെ. എട്ടിൽ ആപ്പിടി,പയറ്റിലിപ്പിടി.
മുസ്ലിമിന് അവൻറെ സ്വർഗ്ഗ സങ്കല്പത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ട് കാരണം അവന് പ്രപഞ്ച സൃഷ്ടി നാഥന്റെ അറിയിപ്പ് വ്യക്തമായി കിട്ടിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഈ ഭൂമിയിൽ പ്രപഞ്ചനാഥന്റെ വിധിവിലക്കുകൾ അരുതായ്മകൾ താക്കീതുകൾ നിർദ്ദേശങ്ങൾ മൊത്തം പാലിച്ച് ജീവിക്കുന്നു അപ്പോൾ അവന് സ്വർഗ്ഗം നൽകാമെന്ന് ദൈവം വാഗ്ദാനം ചെയ്യ്തു അതനുസരിച്ച് ജീവിക്കുന്നു താങ്കൾ ഒരു കാര്യം മനസ്സിലാക്കുക ഇവിടെ അരുതായ്മയിൽ നിന്ന് മാറി നിൽക്കുന്ന ഒരു വിശ്വസിക്ക് പടുകിളവിയേയും കിഴവനേയും ആണ് ദൈവം കൊടുക്കുന്നത് എങ്കിൽ ആരാ ഇഷ്ടപ്പെടുക ഞാൻ ഇവിടെ ജീവിച്ച് കിഴവൻ ആയി മരണപ്പെട്ട് വീണ്ടും സ്വർഗ്ഗത്തിൽ കിഴവൻ ആയി ജീവിക്കുന്ന അവസ്ഥ ഒന്ന് ഊഹിച്ച് നോക്കുക ഏതായാലും ഞങ്ങളുടെ വിശ്വാസമാണ് ഇതൊക്കെ ദൈവം അവന്റെ വിശ്വാസികളെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് യുവത്വം ഉള്ളവരായും സുന്ദരികളായ തരുണിമണികളായും ആണ് അവരിൽ ഒരാളുടെ പ്രകാശം ഭൂമിയിൽ പതിച്ചാൽ ഈ ഭൂമി തന്നെ പ്രകാശ പൂരിതം ആകുമെന്ന് അവസ്ഥയിലുള്ള തരുണീമണികളെയും കിട്ടും അത് കേട്ട് കണ്ട് കോരിത്തരിച്ച് ഇരുന്നിട്ട് കാര്യമില്ല . വിശ്വാസ കാര്യം അത് അങ്ങനെയാണ് തൽക്കാലം ഞങ്ങളുടെ ഈ വിശ്വാസകാര്യങ്ങളിൽ ഇടപെടാതെ ഇരിക്കുന്നതാണ് ഉചിതം! മുസ്ലിമിൻറെ വിശ്വാസം നിയമം അത് മുസ്ലിം സംരക്ഷിക്കും കാരണം അത് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവ് നൽകിയ നിയമമാണ് ആ നിയമത്തിൽ ശരിയും തെറ്റും ഉണ്ടോയെന്ന് ഒരു വിശ്വാസിയും നോക്കില്ല അതാണ് ദൈവത്തിനോടുള്ള അനുസരണ ,അവനെയാണ് മുസ്ലീം എന്ന് പറയുന്നത് ! നിങ്ങളുടെ ആൾക്കാർ കാലത്തിനനുസരിച്ച് ബൈബിളിൾ തിരുത്തലുകൾ വരുത്തി കൊണ്ടിരിക്കുന്നു ഇതിന് നിർദ്ദേശം തന്നത് ആരാണ് ?
@@shajahanshaji6847 ഹ്ഹ്ഹോ.., കേട്ടിട്ട് കൊതിസഹിക്കാൻ വയ്യ. പെണ്ണായി ജനിച്ചതിൽ ഇപ്പൊഴാണ് എനിക്ക് സന്കടം തോന്നുന്നത്. ആണുങ്ങൾക്ക് എവിടെ ചെന്നാലും നല്ല കോളാണ്. ഞങ്ങൾ പെണ്ണുങ്ങളാണ് മക്കളെ മദ്രസ്സയിൽ ഒരുക്കി വിട്ട് ദീനീസ്നേഹികളായി വളർത്തുന്നത്. ഞങ്ങൾക്കൊന്നുമില്ലേ......?
@@nam8582 താൻ ഏതെങ്കിലും ഒരു വർഗ്ഗത്തിൽ ഉറച്ച് നിൽക്ക് തന്നെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് ചിലപ്പോൾ ഡിങ്കൻ ചിലപ്പോൾ കുരിശ് ചിലപ്പോൾ മുസ്ലിം ചിലപ്പോൾ പെണ്ണ് ചിലപ്പോൾ ആണ് ഇങ്ങനെ വ്യക്തിത്വം നഷ്ടപ്പെടുത്തി ജീവിക്കുന്നത് കൊണ്ട് എന്താണ് നേടുന്നത് സുഹൃത്തേ ഇന്ന് ലോകത്ത് 130 കോടി മുസ്ലീങ്ങൾ അവരുടെ വിശ്വാസത്തിൽ ഉറച്ച് സന്തോഷത്തോടും ആത്മസംയമനത്തോടേയും അവരുടെ റബ്ബിനെ ആരാധിച്ചും ജീവിച്ചുപോരുന്നു ഈ 130 കോടിയിൽ പകുതിയിൽ കൂടുതലും മുസ്ലിം സ്ത്രീകളാണ് അവർക്ക് ഇങ്ങനെയുള്ള ഒരു പരാതിയോ പരിഭവമോ ഇല്ല പിന്നെന്തിനാണ് താങ്കൾക്ക് ഇത്രയും പരാതിയും പരിഭവവും മുസ്ലിം സ്ത്രീകൾക്ക് എല്ലാ സ്ഥാനവും പദവിയും ഇസ്ലാമിൽ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് മാതാവിൻറെ പാദത്തിന്റെ താഴെയാണ് സ്വർഗ്ഗം എന്ന നബിവചനം ഓർക്കുക അതുകൊണ്ട് തന്നെ പ്രായം ആയി കഴിഞ്ഞാൽ മുസ്ലിങ്ങളുടെ മാതാപിതാക്കളെ അവർ അനാഥാലയത്തിൽ എത്തിക്കാറില്ല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ എവിടെ നോക്കിയാലും ഇങ്ങനെ മാതാപിതാക്കളെ സംരക്ഷിച്ചു കഴിയുന്ന കുടുംബങ്ങളെ കാണാം അനാഥാലയങ്ങളിൽ പോയി നോക്കിയാലും ഇത് മനസ്സിലാകും ഒറ്റപ്പെട്ട സംഭവം ഇല്ല എന്ന് പറയുന്നില്ല പക്ഷേ ഭൂരിപക്ഷത്തെ അടിസ്ഥാനത്തിൽ കണക്ക് നോക്കിയാൽ അതാണ് പരമാർത്ഥം അതുകൊണ്ടുതന്നെ സ്വർഗ്ഗത്തിലും മുസ്ലിം സ്ത്രീക്ക് അതിൻറെതായ പദവിയും സ്ഥാനവും നൽകുക തന്നെ ചെയ്യും മുസ്ലീങ്ങൾ വ്യക്തമായി വിശ്വസിക്കുന്നു അള്ളാഹു കരുണാനിധിയാണ് എല്ലാരോടും കരുണ കാണിക്കുന്നവനാണ് ആരോടും വിവേചനം കാണിക്കുന്നവൻ അല്ല അതുകൊണ്ടുതന്നെ നിങ്ങളെപ്പോലുള്ളവർ പുറത്തുനിന്ന് ചൊറിയുമ്പോൾ ഞങ്ങൾക്ക് ചിരിയാണ് വരാറ് പക്ഷേ ഇവിടെ ഒരു പക്ഷേ സത്യം അറിയാതെ ചില ദുർബല ശക്തികളുടെ പിടിയിൽ പെട്ട ചില പാവങ്ങൾ ഇങ്ങനെയെല്ലാം കമൻറുകൾ ഇടാറുണ്ട് അതുകൊണ്ടുതന്നെ ഞങ്ങൾ സത്യസന്ധമായി അതിന് ബധിൽ കൊടുക്കുകയും ചെയ്യും അപ്പോൾ നമ്മുടെ യഥാർത്ഥ സ്ത്രീസമൂഹം ഭർത്താവിൻറെ സുഖത്തിലും സന്തോഷത്തിലും , ഭർത്താവ് - ഭാര്യയെ അതിൻറെ മാന്യതയിലും നോക്കുന്ന കുടുംബ സമൂഹത്തിന് ഒരു സ്ത്രീ - പരപുരുഷനേയോ അല്ലെങ്കിൽ ഒരുപാട് പുരുഷന്മാരേയോ ഇഷ്ടപ്പെടുകയില്ല എന്നതാണ് പരമാർത്ഥം അതുകൊണ്ടുതന്നെ നിങ്ങളുടെ സംസ്കാരം പോലെ നിങ്ങളുടെ ചിന്ത പോലെ ഒരു സ്ത്രീയ്ക്ക് ഒര്പാട് പുരുഷന്മാർ വേണമെന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ തൽക്കാലം അത് സ്വർഗ്ഗത്തിൽ ഇല്ല എന്നതാണ് പരമാർത്ഥം അതുകൊണ്ടുതന്നെ നിങ്ങൾ മദ്രസയിൽ കുട്ടികളെ അയക്കേണ്ടതില്ല കുളിപ്പിച്ച് മേക്കപ്പ് ചെയ്തു ഏതെങ്കിലും തെരുവിൽ കൊണ്ട് നിർത്തിയാൽ മതി അവർ അങ്ങനെ വളർന്നു വളർന്നു ഒരുപാട് പുരുഷന്മാരെ ഇഷ്ടപ്പെട്ട് ജീവിച്ച് നിങ്ങളെപ്പോലെ ആയിക്കോളൂം !
നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു 24:30
ഖുർആൻ 16:75 "മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല." അടിമയുടെ കാര്യം വന്നപ്പോൾ ഖുർആൻ തുല്യത ഒക്കെ മറന്നു പോയോ.
@@jasikusman9257 ക്ഷമിക്കണം..ചെറിയ ഒരു പിശക് പറ്റി. ഞാൻ ഉദ്ദേശിച്ച വചനം 16:75 ആണ്, 76 അല്ല. എന്റെ comment തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി. താങ്കൾ ഉപയോഗിക്കുന്ന അതേ "മലയാളം ഖുർആൻ" App തന്നെയാണ് ഞാനും നോക്കുന്നത്. അതിലെ "അബ്ദുൽ ഹമീദ് & പറപ്പൂർ" എന്നിവരുടെ പരിഭാഷ ആണ് ഞാൻ നോക്കുന്നത്. മലയാളത്തിൽ ഏറ്റവും പ്രമുഖമായ പരിഭാഷ ഇവരുടെ ആണ് എന്നാണ് എന്റെ അറിവ്.
സ്ത്രീകൾക്കും സൗന്നര്യമുള്ളതിനെ ആഗ്രഹം കാണും മുത്തിൽ ഒളിപിക്‌ചതും ജിന്നോ ഇൻസോ തൊടാത്തതുമായ പുരുഷനെ കിട്ടാൻ ആഗ്രഹം കാണുമല്ലോ സ്ത്രീകൾക്ക് സ്വർഗീയ പുരുഷനെ കൊടുക്കാമെന്നു എവിടേയും കണ്ടില്ല അക്‌ബർ സാഹിബ് അവിടെ വാങ്ങികൊടുക്കുമായിരിക്കും ഭൂമിയിൽ അടിമ സ്ത്രീ സ്വർഗത്തിൽ ഹൂറുൽ ഇൻ അതിനു ഇവിടെയെയും സമ്പാദിക്കണം അവിടത്തേക്കും സമ്പാദിച്ചു വെക്കണം
Who the hell are you to define heaven and hell? Prophet was only politician. He didn't bother colour. He was only after followers, like you. Stop this breathtaking inanity.
ദുഷ്ഠബുദ്ധിക്കാർ അവർ കുഴിച്ച കുഴിയി അവർ തന്നെ വീണ് അവസാനം കഴ്കാലിട്ട് കരയുകയാണ്. ഇങ്ങനത്തെ കുരുട്ട ചോദ്യങ്ങാൾ ചോദിച്ചാലേ അവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കുമ്പോൾ അവർ മാത്രമല്ല അത് കേൾക്കുന്നത് എന്ന് ആ മണ്ട ഷീരോ മണികൾക്ക് അറിയറയില്ലന്നാണ് സത്യം.
The word 'zauj' is often wrongly translated to mean female partner.. As a religion Islam strongly stands for justice. So there is no point in being confused about Allah's justice.. You get what you long for.. That's it..May Allah make us of those who are the blessed inhabitants of the heaven..
ഇപ്പോഴുള്ള പുതിയ ട്രെൻഡാണ് മുസ്ലിം പേരുകളിൽ വന്ന് "ഞാൻ മുമ്പ് ഭയങ്കര വിശ്വാസിയായിരുന്നു എല്ലാ കക്കൂസുകളിലും മൂത്രം ഒഴിച്ചിട്ടുണ്ട് ഇപ്പോ എനിക്ക് മനസ്സിലായി ആ കക്കൂസുകളിലെല്ലാം ഞാൻ ഒഴിച്ച മൂത്രം വെള്ളമായിരുന്നു എന്ന് അതുകൊണ്ട് ഇപ്പോൾ ഞാൻ മാറി വേറെ തൊട്ടിയിലാണ് മൂത്രമൊഴിക്കുന്നത് എന്ന്" ഏതായാലും ഇങ്ങനെയുള്ള വലവിരിച്ചാൽ നിങ്ങൽ വിചാരിക്കുന്നത് മീൺ കിട്ടുമെന്നാണ് പക്ഷേ നിങ്ങൾ അറിയുന്നുണ്ടോ നിങ്ങളുടെ കാലിനടിയിൽ നിന്ന് മണ്ണ് നീങ്ങുന്നു എന്ന് !
കേരളത്തിൽ കുറച്ചു ഹൃദയ രോഗികൾ ഉണ്ട്.. അവരുടെ വിചാരം, അവർ വലിയ ബുദ്ധിമാൻമാർ ആണെന്നാണ് !!🥴🥴!റബ്ബിന്റെ ജീവിതസംഹിത വേണ്ടവിധം; അന്യൂനമായ ഇരു പ്രമാണങ്ങളിൽ നിന്ന് മനസ്സിലാക്കിയവർക്ക് ; ഈ "തന്നെത്താൻ പൊക്കികളുടെ" അജ്ഞതയാലും അഹങ്കാരത്താലും ഉരുത്തിരിയുന്ന വിഡ്ഢി ചോദ്യങ്ങളും; വ്യാഖ്യാനത്തിന്റെ അർത്ഥ ദാരിദ്ര്യവും കാണുമ്പോൾ അവരെയോർത്തു സഹതപിക്കാൻ തന്നെ കഴിയുകയുള്ളൂ..!!
Mashaallah, good explanation , psychology of men & woman are not the same, മണ്ടന്മാരായ യുക്തിവാദികൾ ഇതു വരെ മനസ്സിലാക്കിയിട്ടില്ല 😆😆😆, സ്വർഗത്തിൽ ഹൃദയം കൊതിക്കുന്നതെല്ലാം ഉണ്ട് എന്നാണ് ഖുർആൻ പറയുന്നത് പിന്നെന്താണ് കുഴപ്പം.
അതിന്റെ മറുപടി ഇത്രയധികം വിശദീകരിച്ചു പറയേണ്ടതില്ല,ഒരു കാര്യം നമ്മൾ പരാമർശിക്കുമ്പോൾ ഭൂരിപക്ഷം നോക്കിയാണ് പറയാറുള്ളത് അത് ഒരു ഭാഷാ ശൈലിയാണ് അതുതന്നെയാണ് ഖുർആനും സ്വീകരിച്ചത്, ഉദാഹരണമായി കല്യാണത്തിന് എന്താ വിഭവം എന്ന് ചോദിച്ചാൽ കോഴി ബിരിയാണി അല്ലെങ്കിൽ മട്ടൻ ബിരിയാണി എന്ന് പറയും കാരണം ഭൂരിപക്ഷവും അതാണ് കഴിക്കുന്നതും ഇഷ്ടപ്പെടുന്നതും, എന്ന് വച്ച് കല്യാണ വീട്ടിൽ പച്ചക്കറിയോടും വെറും ചോറിനോടും വിവേചനമാണെന്ന് പറയാനൊക്കുമോ മറ്റേതു പറ്റാത്ത ഏതെങ്കിലും നാലു പേർക്കു വേണ്ടി പച്ചക്കറിയും ചോറും അവിടെ ഉണ്ടാകും പക്ഷെ അതാരും എടുത്തു പറയാറില്ല അതുതന്നെയാണ് സ്വർഗത്തിന്റെ കാര്യത്തിലും മനുഷ്യരിൽ ബഹുഭൂരിപക്ഷവും വെളുത്ത തുടുത്ത മാറിടമുള്ള സുന്ദരികളായ സ്ത്രീകളെ തന്നെയാണ് മോഹിക്കുന്നത്, യുക്തിവാതികളും അങ്ങനെതന്നെയായിരിക്കുമെന്ന്കരുതുന്നു.അത് നമ്മുടെ സിനിമാ ലോകവും TVയിലെ അവതാരികമാരേയും ന്യൂസ് റീഡേഴ്സിനെയും പരസ്യ മോഡലുകളേയും കുടാതെ വൈവാഹിക പരസ്യങ്ങളും ശ്രദ്ധിച്ചാലറിയാം,അവിടങ്ങളിലെല്ലാം കറുത്തവരോട് വിവേചനമാണോ?. മറ്റൊരുകാര്യം ഒരാൾ വീടിന് വെള്ള പെയ്ന്റടിച്ചാൽ അതിനർത്ഥം അയാൾ കറുത്തപെയ്ന്റിനോട് വിവേചനം കാണിക്കുന്നുവെന്നാണോ? അത്കൊണ്ട് ഒന്നു പറഞ്ഞു മറ്റേത് പറഞ്ഞില്ലെങ്കിൽ വിവേചനം എന്ന് പറയാനൊക്കുമോ?,പിന്നെ ആണുങ്ങളെ പറഞ്ഞു പെണ്ണുങ്ങളെ പറഞ്ഞില്ല എന്നതിന് മറുപടി അത് ഭാഷാശൈലിയാണ്, മലയാളത്തിൽ 'അവനവന്റെ കാര്യം അവനവൻ നോക്കണം' എന്നു പറഞ്ഞാൽ അവിടെ സ്ത്രീകളുടെ കാര്യം നോക്കെണ്ടെന്നാണോ? 'ജ് ആൺകുട്ട്യാടൊ' എന്ന് പറഞ്ഞാൽ അത് സ്ത്രീ വിവേചനമാണോ ? ഈ യുക്തിവാദി ചമയുന്ന വർക്ക് ഭാഷാ പ്രയോഗങ്ങളും ശൈലികളും അറിയില്ലേ? കഷ്ടം!
Bro enikkum indayrnnu ende nireshara vadi suhrthinde chodyangal kett appo nan oru malayalam qur'an play storil down load cheythu athmarthamayi manassiruthi vayichu al bakara 200 ayathe vayichollu alhamdulilla oru neram polum namaskarikkatha nan ippo 5 neram niskarikknd
No I നിന്റെ വീടിന്റെ എന്ന കളർ ചായ മാ അടിച്ചത് .N 0:2 ഞാൻ പാലിന്റെ നിറമുള്ള ചായ മാ എടുത്. 'No 1 അതെന്നാ വെള്ള ചായമടിച്ചത് NO. 2 അതിന് ഞാൻ നിന്നോട് വെള്ള നിറമാണെന്ന് പറഞ്ഞൊ
സ്വർഗ്ഗം എന്നത് മലയാളത്തിലെ അഥവാ വേദത്തിലെ പദമാണ്. അത് ഖുർആൻ പദമല്ല. സ്വർഗ്ഗം എന്നത് വേദ പ്രകാരം സൂര്യനും ദ്രുവ നക്ഷത്രത്തിനും ഇടയിലുള്ള സ്ഥലമാണ്. അവിടെ ഇത്തരത്തിലൊന്നും വേദം പറയുന്നില്ല. നിങ്ങൾ പറയുന്നത് വേറെ എന്തോ സാധനമാണ്. അതിനു അതേ അറബി നാമം തന്നെ ഉപയോഗിക്കുന്നതാണ് നല്ലതു. അതല്ല പുരാണ കഥകളിലെ സ്വർഗത്തെ പറ്റി തന്നെ യാണ് നിങ്ങൾ പറയുന്നതെങ്കിൽ പിന്നെ ഒന്നും പറയുവാനില്ല. കാരണം എല്ലാം പുരാണ കഥകളെ അടിസ്ഥാനമാക്കിത്തന്നെ.
ഖുർആൻ അദ്ധ്യായം 28വചനങ്ങൾ (83-84) ആ പരലോകഭവനമോ, ഭൂമിയില്‍ അഹങ്കാരികളാകാനും നാശമുണ്ടാക്കാനും ആഗ്രഹിക്കാത്തവരായ ജനത്തിനു മാത്രമാകുന്നു നാം നല്‍കുക. അന്തിമഗുണം ഭക്തന്മാര്‍ക്കു മാത്രമുള്ളതല്ലോ. വല്ല നന്മയുമായി വരുന്നവന്ന് അതേക്കാള്‍ വിശിഷ്ടമായ നന്മയുണ്ട്. തിന്മയുമായി വരുന്നവന്നോ, തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ച തിന്മക്ക് യോജിച്ച പ്രതിഫലം മാത്രമേ ലഭിക്കൂ./////!!
സൗന്ദര്യം ആണും പെണ്ണും ആസ്വദിക്കുന്നു..അതിനു സ്വര്‍ഗ്ഗത്തില്‍ aaninu hoorikale കൊടുത്ത സ്ഥിതിക്ക് പെണ്ണിന് sringaravelanmaare കൊടുക്കാമായിരുന്നു...ഒരു 10 എണ്ണം മതിയായിരുന്നു...അല്ലാതെ ഇത് ഒരു മാതിരി തേപ്പ് ആണ്
അക്ബർ സാഹിബ് പൊളിച്ചു, അവസാനം സത്യം പറഞ്ഞു, മോഡിയുടെ 15000, വെച്ചു കൊടുക്കും എന്നുപറയും പോലെ ആയി പോയി, ആകർഷിക്കാൻ വേണ്ടി എന്നുള്ള സത്യം അവസാനം വായിൽ നിന്നും വന്നു.
സ്വർഗ്ഗത്തിലെങ്കിലുംസ്ത്രികൾക് തുല്യതകൊടുത്തൂടെ ഭൂമിയിൽ അവർക്ക് തുല്യതകൊടുത്തത് മതമല്ല മാനവിക ചിന്തയിൽ നിന്നും ഉണ്ടായതാണ് പുരുഷനു ഹൂറുൽ ഇന് അനേകമുണ്ട് സ്ത്രികൾക്ക് അതില്ലല്ലോ നീതിയാണോ ഭൂമിയിൽ സ്ത്രികൾക്ക്ബഹുഭർതിത്വം അനുവദിക്കാത്തത് കുട്ടികളുടെ തന്ത ആരാണെന്നു അറിയാത്തതു കൊണ്ടാണ്പറയുന്നു സ്വർഗത്തിൽ കുട്ടികൾ ഉണ്ടാകുക ഇല്ലല്ലോ അവിടെ സ്ത്രികൾക്കും ആവാമല്ലോ ചോദിയംചോദിക്കുന്നവരെ കുറ്റപെടുത്തിയിട്ടു കാര്യമില്ല നല്ലതിനെ ആരും വിമർശിക്കുകയില്ല മോശമായതിനെ വിമർശിക്കും
സ്വർഗ്ഗം നമ്മുടെ തറവാട് ആയതു കൊണ്ട് ..ഈ ഭൂമി നമ്മൾ വിരുന്നിനു വന്ന സ്ഥലം.. ഇവിടെ ഒരു സുഖവും ശാശ്വതമല്ല.. ഇവിടുന്നുള്ള മടങ്ങിപ്പോക്കാണ് മരണം. നമ്മോട് ചോദിക്കാതെ നമ്മളെ ജഗതീശ്വരൻ ഉണ്ടാക്കി ഇവിടെ ജനിപ്പിച്ചു.. ഇനി നമ്മോട് ചോദിക്കാതെ ഒരു ദിവസം കൊണ്ട് പോകും.. അന്ന് നമ്മുടെ ഇഹലോകജീവിത അവസാനം. പിന്നെ നമ്മൾ ആ കാലയളവിൽ ചെയ്തു കൂട്ടിയ പ്രവർത്തനം നോക്കി സ്വർഗ്ഗമോ നരകമോ കിട്ടും
ഒരിക്കൽ പറയുന്നതു കേട്ടു സ്വർഗ്ഗ നരകങ്ങൾ മനുഷ്യനെ ഈ ലോകജീവിതത്തിൽ സഹായിക്കാനുള്ള സാങ്കല്പിക സ്ഥലങ്ങളാണെന്ന്.( 1 Aട പരീക്ഷയ്ക്ക് പഠിക്കുന്ന ഒരാളുടെ ചോദ്യത്തിന് ഇയാൾ കൊടുത്ത മറുപടിയായിരുന്നു. ആന്തരിക പ്രേരണ ബാഹ്യ പ്രേരണ എന്നതിന് പകരം പറയുന്നതാണ് എന്നായിരുന്നു വിശദീകരണം.യു ടുബിൽ തന്നെയുണ്ട്.
മതത്തിൽ അവർ കാണുന്ന കോമഡി. അതാണ് അവരുടെ ട്രാജഡി. ഡയലോഗ് പൊളിച്ചു.
🥰
അൽഹംദുലില്ലാഹ് സത്യത്തിൽ യുക്തിവാദികൾ വിശ്വാസികൾക് ഒരു അനുഗ്രഹമാണ് അല്ലെങ്കിൽ സ്വർഗത്തെ കുറിച്ച് ഇത്രയും നന്നായിട്ട് മനസിലാക്കാൻ കഴിയുമോ ( ഇനിയും ഇതുപോലെയുള്ള ചോദ്യങ്ങൾ പ്രധീക്ഷിക്കുന്നു )
തീർച്ചയായും !
Correct
Thirchayaum
Viswasikugunagaram
@@lightsakshi8294 സുഹൃത്തേ ദൈവം പറയുന്നു ഈ ഭൂമിയിൽ അണു അളവ് നന്മ
ചെയ്തവന് അതിൻറെ പ്രതിഫലം
ലഭിക്കും അണു അളവ് തിന്മ
ചെയ്തവന് അതിന്റേയും പ്രതിഫലം ലഭിക്കും ഇതിൻറെ സാരം ആര് നല്ലത് ചെയ്യുന്നോ
അതിനുള്ള ഗുണവും ആരും ദോഷം ചെയ്യുന്നോ അതിനുള്ള ദോഷവും ദൈവം നാളെ പരലോകത്ത് നൽകുമെന്നാണ്
അവിടെ നന്മയും തിന്മയും ചെയ്യുന്ന കറുത്ത വനെന്നോ വെളുത്തവനെന്നോ പറയുന്നില്ല വെളുപ്പന് സുഖസുന്ദരമായ നരകവും കറുത്തവന് വളരെ മോശമായ സ്വർഗ്ഗവും നൽകുന്നില്ല
എന്ന് സാരം ഖുർആൻ വളരെ വ്യക്തമായി തന്നെ പറയുന്നു നിങ്ങളെല്ലാം ആദമിൽ നിന്ന് ജനിച്ചവരാണ് നിങ്ങളെ പല വർണ്ണങ്ങളും വർഗ്ഗങ്ങളും ഗോത്രങ്ങളും ആയി തരംതിരിച്ചിരിക്കുന്നത് പരസ്പരം മനസ്സിലാക്കാൻ ആണെന്ന് അല്ലാതെ പരസ്പരം കലഹിച്ച് വർണ്ണങ്ങളും വർഗ്ഗങ്ങളുമായി വേർതിരിഞ്ഞ് തമ്മിലടിച്ച് തീരാനല്ല
നിങ്ങൾ പരസ്പരം നന്മ ചെയ്യാൻ മത്സരിക്കുക എന്നാണ്
നിർദ്ദേശിച്ചിട്ടുള്ളത് അപ്പോൾ ഇവിടെയൊന്നും കറുത്തവനെ നീ മാറി നിൽക്കൂ നിനക്ക് നന്മ ചെയ്യാൻ അർഹതയില്ല എന്ന് ഒരു വാക്ക് എവിടെയും പറയുന്നതായി കാണുന്നില്ല അതുകൊണ്ടുതന്നെ ഈ ഭൂമിയിൽ മനുഷ്യരെല്ലാം ഒന്നാണെന്നും മനുഷ്യരുടെ സൽകർമങ്ങൾ ആണ് അവനെ ഉന്നതിയിൽ എത്തിക്കുന്നതിനും സൽക്കർമങ്ങളുടെ ഫലമായാണ് അവന് സ്വർഗ്ഗം നൽകുന്നതെന്നും
കാണാം സുഹൃത്തേ താങ്കൾ ഇത്രയും കഷ്ടപ്പെട്ട് എവിടെനിന്നൊക്കെയോ തേടിപ്പിടിച്ച് ഇസ്ലാമിനെ ഇതാ ഇപ്പൊ തീർത്തു കളയാം അല്ലെങ്കിൽ കുറച്ചുപേരെ വഴികേടിൽ ആക്കാമെന്ന മനസ്സോടുകൂടി ഇങ്ങനെയുള്ള ചില പൊട്ടത്തരങ്ങൾ എഴുന്നള്ളിക്കുമ്പോൾ അൽപമെങ്കിലും നന്മ മനസ്സിൽ ഉണ്ടെങ്കിൽ ഖുർആന്റേയും ഹദീസിന്റേയും നല്ല വശങ്ങളെ എന്തുകൊണ്ട് ഉൾക്കൊള്ളുന്നില്ല അത് പ്രതിനിധാനംചെയ്യുന്ന
ഏക സാഹോദര്യ ബന്ധത്തെ എന്തുകൊണ്ട് കാണുന്നില്ല
കറുത്തവനെന്നോ വെളുത്തവനെന്നോ നോക്കാതെതന്നെ ഈ ഭൂമിയിൽ ഇസ്ലാം എല്ലാവരെയും ഒരേപോലെ കണ്ടു പ്രവർത്തിക്കാൻ പറയുമ്പോൾ അങ്ങനെയുള്ള ഒരു കാര്യവും താങ്കൾ കാണുന്നില്ല
മക്കാ വിജയത്തിൽ അതിൻറെ വിജയ പ്രഖ്യാപനവും ഐക്യവും സാഹോദര്യവും വിളംബരം ചെയ്യാൻ പ്രവാചകന്റെ കണ്ണുകൾ തിരഞ്ഞത് കറുത്തവനായ ബിലാലിനെ ആണ് അവിടെ ധാരാളം ഖുറൈശി പ്രമാണിമാരും
മദീനയിൽ തന്നെ ഉള്ള പ്രവാചകനെ പലവിധത്തിൽ സഹായിച്ച വലിയ വലിയ
ഗോത്രങ്ങളുടെ ആൾക്കാർ ഒക്കെ ഉണ്ടായപ്പോഴും പ്രവാചകൻ കറുത്തവനായ പീഡനം അനുഭവിച്ച ബിലാലിനെയാണ് തിരക്കിയത് ഈ സാഹോദര്യത്തെ താങ്കൾ എന്തുകൊണ്ട് കാണുന്നില്ല
സമ്പത്ത് കുന്നു കൂടാതെ ജനങ്ങളിലേക്ക് ഒഴുകാൻ വേണ്ടി സക്കാത്ത് വ്യവസ്ഥ നിർബന്ധമാക്കിയ ഈ തത്ത്വസംഹിത , മക്കയിൽ ഹജ്ജ് വേളയിൽ ലക്ഷോപലക്ഷം കൂടി നിന്നാൽ കറുത്തവനേയോ വെളുത്തവനേയോ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഒരേ വസ്ത്രത്തിൽ തോളോട് തോൾ ചേർന്ന് നിൽക്കുന്ന സഹോദര്യ ബെന്തത്തെ , വ്രതമനുഷ്ഠിക്കാൻ
കറുപ്പ് വെളുപ്പ് തരം തിരിക്കാതെ ഒരേപോലെ അനുഷ്ഠിക്കാൻ ആഹ്വാനംചെയ്യുന്ന വ്യവസ്ഥ നമസ്കാരത്തിൽ അല്പം പോലും ഇടമില്ലാതെ തോളോട് തോള് ചേർന്ന് കറുത്തവനും വെളുത്തവനും ഒരേപോലെ
ദൈവത്തിന് കീഴ്പ്പെടാൻ വേണ്ടി അണിനിരക്കുന്ന വ്യവസ്ഥ ഇങ്ങനെയുള്ള നല്ല നല്ല വശങ്ങൾ ഉണ്ടാവുമ്പോൾ എന്തൊക്കെയോ പുലമ്പി കൊണ്ട് ഇത്രയും പ്രയത്നഫലമായി എവിടെയൊക്കെയോ എന്തൊക്കെയോ കണ്ടെത്തി താങ്കൾ വരുമ്പോൾ താങ്കൾ ഒരു കാര്യം മനസ്സിലാക്കുക ഓരോ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് കുർആൻ ഖുർആനിൽ എന്താണ് പറഞ്ഞിരിക്കുന്നത് അത് കഴിഞ്ഞേ ബാക്കി ഉള്ളൂ
വർണങ്ങളെ കുറിച്ചും മറ്റും ഹദീസിലും മറ്റും ഉണ്ടെങ്കിൽ അത് പ്രാധാന്യത്തോടെ ആരും സ്വീകരിക്കാറില്ല ആദ്യം ഖുർആൻറെ നല്ല വശങ്ങളെ കുറിച്ച് ചിന്തിക്കുകയും ഹദീസിൽ ഉള്ള നല്ല ഉപദേശങ്ങൾ സ്വീകരിക്കുകയാണ് സാധാരണ മുസ്ലിം ചെയ്യുന്നത് ഒരുപക്ഷേ
ചിലരുടെ വീക്ഷണം പലവിധത്തിൽ തെറ്റായോ ശരിയായോ എഴുതപ്പെട്ടിരിക്കാം ചിലപ്പോൾ ഇസ്ലാമിൻറെ ശത്രുക്കൾ തന്നെ തെറ്റായ പ്രചരണങ്ങൾ നടത്തിയെന്നിരിക്കാം (താങ്കളെ പോലെ) അപ്പോഴും ഖുർആൻറെ മാസ്മരികത അതിൻറെ ഐക്യം അത് വിളംബരം ചെയ്യുന്ന സാഹോദര്യം ഇതൊക്കെ ഖുർആനെ വീണ്ടും വീണ്ടും മഹത്വവത്കരിക്കുകയും ഈ കാലഘട്ടങ്ങൾ പോലും അതിനു വേണ്ടി ആർത്തുവിളിച്ചു അത് സ്വീകരിക്കുകയും ചെയ്യുന്ന ജനങ്ങളെ താങ്കൾ എന്തുകൊണ്ട് കാണുന്നില്ല അപ്പോൾ താങ്കൾക്ക്
ഉദ്ദേശം വേറെയാണ് അതുകൊണ്ടുതന്നെ ആ ഉദ്ദേശത്തിനു അനുസരിച്ച് മാത്രമേ താങ്കളുടെ മനസ്സിന് വിശാലത ഉണ്ടാകൂ !
Masha allah . Allaahu avan udheshikkunnavare nervazhiyilaaakkunnu. Good effort.may allah reward you
എല്ലാവരും തുല്യരാണ് . alhamdulillah 😊
@@lightsakshi8294 saar link itt കളിക്കാതെ കാര്യം പറയൂ
@@jabirabdurahiman7067 ഖുർആൻ 16:76
"മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല."
അടിമയുടെ കാര്യം വന്നപ്പോൾ ഖുർആൻ തുല്യത ഒക്കെ മറന്നു പോയോ. സ്ത്രീകളുടെ കാര്യം വരുമ്പോഴും പലപ്പോഴും മറന്നു പോവുന്നു.
@@sahadhaneef272 വിഗ്രഹാരാധകരുടെ വികലവീക്ഷണത്തെ തകർക്കുകയാണ് അല്ലാഹു ഈ ഉപമയിലൂടെ. ഒന്നിനും കഴിയാത്ത ഒരടിമയെ സങ്കല്പിക്കുക. ധനികനും ഉദാ രനുമായ ഒരു സ്വതന്തനും. അദ്ദേഹം രഹസ്യമായും പരസ്യമായും ധാരാള മായി ചെലവഴിക്കുന്നു. മനുഷ്യരെന്ന നിലയ്ക്കു രൂപത്തിലും ഭാവത്തിലും തു ല്യരാണെങ്കിലും ഇവരെ മഹത്വത്തിലോ പ്രതാപത്തിലോ സാമ്യപ്പെടുത്താൻ പ പാടില്ലെന്നു നമ്മുടെ സാമാന്യബുദ്ധി സാക്ഷ്യപ്പെടുത്തുന്നു. - എങ്കിൽ ബുദ്ധിമാനായ മനുഷ്യനെങ്ങനെയാണു മഹാപതാപവാനും അത്യു ദാരനും സർവസഷ്ടാവുമായ അല്ലാഹുവിനെ ഒന്നിനും കഴിയാത്ത, ഒന്നും ഉടമപ്പെടുത്താത്ത ഈ വിഗ്രഹങ്ങളോടു സാമ്യപ്പെടുത്താനാവുക?!
- മറ്റൊരു വ്യാഖ്യാനം: ഇവിടെ അടിമ അവിശ്വാസിയാണ്. അല്ലാഹു നല്ല വില വങ്ങൾ നല്കിയവനും അല്ലാഹുവിനെ ആദരിക്കുന്നതിലും മനുഷ്യരോട് അലി വുകാണിക്കുന്നതിലും വ്യാപൃതനായവൻ സത്യവിശ്വാസിയും. ഇവർ തമ്മിൽ പദവിയിലോ ആദരവിലോ ദൈവസാമീപ്യത്തിലോ അല്ലാഹുവിന്റെ തൃപ്തി യിലോ സമമാകുകയില്ലല്ലോ. -
എന്നാൽ ഇതിൽ ആദ്യവിശദീകരണമാണു കൂടുതൽ ശരി. കാരണം, ഇതി നു മുൻപും ശേഷവും വരുന്ന സൂക്തങ്ങൾ അല്ലാഹുവിന്റെ ഏകതയെ സ്ഥിരീ കരിക്കുന്നവയും അവിശ്വാസികൾക്കും ബഹുദൈവവിശ്വാസികൾക്കും മറുപടി പറയുന്നവയുമാണ്. അതിനാൽ ഈ സൂക്തത്തെയും ആ ഗണത്തിൽ ചേർത്തു മനസ്സിലാക്കുന്നതാണ് ഉചിതം.
Tafsir l Kabeer: imam fakrudheen al razi
വിശദീകരണം ഇങ്ങള് ക്ക് മനസ്സിലാവും എന്ന പ്രതീക്ഷ തെല്ലുമില്ല എന്ന് കൂടി അറിയിക്കുന്നു. മാ സലാം☺️
@@jabirabdurahiman7067 പ്രിയ സുഹൃത്തേ..
ഇവിടെ എന്തിനെ ഉദ്ദേശിച്ചാണ് ഈ ഉപമ ഉപയോഗിച്ചത് എന്നത് എനിക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഇങ്ങനെ ഒരു ഉപമ ഉചിതമാണോ എന്നതാണ് ചിന്തിക്കേണ്ട വിഷയം. അടിമയും ഉടമയും തുല്യരല്ല എന്ന് പറയുന്നത് നീതീകരിക്കാനാവില്ല. മാത്രമല്ല ഇങ്ങനെ ഒരു ഉപമയിലൂടെ അടിമവ്യവസ്ഥ എന്ന നീചമായ ഒരു സാമൂഹിക വിപത്തിനെ അംഗീകരിക്കുക കൂടിയാണ്. പിന്നെ ഈ സൂറത്തിലെ തന്നെ തൊട്ട് അടുത്ത വചനം കൂടി നോക്കുക. അതിൽ യാതൊന്നിനും കഴിവില്ലാത്ത ഒരു ഊമ എന്നാണ് അള്ളാഹു ഉപമപ്പെടുത്തിയിരുക്കുന്നത്. എല്ലാ മനുഷ്യരെയും ഒരു പോലെ കാണേണ്ട ഒരു സർവശക്തനായ ദൈവത്തിൽ നിന്ന് ഇങ്ങനെയുള്ള വചനങ്ങൾ പ്രതീക്ഷിക്കാമോ.
ഇനി ഇതിനുള്ള താങ്കളുടെ ഉത്തരം കേട്ടിട്ട് നമുക്ക് ഇസ്ലാമിൽ സ്ത്രീകളുടെ അസമത്വം നോക്കാം.
സാറെ ചോദിച്ചതിന് ഉത്തരം പറയൂ.
നിങ്ങളുടെ ചോദ്യം എന്താണ്??
ചുരുക്കിപ്പറഞ്ഞാൽ ചോദ്യകർത്താവ് ബേജാറാവേണ്ട കാര്യമില്ല കാരണം ഈ പറഞ്ഞത് ഒക്കെ വിശ്വാസികളെ സംബന്ധിച്ചുള്ള താണ് വിശ്വാസി അല്ലാത്തെടുത്തോളം കാലം അവർ സ്വർഗത്തിൽ പോവുകയില്ലല്ലോ പിന്നെ വെളുത്തതായാലെന്താ കറുത്തതായാലെന്താ
നരകത്തിലേ വിറകു കൊള്ളി ആണെടാ സ്വര്ഗ്ഗ രതി സ്വര്ഗ്ഗത്തില് ഉണ്ടെന്ന് വികലമായ മനോ രോഗികളായ കോയമാരേ ,നീയൊക്കെ . ആണുങ്ങള് ആണുങ്ങളുടെ അണ്ടി മൂഞ്ചും ,പെണ്ണുങ്ങള് പെണ്ണുങ്ങടെ പൂറ് നക്കും .ഫാാാ നിറിയ ഇസ്ലാമിക സങ്കല്പം .
ഇസ്ലാം പൈശാചികമാണെന്ന് പണ്ടേ എനിക്കറിയാമായിരുന്നു . പക്ഷേ ഇത്ര വികലമായ സങ്കല്പങ്ങളെ താലോലിക്കുന്ന നാറിയ മനസുള്ള ഭ്രാന്തന്മാരാണെന്ന് എനിക്കറിയില്ലായിരുന്നു .
നാണം കെട്ട നാറികള് .
ഇതൊക്കെയാണോടാ നീയൊക്കെ കുഞ്ഞുങ്ങളേ മദ്രസയില് പഠിപ്പിക്കുന്നത് ?
👍👍
ഖുർആൻ അദ്ധ്യായം 4വചനങ്ങൾ
(123-126) കാര്യം നിങ്ങളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചല്ല; വേദവിശ്വാസികളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചുമല്ല. തിന്മചെയ്യുന്നവന് അതിന്റെ ഫലം ലഭിക്കും. അവന് അല്ലാഹുവിനെതിരില്‍ രക്ഷകനെയോ തുണയെയോ കണ്ടെത്താനാവുന്നതല്ല. സല്‍ക്കര്‍മമനുഷ്ഠിക്കുന്നത് പുരുഷനാവട്ടെ സ്ത്രീയാവട്ടെ, സത്യവിശ്വാസിയാണെങ്കില്‍, അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകതന്നെ ചെയ്യും. അവര്‍ അണുഅളവ്‌പോലും അനീതി ചെയ്യപ്പെടുകയില്ല. സദ്‌വൃത്തനായിക്കൊണ്ട് സര്‍വാത്മനാ അല്ലാഹുവിനു കീഴ്‌പ്പെടുകയും നിഷ്‌കളങ്കനായി ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉല്‍കൃഷ്ടമായ ജീവിതരീതി കൈക്കൊണ്ടവന്‍ ആരുണ്ട്. ഇബ്‌റാഹീമിനെയാകട്ടെ അല്ലാഹു തന്റെ സുഹൃത്തായി വരിച്ചിരിക്കുന്നു. വാന-ഭുവനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാകുന്നു. അവന്‍ സമസ്ത ചരാചരങ്ങളെയും വലയം ചെയ്തവനല്ലോ.
Well said sir.
Mashe, share market trading ne kurichu islamic view endanu, athu halal ano haram ano, indian share marketilum, saudi share marketilum, ivide chodikkunna chodyangalkku marupadi parayumo ennariyilla, ethu vazhi anu chodyangal chodikkendathu ennu ariyilla.
Allahu akbar
വ്യാഖ്യാനിച്ചു വെളുപ്പിക്കാൻ ഇവിടെയുള്ള കുമ്മായം തികയില്ല ഇറക്കുമതി ചെയ്യേണ്ടിവരും.
Thaangal manassilaakkiye patoo ennu nirbandham illa....syllabusine kutam paranju thanne aayuss theertholoo thangalk allaathe vere aarkum oru nashttavum illa.
Pity u bro
തനിക്ക് കുമ്മായം കച്ചവടം ആണോ ?
ഇനി ഇപ്പം അങ്ങനെ പറഞ്ഞു ആശ്വസിക്കാം ഫരിസേ 😂
മതയോളികളുടെ ഒരു കാര്യം 😂😂😂
സ്ത്രീ സൗന്ദര്യം കാണുമ്പോൾ, കണ്ണുകളെ താഴ്ത്തുകയും സുപ്രമണിയനെ പൊക്കുകയും ചെയ്യാൻ ആഹ്വാനം ചെയ്യുന്ന..സാഹിബ് ആള് നല്ലതു തന്നെ. എട്ടിൽ ആപ്പിടി,പയറ്റിലിപ്പിടി.
മുസ്ലിമിന് അവൻറെ സ്വർഗ്ഗ സങ്കല്പത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ട് കാരണം അവന് പ്രപഞ്ച സൃഷ്ടി നാഥന്റെ അറിയിപ്പ് വ്യക്തമായി കിട്ടിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഈ ഭൂമിയിൽ പ്രപഞ്ചനാഥന്റെ വിധിവിലക്കുകൾ അരുതായ്മകൾ താക്കീതുകൾ നിർദ്ദേശങ്ങൾ മൊത്തം പാലിച്ച് ജീവിക്കുന്നു അപ്പോൾ അവന് സ്വർഗ്ഗം നൽകാമെന്ന് ദൈവം വാഗ്ദാനം ചെയ്യ്തു അതനുസരിച്ച് ജീവിക്കുന്നു താങ്കൾ ഒരു കാര്യം മനസ്സിലാക്കുക ഇവിടെ അരുതായ്മയിൽ നിന്ന് മാറി നിൽക്കുന്ന ഒരു വിശ്വസിക്ക് പടുകിളവിയേയും കിഴവനേയും ആണ് ദൈവം കൊടുക്കുന്നത് എങ്കിൽ ആരാ ഇഷ്ടപ്പെടുക ഞാൻ ഇവിടെ ജീവിച്ച് കിഴവൻ ആയി മരണപ്പെട്ട് വീണ്ടും സ്വർഗ്ഗത്തിൽ കിഴവൻ ആയി ജീവിക്കുന്ന അവസ്ഥ ഒന്ന് ഊഹിച്ച് നോക്കുക ഏതായാലും ഞങ്ങളുടെ വിശ്വാസമാണ് ഇതൊക്കെ ദൈവം അവന്റെ വിശ്വാസികളെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് യുവത്വം ഉള്ളവരായും സുന്ദരികളായ തരുണിമണികളായും ആണ് അവരിൽ ഒരാളുടെ പ്രകാശം ഭൂമിയിൽ പതിച്ചാൽ ഈ ഭൂമി തന്നെ പ്രകാശ പൂരിതം ആകുമെന്ന് അവസ്ഥയിലുള്ള തരുണീമണികളെയും കിട്ടും അത് കേട്ട് കണ്ട് കോരിത്തരിച്ച് ഇരുന്നിട്ട് കാര്യമില്ല . വിശ്വാസ കാര്യം അത് അങ്ങനെയാണ് തൽക്കാലം ഞങ്ങളുടെ ഈ വിശ്വാസകാര്യങ്ങളിൽ ഇടപെടാതെ ഇരിക്കുന്നതാണ് ഉചിതം! മുസ്ലിമിൻറെ വിശ്വാസം നിയമം അത് മുസ്ലിം സംരക്ഷിക്കും കാരണം അത് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവ് നൽകിയ നിയമമാണ് ആ നിയമത്തിൽ ശരിയും തെറ്റും ഉണ്ടോയെന്ന് ഒരു വിശ്വാസിയും നോക്കില്ല അതാണ് ദൈവത്തിനോടുള്ള അനുസരണ ,അവനെയാണ് മുസ്ലീം എന്ന് പറയുന്നത് ! നിങ്ങളുടെ ആൾക്കാർ കാലത്തിനനുസരിച്ച് ബൈബിളിൾ തിരുത്തലുകൾ വരുത്തി കൊണ്ടിരിക്കുന്നു ഇതിന് നിർദ്ദേശം തന്നത് ആരാണ് ?
Joseph
കണ്ണുകൾ താഴുത്താന് 24:30 ഇൽ പറയുന്നു
സുപ്രമണി പൊക്കാൻ ഇസ്ലാമിൽ ഇല്ല , തന്റെ സ്വഭാവം പറഞ്ഞതാവും അല്ലെ
@@shajahanshaji6847 ഹ്ഹ്ഹോ.., കേട്ടിട്ട് കൊതിസഹിക്കാൻ വയ്യ. പെണ്ണായി ജനിച്ചതിൽ ഇപ്പൊഴാണ് എനിക്ക് സന്കടം തോന്നുന്നത്. ആണുങ്ങൾക്ക് എവിടെ ചെന്നാലും നല്ല കോളാണ്. ഞങ്ങൾ പെണ്ണുങ്ങളാണ് മക്കളെ മദ്രസ്സയിൽ ഒരുക്കി വിട്ട് ദീനീസ്നേഹികളായി വളർത്തുന്നത്. ഞങ്ങൾക്കൊന്നുമില്ലേ......?
@@nam8582 താൻ ഏതെങ്കിലും ഒരു വർഗ്ഗത്തിൽ ഉറച്ച് നിൽക്ക് തന്നെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് ചിലപ്പോൾ ഡിങ്കൻ ചിലപ്പോൾ കുരിശ് ചിലപ്പോൾ മുസ്ലിം ചിലപ്പോൾ പെണ്ണ് ചിലപ്പോൾ ആണ് ഇങ്ങനെ വ്യക്തിത്വം നഷ്ടപ്പെടുത്തി ജീവിക്കുന്നത് കൊണ്ട് എന്താണ് നേടുന്നത് സുഹൃത്തേ ഇന്ന് ലോകത്ത്
130 കോടി മുസ്ലീങ്ങൾ അവരുടെ വിശ്വാസത്തിൽ ഉറച്ച് സന്തോഷത്തോടും
ആത്മസംയമനത്തോടേയും അവരുടെ റബ്ബിനെ ആരാധിച്ചും ജീവിച്ചുപോരുന്നു ഈ 130 കോടിയിൽ പകുതിയിൽ കൂടുതലും മുസ്ലിം സ്ത്രീകളാണ്
അവർക്ക് ഇങ്ങനെയുള്ള ഒരു പരാതിയോ പരിഭവമോ ഇല്ല
പിന്നെന്തിനാണ് താങ്കൾക്ക് ഇത്രയും പരാതിയും പരിഭവവും
മുസ്ലിം സ്ത്രീകൾക്ക് എല്ലാ സ്ഥാനവും പദവിയും ഇസ്ലാമിൽ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് മാതാവിൻറെ പാദത്തിന്റെ താഴെയാണ് സ്വർഗ്ഗം എന്ന നബിവചനം ഓർക്കുക അതുകൊണ്ട് തന്നെ പ്രായം ആയി കഴിഞ്ഞാൽ മുസ്ലിങ്ങളുടെ മാതാപിതാക്കളെ അവർ അനാഥാലയത്തിൽ എത്തിക്കാറില്ല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ എവിടെ നോക്കിയാലും ഇങ്ങനെ മാതാപിതാക്കളെ സംരക്ഷിച്ചു കഴിയുന്ന കുടുംബങ്ങളെ കാണാം
അനാഥാലയങ്ങളിൽ പോയി നോക്കിയാലും ഇത് മനസ്സിലാകും ഒറ്റപ്പെട്ട സംഭവം ഇല്ല എന്ന് പറയുന്നില്ല പക്ഷേ ഭൂരിപക്ഷത്തെ അടിസ്ഥാനത്തിൽ കണക്ക്
നോക്കിയാൽ അതാണ് പരമാർത്ഥം അതുകൊണ്ടുതന്നെ സ്വർഗ്ഗത്തിലും മുസ്ലിം സ്ത്രീക്ക് അതിൻറെതായ പദവിയും
സ്ഥാനവും നൽകുക തന്നെ ചെയ്യും മുസ്ലീങ്ങൾ വ്യക്തമായി വിശ്വസിക്കുന്നു അള്ളാഹു കരുണാനിധിയാണ് എല്ലാരോടും കരുണ കാണിക്കുന്നവനാണ് ആരോടും വിവേചനം കാണിക്കുന്നവൻ അല്ല അതുകൊണ്ടുതന്നെ നിങ്ങളെപ്പോലുള്ളവർ പുറത്തുനിന്ന് ചൊറിയുമ്പോൾ ഞങ്ങൾക്ക് ചിരിയാണ് വരാറ് പക്ഷേ ഇവിടെ ഒരു പക്ഷേ സത്യം അറിയാതെ ചില ദുർബല ശക്തികളുടെ പിടിയിൽ പെട്ട ചില പാവങ്ങൾ ഇങ്ങനെയെല്ലാം കമൻറുകൾ ഇടാറുണ്ട് അതുകൊണ്ടുതന്നെ ഞങ്ങൾ സത്യസന്ധമായി അതിന് ബധിൽ കൊടുക്കുകയും ചെയ്യും അപ്പോൾ
നമ്മുടെ യഥാർത്ഥ സ്ത്രീസമൂഹം
ഭർത്താവിൻറെ സുഖത്തിലും സന്തോഷത്തിലും , ഭർത്താവ് - ഭാര്യയെ അതിൻറെ മാന്യതയിലും നോക്കുന്ന കുടുംബ സമൂഹത്തിന് ഒരു സ്ത്രീ - പരപുരുഷനേയോ അല്ലെങ്കിൽ ഒരുപാട് പുരുഷന്മാരേയോ ഇഷ്ടപ്പെടുകയില്ല എന്നതാണ് പരമാർത്ഥം അതുകൊണ്ടുതന്നെ നിങ്ങളുടെ സംസ്കാരം പോലെ നിങ്ങളുടെ ചിന്ത പോലെ ഒരു സ്ത്രീയ്ക്ക് ഒര്പാട് പുരുഷന്മാർ വേണമെന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ തൽക്കാലം അത് സ്വർഗ്ഗത്തിൽ ഇല്ല എന്നതാണ് പരമാർത്ഥം അതുകൊണ്ടുതന്നെ നിങ്ങൾ മദ്രസയിൽ കുട്ടികളെ അയക്കേണ്ടതില്ല കുളിപ്പിച്ച്
മേക്കപ്പ് ചെയ്തു ഏതെങ്കിലും തെരുവിൽ കൊണ്ട് നിർത്തിയാൽ മതി അവർ അങ്ങനെ വളർന്നു വളർന്നു ഒരുപാട് പുരുഷന്മാരെ ഇഷ്ടപ്പെട്ട് ജീവിച്ച് നിങ്ങളെപ്പോലെ ആയിക്കോളൂം !
നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു 24:30
ماشاء الله
Masha allah good speach
Sub'haanallaah 👍
ഖുർആൻ 16:75
"മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല."
അടിമയുടെ കാര്യം വന്നപ്പോൾ ഖുർആൻ തുല്യത ഒക്കെ മറന്നു പോയോ.
Surah An-Nahl (النّحل)16, verses: 76
وَضَرَبَ ٱللَّهُ مَثَلًا رَّجُلَيْنِ أَحَدُهُمَآ أَبْكَمُ لَا يَقْدِرُ عَلَىٰ شَىْءٍ وَهُوَ كَلٌّ عَلَىٰ مَوْلَىٰهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ هَلْ يَسْتَوِى هُوَ وَمَن يَأْمُرُ بِٱلْعَدْلِ وَهُوَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ
Pronunciation: Wadaraba Allahu mathalan rajulayni ahaduhuma abkamu la yaqdiru AAala shayin wahuwa kallun AAala mawlahu aynama yuwajjihhu la yati bikhayrin hal yastawee huwa waman yamuru bialAAadli wahuwa AAala siratin mustaqeemin
Translation: (ഇനിയും) രണ്ട് പുരുഷന്‍മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന്‍ തന്‍റെ യജമാനന് ഒരു ഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന്‍ യാതൊരു നന്‍മയും കൊണ്ട് വരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്‍ കല്‍പിക്കുന്നവനും തുല്യരാകുമോ?
താങ്കൾ ഖുർആനിൽ നിന്നും പറഞ്ഞ വചനം എവിടെന്ന് കിട്ടിയതാണ്. ചുമ്മാ അങ്ങ് കോപ്പി ചെയ്ത് പറയാതെ ഒന്ന് അന്വേഷിച്ചു നോക്ക് സഹോദരാ, 16:76 വചനം ഇതാണ്.
@@jasikusman9257 ക്ഷമിക്കണം..ചെറിയ ഒരു പിശക് പറ്റി. ഞാൻ ഉദ്ദേശിച്ച വചനം 16:75 ആണ്, 76 അല്ല. എന്റെ comment തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.
താങ്കൾ ഉപയോഗിക്കുന്ന അതേ "മലയാളം ഖുർആൻ" App തന്നെയാണ് ഞാനും നോക്കുന്നത്. അതിലെ "അബ്ദുൽ ഹമീദ് & പറപ്പൂർ" എന്നിവരുടെ പരിഭാഷ ആണ് ഞാൻ നോക്കുന്നത്. മലയാളത്തിൽ ഏറ്റവും പ്രമുഖമായ പരിഭാഷ ഇവരുടെ ആണ് എന്നാണ് എന്റെ അറിവ്.
സ്ത്രീകൾക്കും സൗന്നര്യമുള്ളതിനെ ആഗ്രഹം കാണും
മുത്തിൽ ഒളിപിക്‌ചതും ജിന്നോ ഇൻസോ തൊടാത്തതുമായ പുരുഷനെ കിട്ടാൻ ആഗ്രഹം കാണുമല്ലോ
സ്ത്രീകൾക്ക് സ്വർഗീയ പുരുഷനെ കൊടുക്കാമെന്നു എവിടേയും കണ്ടില്ല അക്‌ബർ സാഹിബ് അവിടെ വാങ്ങികൊടുക്കുമായിരിക്കും
ഭൂമിയിൽ അടിമ സ്ത്രീ സ്വർഗത്തിൽ ഹൂറുൽ ഇൻ
അതിനു ഇവിടെയെയും സമ്പാദിക്കണം അവിടത്തേക്കും സമ്പാദിച്ചു വെക്കണം
ഒരുപാട് വെളുപ്പിക്കലെ..
പുതിയ കണ്ടത്തെൽ.. shame on you
ഏതാണ് പുതിയ കണ്ടത്തെൽ??
ഏതാണ് പുതിയ കണ്ടെത്തൽ??
സുബദ്രേ ഇത് നിനക്ക് വേണ്ടി അല്ല വിശ്വാസികൾക്ക് വേണ്ടിയാണ് നീ ബേജാറാകേണ്ടതില്ല
സുഭദ്രാ, ജാമിതയെ മാത്രമേ കേട്ടിട്ടുള്ളു.. മനസ്സിൽ പതിഞ്ഞു പോയ സ്വർഗ്ഗ ഹൂറി സങ്കല്പം, തകരുന്നത്, അനുകൂലിക്കാൻ പറ്റുന്നില്ല.
SUBADRECHI SANGHADAPEDENDATTO
CARACET MMAKBER SAHIB SUPER
That's right sir
അൽഹംദുലില്ലാഹ്
Who the hell are you to define heaven and hell? Prophet was only politician. He didn't bother colour. He was only after followers, like you. Stop this breathtaking inanity.
Subahanallah
ദുഷ്ഠബുദ്ധിക്കാർ അവർ കുഴിച്ച കുഴിയി അവർ തന്നെ വീണ് അവസാനം കഴ്കാലിട്ട് കരയുകയാണ്. ഇങ്ങനത്തെ കുരുട്ട ചോദ്യങ്ങാൾ ചോദിച്ചാലേ അവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കുമ്പോൾ അവർ മാത്രമല്ല അത് കേൾക്കുന്നത് എന്ന് ആ മണ്ട ഷീരോ മണികൾക്ക് അറിയറയില്ലന്നാണ് സത്യം.
The word 'zauj' is often wrongly translated to mean female partner.. As a religion Islam strongly stands for justice. So there is no point in being confused about Allah's justice.. You get what you long for.. That's it..May Allah make us of those who are the blessed inhabitants of the heaven..
ഇപ്പോഴുള്ള പുതിയ ട്രെൻഡാണ് മുസ്ലിം പേരുകളിൽ വന്ന് "ഞാൻ
മുമ്പ് ഭയങ്കര വിശ്വാസിയായിരുന്നു
എല്ലാ കക്കൂസുകളിലും മൂത്രം ഒഴിച്ചിട്ടുണ്ട് ഇപ്പോ എനിക്ക് മനസ്സിലായി ആ കക്കൂസുകളിലെല്ലാം ഞാൻ ഒഴിച്ച മൂത്രം വെള്ളമായിരുന്നു എന്ന് അതുകൊണ്ട് ഇപ്പോൾ ഞാൻ മാറി
വേറെ തൊട്ടിയിലാണ് മൂത്രമൊഴിക്കുന്നത് എന്ന്"
ഏതായാലും ഇങ്ങനെയുള്ള
വലവിരിച്ചാൽ നിങ്ങൽ വിചാരിക്കുന്നത് മീൺ കിട്ടുമെന്നാണ് പക്ഷേ നിങ്ങൾ അറിയുന്നുണ്ടോ നിങ്ങളുടെ
കാലിനടിയിൽ നിന്ന് മണ്ണ്
നീങ്ങുന്നു എന്ന് !
കേരളത്തിൽ കുറച്ചു ഹൃദയ രോഗികൾ ഉണ്ട്.. അവരുടെ വിചാരം, അവർ വലിയ ബുദ്ധിമാൻമാർ ആണെന്നാണ് !!🥴🥴!റബ്ബിന്റെ ജീവിതസംഹിത വേണ്ടവിധം; അന്യൂനമായ ഇരു പ്രമാണങ്ങളിൽ നിന്ന് മനസ്സിലാക്കിയവർക്ക് ;
ഈ "തന്നെത്താൻ പൊക്കികളുടെ" അജ്ഞതയാലും അഹങ്കാരത്താലും ഉരുത്തിരിയുന്ന വിഡ്ഢി ചോദ്യങ്ങളും; വ്യാഖ്യാനത്തിന്റെ അർത്ഥ ദാരിദ്ര്യവും കാണുമ്പോൾ അവരെയോർത്തു സഹതപിക്കാൻ തന്നെ കഴിയുകയുള്ളൂ..!!
സ്വർഗത്തിൽ ഇന്റർനെറ്റ് യൂട്യൂബ് കിട്ടുമോ അക്കു ചേട്ടാ.
പട്ടിണിയും പരിവട്ടവും നേരിടുന്ന ലോകത്തെ ബഹുഭൂരിപക്ഷം ജനം. സ്ത്രീകൾ, കുട്ടികൾ .ദൈവം പൊട്ടൻകളി നിർത്തണം.!
നിങ്ങളുടെ അഭിപ്രായം അനുസരിച്ച ദൈവം ഇല്ല എന്ന് തന്നെ വക്കു... എന്താണ് പട്ടിണിയും പരിവട്ടവും മാറ്റാൻ നിങ്ങൾ ഒരു വഴി പറയു.
Mashaallah, good explanation , psychology of men & woman are not the same, മണ്ടന്മാരായ യുക്തിവാദികൾ ഇതു വരെ മനസ്സിലാക്കിയിട്ടില്ല 😆😆😆, സ്വർഗത്തിൽ ഹൃദയം കൊതിക്കുന്നതെല്ലാം ഉണ്ട് എന്നാണ് ഖുർആൻ പറയുന്നത് പിന്നെന്താണ് കുഴപ്പം.
എന്റെ ദൈവമെ,
വെളുത്ത കണ്ണ് ഉള്ളവര്‍ എന്നുള്ളത് akabarinte vyakyaanam, നാളെ വേറെ ആളുകള്‍ വേറെ വ്യാഖ്യാനം പറയും..അപ്പൊ അത് ശരിയാകും...ഇപ്പൊ ഇത് ശരി
Ee yukthivadikalk oru sammanamkodukkanam. Inganathe chodyam chodikkimpol ethra arivanu kittunnad. Alhamdulillah
അവ്യക്തമായ ഒരു prahelikyaanu kuraan
വെളിവില്ലായ്മ ആണ് ഇയാളുടെ കുഴപ്പം 🤣🤣
അതിന്റെ മറുപടി ഇത്രയധികം വിശദീകരിച്ചു പറയേണ്ടതില്ല,ഒരു കാര്യം നമ്മൾ പരാമർശിക്കുമ്പോൾ ഭൂരിപക്ഷം നോക്കിയാണ് പറയാറുള്ളത് അത് ഒരു ഭാഷാ ശൈലിയാണ് അതുതന്നെയാണ് ഖുർആനും സ്വീകരിച്ചത്, ഉദാഹരണമായി കല്യാണത്തിന് എന്താ വിഭവം എന്ന് ചോദിച്ചാൽ കോഴി ബിരിയാണി അല്ലെങ്കിൽ മട്ടൻ ബിരിയാണി എന്ന് പറയും കാരണം ഭൂരിപക്ഷവും അതാണ് കഴിക്കുന്നതും ഇഷ്ടപ്പെടുന്നതും, എന്ന് വച്ച് കല്യാണ വീട്ടിൽ പച്ചക്കറിയോടും വെറും ചോറിനോടും വിവേചനമാണെന്ന് പറയാനൊക്കുമോ മറ്റേതു പറ്റാത്ത ഏതെങ്കിലും നാലു പേർക്കു വേണ്ടി പച്ചക്കറിയും ചോറും അവിടെ ഉണ്ടാകും പക്ഷെ അതാരും എടുത്തു പറയാറില്ല അതുതന്നെയാണ് സ്വർഗത്തിന്റെ കാര്യത്തിലും മനുഷ്യരിൽ ബഹുഭൂരിപക്ഷവും വെളുത്ത തുടുത്ത മാറിടമുള്ള സുന്ദരികളായ സ്ത്രീകളെ തന്നെയാണ് മോഹിക്കുന്നത്, യുക്തിവാതികളും അങ്ങനെതന്നെയായിരിക്കുമെന്ന്കരുതുന്നു.അത് നമ്മുടെ സിനിമാ ലോകവും TVയിലെ അവതാരികമാരേയും ന്യൂസ് റീഡേഴ്സിനെയും പരസ്യ മോഡലുകളേയും കുടാതെ വൈവാഹിക പരസ്യങ്ങളും ശ്രദ്ധിച്ചാലറിയാം,അവിടങ്ങളിലെല്ലാം കറുത്തവരോട് വിവേചനമാണോ?.
മറ്റൊരുകാര്യം ഒരാൾ വീടിന് വെള്ള പെയ്ന്റടിച്ചാൽ അതിനർത്ഥം അയാൾ കറുത്തപെയ്ന്റിനോട് വിവേചനം കാണിക്കുന്നുവെന്നാണോ? അത്കൊണ്ട് ഒന്നു പറഞ്ഞു മറ്റേത് പറഞ്ഞില്ലെങ്കിൽ വിവേചനം എന്ന് പറയാനൊക്കുമോ?,പിന്നെ ആണുങ്ങളെ പറഞ്ഞു പെണ്ണുങ്ങളെ പറഞ്ഞില്ല എന്നതിന് മറുപടി അത് ഭാഷാശൈലിയാണ്, മലയാളത്തിൽ 'അവനവന്റെ കാര്യം അവനവൻ നോക്കണം' എന്നു പറഞ്ഞാൽ അവിടെ സ്ത്രീകളുടെ കാര്യം നോക്കെണ്ടെന്നാണോ? 'ജ് ആൺകുട്ട്യാടൊ' എന്ന് പറഞ്ഞാൽ അത് സ്ത്രീ വിവേചനമാണോ ? ഈ യുക്തിവാദി ചമയുന്ന വർക്ക് ഭാഷാ പ്രയോഗങ്ങളും ശൈലികളും അറിയില്ലേ? കഷ്ടം!
Islam enn kelkumbol kurupottunnavar oru divasam marikkum .avar anubhavikkum.inshallah.
ഈമാനിൽ സംശയം വന്നാൽ എന്താണ് cheyyendath
Bro enikkum indayrnnu ende nireshara vadi suhrthinde chodyangal kett appo nan oru malayalam qur'an play storil down load cheythu athmarthamayi manassiruthi vayichu al bakara 200 ayathe vayichollu alhamdulilla oru neram polum namaskarikkatha nan ippo 5 neram niskarikknd
Ath vayicha manassilagum allahuvinde karunnyam
ഖുര്‍ആനില്‍ വിഷയങ്ങൾ കലപില പറയാതെ ഒരിടത്ത് തന്നെ ഒരു വിഷയം muymanayi paryaan പറ്റില്ലേ
No I നിന്റെ വീടിന്റെ എന്ന കളർ ചായ മാ അടിച്ചത് .N 0:2 ഞാൻ പാലിന്റെ നിറമുള്ള ചായ മാ എടുത്. 'No 1 അതെന്നാ വെള്ള ചായമടിച്ചത് NO. 2 അതിന് ഞാൻ നിന്നോട് വെള്ള നിറമാണെന്ന് പറഞ്ഞൊ
ചിരിപ്പിക്കല്ലേ ...... ന്യായികരിച്ച് സ്വയം അപഹാസ്യനാവുകയാണോ താങ്കൾ ...
പെണ്ണിന് കുറെ ആളുകളെ വേണമെന്ന് തോന്നിയാല്‍ അവിടെ കിട്ടുമോ?
ഈ എന്നെന്നും കന്യക എന്ന് പറഞ്ഞാല്‍ എന്താണ്..എന്തിനാണ് ഇങ്ങനെ കന്യക ആയി നടക്കുന്നത്...എന്നെന്നും kanyakanmaar ഉണ്ടോ?
സ്വർഗ്ഗം എന്നത് മലയാളത്തിലെ അഥവാ വേദത്തിലെ പദമാണ്. അത് ഖുർആൻ പദമല്ല. സ്വർഗ്ഗം എന്നത് വേദ പ്രകാരം സൂര്യനും ദ്രുവ നക്ഷത്രത്തിനും ഇടയിലുള്ള സ്ഥലമാണ്. അവിടെ ഇത്തരത്തിലൊന്നും വേദം പറയുന്നില്ല. നിങ്ങൾ പറയുന്നത് വേറെ എന്തോ സാധനമാണ്. അതിനു അതേ അറബി നാമം തന്നെ ഉപയോഗിക്കുന്നതാണ് നല്ലതു. അതല്ല പുരാണ കഥകളിലെ സ്വർഗത്തെ പറ്റി തന്നെ യാണ് നിങ്ങൾ പറയുന്നതെങ്കിൽ പിന്നെ ഒന്നും പറയുവാനില്ല. കാരണം എല്ലാം പുരാണ കഥകളെ അടിസ്ഥാനമാക്കിത്തന്നെ.
ഖുർആൻ അദ്ധ്യായം 28വചനങ്ങൾ
(83-84) ആ പരലോകഭവനമോ, ഭൂമിയില്‍ അഹങ്കാരികളാകാനും നാശമുണ്ടാക്കാനും ആഗ്രഹിക്കാത്തവരായ ജനത്തിനു മാത്രമാകുന്നു നാം നല്‍കുക. അന്തിമഗുണം ഭക്തന്മാര്‍ക്കു മാത്രമുള്ളതല്ലോ. വല്ല നന്മയുമായി വരുന്നവന്ന് അതേക്കാള്‍ വിശിഷ്ടമായ നന്മയുണ്ട്. തിന്മയുമായി വരുന്നവന്നോ, തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ച തിന്മക്ക് യോജിച്ച പ്രതിഫലം മാത്രമേ ലഭിക്കൂ./////!!
സൗന്ദര്യം ആണും പെണ്ണും ആസ്വദിക്കുന്നു..അതിനു സ്വര്‍ഗ്ഗത്തില്‍ aaninu hoorikale കൊടുത്ത സ്ഥിതിക്ക് പെണ്ണിന് sringaravelanmaare കൊടുക്കാമായിരുന്നു...ഒരു 10 എണ്ണം മതിയായിരുന്നു...അല്ലാതെ ഇത് ഒരു മാതിരി തേപ്പ് ആണ്
അക്ബർ സാഹിബ് പൊളിച്ചു, അവസാനം സത്യം പറഞ്ഞു, മോഡിയുടെ 15000, വെച്ചു കൊടുക്കും എന്നുപറയും പോലെ ആയി പോയി, ആകർഷിക്കാൻ വേണ്ടി എന്നുള്ള സത്യം അവസാനം വായിൽ നിന്നും വന്നു.
സ്വർഗ്ഗത്തിലെങ്കിലുംസ്ത്രികൾക് തുല്യതകൊടുത്തൂടെ
ഭൂമിയിൽ അവർക്ക് തുല്യതകൊടുത്തത് മതമല്ല
മാനവിക ചിന്തയിൽ നിന്നും
ഉണ്ടായതാണ്
പുരുഷനു ഹൂറുൽ ഇന് അനേകമുണ്ട് സ്ത്രികൾക്ക് അതില്ലല്ലോ നീതിയാണോ
ഭൂമിയിൽ സ്ത്രികൾക്ക്ബഹുഭർതിത്വം അനുവദിക്കാത്തത് കുട്ടികളുടെ തന്ത ആരാണെന്നു അറിയാത്തതു കൊണ്ടാണ്പറയുന്നു സ്വർഗത്തിൽ കുട്ടികൾ ഉണ്ടാകുക ഇല്ലല്ലോ അവിടെ സ്ത്രികൾക്കും ആവാമല്ലോ
ചോദിയംചോദിക്കുന്നവരെ കുറ്റപെടുത്തിയിട്ടു കാര്യമില്ല
നല്ലതിനെ ആരും വിമർശിക്കുകയില്ല
മോശമായതിനെ വിമർശിക്കും
Turn off the comment section. It's better
Subhanalla🤲🤲🤲👍👍👍❤❤❤📚🏃♂️✅
നീ എന്തോക്കെയാ പുലമ്പുന്നത് അക്ബറേ..നീ കിടന്ന് ഉരുളുന്നു.ഒന്നിനും ഒരു വ്യക്തത ഇല്ല
എന്ന് കിട്ടിയ പേരാണ് കൊള്ളാം ഇങ്ങനെ ഓരോ പേരിൽ വന്ന് ഒരേ ചോദ്യം ചോദിക്കണും അല്ലാതപിന്ന !
നല്ല മറുപടി കിട്ടിയപ്പോൾ ....
ഇനിയിപ്പോൾ വ്യക്തതയില്ലാ എന്ന് പറഞ്ഞ് തടി തപ്പിക്കോ.......
വ്യക്തതയില്ലാത്തത് മനസ്സ് തുറന്ന് ചിന്തിക്കാത്തത് കൊണ്ടാ ....
@@faheem4911 നീ എനിക്ക് vekthamaki tharomo
പൊട്ടന്മാരോട് പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് പ്രത്യേകിച്ചും സത്യമായ കാര്യങ്ങൾ
Prophet adam was black?
Balanmar aanungalkk mathram aanu ennu aara paranjath?
ചുരുക്കത്തിൽ കൂട്ടികൊടുപ്പാണ് പണി.അർദ്ധനഗ്നത കണ്ടാൽ കൺട്രോൾ പോകുമെന്ന് വിശ്വാസം ഉണ്ടെങ്കിൽ വീട്ടിൽ പോകരുതേ.. ഭാര്യ മാത്രമല്ല ഉള്ളത്.
മതങ്ങളെല്ലാം സ്വർഗ്ഗത്തെപറ്റി പറഞ്ഞത് എന്തിനായിരിക്കും.
സ്വർഗ്ഗം നമ്മുടെ തറവാട് ആയതു കൊണ്ട് ..ഈ ഭൂമി നമ്മൾ വിരുന്നിനു വന്ന സ്ഥലം.. ഇവിടെ ഒരു സുഖവും ശാശ്വതമല്ല.. ഇവിടുന്നുള്ള മടങ്ങിപ്പോക്കാണ് മരണം. നമ്മോട് ചോദിക്കാതെ നമ്മളെ ജഗതീശ്വരൻ ഉണ്ടാക്കി ഇവിടെ ജനിപ്പിച്ചു.. ഇനി നമ്മോട് ചോദിക്കാതെ ഒരു ദിവസം കൊണ്ട് പോകും.. അന്ന് നമ്മുടെ ഇഹലോകജീവിത അവസാനം. പിന്നെ നമ്മൾ ആ കാലയളവിൽ ചെയ്തു കൂട്ടിയ പ്രവർത്തനം നോക്കി സ്വർഗ്ഗമോ നരകമോ കിട്ടും
ഖുർആൻ എത്ര മനോഹരമായാണ് മനുഷ്യമനസ്സിൻ്റെ അസ്വസ്ഥതകളെ നീക്കി കളയുന്നത്
ഹൂറുൻ ഈൻ = വെളുത്ത കണ്ണൂള്ളവൾ
കണ്ണുള്ളവൻ കാണട്ടെ
Kaakka hotel muriyil pokum ennathu kondu ellaarum pokum ennilla.
ഒരിക്കൽ പറയുന്നതു കേട്ടു സ്വർഗ്ഗ നരകങ്ങൾ മനുഷ്യനെ ഈ ലോകജീവിതത്തിൽ സഹായിക്കാനുള്ള സാങ്കല്പിക സ്ഥലങ്ങളാണെന്ന്.( 1 Aട പരീക്ഷയ്ക്ക് പഠിക്കുന്ന ഒരാളുടെ ചോദ്യത്തിന് ഇയാൾ കൊടുത്ത മറുപടിയായിരുന്നു. ആന്തരിക പ്രേരണ ബാഹ്യ പ്രേരണ എന്നതിന് പകരം പറയുന്നതാണ് എന്നായിരുന്നു വിശദീകരണം.യു ടുബിൽ തന്നെയുണ്ട്.
Total confusion, nothing is clear about explaination of heaven.
Alakki alakki ooppaadum pathavum vannu. Adhika naal ithu odilla kaakka
islamika prabodanam aano udheshichath ..allenkil Mr. Akbarne aano ?
Manushyolpathi muthal thudangi ellaa ethirpukaleyum neritt 1400 il Param varsham mumb poortheekaricha vyakthamaaya sandesavum vahich odi ivide vare ethiyille? Athukond odumo illeyo enn chindich thaangal vishamikandaa....kaaryangal vendavidham manassilaakkiyaal nashttam undaavilla, athallaa viddikalude swargathil maathrame jeevikoo ennu vaasiyundengil thudarnnukolluka...
What do u mean Mr
Neeyum adhiga kaalam ivide undagilla.
Kalam mariyathu arenjile akber
Pennine no 72 aninu 72 undallo
Aaake oru chadavu ....
Hafis, Islam virodham oru fashion aakathe,quranine kurich oru minimu knowledge enikilum.....
@@eminhiza494 👍👍
ഇസ്‌ലാം എത്ര നല്ല ജീവിതവ്യവസ്ഥ
മനസ്സിനെ സൃഷ്ടിച്ചവനറിയാം എങ്ങിനെ അതിനെ തണുപ്പിക്കാമെന്ന്
ആരും തന്നെ മനസ്സിൻ്റെ അടിമകളാകാതെ നോക്കണേ