Hi very nice noamb kaalatthu ente fevereate Aayirunnu pinne samsarikumpol shwasam valikunnund saavadaanam samsaarichal Mathi ( God bless you and your family )🌷
ചേച്ചി സൂപ്പർ നാളെ ഉണ്ടാക്കും. മോർണിംഗ് breakfast.. ഈ ദോശ കല്ല് നല്ല കട്ടി ഉള്ളതാണലോ.. ഇതു വരെ ഇത്രേം കനത്തിൽ കണ്ടിട്ടില്ല എവിടുന്നാ മേടിച്ചേ?? Pls explain
ഞങ്ങളൂടെ ഇവിടെ ഇതിൻകലക്കലപ്പം എന്നാണ് പറയൂന്നത് ഉള്ളി അപ്പം വേറെയാണ് ചെറിയ ഉള്ളി കുഞ്ഞായി അരിഞ്ഞിട്ട് കുറെശ്ശെ ഇട്ട് എണ്ണ ഒഴിച്ച് മൂപ്പിക്കുക അതിലേക്ക് മാവ്വ് ഒഴിച്ച് ചുട്ടെടുക്കുക വേണമെങ്കിൽ പഞ്ചസാരയ്യ ചേർക്കാം
Ashrafnani Nani plz support my മന്തി ഇതു പോലെ try ചെയ്തു നോക്കീനോ. ഒന്നൊന്നര taste ആണ്😋/chicken mandhi recipe/Fasee’s kitchen th-cam.com/video/q07Pv0lMmgg/w-d-xo.html
ഈ അപ്പം വളരെ യദികം എനിക്ക് ഇഷ്ടമായി ഞാൻ ഇതുവരെ ഇത് ഉണ്ടാക്കിയിട്ടില്ല അതുകൊണ്ട് ഒന്ന് ഉണ്ടാക്കി നോക്കണം സൂപ്പർ ആയി👌👌👌
ഇതാ ഇ ഈസി and tasty റെസിപി ഞാൻ ട്രൈ ചെയിതു 👍അടിപൊളി സൂപ്പർ tast ഉണ്ടായിരുന്നു 👌 എല്ലാവർക്കും വളരെ അധികം ഇഷ്ട്ടായി👍👍
Thanks etha 😘😘💞💞💕💕💕💝❤😘😘
Adipawli njan undakki nokki super thanks
താങ്ക്സ് കൊള്ളാം ഞാൻ ഉണ്ടാകാം 👌👍👍👍😋
ee dosha nan undakki.ellavarkum nalla ishttayee
E recipe njan anweshikkuvarunnu....thank u...anta nallammachi(ammamma)undakki tharuvarunnu
എല്ലാവരും ഈസി റെസിപി എന്ന് പറയും.പക്ഷേ ഇത് ഉണ്ടാക്കിയത് കാണുമ്പോൾ ഓം ലെറ്റ് ഉണ്ടാക്കുന്നതിലും എളുപ്പത്തിലാണ് മാഡം ഉണ്ടാക്കി കണ്ടത്.. അഭിനന്ദനങ്ങൾ..
പൊളിച്ചു ട്ടോ എനിക്ക് ഇഷ്ട്ടായി
ഇത് കൊള്ളാം ചേച്ചീ എനിക്ക് ഇഷ്ട്ടം ആയി ഞാൻ ഉണ്ടാക്കി നോക്കി എല്ലാർക്കും ഇഷ്ട്ടം ആയി
Super dish. We tried and it came out well. Thanks 👍
അടിപൊളി ആണ് ട്ടൊ ഞാൻ ഉണ്ടാക്കി ഇഷ്ടം ആയി താങ്ക്സ്
Very easy to make and very tasty to eat...😋😋😋
Very good falila👍👍😍
Chechi..... Njn try cheythottoo.. Super aayirunnu... Ellarkkum ishttaayi
Hi very nice noamb kaalatthu ente fevereate Aayirunnu pinne samsarikumpol shwasam valikunnund saavadaanam samsaarichal Mathi ( God bless you and your family )🌷
Thankyou
My mom used to make this . Best combination is with coconut milk😋😋😋
Very tasteee..Thank you...
Njangal idine cheenchatti appam ennu parayum.. Cheruppathil idu ennum undakum. So nice. Idu cheenachattiyil undakana elupam.
Pinne appam edkan neram kurach velichenna thoovi kodukuka.
Nalla chuttaracha chammanthi kootti kazhichal.. Uuff.... Super😍
😍😋😋😋👌👌👌
ADIPOLI 👍👍👍👍👍
Chechi super adipawli
Adipolli dosha 😋
ഞാൻ ട്രൈ ചെയ്തു.. സൂപ്പർ
സൂപ്പർ 👌👌
Fry,,pahana,,pattumo,,,pls,,reaply
try chaidu nokkam. thanks
Welcome daaa
നല്ല കുറിപ്പ്, നന്ദി.
Helooii.....ithathaa...jnn undaakki.... Adipoli.... Ellarkum ishtaayi😊
അതെ thankyou 😍👍
Thank uuuuu nhan undakkiiii spr
എനിക്ക് ഇ ദോശ വളരെ ഇഷ്ട്ടം ആയി ഇനിയും പുതിയ റെസിപ്പി പ്രതീക്ഷിക്കുന്നു
Allah ithu nammale moodi pathiri hihihi supparaato,,
A gd one..Yes add some..curry leaves and a half a tsp of Sugar...This add dif taste.....Yes...simple and gd for b fast and evening Snack.....
😍👍
Ee palaharam varshangalkumunpe njangalku amma undaki thararundayirunnu
Nannayitund
Try chayym
Njan try cheythu super tasty ayirunnu thank u dear
Most welcome daa😍😘😘
Njna try cheythu super taste anu chechi tx for the recipe 😁
Most welcome dear😍😘😘
Tmrw nokkate....
Hlo itha njn dosha undakumbol ithule nice aayittalla kittarulle bayankra kattiyaa pine vitt kittuem illa athenthaa onn paranj tharuoo
Puttu podi use cheyamo
Very nice.
Non stick pan il patiille
എന്റെ ഉമ്മച്ചി ഉണ്ടാക്കിത്തരാറുണ്ടായിരുന്നു സ്കൂളിൽ പോവുന്ന സമയം. നല്ല taste ആണ്
അടിപൊളി ദോശ
Good one liked and subscribed for more good videos 👍
supperനലൂഢഢാണേധാഭേമെബെഥെഠേ
Ravilathe ulli with nalikera dosa nannaytundu
ഇഷട്ടായി Super.Try ചെയ്യാം Thank you Madam.
Njanum udakki onninum kollillla
Try chyum 👍
Video കണ്ട ഉടനെ തയ്യാറാക്കി. നല്ല രുചിയുണ്ട്. LKG ക്കാരി മോൾക്ക് ഇഷ്ടമായി എന്ന് പറയാൻ പറഞ്ഞു. ഇതു പോലെയുള്ള ഈ സി റസിപ്പി ഇനിയും ഇടണേ.
Achoodaaaa mutheee
💓💓💓💓😘😘😘😘
Molkk nte chakkara umma😘😘😘😘
Very nice...where can i get a pan like tht...?
Inshttamayi chechi
Thanks daaa😍
ചേച്ചി സൂപ്പർ നാളെ ഉണ്ടാക്കും. മോർണിംഗ് breakfast.. ഈ ദോശ കല്ല് നല്ല കട്ടി ഉള്ളതാണലോ.. ഇതു വരെ ഇത്രേം കനത്തിൽ കണ്ടിട്ടില്ല എവിടുന്നാ മേടിച്ചേ?? Pls explain
Enk ishtayi supr
Njnundaki adipoli taste itha...enik ivda doshakallilla.pan il first 3 ennm ilakivaroola...orumutta ozhich sheriyakikiti😀
Superr👍👍😘
ഞങ്ങളൂടെ ഇവിടെ ഇതിൻകലക്കലപ്പം എന്നാണ് പറയൂന്നത് ഉള്ളി അപ്പം വേറെയാണ് ചെറിയ ഉള്ളി കുഞ്ഞായി അരിഞ്ഞിട്ട് കുറെശ്ശെ ഇട്ട് എണ്ണ ഒഴിച്ച് മൂപ്പിക്കുക അതിലേക്ക് മാവ്വ് ഒഴിച്ച് ചുട്ടെടുക്കുക വേണമെങ്കിൽ പഞ്ചസാരയ്യ ചേർക്കാം
Thank u dr
Varatha podi aano....
Ngan undakkito
Atheyo 🥰👍ishtAyo
Channel subscribe cheyyane🥰😘😘
Cheriya jeerkam ethutta
Cumin seed
Itha,aripodi mathiyo
സൂപ്പർ പൊളി ട്ടേസ്ററ് 😋😋😋😋😋😋😋😋
E stone online kitto. Evidenna vagiye. Shop paranju tharamo.
Umma vangichathaaaa
Ithu adi pidikum thata
Superb 😋😋✌️
Thanks😍
Ashrafnani Nani plz support my മന്തി ഇതു പോലെ try ചെയ്തു നോക്കീനോ. ഒന്നൊന്നര taste ആണ്😋/chicken mandhi recipe/Fasee’s kitchen th-cam.com/video/q07Pv0lMmgg/w-d-xo.html
എന്നെ ഒന്ന് sub ചെയ്യോ plz
Nidasha's Experiments
Ya 👍
Sooo super
Naloonam????
കിടിലൻ ടേസ്റ്റാണ് ട്ടോ
ഒന്നേ ഉണ്ടാക്കി യുള്ളു
ഇനി അടുത്തതും ഉണ്ടാക്കട്ടേ
Hello..oru cup rice flour inu ethre cup water venam..plzz onu guide cheyamo
ഒന്നര cup
Tq dear for the new receipe
Welcome daaa😍
Pachari kuthirthan sadarna ethu undaknne eth nalla soft ayirikum .... malabar sidil uzhunnu dosa yekalum ethan kudutal
Aluppamulla paniyanuto
Njanum undakarund
😍👍
Vellam kuranjal sharitakumo
No
Nice idea nd easy to make
Super recipe
Thanks
Suppar etaane family otere esttan
Thank u...
Enthu oil aanu use cheythathu
Pamoil
Great recipe... 👏👏
Thanks😍
ഞാൻ ഉള്ളിയും തേങ്ങയു ജീ രകവും മിക്സിയിൽ ഒന്ന് തിരിച്ച് എടുക്കലാണ്
ഞാനും
Njanum
Super...I used to watch "Animols kitchen".
എനിക്ക് പെരുത്ത് ഇഷ്ട്ടം ഈ അപ്പം. എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട് - ഇതിന് കറി മുട്ട റോസ്റ്റ് സൂപ്പർ
😋👌
എന്റെ channel ഒന്ന് sub ചെയ്യോ dear. Plz
Chood kattan chaya undenkil etra dosa venamenkilum Njn kazhikum😂😂
Very helpful
Nte fvrt aanu ith
എന്നെ ഒന്ന് sub ചെയ്യോ dear
Varutha podiano?
😍😍😍😍sooooperrrrr
Thankyoiuui😍
Good recipe.
Subscribe cheydhutto.nalla rasamundu samsaram kelkkan
Thankyouuuu😍😘
Normal water aano
Yes
Adipoliiii
Thankyouuu😍
Sooper
Join cheydu thirichum pradeekshikkunnu
Super aayittund
എന്നെ ഒന്ന് sub ചെയ്യോ anu
Varutha podi use cheyamo
Yes
Ethu entea amma undakummayirunnu njan pcharikuthruthu backi allam mixiyill adichuaduthu ully appam
😍👍
Aari podi varaknno ? Pachha podi madiyo
Mathi
ഞാൻ സ്ഥിരമായി
ചെയ്യാറുണ്ട് . ചൂട് വെള്ളം ചേർത്താൽ കൂടുതൽ മയം കിട്ടും
Atheyo😍👍
@Ushus Suresh നല്ല ചൂടുള്ള വെള്ളം,കൈ തൊടാൻ പറ്റുന്ന പാകം
തിളച്ച വെള്ളം ചേർത്താൽ ചട്ടിയിൽ നിന്നും കിട്ടില്ല
@ziyuziyu ziyu chutney,masala curry,stew and some times nothing
adipoli dosa....
Njan indakarundu