100% water leakage solve|new fiberglass matt water proofing application

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • 100% water leakage solve|fiberglass matt water proofing application
    Water proofing anything with fiberglass matt|terrace and bathrooms leakage solve simply
    All types of concrete bathrooms and fish tank,swimming pools,roof,terrace,floor available this work.long last warranty and super protection your house and others.
    WARNIG:
    WHEN WORKING WITH THE FIBERGLASS USE ALL CAUTION.ALWAYS WE ARE A RESPIRATOR,AND HAVE 100% OF YOUR SKIN COVERED BY PROTECTIVE CLOTHING.READ AND FOLLOW ALL INSTRUCTIONS THAT COME WITH THE METEARIAL.
    Sain tech-9526914906
    Joby-+91 95449 58867 call this nomber please

ความคิดเห็น • 631

  • @sujithsujith5239
    @sujithsujith5239 3 ปีที่แล้ว +9

    കലക്കി എറ്റവും കൂടുതൽ ആരും കടക്കാത്ത ഒരു മേഘലയാണ് കാരണം ആർക്കും കൂടുതൽ അറിയില്ല ഇത് നല്ല രീതിക്ക് പുറത്ത് തന്ന സൈനുനും ജോബി ചേട്ടനും നന്ദി നന്ദി

  • @arcotchengalrayaachari3332
    @arcotchengalrayaachari3332 2 ปีที่แล้ว +4

    No doubt it is one of the best video on fiberglass .Thank you It requires not more than five minutes. Edit it to reduce the length and correct the spelling mistakes in English scrolling. The episode must be dubbed into English so that you will get universal appreciation.

  • @akpsimpletech9252
    @akpsimpletech9252 3 ปีที่แล้ว +2

    പുതിയ അറിവുകൾ മറ്റുള്ളവർക്ക് നല്ല രീതിയിൽ പകർന്നു കൊടുത്തിട്ടുണ്ട് ഇതാണ് യഥാർത്ഥ വാട്ടർപ്രൂഫിങ് എന്ന്
    മനസ്സിലാവുന്ന രീതിയിൽ ആണ് അവതരണങ്ങൾ രണ്ടുപേരും നല്ല രീതിയിൽ അവതരണശൈലി ഗംഭീരം ആക്കിയിട്ടുണ്ട് , വാട്ടർ പ്രൂഫിംഗ് എല്ലാകാര്യങ്ങളും ഇത്രയും മനോഹരമായ രീതിയിൽ അവതരിപ്പിച്ച ആ മനസ്സിനും കഴിവിനും ഒരുപാട് അഭിനന്ദനങ്ങൾ, ഇത്രയും നാളത്തെ തെറ്റിദ്ധാരണകൾ എല്ലാം മാറ്റി ഇതുപോലെയുള്ള നല്ല മെറ്റീരിയൽ എല്ലാം ഉപയോഗിച്ച് നല്ല രീതിയിൽ ഭവനങ്ങൾ എല്ലാം സംരക്ഷിക്കട്ടെ ഇതാണ് യഥാർത്ഥ വാട്ടർപ്രൂഫിങ്, ജോബി ചേട്ടന് അഭിനന്ദനങ്ങൾ അറിയിക്കുന്നു, വിജയങ്ങൾ കെട്ടിപ്പടുക്കാനുള്ള ജൈത്രയാത്രയിൽ മറ്റുള്ളവർക്കും ഒരുപാട് നന്മകൾ ചൊരിയുന്ന ഇക്കാക്ക് ഒരുപാട് അഭിനന്ദനങ്ങൾ , love you,❤❤❤

  • @krishnakumartwist8176
    @krishnakumartwist8176 3 ปีที่แล้ว +3

    ഹി...ഹി.... ജോബി മച്ചാനേ കലക്കി സാധനം പൊളി ഈ ഒര് ഐറ്റം ലോകമെമ്പാടും എത്തിച്ച സൈനുക്കാക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിക്കുന്നു ......

  • @jobynellikunnel8461
    @jobynellikunnel8461 3 ปีที่แล้ว +19

    ഇങ്ങനെ ഒരു വാട്ടർ പ്രൂഫിംഗ് ജനകീയമാക്കാൻ സൈനു ഇക്കാ കാണിച്ച വലിയ മനസ്സിനെ അഭിനന്ദിക്കുന്നു

  • @sunilpayyanatte1045
    @sunilpayyanatte1045 3 ปีที่แล้ว +6

    വാട്ടർ പ്രൂഫ് രാജാവ് ജോബി വയനാട് പിന്നെ ടെക്സ്റ്റർ രാജാവ് സൈനു നിങ്ങൾ രണ്ടാളും കൂടി ഈ വാട്ടർ പ്രൂഫിംഗ് നെ കുറിച്ച് ഇത്രയും വിശദമായി മറ്റുള്ളവർക്ക് പകർന്ന് കൊടുത്തതിന് രണ്ടാൾക്കും ഒരു ബിഗ് സല്യൂട്ട് അവതരണവും വിവരണവും എല്ലാം നന്നായിട്ടുണ്ട് ഓൾ ദ ബെസ്റ്റ്

  • @lijeeshl.b4081
    @lijeeshl.b4081 3 ปีที่แล้ว +2

    Waoow...... Super..... Sain tech ൻ്റെ video കണ്ടാൽ ഏത് work ഉം Simple അല്ലേ...... Water Proofing പരിചയപ്പെടുത്തി തന്ന സൈനുക്കായ്ക്കും ജോബി ചേട്ടനും നന്ദി....

  • @jeremyc.siayngco936
    @jeremyc.siayngco936 2 ปีที่แล้ว +3

    Great video bro! Keep up the good work.
    Much respect from 🇵🇭

  • @shajiparokkode3873
    @shajiparokkode3873 3 ปีที่แล้ว +10

    ഈ വിഡിയോ കണ്ടാൽ ഒരുപാടുപേർക്കു ഗുണകരമാവും. കാരണം ഈ മേഖലയിലേക്ക് ഒരുപാടുപേര് ഇറങ്ങാൻ സാധ്യതയുണ്ട്. ഒരുപാടുപേരുടെ ഉയർച്ചക്കുള്ള വഴിയാവട്ടെ ഈ വിഡിയോ. ഒപ്പം മച്ചാനെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @krishnadalvi1650
    @krishnadalvi1650 วันที่ผ่านมา

    Hi can we stop leakage of plastic drums with this fiberglass and camical s thanks

  • @Saintechdesigningwalls
    @Saintechdesigningwalls  3 ปีที่แล้ว +30

    ഇതല്ല ഒറിജിനൽ water proofing
    ഇത് ഇങ്ങനെ ചെയ്യാൻ പാടില്ല
    ഇത് അതിനുവേണ്ടിയുള്ള സദാനമല്ല എന്നൊക്കെ പറഞ്ഞു കമന്റ് ഇടാൻ വരുന്ന പ്രിയ സഹോദരങ്ങൾ വാചക കസർത്തു നടത്താതെ .യഥാർത്ഥ water പ്രൂഫിങ് എന്താണെന്നു ചെയ്തു കാണിച്ചു യൂട്യൂബിൽ ഇട്ടു അതിന്റെ ലിങ്ക് എനിക്കയച്ചു തരണം അല്ലങ്കിൽ ആളുകളിൽ അത് എത്തിക്കാൻ നോക്കണം .അല്ലാതെ നമുക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ചൊറിച്ചിലുണ്ടായിട്ടു കാര്യമില്ല .ഇ കമന്റ് ഇടാൻ വരുന്നവരുടെ ഉദ്ദേശം അവരുടെ പണിപോയാലോ എന്നുള്ള ടെന്ഷനാണോ അതോ വേറെ എന്തെങ്കിലുമാണോ എന്ന് എനിക്ക് മനസ്സിലാകുന്നില്ല .oooo സമ്മതിക്കണം
    Joby-+91 95449 58867 call this nomber please

    • @Sunil_VT
      @Sunil_VT 3 ปีที่แล้ว +3

      Phone number Please and whats app number Too....

    • @yousufpm8396
      @yousufpm8396 3 ปีที่แล้ว +1

      നിങ്ങളുടെ വാട്ട്സ്ആപ് നമ്പർ നിലവിലില്ല എന്നാ പറയിന്നേ...ഒന്ന് correct number തരുമോ?

    • @karthiksudhi6503
      @karthiksudhi6503 3 ปีที่แล้ว

      Edhu thrissur il cheyyunna aalukale ariyumo🙄

    • @karthiksudhi6503
      @karthiksudhi6503 3 ปีที่แล้ว

      1000 Sq. Feet nu ethra varum

    • @varunpunnayurkulam3038
      @varunpunnayurkulam3038 3 ปีที่แล้ว +1

      Ith cheyyuna alude number Onu tharamo vitl cheyyan ayrunu

  • @sajinakamal
    @sajinakamal 3 ปีที่แล้ว +2

    Appreciated...... ഏതൊരു വസ്തുവിൻ്റേയും ഡൈ ഇത്തരത്തിൽ ഉണ്ടാക്കാം, ചെടിച്ചട്ടികൾ, ടാങ്കുകൾ, ബേസിനുകൾ, സ്റ്റാച്ച്യൂ തുടങ്ങിയവ.... റെസിൻ അപ്ലെ ചെയ്യുന്നതിന് മുന്നേ ഡൈ റിലീസർ പ്രതലത്തിൽ ഡൈ ഇളകി വരാൻ ഉപയോഗിക്കണം -

    • @sajinakamal
      @sajinakamal 3 ปีที่แล้ว

      അസറ്റോൺ Highly Flammable ആയതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശ്രദ്ധിക്കണം.... Health Hazard ആയതിനാൽ ദീർഘശ്വാസമെടുത്ത് Potection ഇല്ലാതെ smell ചെയ്യരുത്.... ഡൈ ചെയ്യുന്ന വിധം ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...രണ്ടു പേർക്കും നന്ദി

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      Thank

  • @baijupattel5796
    @baijupattel5796 3 ปีที่แล้ว +4

    ഞാൻ ചയതട്ടുണ്ട്. നല്ലതാണ് നല്ല റിസൾട്ട് ആണ്

  • @niyasnm4896
    @niyasnm4896 3 ปีที่แล้ว +56

    ഇതിന്‌ എത്ര rate ആവും എന്ന് പറയാൻ തയാറാകാത്തത് ഈ വീഡിയോ ഉപയോഗശൂന്യമാക്കി

    • @jessizubair5988
      @jessizubair5988 3 ปีที่แล้ว +3

      I purchased all materials mentioned in video for 100 sqft and costs me 4400

    • @senjacob2360
      @senjacob2360 3 ปีที่แล้ว

      correct

    • @niyasnm4896
      @niyasnm4896 3 ปีที่แล้ว

      @@jessizubair5988 from where and how did you buy

    • @Sachinraik
      @Sachinraik 3 ปีที่แล้ว

      @@jessizubair5988 can you provide details from where you purchased

    • @vinuktr4632
      @vinuktr4632 3 ปีที่แล้ว +1

      ബ്രോ.🙏 ഈ metirials സാധാരണ ഏതു ഷോപ്പിലാണ് ലഭ്യമാകുന്നത്...കൊല്ലം ജില്ലയിൽ എവിടെ available ആണ്

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว +1

    നല്ല പ്രോഡക്റ്റ് പരിചയ പ്പെടുത്തി നന്ദി യുണ്ട്

  • @jamsheerkoomully9725
    @jamsheerkoomully9725 3 ปีที่แล้ว +2

    വളരെ ഉപകാര പ്രദമായ വീഡിയോ.. വളരെ നന്ദി സൈനു.,

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      Thank you broi

    • @jamsheerkoomully9725
      @jamsheerkoomully9725 3 ปีที่แล้ว

      @@Saintechdesigningwalls bro ഇതിന്റെ ട്രെയിനിങ് ഉണ്ടാകുമോ

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex 3 ปีที่แล้ว +2

    Ok good attempt shree ജോബി ചേട്ടൻ and സൈനു. പറയുമ്പോൾ ശരിക്കും പറഞ്ഞു കൊടുക്കുക എന്നത് ഒരു നല്ല കാര്യാ അത് അത് at least ചെയ്ക്കുമ്പോ ഒരു idea ഉണ്ടാവും പറ്റിക്കാൻ പറ്റില്ല

  • @ashrafashraf2098
    @ashrafashraf2098 3 ปีที่แล้ว +2

    ജോബി പിന്നെ സൈനു രണ്ടാള കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല വളരെ നല്ലൊരു ഐഡിയ സൂപ്പർ

  • @KARMA95
    @KARMA95 ปีที่แล้ว

    Breww.. eth kinattil cheyyan pattuimoo.??

  • @oyff4358
    @oyff4358 3 ปีที่แล้ว +3

    joby and Sainu രണ്ടാളുടെയും അവതരണം വളരെ നന്നായി പൊളിച്ചു ' സുപ്പർ

  • @Antonio-qy8ot
    @Antonio-qy8ot 2 ปีที่แล้ว +1

    ബ്രോ അടിപൊളി ആണ്.... ഞാൻ ചെയ്തു...സാധാരണ മഴ paythal ടാപ്പിൽ നിന്നും വരുന്ന പോലെ വന്നൊണ്ടിരിന്നു അത് ഇപ്പൊ ഒരു തുള്ളി chorunnilla.... വിള്ളൽ ഉള്ള സ്ഥലത്ത് പോളിയാണ്.... ഞാൻ ഇതിനു മുൻപ് എല്ലാ waterproofing method use ചെയ്തു panikittiyathaanu. പക്ഷേ ഇത് സൂപ്പർ അണ്

  • @ratheeshkumar8902
    @ratheeshkumar8902 2 ปีที่แล้ว +2

    15yers ayi fiberglass lamination work chyunea nijan 😊, fiberglass🚪 door, tanks, pipeline work, house🏠 water leakage problem best 💯 anu

  • @Joby03naturaNatura
    @Joby03naturaNatura 5 หลายเดือนก่อน

    Thank you.very informative video.

  • @akhilchandrikandd
    @akhilchandrikandd 3 ปีที่แล้ว +3

    ഈ മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ട് ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്ന വീഡിയോ അപ്ഡേറ്റ് ചെയ്യാമോ ?

  • @Jayasoorian
    @Jayasoorian ปีที่แล้ว

    Informative video.. English subtitles il spelling mistakes ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു....
    ഇത് corrugated sheet ഇന് മുകളിൽ ചെയ്യാൻ പറ്റുമോ..?

  • @aadilfarooq5838
    @aadilfarooq5838 3 ปีที่แล้ว +2

    Sainu bro this video is very important for me thanks bro 🥰🥰🥰🥰🥰🥰

  • @AbdulGafoor-nf1ii
    @AbdulGafoor-nf1ii 3 ปีที่แล้ว +4

    2001 കാലയളവിൽ ഇത് വച്ച് വാട്ടർ ടാങ്ക് ഉണ്ടാക്കിയിരുന്നു .. ഞാൻ വാങ്ങി ഏതാണ്ട് 10 വർഷത്തോളം ഉപയോഗിച്ചു ഇപ്പോ ലീക്കായി ദ്രവിച്ച് തുടങ്ങി ഏതായാലും സംഭവം നല്ലതാണ് ..

    • @rajeshaa5901
      @rajeshaa5901 3 ปีที่แล้ว +1

      എവിടെ കിട്ടും

  • @sibinrajsibinraj9774
    @sibinrajsibinraj9774 3 ปีที่แล้ว +4

    ഹായ് സൈനു ,,ജോബി ചേട്ടൻ സൂപ്പർ ആയിട്ടുണ്ട് വാട്ടർ പ്രൂഫിങ്ങിന്റെ പുതിയ തലങ്ങൾ പരിച്ചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി രണ്ടു പേരേടും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @linindas509
    @linindas509 3 ปีที่แล้ว +2

    Thanks ചേട്ടാ വെക്തമായി വില സഹിതം പറഞുതന്നതിനു

  • @anishsheeba5966
    @anishsheeba5966 3 ปีที่แล้ว +7

    ഇത് സൂപ്പര്‍ സാധനം ആണ് ഞാന്‍ ദുബായ് 3വര്‍ഷം ഇതിന്‍റെ പണി ചെയ്തിട്ടുണ്ട് . ഇതുകൊണ്ട് ഉണ്ടാക്കാന്‍ പറ്റാത്തതായി ഒന്നുമില്ല Good

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      Thank you broi

    • @mohammedirshad8843
      @mohammedirshad8843 2 ปีที่แล้ว

      ഇത് ടെറസ്സിൽ ചെയ്യാൻ പറ്റുമോ? വെയിൽ വന്ന് ചൂട് കൂടിയാൽ പ്രശ്നം ഉണ്ടോ?

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 ปีที่แล้ว +2

    കൊള്ളാം water proofing ചെയ്യാൻ നല്ല ആശയം. Open terrace, bathroom floor എന്നിവ water proof ചെയ്യാൻ നല്ലതാണ്. Drinking water tank ചെയ്യുന്നത് നല്ലതല്ല എന്ന് തോന്നുന്നു....

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      Thank you

    • @jobyvarghese3807
      @jobyvarghese3807 2 ปีที่แล้ว

      @@Saintechdesigningwalls Drinking water tank ചെയ്യാം ഒരുകുഴപ്പവും ഇല്ല

  • @baijupallath5680
    @baijupallath5680 3 ปีที่แล้ว +2

    വളരെയേറെ ഉപകാരപ്രദമായ വീഡിയോ...
    👌👌👍👍

  • @aseeskca9419
    @aseeskca9419 3 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്രദമായ വിഡിയോ. നന്ദി ബ്രോ ❤

  • @MRAPPUZ-qu2jx
    @MRAPPUZ-qu2jx 3 ปีที่แล้ว +1

    ഏറ്റവും ഉപകാരപ്രദമായ ഈ വീഡിയോ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @neeladriraochilukuri3251
    @neeladriraochilukuri3251 3 ปีที่แล้ว +1

    Ok very good can this metrial avalble at vizag ap is there any of your agents in vizag what is the cost per sft with labour can we use the terrous to keep plant pots how many years the warrenty

  • @faisalkinassery1257
    @faisalkinassery1257 3 ปีที่แล้ว +12

    ഒന്നര വർഷം കൊണ്ട് പുതിയ ടറസ് ലീക്കായി കഴിഞ്ഞവാരം ഒരു ലക്ഷം മുടക്കി വീണ്ടും ബേബി മെറ്റൽ കോൺക്രീറ്റും തേപ്പും നടത്തി ഈ വീഡിയൊ കണ്ടപ്പോൾ അത് ചെയ്യണ്ടായിരുന്നു എന്ന് തോന്നിപ്പോയി - നന്ദി. ബ്രോ നന്മകൾ നേരുന്നു👍😍😍😍😘

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว +1

      Thank you broi

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +3

      1-Wire metal brush cheyyuka.
      2-clean ചെയ്യുക with plastic brush
      3-mix waterproof liquid and white cement .
      4-apply with painting brush...
      നല്ല result

    • @constructionmedia5695
      @constructionmedia5695 3 ปีที่แล้ว

      @@Saintechdesigningwalls you are welcome bro

    • @moydupmoydu6573
      @moydupmoydu6573 3 ปีที่แล้ว +1

      ലീക്കേജ് സംഭവിച്ചാൽ എല്ലാരും ചെയ്യുന്ന പണിയാ ബേബി മെറ്റൽ പ്രയോഗം പൊട്ടൻ പണി എന്നല്ലാതെ അതിനെ വിളിക്കാൻ പറ്റില്ല. എത്ര കനത്തിൽ ഇട്ടാലും ബോണ്ടിങ്ങ് ഉണ്ടാവില്ല. പൊട്ടൽ രൂപപ്പെടും ക്രാക്കിൽ കൂടി വെള്ളം ഇറങ്ങും

    • @podimonpadikkathil6922
      @podimonpadikkathil6922 2 ปีที่แล้ว

      @@mariyammaliyakkal9719 ethu water proof liquid anu use cheyyendathu?

  • @msvck4906
    @msvck4906 ปีที่แล้ว

    ടൈല്സിന്റെ മുകളിൽ ചെയ്യാൻ പറ്റുന്ന വാട്ടർ പ്രൂഫിങ് വീഡിയോ ഉണ്ടെന്നു പറഞ്ഞു അത് ഏതാണെന്നു പറയാമോ

  • @kaleemkhaki5492
    @kaleemkhaki5492 3 ปีที่แล้ว +1

    Good job (khaki art from Pakistan)

  • @keralapsctipsnew
    @keralapsctipsnew 2 ปีที่แล้ว +1

    Bathroom il tiles nu mukalil ottikkan pattumo. Slip aakuo

  • @shabeermaanu5060
    @shabeermaanu5060 2 ปีที่แล้ว +1

    ഇത് ഞാൻ ചെയ്തിട്ടുണ്ട് its simble but റിസ്ക് ആണ്

  • @binoyka48
    @binoyka48 3 ปีที่แล้ว +2

    ഇത് ഈർപ്പമുള്ള wall ൽ ചെയ്യാൻ പറ്റുമോ, Cost എത്ര വരും

    • @bhaskaranbhaskaran3981
      @bhaskaranbhaskaran3981 3 ปีที่แล้ว +1

      ഉണങ്ങി കിടക്കുന്ന പ്രതലത്തിൽ മാത്രം ചെയ്യുക

    • @bhaskaranbhaskaran3981
      @bhaskaranbhaskaran3981 3 ปีที่แล้ว

      ഇതു ചെയ്ത് മുകളിൽ സിമന്റ് ഇട്ടാൽ കുറച്ചുകാലം കഴിയുമ്പോൾ സിമന്റ് കട്ടി കുറഞ്ഞതാണ് എങ്കിൽ അടർന്നു പോകും. ഈ സാദനം നമ്പർ വൺ വാട്ടർ പ്ര‌റൂഫാണ്. മെത്തേഡ് അനുസരിച്ചു ചെയ്തില്ലെങ്കിൽ പാരയാകും.

    • @binoyka48
      @binoyka48 3 ปีที่แล้ว

      Ground flooril wallil ചെയ്യാൻ പറ്റുമോ

  • @eravinderravinder4382
    @eravinderravinder4382 3 ปีที่แล้ว +1

    Bro direct enamil vesi apply cheyochuga

  • @VizagFish
    @VizagFish 2 ปีที่แล้ว +2

    awesome
    special thanks for english subtitles

  • @AnilKumar-pu1tp
    @AnilKumar-pu1tp ปีที่แล้ว

    ബയോഗ്യാസ് ടാങ്ക് റിപ്പയർ ചെയ്യാൻ പറ്റുമോ?.

  • @pradeesh6767
    @pradeesh6767 3 ปีที่แล้ว +2

    Mone ithukondanu fiber bot pinne gulfil table top counter okk cheyyunnath. Allathe ith leakproof chayyanalla. Water tank undakkaan nallatha

  • @jojijoseph1571
    @jojijoseph1571 28 วันที่ผ่านมา

    ട്രേ ഉണ്ടാക്കാൻ പറ്റുമോ

  • @santhoshkumarkssanthoshkum5551
    @santhoshkumarkssanthoshkum5551 3 ปีที่แล้ว +1

    Sooper ayindallo
    Puthiya mattathite aaarambham
    Kure work ers nu valare athikam upakaram akum.jobi Chettan kidu.
    Thottathellam ponnakunna sainuka Kyu vijayamsamsakal

  • @rateeshmr895
    @rateeshmr895 2 ปีที่แล้ว +1

    പത്തനംതിട്ട ജില്ലയിൽ ഈ prodcut എവിടെ കിട്ടും

  • @arunravi6622
    @arunravi6622 3 ปีที่แล้ว +1

    Puthiya oru ariv pank vachathin thanks broi😍😍

  • @irinzaara7544
    @irinzaara7544 3 ปีที่แล้ว +2

    Water tank l use cheythal health issues endenglum undakumo???

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      No

    • @baijupv3889
      @baijupv3889 3 ปีที่แล้ว

      കുടിവെള്ളത്തിനു വേണ്ടിയുള്ള ടാങ്കിൽ ഉപയോഗിക്കരുത്. Heavy toxik ആയിട്ടുള്ള chemicals ആണ്.

    • @irinzaara7544
      @irinzaara7544 3 ปีที่แล้ว

      Baiju PV :Hmm, thnk u🙏വെയിൽ കൊൺട് ചൂടാകുബോൾ chemichal reaction nmlde health n effect cheyum alle???plastic tank polum nallath alla enn parayunund apl ith no doubt alle sir??

  • @dhaneeshe9760
    @dhaneeshe9760 3 ปีที่แล้ว +4

    ബിഗ് സല്യൂട്ട് സൈനു ഇക്കാ and ജോബി ചേട്ടന്‍ ❤️❤️❤️👍👍👍👍

  • @chackotharayil6007
    @chackotharayil6007 ปีที่แล้ว +1

    എൻറെ വട്ടർടാങ്കിൻറെ ചോർച്ച ഇത് ചെയ്യത് മാറ്റി തരാമോ?
    ഞാൻ എറണാകുളം ജില്ലയിൽ ആണ്

  • @n4navinov
    @n4navinov 3 ปีที่แล้ว +7

    ഞാൻ എന്റെ വീട്ടിലെ ബയോഗ്യാസ് പ്ലാന്റ് , എന്റെ നാനോ കാറിന്റെ ബോണറ്റിലെ പാച്ച് വർക്ക് എല്ലാം ഇത് കൊണ്ടാണ് ചെയ്തത് എക്സ്പീരിയൻസ് ഉണ്ടെങ്കിലെ പെർഫക്ഷൻ കൂട്ടു....

  • @rameeskmcalicut3665
    @rameeskmcalicut3665 3 ปีที่แล้ว +5

    Aarum vangi pareeshikkumbol onn alojikkanm njan 12000 kodth vangikondvann cash poyatha ith cheyyunna oraledth poyi padichathin shesham cheyyan sramikkuka. Veronn smell nn paranja ento ponnuo

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      Yes good advise

    • @jobynellikunnel8461
      @jobynellikunnel8461 3 ปีที่แล้ว

      @@Saintechdesigningwalls ശരിയാണ് താങ്കൾ പറഞ്ഞത് പരിചയസമ്പന്നരായ ആൾക്കാർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ നിങ്ങൾക്ക് പഠിക്കണമെങ്കിൽ പരിചയസമ്പന്നരായ അവരുടെ കൂടെ മൂന്നുനാലു വർക്കുകൾ ചെയ്തു പഠിക്കണം

  • @rafeekpimuhammed2758
    @rafeekpimuhammed2758 3 ปีที่แล้ว +3

    Ithaanu perfect water proof

  • @sairajeswararaov9067
    @sairajeswararaov9067 2 ปีที่แล้ว +1

    Can we use it in swimming pools

  • @alwhshei
    @alwhshei 2 ปีที่แล้ว +1

    How can I buy the color of fiberglass from Dubai Color material name ? thank you

  • @nishasali2651
    @nishasali2651 ปีที่แล้ว

    ചേട്ടാ... ഈ... മീറ്റിരിയൽസ്... എവിടെ.. വാങ്ങാൻ... കിട്ടും...

  • @shihabvb51
    @shihabvb51 3 ปีที่แล้ว +1

    Puthiya idea super bro

  • @khalidrasheed3714
    @khalidrasheed3714 3 ปีที่แล้ว +3

    Very good. Please let me know how you will fix tiles or marble on it.
    Can it be used to protect the wall joints.
    Need your reply.
    Thanks

    • @nishalcleetus1031
      @nishalcleetus1031 3 ปีที่แล้ว

      As usually.... How you fix the marble or tile in a platform....... Just like that...

  • @Naveenkumar1991rnk
    @Naveenkumar1991rnk 3 ปีที่แล้ว +1

    Hi broii.
    Thank you for introducing new product..
    Awesome product..

  • @siddiquekozhippally7443
    @siddiquekozhippally7443 3 ปีที่แล้ว +2

    സൈനൂ.... ബ്രോ
    ജോബി ചേട്ടാ....
    കിടുക്കി
    നന്നായി
    ഈ തീരുമാനം അഭിനന്ദനം അർഹിക്കുന്നു.
    God Bless you Dear Friend 's

  • @Mano929
    @Mano929 3 ปีที่แล้ว +2

    കണ്ട സ്വപ്നങ്ങൾ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന പോലെയാണ് സൈനുവിന്റെ ഓരോ വർക്കുകളും. ഇന്ന് ജോബിച്ചേട്ടനെ ഉൾപ്പെടുത്തി വാട്ടർ പ്രൂഫ് ചെയ്യുന്ന വീഡിയോ കാണിച്ച സൈനുവിന് നന്ദി.വർക്കിനെ കുറിച്ചുള്ള വിവരണങ്ങൾ അതിമനോഹരമായി. ഒരു ml അതിൽ ചേർക്കുന്നത് കൂടിയാൽ ആ മെറ്റീരിയലിന്റെ ഗുണങ്ങളും ദോഷങ്ങളും പറഞ്ഞ് തന്നതിന് നന്ദി. ഇത്രയും വ്യക്തമായി പറഞ്ഞാലും സംശയങ്ങൾ ചോദിച്ചു കൊണ്ടിരിക്കും. അവര് ഒരു കുട പോലെ ആണ് മഴ കഴിഞ്ഞാൽ കുട മറന്ന് വെക്കുന്നത് പോലെ. ജോബി ചേട്ടനും സൈനുവിനും എല്ലാ സപ്പോർട്ടും ഉണ്ടാകും 💪❤️ ഗോഡ് ബ്ലെസ്സ് ബ്രൊ 👍

  • @jeffreysanthosh
    @jeffreysanthosh 2 ปีที่แล้ว +2

    ഇവിടെ ആക്സിലേറ്ററായി ഉപയോഗിക്കുന്ന കൊബാൾട്ട്. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ചർമ്മ സമ്പർക്കം ഒഴിവാക്കാൻ എല്ലായ്പ്പോഴും ലാറ്റക്സ് കയ്യുറകൾ ഉപയോഗിക്കുക, ശ്വസനം ഒഴിവാക്കാൻ മുഖംമൂടി ഉപയോഗിക്കുക.

  • @petzIndiadotcom
    @petzIndiadotcom ปีที่แล้ว

    Cheta mask um saftey glassum illaathe silica dust handle cheyyaruth

  • @mohammedirshad8843
    @mohammedirshad8843 3 ปีที่แล้ว +3

    ഇത് ടെറസ്സിൽ ചെയ്യാൻ പറ്റുമോ? നല്ല ചൂടുള്ള വെയിൽ കൊണ്ടാൽ പ്രശ്നം ഉണ്ടോ?

  • @nicestatus1266
    @nicestatus1266 ปีที่แล้ว +1

    നിങ്ങൾ ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ടോ? വീടിന്റെ ഫ്ളോറും ബാത്തുറൂമിന്റെ ഫ്ളോറും ഭിത്തിയും ഇതുപയോഗിച്ച് ചെയ്യുവാൻ സാധിക്കുമോ

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 ปีที่แล้ว +2

    ഇതാണ് യഥാർത്ഥ വാട്ടർപ്രൂഫ് ഞാൻ എന്റെ കണ്ടെയ്നർ ലോറിയുടെ മുകളിൽ ഇതാണ് ചെയ്തത്

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว +1

      Yes thank you broi

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว

      Fiberglass sheet വച്ചാണോ ചെയ്തത്? അതോ റസിൻ തന്നെയൊ?

    • @kuwaitabrajvm2472
      @kuwaitabrajvm2472 3 ปีที่แล้ว

      @@sunilkumararickattu1845 ഞാൻ ഓടിച്ചിരുന്നത് മീൻ വണ്ടിയായിരുന്നു മുകളിൽ കണ്ടെയ്നർ ബോഡിയുടെ മുകളിൽ തുരുമ്പ് പിടിച്ചിരുന്നു അത് കവർ ചെയ്യാൻ ഇത് പോലെയാണ് ചെയ്തത് (വീഡിയോയിൽ കണ്ടത് പോലെ )

  • @kumarl4714
    @kumarl4714 2 ปีที่แล้ว +2

    എത്ര വർഷം warranty ഉണ്ട് ? sqft പ്രൈസ് എത്രയാ ?

  • @kumarvnair
    @kumarvnair 3 ปีที่แล้ว +1

    Sinukka ethu vertical wallel cheyyan pattumo?

  • @t.k.sureshkumar7102
    @t.k.sureshkumar7102 4 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌

  • @tla4807
    @tla4807 3 ปีที่แล้ว +8

    Thank you, I wanted it for aquarium. 👍

  • @ssajjayan9978
    @ssajjayan9978 3 ปีที่แล้ว +1

    സിറാമിക് ടൈൽസ് ഒട്ടിച്ച കുളിമുറിയുടെ ഭിത്തിയുടെ പുറത്ത് ഈർപ്പം ഉണ്ടാകുന്നു ജ്ജ് ഒഴിവാക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

  • @rethinc
    @rethinc ปีที่แล้ว

    100 sqft chyan atra KG resin vanam

  • @dijopullokkaran8740
    @dijopullokkaran8740 3 ปีที่แล้ว +1

    മച്ചാനേ... ഫിഷ് ടാങ്ക് ഇതിൽ സെറ്റ് ചെയ്താൽ എത്ര ദിവസം കഴിഞ്ഞാലാണ് ഫിഷ് നെ ഇടാൻ പറ്റുക ...

  • @lizychacko2009
    @lizychacko2009 9 หลายเดือนก่อน

    Cost parayamo

  • @remyareghu9565
    @remyareghu9565 3 ปีที่แล้ว +2

    Super njan tankaluda Oru suhrutai maari

  • @sumansumesh8730
    @sumansumesh8730 3 ปีที่แล้ว +4

    കിടിലൻ സൈനു ബ്രോ, ജോബി ചേട്ടൻ 🤝🤝🤝🤝🙏

  • @ajumonvarghese4361
    @ajumonvarghese4361 3 ปีที่แล้ว

    Joby ചേട്ടൻ, ഇത് Kollam District ൽ ചെയ്ത് തരാമോ... കാരണം അങ്ങ് ഈ മേഖലയിൽ experience ഉള്ള വ്യക്തി ആണല്ലോ

  • @யோக்கியன்-ந9ர
    @யோக்கியன்-ந9ர 3 ปีที่แล้ว +1

    வாழ்த்துக்கள்

  • @Jithu-us6bc
    @Jithu-us6bc 3 ปีที่แล้ว +1

    Tile nu mukalil ith cheyyan pattumo

  • @rashfasi2157
    @rashfasi2157 3 ปีที่แล้ว +1

    വഞ്ചി, തോണി,ബോട്ട് എല്ലാം ഇതുപയോഗിച്ച് ചെയ്യാറുണ്ട്,

  • @Guszazis
    @Guszazis 3 ปีที่แล้ว +3

    Wow nice 👍👍

  • @goodlookpainting7264
    @goodlookpainting7264 3 ปีที่แล้ว +2

    ഇങ്ങള് പോളിയാണ്....... 🥰🥰🥰

  • @lakshmanaguptagv5772
    @lakshmanaguptagv5772 3 ปีที่แล้ว +1

    Very good work

  • @eriyalmuhammad9600
    @eriyalmuhammad9600 2 ปีที่แล้ว +1

    Kudi vlam vatar tangil vahan pttumo

  • @vijaykumarmagar4712
    @vijaykumarmagar4712 2 ปีที่แล้ว +2

    Nice waterproofing method. Will it also work for preventing metal roof leakage.

  • @dudiegamingyt825
    @dudiegamingyt825 3 ปีที่แล้ว +1

    Ethum kond fiber parts undakan parrumo.

  • @samuelskillful7352
    @samuelskillful7352 3 ปีที่แล้ว +6

    How can we get all this materials ?

  • @Tarif-br6fl
    @Tarif-br6fl 3 ปีที่แล้ว +1

    faiber bot undakan upayogikunna material ano...?good job...👍👍👍

  • @nihaara2347
    @nihaara2347 3 ปีที่แล้ว +1

    ടെറസില് വാട്ടർപ്രൂഫ് ചെയ്താൽ വീടിനുള്ളിലേക്ക് ചൂട് കൂടാൻ സാധ്യതയുണ്ടൊ ?

  • @bindhyashainish59
    @bindhyashainish59 3 ปีที่แล้ว

    Openteras leak varathe eikkan edu cheyyan pattumo

  • @nithinkalavoor2631
    @nithinkalavoor2631 3 ปีที่แล้ว +3

    ആലപ്പുഴ ഇതിൻറെ വർക്ക് ചെയ്യുന്ന കുറേ പേരുണ്ട് ഹൗസ് ബോട്ട് കൂടുതലും ചെയ്യുന്നേ ഹൗസ് ബോട്ടിന് സിമ്മിംഗ് പൂൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      👍👍

    • @hariprakash3676
      @hariprakash3676 3 ปีที่แล้ว

      ചേട്ടായി എനിക്ക് വീട്ടിൽ ഒരു വർക്ക്‌ ഉണ്ട് ഇതിന്റെ ജോലി ചെയുന്ന ആൾ നമ്പർ തരുമോ

  • @dhosth9672
    @dhosth9672 3 ปีที่แล้ว +1

    കിടു സംഭവം ബായ് 👍🌹🌹

  • @promisestudio8726
    @promisestudio8726 3 ปีที่แล้ว +3

    From which chemical you wash your brush ? After using polyester resing

  • @pavanyamanur7486
    @pavanyamanur7486 3 ปีที่แล้ว +1

    Veri nice new waterproofing work bro

  • @AE-ox3is
    @AE-ox3is 3 ปีที่แล้ว

    ആ അവസാനം കാണിച്ച പാത്രം എങ്ങനെയാണ് ഉണ്ടാക്കിയത്? അതിന്റെ അച്ചിൽ എണ്ണയോ മറ്റോ ഉപയോഗിച്ചിരുന്നോ?

  • @sureshoggu
    @sureshoggu 3 ปีที่แล้ว +1

    Sir good video, it will use bathroom, top floring and bricks water tank water proff ing sir plz tell me

  • @ramsheedtoufira9365
    @ramsheedtoufira9365 3 ปีที่แล้ว +1

    Ithu tarasinte mukalil cheyan patumo

  • @rayeesthaikkandy701
    @rayeesthaikkandy701 3 ปีที่แล้ว

    ഭിത്തിയിൽ ചെയ്യുമ്പോൾ നെറ്റ് വെക്കുമ്പോൾ അത് അവിടെ തന്നെ വീഴാതെ നിൽക്കുമോ..
    ഞാൻ ചെയ്യാറ്
    BASF
    Bostik
    ഇതിന്റ ഫുൾ ഡീറ്റെയ്ൽസ് തരുമോ..