Namaskaram. Thank you so much for your love and support. Your comments are valuable both likes and dislikes. I really will try my best to be as good as the contestants on the show. The talents on this show are bigger and better than me. But I promise to give you all the best of what I can. Thank you.
ആഡിസ് വീണ്ടും തകർത്തു . ഇനിയും ഞാൻ നിങ്ങളെക്കുറിച്ച് എന്താ പറയുക. . പൊളിച്ചു മച്ചാനെ ..... പിന്നെ മീനാക്ഷി വളരെ നന്നായിട്ടുണ്ട് . രണ്ടും പേരും നന്നായിരുന്നു
ലാൽ സാർ താങ്കളാണ് യഥാർത്ഥ ജഡ്ജ് അല്ലെങ്കിൽ നല്ല ഒരു മനുക്ഷ്യസ്നേഹി. മറ്റു ചാനലി ൽ നിന്നും വ്യത്യസ്ഥമായി തെറ്റുപറ്റുന്നവരെ കളിയാക്കാതെ അവർക്ക് ധൈര്യം നൽക്കുന്ന നിങ്ങൾ തന്നെയാണ് യഥാർത്ഥ ഹീറോ
Such a fatherly love lal sir demonstrated. My dad gives us love the most when we think we don't deserve it at all.. and that faith and acceptance he shows makes us conquer the next time... You proved it sir.
ലാൽ സാർ കീ ജയ് ചാക്കോച്ചൻ സംവൃത എന്നാ കിടു support ആണ് ചെയ്യുന്നെ actually Roshan first confuse ആയപ്പോൾ നിർത്തുവാന്നു തോന്നിയപ്പോൾ മീനാക്ഷി കൈയ്യടിച്ചു എന്നു പറഞ്ഞാൽ സാരമില്ലാടാ you did well എന്ന രീതിയിൽ മീനാക്ഷി മാത്രമല്ല എല്ലാ contestens ഉം ഡീഡീയും പേളിയും എല്ലാരും നല്ല സ്നേഹത്തോടെ പോട്ടെടാ സാരമില്ലാ നീ നല്ല fighter ആണ് എന്നൊക്കെ പറഞ്ഞു നല്ല ഒരു unity സന്തോഷം തോന്നി. പിന്നെ Lal sir നിങ്ങൾ സൂപ്പർ ആണ് എല്ലാരും എൻെറ പിള്ളെരാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്തു പാവമാണെന്ന് തോന്നി. Any way Good episode ..
Roshan bro..... Dont worry.... ഇത്രെയെങ്കിലും ചെയ്തില്ലേ.... . Language fluent ആയിട്ട് അറിയില്ല എന്ന് full എപ്പിസോഡ് കണ്ടവർക്ക് അറിയാം..... so take it easy man😍 നമ്മുടെ ആഡിസും മീനാക്ഷിയും പൊളിച്ചു... തകർത്തടക്കി.. ഒരുപാട് ചിരിക്കുകയും സങ്കടപെടുകയും ചെയ്തു
ഒപ്പം റൗണ്ടിന് ശേഷമുള്ള മേക്കിങ് വീഡിയോ കണ്ടും കഥാകേട്ടും ചിരിച്ച ചിരിച്ചു ഒരു വഴി ആയി...ആഡിസ് പറയണ്ട കാര്യമില്ലല്ലോ പൊളിച്ചടുക്കി ...മീനാക്ഷി അടിപൊളി ആരുന്നു...റോഷൻ നമുക്ക് അടുത്ത പെർഫോമൻസിൽ അടിച്ചു പൊളിക്കാം...പുള്ളിടെ മുഖം കണ്ടിട്ട് നമ്മക്കും കൂടെ സങ്കടമായിപ്പോയി ...ലാൽജോസ് സർ നമ്മുടെ മുത്താണ്
Roshan, it's okay...We all know that how talented you are...Yeah it's not easy to learn those dialogues even if it is a Malayali... So don't bother about it.. We'll with you... hope you can be a great actor..... Keep rocking dear...
ലാൽ sir you are great സാധാരണ oru തെറ്റ് പറ്റിയാൽ അതിനെ കുറ്റം പറയാനേ ആളുകൾ നോക്കു sir Kanicha thu oru മാതൃക ആണ് അതിനെ കുറ്റം പറയാതെ sir റോഷനെ സപ്പോർട് ചെയ്തു അതിനു big സല്യൂട്ട് 😘😘
Sherin Thomas അല്ലെങ്കിലും ഇത്തരം mistakes ഇനെ തെറ്റ് പറയാൻ പറ്റില്ല, ഒരുപാട് പരിമിതികളിൽ നിന്ന് കൊണ്ടാണല്ലോ അവർ perform ചെയ്യുന്നത്, ഒരു film shout ചെയ്യാൻ ഇത്ര പരിമിതികൾ എന്തായാലും ഇല്ല, ചാക്കോച്ചനും, ലാലുച്ചേട്ടനും, സംവൃത ചേച്ചിയും ഒക്കെ പറഞ്ഞത് വളരെ prompt ആയിട്ടുള്ള കാര്യങ്ങൾ ആണ്👍
ഈ പ്രോഗ്രാം whole ടീമിന്റെ വിജയം ആണ്....ഇതിൽ എല്ലാവരും ഓരോ ദിവസവും ഞെട്ടിക്കുന്നു...ഇതിൽ ഉള്ളവരെല്ലാം ഭാവിയിലെ താരങ്ങൾ തന്നെയാണ്...അതിൽ ഒരു സംശയവും ഇല്ല😍😘😘
Adis..you are really a good actor..I love your character. Meenakshi did well! It was a very enjoyable episode! Laljose sir ..I respect you!! Mentors also are too good!
എന്തോ അറിയില്ല....ഞാൻ ''നായികാ നായകൻ'' ഒരു സ്ഥിരം പ്രേക്ഷകനായി മാറി ... പേർളി (നിഷ്കളങ്കയായ അവതാരിക) ഉള്ളത് കൊണ്ടാണോ..?...സംവൃത ഉള്ളത് കൊണ്ടാണോ ..? ഡെയിൻ ഡേവിസ് , ചാക്കോച്ചൻ , ലാൽജോസ് ആരാണ് ഇതിലേക്ക് വീണ്ടും വീണ്ടും എന്നെ ആകർഷിക്കുന്നത് എന്ന് അറിയില്ലാ ....(ഇനി ഒരു പക്ഷെ ഇതിലെ ഇരുത്തം വന്ന മത്സരാർത്ഥികൾ കാരണമാണോ ..അതും അറിയില്ല) എന്തായാലൂം ഞാൻ എപ്പിസോഡ് ഒന്നുമുതൽ കാണുന്നുണ്ട് ..ആസ്വാദിക്കുന്നുണ്ട് പ്രൊഡ്യൂസർക്കും , സംവിധായകനും മനോരമക്കും ..ഒരു പാട് നന്ദി
True.. മഴവിൽ മനോരമയിലെ പ്രോഗ്രാം എല്ലാം സൂപ്പർ ആണ്. MFEO, വെറുതെ അല്ല ഭാര്യ, മിടുക്കി, നായിക നായകൻ എല്ലാം അടിപൊളിയായിരുന്നു. അവതാരകാരും തീം സോങ്ങും കണ്ടസ്റ്റന്റ്സും എല്ലാം ഒന്നിനൊന്നു മെച്ചം.ഇപ്പൊ ഫ്ലവർസിൽ ഉള്ള ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന ഷോ മഴവിൽ മനോരമയിൽ ആണെങ്കിൽ അതിനേക്കാൾ സൂപ്പർ ആയേനെ എന്ന് തോന്നുന്നു.
32:40...This is the power of nayika nayakan team..👍ഇതിലെ ഓരോ കണ്ടസ്ടന്റസും അടിപൊളി ആയിരുന്നു. എല്ലാവർക്കും ഫിനാലെ ആവുമ്പോയഴേക്ക് ഓരോ ഫിലിംമും കമ്മിറ്റെഡ് ആയതാണ്. പക്ഷെ വിശ്വ, മാളവിക, തേജസ്, മീനാക്ഷി, ആമിന, ഇവരൊക്കെ ഉള്ള ചക്കൊച്ഛന്റെ ഒരു ഫിലിം ഇറങ്ങിയിരുന്നു, വിൻസി നായികയായി വികൃതി എന്ന ഫിലിംമും വന്നു. വെങ്കി സ്റ്റാൻഡ് അപ്പ് എന്ന ഫിലിമിലും അഭിനയിച്ചു. വിന്നേഴ്സ് ആയവരെയും ആഡിസിനെയൊന്നും ഒന്നിലും കണ്ടില്ല. അവർ എല്ലാവരും അഭിനയിച്ച സിനിമകൾ വരണമെന്ന് ആഗ്രഹിക്കുന്നു, and waiting for that..😍
എന്തായാലും ഫെഡറൽ ബാങ്കിന്റെയും ഫോഗ്ഗ് സ്പ്രൈ കമ്പനിയുടെയും വക പേളിക്കും dd ക്കും നല്ല ഗിഫ്റ്റുണ്ടാകും ,അവർ പോലും ഓർക്കാത്ത നല്ല പരസ്യം അല്ലെ ഇവർ രണ്ടുപേരും കൊടുക്കുന്നത് .Supr .മീനാക്ഷിക്ക് ഭാവനയുടെ ഫേസ് skin.എവിടെക്കെയോ ഭാവനയുടെ ചിരിയും ഫേസും ഉണ്ട് .എല്ലാവരും spr
Nandu and ann emotions aki kevin neenu love story again ormipichu. Addis ettaaa ingalu polliyannu chiripichu konnu supr performance. Pinne roshan vishamikandaa ningalu nala actor ann pinne ithoke aarkum sambavikam natural ann ottum vishamikanda be hapy kto othiri ishtapettu elarudeyum performance my prayers for u all gbu u all. All the best
I am not a Reality TV fan, especially the once that are produced in Europe and the US. What they have in common is a deterirozation of human culture and values! It is a glorification of being bitchy, cut throat, dubious, malicious, villainous etc etc etc. Nayika Nayakan on the other hand is an amazing heartwarming pleasant feel-good Show! The lovely chirpy vivacious charming and amusing Pearly is an noncompromising delight to watch! DD is a cool and sweet soul, the perfect match and ever so exciting compliment to Pearly. Well done DD - you have come a long way since the first episode. Pearly is truly the jungle music of the Show. The Contestants are a bundle of talents. They have presented some exceptional performances that needs to be applauded and showered with accolades. Some where there is scope for improvement, in spite of the fact that they have given their 100%. Cest la vie! The heartbeat of the Show is of course the gracious queen Samvrutha with the enchanting smile of a "Malayali manga" and of course the "Honey" charm Chakochan. Awesome mentors - encouraging, nurturing, caring yet exhorting and motivating!!! The genuinity in their feeling for the wellness of the contestants and of course the Program comes straight through to the viewers. I think Lal-Jose has become more and more himself on the show as the episodes progressed. His trasition from the first episode as a Ravana Prabhu or Gordon Ramsey or Simon Cowell prototype to himself, fills my heart with not just awe and admiration for the genius he is, but also with loads of affection for the beautiful human he is. You truly are the King of the Show!!! Thank you! I feel it is necessary to point out that Samvritha, Chackochan and Lal-Jose being very successfull Film Professionals and geniuses in their own rights, do not have the need for Cult building or self-glorification. This truly shows their maturity and professionalism. What a relief to see that the Contestants do not have to kiss the floor and fall at the feet of the Mentors, after every performance and after every appraisal. This gives the Contestants the perfect start without having to kiss the bottom and maintain their self. The Mentors treating the Contestants as friends and equals and still receiving the respect and awe they deserve, is the perfect portayal of a modern and progressive Kerala. With the heart rooted thouroughly in tradition, respect and dignity and an aspiring soul leaping to the future - that is how I see the Show. I have been following all the Episodes of Nayika Nayakan on youtube. Thank you for presenting a great Show and has truly become a Jewwel amongst all Reality Shows.
ഈ program ന്റെ ഏറ്റവും വലിയ ഭാഗ്യം ഇതിന്റെ judges ഉം anchors ഉം ആണ് ...എന്തു നല്ല പോലെയാണ് ഇതിലെ contastant നെ encourage ചെയ്യുന്നത് ...അതു തന്നെയാണ് ഈ show യെ മറ്റുള്ള ഷോയിൽ നിന്നും വ്യത്യസ്തമാക്കുന്നത്
ഞാൻ ഒരു 1 വീക്ക് മുൻപാണ്, ഈ prgrm യുട്യൂബിൽ നിന്നും കാണാൻ തുടങ്ങിയത്, ഇപ്പൊ എനിക്കിത് സ്റ്റോപ്പ് ചെയ്യാൻ പറ്റാത്ത വിധം addict ആയിപ്പോയി, എന്റെ ജോലികൾ പോലും മറന്നു, episodes ennipperukki കാണുകയാണ്, ..judge, mentors okke super അവരുടെ supportum, പിന്നെ contestants അടിപൊളി , എല്ലാരേയും ഒരു പോലെ ഇഷ്ടം തോന്നുന്നു, പിന്നെ anchors പറയേണ്ടതില്ലല്ലോ, അവര് വേറെ ലെവൽ ആ
The best tv show in malayalam channel. Contestent vere level😍😍😍😍😍Lal jose sir , lovely samvritha, Romantic hero Chackochan , pearli& Dd all are soooooooper love you all😍😍😍😍💕💕💕catta waiting for each & every episode
Meenakshi, short, slender girl but too good with her performance,that day your comedy timing and expression as Shankunthala was superb, this time you looked as well as delivered in an entirely different manner, what Mr. Lal Jose said is right, you are versatile,to be honest, all contestants are superb, but among boys,as of now, Vishwa has that x factor and an edge over others, but skills can always be polished when coupled with hard work, so others need not worry, and among girls many are very cute, but Vincy with her mukham round nailed a place in many viewers' hearts, personally till then among female contestants that place was for Darshana who was excellent as that auto driver,so it is just a matter of time, all should keep working hard towards their dreams, we will support u when u all debut on screen, good luck.
Namaskaram. Thank you so much for your love and support. Your comments are valuable both likes and dislikes. I really will try my best to be as good as the contestants on the show. The talents on this show are bigger and better than me. But I promise to give you all the best of what I can. Thank you.
👍👍
Addis Akkara you are good at heart😄keep up the good work😄
👍👍👍
Dear Addis....You are a good actor ...Keep it up...
Addis Akkara 😍
ആഡിസ് വീണ്ടും തകർത്തു . ഇനിയും ഞാൻ നിങ്ങളെക്കുറിച്ച് എന്താ പറയുക. . പൊളിച്ചു മച്ചാനെ .....
പിന്നെ മീനാക്ഷി വളരെ നന്നായിട്ടുണ്ട് . രണ്ടും പേരും നന്നായിരുന്നു
ലാൽ സാർ താങ്കളാണ് യഥാർത്ഥ ജഡ്ജ് അല്ലെങ്കിൽ നല്ല ഒരു മനുക്ഷ്യസ്നേഹി. മറ്റു ചാനലി ൽ നിന്നും വ്യത്യസ്ഥമായി തെറ്റുപറ്റുന്നവരെ കളിയാക്കാതെ അവർക്ക് ധൈര്യം നൽക്കുന്ന നിങ്ങൾ തന്നെയാണ് യഥാർത്ഥ ഹീറോ
Addis super
പേർളി മാണി ഡിഡി അവതരണം കലക്കി ബ്രോ ഒന്നും പറയാൻല്ല
Ethra nalla support aanu evar 3 perum.... Oralk thettiyapo enitt vannu kettipidikkuna oru judge... Ith thanne aanu ee progrm ine bakki ullathil ninnu vethyastham aakunath.......
ഇന്നത്തെ ഹീറോ ആഡിസ് മീനാക്ഷി...
പിന്നെ DD ഇന്ന് തകര്‍ത്തു, കൗണ്ടര്‍
sameer .
Meenakshi look like bhavana in nammal movie .....parimalam
Correct
Correct
Anikkum thonni
ആഡിസ് &മീനാക്ശി ..കിടുക്കി ...❤️❤️❤️😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
28:55.. DD and pearly counter thakarthu..🤣🤣🤣cheenj naariya performance 😂.. contestants ellarum thakarthu kto.😍
വീണ്ടും ആഡിസ് മുത്ത് പൊളിച്ചു
Such a fatherly love lal sir demonstrated. My dad gives us love the most when we think we don't deserve it at all.. and that faith and acceptance he shows makes us conquer the next time... You proved it sir.
Meenakshiye adhyam ishttallayirunnu. Ippo bayangara ishttam thonnnunnu. Addis and meenakshi superrrrb
Nandhoo തകർത്തൂല്ലോ ആൻ കിടുവായിരുന്നു Adis meenakshi 👍👍👍👍👍Roshan don't worry bro കാണാതെ അത്രയും പറഞ്ഞില്ലെ കുഴപ്പമില്ല രണ്ടാമത് പറഞ്ഞപ്പം കലക്കി
Adis is so genuine and innocent ! Judges ,anchors and contestants are awesome !
Nandhu nannayi pennayi.... Samvrutha so cute
Adis, മീനാക്ഷി love u guys ummmmaaaa
ആഡിസ് അച്ചായനും മീനാക്ഷിക്കുട്ടിയും തകർത്തൂട്ടോ...👏👏👏
Stella Sunny Lakshmi aaraa😮
Lukman Ljkkk oihh sorry Lakshmi Alla Meenakshi😂
Lukman Ljkkk njan edit chaith clear aakitto
Nandhuu..😘😘 outstanding performance... Hatsoff to ur dedication and hardwork.. ❤❤
Adipoli programme aanu *Nayika Nayakan* ❤❤
Enik ellarem orupad ishttanu😘
_Lal sir,Pretty Samvrtha chechi,Chocolate Chakkochan, Lovely Pearly chechi, Sweet Dain chettan and Nammude ellamellamaya Swantham Contestants....._
I love you aallll😍😍😍😍
ആഡിസ് & മീനാക്ഷി രണ്ടുപേരും കലക്കി 😍😍( റോഷൻ ബിഗ് സല്യൂട്ട് ശരിക്കും IPS പവർ 😍
Aleena Aleena
Nandhu chettante performance ,l remember Kevin chettan&neenu story
Mee too😑
ലാൽ സാർ കീ ജയ് ചാക്കോച്ചൻ സംവൃത എന്നാ കിടു support ആണ് ചെയ്യുന്നെ actually Roshan first confuse ആയപ്പോൾ നിർത്തുവാന്നു തോന്നിയപ്പോൾ മീനാക്ഷി കൈയ്യടിച്ചു എന്നു പറഞ്ഞാൽ സാരമില്ലാടാ you did well എന്ന രീതിയിൽ മീനാക്ഷി മാത്രമല്ല എല്ലാ contestens ഉം ഡീഡീയും പേളിയും എല്ലാരും നല്ല സ്നേഹത്തോടെ പോട്ടെടാ സാരമില്ലാ നീ നല്ല fighter ആണ് എന്നൊക്കെ പറഞ്ഞു നല്ല ഒരു unity സന്തോഷം തോന്നി. പിന്നെ Lal sir നിങ്ങൾ സൂപ്പർ ആണ് എല്ലാരും എൻെറ പിള്ളെരാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്തു പാവമാണെന്ന് തോന്നി. Any way Good episode ..
alna alphonsa
Well said👍
Lal sir, Samvritha and Chackochan are so humble and encouraging. Even Pearle and Daine are so motivating. ❤
സംവൃത ചേച്ചീ..... നല്ല വസ്ത്രധാരണ: --- എന്ത് ഭംഗിയാ കാണാൻ ഞാൻ എപ്പഴും ഡ്രസ്സ് നോക്കും നല്ല ഭംഗി
Lal sir big salute......u r the man ...good show....
sariya always super costume
Febina Am Pls subscrib my chanel
Roshan bro..... Dont worry.... ഇത്രെയെങ്കിലും ചെയ്തില്ലേ.... . Language fluent ആയിട്ട് അറിയില്ല എന്ന് full എപ്പിസോഡ് കണ്ടവർക്ക് അറിയാം..... so take it easy man😍
നമ്മുടെ ആഡിസും മീനാക്ഷിയും പൊളിച്ചു... തകർത്തടക്കി.. ഒരുപാട് ചിരിക്കുകയും സങ്കടപെടുകയും ചെയ്തു
Rash jahan
ഒപ്പം റൗണ്ടിന് ശേഷമുള്ള മേക്കിങ് വീഡിയോ കണ്ടും കഥാകേട്ടും ചിരിച്ച ചിരിച്ചു ഒരു വഴി ആയി...ആഡിസ് പറയണ്ട കാര്യമില്ലല്ലോ പൊളിച്ചടുക്കി ...മീനാക്ഷി അടിപൊളി ആരുന്നു...റോഷൻ നമുക്ക് അടുത്ത പെർഫോമൻസിൽ അടിച്ചു പൊളിക്കാം...പുള്ളിടെ മുഖം കണ്ടിട്ട് നമ്മക്കും കൂടെ സങ്കടമായിപ്പോയി ...ലാൽജോസ് സർ നമ്മുടെ മുത്താണ്
Ente ponno fog spray um federal bank um promote cheytha reethi polichu dd and pearly👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 .😃
Roshan, it's okay...We all know that how talented you are...Yeah it's not easy to learn those dialogues even if it is a Malayali... So don't bother about it.. We'll with you... hope you can be a great actor..... Keep rocking dear...
Roshan chetta ur performance good chetta.
ലാൽ sir you are great സാധാരണ oru തെറ്റ് പറ്റിയാൽ അതിനെ കുറ്റം പറയാനേ ആളുകൾ നോക്കു sir Kanicha thu oru മാതൃക ആണ് അതിനെ കുറ്റം പറയാതെ sir റോഷനെ സപ്പോർട് ചെയ്തു അതിനു big സല്യൂട്ട് 😘😘
Sherin Thomas അല്ലെങ്കിലും ഇത്തരം mistakes ഇനെ തെറ്റ് പറയാൻ പറ്റില്ല, ഒരുപാട് പരിമിതികളിൽ നിന്ന് കൊണ്ടാണല്ലോ അവർ perform ചെയ്യുന്നത്, ഒരു film shout ചെയ്യാൻ ഇത്ര പരിമിതികൾ എന്തായാലും ഇല്ല, ചാക്കോച്ചനും, ലാലുച്ചേട്ടനും, സംവൃത ചേച്ചിയും ഒക്കെ പറഞ്ഞത് വളരെ prompt ആയിട്ടുള്ള കാര്യങ്ങൾ ആണ്👍
നായിക നായകൻ സീസൺ 2 ഉണ്ടെങ്കിൽ ഞാനും പങ്കെടുക്കും എന്ന് സ്വയം ആഗ്രഹിക്കുന്ന_ വർ ഇവിടെ like.
sherikum samvritha ipoya kannan bangi
I love aadis .
Lal Jose sir ningal Mutthaan👍
Lal Jose sir,you are an amazing leader.i just remembered Dr.Abdul Kalams one speech.God bless you Sir
The best tv show in Malayalam..😍😍
സംവൃതയുടെ ചിരി ഒരു രക്ഷയുമില്ല 😍
ഈ പ്രോഗ്രാം whole ടീമിന്റെ വിജയം ആണ്....ഇതിൽ എല്ലാവരും ഓരോ ദിവസവും ഞെട്ടിക്കുന്നു...ഇതിൽ ഉള്ളവരെല്ലാം ഭാവിയിലെ താരങ്ങൾ തന്നെയാണ്...അതിൽ ഒരു സംശയവും ഇല്ല😍😘😘
Aadis chetta super polichu
Aadis pavam. Soo sweet
Nayika nayakan polichuuuu. Roshan you can do it nala oru actor ullil olinu kidapundu.
adis, meenakshi superb. it's a reality
roshan 2nd time pwolichu
Lalu sir. Sir bhayagara deshyakaran aanenna njn vichariche but sir ethra soft aarunnunu arijilla. All the best sir and god bless you
Adipoli DD veendm polichuuu ninte counter
❤❤❤ love you pearle chechi and DD
Correct
Nandu real 'wow ' performance
സംവൃത ഒരു ജാടയും ഇല്ലാത്ത നിഷ്കളങ്കയായ ഒരു നടി. നല്ല പ്രോഗ്രാം
Perly,DD,adis,Roshan, Chakochan, samvrithachechi,😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘.DD spot comedy kidu arunu perly 4 adichapo DD 6 adichu 😂.roshaaaa love u dr,adis 😘😘😘😘😘.Ella round um spr arunu,Lal sir nce attitude sodham pillere polle contentsne kanunathinum support cheyiunathinum roshane poyi hug cheyithapo enike karachilu vannu.spr program ellarum adipolli ah
ആഡിസ്...
Muhammed Hisham thiruvana Pls subscrib my chanel
Jaazbru Cooking which is your channel bro
Muhammed Hisham thiruvana 😅😅😅
Adis is my loveeee
@@anenaeva3466 oohhh is it ?
Lal jose sirnu aaayiram like.etra nalla mind aanu. chaakochan samvritha aalso....
Adis..you are really a good actor..I love your character. Meenakshi did well! It was a very enjoyable episode! Laljose sir ..I respect you!! Mentors also are too good!
എന്തോ അറിയില്ല....ഞാൻ ''നായികാ നായകൻ'' ഒരു സ്ഥിരം പ്രേക്ഷകനായി മാറി ...
പേർളി (നിഷ്കളങ്കയായ അവതാരിക) ഉള്ളത് കൊണ്ടാണോ..?...സംവൃത ഉള്ളത് കൊണ്ടാണോ ..? ഡെയിൻ ഡേവിസ് , ചാക്കോച്ചൻ , ലാൽജോസ് ആരാണ് ഇതിലേക്ക് വീണ്ടും വീണ്ടും എന്നെ ആകർഷിക്കുന്നത് എന്ന് അറിയില്ലാ ....(ഇനി ഒരു പക്ഷെ ഇതിലെ ഇരുത്തം വന്ന മത്സരാർത്ഥികൾ കാരണമാണോ ..അതും അറിയില്ല)
എന്തായാലൂം ഞാൻ എപ്പിസോഡ് ഒന്നുമുതൽ കാണുന്നുണ്ട് ..ആസ്വാദിക്കുന്നുണ്ട്
പ്രൊഡ്യൂസർക്കും , സംവിധായകനും മനോരമക്കും ..ഒരു പാട് നന്ദി
razak pang Pls subscrib my chanel
Me too.same feelings.totally addicted..I think, it's becoz of the positive vibes each emits.. everyone is so nice
.
Ithu pole ellaarum supperb aaya Matturu program illya. Asianet okke Evde kedakknu Nne pole thonniyavar aarelum undo. Like plz
flowers tv comedy ഉത്സവം
100%Very Very best show
Ayisha Assi Pls subscrib my chanel
Jaazbru Cooking Eth channel
True.. മഴവിൽ മനോരമയിലെ പ്രോഗ്രാം എല്ലാം സൂപ്പർ ആണ്. MFEO, വെറുതെ അല്ല ഭാര്യ, മിടുക്കി, നായിക നായകൻ എല്ലാം അടിപൊളിയായിരുന്നു. അവതാരകാരും തീം സോങ്ങും കണ്ടസ്റ്റന്റ്സും എല്ലാം ഒന്നിനൊന്നു മെച്ചം.ഇപ്പൊ ഫ്ലവർസിൽ ഉള്ള ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന ഷോ മഴവിൽ മനോരമയിൽ ആണെങ്കിൽ അതിനേക്കാൾ സൂപ്പർ ആയേനെ എന്ന് തോന്നുന്നു.
nanthu&Aan...addis& meenakshi....allll innu elllarum thakarthu...samvrtha chechi u looking cute&swt...😘😘😘
Nandu enthoru bhangiya
Thakarthu
Nandhu performance was good 😍
Lal sir👍👏👏👏idhu poloru judge. Innu vare kanditilla
ആഡിസ് രക്ഷപെടും ഉറപ്പാ,, ഫിലിം ഇൻഡസ്ട്രിയിൽ ഒരു സീറ്റ് എന്തായാലും ആഡിസിനു കിട്ടും 100% ഉറപ്പുഉണ്ട് ..അത് ഈ ഷോയിൽ വിജയിച്ചാലും ഇല്ലെങ്കിലും
32:40...This is the power of nayika nayakan team..👍ഇതിലെ ഓരോ കണ്ടസ്ടന്റസും അടിപൊളി ആയിരുന്നു. എല്ലാവർക്കും ഫിനാലെ ആവുമ്പോയഴേക്ക് ഓരോ ഫിലിംമും കമ്മിറ്റെഡ് ആയതാണ്. പക്ഷെ വിശ്വ, മാളവിക, തേജസ്, മീനാക്ഷി, ആമിന, ഇവരൊക്കെ ഉള്ള ചക്കൊച്ഛന്റെ ഒരു ഫിലിം ഇറങ്ങിയിരുന്നു, വിൻസി നായികയായി വികൃതി എന്ന ഫിലിംമും വന്നു. വെങ്കി സ്റ്റാൻഡ് അപ്പ് എന്ന ഫിലിമിലും അഭിനയിച്ചു. വിന്നേഴ്സ് ആയവരെയും ആഡിസിനെയൊന്നും ഒന്നിലും കണ്ടില്ല. അവർ എല്ലാവരും അഭിനയിച്ച സിനിമകൾ വരണമെന്ന് ആഗ്രഹിക്കുന്നു, and waiting for that..😍
അയ്യപ്പനും കോശിയിലും നന്ദു ഉണ്ട് പ്രീതിടെ അനിയൻ ആയി... പിന്നെ ഇതിലുള്ളവരെ വെച്ച് സോളമൻടെ തേനീച്ചകൾ ഇറങ്ങി... വെങ്കി തട്ടിൻപുറത്തു അച്യുതനിലും ഉണ്ടാർന്നു.... ❤️..
അയ്യോ അത് നന്ദു ആണോ അയ്യപ്പനും കോശിയിലും 😍കൊള്ളാം.. എനിക്ക് മനസിലായില്ലട്ടാ 😍
Nandhu adipoli ....😍......continue be d same& great and achieve the TAG....
A big salute of whole nayika nayakan team.... specially Lal Jose sir, samvrutha, chakochan, Adi's ,venki, darshana and the born legend DD
എന്തായാലും ഫെഡറൽ ബാങ്കിന്റെയും ഫോഗ്ഗ് സ്പ്രൈ കമ്പനിയുടെയും വക പേളിക്കും dd ക്കും നല്ല ഗിഫ്റ്റുണ്ടാകും ,അവർ പോലും ഓർക്കാത്ത നല്ല പരസ്യം അല്ലെ ഇവർ രണ്ടുപേരും കൊടുക്കുന്നത് .Supr .മീനാക്ഷിക്ക് ഭാവനയുടെ ഫേസ് skin.എവിടെക്കെയോ ഭാവനയുടെ ചിരിയും ഫേസും ഉണ്ട് .എല്ലാവരും spr
Naseeb Shinu , Yes .already i told the words...meenakshi look like bavana.
Naseeb Shinu ss
FEDERAL bank 👍
Adis.... എന്റെ എല്ലാം poyi.... ഇട്ടുവന്ന കോട്ടും സ്യൂട്ടും.... hahaha
Lal Jose sir... you r the best. The way u supported Roshan is really a model for others.
Ann paul and nandhu ....Act the real life of neenu and Kevin ....Awesome perfome
pavam adis nalla resavundarunu ellarum adi poli actors ane
roshan vishamikanda adtha performance polikam 😘😘😘😘😍😘😍😘
Archana Dev adis 👌👌
ys
Archana Dev mm 😊
Nandu and ann emotions aki kevin neenu love story again ormipichu. Addis ettaaa ingalu polliyannu chiripichu konnu supr performance. Pinne roshan vishamikandaa ningalu nala actor ann pinne ithoke aarkum sambavikam natural ann ottum vishamikanda be hapy kto othiri ishtapettu elarudeyum performance my prayers for u all gbu u all. All the best
ഒപ്പം റൗണ്ടിൻറെ ക്യാമറമാൻ വീണ്ടും ഞെട്ടിച്ചു 👌👌
Roshan... The same performance you can do best in best...sure!!!👏👏👏 you don't feel Sad...
A Day Will come For You..
Try Your Level Best..
God Bless💐💐
Pearly has groomed DD
Oru episode polum vidathe kanarund. ..superrrr programme
adiz😍😍😍luv uuuh dear powlich sprb charectr
Pearly was so supportive.. She made them confident always
Nandhu & Ann Paul ...Sooper performance.. Sooper song too
Nandu is look like Dev mohan in sufiyum sujathayum...anybody feel like me??
'oh' addis superb oru rakshayilla
റോഷൻ സാരമില്ല ചേട്ടാ . സുരേഷ് ഗോപിയ (അദ്ദേഹം ) തോൽപ്പിക്കാൻ ആരേ കൊണ്ടും സാധിക്കില്ല . പ്രയാസകരമാണ് .
പക്ഷേ നിങ്ങൾ ഒരു നടൻ തന്നെ ആണല്ലോ
ഇങ്ങനെയ വേണ്ടത് ജഡ്ജ്.. റോഷന് തെറ്റിയപ്പോൾ ലാൽ sir ന്റെ hug.. thats great..
I am not a Reality TV fan, especially the once that are produced in Europe and the US. What they have in common is a deterirozation of human culture and values! It is a glorification of being bitchy, cut throat, dubious, malicious, villainous etc etc etc.
Nayika Nayakan on the other hand is an amazing heartwarming pleasant feel-good Show! The lovely chirpy vivacious charming and amusing Pearly is an noncompromising delight to watch! DD is a cool and sweet soul, the perfect match and ever so exciting compliment to Pearly. Well done DD - you have come a long way since the first episode. Pearly is truly the jungle music of the Show.
The Contestants are a bundle of talents. They have presented some exceptional performances that needs to be applauded and showered with accolades. Some where there is scope for improvement, in spite of the fact that they have given their 100%. Cest la vie!
The heartbeat of the Show is of course the gracious queen Samvrutha with the enchanting smile of a "Malayali manga" and of course the "Honey" charm Chakochan. Awesome mentors - encouraging, nurturing, caring yet exhorting and motivating!!! The genuinity in their feeling for the wellness of the contestants and of course the Program comes straight through to the viewers.
I think Lal-Jose has become more and more himself on the show as the episodes progressed. His trasition from the first episode as a Ravana Prabhu or Gordon Ramsey or Simon Cowell prototype to himself, fills my heart with not just awe and admiration for the genius he is, but also with loads of affection for the beautiful human he is. You truly are the King of the Show!!! Thank you!
I feel it is necessary to point out that Samvritha, Chackochan and Lal-Jose being very successfull Film Professionals and geniuses in their own rights, do not have the need for Cult building or self-glorification. This truly shows their maturity and professionalism. What a relief to see that the Contestants do not have to kiss the floor and fall at the feet of the Mentors, after every performance and after every appraisal. This gives the Contestants the perfect start without having to kiss the bottom and maintain their self.
The Mentors treating the Contestants as friends and equals and still receiving the respect and awe they deserve, is the perfect portayal of a modern and progressive Kerala. With the heart rooted thouroughly in tradition, respect and dignity and an aspiring soul leaping to the future - that is how I see the Show.
I have been following all the Episodes of Nayika Nayakan on youtube. Thank you for presenting a great Show and has truly become a Jewwel amongst all Reality Shows.
adis and meenakshi💞
Aadis bro ishttam😍😍😘😘😘😘
Adis ahangaramillatha oru actor an
ഈ program ന്റെ ഏറ്റവും വലിയ ഭാഗ്യം ഇതിന്റെ judges ഉം anchors ഉം ആണ് ...എന്തു നല്ല പോലെയാണ് ഇതിലെ contastant നെ encourage ചെയ്യുന്നത് ...അതു തന്നെയാണ് ഈ show യെ മറ്റുള്ള ഷോയിൽ നിന്നും വ്യത്യസ്തമാക്കുന്നത്
jasmine mujeeb ss
jasmine mujeeb parayan vannathu nerathe paranjulle
I too want to tell the same
jasmine mujeeb Pls subscrib my chanel
Jaazbru Cooking k dear
ഞാൻ ഒരു 1 വീക്ക് മുൻപാണ്, ഈ prgrm യുട്യൂബിൽ നിന്നും കാണാൻ തുടങ്ങിയത്, ഇപ്പൊ എനിക്കിത് സ്റ്റോപ്പ് ചെയ്യാൻ പറ്റാത്ത വിധം addict ആയിപ്പോയി, എന്റെ ജോലികൾ പോലും മറന്നു, episodes ennipperukki കാണുകയാണ്, ..judge, mentors okke super അവരുടെ supportum, പിന്നെ contestants അടിപൊളി , എല്ലാരേയും ഒരു പോലെ ഇഷ്ടം തോന്നുന്നു, പിന്നെ anchors പറയേണ്ടതില്ലല്ലോ, അവര് വേറെ ലെവൽ ആ
Satyam.. Psckku padikan keriyathanu.. Ippo night fullum ingane ponu🙄
The best tv show in malayalam channel. Contestent vere level😍😍😍😍😍Lal jose sir , lovely samvritha, Romantic hero Chackochan , pearli& Dd all are soooooooper love you all😍😍😍😍💕💕💕catta waiting for each & every episode
Meenakshi, short, slender girl but too good with her performance,that day your comedy timing and expression as Shankunthala was superb, this time you looked as well as delivered in an entirely different manner, what Mr. Lal Jose said is right, you are versatile,to be honest, all contestants are superb, but among boys,as of now, Vishwa has that x factor and an edge over others, but skills can always be polished when coupled with hard work, so others need not worry, and among girls many are very cute, but Vincy with her mukham round nailed a place in many viewers' hearts, personally till then among female contestants that place was for Darshana who was excellent as that auto driver,so it is just a matter of time, all should keep working hard towards their dreams, we will support u when u all debut on screen, good luck.
niharam 28 x
DD polichu.aa fedaral bank comment nn sheesham.
Super ayit und ellarum
Super adis n meenu
Roshan...don’t worry...next time polikkaattoo...✌🏻✌🏻
Awww ....roshan is so cute
Lal sir ningal oru nalla manassin udamayaan.kann niranj pooi.salute for Ur support
Samvretha ചേച്ചി സാരീ supper
Ee program 5 days aakkikudee......
Ammu Ammus sathyam
ആഡിസ്....😍😍😍
Judges and anchors....aanu ithile stars...pinne nalla adipoli contestants um...ellam koodi nalla oru show.. all the best
Njan sharikkum addisinde fan aayi poy...👍🏻👍🏻
Adis polli dd and pearly nice and judgement sprr
adis and meenuuuuuuuu love u guyzzz
This is a very nice program ..judges, anchors ,contestants ellavarum kidu aanu👌👌 love this show😍