"പൊലീസ് കേസെടുത്തോട്ടേ.. കോടതിയിൽ തള്ളിപ്പോയിക്കോളും" | ADV SREEPADMANABHAN

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 120

  • @seldom44
    @seldom44 2 หลายเดือนก่อน +106

    ഉത്തര കൊറിയ കേരളത്തേക്കാൾ എത്രയോ ഭേദം...ഇതാണ് ഫാസിസം

  • @swaminarayanan4943
    @swaminarayanan4943 2 หลายเดือนก่อน +99

    ഒരു പൈസ പോലും കാരണ ഭൂതന്റെയോ അയാളുടെ കൂട്ടത്തിൽ ഉള്ളവർക്കോ കൊടുക്കില്ല.

  • @harikumarvs2821
    @harikumarvs2821 2 หลายเดือนก่อน +167

    ഞാൻ കൊടിക്കില്ല,കാരണം,ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ പണം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 หลายเดือนก่อน +6

      ചോര.. ഊറ്റുന്ന വർഗം ആണ് അത്... 🙏🙏

    • @sharkgamr
      @sharkgamr 2 หลายเดือนก่อน +2

      നീ കൊടുക്കരുത്, നീയും നിന്റെ കുടുംബവും 10000 വർഷം ഇങ്ങനെ ജീവിക്കും 😂😂😂😂😂🌹

    • @Dammam948
      @Dammam948 2 หลายเดือนก่อน

      ​@@sharkgamrദുരിതാശ്വാസനിധി തട്ടിപ്പുകാർക്ക് എന്തിനു കൊടുക്കണം.

    • @തൊരപ്പൻകൊച്ചുണ്ണിS
      @തൊരപ്പൻകൊച്ചുണ്ണിS 2 หลายเดือนก่อน +1

      എടാ നീ കൊടുക്കരുത് നീ ഒരുക്കലും മരിക്കില്ല 😂

    • @Joeva-el2gt
      @Joeva-el2gt 2 หลายเดือนก่อน +1

      Nèe aarkkenkilum kodutthittundo...😊😊

  • @muralikrishnan7586
    @muralikrishnan7586 2 หลายเดือนก่อน +29

    പിണു രാജി വയ്ക്കട്ടെ. എന്നിട്ട് പൈസ കൊടുക്കാം

  • @crb974
    @crb974 2 หลายเดือนก่อน +34

    അടുത്ത അമേരിക്കൻ പര്യടനത്തിനുള്ള ഫാണ്ട് സമാഹരണം....ഇഷ്ടക്കാർക്ക് വാരിക്കോരി തോന്നിയ പോലെ കൊടുക്കൽ....ഇതൊക്കെ നമ്മളുടെ കൺമുന്നിൽ നടന്നതല്ലേ....ലോകായുക്തയെ വരെ പൊതുമധ്യത്തിൽ അധിക്ഷേപിച്ച വൃത്തികെട്ട പരിപാടി നടത്തിയ യാഥാർത്ഥ്യം ആരും മറന്നു പോകും എന്ന് കരുതരുത്...

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 หลายเดือนก่อน +78

    കമ്മി ക്ക് എന്ന് ബോധം വയ്ക്കും?.

    • @swaminarayanan4943
      @swaminarayanan4943 2 หลายเดือนก่อน +3

      ഒരു കാലത്തും കൊടുക്കില്ല 😡

    • @Narimaan925
      @Narimaan925 2 หลายเดือนก่อน +2

      Bodam ndegil alle vakku

    • @indirakumari4063
      @indirakumari4063 2 หลายเดือนก่อน +6

      നല്ല താങ്ങു കിട്ടുമ്പോൾ കമ്മി കൾക്ക് ബോധം വരും🤣🤣

    • @pprprifile9490
      @pprprifile9490 2 หลายเดือนก่อน

      Chiripikalle bro😂

  • @NL124ku
    @NL124ku 2 หลายเดือนก่อน +36

    കേരളത്തിൽ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിയാൽ കേസെടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന പിണറായി

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 2 หลายเดือนก่อน +53

    കാരണ ഭൂതത്തിന്റെ വിജയം കഴിവുകേട്ട പ്രതിപക്ഷ നേതാവ്

    • @BaijuNeenu
      @BaijuNeenu 2 หลายเดือนก่อน

      Yes 👍

    • @JosephNazareth.
      @JosephNazareth. 2 หลายเดือนก่อน +1

      👎👹👹

  • @Gopinath-m2o
    @Gopinath-m2o 2 หลายเดือนก่อน +36

    ഉത്തര കൊറിയൻ ഭരണമാണ് അടിച്ചമർത്തൽ

  • @SKMedicalinfo
    @SKMedicalinfo 2 หลายเดือนก่อน +28

    ആളുകൾക്ക് അവരുടെ പണം അവർക്കിഷ്ടപ്പെട്ട ആളുകൾക്ക് കൊടുക്കാം. ഏറ്റവും നല്ലത് നേരിട്ട് കൊടുക്കുകയോ സേവാഭാരതിയെ ഏൽപ്പിക്കുകയോ ചെയ്യുക ....

  • @arunsasthry3143
    @arunsasthry3143 2 หลายเดือนก่อน +48

    ഒരു കമ്മി കാരണം ആണ് ഞാൻ കോൺസ്ട്ടീട്ൻസി മൗലിക അവകാശം എല്ലാം പഠിച്ചു തുടങ്ങിയത് പഠിച്ചു തിരിച്ചു ചോദിച്ചപ്പോ എന്നെ സങ്കി ആക്കി അങ്ങനെ സങ്കി ആയ എല്ലാം പൗരന്മാരും മൗലിക അവകാശങ്ങൾ കോടതിൽ ക്ലൈമെ ചെയ്യും.. അങ്ങനെ ഉള്ള ആൾക്കാരുടെ എണ്ണം കൂടുന്നു എന്നുകൂടെ നോക്കണം.. 👍

    • @തൊരപ്പൻകൊച്ചുണ്ണിS
      @തൊരപ്പൻകൊച്ചുണ്ണിS 2 หลายเดือนก่อน +1

      അളിയാ നീ ആർക്കും ഒന്നും കൊടുക്കരുത്

    • @arunsasthry3143
      @arunsasthry3143 2 หลายเดือนก่อน

      @@തൊരപ്പൻകൊച്ചുണ്ണിS ഞാൻ കൊടുക്കണ്ട ആവശ്യം ഉണ്ടോ അല്ലാതെ തന്നെ നിങ്ങൾ നന്നായിട് കൊടുക്കുന്നുണ്ടല്ലോ അല്ലേ?..കിട്ടിയവർ താമസിയാതെ മറുപടി തന്നോളൂമ്.. 👍

  • @prasadkgnair5552
    @prasadkgnair5552 2 หลายเดือนก่อน +18

    പാവങ്ങൾക്ക് സഹായം കൊടുക്കുന്നെങ്കിൽ അവരുടെ അക്കൗണ്ടിൽ നേരിട്ട് കൊടുക്കുക. മറ്റാരുടെ കയ്യിൽ കൊടുത്താലും അർഹതപ്പെട്ടവരുടെ കയ്യിൽ നേരാംവിധം എത്തില്ല. സർക്കാർ ഭൂമി നൽകട്ടെ ജനം വീട് പണിതു നൽകും.

  • @achuooszone8471
    @achuooszone8471 2 หลายเดือนก่อน +26

    Dhoorthan പിനുഗണ്ടി ക്കു ഞാൻ കൊടുക്കുക ഇല്ല. എന്റെ ഒരു ദിവസത്തെ പണി കൂലി 750 രൂപ ymca ഓകെ സേവാഭാരതിക്കോ കൊടുക്കും

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 หลายเดือนก่อน +22

    ഇനി ചാവാൻ ഇരിക്കുന്ന MLA മാരുടെ കുടുംബത്തെ കടം വിടാനാണോ ഫണ്ട് പിരിക്കുന്നത്

  • @damodharanak9833
    @damodharanak9833 2 หลายเดือนก่อน +6

    നമോ നമഃ

  • @unniag7019
    @unniag7019 2 หลายเดือนก่อน +13

    Very good ,Sripadmanabhan !Correct observation.Congrats !❤

  • @anilprakash6430
    @anilprakash6430 2 หลายเดือนก่อน +9

    കൊടുക്കില്ല ഞാൻ

  • @SabuMathew-d3y
    @SabuMathew-d3y 2 หลายเดือนก่อน +3

    Well Said

  • @Radiantmine
    @Radiantmine 2 หลายเดือนก่อน +16

    He telling the truth

  • @MohananV-z1w
    @MohananV-z1w 2 หลายเดือนก่อน +8

    ഇത് തന്നെയല്ലേ ഭൂർഷായിസം.

  • @harivison7212
    @harivison7212 2 หลายเดือนก่อน +7

    കള്ളനും കൊള്ളക്കാരൻ നും എന്തും ആകാം സത്യം പറയുന്നവർക്ക് കേസ്സ് എന്ത് ലോകം.. സാധാരണ കാര് ഇതൊക്കെ മനസ്സിൽ ആക്കി മുന്നോട്ട് പോയാൽ നാടിനു ഗുണം

  • @sasikumarBhaskaran-mr5wx
    @sasikumarBhaskaran-mr5wx 2 หลายเดือนก่อน

    👍

  • @SajiKumar-bt1jz
    @SajiKumar-bt1jz 2 หลายเดือนก่อน +8

    👍 ❤❤❤❤❤😂

  • @JyothiBaabu
    @JyothiBaabu 2 หลายเดือนก่อน +6

    👌👌👌👌God🙏is🙏Love🦄

  • @pets4us4343
    @pets4us4343 2 หลายเดือนก่อน +16

    ഞാൻ കാരണഭൂതനിധി യിലേക്ക് കൊടുക്കൂല ഞാൻ സേവാഭാരതി വഴി മാത്രമേ കൊടുക്കൂ

    • @തൊരപ്പൻകൊച്ചുണ്ണിS
      @തൊരപ്പൻകൊച്ചുണ്ണിS 2 หลายเดือนก่อน

      എടാ അത് കൂതി സേവയാണ്

    • @preethakebeer7319
      @preethakebeer7319 2 หลายเดือนก่อน

      Athu madrassa alle sudu ... enthina veruthe. 😂😂😂😂😂 ​@@തൊരപ്പൻകൊച്ചുണ്ണിS

    • @pets4us4343
      @pets4us4343 2 หลายเดือนก่อน

      @@തൊരപ്പൻകൊച്ചുണ്ണിS സഖാക്കൾക്ക് അടിച്ചുമാറ്റാൻ പറ്റൂല അയിനാണ്

  • @MohananKk-kp7pd
    @MohananKk-kp7pd 2 หลายเดือนก่อน

    ❤❤❤

  • @haridasa7281
    @haridasa7281 2 หลายเดือนก่อน +3

    ഒരു മനുഷ്യൻ അധഃപദിച്ചാൽ കമ്മ്യൂണിസ്റ്റ്‌ ആവും എന്നു സുകുമാർ അഴിക്കോട് പറഞ്ഞു

  • @vvs4878
    @vvs4878 2 หลายเดือนก่อน +7

    ജോണി ഗ്ളൂക്കോസ് മതിയാക്കിയെന്നു തോന്നുന്നു
    Iy

    • @SabuMathew-d3y
      @SabuMathew-d3y 2 หลายเดือนก่อน

      Jihadikalude Visarjym thinnu jeevikunna JOHNY LUKOSE THayoli

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 2 หลายเดือนก่อน +1

    കേസ് തള്ളി പോകും അഭിപ്രായം പറയാൻ സ്വതന്ത്ര്യമുണ്ട

  • @pradeepak1784
    @pradeepak1784 2 หลายเดือนก่อน +32

    കോടതിയിൽ കേറ്റിയ ഉദ്യോഗസ്ഥനെ കോടതി കേറ്റി ഇവന്റെ പെൻഷൻ പോലും കിട്ടാത്ത അവസ്ഥ ഉണ്ടാക്കണം. അപ്പോൾ അടിമകൾ ചുമ്മാ കേസ് എഴുത്തു നിറുത്തും 😠

    • @sakthiprasad1374
      @sakthiprasad1374 2 หลายเดือนก่อน

      Is it possible? Then why people are not doing it?

    • @johnsonnj3629
      @johnsonnj3629 2 หลายเดือนก่อน

      അടിമകളല്ല അമേദ്യഭോജികൾ

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 2 หลายเดือนก่อน

      കോടതികൾ കേസുകൾ പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ വേഗം തീർക്കാൻ ശ്രമിച്ചാൽ കുറേ എണ്ണത്തിനെ സഹിക്കാതെ കഴിയും

  • @sreenevasannk6759
    @sreenevasannk6759 2 หลายเดือนก่อน +4

    ഒരു സുഡുവിന്റെ രോദനം.

  • @vaisakhshaji8900
    @vaisakhshaji8900 2 หลายเดือนก่อน +5

    PAPPETTA NAMADKARAM❤❤❤❤❤

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 หลายเดือนก่อน

    നമ്മുടെ സൂപ്പർ സ്റ്റാർ പറഞ്ഞു അതാണ്‌ ശെരിക്കും ശെരി

  • @Aath_Mika
    @Aath_Mika 2 หลายเดือนก่อน

    കേസ് കൊടുത്തവർക് എതിരെ നഷ്ടം പരിഹാര കേസ് ഫയൽ ചെയ്യണം

  • @jestinthattil159
    @jestinthattil159 2 หลายเดือนก่อน +10

    BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rsjkjmrda590
    @rsjkjmrda590 2 หลายเดือนก่อน

    Super

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 หลายเดือนก่อน

    Wow super pathmanabhanji

  • @sunilkumarpb3651
    @sunilkumarpb3651 2 หลายเดือนก่อน +1

    Paranarikal😅😅😅😅😅

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 หลายเดือนก่อน

    ഇ പുത്തു മലയിൽ കിട്ടി യ ദുരിതങ്ങൾ ജനം മറക്കില്ല..

  • @antonyg2685
    @antonyg2685 2 หลายเดือนก่อน

    അധികാരം ഒരായുധമാണ് , ബുദ്ധികൊണ്ടേ അതിനിടയിൽ നിലനിൽക്കാനാകൂ ! പറയുന്നത് നേരാണെങ്കിൽകൂടി ...!!!😮

  • @narayanankutty6126
    @narayanankutty6126 2 หลายเดือนก่อน +3

    Dear Bell Dev,
    India is not yet North Korea! Nor is Korala.

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 2 หลายเดือนก่อน

    പിണറായി വിജയൻ മുഖ്യമന്ത്രിയായ CMDRF ൽ ഞാൻ എൻ്റെ കാശ് കൊടുക്കില്ല..

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 2 หลายเดือนก่อน

    പണം പിരിക്കാനും ഒരു കൺസൾട്ടൻസിയെ വെച്ചാലോ

  • @divakaranpm6944
    @divakaranpm6944 2 หลายเดือนก่อน

    2018ലെ പ്രളയ ഫണ്ട് എങ്ങിനെ ചിലവഴിച്ചു എന്നുള്ളത് കൃത്യമായ കണക്ക് മുഖ്യമന്ത്രി പുറത്തു വിടണം ഇപ്പോൾ എത്ര കോടി രൂപ ബാക്കിയുണ്ട് എന്ന് കൂടി അറിയിക്കണം എന്നിട്ട് മതി വയനാട്ടിലെ പേരിലുള്ള പിരിവ്😅

  • @sureshkumar9137
    @sureshkumar9137 2 หลายเดือนก่อน

    Advocate Baladev niyamam padichittille

  • @anmohanank9222
    @anmohanank9222 2 หลายเดือนก่อน

    കൊടും ഭീകരർ ബഹുമാനപ്പെട്ട ജോസഫ് സാറിൻ്റെ കൈ വെട്ടി മാറ്റി ജനങ്ങളെ ഭയപ്പെടുത്തിയ പോലെ ഇന്ന് പിണറായി കേസ്സ് എടുക്കും കേസ്സ് എടുക്കും എന്നു പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്തുന്നു.

  • @niyatiujalam11
    @niyatiujalam11 2 หลายเดือนก่อน

    ഫാസിസം എന്നതിൽ P.hD എടുക്കുന്ന ആരേലും ഉണ്ടോ? പെട്ടെന്ന് കിട്ടും. ആധുനിക യുഗത്തിൽ അത് കൂടുതൽ ആയതിനാൽ പഠിക്കാൻ എളുപ്പമാണ്.

  • @vinodkumar-sx3eh
    @vinodkumar-sx3eh 2 หลายเดือนก่อน +4

    Ulli sura and V MURALIDHARAN protecting PINARAYI VIJAYAN and Veena Vijayan

  • @muralidharan71996
    @muralidharan71996 2 หลายเดือนก่อน

    കമ്മി സർക്കാർ Supreme court വിധിപോലും എത്ര എണ്ണം പാലിക്കാതെ ഇരിന്നിട്ടിട്ടുണ്ട് . ഈ രാസാവിൻ്റെ order (പണ പിരിവ് ) മാത്രം ജനങ്ങൾ അനുസരിക്കണോ. സർക്കാർ ഉദ്യോഗസ്ഥർക്ക് വെറെ നിവൃത്തിയില്ല . മറ്റു ജനങ്ങൾ എന്തു കൊണ്ടാന്ന് എതിർക്കുന്നത് എന്ന് അന്വേഷിക്കണം

  • @JayanBalakrishnan
    @JayanBalakrishnan 2 หลายเดือนก่อน +1

    Why cant the CPM PARTY GIVE DONATION FOR RELIEF FROM PARTY FUNDS ?
    Common man is living without any donation from anybody .
    The political parties must donate money from own funds

  • @daisyanandhu3815
    @daisyanandhu3815 2 หลายเดือนก่อน

    മേപാടിയില് ദുരിതം വന്ന പ്പോൾ.. എന്ത് ഉണ്ടായി എന്ന് അവിടത്തെ ആളുകളോട് ചോതിചാൽ അറിയാം.. പാവപെട്ട വർ എന്നും പാവ പെട്ട വർ ആയി തന്നെ കഴിയണം എന്ന് ചിന്തിക്കുന്ന വരെ....

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 2 หลายเดือนก่อน +1

    This is fascism why kerala gvt have to take case each and every person have freedom .

  • @Somasekharankk
    @Somasekharankk 2 หลายเดือนก่อน +1

    Pinuvinte aarthi

  • @surejsr12345
    @surejsr12345 2 หลายเดือนก่อน

    Don’t give to paranari

  • @shahidafridi7365
    @shahidafridi7365 2 หลายเดือนก่อน +1

    BJP❤

  • @gopakumar50
    @gopakumar50 2 หลายเดือนก่อน

    ചങ്ങലക്കു പ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും

  • @ninanke5272
    @ninanke5272 2 หลายเดือนก่อน

    Thiruthal

  • @RajAN-rh5qy
    @RajAN-rh5qy 2 หลายเดือนก่อน +1

    Ivide abhipraya swatantryam und. Ath pinarayi vijayante charity alla. Duritaswasam ennu paranj panam vangiyit ath vallavanum vari koduthal sarkar vazhi allate sahayikan janam nirbandhitarakum.

  • @johnsonkt8155
    @johnsonkt8155 2 หลายเดือนก่อน

    Ivanmaar kodathiyeyum kali pullayaayi kaanunnu

  • @monichanbaby6582
    @monichanbaby6582 2 หลายเดือนก่อน

    Bjpkkarkkumathrameenenganeparayankaziyu

  • @davidrajanisriel8842
    @davidrajanisriel8842 2 หลายเดือนก่อน

    സന്ഖികൾ ഒരുത്തനും കൊടുക്കണ്ട.. കൊടുക്കേണ്ടവർ കൊടുക്കുന്നുണ്ട്. നിന്റെയൊന്നും ദുഷ്പ്രചാരണങ്ങൾ ഏശിയിട്ടുമില്ല 😂

  • @SKBhavan
    @SKBhavan 2 หลายเดือนก่อน

    ഇവന്റെ പേരിൽ ആരെങ്കിലും പണം കൊടുക്കുമോ

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 2 หลายเดือนก่อน

    അഭിപ്രായം പറയുന്നവരെ കേസ്സ് എടുത്ത് തോൽപ്പിക്കാൻ നിൽക്കുന്ന ഭൂലോക തോൽവിയായ പിണുങ്ങാണ്ടി വിജയൻ 😂

  • @SKBhavan
    @SKBhavan 2 หลายเดือนก่อน

    ഞാൻ അഞ്ചു പൈസ പിണനത്തിനു കൊടുക്കില്ല

  • @thomast.t54
    @thomast.t54 2 หลายเดือนก่อน

    മോഡി പിന്നെ എന്നതാ ഇപ്പോൾ ചെയുന്നയത്‌.. അപിപ്രായം പറയുന്നവരെ വേട്ട ആടുന്നില്ലേ.

    • @catlov97
      @catlov97 2 หลายเดือนก่อน

      മോദി അങ്ങനെ വിഡ്ഢിത്തം ചെയ്യുന്നുണ്ടെങ്കിൽ അതും തള്ളിപ്പോകും.
      മോദി ഓടി നടക്കുന്ന പോലെ പിണറായിക്ക് പറ്റുമോ സാറേ.

  • @sharkgamr
    @sharkgamr 2 หลายเดือนก่อน +3

    കണ്ണൂരിൽ വൃത്തികെട്ട പോസ്റ്റ്‌ ഇട്ട ക്രിസംഘിയെ പഞ്ഞിക്കിട്ടു, നാട്ടുകാർ ആദരവ് അർപ്പിച്ചിട്ടുണ്ട്, അത് കേരളത്തിൽ മുഴുവൻ ചെയ്യാൻ പറ്റുന്നതാണ്

    • @chandrankalyani8850
      @chandrankalyani8850 2 หลายเดือนก่อน +2

      നിനക്ക്ഇതുതന്നെയാണോ പണി

    • @prasadkgnair5552
      @prasadkgnair5552 2 หลายเดือนก่อน

      നീ പഞ്ഞിക്കിട്ടാൽ തീരുന്ന ഒന്നല്ല സംഘ പരിവാർ.

    • @anilprakash6430
      @anilprakash6430 2 หลายเดือนก่อน +1

      നീൻ്റെ പാരമ്പര്യം കാണിക്കുന്നു

    • @sharkgamr
      @sharkgamr 2 หลายเดือนก่อน

      @@chandrankalyani8850 കല്യാണി ചന്ദ്രൻ ചൊറിച്ചിൽ ഉണ്ടെങ്കിൽ ഇരുന്ന് ചൊറിയുക

  • @sharkgamr
    @sharkgamr 2 หลายเดือนก่อน +1

    ഒരു മനുഷ്യന് ഒരിക്കലും ഒരു സംഘി ആകാൻ കഴിയില്ല, അത് പോലെ ഒരിക്കലും ഒരു സംഘിക്ക് മനുഷ്യൻ ആകാനും കഴിയില്ല എന്ന് ഈ ചർച്ച അടക്കം തെളിയിക്കുന്നു, ലക്ഷ കണക്കിന് വർഷത്തെ മാനവ ചരിത്രത്തിനിടയിൽ ഉണ്ടായ ഏറ്റവും നിഷ്ടൂരമായ പ്രസ്ഥാനം ആണ് സംഘ പരിവാർ

    • @anilprakash6430
      @anilprakash6430 2 หลายเดือนก่อน +2

      Sudappi

    • @rosakutty2450
      @rosakutty2450 2 หลายเดือนก่อน

      ഇവൻ മനുഷ്യനാണോ ??👇👇👇
      സഹീഹുൽ ബുഖാരി 1305.
      ഭർത്താവ് മരിച്ച സ്ത്രീ ഉറക്കെ കരയുന്നത് കണ്ടപ്പോൾ മുഹമ്മദ് നബി പറഞ്ഞു: "അവളുടെ വായിൽ മണ്ണ് വാരി ഇടുക" 😓😓😓🤲🤲☹☹😖

    • @preethakebeer7319
      @preethakebeer7319 2 หลายเดือนก่อน +1

      Anenkil kanakkayi ppoyi... sahicho sudoo

    • @AnilKumar-kl1oo
      @AnilKumar-kl1oo 2 หลายเดือนก่อน

      😂😂

    • @vasudevanop6040
      @vasudevanop6040 2 หลายเดือนก่อน

      സംഘി ഭരിക്കുന്നത് കൊണ്ട് സുഡുക്കൾ പോലും ഇവിടെ സുഖമായി കഴിയുന്നു. അല്ലെങ്കിൽ മറ്റൊരു ബംഗ്ലാദേശ് ആവൃത്തിച്ചേനെ.