നാളത്തെ നമ്മുടെ breakfast ഇഡ്ഡലിയും സാമ്പാറും. പരിപ്പ് ഇങ്ങനെ വേവിക്കുന്നതിനു പിന്നിലെ tips. വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു. വീടും പരിസരവും എല്ലാം അടിപൊളി.❤❤❤
ചേച്ചി ഭ്രൂണ കുട്ടൻ വിചാരിക്കുവാ നല്ല മീൻ കറിയുടെ മണം എവിടുന്നാ വരുന്നതെന്ന്. അതും കൂട്ടി ഒരു പിടി പിടിക്കണം ഭ്രൂണ കുട്ടനെയും മുയലന്മാരെയും തിരക്കി എന്ന് പറയണം ആ പൂവ് ചെണ്ടുമല്ലി ആണോ ❤😁 രമ്യ
ഹായ് ചേച്ചി. വീഡിയോ ക്കു. കാത്തിരിക്കുക ആയിരുന്നു. എന്താ വൈകിയത്. സുഖമാണോ. എനിക്ക് എപ്പോഴും ടെൻഷൻ ആണ്. ഒരു കുഞ്ഞു ഉണ്ട് ഒരു ജോലിയും പെട്ടന്നു ചെയ്യാനേ പറ്റുന്നില്ല 😢.
സുഖം😊 ഈ വീഡിയോൽ പറഞ്ഞപോലെ നമ്മളെ നമ്മൾ തന്നെ പതുക്കെ പതുക്കെ മാറ്റി എടുക്കണം. ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു നമ്മൾ തന്നെ വിചാരിച്ചാലെ മാറാൻ പറ്റു ഏതു നെഗറ്റീവ് ചിന്തകളെയും പോസിറ്റീവായി മാറ്റാനുള്ള വഴികൾ ആലോചിക്കുക 🥰🥰
ഹായ് ചേച്ചി സുഖമാണോ.. വെയ്റ്റിങ്ങിൽ ആയിരുന്നു...... ചേച്ചിയുടെ വാക്കുകൾ അത് ഒരു പ്രചോധനമാണ് 🥰❤️
സുഖം😊 ഒരു പാട് സന്തോഷം🥰🥰
Hi..chechy nalla vedio aayirunn ketoo...
ഒരു പാട് സന്തോഷം😊
സൂപ്പർ. താറാവുകൾക്ക് സന്തോഷമ്. ആയല്ലൊ മഴയും വെള്ളവും കണ്ടപ്പോൾ
അതേ നല്ല സന്തോഷമായിരുന്നു അതു കൊണ്ട് തിരിച്ച് കൂട്ടിൽ കയറാനും പാടായിരുന്നു
Hai suhano brunokuttante sneham kandu sandhoshamayi ❤❤❤❤❤
സുഖം🥰🥰🥰
Chechiyude veed കാണാൻ എന്താ രസമുണ്ട് ❤❤❤❤
🥰🥰🥰🥰
Nalla video nisha.nishayude vakkukal kettappol manassinu nalla sugham.god bless you dear.iniyum inganathe videos idane.❤❤❤😊😊
ഒരു പാട് സന്തോഷം😊🥰🥰❤️❤️😍🙏
ഞാനും ഇതേ അവസ്ഥയിലായിരുന്നു
Nalla vedeo ayirunnu tto
Thank you so much 😊
Super chechi❤❤❤
Thank you so much 🥰🥰🥰
സൂപ്പർ 👍🥰
Thanks 🥰🥰🥰
Kollam Jilla💪
😊🥰🥰
Super. Evida. Veedu
Thanks 🥰 Kollam Kandachira
Waiting aayirunnu chechi super 👌👌👌🥰🥰🥰
Thank you so much 🥰🥰❤️❤️
❤chechi
🥰🥰🥰
ഞാൻ ആദ്യമായ് ആണ് ചാനൽ കാണുന്നത് എനിക്കു ഒത്തിരി ഇഷ്ടായി ഇതെവിടെയ സ്ഥലം
ഒരുപാട് സന്തോഷം🥰 ഇത് കൊല്ലം കണ്ടച്ചിറ
സംസാരം കേട്ടാൽ കൊല്ലം ആണെന്ന് തോന്നില്ല കേട്ടോ ഞാൻ thrissur കൊടുങ്ങല്ലൂർ
🥰🥰🥰
Your voice is very pawer full
Thank you so much 😊
Nthado continuous video edathe.......
🥰🥰🥰🥰
ഹായ് ചേച്ചി❤
ഇന്നലെ ചേച്ചിയെ ഓർത്തതെയുള്ളൂ ...കുറച്ചു നാളയല്ലോ ഇതുവരെ പുതിയ വീഡിയോ ഒന്നും കണ്ടില്ലല്ലോ എന്ന്😊😊.
ഓർത്തപ്പോഴേക്കും എത്തി🥰🥰🥰
ആ treadmill ന് കുറിച്ച് ഒന്ന് പറയാമോ
Haii chechi.
🥰🥰🥰🥰
❤❤❤❤super
Thank you so much 🥰🥰
Where Are You From Sis?
Kollam Kandachira
ഇഡ്ഡലി കൂട്ട് പറഞ്ഞു തരുമോ വീഡിയോ superrr 👌👌♥️
ഈ വീഡിയോയിൽ ഇഡ്ഢലി കൂട്ട് കാണിച്ചിട്ടുണ്ട് . Thanks 🥰🥰🥰
സൂപ്പർ
🥰🥰🥰
ഒരു ഹായ് പറയണേ അടുത്ത വീഡിയോയിൽ
സൗമ്യ From Gujarat
Hai❤
🥰🥰🥰
African mally orupadindo avide. Onnu kanikkane. Engane aaanu ithu propagate cheyyinath. Seed ling sale undo.
Hi chechi 💕
🥰🥰🥰
Hai ചേച്ചി 😅❤
🥰🥰🥰
Hi chechi
🥰🥰🥰
❤❤❤
🥰🥰🥰🥰
ചേച്ചി പറയുന്ന ഓരോ വാക്കുകളും എന്നോട് ആണ് എന്നു തോന്നുന്നു വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് cmt ഇടാറില്ല
🥰🥰🥰❤️❤️❤️
👍
🥰🥰
ഹായ്
😊
Hai chechi... Sugamano
സുഖം🥰🥰
🥰👍
🥰🥰🥰
Chechi paranjathpole shathrukkale snehikkanum avarkvendi prarthikkanum njangalude karthavu bible il parayunnund
🥰🥰🥰❤️❤️❤️
ഓൺലൈൻ ആയി അറബി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് നല്ലരീതിയിൽ പഠിപ്പിച്ചു കൊടുക്കും താൽപര്യം ഉളളവർ ഉണ്ടോ
ഒൻപത് ഏഴ് എട്ട് ഒൻപത് ഒന്ന് ഏഴ് ആറ് ഏഴ് പൂജ്യം ആറ് ഈ നബർക് മെസ്സേജ് ചെയ്യൂ
❤
🥰🥰🥰
ചേച്ചിയുടെ അടുപ്പ് ഉണ്ടാക്കിയ അവരുടെ നമ്പർ ഒന്നു തരുമോ
നാളത്തെ നമ്മുടെ breakfast ഇഡ്ഡലിയും സാമ്പാറും. പരിപ്പ് ഇങ്ങനെ വേവിക്കുന്നതിനു പിന്നിലെ tips. വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു. വീടും പരിസരവും എല്ലാം അടിപൊളി.❤❤❤
😊 വളരെ അധികം സന്തോഷം🥰🥰🥰🥰
ആരുടെ കുട്ടികളാ ഇത് 🥰
അനിയത്തിയുടെ😊
ചേച്ചി ഭ്രൂണ കുട്ടൻ വിചാരിക്കുവാ നല്ല മീൻ കറിയുടെ മണം എവിടുന്നാ വരുന്നതെന്ന്. അതും കൂട്ടി ഒരു പിടി പിടിക്കണം ഭ്രൂണ കുട്ടനെയും മുയലന്മാരെയും തിരക്കി എന്ന് പറയണം ആ പൂവ് ചെണ്ടുമല്ലി ആണോ ❤😁 രമ്യ
😄😄😄 പൂവ് ചെണ്ടുമല്ലി ആണ്🥰🥰🥰🥰
ഹായ് ചേച്ചി. വീഡിയോ ക്കു. കാത്തിരിക്കുക ആയിരുന്നു. എന്താ വൈകിയത്. സുഖമാണോ. എനിക്ക് എപ്പോഴും ടെൻഷൻ ആണ്. ഒരു കുഞ്ഞു ഉണ്ട്
ഒരു ജോലിയും പെട്ടന്നു ചെയ്യാനേ പറ്റുന്നില്ല 😢.
സുഖം😊 ഈ വീഡിയോൽ പറഞ്ഞപോലെ നമ്മളെ നമ്മൾ തന്നെ പതുക്കെ പതുക്കെ മാറ്റി എടുക്കണം. ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു നമ്മൾ തന്നെ വിചാരിച്ചാലെ മാറാൻ പറ്റു ഏതു നെഗറ്റീവ് ചിന്തകളെയും പോസിറ്റീവായി മാറ്റാനുള്ള വഴികൾ ആലോചിക്കുക 🥰🥰
❤❤❤
🥰🥰🥰🥰
❤❤
🥰🥰