Electric scooter kit|electric scooter kit price|Electric hybrid kit|Electric bike kit

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 203

  • @shamirpala
    @shamirpala 3 ปีที่แล้ว +9

    നല്ല ഉപകാര മു ള്ള അറിവ് പകർന്നു നല്‍കുന്നതിന് നന്ദി..
    അവതരണം edit ചെയത് മെച്ചപ്പെടുത്തി പോസ്റ്റ് ചെയ്യുക ആവശ്യമില്ലാത്ത ഭാഗങ്ങൾ cut ചെയത് കളഞ്ഞ് vedio length കുറച്ചാല്‍ നന്നായിരിക്കും.. 👍👍

    • @KECEESystems
      @KECEESystems  3 ปีที่แล้ว +6

      ഒക്കെ സർ ഞാൻ തുടക്കമല്ലേ അതിൻറെ പ്രശ്നങ്ങളുണ്ട് ഞാൻ ശരിയാക്കാം

  • @ajesh.bpeeyem3731
    @ajesh.bpeeyem3731 3 ปีที่แล้ว +2

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. താല്പര്യമുള്ളവന് നല്ലരീതിയിൽ മനസിലാവും..

  • @monstar7363
    @monstar7363 3 ปีที่แล้ว +6

    മുന്നിലെ ടയറില്‍ ടൈനാമോ വച്ചാല്‍ ബാറ്ററി ചാര്‍ജ് ഫില്‍ നടക്കുമോ

  • @thasnimuhammed5461
    @thasnimuhammed5461 2 ปีที่แล้ว +1

    Oru bikinte chase vech e bike odakumbol rodile erakan problem ondo

  • @Babu.955
    @Babu.955 2 ปีที่แล้ว +1

    ഞാൻ Electronics Diploma 14 കൊല്ലമായി All Brands Electric scooter Repairing ചെയ്യുന്നു എനിക്ക് വേണ്ടത് Trotel, Brake sensor switch, Brake cable, 48v convert to 12v control, All switch, Lithium ion battery, lead acid battery, Motor speed control unit, മുതലായവ എനിക്ക് ആവശ്യമുണ്ട് താങ്കളുടെ ഷോ പിൽ വന്നാൽ കിട്ടുമോ?

  • @beekeykebees3241
    @beekeykebees3241 3 ปีที่แล้ว +6

    ആദ്യം പറഞ്ഞ ലിസ്റ്റിൽ ബാറ്ററി പറയാൻ മറന്നുപോയി. കൊള്ളാം ബ്രോ 👍

    • @lijithavinod5147
      @lijithavinod5147 3 ปีที่แล้ว

      ഇതൊക്കെ എങ്ങനെ സാധിക്കുന്നു

  • @ppnayar700
    @ppnayar700 8 หลายเดือนก่อน

    Do you have 75 Volt 40 Amps Lithium Ion battery for Benling Aura scooter? Price?

  • @bijuthomasthomas2708
    @bijuthomasthomas2708 ปีที่แล้ว

    Amper electric scooter lead acide lithium akkan patto

  • @aburabeeh5573
    @aburabeeh5573 3 ปีที่แล้ว +3

    Bms പറഞ്ഞില്ല.
    Bms വളരെ important ആണ്.
    അല്ലെങ്കിൽ ബാറ്ററി ശരിക്ക് ചാർജ് ആവാതെ complant ആവും.

  • @Aanakkodan56
    @Aanakkodan56 3 ปีที่แล้ว +11

    എന്താണ് ഇതിന്റെ വില എന്ന് പറഞ്ഞില്ല... 😬

  • @entecar
    @entecar 2 ปีที่แล้ว

    good information bro

  • @solamanroger7595
    @solamanroger7595 3 ปีที่แล้ว +2

    E-auto company de Address aanallo ettekunne. Spare parts um kit um kittunna contacts share cheyyu

  • @sanjayan1526
    @sanjayan1526 3 ปีที่แล้ว +2

    വളരെ നല്ലത് നാട്ടിൽ വരുമ്പോൾ അവിടെ വരും കാണാൻ

  • @kesavanu3970
    @kesavanu3970 3 ปีที่แล้ว +1

    Hero master o deluxe model scooter ഇലക്ടക്ക് ആക്കി മാറ്റാൻ എന്തു വരും? എവിടെ സൗകര്യമുണ്ട്. അതിന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ഏതൊക്കെ? all about the conversion.

    • @geochristythomas7141
      @geochristythomas7141 3 ปีที่แล้ว

      insurance പോകും

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      ഹീറോ സ്കൂട്ടർ ഇലക്ട്രിക് ആക്കി മാറ്റാൻ പറ്റും അതായത് രണ്ട് ഓപ്ഷനിൽ ചെയ്യാൻ പറ്റും ഹൈബ്രിഡ് ആയിട്ട് ചെയ്യാനും പറ്റും ഇലക്ട്രിക് മാത്രമായിട്ട് ചെയ്യാനും പറ്റും അതിനു വരുന്ന ചെലവ് ഏകദേശം 50,000 രൂപയോളം വരും
      ഹൈബ്രിഡ് ചെയ്യാൻ പറ്റും 50 കിലോമീറ്റർ ബാറ്റിൽ ഫസ്റ്റ് നമ്മൾ ഓടിക്കുന്നു അതുകഴിഞ്ഞ് ചാർജ് തീർന്നാൽ നമുക്ക് ഫ്യൂൽ ഉം ഓടിക്കാൻ സാധിക്കും

    • @geochristythomas7141
      @geochristythomas7141 3 ปีที่แล้ว

      @@KECEESystems ബ്രോ ഒരു കാര്യം ചോദിക്കട്ടെ ഫ്യൂയൽ ഉപയോഗിച്ച് ഓടുമ്പോൾ ബാറ്ററി ചാർജ്ജ് ആകുന്ന സംവിധാനം ഉണ്ടോ

  • @sinoypd4971
    @sinoypd4971 ปีที่แล้ว

    Rto pblm enthekilum undalumo

  • @saju610
    @saju610 3 ปีที่แล้ว +1

    Tvs Nrorq hub kittumo hybrid akkan

  • @babystories9205
    @babystories9205 2 ปีที่แล้ว +1

    Shine bikil ithu fit cheyan ethra rs vendi varum

  • @pbntvmalapbntvmala3182
    @pbntvmalapbntvmala3182 ปีที่แล้ว

    നിങ്ങൾ വിലയെ കുറിച് പറയാം എന്ന് തുടങ്ങിയിട്ട്. ഒരു കിട്ടിന്റെയും വില പറഞ്ഞില്ല.

  • @SulfiKJ
    @SulfiKJ 10 หลายเดือนก่อน

    ❤👍

  • @phintovavennattuparambil6974
    @phintovavennattuparambil6974 3 ปีที่แล้ว

    I am in kodakara, എനിക്കു സാറിനേ നേരിട്ട് കാണാൻ പറ്റുമോ

  • @shafeeqshafeeq8131
    @shafeeqshafeeq8131 3 ปีที่แล้ว +1

    ബ്രോ താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് കൊടുക്കുമോ ഈ കിറ്റിന് എത്ര രൂപ വരും എന്റെ കയ്യിൽ ഒരു ഡിയോ ഉണ്ട് അതിൽ ചെയ്യാൻ സാധിക്കുമോ

  • @Vishnucheppayikodu
    @Vishnucheppayikodu 3 ปีที่แล้ว

    നല്ല ..... വിവരണം

  • @nithinrpalakkad5890
    @nithinrpalakkad5890 2 ปีที่แล้ว +1

    Thank you so much SIR 🙏🙏🙏

  • @aneesvaravoor1026
    @aneesvaravoor1026 3 ปีที่แล้ว +1

    Ekm chila petrol pumbil ok charging hub vannu thudangi but bike maathram vannittilla 4weeler maathrame ullu. 2weelerinte koodi vannal kollamayirunnu

  • @sambasivan7179
    @sambasivan7179 3 ปีที่แล้ว +6

    Activa electric ആക്കി തരുമോ

  • @dipinskumar530
    @dipinskumar530 3 ปีที่แล้ว +5

    Kada parachilu nirti karyam para

  • @riyasudeenkassim6371
    @riyasudeenkassim6371 3 ปีที่แล้ว +1

    എന്റെ സ്ഥലം വർക്കല യാണ് tvm&കൊല്ലം distic ഇതു ചെയ്ത് തരുന്ന സ്ഥലം ഉണ്ടോ എന്റെ വണ്ടി പൾസർ ആണ് നിങ്ങളുടെ ചാനൽ സിരമായിട്ട് കാണുന്ന ആളാണ് മറുപടി

  • @Technoservices123
    @Technoservices123 3 ปีที่แล้ว

    How much does it cost to send an Activa scooter fittings available or not?

  • @ravindranvp4059
    @ravindranvp4059 3 ปีที่แล้ว

    Can you please give me the details of ev scooter kit available in Coimbatore please.

  • @shakkeelkk4735
    @shakkeelkk4735 3 ปีที่แล้ว +5

    500 kg wait ഉള്ള സാധനം വലിക്കണമെങ്കിൽ എത്ര വാട്‌സ് എത്ര വോൾട്ടുള്ള മോട്ടോർ ഉപയോഗിക്കണം

    • @advsuhailpa4443
      @advsuhailpa4443 3 ปีที่แล้ว

      പോത്തിനെ കെട്ടി വലിക്കാനാണോ...🤗

    • @shakkeelkk4735
      @shakkeelkk4735 3 ปีที่แล้ว +1

      @@advsuhailpa4443 പൊത്തിനു മാത്രമാണോ 500 kg നിന്നെ ആരെങ്കിലും പോത്തെ എന്നു വിളിച്ചോ

  • @mathewvarkey8550
    @mathewvarkey8550 3 ปีที่แล้ว +10

    വില പറഞ്ഞില്ല എന്ന കമൻ്റ് കണ്ടതുകൊണ്ട് തന്നെ വീഡിയോ കാണുന്നില്ല

    • @ajaijoseph1571
      @ajaijoseph1571 3 ปีที่แล้ว +1

      ഞാനും...

    • @khalidrahiman
      @khalidrahiman 2 ปีที่แล้ว

      ഞാനും

    • @sahilkadakkal4458
      @sahilkadakkal4458 2 ปีที่แล้ว

      കമന്റിൽ ചോദിക്കുന്നവരോടൊക്കെയും മറുപടി നൽകുന്നുണ്ട്

  • @ansonantony6997
    @ansonantony6997 3 ปีที่แล้ว

    Super information video.. 👌👌👌

  • @MsMathewp
    @MsMathewp 3 ปีที่แล้ว

    Very nice and useful thanks

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 ปีที่แล้ว +1

    ഈ ആ ഓ ഏഎല്ലാം ഒഴിവാക്കി

  • @godson7395
    @godson7395 3 ปีที่แล้ว

    ₹50000 രൂപക്ക് എന്റെ avaitor പണിഞ്ഞാൽ range ഉം speedum എത്ര കിട്ടും

  • @newtonutubestudio945
    @newtonutubestudio945 4 หลายเดือนก่อน

    Price പറഞ്ഞില്ലല്ലോ

  • @solamanroger7595
    @solamanroger7595 3 ปีที่แล้ว

    Chetan evide ninnu purchase cheythu aa link shre cheyu

  • @durgasoundspayyanur7223
    @durgasoundspayyanur7223 3 ปีที่แล้ว

    നിങ്ങൾ കിടു ആണേട്ടാ

  • @tech4green
    @tech4green 10 หลายเดือนก่อน

    മൈലേജ് എത്ര കിട്ടും

  • @regisebastian9516
    @regisebastian9516 3 ปีที่แล้ว +1

    ഹോണ്ട പ്ലഷർ ന്റെ കിറ്റ് കിട്ടുമോ

  • @snobinsno7116
    @snobinsno7116 3 ปีที่แล้ว +2

    Petrolil oodich battery charge cheyamo
    Regeneration

    • @KECEESystems
      @KECEESystems  3 ปีที่แล้ว +1

      ചെയ്യാൻ പറ്റും പക്ഷേ പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല അത് ലാഭകരമല്ല

  • @hakkeemparappurath1954
    @hakkeemparappurath1954 2 ปีที่แล้ว

    good

  • @aneeshvaishu2828
    @aneeshvaishu2828 3 ปีที่แล้ว +3

    1500w hub motor ethara roopayakum

  • @1971pillai
    @1971pillai 3 ปีที่แล้ว +1

    ഇത് ഫിറ്റ് ചെയ്യുന്ന പാർട്ടി ഉണ്ടോ?

  • @geniuselectricalelectronic8569
    @geniuselectricalelectronic8569 3 ปีที่แล้ว

    Good information
    Kit price ethra muthalan starting

  • @MrMoopan
    @MrMoopan 3 ปีที่แล้ว

    Man pwoli. Informative. Njan exams kazhinjitt ente bike kondu varind 👍

  • @ashokanvn21narayanan21
    @ashokanvn21narayanan21 3 ปีที่แล้ว +1

    Pulsor 180
    12 വര്‍ഷം പഴക്കമുണ്ട്. എന്നാല്‍ 50,000 km മാത്രമേ ഒാടിയിട്ടുള്ളു. 15 വര്‍ഷം ആകുംപോള്‍ ഇത് scrap ചെയ്യാതെ electric ആക്കാന്‍ പറ്റുമോ? നിയമ തടസ്സം ഉണ്ടോ?

    • @vipinv5160
      @vipinv5160 3 ปีที่แล้ว

      നില്ലവിൽ Kerala തീൽ ഉണ്ട്

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      ഏതു വണ്ടി വേണേലും ഇലക്ട്രിക് ആക്കി മാറ്റാം അതിന് പഴക്കം ഡിസൈന് ഒന്നും പ്രശ്നമല്ല വണ്ടിയുടെ ഫിറ്റ്നസ് മാത്രം അതായത് തുരുമ്പ് ഇല്ലാത്ത നല്ല ബോഡി അയച്ചാൽ മാത്രം മതി

    • @sahilkadakkal4458
      @sahilkadakkal4458 2 ปีที่แล้ว

      ഇങ്ങിനെ നിയമപരമായി നമുക്ക് ഉപയോഗിക്കാമോ

  • @shibuak6432
    @shibuak6432 3 ปีที่แล้ว +2

    റിവോൾട്ട് വാങ്ങാൻ ആഗ്രഹിക്കുന്നു നല്ല വണ്ടിയാണോ എന്താണ് അഭിപ്രായം

    • @KECEESystems
      @KECEESystems  3 ปีที่แล้ว +1

      എനിക്കറിയില്ല ആ വണ്ടിയുടെ ഡീറ്റെയിൽസ് ഒന്നും

  • @technolenzsr6193
    @technolenzsr6193 3 ปีที่แล้ว +2

    franchise edan padille chetanu?

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      താല്പര്യമില്ല

  • @ASD-ki2fm
    @ASD-ki2fm 3 ปีที่แล้ว +24

    വില പറഞ്ഞില്ല 13 minut വെറുതെ കളഞ്ഞു 😔

  • @shareefka3973
    @shareefka3973 3 ปีที่แล้ว +1

    Discriptionil address kandilla

  • @Ravikumar-xd7wm
    @Ravikumar-xd7wm 3 ปีที่แล้ว +3

    ഇലക്ട്രിക് സൈക്കിൾ കിറ്റ് എവിടെയാണ് കിട്ടുക

  • @rejeeshmr8306
    @rejeeshmr8306 3 ปีที่แล้ว

    പഴയ ഹോണ്ട ഡിയോ ARAI CERIFIED കിറ്റ് ഉപയോഗിച്ച് ഇലക്ട്രിക് ആക്കിയാൽ രെജിസ്ട്രേഷൻ കിട്ടുമോ

    • @vipinv5160
      @vipinv5160 3 ปีที่แล้ว +2

      ARAI certified ഉണ്ട് എന്ന് പറഞ്ഞട് കരൃമ് ഇല്ല Kerala RTO approval തരണം...

    • @KECEESystems
      @KECEESystems  3 ปีที่แล้ว +1

      രജിസ്ട്രേഷൻ കിട്ടില്ല എന്നാണ് അറിഞ്ഞിരിക്കുന്നത്

    • @KECEESystems
      @KECEESystems  3 ปีที่แล้ว +1

      ഇത് കേരള ആർട്ടി യോ ടെ സെക്ഷനിൽ പെട്ടത്അല്ല ഇത്

  • @abdulhakkeemceetees966
    @abdulhakkeemceetees966 3 ปีที่แล้ว +2

    2010Aviator scooter electronic ആക്കാൻ എന്ത് ചിലവ് വരും.

  • @siddiqahammed4409
    @siddiqahammed4409 3 ปีที่แล้ว

    Access hub motor Evidekitum

  • @nihal5001
    @nihal5001 3 ปีที่แล้ว +1

    ARAI aprooved kit undo bro

  • @bharathikrishna2388
    @bharathikrishna2388 3 ปีที่แล้ว +4

    Kurachu kudi nalla music ittukooday?

    • @sujeshm3077
      @sujeshm3077 3 ปีที่แล้ว +1

      തുടക്കത്തിലെ മ്യൂസിക് ദൈർഘ്യം കുറച്ചാൽ നന്ന്

    • @saneeshmathew4395
      @saneeshmathew4395 3 ปีที่แล้ว +1

      തുടക്കത്തിൽ ഉള്ള music sound ചെവി അടിച്ച് പോകുലോ

  • @jsrctace3311
    @jsrctace3311 3 ปีที่แล้ว

    ഓട്ടോറിക്ഷയ്ക്ക് ഇലക്ട്രിക്ക് മോട്ടോറുകൾ വാങ്ങാൻ കിട്ടുമോ. സോളാർ സിസ്റ്റം.ഉളത്

  • @sathyanarayananp4448
    @sathyanarayananp4448 3 ปีที่แล้ว

    Thanks,............

  • @mujeebrahmanyousuf2510
    @mujeebrahmanyousuf2510 3 ปีที่แล้ว

    yellawarum kitt kondu varum battery aru kondu varum

  • @mickey51408
    @mickey51408 3 ปีที่แล้ว +1

    Karizma electric akkam pattumo

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      yes

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      ഏത് വണ്ടിയിൽ വേണേലും ചെയ്യാൻ പറ്റും

  • @shaanpr2690
    @shaanpr2690 3 ปีที่แล้ว

    Thanks

  • @ajmalsiddiquek3446
    @ajmalsiddiquek3446 3 ปีที่แล้ว +3

    Poli😍😍😍😍

  • @mehrinameh6
    @mehrinameh6 3 ปีที่แล้ว

    പല പവറിലുള്ള മിനിമോട്ടറുകൾ എവിടെ കിട്ടും

    • @mehrinameh6
      @mehrinameh6 3 ปีที่แล้ว

      ഈ നമ്പറിൽ വാസ് സാപ ചെയ്യുക

    • @sasiram8524
      @sasiram8524 ปีที่แล้ว

      Veenoo

  • @moossamuhammedali9874
    @moossamuhammedali9874 3 ปีที่แล้ว +1

    Mahindra Centuro aaakan Patto?

  • @princejinu2092
    @princejinu2092 3 ปีที่แล้ว

    Rate eathraya

  • @naushadbabu1969
    @naushadbabu1969 3 ปีที่แล้ว

    Hy jijo brother
    Address knanunnillaa,

  • @Ttmaslam
    @Ttmaslam 3 ปีที่แล้ว

    ബാറ്ററിയെ പറ്റി ഒരു വീടിയോ ചെയ്യുക

  • @vnd2785
    @vnd2785 3 ปีที่แล้ว

    How much??????????

  • @shoukkathali3660
    @shoukkathali3660 3 ปีที่แล้ว +2

    കോയബത്തൂർ എവിടെയാണ്

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      അഡ്രസ്സ് നോക്കിയിട്ട് ഞാൻ പറയാം വാട്സാപ്പിൽ കിടക്കുന്നുണ്ട് കുറേ പുറകിലേക്ക് പോയി നോക്കി എടുക്കാൻ എളുപ്പമല്ല

    • @bipinkalathil6925
      @bipinkalathil6925 3 ปีที่แล้ว

      👍

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 ปีที่แล้ว

    Price please

  • @shajuthuluvan
    @shajuthuluvan 3 ปีที่แล้ว +2

    👍

  • @unlimitedpower9065
    @unlimitedpower9065 2 ปีที่แล้ว

    Aloor

  • @riasamgeorge9940
    @riasamgeorge9940 3 ปีที่แล้ว

    Electric akkiyal RTO approval veno

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      25 കിലോമീറ്ററിൽ കൂടുതൽ സ്പീഡിൽ പോവുകയാണെങ്കിൽ വേണം

  • @jacobjohn8283
    @jacobjohn8283 3 ปีที่แล้ว +2

    Please mention approximate price for the battery and kit , coimbatore and Bangalore dealers contact no. also

    • @KECEESystems
      @KECEESystems  3 ปีที่แล้ว +2

      Lithium Ion Battery Amount 48v 20 ah 18000k
      Lithium phosphate Amount 48 v 24ah 25000k
      VRL Battery Amount 28 v 24 ah 10000k
      Electric Scooter and Bike Kit Amount 13000k Above
      When asked what is so special about a motorcycle, its wattage power is even higher

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      And the amount I mentioned is a guess or an old account. If the rate has changed now, it will show the difference between what I said.

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      I do not supply spare parts
      Bangalore Delhi Bombay Coimbatore Shop Number not given in it No material stock in their hands I will be notified when the stock arrives and then I will put the description number

  • @pshabeer
    @pshabeer 3 ปีที่แล้ว +4

    KOMAKI ELECTRIC SCOOTER നെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?

    • @yenveeyes707
      @yenveeyes707 3 ปีที่แล้ว +1

      ലോക അബദ്ധം... Komaki

    • @raindrops1038
      @raindrops1038 3 ปีที่แล้ว +1

      @@yenveeyes707 why..??? Komaki നല്ല പവർ ഉള്ള ഇലക്ട്രിക്ക് സ്കൂട്ടർ ആണല്ലോ

    • @yenveeyes707
      @yenveeyes707 3 ปีที่แล้ว +2

      @@raindrops1038ningal paranja ellam ok.... orennam, vaangi upyogich nokk ...appol ariyaam..electric scooterukal vaangunnathinekkal parts vaangi.assemble cheythal athanu laabham..ethu electric vandi aayalum
      paripaalanachelav petrol scooterkalkk thulyam thanneyaanu.kanakkukootti nokkuka....resale chinthikkukaye venda aavishyam kazhijal aakrikkarkk koduthal avar enthengilum chillara. tharum wait cheyyoo nalla batterykal ulla vandikalumaayi nalla companikal varum...

    • @abdulrasheed-kd8ex
      @abdulrasheed-kd8ex 3 ปีที่แล้ว +4

      @@yenveeyes707 your observation is totally wrong electric scooter more profitable than petrol scooter

    • @nihal5001
      @nihal5001 3 ปีที่แล้ว +2

      Nan hero optima vagi

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว

    സൂപ്പർ ♥️

  • @thajudheenthajudheen3031
    @thajudheenthajudheen3031 3 ปีที่แล้ว

    Rate paranjilla sir

  • @mrbuddy5176
    @mrbuddy5176 3 ปีที่แล้ว +1

    Ethine ethra speed kittum

  • @alialictm5399
    @alialictm5399 2 ปีที่แล้ว

    👍❤

  • @maniyanvc8440
    @maniyanvc8440 2 ปีที่แล้ว

    എല്ലാ കാര്യങ്ങളും പലപ്രാവശ്യം പറഞ്ഞു റേറ്റ് മാത്രം പറഞ്ഞില്ല

  • @J-sDW
    @J-sDW 3 ปีที่แล้ว +1

    Full kitt avida കിട്ടും

    • @KECEESystems
      @KECEESystems  3 ปีที่แล้ว +2

      ഡൽഹി ബോംബ് ചെന്നൈ ഇവിടെയാണ് കിട്ടുന്നത് നല്ല കിറ്റ് സ്റ്റോക്കില്ല അതുകൊണ്ടാണ് നമ്പർ ഇടാത്തത്

  • @jithin_jithu1613
    @jithin_jithu1613 3 ปีที่แล้ว

    Keep going bro💖🤲👍

  • @vargheseathani
    @vargheseathani 3 ปีที่แล้ว

    സൈക്കിളിന് പറ്റിയ കിറ്റ് കിട്ടുമോ

  • @ijasiju5680
    @ijasiju5680 3 ปีที่แล้ว

    💗

  • @nthnazhikode1256
    @nthnazhikode1256 3 ปีที่แล้ว

    Thank You ചങ്ങായി

  • @ppnayar700
    @ppnayar700 8 หลายเดือนก่อน

    Cutoff 84 Volt

  • @vibhucaravind7240
    @vibhucaravind7240 3 ปีที่แล้ว

    E Cycle Kit Undo

  • @mappilapattukalfaizan575
    @mappilapattukalfaizan575 3 ปีที่แล้ว

    Amazon und kit

  • @Aneefptvlog
    @Aneefptvlog 3 ปีที่แล้ว +1

    റേറ്റ്??

  • @sanjayan1526
    @sanjayan1526 3 ปีที่แล้ว +2

    കുറച്ചു ഹെല്പ് വേണം

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      എൻറെ ഹെല്പ് എന്താ വേണ്ടെന്ന് ചോദിച്ചോളൂ വാട്സാപ്പിൽ മെസ്സേജ് ഇടും

  • @nihal5001
    @nihal5001 3 ปีที่แล้ว +1

    👍👍👍😍😍

  • @tibo2227
    @tibo2227 3 ปีที่แล้ว

    😍

  • @eldhosemathew4980
    @eldhosemathew4980 3 ปีที่แล้ว

    ബാറ്ററി ഡീറ്റെയിൽസ്

  • @leno4ttm641
    @leno4ttm641 3 ปีที่แล้ว

    Good😍

  • @narayananmulavakudy268
    @narayananmulavakudy268 3 ปีที่แล้ว +2

    എന്തൊക്കെയാണീ പയണേ ,ചെങ്ങാതി...?സിമ്പിളായിട്ട് പറഞ്ഞുകൂ ടെ...ഒരു രണ്ടാള് ,അതായത് ,നൂ റ്റി അമ്പത് കിലോ ഭാരം,വഹിക്കാവുന്ന രീതിയില്‍,എന്റെ ,സ്കൂ ട്ടര്‍ പൊളിച്ച് ഇലക്ട്രിക്ക് ആക്കാന്‍ ,കിറ്റിനും പണിക്കൂ ലിയുമടക്കം എത്ര പണം വേണം....

    • @nizarahammed6587
      @nizarahammed6587 3 ปีที่แล้ว +2

      സമയം വെറുതെ കളഞ്ഞു വലിച്ചു നീട്ടി വില പറഞ്ഞതുമില്ല

    • @KECEESystems
      @KECEESystems  3 ปีที่แล้ว

      50k

  • @ThomasKO-mq1tv
    @ThomasKO-mq1tv 3 ปีที่แล้ว

    ❤️❤️❤️❤️❤️🔥🔥🔥

  • @hashimashir3854
    @hashimashir3854 3 ปีที่แล้ว

    @g

  • @eaglehomestay4744
    @eaglehomestay4744 3 ปีที่แล้ว +1

    ഈ പറഞ്ഞത് തന്നെ പറഞ്ഞ് പറഞ്ഞ് പറഞ്ഞ് പറഞ്ഞ് തന്നെ പറഞ്ഞ് പറഞ്ഞ് തന്നെ പറഞ്ഞു ഒന്നു നിർത്തി

    • @KECEESystems
      @KECEESystems  3 ปีที่แล้ว +1

      തുടക്കമല്ലേ ശരിയാക്കാം

    • @yousafvarengal
      @yousafvarengal 3 ปีที่แล้ว +1

      സൗകര്യമുണ്ടെങ്കിൽ താൻ കേട്ടാൽ മതി

  • @mujeebrahmanav4879
    @mujeebrahmanav4879 3 ปีที่แล้ว +1

    വെറുതെ സമയം കളഞ്ഞു