സ്വർഗീയാനന്ദം തുളുമ്പുന്ന ഈ ഗീതം സ്ഥാനാരോഹണ ചടങ്ങിൽ നേരിട്ട് കേട്ടപ്പോൾ മുതൽ വല്ലാത്ത ഒരിഷ്ടം തോന്നി. ഈ വീഡിയോ തന്നെ എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമയില്ല.
Liturgical choir just gave a heavenly experience.... Just like the angels chanting holy holy holy❤❤❤❤ congratulations to Changanassery archeparchy for this liturgical experience 😍😍😍😍
എത്ര കേട്ടാലും മതിവരാത്ത ഗാനം❤
എത്ര കേട്ടാലും മതി വരാത്ത അതിമനോഹരമായ ഗീതം.
ഞാനും ഒരുപാട് തവണ കണ്ടു. സത്യമാണ് എത്ര കണ്ടാലും മതി വരില്ല.
സ്വർഗീയാനന്ദം തുളുമ്പുന്ന ഈ ഗീതം സ്ഥാനാരോഹണ ചടങ്ങിൽ നേരിട്ട് കേട്ടപ്പോൾ മുതൽ വല്ലാത്ത ഒരിഷ്ടം തോന്നി. ഈ വീഡിയോ തന്നെ എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമയില്ല.
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം. നല്ല ട്യൂൺ കൊടുത്തത് ആരാണേലും അഭിനന്ദനങ്ങൾ
ഞാൻ ആണേൽ എനിക്കറിയാവുന്ന എത്ര വൈദികർ ഉണ്ടന്ന് നോക്കി, റിലേറ്റീവ്സും കൂട്ടുകാരും മുൻ വികാരിമാരും നാട്ടുകാരും ഒക്കെ ആയ അച്ഛൻമാരെ കണ്ടതിൽ സന്തോഷം
@@verutheyorutimepass5608 അച്ചൻ
ഞാൻ തൊട്ടടുത്തു നിന്ന് കണ്ടു,,,,,, 🥰ഒരു,,, പ്രത്യേക,,,,,,സ്വർഗീയ സാന്നിധ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കേട്ടാലും കേട്ടാലും മതി വരാത്ത മനോഹര ഗാനം
ഈ ഗാനം മനസ്സിൽ നിന്നും മാറുന്നില്ല
Liturgical choir just gave a heavenly experience.... Just like the angels chanting holy holy holy❤❤❤❤ congratulations to Changanassery archeparchy for this liturgical experience 😍😍😍😍
എനിക്ക് ഏറെ ഇഷ്ട്ടപെട്ട കമ്പൊസിഷൻ. രോഹൻ വളരെ നല്ല പാട്ട്. I enjoyed singing this particular song.
It was a grace filled procession accompanied by so melodious chanting ❤
എത്ര മനോഹരമായ ഈണം, ഭക്തി നിർഭരമായ വരികൾ, എത്ര തവണ കേട്ടു എന്നറിയില്ല.
May God bless this beautiful Church in the state of Kerala.
Proud moments / a life time vision.! Proud to be a follower of Christ! Our wishes & prayers for the wealth of the CHURCH!!
കേൾക്കുന്തോറും വീണ്ടും കേൾക്കാൻ കൊതി❤
ഇന്നുള്ള വൈദികർ ഈ ഗാനത്തിന്റെ അരഥം മനസിലാക്കി ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ..
Ellam kondum nannayirunnu praise the Lord. Thank God.
Beautiful chant. Hope to hear more chants in the Syro Malabar Church.
Very heart touching song .❤
Such a gorgeous and deeply touching song !!! ❤❤❤️
Great moment ❤❤
Prayerful Song
❤❤❤❤❤❤
Super....expect more from the coming holy ceremony
കു വക്കാട്ട് അച്ഛന്റെ മെത്രദിഷ കം ഇതു പോലെ മനോഹരമാക്കണം
Beautiful song
Super Music❤
മെത്രാഭിഷേക ദിവസത്തെ കോയർ വളരെ മനോഹരമായിരുന്നു... പക്ഷേ പവ്വത്തിൽ പിതാവിന്റെ കബറടക്ക ശുശ്രൂഷയിലേ കോയർ മറ്റൊരു അനുഭവമായിരുന്നു.....
What's കോയർ
Agree 🙏
@Mollymani- Gaanasushrusha
@@geethubenny2603 കൊയർ
@geethubenny2603 choir
Amen🙏🏻🙏🏻
Choir No. 1
ഈ ഗാനം മനസ്സിൽ നിന്ന മായുന്നില്ല
🙏🙏🙏
❤❤❤
🎉🎉🎉
🙏🙏🙏👍👍🌹🌹❤️
Bhayamkaram
ആദ്യമായിട്ട് കാണുന്നതുകൊണ്ടാ 🤣
Njangal liturgical celebration nu vendiyaa othu koodiyath. Ninagl kolam kathikkan Alle orumich koodunnath. 😂😂😂
@@freedomthinker1684💥😌😂
കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നും വളരെ മനോഹരമായ വരികളെ അതിമനോഹരം ആക്കി കോയർ
What's കോയർ
@mollymani8895 കോയർ അല്ല സോറി ( choir)
Music by Rohan Thomas Ayyarukulangara.. 🤍congrats. Rohan🤍 Divine music❣️
It was an excellent composition for a liturgical procession and that orchestra👍🏻... Congrats team🥰
Very attractive song
amen ❤
❤❤❤❤
❤❤❤
❤❤❤